Тёмный

''കരയിൽ എത്തിച്ച ശേഷം ക്യാബിന്‍ പൊളിച്ച് ഏതെങ്കിലും ശരീരഭാഗങ്ങളുണ്ടോ എന്ന് പരിശോധിക്കും'' 

Mathrubhumi News
Подписаться 5 млн
Просмотров 28 тыс.
50% 1

ട്രക്കിന്റെ ഡ്രൈവര്‍ സീറ്റും കോ ഡ്രൈവര്‍ സീറ്റുമെല്ലാം ഒടിഞ്ഞു നുറുങ്ങിയ നിലയിലായിരുന്നു, ട്രക്ക് കരയിലെത്തിച്ച ശേഷം ഏതെങ്കിലും ശരീരഭാഗങ്ങളുണ്ടോ എന്ന് ക്യാബിന്‍ പൊളിച്ച് നോക്കാമെന്നാണ് കരുതുന്നത്- ലോറി ഉടമ മനാഫിന്റെ സഹോദരന്‍ മുബിന്‍
#ActorSiddique #SiddiqueArrest #MalayalamCinema #SuperPrimeTime
'
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@MaWayanad
@MaWayanad 2 часа назад
മനാഫ് ഒരുപാട് പാവാങ്ങളുടെ മുതലാളി ആവട്ടെ ബിഗ്‌ സലൂട്ട് മനാഫ് 🌹🌹🌹
@sindhus6320
@sindhus6320 2 часа назад
മനാഫ് ബിഗ് സല്യൂട്ട് നന്മയുള്ള വെക്തി അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏അർജുനെ ഇത്ര അധികം സ്നേഹിച്ചതിനു അങ്ങ് വിഷമിക്കരുത്
@bijoypillai8696
@bijoypillai8696 Час назад
മണ്ണിടിഞ്ഞ് വീണു 40 അടി താഴ്ചയിൽ പോയിട്ടും Benz ട്രക്ക് പൊളിഞ്ഞില്ല, ക്യാബിൻ കുറെ ചളുങ്ങി എന്നതൊഴിച്ചാൽ, ട്രക്കിൻ്റെ ഷേപ്പ് 90% നിലനിൽക്കുന്നു .. അതാണ് സൂപ്പർ ക്വാളിറ്റി..
@JJ-pc7xx
@JJ-pc7xx Час назад
Thank you Ishwar Malpe and Karnataka Government
@JKK669
@JKK669 2 часа назад
മമ്മൂട്ടി എവിടെ?
@malavikamalu6414
@malavikamalu6414 2 часа назад
😢😢 thala bagam kitila le.😢
@sandra-vfc
@sandra-vfc Час назад
Ano😢
@naulyn2520
@naulyn2520 Час назад
Ille
@Abhiz613
@Abhiz613 2 часа назад
കാബിനിൽ കാഷ് ഉണ്ടോ🤔
@rasheedbabu585
@rasheedbabu585 2 часа назад
കഷ്ടം
@vishnupv2620
@vishnupv2620 2 часа назад
ക്യാഷ് ഉണ്ടെങ്കിൽ എന്താ നിങ്ങൾ ഉദ്ദേശക്കുന്ന? ?
@anjusss598
@anjusss598 2 часа назад
ഒന്ന് പോയി നോക്കിക്കൂടെ
@Abhiz613
@Abhiz613 2 часа назад
@@vishnupv2620 ഞാൻ എന്തുദ്ദേശിക്കാൻ? ഉണ്ടെങ്കിൽ ഉടമയ്ക്ക് കിട്ടും അത്രന്നെ.
@nikhilms3336
@nikhilms3336 2 часа назад
Und malare
Далее