പണ്ടത്തെ ആൾക്കാർക്ക് എത്രയോ മരുന്നുകളെപ്പറ്റി അറിവുണ്ടായിരുന്നു, അന്നുള്ളവർക്കും അസുഖങ്ങളും പ്രയാസങ്ങളും അനുഭവിച്ചിരുന്നു അതിന് എത്രയോ ആയുർവേദമരുന്നുകൾ അവർ ഉപയോഗിച്ചിരുന്നു, അതിനു പ്രവചനത്തിന്റെ ആവശ്യം ഇല്ല
Sushruta Ayurveda mentioned Kalonji (black seed) 1600 BC 🔥 Native to the Mediterranean and Asian regions, Black Seed has been cultivated for over 3,000 years for a multitude of uses. Harvested from the Nigella sativa plant, Black Seed has been used by the ancient Egyptians to treat ailments such as digestive issues and inflammatory skin conditions such as rashes and bites. IT CURES EVERYTHINY EXCEPT MEAT POISONING
Doctor, ente മോൾക്ക് 5.1/2 years und. Kurachu അധികം നാളുകളായി dry cough ആണ്. Medicines കുറെ അധികമായി കഴിക്കുന്നു. അവളുടെ ഡ്രൈ സ്കിൻ ആണ്. ഉള്ളം കൈ ഒക്കെ നല്ല chorichilund. കുളിപ്പിക്കുമ്പോൾ കരിഞ്ചീരമെണ്ണ ഉപയോഗിച്ചാൽ ചുമയും ജലദോഷവും & ഡ്രൈ സ്കിൻ മാറുമോ. എത്ര നാള് use ചെയ്യണം. എങ്ങനെ ഉപയോഗിക്കണം എന്ന് കൂടി പറഞ്ഞു തരാമോ. Plz help me...
Doctor madam കരിഞ്ജീരകം എണ്ണ തലയിൽ തേക്കുന്നത് മുടി കൊഴിച്ചിൽ prevent ചെയ്യാൻ സഹായിക്കുവോ? Please reply mam.... Sorry mam ee video full kettappol manassilayii... Ee question answer🙏