Тёмный

കരിക്ക് വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് എന്റെ മക്കൾക്ക് ഭക്ഷണം കൊടുക്കുന്നത് - lady street stall 

Kidu Media
Подписаться 293 тыс.
Просмотров 62 тыс.
50% 1

#pinarayivijayan #yousafali #streetstall #thrissur #remya #irinjalakuda #mallu

Опубликовано:

 

13 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@mxpro-
@mxpro- 6 месяцев назад
അവരുടെ ഈ ചിരികാണാനാണ് ഞാൻ ആഗ്രഹിച്ചത് അതിനു സഹായിച്ചവർക്കും ഇനി സഹായിക്കാൻ വരുന്നവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏
@faseelaummer4577
@faseelaummer4577 6 месяцев назад
👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤
@user-un3hz9wy3i
@user-un3hz9wy3i 6 месяцев назад
ഈ വീഡിയോ സംപ്രേക്ഷണം ചെയ്തു ഒരു കുടുംബത്തെ ജീവിത്തിലേയ്ക്കുകൈ പിടിച്ചു ഉയർത്തിയ കണ്ണനു എല്ലാ വിധ ഭാവുകങ്ങളും ഇ നേരുന്ന് നല്ല മനസ്സിന് നൻമയുളള മനസ്സിന്റെ ഉടമയായ കണ്ണന് ദൈവ്വാനുഗ്രഹം ഉണ്ടാകട്ടെ. കണ്ണനോട്ട് എന്നും ഈ കുടു കുടുoമ്പം കടപ്പട്ടിരിക്കണം.
@PRASADPP-sq4ux
@PRASADPP-sq4ux 6 месяцев назад
രമ്യക്ക് സപ്ലൈ ഓഫീസ് റേഷൻ കാർഡ് കൊടുത്തവർക്ക് എൻറെ ഹൃദയം നിറഞ്ഞനന്ദി ❤❤❤❤
@anusreekumar-np9ib
@anusreekumar-np9ib 6 месяцев назад
Hallooo നിങ്ങൾക് ഈൗ സ്ത്രീയെ പറ്റി യെന്തറിയാം നല്ല വായൽ നാവ് തന്റെടിയും കൂടി ആണ് ഈൗ സ്ത്രീ അമ്മയും മക്കളും ജീവിക്യൻ വേണ്ടി ഏത് നുണ പറയാനും ഈ സ്ത്രീ സമർത്ത യാണ്
@FREEKBENZE38363
@FREEKBENZE38363 6 месяцев назад
Viduurappayitumkittum
@FREEKBENZE38363
@FREEKBENZE38363 6 месяцев назад
Vidukittumchechiallahukiyividilla
@user-fj2iv1wy6b
@user-fj2iv1wy6b 6 месяцев назад
വീഡിയോ ചെയ്തു ഇവരെ സഹായിച്ച brother കണ്ണന് നന്ദി... ഇനിയും അനേകരെ സഹായിക്കാൻ ഇടയാവട്ടെ...... രമ്യയെയും മക്കളെയും അനേകർ സഹായിക്കട്ടെ പ്രാർത്ഥനയിൽ ഓർക്കുന്നു.....
@mamoosthekkan...62
@mamoosthekkan...62 6 месяцев назад
കണ്ണൻ സഹോദര ഇനിയും ഇതുപോലെ ഒരുപാട് പാവപ്പെട്ടവന്റെ പ്രശ്ങ്ങൾക്കെല്ലാം ഒരു പരിഹാരവും താങ്ങും തണലുമായി നിങ്ങൾക്ക് മുമ്പോട്ട് പോകാൻ കഴിയട്ടെ 🙏🙏🙏🙏
@rogeradhithspeaking
@rogeradhithspeaking 6 месяцев назад
Suply offcer ക്ക് ഒരു ബിഗ് സല്യൂട്ട്. കണ്ണാ ചേട്ടനും ബിഗ് സല്യൂട്ട് 🙏🙏🙏🙏
@sindhusabu2000
@sindhusabu2000 6 месяцев назад
അന്ന് ഇവരുടെ വീഡിയോ കണ്ടിട്ട് വിഷമം തോന്നി, ഇപ്പോൾ അവരുടെ ചിരി കണ്ടപ്പോൾ സന്തോഷം 🥰
@leenarajesh5315
@leenarajesh5315 6 месяцев назад
സത്യം. ഞാൻ എന്നെ ഇവരുടെ സ്ഥാനത്തു ഓർത്തു വിഷമിച്ചു... God is great 🙏
@AbdulRasheed-eu9rs
@AbdulRasheed-eu9rs 6 месяцев назад
നിങ്ങളആണ് യഥാർത്ഥ കണ്ണൻ നന്ദി
@SunithaSunitha-vy5yp
@SunithaSunitha-vy5yp 6 месяцев назад
ഈ ചേച്ചിക്ക് ഒരു വീടും കൂടി ദൈവം കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@soopymambra2417
@soopymambra2417 6 месяцев назад
നമ്മളെല്ലാവരും കൂടെയുണ്ടാവും. ഒന്നുകൊണ്ടും പേടിക്കേണ്ട കേട്ടോ ധൈര്യമായിട്ട് മുന്നോട്ട് പോകും ❤❤❤❤🙏
@gireeshkumarkp710
@gireeshkumarkp710 6 месяцев назад
ഹായ്,കണ്ണൻചേട്ട, ഈകുടുംബത്തിനെ, സഹായിച്ചതിന്ഒരായിരംനന്ദി,❤
@nammuandme
@nammuandme 6 месяцев назад
സന്തോഷം മാത്രം 😊❤....ഇതിന് വേണ്ടി പ്രവർത്തിച്ച സഹോദരന് നന്നി😊
@jayakumargangadharan8171
@jayakumargangadharan8171 6 месяцев назад
ഇവർ ഇനി കരയാന്‍ പാടില്ല 🙏ജനങ്ങൾ ഇവരെ ചേര്‍ത്ത് പിടിക്കണം 🙏🙏🙏🙏🙏🙏
@Neeraj-wb7yl
@Neeraj-wb7yl 6 месяцев назад
സൂപ്പർ ബ്രോ നിങ്ങൾ ഇവരുടെ വീഡിയോ ചെയ്തത്കൊണ്ടാണ് അവരുടെ മുഖത്തെ പുഞ്ചിരി കാണാൻ കഴിഞ്ഞേ 🙏🙏👍👍👍👍👍
@Yaseen27Yaseen
@Yaseen27Yaseen 6 месяцев назад
മാഷാ അല്ലാഹ് അന്ന് കരഞ്ഞു പടച്ചോൻ കേട്ടു ഞാൻ വിചാരിച് റേഷൻ കാർഡ് എങ്കിലും undenkil
@manojpm70
@manojpm70 6 месяцев назад
കണ്ണൻ ബ്രോ നിങ്ങൾ സൂപ്പറാണ് ആ സഹോദരിയെയും മക്കളേയും രക്ഷിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന് നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻❤️🙏🏻
@vijina9753
@vijina9753 6 месяцев назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@manikuttymanikutty4553
@manikuttymanikutty4553 6 месяцев назад
എല്ലാവർക്കും നന്ദി മോളുടെ ആ ചിരികാണുമ്പോൾ സന്തോഷമുണ്ട് മോളെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏❤ അന്ന് ആ വിഡിയോ കണ്ടപ്പോൾ വേദനയോടെ യാണ്‌ കണ്ടത് ഇപ്പൊ വളരെ സന്തോഷമായി
@SureshR-qw2jl
@SureshR-qw2jl 6 месяцев назад
ഒരു പാട് നന്ദീ കണ്ണാ ദൈവം അനുഗ്രഹി ക്കട്ടെ❤❤❤❤❤❤❤❤❤
@KiduMediaKannan
@KiduMediaKannan 6 месяцев назад
❤️
@pushpavallica4560
@pushpavallica4560 6 месяцев назад
Orupad nanny kanan thankkale eeswarn anugrahikkate ❤️🙏🙏🙏🙏🙏🙏
@geethapurushothaman5405
@geethapurushothaman5405 6 месяцев назад
കണ്ണന് ഒരുപാട് ഒരുപാട് നന്ദി
@rajakrishnan408
@rajakrishnan408 6 месяцев назад
ഇവരെ സഹാഹികാൻ അവരുടെ ബാങ്ക് ദിറ്റൽ ജനങ്ങൾക് അയക്
@user-rf4hr1wl6p
@user-rf4hr1wl6p 6 месяцев назад
ഇക്കാക്ക് ബിഗ് സല്യൂട്ട് ❤
@sunuvarghese2500
@sunuvarghese2500 6 месяцев назад
ആ കുട്ടിക്ക് ഒരു വീട് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു.. 🙏
@HashimmaazigmailCom
@HashimmaazigmailCom 6 месяцев назад
പ്രാർത്ഥനയുടെ കൂടെ സുമനുസ്സുകൾ ഇറങ്ങിയാൽ എല്ലാം നടക്കും.. കഴിയുന്നത് 10 രൂപയെങ്കിൽ 10രൂപ അത് വലിയ കാര്യമായിരിക്കും. സ്ഥലം കണ്ട് കിട്ടട്ടെ.
@leenarajesh5315
@leenarajesh5315 6 месяцев назад
സബ്സ്ക്രൈബ്ഴ്‌സ് ഒരു 10rs വച്ചു കൊടുത്താൽ ഒരു ഭവനം കൂടെ ആകും 🙏🙏🙏
@gigigeorge1315
@gigigeorge1315 6 месяцев назад
God Bless you & your family👪
@A.T.K.-zl1wd
@A.T.K.-zl1wd 6 месяцев назад
ആ സന്തോഷം അത് കണ്ടാൽ മതി 🙏🙏🙏
@ayishazenha1808
@ayishazenha1808 6 месяцев назад
അൽഹംദുലില്ലാഹ് 🤲
@Sudha-sd5gl
@Sudha-sd5gl 6 месяцев назад
കണ്ണൻ ചേട്ടാ 🙏
@Jayajayan9866
@Jayajayan9866 6 месяцев назад
Ok
@thouheedmediamalayalam5126
@thouheedmediamalayalam5126 6 месяцев назад
നമ്മുടെ സഹോദരി രമ്യയുടെയും മക്കളുടെ ആ കരഞ്ഞുകൊണ്ടുള്ള ആ വീഡിയോ കാഴ്ച കണ്ണുനീരോടുകൂടി യുള്ള ആ കാഴ്ച ആർക്കും മറക്കാൻ സാധ്യമല്ല എല്ലാവരുടെയും കണ്ണ് നീർ മാത്രമല്ല അവരുടെ മനസ്സിന്റെ വേദനയും വെപ്രാളവും അതിദയ നിയമായിരുന്നു പ്രപഞ്ചനാഥൻ നമ്മുടെ കണ്ണുനീർ കണ്ടു ദൈവം എത്രയും വേഗം അനുഗ്രഹിച്ചു അവർക്ക് നല്ലൊരു വീട് ദൈവം കൊടുക്കു മാറാകട്ടെ ആമീൻ🙏🏻🤲❤👍🙏🏻🙏🏻🙏🏻🙏🏻❤❤❤
@user-ml2wd4tk3s
@user-ml2wd4tk3s 6 месяцев назад
Sp. Sarinum. Kannan. Chettenum. Nallathu. Varatte. ❤❤❤❤❤❤
@spm1839
@spm1839 6 месяцев назад
Mashallah Alhumthulilah Alhumthulilah ❤❤❤❤
@user-sb6ng4rv4q
@user-sb6ng4rv4q 6 месяцев назад
വളരെ സന്തോഷമുണ്ട് എന്റെ കണ്ണ് നിറഞ്ഞ വീഡിയോ ആയിരുന്ന അതു ഈ സഹോദരിയെ സഹായിച്ച എല്ലാ നല്ല മനസ്സുകളെയും ദൈവം അനുഗ്രഹിക്കട്ടെ പ്രതേകിച്ചു കണ്ണനും എസ് പി സാറിനും
@deepthiharikumar2993
@deepthiharikumar2993 6 месяцев назад
Remya❤❤ kannan👍👍👍🙏
@jacobmathew3985
@jacobmathew3985 6 месяцев назад
GOD BLESS YOU ABUNDANTLY
@shareef1044
@shareef1044 6 месяцев назад
മാഷാ അള്ളാ, അടിപൊളി, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍🤲🤲🤲😁
@user-be4uy7ut8c
@user-be4uy7ut8c 6 месяцев назад
സന്തോഷം
@salibabu948
@salibabu948 6 месяцев назад
ഇവരെ സഹായിച്ച എല്ലാവർക്കും ഒത്തിരി നന്ദി. ❤️❤️❤️👍👍👍. ഈ ചിരി മായാതിരിക്കട്ടെ 👍👍👍👍. കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@kspk1082
@kspk1082 6 месяцев назад
Kannan you discuss with Bobby Chemmnnur she will get new house
@Jayajayan9866
@Jayajayan9866 6 месяцев назад
കണ്ണാ കണ്ണാ ❤❤👍👍👍👍
@sajlaummer6209
@sajlaummer6209 6 месяцев назад
Mashaallah🤲👌👌
@patricrock5576
@patricrock5576 6 месяцев назад
Thanks kannan
@ranimathew6938
@ranimathew6938 6 месяцев назад
Thaivam kuda udu❤️❤️❤️❤️❤️🥰🥰🥰🥰
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 6 месяцев назад
Big salute❤❤❤❤🙏
@Rasiya-lp5gs
@Rasiya-lp5gs 6 месяцев назад
Kannan 👍👍👍👍👍
@sheelasrecipee
@sheelasrecipee 6 месяцев назад
God bless you💕
@nidhisanthageorge1394
@nidhisanthageorge1394 6 месяцев назад
Tk u brother 🙏
@user-cz8je7um1e
@user-cz8je7um1e 6 месяцев назад
Chechi kku veed kittum chechi urappa 👍
@rameshcheeroth5122
@rameshcheeroth5122 6 месяцев назад
Super 👌 congratulations 👏 I appreciate you 👌👌👌
@asmasvlog1235
@asmasvlog1235 6 месяцев назад
വലിയ സന്തോഷമായി സാമി കണ്ണൻ ചേട്ടാ ഇവരെ ചിരി കാണാൻ പറ്റിയത് വലിയ സന്തോഷം
@BeenaCleetus-hc7mp
@BeenaCleetus-hc7mp 6 месяцев назад
Jesus🙏🙏🙏
@ranimathew6938
@ranimathew6938 6 месяцев назад
Otheri par egana kazeumnudu
@thouheedmediamalayalam5126
@thouheedmediamalayalam5126 6 месяцев назад
ഒരു സംശയവും വേണ്ട അവർക്ക് ഒരു വീടും കൂടി എത്രയും വേഗം കിട്ടുക തന്നെ ചെയ്യും സഹോദരി സന്തോഷമായിരിക്കുക ദൈവം നമ്മുടെ കൂടെയുണ്ട് 🤲🤲🤲🙏🏻🙏🏻
@SunilKumar-hx8rs
@SunilKumar-hx8rs 6 месяцев назад
തീർച്ചയായും വീട് കിട്ടും അതിനു വേണ്ടി നല്ലവരായ ആളുകൾ വരും ഗോഡ് ബ്ലെസ് യു
@prasanat8151
@prasanat8151 6 месяцев назад
എനിക്ക് ഭയങ്കര വിഷമം തോന്നി ഞാൻ അന്നേരം വിചാരിച്ച് എൻറെ വീടിനടുത്ത് ആയിരുന്നെങ്കിൽ എന്ന് ഞാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞ് എനിക്ക് ഭയങ്കര വിഷമമായി പോയി
@sugithak5808
@sugithak5808 6 месяцев назад
ആരും അറിയാത്ത കുറെ പേർ ഉണ്ട്
@user-ex7rt4bn5m
@user-ex7rt4bn5m 6 месяцев назад
Nanma..varatte
@user-yo9bz8bt3w
@user-yo9bz8bt3w 6 месяцев назад
ഹായ് ബ്രോ ❤
@user-ls5bi7jk6z
@user-ls5bi7jk6z 6 месяцев назад
God kannan
@babuoman6057
@babuoman6057 6 месяцев назад
👌
@dhanyarajeev9064
@dhanyarajeev9064 6 месяцев назад
Super ❤❤❤
@jayasree5326
@jayasree5326 6 месяцев назад
ആദ്യം ഇട്ട vdo കണ്ടു കണ്ണ് നിറഞ്ഞു. ഈ vdo കണ്ട് മനസ് നിറഞ്ഞു 🙏🙏🙏🙏
@user-yo9bz8bt3w
@user-yo9bz8bt3w 6 месяцев назад
ഇവർ തൃശൂരിൽ എവിടെയാണ്?
@manidasv585
@manidasv585 6 месяцев назад
God. Bles. You.
@user-di3xb6tx5w
@user-di3xb6tx5w 6 месяцев назад
Kannada super❤❤❤
@sheenasudheer2279
@sheenasudheer2279 6 месяцев назад
Now I am happy to hear this good news. Thanks Mr. Kannan
@shihabudheenkp2969
@shihabudheenkp2969 6 месяцев назад
ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ 500 രൂപ Gpay ചെത്തുകൊടുത്തിരു. 😊
@ReenaPushpam
@ReenaPushpam 6 месяцев назад
Hi👍👌🙏🤲🤑🤑
@babuoman6057
@babuoman6057 6 месяцев назад
🙏
@sharafum132
@sharafum132 6 месяцев назад
ചേച്ചി 10ണ്ണത്തില് 2 ചെറ്റെകൾ ഉണ്ടാകും മെയ്ൻ്റ് ചെയ്യരുത് പൊരുതണം
@krishnakumarisiju2786
@krishnakumarisiju2786 6 месяцев назад
Njangalude veedinte aduthanu e stalam avarkum avare sahayichavarkum nalathu mathram varate❤
@miniprasannan777
@miniprasannan777 6 месяцев назад
ചിരിച്ചു കണ്ടപ്പോൾ സന്തോഷം ആയി 👍🏻ദൈവം അനുഗ്രഹിക്കട്ടെ 🙏
@tijiamil5205
@tijiamil5205 6 месяцев назад
Supper
@gejanluke691
@gejanluke691 6 месяцев назад
Ee 4 jeevane rekshichathum ,ivare puram lokathe ethi ha brother num oru Big salute ❤❤❤
@emmusafiya7724
@emmusafiya7724 6 месяцев назад
Alhamdulillah,ellaarum,undaavum,iciri,ennum,undaavatte
@ranjinicp6269
@ranjinicp6269 6 месяцев назад
🙏🙏🙏
@elsammajob6250
@elsammajob6250 6 месяцев назад
ഒരുപാട് നന്ദി. എത്ര പറഞ്ഞ. മതിയാകും. എല്ലാവർക്കും നന്ദി
@user-ie6ew7lt1o
@user-ie6ew7lt1o 6 месяцев назад
Hi👍👍👍👍
@ushakumariv5799
@ushakumariv5799 6 месяцев назад
🎉🎉🎉🎉 thanks bro
@yathrikanranishnadukani
@yathrikanranishnadukani 6 месяцев назад
നല്ല കാര്യം. ഇവരെ സപ്പോർട് ചെയ്ത മനസുകൾക്ക് ❤❤❤
@SatheeshKumar-dt1hc
@SatheeshKumar-dt1hc 6 месяцев назад
അനധികൃതമായിട്ടു എത്രയോ കോൺക്രീറ്റ് കെട്ടിടങ്ങൾ എവിടെക്കെ റോഡിൽ ഇറക്കി കെട്ടിയിരിക്കുന്നു ഇതൊന്നും പുരോഗമന ഓളികൾ കാണുന്നില്ല പൊളിക്കുന്നില്ല!!. പല പാർട്ടിഓഫീസുകൾ നിയമം പാലിച്ചല്ല സർക്കാർ ഭൂമിയിൽ... രണ്ടു കമ്പും പ്ലാസ്റ്റിക് ഷീറ്റും വിരിച്ചതു മാറ്റാൻ എപ്പോൾ വേണമെങ്കിലും കഴിയുമല്ലോ... അവർ തയ്യാറാണ് തന്നെയാണെന്നും ന്യായം 👍ദയവു ചെയ്തു അവരെ ജീവിക്കാൻ അനുവദിക്കൂ... നിയമങ്ങൾ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാവണം... ദ്രോഹിക്കാനാവരുത് 👍🌹❤️
@chandrikaarchal7118
@chandrikaarchal7118 6 месяцев назад
🙏ഒത്തിരി സന്തോഷം ay
@user-ej5sr5ur7l
@user-ej5sr5ur7l 6 месяцев назад
🙏🙏🙏👍👌
@KimzilluBaby
@KimzilluBaby 6 месяцев назад
❤❤❤❤
@user-cz8je7um1e
@user-cz8je7um1e 6 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏👍
@latharajappan3926
@latharajappan3926 6 месяцев назад
❤❤❤❤❤
@sreekalajayaraj7501
@sreekalajayaraj7501 6 месяцев назад
🙏👌
@MuneeraMltr-hg6lq
@MuneeraMltr-hg6lq 6 месяцев назад
👌👍👍👍👍👍👍
@shyjyprakash5929
@shyjyprakash5929 6 месяцев назад
🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@user-sf8kf6hj1f
@user-sf8kf6hj1f 6 месяцев назад
💞💞💞💞💞🙏🏾🙏🏾🙏🏾 hai kannan 👍🏽👍🏽👍🏽 A big salute for u💞
@Mujeebrahman-mb7rc
@Mujeebrahman-mb7rc 6 месяцев назад
Big solute to kannanbro.
@ManojKoompully
@ManojKoompully 4 месяца назад
Sahodhariyude jeevidhathil enhum ee punjiry viriyatte..🧡🧡🙏
@user-bh4kf8me7j
@user-bh4kf8me7j 6 месяцев назад
നല്ല മനസ് ഉള്ള ചേട്ടൻ
@user-om9om2hn9s
@user-om9om2hn9s 6 месяцев назад
Mangapitham ullaver aa kannu kondu nokkumbol ellam manganiram thonnikkum athu kuttem thonnikkumnnathil kuttamilla sahayicha manusukalkku orupadu hrethayam nirenga nanni
@butterflys6506
@butterflys6506 6 месяцев назад
തീർച്ചയായും അധികം താമസിയാതെനിനക്ക് വീട് കിട്ടുംഎല്ലാ ഈശ്വരന്മാരും കൂടിയുണ്ട് പ്രാർത്ഥിക്കുക
@noushadindia5137
@noushadindia5137 6 месяцев назад
❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@rajasekharannairr9497
@rajasekharannairr9497 6 месяцев назад
💪🌹🌹🌹🌹🌹🌹💪👋👍
@redmioman6645
@redmioman6645 6 месяцев назад
🙋👍😅 5:55
@sujab-jq6le
@sujab-jq6le 6 месяцев назад
E kudumbathe sahaicha kannanu daivam anugraham undavum
@arafafathima1857
@arafafathima1857 4 месяца назад
🤲🤲🤲
@marygreety8696
@marygreety8696 6 месяцев назад
Bhandukkal ithu pole palarum undavum avare onnum mind cheyyenda. Dhrohikal. Jeevichu kanikku
@lalukolat8416
@lalukolat8416 6 месяцев назад
Munnottu checheee
Далее
Brawl Stars Animation: PAINT BRAWL STARTS NOW!
00:52