Тёмный

കരിപിടിച്ച കലം ഇനി തേച്ചു കഴുകണ്ട പേപ്പർ കൊണ്ടു തുടച്ചു വൃത്തിയാക്കാം  

Delicious hive
Подписаться 239 тыс.
Просмотров 370 тыс.
50% 1

#kitchentips
#tipsandtricks
#cleaningtips
#homelytips

Опубликовано:

 

30 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 383   
@hafisakm3233
@hafisakm3233 2 года назад
എണ്ണയെക്കാൾ നല്ലത് ചാരം നനച്ചു പുരട്ടുന്നതാണ്
@minipk9316
@minipk9316 2 года назад
മറ്റൊരു സ്റ്റീൽ പാത്രത്തിൽ വെള്ളം തിളപ്പിച്ച് കരിഞ്ഞ പത്രത്തിൽ ഒഴിക്കുക ' ഒപ്പം സോപ്പുപൊടിയും ഇടുക. 2 മിനിറ്റ് കഴിഞ്ഞ് കഴുകി എടുക്കുക. അലൂമിനിയ പാത്രത്തിനുള്ളിൽ വെറുതെ വെള്ളം തിളപ്പിച്ചാൽ ഇരുണ്ട കളർ ഉണ്ടാവും. അത് ഒഴിവാകും.
@jfadoublea7660
@jfadoublea7660 Год назад
ഒറ്റ വട്ടം എണ്ണ തേച്ചു തീ കത്തിച്ചു കഴിഞ്ഞു കഴുകണം.. 2 മൂന്ന് വട്ടം ഉപയോഗിച്ച് കഴുകാന് നിന്നാൽ ഇതു കൊണ്ട് വല്യ ഉപകാരം ഉണ്ടാകില്ല.. but useful
@seluseru2500
@seluseru2500 2 года назад
വളരെ വൃത്തിയായിരിക്കുന്നു. വിശ്വസിക്കാൻ പറ്റുന്നില്ല
@sabeenasajeer4282
@sabeenasajeer4282 2 года назад
ഇത് എന്നോ അറിയാവുന്നത് ആണ് ഞാൻ ചെയ്യുന്നതും ആണ്
@sabeenasajeer4282
@sabeenasajeer4282 2 года назад
ഇത് എന്നോ അറിയാവുന്നത് ആണ് ഞാൻ ചെയ്യുന്നതും ആണ്
@mariyakuttypk2033
@mariyakuttypk2033 2 года назад
Very usefull. വല്ലപ്പോഴുമൊക്കെ എടുക്കുന്ന വലിയ പാത്രങ്ങൾ പുതുമയോടെ എടുത്തുവെക്കാം
@nazliyasarts2674
@nazliyasarts2674 2 года назад
എണ്ണ തൂക്കുന്നതിനു പകരം ചാരം നനച്ചു തൂക്കുന്നതും നല്ലതാണ്
@munume2323
@munume2323 2 года назад
Kurachu samayam vellam oichittu,scrubber unayogichu onnu urassilal Patten poi kittun ,ithokke bhuthimuttalele chechi
@insharayaninsharayan1236
@insharayaninsharayan1236 2 года назад
Ente mother idupole cheyyarundaaayirunnu. Ippol chaaram aaaaan use cheyyunnae
@yummyfoodrj2056
@yummyfoodrj2056 2 года назад
Very useful വീഡിയ
@francisvarghese5884
@francisvarghese5884 2 года назад
Very useful and simple tips. Great share
@ManulashPM
@ManulashPM 2 года назад
വീട്ടിലുള്ളവർക്ക് വളരെ usefull ആണ് നല്ല രീതിയിൽ ചെയ്തിരിക്കുന്നു
@bindhubindhu5740
@bindhubindhu5740 2 года назад
ഈ അറിവ് ആദ്യമായി കിട്ടിയതാണ്
@DandDWorld-
@DandDWorld- 2 года назад
ഉപകാര പ്രഥമായ video.good sharing👍👍
@malavikaanjali8369
@malavikaanjali8369 2 года назад
very useful and helpful tip.. thank u so much for sharing this wonderful tips with us.. will definitely try this dear.. keep sharing more such tips and tricks as well..
@saleenamachingal4587
@saleenamachingal4587 2 года назад
ഇങ്ങനെയും ഒരു tips ഉണ്ടായിരുന്നോ ഇതു വരെ അറിയില്ലായിരുന്നു വീഡിയോ വളരെ ഉപകാരപ്രതമായി
@viveksnair9349
@viveksnair9349 2 года назад
Very useful tips.2nd tip ariyillayirunnu.Thank you so much.Ambili....
@bettymathew2722
@bettymathew2722 2 года назад
കൊള്ളാല്ലോ... നല്ല ഐഡിയ. 👌👌👌👌Thankyou.
@haseenapmshaseenamashahall1143
@haseenapmshaseenamashahall1143 2 года назад
ഇത് പോലെത്തെ അറിവ് ആദ്യമായിട്ടാണ് കേൾക്കുന്നത്.👌👍
Далее
Бмв сгорела , это нормально?
01:01