Тёмный

കരിമണൽ കോഴയിൽ മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമോ? | Pinarayi Vijayan | Nerkkuner 04 February 2024 

asianetnews
Подписаться 10 млн
Просмотров 144 тыс.
50% 1

പ്രതിപക്ഷത്തെ നേതാക്കൾക്കെതിരെ അന്വേഷണം വേണ്ടേ?
നടന്നത് വൻ കുംഭകോണമോ?
#nerkkuner #pinarayivijayan #veenavijayan #rameshchennithala #vdsatheeshan #udf #Ldf #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@lalkumar1000
@lalkumar1000 8 месяцев назад
Mr suresh കൃത്യമായി ഇടപെട്ട് വിമർശനങ്ങൾക്ക് തക്ക മറുപടി പറഞ്ഞു അങ്ങയുടെ വാദം വളരെ മനോഹരം വ്യക്തതയും തന്നെ....
@prabhakaranek1288
@prabhakaranek1288 8 месяцев назад
O8
@prasannank183
@prasannank183 8 месяцев назад
ഈ വർഷത്തെ പുതിയ തമാശ കറ പുരളാത്ത രണ്ട് കൈകൾ😅😅😅
@SurendranKt-t5q
@SurendranKt-t5q 8 месяцев назад
ഹേ പൊട്ടൻ വക്കിലെ 👍👌 അന്വേഷണം തരുന്നതിനു മുന്നേ ഈ റിപ്പോർട്ട് കൊടുക്കേണ്ടേ 👍👌👌😂???
@jcadoor204
@jcadoor204 8 месяцев назад
കേരളത്തിലെ No 1 ഫ്രോഡ് ഫാമിലിയാണ് PV യുടേത്. ഒന്നിച്ച് ഇരുമ്പഴിക്കുള്ളിലേക്ക് എല്ലാ ആശംസകളും❤🙏
@anoopputhanparambil1245
@anoopputhanparambil1245 8 месяцев назад
അതിനുള്ള ഗട്ട്സ് നമ്മുടെ രാജ്യത്തെ സംവിധാനങ്ങൾക്ക് ഉണ്ടോ?
@traveltheworld5021
@traveltheworld5021 8 месяцев назад
​@@anoopputhanparambil1245അത്‌ അങ്ങന ചോദിച്ച ഈ കള്ളൻ മാര് എല്ലാം ഒറ്റ കേട്ട
@JoseThom-jf9qs
@JoseThom-jf9qs 8 месяцев назад
അമിത് ഷാ ആഭ്യന്തര മന്ത്രി ആയിരിക്കുന്ന കാലത്തോളം നടക്കില്ല.😮
@muhammadkunj8040
@muhammadkunj8040 8 месяцев назад
1¹¹❤.​@@anoopputhanparambil1245
@NSadasivanPillai
@NSadasivanPillai 8 месяцев назад
​@@anoopputhanparambil12450
@rajkiranb
@rajkiranb 8 месяцев назад
മുഖ്യമന്ത്രിയുടെ മുൻ IT ഉപദേഷ്ടാവ് അല്ല... മുൻ മുഖ്യമന്ത്രിയുടെ IT ഉപദേഷ്ടാവാണ്....ജോസഫ് c മാത്യു. Wonderful personality
@satharpkl3811
@satharpkl3811 3 месяца назад
❤⁹l😢
@francissebastianuzhavoor2440
@francissebastianuzhavoor2440 8 месяцев назад
കൈകൾ ശുദ്ധം പക്ഷേ മടിയിൽ ?
@areekara974
@areekara974 8 месяцев назад
വീണക്കായി ജാമ്യമെടുത്ത് വില കെട്ട റിയാസും പാർട്ടിയും
@anoopchandran5498
@anoopchandran5498 8 месяцев назад
അഡ്വക്കേറ്റ് ഹസ്ക്കർശാന്തനായന്യായീകരണതൊഴിലാളിപാവംന്യായീകരിച്ച്പുഴുക്കുന്നു
@sudheeshsoman1099
@sudheeshsoman1099 8 месяцев назад
Cheriayzeekalkshethra 17:44 17:50 m
@idapjohn3620
@idapjohn3620 8 месяцев назад
സാധാരണക്കാരന് മനസിലാകും വിധം നടന്ന വളരെ നല്ല സംവാദം 💐💐💐💐
@Sreedevi-k9y
@Sreedevi-k9y 8 месяцев назад
PG sir your program is very interesting
@maryjuliet5237
@maryjuliet5237 8 месяцев назад
Mr Joseph C Mathew Sir 💯👍#41:12💯👍🙏🙏🙏🙏
@amrkarn1961
@amrkarn1961 8 месяцев назад
Josef as usual, in to the point. Superb
@Pappu_the_big_0
@Pappu_the_big_0 8 месяцев назад
ഏത് കറയും കഴുകി കളയാവുന്ന പ്രത്യേക ക്യാപ്സുൾ ഏകെജി ലാബിൽ തയ്യാറാക്കി നൽകുന്നുണ്ട്
@Jayaprakash-s4s
@Jayaprakash-s4s 8 месяцев назад
LKG ബാലൻ, എ കെ ജി ലാബ് എന്നല്ല 😅😅
@rasheed1927
@rasheed1927 8 месяцев назад
Balan commission
@mv2552
@mv2552 8 месяцев назад
വീണ വിജയൻ്റെ കമ്പനി എന്ന് എടുത്ത് പറയേണ്ട കാര്യമില്ല മാസപ്പടി വാങ്ങിക്കാൻ പിണറായി വിജയനുണ്ടാക്കിയ ഒരു സെറ്റപ്പ് മാത്രമായിരുന്നു അത്
@xavier-bw8uv
@xavier-bw8uv 8 месяцев назад
¹⁵
@abhilashns1792
@abhilashns1792 8 месяцев назад
💯👍
@fightforjustice5472
@fightforjustice5472 8 месяцев назад
കറക്റ്റ്.... കേരള ജനത്തേ മുച്ചൂട് മുടിക്കാൻ ഉണ്ടായ തിരുട്ട് family
@sivakumarr3343
@sivakumarr3343 8 месяцев назад
തിരുട്ടു കുടുമ്പം ഉണ്ടാക്കുന്നതിന്റെ 75ശതമാനം പാർട്ടി ഫണ്ടിലേക്ക് പോകുന്നു. അപ്പോൾ പാർട്ടിക്ക്, ഇവരെ സംരെക്ഷിച്ചേ പറ്റു. അതാണ് പാർട്ടി നേതാക്കൾ സംരെക്ഷിക്കുന്നുന്നത്.
@NoName1k56
@NoName1k56 8 месяцев назад
Sathyam like LAVLIN
@BalachandranTg
@BalachandranTg 7 месяцев назад
​@@NoName1k56I... Ill Pomon
@Indian425
@Indian425 8 месяцев назад
മാസപ്പടി കുടുംബം 💯
@alexantony1149
@alexantony1149 8 месяцев назад
കൈകൂലി വാങ്ങിയവർ എല്ലാവരും ഗ്ലൗസ് ധരിച്ചിരുന്നു..
@eManoharatheram
@eManoharatheram 8 месяцев назад
അതിൽ ബ്ളൗസ് ധരിച്ചവരും ഉണ്ടായിരുന്നു എന്ന് ഒരു കിഞ്ചന വർത്തമാനം കൂടി ഉണ്ടേ 😅😅😅
@chirikandant8356
@chirikandant8356 8 месяцев назад
കൈകൊണ്ട് വാങ്ങുന്ന ഏർപ്പാട് ഇല്ല... എല്ലാം ഡിജിറ്റൽ ആയില്യോ അതാണ് പുതിയ വിജയൻ പറഞ്ഞത് സത്യം 🤪😂
@esnarayanan2499
@esnarayanan2499 8 месяцев назад
Mothathil oru shudhan...athanu Shudhan bujiyan... Thanthayum ..molum.....total fraud Family???? Marumon te roll enthokkey???? Prabhudha malayali...prabhudha shudhans...
@dinkershows
@dinkershows 8 месяцев назад
Please add timeline to the video. You will know, which time is mostly viewed by subscribers. Except Joseph C Mathew's comment, every other comments is not worthy listening, pls
@doubleheartan
@doubleheartan 8 месяцев назад
സഖാവ് ഗ്ലൗസ് ഇട്ടാണ് വാങ്ങുന്നത്. കൈകൾ ശുദ്ധമാണ്. ❤
@fightforjustice5472
@fightforjustice5472 8 месяцев назад
കൊള്ള നടത്തിയിട്ടു കൈകൾ സാനിറ്റിസർ ഉപയോഗിച്ച് കഴുകുമായിരിക്കും....
@ajithkorahgeorge3277
@ajithkorahgeorge3277 8 месяцев назад
Super debate....PG and Joseph sir....questions and answers...Crystal clear....exposing the cheating of all politicians clearly...congratulations
@mathewthomas3646
@mathewthomas3646 8 месяцев назад
എല്ലാ കള്ളന്മാരെയും പുറത്തു കൊണ്ടുവരണം . സാമൂഹ്യ സേവനത്തിനു ചില നേതാക്കൾ സഹായം ചെയ്യാറുണ്ട് . അതിനു കണക്കൊന്നും വയ്ക്കാൻ സാധിക്കില്ല .
@adv.najeebshamsuddheen3764
@adv.najeebshamsuddheen3764 8 месяцев назад
പിണറായി പറഞ്ഞത് ശരിയാണ്. അയാൾ നേരിട്ട് പണം വാങ്ങിയിട്ടില്ല. മോളാണ് വാങ്ങിയത്.
@fightforjustice5472
@fightforjustice5472 8 месяцев назад
കറക്റ്റ്
@Kaafir916
@Kaafir916 8 месяцев назад
ഒന്നേമുക്കാൽകോടിക്ക് സൂര്യപുത്രികൊടുത്ത സേവനം എന്താണെന്നാണ് സാധാരണ സഖാക്കൾ ചോദിക്കുന്നത്.. ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ മകൾക്ക് പറ്റിയതല്ല സഖാവേ ഇത്…😇😇
@mammedpadikkal1856
@mammedpadikkal1856 8 месяцев назад
ഈ കേസ് എവിടെയും എത്തില്ല, അത് ബാലൻ പറഞ്ഞു കഴിഞ്ഞു 😄😄😄😄
@shaijanky3695
@shaijanky3695 7 месяцев назад
പൊട്ടൻ ആണെങ്കിലും മറ്റുള്ളവർ പറയുന്നതേ കേൾക്കൂ
@anoopchandran5498
@anoopchandran5498 8 месяцев назад
പറയുന്നതെല്ലാം വിശ്വസിക്കാൻ ജനങ്ങൾ പാർട്ടി അടിമകൾ അല്ല ബ്രണ്ടറുകൾവിളിച്ചുപറയുമ്പോൾഒന്നുആലോചിക്കുന്നത് നല്ലതായിരിക്കും
@HariKrishnan-pc5vu
@HariKrishnan-pc5vu 8 месяцев назад
രണ്ട് മുന്നണിക്കാരും പണം വാങ്ങി.. പണം വാങ്ങിയ കോൺഗ്രസ്‌ കാർക്കും pv ക്കും എതിരെ അന്വേഷണം വേണ്ടേ??
@rdx8825
@rdx8825 8 месяцев назад
പിണറായി കൂൾ ആയി നടക്കുന്നു 😂😂😂😂😂
@sebijoseph-f6o
@sebijoseph-f6o 8 месяцев назад
സൂപ്പർ
@muralimattanur
@muralimattanur 8 месяцев назад
എന്റെ ദൈവമേ കേരളത്തിലെ ജനതയെ കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാരെ ഉന്മൂലന൦ ചെയ്യേണ്ട സമയമായി.. പുതിയ ഒരവതാരമെടുത്ത് ഈ രാക്ഷസരെ ഒതുക്കൂ😢😢😢
@RavindranNair-u7f
@RavindranNair-u7f 8 месяцев назад
ആ കൈയ്യിൽ മാത്രം ഒതുങ്ങുന്നതല്ല ഇയാള് ചെയ്തുകൂട്ടിയ പാപ ക്കറകൾ. എന്നിട്ട് പറയുന്നു എൻ്റെ കയ്യൂം കാലും തലയിലെ രോമം വരെ ച്ചുത്തം ആണു പോലും.
@fightforjustice5472
@fightforjustice5472 8 месяцев назад
അതെ... കറക്റ്റ്
@shajikorah4258
@shajikorah4258 8 месяцев назад
P G sir excellent sir, keep it up, Nerkkuner is super,
@bmathewg8138
@bmathewg8138 8 месяцев назад
രമേശ് ചചെന്നിത്തല ജീവിച്ചിരിപ്പുട്ടോ
@yamunarajkumar384
@yamunarajkumar384 8 месяцев назад
Well explained Joseph c thomas
@gopalankp5461
@gopalankp5461 3 месяца назад
We congratulate these words of SmtBindu Krishna.
@elsammageorge5900
@elsammageorge5900 8 месяцев назад
Cooperative bank um kollayadichu 😂
@MohanaDasan-d8b
@MohanaDasan-d8b 3 месяца назад
അതെ കൈകൾ രണ്ടും പോരെങ്കിൽ കാലും കൂടി ചേർത്ത് പറിശുദ്ധം എന്നുതന്നെ വേണമെങ്കിൽ പറയാം.
@Spongevloger
@Spongevloger 8 месяцев назад
നീണ്ട വിലങ്ങിനായി പൊന്തിച്ചു പിടിച്ച കൈകൾ.
@wilsondevassynellissery170
@wilsondevassynellissery170 8 месяцев назад
Very good spech
@Sam-tc6bh
@Sam-tc6bh 8 месяцев назад
@56:11. White ആക്കിയത്, Note ban ശേഷമാണ്. Exactly after one month @2016 Dec.
@vipinl993
@vipinl993 8 месяцев назад
മുഖ്യന് കരിങ്കൊടി കണ്ടാൽ ഹാലിളകും... കരിമണൽ കണ്ടാൽ വലിളകും...
@jyotheendranathtn8105
@jyotheendranathtn8105 8 месяцев назад
മാസപ്പടിയാണ് നവകേരളമോഡൽ.
@sethubai1479
@sethubai1479 8 месяцев назад
ജനം നട്ടം തിരിഞ്ഞു
@yamunarajkumar384
@yamunarajkumar384 8 месяцев назад
കരിമണൽ കടത്താൻ കുട്ടുനിന്നതിനുള്ള പ്രതിഫലം
@sojiphilipose5347
@sojiphilipose5347 8 месяцев назад
What a question?
@Narayananvv-j3e
@Narayananvv-j3e 8 месяцев назад
അയാളുടെ കൈകൾ ശുദ്ധമായും അതിൽ ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്
@Sherin-w2i
@Sherin-w2i 8 месяцев назад
Bindhu just a vettavalichi 😂
@ameyaa7699
@ameyaa7699 8 месяцев назад
k ഫ്രോഡ് No:1
@avindu123
@avindu123 8 месяцев назад
Campus interview for CEO best kanna.. best..
@petermatthai2636
@petermatthai2636 7 месяцев назад
കേരളത്തിൽ നിലനിൽക്കുന്ന ഒരു കമ്പനി കേരളത്തിലെ പ്രതിപക്ഷത്തുള്ള എല്ലാ MLA മാർക്കും ലക്ഷകണക്കിന് രൂപ കൈകൂലികൊടുത്തു എന്നു വിളിച്ചു പറഞ്ഞാൽ ഭരണപക്ഷത്തിനു ഒരു തുമ്പു കിട്ടിയതുപോലെ തോന്നും. എന്നാൽ ഇരുപക്ഷത്തൂമുള്ള എല്ലാ MLA മാർക്കു പണം കൊടുത്തുവെന്നാണ് പറയുന്നതെങ്കിൽ ഇരുകൂട്ടരും വാതുറന്നു ഒന്നും പറയുകയില്ല.
@Vanguard555
@Vanguard555 8 месяцев назад
We need SOMEONE LIKE V.S
@thambiulahannan1282
@thambiulahannan1282 8 месяцев назад
കൈ കൊണ്ട് തൊടില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിന്നുകൊണ്ടു ടവൽ കൂട്ടിപിടിച്ചു എടുക്കുന്നതുപോലെ ചെക്ക് ആയും ,പായയിൽ പൊതിഞ്ഞും, അക്കൗണ്ടിലേക്കു നേരിട്ടും വാങ്ങിയതുകൊണ്ടു കൈയ്യിൽ കാറപറ്റിയിട്ടില്ല .എന്തൊരു സത്യസന്ധത ,ഭയങ്കരം തന്നെ. ..
@balachandranvelayudhan346
@balachandranvelayudhan346 8 месяцев назад
രണ്ടു കൈ യുംപൊക്കിപ്പിടിച്ച് പിണറായി പറഞ്ഞത് സത്യമാണ്. കാരണം ലക്ഷങ്ങൾ വരുമ്പോൾ കൈയിൽ ഒതുങ്ങുകയില്ല. അതുകൊണ്ട് കൈ കൊണ്ട് വാങ്ങുകയില്ല. അത് അവർ പറയുന്നിടത്ത് ഏല്പിക്കുകയാണ് പതിവ്.
@sivarajan3399
@sivarajan3399 8 месяцев назад
ഇനി മരം വെട്ട് തുടങ്ങാം.
@Vascodecaprio
@Vascodecaprio 8 месяцев назад
മുതുക്കാട് 🙄😮
@vsankarapillai
@vsankarapillai 8 месяцев назад
പിണറായി യുടെ കൈകൾ ശുദ്ധം തന്നെയാണ്.സംശയം ഉള്ളവർക്ക് കൈകൾ പരിശോദിക്കാം ആകൈളിൽ ഒരുതരികരിമണൽ എങ്കിലും കണ്ടുപിടിക്കാമോ?
@godblessall5593
@godblessall5593 8 месяцев назад
ഒരു കേസ് 38 പ്രാവശ്യം മാറ്റിവെക്കുക അതും മോദിജിയുടെ ഭരണത്തിൽ അതിവിചിത്രം അതിഭയാനകം
@sureshkalliyadath4730
@sureshkalliyadath4730 7 месяцев назад
എക്സ്ട്രാ ലോജിക്..
@JabirptThoppil
@JabirptThoppil 8 месяцев назад
ഇപ്പോൾ ഉടായിപ്പ് കമ്മ്യൂണിസം
@Dominicjohn-h1m
@Dominicjohn-h1m 7 месяцев назад
Exàലോജിക്കൽ ഈ വാക്കുകളിൽ തന്നെ തട്ടി പ്പു മയം
@sks8198
@sks8198 8 месяцев назад
ഇതു കരിയാണ് കറയല്ല.
@pkindia2018
@pkindia2018 8 месяцев назад
പരിസ്ഥിതി പ്രശ്ന സാധ്യതയുള്ള ഒരു കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന കൊടുത്താൽ കാര്യം വ്യക്തമാണ്! അഥവാ സംഭാവന ആണെങ്കിൽ തന്നെ പാർട്ടിബാങ്ക് അക്കൗണ്ട് വഴിയാണോ? അംഗീകൃത പാർട്ടി ആണോ? ഇതിൽ ഭരണത്തിലുള്ള പാർട്ടിക്ക് കൂടുതൽ ഉത്തരവാദിത്തം ഉണ്ട്!
@muralimattanur
@muralimattanur 8 месяцев назад
ഹസ്കറേ,നിങ്ങൾക്ക് ന്യായീകരണത്തൊഴിലിനുളള "ഭാരതരത്ന" ലഭിക്കട്ടെ എന്ന് ആശ൦സിക്കുന്നു...ഒപ്പ൦ ഞങ്ങൾ ജനങ്ങൾ നിങ്ങളെ അത്യന്ത൦ വെറുക്കുന്നു...ഥൂ,.....
@maryjuliet5237
@maryjuliet5237 8 месяцев назад
കേരളത്തെ " ഒറ്റുകൊടുത്ത PV "
@nisha123ization
@nisha123ization 8 месяцев назад
Haskar one of criminal by words
@THOMASMATHEW-bs4dj
@THOMASMATHEW-bs4dj 8 месяцев назад
How much journalists received Rumours are saying 18.5 crores
@jacobvarghese4531
@jacobvarghese4531 8 месяцев назад
ഏട്ടനും അനിയനും കൂടി ഉള്ള കൊടുക്കൽ വാങ്ങൽ കച്ചവടം ആണല്ലോ നാട്ടിൽ നടക്കുന്നതു്....!!!??
@yamunarajkumar384
@yamunarajkumar384 8 месяцев назад
നൈതികത. എന്നു വച്ചാൽ പുതിയ വാക്കാണല്ലോ
@jeejoks1598
@jeejoks1598 8 месяцев назад
police officer same like
@ajayAJ
@ajayAJ 8 месяцев назад
കരാർ ഉണ്ട്, അക്കൊണ്ടിലാണ് പണം വാങ്ങിയത് എന്താരുന്നു പണി ? അത് പുറത്ത് പറയാന് പറ്റൂല 🙃
@AnniePaul-g6k
@AnniePaul-g6k 8 месяцев назад
Would like to know how some politicians become rich. nf people like us who served the public for long years, just manage to live an ordinary ,simple life. If you can give the answer, we 'll adopt those measures , so that we can tell our children to adopt those measures.
@manimathew4577
@manimathew4577 8 месяцев назад
നിയമ സഭയിൽ കുഴല്നാടൻ ചോദ്യമുന്നയിച്ചപ്പോൾ അയാളെ ഇരുത്താൻ സ്പീക്കർ കാണിക്കുന്ന ധൃതി കണ്ടാൽ സ്പീക്കർ ആ സ്ഥാനത്തിന് അർഹനാണോ എന്നാരെങ്കിലും ചോദിച്ചാൽ കുറ്റം പറയാൻ പറ്റുമോ. നിയമ സഭ സമാജികൻ പിന്നെ എവിടെ പോയി പറയണം.
@joseka1135
@joseka1135 8 месяцев назад
വീണക്ക് ജോലി കിട്ടിയത് രവി പിള്ള ക്യാമ്പസ്‌ റിക്രൂട്ട്മെന്റ് നടത്തിയാണ് കൊങ്ങികളെ....... ഹാക്ക്സർ
@Narayanan2024
@Narayanan2024 8 месяцев назад
Which campus interview is recruiting CEO? 😂😂😂 Thallinu limit vende brother?
@abhilashns1792
@abhilashns1792 8 месяцев назад
PV,RC,OC,Kunjali.....azhimathiyil evar ottakettu.....😮😮😮😮😮😮
@nisha123ization
@nisha123ization 8 месяцев назад
ഹസ്കറിന് നാണവും മാനവും ഇല്ലേ
@abhilashns1792
@abhilashns1792 8 месяцев назад
RC um OC um Kunjali um marupady parayanam😮😮😮 Oppam PV um....
@rajankk9250
@rajankk9250 8 месяцев назад
Prathi paksham Anne kaividathoola
@abrahammathew4684
@abrahammathew4684 8 месяцев назад
Do the the needful at the earliest.
@vijuverghese5013
@vijuverghese5013 8 месяцев назад
PV - Pinarayi Veena
@AjayaKumar-k6q
@AjayaKumar-k6q 8 месяцев назад
പി.വി. എന്നയാളുടെ, കൈകൾ,ശുദ്ധമാണ്, അതുകൊണ്ട്, അത്, ഞാനല്ലാ, കഷ്ടം. 🙏🙏🙏😂
@ignatiusm9881
@ignatiusm9881 8 месяцев назад
Adamjirikkunna kannukal ,chevikal ulla randu govts?
@JacobOonnooni-qf9yk
@JacobOonnooni-qf9yk 8 месяцев назад
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES NAMASTE I SUPPORT 2O 2O 😂FUEL PRICE RS.15 ⛽️ PRICE RS.15 LESS IN MAHI ⛽️ 😉 😀 😜 😄
@yamunarajkumar384
@yamunarajkumar384 8 месяцев назад
ഇടതും വലതും ഇനി കേരളത്തിൽ വേണ്ട
@sivasankaranm5270
@sivasankaranm5270 8 месяцев назад
Kozhavagiyalrekshapedanullamargumeganeyundayeenneonnuparayamovisatheekarikkamo
@josepht.g5446
@josepht.g5446 8 месяцев назад
Office of SFI investigate against CM. SFI leader,Mr.Arsho should be dismissed immediately. How he dares to be against CM
@gopalankp5461
@gopalankp5461 3 месяца назад
The party leaders of political systems have to find out the real culprits in. Especially the leaders in rule.
@bosenair5262
@bosenair5262 8 месяцев назад
വീണ വിജയൻ വാങ്ങിയത് കൊഴയല്ല എന്ന് തെളിയിപ്പിച്ചാൽ പോരെ അതിനുള്ള ബുദ്ധി ഉപയോഗിച്ച് മുന്നോട്ട് പോണം അതിനു വേണ്ടി ഒരാളെ കാണണം
@yamunarajkumar384
@yamunarajkumar384 8 месяцев назад
പാവം മോള് ഒരു ലക്ഷം രുപ കൊണ്ടാണു കമ്പനി നടത്തിയത് അച്ഛൻ പിവി ആയതു കൊണ്ട് കമ്പനി വൻ ലാഭത്തിലായി
@Rahul-MrGold
@Rahul-MrGold 8 месяцев назад
Kallan 😂
@varghesethomas9199
@varghesethomas9199 8 месяцев назад
അനേകരുടെ രക്തം പുരണ്ട കൈ ആണ്. മനസ്സ് പിശാച്ചിന്റേതാണ്.....
@yamunarajkumar384
@yamunarajkumar384 8 месяцев назад
വെറും ആരോപണം അല്ലെടോ ഹസ്ക്കറേ
@unnikrishnannair5426
@unnikrishnannair5426 8 месяцев назад
P G നട്ടെല്ല് ഉള്ള ഒരു നേതാവ് പോലും C P M ൽ ഇല്ലേ, ഒരുത്തൻ എങ്കിലും വന്ന് ഇത് സത്യസന്ധമായും അന്വേഷണം നടത്തി മുഖ്യമന്ത്രി ആയാൽ പോലും കുറ്റക്കാൻ ആണങ്കിൽ നടപടി സ്വീകരിക്കണമെന്ന് പറയണം, ഇതിന്റെ പങ്ക് മറ്റുള്ളവർക്കും കിട്ടിയിട്ടുണ്ട്, അതാണ് എല്ലാവരും വന്ന് ഇതിന് ന്യായീകരിക്കുന്നത്
@amani9259
@amani9259 8 месяцев назад
PV arrennum ethre kitti ennum.kendra agency udane velippaduthum. Wait cheiyam.
@saji2020
@saji2020 8 месяцев назад
ഒരൊറ്റ കാര്യം ചെയ്യുക ഈ ഇന്ത്യയിൽ എല്ലാ സ്റ്റേറ്റിലും ഉള്ള രാക്ഷ്ട്രീയക്കാരുടെ സ്വന്തം അല്ലാത്ത സ്വത്തു ഗവണ്മെന്റ് കണ്ടു കെട്ടി ഇന്ത്യയിലെ ഓരോ പൗരനും ഓരോ കോടി രൂപ വച്ചു കൊടുത്താലും അതിന്റെ പത്തിരട്ടി പിന്നെയും ബാക്കി കാണും
@maryjuliet5237
@maryjuliet5237 8 месяцев назад
പി.വി. അഴിമതിക്കാരൻ സ്വജനപക്ഷപാതി ജനദ്രോഹി കളവ് മാത്രം പറയുന്നയാൾ
@maryjuliet5237
@maryjuliet5237 8 месяцев назад
ചായകോപ്പയിലെ കൊടുങ്കാറ്റ് ആണ് പോലും Shame on you Haskar ', എഗ്രിമെൻ്റ് താങ്കൾ കണ്ടിട്ടുണ്ടോ? ഇത്രത്തോളം തരം താഴരുത്.നാണം കെട്ട ന്യായീകരണത്തൊഴിലാളി - അടിമ :... താങ്കൾക്ക് കോടതിയിൽ വാദിക്കാൻ അറിയാമായിരുന്നു എങ്കിൽ 25 ലക്ഷം രൂപ കൊടുത്ത് Kവീണയ്ക്ക് മറ്റൊരു വക്കീൽ എന്തിന്? നിങ്ങൾ വെറും അടിമ മാത്രം😡
@sudhik7632
@sudhik7632 8 месяцев назад
Bindu krishna ,,,,,, vere arem kittanillie congressin kondunadakkan…😂
@sureshjoseph1979
@sureshjoseph1979 8 месяцев назад
Veena mol
@mathewthomas3646
@mathewthomas3646 8 месяцев назад
She worked only 3years or less before marriage. After marriage she never worked.
@ushabai9686
@ushabai9686 8 месяцев назад
Kattu mudickan idathum valathum orupoleyayi.
Далее
skibidi toilet multiverse 042 Trailer
01:57
Просмотров 1,9 млн