നമ്മൾ ഇവിടെ കപ്പലണ്ടി, മൈദ, മഞ്ഞൾ, വെളിച്ചെണ്ണ, ഉപ്പ് ഇത്രയും മിക്സ് ആക്കി മീൻ പിടിക്കും. ഒരാൾ ഒരു ഒന്ന് ഒന്നര kg പിടിക്കും.. ഉപ്പുവെള്ളം ആണ് ഇപ്പോൾ. രുചിയും കൂടുതൽ മീനിന് ആരോഗ്യവും കൂടുതൽ ആണ്. നല്ല വിലയും കിട്ടും.
കരിമീൻ കിട്ടാൻ ഏറ്റവും നല്ലത് sufix.20mm ടങ്ങീസ് ആണ് അത് കിട്ടാൻ ഇല്ലെങ്കിൽ സാധാരണ .20mm ന്റെ ടങ്ങീസ് കട്ടൻ ചായയിൽ ഇട്ട് 5മിനിറ്റ് തിളപ്പിച്ച് ഉപയോഗിച്ച് നോക്ക് അങ്ങനെയൊന്നും പൊട്ടില്ല