Тёмный

കരിമീൻ വളർത്തൽ പൂർണ്ണവിവരണം/karimeen valarthal poornavivaram 

SHOJI RAVI
Подписаться 368 тыс.
Просмотров 768 тыс.
50% 1

#shoji ravi കരിമീൻ വളർത്തലിനെയും വിപണനത്തെയും കുറിച്ച് കൂടുതൽ അറിയുവാനും നല്ല കരിമീൻ വിത്തുകൾക്കും വിളിക്കുക
സുജിത് :884 827 6952
വാട്സ്ആപ്പ് : 97 47 564331
സ്ഥലം : ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് തൃക്കുന്നപ്പുഴ
സുജിത്ത് ഒരു പൊതുപ്രവർത്തകനും (ex.Ward member) കർഷകനും ആയതിനാൽ എപ്പോഴും ഫോൺ എടുത്തെന്നു വരില്ല ആയതിനാൽ ഒന്നോ രണ്ടൊ തവണ വിളിച്ചതിനു ശേഷം കാത്തിരിക്കുക അദ്ദേഹം തിരികെ വിളിക്കും

Животные

Опубликовано:

 

7 июн 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 612   
@binsteam
@binsteam 5 лет назад
@Shoji Ravi. വിഡിയോ മുഴുവനും കണ്ടു. നിങ്ങൾ പറയുന്നത് വളരെ ശരിയാണ്.ഡിസംബർ മാസത്തിൽ ഞങ്ങൾക്കുണ്ടായ ഒരു അനുഭവം പറയാം. കൊടുങ്ങല്ലൂർ പൊന്നൂസ് ഫിഷ് ഫാം (അഖില മോൾ എന്നു പേരുള്ള ഒരു സ്ത്രീയുടെ സ്‌ഥാപനം )ൽ നിന്നും 1100 കരിമീൻ കുഞ്ഞുങ്ങളെ ഒരെണ്ണം 10 രൂപ നിരക്കിൽ.. പാർസൽ ചാർജ് 4 box ന് 1400 രൂപ. മൊത്തം 12400 രൂപ മുൻ‌കൂർ ആയി അടച്ചു. എല്ലാ മീനുകളും 1 രൂപ നാണയത്തിന്റെ വലിപ്പം ഉണ്ടാകും എന്നും അവർ പറഞ്ഞിരുന്നു.പറഞ്ഞ സമയത്തിന് തന്നില്ല എന്നു മാത്രമല്ല.. വളരെയേറെ ഫോൺകോളുകൾക്ക് ശേഷം ഒടുവിൽ അവർ 2ആഴ്ച കഴിഞ്ഞു മീനുകള ബസിൽ അയച്ചു തന്നു.എല്ലാം ചെറുനഖത്തിന്റെ വലിപ്പം മാത്രം.. ഒരെണ്ണം പോലും അവർ പറഞ്ഞ വലിപ്പം ഉള്ളതില്ലായിരുന്നു. അഖിലയെ വിളിച്ചു പരാതി പറഞ്ഞപ്പോൾ അവർ പറയുന്നു.. ഈ പൊടിമീനുകൾ ആണത്രേ വളർത്തുവാൻ നല്ലത്. പറഞ്ഞു പറ്റിച്ചതിൽ അവർക്ക് ഒരു ചളിപ്പും ഇല്ല... അതുപോലെ Gift കുഞ്ഞുങ്ങൾ എന്നു പറഞ്ഞു കണ്ണിൽ കണ്ട തിലോപ്പിയ കുഞ്ഞുങ്ങളെയും നൽകുന്നു... കഴിയുന്നതും അവരിൽ നിന്നും ഒന്നും വാങ്ങാതിരിക്കുക...ഞങ്ങൾ എന്തായാലും നിയമ നടപടികൾ അവർക്കെതിരെ നടത്തുവാൻ തീരുമാനിച്ചു...
@gmcaluminiumalappuzha
@gmcaluminiumalappuzha 4 года назад
സ്ഥലം ഉണ്ട്..... വൃത്തിയാക്കി എടുക്കാൻ വളരെ ബുദ്ധിമുട്ടാണ് ഇതിന് ലോൺ വല്ലതുമുണ്ടോ
@sobhinuk4091
@sobhinuk4091 4 года назад
Ivaril ninnum Ithe anubvm enk undaytnd.. Oru 4yr back poomeen kunjine vangchapol.. Njnm pattikkapettittnd.. Thudakkakkaril aathmavswasm nashtapedthum itharam thattippukar
@tknprasad
@tknprasad 4 года назад
പല മലയാളി കളു ടെ യും തനി ഗുണം കാണിക്കും. പരസ്പരം എല്ലാവരും സഹായിക്കാൻ തയ്യാറായാൽ എന്തെങ്കിലും ജീവിത മാർഗം എല്ലാവർക്കും ഉണ്ടാക്കാൻ സാധിക്കും. അവിടെ ആണ് 10 ആം ക്ലാസ്സ് പസ്സാകത്ത ഗുജറാത്തി കളും മാർവടി കളും ഒക്കെ ബിസിനെസ്സ് സംരേംഭകർ ആകുന്ന രേഹസ്യം.
@josemathew4176
@josemathew4176 3 года назад
ഇതു പറഞ്ഞത് നന്നായി, ഞാൻ അവരിൽ നിന്ന് മീൻ കുഞ്ഞുങ്ങൾ വാങ്ങാനിരുന്നതായിരുന്നു.
@bludarttank4598
@bludarttank4598 3 года назад
വലിയ ചേമ്പില,, കരിമീനിന് നല്ല തീറ്റയാണ്
@Mohammedali-qz5cl
@Mohammedali-qz5cl 6 лет назад
സുജിത് ശരിയായ കർഷക ശ്രീ തന്നെ, ഇത്രയും ആത്മാർഥമായി ഓരോ പോയിന്റും കൃത്യമായി പറഞ്ഞു കർഷക സുഹൃത്തേ ആയിരം നന്ദി, അത് പോലെ ഷോജിയ്കും പ്രത്യക നന്ദി.
@Shojir1986
@Shojir1986 6 лет назад
Mohammed ali ഷോജിക്ക് നന്ദി മാത്രം പോരാ നല്ല സപ്പോർട്ട് വേണം.
@appleadoor4916
@appleadoor4916 5 лет назад
H uhiuuoioyyyuoiouuuiuiyyejiyrurwrrrwwerwwwwiujiiwuyuiyijyiuuuijrhhjirruijiru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YRZ9j8EY4HEr.htmlali ,ho
@rafiparmbil
@rafiparmbil 5 лет назад
Valare sheriyan... Njan muzhuvan kandu.. orupad ishttayi
@sunilkumaru9206
@sunilkumaru9206 4 года назад
ബിസിനസ് ട്രിക്ക്
@abhaykrishna1411
@abhaykrishna1411 4 года назад
Appu
@peace-bw3sz
@peace-bw3sz 5 лет назад
കരിമീൻ കൃഷിയെ പറ്റി ഇത്രയും ആത്മാർത്ഥമായി അറിവുകൾ തന്ന സുജിത്തിന് ഒരായിരം നന്ദി
@sijojose2016
@sijojose2016 5 лет назад
അവതരണവും കർഷകൻറെ വിവരണവും അതിഗംഭീരം നല്ലൊരു അറിവാണ് ഈ ഒരു വീഡിയോയിൽ നിന്നും ലഭിച്ചത് നന്ദി
@gireeshsasidharan8008
@gireeshsasidharan8008 6 лет назад
Great Work ..... informative Shoji..... video itself a training module.. സുജിത് വളരെ നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നിട്ടുണ്ട് .... സുജിത് സുമിത് എല്ലാ ആശംസകളും
@nichusandlittysvlogs2884
@nichusandlittysvlogs2884 5 лет назад
ആത്മാർത്ഥമായി അറിവുകൾ പകർന്നു തന്ന സുജിത്തിന് ഒരായിരം നന്ദി
@sanalthaivalappil8372
@sanalthaivalappil8372 6 лет назад
Very informative... genune karshakan. Ella tipsum paranju tharunnundu.
@nasernasi3729
@nasernasi3729 4 года назад
വളരെ നല്ല ഒരു വിവരണം ആണ് സുജിത് നൽകിയത്. വളരെ നല്ല കാര്യം ആണ്. നിങ്ങൾ ഒരു ആത്മാർത്ഥ ഉള്ള ഒരാളെണ്.കരിമീൻ കൃഷിയെ കുറിച്ചുള്ള ഇത്രയും വിവരങ്ങൾ ഒരു കർഷകനും നല്കീട്ടുടാവില്ല.
@sasivasu2757
@sasivasu2757 4 года назад
ദൈവം തന്നത് എത്ര രെസം അതു എത്ര നല്ല രീതിയിൽ നോക്കുന്നു വാക്കുകൾ ഇല്ല GOD BLESS YOU ഞാൻ വരുന്നു കായങ്കുളം . നേരിൽ കാണാം .
@nasernasi3729
@nasernasi3729 4 года назад
വളരെ നല്ല ഒരു വിവരണം ആണ് സുജിത് നൽകിയത്. വളരെ നല്ല കാര്യം ആണ്. നിങ്ങൾ ഒരു ആത്മാർത്ഥ ഉള്ള ഒരാളെണ്.കരിമീൻ കൃഷിയെ കുറിച്ചുള്ള വിവരങ്ങൾ ഒരു കർഷകനും നല്കീട്ടുടാവില്ല.
@stoner6358
@stoner6358 6 лет назад
supper video yanikk ariyenda yalla karyamgalum ethil nd thanks ,,,,,
@vineethmb3139
@vineethmb3139 6 лет назад
സുജിത്തേട്ട വീഡിയോ സൂപ്പർ very very informative
@mrmanoj444
@mrmanoj444 6 лет назад
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വീഡിയോ അടിപൊളി ഷോജി..എന്തായാലും കരിമീൻ ചെറിയ തോതിൽ വളർത്തി നോക്കാൻ തീരുമാനിച്ചു ആത്മാർഥമായി ഓരോ പോയിന്റും കൃത്യമായി പറഞ്ഞു കർഷക സുഹൃത്തേ ആയിരം നന്ദി, അത് പോലെ ഷോജിയ്കും പ്രത്യക നന്ദി.
@Shojir1986
@Shojir1986 6 лет назад
Manoj Maheswar Thq bro
@abdullahkutty8050
@abdullahkutty8050 4 года назад
ദുബായ് യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.
@shamva6614
@shamva6614 6 лет назад
Very informative video,thank you for uploading the video.
@bijuva2878
@bijuva2878 5 лет назад
ഇത്രയും നല്ല രീതിയിൽ അറിവ് പകർന്നുനൽകിയത്തിന് ദൈവം നികളെ അനുഗ്രഹിക്കട്ടെ
@sudheeshkadathoor5645
@sudheeshkadathoor5645 6 лет назад
Dear brother, Sujith is very good knowledge person this field also we got good information, Thanks
@anishjohn2824
@anishjohn2824 4 года назад
ഒരു നല്ല വിഡിയോ അറിയേണ്ടതെല്ലാം ഉണ്ടായിരുന്നു.നന്ദി.
@baijuharichandanam81
@baijuharichandanam81 3 года назад
വളരെ നല്ല വീഡിയോ യാതൊരു കപടവും ഇല്ലാതെയുള്ള സംസാര രീതി വളരെ നല്ല അറിവ്
@MIDesignkeralahousedesign
@MIDesignkeralahousedesign 5 лет назад
സുജിത്തിന് ഒരായിരം നന്ദി
@travelentertainmediamanojg7489
@travelentertainmediamanojg7489 4 года назад
Bro orupadu nanni karimeen krishiyekurichu enikku ariyenda karyangal anu bro ee videil kanichathu god bless you
@senthilnathan2411
@senthilnathan2411 3 года назад
Thankyou sujith.. Very useful words.. May god bless you sujith
@perfectengg-xm1fi
@perfectengg-xm1fi 4 года назад
Informative video. Knowledge of Mr sujit is very helpful
@pmshihas
@pmshihas 6 лет назад
വളരെ വളരെ ഉപകാരപ്രദമായ Exclusile ആയ വിവരങ്ങൾ പറഞ്ഞ് തന്ന സുജിത്തിന് ഒരായിരം നന്ദി. ഇതിന് അവസരമൊരുക്കിയ Shijo Ravi ക്കും.
@ashrafpazhachinilath5275
@ashrafpazhachinilath5275 6 лет назад
Thanks
@moorthyts1844
@moorthyts1844 6 лет назад
സൂപ്പർ informative vedio
@hyderoskavungal7767
@hyderoskavungal7767 6 лет назад
Super ato vivarnm valare nanny
@badushasyed4876
@badushasyed4876 6 лет назад
Fantastic video, big salute to Sujith Bhai, shoji Bhai you are video also awesome
@metro7ekm160
@metro7ekm160 3 года назад
Interview ചെയ്തത് വളരെ നന്നായിട്ടുണ്ട്
@shangolddiamonds6523
@shangolddiamonds6523 4 года назад
നല്ല അവതരണം Ellavarkum മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞിട്ടുണ്ട് good
@Shojir1986
@Shojir1986 4 года назад
Thanks
@musthafaMammun
@musthafaMammun 4 года назад
Mr sujith Best suggestion and instruction Already I call you Thanks to you and for video
@nichusandlittysvlogs2884
@nichusandlittysvlogs2884 5 лет назад
ഒരു സ്വയംസംരംഭ തുടക്കക്കാർക്കുള്ള സംശയ നിവാരണം പൂർണ്ണമായി തന്നെ നടത്തിയ ഒരു വീഡിയോ ചെയ്ത ഷോജിക്ക് ആത്മാർത്ഥമായി നന്ദി പറയുന്നു
@Shojir1986
@Shojir1986 5 лет назад
നന്ദി ബ്രോ
@thejubina
@thejubina 4 года назад
He is a genuine person. Good information ℹ️ Thank you so much
@jinojthankachan2436
@jinojthankachan2436 5 лет назад
Karimeen valarthanonnu manasil thonniyittu Kora somshayangalum ayi RU-vid thappi Kora divasayi. E oru vedioil ninnum Alla somshayom Mari avidunnu karimeena vanganonnum manasilayi. Great video and sugith also a good helpfull farmer. He described it very well
@vijaykumarnarayan643
@vijaykumarnarayan643 5 лет назад
Thanks sujith for the valuable information
@vahiduta
@vahiduta 5 лет назад
കരിമീൻ കൃഷി വിശദമായി വിവരണം... വളരെ ഉപകാരം
@shahaikkara977
@shahaikkara977 6 лет назад
Kidukki thank you
@MUNNA5092
@MUNNA5092 5 лет назад
Sujithu bro valare nalla reethyil thanne karyangal paranju manassilakki✌🏻✌🏻✌🏻
@Adhyy_
@Adhyy_ 4 года назад
വളരെ ഉപകാരപ്രദമായ വിഡിയോ
@vigneshasok5065
@vigneshasok5065 4 года назад
Good explanation.... And shoji.. you asked the doubts which a common man is having...
@irfanhabeebrecords2396
@irfanhabeebrecords2396 6 лет назад
Ethrayum detaild ayi sathya santhamayittulla video njan first kanukayan.very good dear bro
@Shojir1986
@Shojir1986 6 лет назад
hirfan habeeb Thq bro
@abhijithabi2781
@abhijithabi2781 6 лет назад
Shoji Ravi വളരെ വിശദമായി ആത്മാർത്ഥമായി അവതരിച്ചിച്ചു' നന്ദി
@Dhanya1211
@Dhanya1211 3 года назад
Good one... Sujith is explaining every important steps...
@renjithr285
@renjithr285 5 лет назад
tediya valli kalil chutti , thanku shoji
@labinchutty3651
@labinchutty3651 6 лет назад
Sujith Chetta ingalu valaree lucky aanu.
@user-bo7ik7fd7g
@user-bo7ik7fd7g 3 года назад
അവതരണം അതിമനോഹരം
@ayishasaeed501
@ayishasaeed501 6 лет назад
Very useful video I want try the project
@methilaravind3409
@methilaravind3409 6 лет назад
L##how#ofihoet#mana Muhammed
@josephkurian7910
@josephkurian7910 4 года назад
Yong fish farmer sujith , super, Frank presentation, no one say like this .
@shabeernajran6285
@shabeernajran6285 Год назад
വളരെ നല്ല അവതരണം 👌
@deepakdelights7357
@deepakdelights7357 5 лет назад
മിടുക്കൻ സുജിത്!
@nazeeercga
@nazeeercga 6 лет назад
very good information.padutha kulathil meenvalarthaline kurich oru vedio pradeekshikunnu.
@Shojir1986
@Shojir1986 6 лет назад
kissan media തീർച്ചയായും
@rojarpadaveedan9777
@rojarpadaveedan9777 6 лет назад
Very good information . Thanks bro
@faizalpkd702
@faizalpkd702 5 лет назад
നല്ല വീഡിയോ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു പിന്നെ ആ കർഷകന് എന്റെ ആശംസകളും നന്ദിയും അറിയിക്കുന്നു ഒപ്പം നിങ്ങൾക്കും👌👌👌
@ahmadkutty7081
@ahmadkutty7081 4 года назад
ഇത് വാങ്ങാൻ. എവിടെ വരണം എന്തൊക്കെ വേണം ?
@ajaywalker8359
@ajaywalker8359 4 года назад
sir ungal dp la ulla actass name yanna
@rk-mm5qk
@rk-mm5qk 4 года назад
💯💯💯👌👌👌 *നല്ല വിവരണം, താങ്ക്സ്*
@jaisonvld
@jaisonvld 6 лет назад
Thank you Shoji
@santhoshkumarpadmanabhan1988
@santhoshkumarpadmanabhan1988 4 года назад
വളരെ നല്ല വിവരണം
@advnambellikoth4317
@advnambellikoth4317 3 года назад
Sujith bai.. Hats off... Love u..
@puntoarenas6284
@puntoarenas6284 3 года назад
Valarthunnadhu kollam ,securitiye vekkuka
@PlugInCaroo
@PlugInCaroo 5 лет назад
Awesome... Shoji Ravi excellent!👌
@kannanvelsamy
@kannanvelsamy 6 лет назад
Very useful tips thanks
@sinoksunny
@sinoksunny 5 лет назад
nalla,,arivulla manushyan...
@kunjueld
@kunjueld 5 лет назад
Chettyi interview nu choose cheytha aalu enthsyaalum superb.. Sujitheta keep it up.. Shojichettayi cutta support.. ❤️❤️✌️
@Shojir1986
@Shojir1986 5 лет назад
Thq bro
@PoultryMedia
@PoultryMedia 6 лет назад
വളരെ നല്ല ഒരു വീഡിയോ .നന്നായിട്ടുണ്ട്
@Shojir1986
@Shojir1986 6 лет назад
sabir m Thaq bro
@ViPiN879
@ViPiN879 4 года назад
Chetta.. Nalla Video....👌👌👌👌
@hiroshcheral4276
@hiroshcheral4276 4 года назад
Adipoli... vivaranam...
@sakheshchandra4347
@sakheshchandra4347 4 года назад
Ivan puliyanu.......good viedeo.......thanks allot.....good Sooper explanation.......and presentation🙋🙋💕💕🙏🤣🤸
@vipinnath7790
@vipinnath7790 6 лет назад
This video has lot of information. Very good job shoji. Thanks to sujith aswell.
@Shojir1986
@Shojir1986 6 лет назад
Vipin Nath Welcome dear and thanks for watching my video
@Traditional_Bhajans
@Traditional_Bhajans 6 лет назад
Good informations.....
@remyaanujames7727
@remyaanujames7727 6 лет назад
Thank u Shoji chetta ......wonderful video ,it is very useful ***
@Shojir1986
@Shojir1986 6 лет назад
Remya Anu James Thnks not enough, share ma video to ur frnds who interested in farming and also subscribe ma channel
@sahiralur5792
@sahiralur5792 6 лет назад
Very good good meseg
@shihabc4371
@shihabc4371 3 года назад
നല്ല അവതരണം 👍👍👍
@abhijithabhi7902
@abhijithabhi7902 6 лет назад
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വീഡിയോ
@Shojir1986
@Shojir1986 6 лет назад
ABHIJITH ABHI Thq bro
@AnilKumar-vd8uo
@AnilKumar-vd8uo 6 лет назад
ABHIJITH ABHI
@sunilsunil-rc1dd
@sunilsunil-rc1dd 5 лет назад
Xxx
@Binoj250s
@Binoj250s 6 лет назад
Best Video ever on Karimeen valarthal !!!! All the best !!!
@Shojir1986
@Shojir1986 6 лет назад
Binoj BS thq bro,
@Binoj250s
@Binoj250s 6 лет назад
Greetings from Good Old Germany... goona contact Sujith on my next vacation ...
@kkashraf7609
@kkashraf7609 6 лет назад
Thanks good information
@devinandanatr1262
@devinandanatr1262 6 лет назад
It is reallyuseful for every one who love farming. I will surely contact Sujith for more help. Thanks Shoji for this video.
@Shojir1986
@Shojir1986 6 лет назад
Abhai Krishna Thq bro
@vinodkumarv7747
@vinodkumarv7747 6 лет назад
Sujith very good .... Ellarkkum manasilakunna രീതി.... Anu താങ്കൾ അവതരിപ്പിച്ചത്... Chanal udamakkum udamakkum nandi
@Shojir1986
@Shojir1986 6 лет назад
vinod kumar Thq cheta
@vinodkumarv7747
@vinodkumarv7747 6 лет назад
Shoji Ravi Ok....
@farmstationmalappuramshorts
@farmstationmalappuramshorts 5 лет назад
Excellent information....
@azads5171
@azads5171 4 года назад
Adipoli vdeo 👌🏻👌🏻😍😍😍
@alexanderleo9203
@alexanderleo9203 5 лет назад
Hi what is the ideal temperature for karimeen farming, can the fish tolerate 15 degree Celsius.
@sooryaprabhu14122
@sooryaprabhu14122 6 лет назад
This is the best video i have ever seen......👍
@Shojir1986
@Shojir1986 6 лет назад
Soorya Prabhu Thq bro
@naushada9262
@naushada9262 6 лет назад
Good video informative
@lr7297
@lr7297 3 года назад
ചില സാറുമ്മാർ ഉണ്ട് .. വല്യ പത്രാസൊന്നും കാണില്ല .. പക്ഷെ , പഠിപ്പിച്ചു തന്നാൽ .. ഏത് ഉറക്കത്തിലും ഓർമ വരും .. അതേ പോലെ ഒരു പുണ്യം സുജിത്തിനും ഉണ്ട് .. 👏👏👏
@bobbysebastian3451
@bobbysebastian3451 6 лет назад
HI Shoji , very informative video . I centil ethra karimeen kunjungale valarthan pattum?
@akhilcamgrapher
@akhilcamgrapher 6 лет назад
Chetta Njan oru tarpaulin tank undakki karimeen valarthan udeshikuney.. Appol anganey aanu Kulam orukendath angana Yennu onnu paranju tharamo
@babyjacob4972
@babyjacob4972 5 лет назад
സുജിത്തിന്റെ ക്ലാസ്സ് നന്നായിട്ടുണ്ട്. ആയിരം കരിമീൻ വളർത്തുന്നതിനു വേണ്ട കുളത്തിന്റെ വ്യാപ്തിയെ കുറിച്ചു ഒന്നു പറയാമോ
@munawarmangalan93
@munawarmangalan93 4 года назад
Sujith... Ur great
@Vishnuvision117
@Vishnuvision117 5 лет назад
Grate salute 👍
@narayanannair6104
@narayanannair6104 4 года назад
Very useful as well as interesting information received about fish farming.No matter anyone can follow the guidelines and become a fish farmer.
@rshreycar9696
@rshreycar9696 4 года назад
Yes I want to Karmin fish farming in Goa I want seed WhatsApp me 9561695779
@rahulsethu5104
@rahulsethu5104 5 лет назад
Bro,kulam kuzhikan veetil stalam illa.so oru tank ill valarthan pattiya meen ethokeyanu.ente veetil kinar illa.co-operation vellamanu.ee vellathil valarthan pattunna meenukal undo?
@navasmajeed9982
@navasmajeed9982 6 лет назад
സുജിത്തിന്റെ കരിമീൻ കൃഷി വളരെ ഇഷ്ടപ്പെട്ടു
@valsanmenon9501
@valsanmenon9501 4 года назад
Great informative vedio
@ronymonkv
@ronymonkv 6 лет назад
Adipoli..Great work
@Shojir1986
@Shojir1986 6 лет назад
ronymon Varghese Thq bro
@vibin81
@vibin81 6 лет назад
Good information 👍
@soorjithedathirinjidivakar4548
Maximum ethra depth vare karimeen pond nu aavam. 4 meter lu meethe ayal problem undo
@ajimska2887
@ajimska2887 4 года назад
Nalla avathram 🙏
@choondapremi1561
@choondapremi1561 3 года назад
അടിപൊളി ❤👍👌
@rahulpr5427
@rahulpr5427 6 лет назад
Cheeta ithu poole silopya meene valarthuna video idaamo. . ..PlzZ
@rjraghav5646
@rjraghav5646 6 лет назад
very useful #tanks
@sajinali
@sajinali 6 лет назад
Very good
@mansoorkp5874
@mansoorkp5874 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ.., sujithine kanan pokunnund ...,👏🏻👍
@manojantony4063
@manojantony4063 6 лет назад
Very useful video. Congrats
@Shojir1986
@Shojir1986 6 лет назад
manoj antony Thq
@abubakerkunhu
@abubakerkunhu 5 лет назад
സുജിത് ഭായ് താങ്കൾ ഗ്രേറ്റ്‌ ഗ്രേറ്റ്‌
Далее
Fish Farming - Kollam & Pathanamthitta
23:37
Просмотров 683 тыс.
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 792 тыс.
It seems Sonya's choice was obvious! 😅 #cat #cats
00:20
Жалко эту собаку 😥
0:34
Просмотров 4,2 млн
kucing bikin ketawa #catcomedy #catvideos
0:15
Просмотров 1,6 млн
Горилла Показала Малыша 😍
0:23