Тёмный

കറിവേപ്പിലയുടെ അത്ഭുതഗുണങ്ങൾഎന്തെല്ലാം ? ഈ ഗുണങ്ങൾ ലഭിക്കാൻ കറിവേപ്പില നാം എങ്ങനെ ഉപയോഗിക്കണം ? 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 456 тыс.
50% 1

കറിവേപ്പില നമ്മൾ പാകം ചെയ്യാൻ ധാരാളമായി ഉപയോഗിക്കാറുണ്ട്. ചിലർ കറി ഉണ്ടാക്കാൻ തുടങ്ങുമ്പോൾ കടുകിനൊപ്പം ചേർക്കും. ചിലർ കറികൾ പാകം ചെയ്ത ശേഷം കറിവേപ്പില ചേർക്കും, നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ കറിവേപ്പില എടുത്തു മാറ്റി വച്ചിട്ട് കഴിക്കും..
0:00 Start
1:00 കറിവേപ്പിലയുടെ ഗുണങ്ങൾ എന്തെല്ലാം ?
2:36 കോളസ്ട്രോള്‍ എങ്ങനെ കറിവേപ്പില തടയുന്നു?
3:30 പ്രമേഹരോഗികളില്‍ എങ്ങനെ കറിവേപ്പില പ്രവര്‍ത്തിക്കുന്നു
4:07 കറിവേപ്പില ഐ.ബി.എസ് എങ്ങനെ ചെറുക്കുന്നു?
6:00 നര,താരന്‍ എങ്ങനെ ഒഴിവാക്കാം ?
7:20 ഗുണങ്ങൾ ലഭിക്കാൻ കറിവേപ്പില എങ്ങനെ കഴിക്കണം ?
കറിവേപ്പിലയുടെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? യഥാർത്ഥത്തിൽ കറിവേപ്പിലയുടെ ഗുണങ്ങൾ ലഭിക്കുവാൻ നമ്മൾ ഉപയോഗിക്കേണ്ട രീതി എങ്ങനെ ? വിശദമായി അറിയുക .. ഷെയർ ചെയ്യുക.. എല്ലാ കുടുംബങ്ങൾക്കും ഉപകാരപ്പെടും..
For Appointments Please Call 90 6161 5959

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 756   
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
1:00 കറിവേപ്പിലയുടെ ഗുണങ്ങൾ എന്തെല്ലാം ? 2:36 കോളസ്ട്രോള്‍ എങ്ങനെ കറിവേപ്പില തടയുന്നു? 3:30 പ്രമേഹരോഗികളില്‍ എങ്ങനെ കറിവേപ്പില പ്രവര്‍ത്തിക്കുന്നു 4:07 കറിവേപ്പില ഐ.ബി.എസ് എങ്ങനെ ചെറുക്കുന്നു? 6:00 നര,താരന്‍ എങ്ങനെ ഒഴിവാക്കാം ? 7:20 ഗുണങ്ങൾ ലഭിക്കാൻ കറിവേപ്പില എങ്ങനെ കഴിക്കണം ?
@rimajoby8747
@rimajoby8747 3 года назад
Dr. Xanthelesma ye patti oru video cheyamo?
@nirmalavinod2709
@nirmalavinod2709 3 года назад
കറിവേപ്പില daily മുടിയിൽ തേക്കണോ?
@btechmlxmediatips1669
@btechmlxmediatips1669 3 года назад
നല്ല അറിവുകൾ Dr
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
@@bindujy7766 ഞാൻ വെളുപ്പല്ല.. കറുപ്പാണ്..
@bindujy7766
@bindujy7766 3 года назад
@@DrRajeshKumarOfficial ഇപ്പം വെളുത്തുവരുന്നു.. അതുകൊണ്ടാ ചോദിച്ചേ 🌼😊Dr. Wife തന്ന ക്രീം ല്ലേ പുരട്ടുന്നെ.. അത് എന്താ ന്ന് പറഞ്ഞു തന്നാൽ മതി 😁
@AkhilsTechTunes
@AkhilsTechTunes 3 года назад
രാജേഷ് ഡോക്ടറുടെ സ്ഥിരം Followers ഉണ്ടോ..
@beenahar237
@beenahar237 3 года назад
Undallo
@kadeejafathimakuwait5463
@kadeejafathimakuwait5463 3 года назад
Time pole or save chethyu vakkum aavshyukarund😝😝
@nautro7942
@nautro7942 3 года назад
Njanund
@valsammadubai5702
@valsammadubai5702 3 года назад
ഉണ്ടല്ലോ 1
@starlyabrahamabraham5120
@starlyabrahamabraham5120 3 года назад
Me me
@niha0144
@niha0144 3 года назад
വീട്ടിൽ രണ്ട് കറിവേപ്പില മരം ഉണ്ടെന്ന് കറി കണ്ടാൽ മനസിലാവും😹 ഫ്രഷ് ആണ് നല്ലതാണ് പറഞ് എല്ലാം കഴിപ്പിക്കുന്ന എന്റെ അമ്മക്കി ഇരികട്ടെ ഒരു ലൈക്❤️
@appleangel49
@appleangel49 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i8M-mXyw7eY.html
@basheerkung-fu8787
@basheerkung-fu8787 3 года назад
@@appleangel49 🙄
@amsubramanian1435
@amsubramanian1435 3 года назад
കറിയിലെ കറിവേപ്പില കളയരുത് എന്ന് പറയാറുണ്ട് . ഇപ്പോൾ പൂർണ്ണമായി മനസിലായി ഡോക്ടർ ....നന്ദി ..
@sudham5649
@sudham5649 3 года назад
കറിവേപ്പില ക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ട് എന്നുള്ളത് സാറിന്റെ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്. Thank you sir. 🥰🥰😘😘♥️♥️
@appleangel49
@appleangel49 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i8M-mXyw7eY.html
@manjuaneesh6737
@manjuaneesh6737 3 года назад
വളരെ ഉപകാരമുള്ള അറിവുകൾ തരുന്ന ഡോക്ടർക്ക് ഒരു പാട് നന്ദി ... നന്ദി ...
@ksrajan7238
@ksrajan7238 3 года назад
Very useful and excellent information, Thanks Dr. 🙏🙏🙏
@ashalathatk3168
@ashalathatk3168 3 года назад
വളരെ വിശദമായി തന്നെ പറഞ്ഞു തന്നു , Thanks
@suhanazer2813
@suhanazer2813 Год назад
Thank sir for your valuable information ! May God Bless 🙌 you
@arjunasok952
@arjunasok952 3 года назад
നമ്മൾ മലയാളികളുടെ വീട്ടിലെ ഡോക്ടർ ആണ് ഇദ്ദേഹം. 👨‍👩‍👦👨‍👩‍👦👨‍❤️‍💋‍👨👨‍❤️‍💋‍👨
@rehumath.chithira
@rehumath.chithira 3 года назад
ഡോക്ടറുടെ എല്ലാ വീഡിയോസു० എല്ലാവർക്കു० ഉപയോഗപ്രദമാണ്..നന്ദി
@divakaranpunathil7774
@divakaranpunathil7774 3 года назад
Very valuable information. Thank you so much, sir.
@peethambera4474
@peethambera4474 3 года назад
Thank you Doctor, for giving very good useful information .
@maryettyjohnson6592
@maryettyjohnson6592 2 года назад
Thank you Dr. you are very great. God bless you. Such a valuable information!
@nabeel9409
@nabeel9409 3 года назад
ഡോക്ടറുടെ videos പ്രവാസികൾക്ക് ഒരുപാട് സഹായങ്ങൾ കിട്ടുന്നുണ്ട്.❤️
@girijamohan2220
@girijamohan2220 3 года назад
Thank u very much for giving more knowledge about curry leaves
@suryananda1520
@suryananda1520 3 года назад
എല്ലാവർക്കും ഉപയോഗപെടുന്ന അറിവുകൾ വളരെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന ഡോക്ടർക്കു കോടി നമസ്കാരം
@appleangel49
@appleangel49 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i8M-mXyw7eY.html
@swalihhdw897
@swalihhdw897 Год назад
👍👍 Good
@satheeshkumar3718
@satheeshkumar3718 3 года назад
Thank you doctor. Very informative and useful message.
@deepuv9150
@deepuv9150 3 года назад
വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ. 🌺
@ponnammamk1822
@ponnammamk1822 3 года назад
Thanks for thevaliable information about curryvepila
@amith432
@amith432 3 года назад
ദേ ഇപ്പൊ അമ്മയ്ക്ക് പറിച്ച് കൊടുത്തു വന്നിരുന്നുള്ളു..wot a coincidence 🙏
@minilevi8465
@minilevi8465 3 года назад
Doctor , can you please do a video on the problems with microwave cooking and heating ? Does it produce free radicals ?
@Tuna-yb6hm
@Tuna-yb6hm 3 года назад
Very good information doctor..God bless you!
@JayaPrakash-jt2ot
@JayaPrakash-jt2ot 3 года назад
Nice good information Sir, Kanthari mulakinte side effects enthellamanu? Kooduthal kazhichal kidney function ne badikkumo? Athupole alsur undavumo?
@abdullaothayoth9305
@abdullaothayoth9305 3 года назад
Very useful inf.i have little garden of kariveppila. Thanks.
@elizabethjohny2839
@elizabethjohny2839 3 года назад
Useful information.thank you.
@vidya7081
@vidya7081 3 года назад
Dr, please do a video on effects of nonstick cookwares and iron cookwares to our health
@karthikabk6463
@karthikabk6463 3 года назад
Thankyou sir.
@revathidevu2489
@revathidevu2489 3 года назад
നന്ദി ഇത്രയ്കും കേമൻ ആണ് കറിവേപ്പില എന്നറിഞ്ഞില്ല സർ. വയറിന്റെ പ്രോബ്ലെം മാറുമെന്ന് അറിഞ്ഞതിൽ സന്തോഷം.
@sarammamc4748
@sarammamc4748 3 года назад
Thank u Doctor, good information.
@rajeshbai2650
@rajeshbai2650 3 года назад
നല്ല അവതരണ ശൈലി,, good,
@mariammavarghese8352
@mariammavarghese8352 2 года назад
Thanks doctor very useful message.God bless you
@hibafathima6806
@hibafathima6806 3 года назад
Dr, manjishtta skin colour n nallathaanenn keettittunnd ...athine kurich onnu prayaamoo
@santhakumarikuttanassery4701
@santhakumarikuttanassery4701 3 года назад
Very good information. Thanks Dr
@AbdulRahman-rt6kw
@AbdulRahman-rt6kw 3 года назад
Excellent and healthy class
@preethagp6593
@preethagp6593 3 года назад
thanks for the information doctor....👏
@radhamani1765
@radhamani1765 3 года назад
Nalla nalla information tharunna sirine thanks
@Shiny12326
@Shiny12326 3 года назад
Thanks Doctor... God bless you.
@krishnanv2203
@krishnanv2203 3 года назад
Thanks for your useful information
@anilagopi5317
@anilagopi5317 3 года назад
Thank you Dr.
@ponnujose780
@ponnujose780 Год назад
പല നല്ല കാര്യങ്ങളും കറിവേപ്പില കൊണ്ടും മനസിലാക്കാൻ കഴിഞ്ഞു നന്ദി ഡോക്ടർ 🙏
@ameer1851
@ameer1851 3 года назад
Very informative
@AjiAji-xy9he
@AjiAji-xy9he 3 года назад
Thanks Dr
@kuriakosemu69
@kuriakosemu69 3 года назад
Never knew this has so much effect.Thanks.👍
@rangithamkp7793
@rangithamkp7793 3 года назад
🙏🏾 Thank you sir ! Very very Helpful ! 👍
@kcjaishankar
@kcjaishankar 3 года назад
Soo much informative.
@manjusumangaly4359
@manjusumangaly4359 3 года назад
Thank you Dr Good information
@susanspecials5997
@susanspecials5997 3 года назад
Thanks doctor. Good message
@vasanthkumar7830
@vasanthkumar7830 2 года назад
Thanks a lot dear Doctor...
@jafarkoovalloor4196
@jafarkoovalloor4196 3 года назад
Sir, Thank you for the information
@PottysHut
@PottysHut 3 года назад
Great....very informative video ...Thank you for this ....
@josephkurian7910
@josephkurian7910 3 года назад
Pavam kariveppila, l have also subscribed Dr.s Channel one year ago, thank you Dr. for the information.
@sasidharannn3878
@sasidharannn3878 3 года назад
Very good information. Thanks Would you pl put a vedio regarding travel vomiting n suitable remady for it.
@sathysasi831
@sathysasi831 3 года назад
Thank you Dr 🙏👌
@gracyjoseph91
@gracyjoseph91 3 года назад
Thanku doctor god bless
@mollyjose1212
@mollyjose1212 3 года назад
Thank you doctor for the valuable information. I use a lot of curry leaves in my cooking.
@rugminiamma6217
@rugminiamma6217 3 года назад
Thanks sir 👍
@jaisasaji794
@jaisasaji794 3 года назад
Thank you sir god bless you
@allabout8183
@allabout8183 3 года назад
ഫലപ്രദമായഅറിവ്
@beenaanand8267
@beenaanand8267 2 года назад
Thank you so much
@shyamalanair8737
@shyamalanair8737 2 года назад
Txs Doctor. very nice presentation.
@Anila-ms8yf
@Anila-ms8yf 3 года назад
Doctor ... Muringayila edukkunnatine kurichu parayamo.... Nan kettittullat muringayila chediyil ninnadarthi 2 manikkooril use cheyyanam ennanu... Atinde seriyayittulla explanation taraamo....
@shinenath9563
@shinenath9563 3 года назад
Sare.. Kariveppila ilakkariyude ganattil peduttamo?
@ringtonesmobiles6402
@ringtonesmobiles6402 3 года назад
Dr, one doubt Surgery ( hernia ) കഴിഞ്ഞതിനു ശേഷം jumping exercises ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ? Plzz replay
@padmanabhancr1375
@padmanabhancr1375 3 года назад
Sir diabestic ulla aalinu murivu vannal eth aa murivil veikunath usefull akumo??
@kadeejafathimakuwait5463
@kadeejafathimakuwait5463 3 года назад
V.good information Dr sir🌹🍀🌹🌸🍀🌺🌺🌼🌼🌼🌼🌹
@josephkurian7910
@josephkurian7910 3 года назад
Any medicinal effect in drinking curry leaves boiled in water Dr.
@geethaprakash6752
@geethaprakash6752 3 года назад
Good information Dr thanks
@latharpai9604
@latharpai9604 3 года назад
This is too good and valuable information 👍
@kumaric8419
@kumaric8419 3 года назад
A very good advice
@raghavanraju1306
@raghavanraju1306 3 года назад
Thank you sir
@JumaRasheed
@JumaRasheed 3 года назад
Dr. Rajesh Kumar💖WELL EXPLAINED ABOUT കറിവേപ്പിലയുടെ ഗുണങ്ങൾ...🌹
@vinodparameswaran129
@vinodparameswaran129 3 года назад
അലോപ്പതി ഡോക്ടർ ആണെങ്കിലും , ആയുർവേദത്തിന്റെ അവിഭാജ്യ ഘടകമായ കറിവേപ്പിനെ ഒരു പുച്ഛവും കൂടാതെ ഇത്രയും തന്മയത്വമായി അവതരിപ്പിച്ചതിനു പ്രത്യേകം നന്ദി അർഹിക്കുന്നു .
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
I am a Homeopathic Physician... not allopathic..
@appleangel49
@appleangel49 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i8M-mXyw7eYh.htmlio
@A3PCMEDIAVlogs
@A3PCMEDIAVlogs 3 года назад
@@DrRajeshKumarOfficial castor oil coconut oil curry leaves Eva മൂന്നും ചൂടാക്കി കിട്ടുന്ന oil beard growth നല്ലതാണോ. പിന്നെ ഇതിന്റെ കുടെ evion ചേർക്കണമോ.
@juraijable
@juraijable 3 года назад
Good and informative 👍
@jazeelmuneer6438
@jazeelmuneer6438 3 года назад
Hello sir.. Am using കറിവേപ്പില in my hair. Sir can you please upload a video for height growth 😞? 🙏
@thomasmathai9355
@thomasmathai9355 3 года назад
Very good informations.
@najeeba7128
@najeeba7128 3 года назад
Thank you doctor new information
@advaith1781
@advaith1781 3 года назад
Ngn ennum ravile enitit 15 ela veedam kazhikum chavach arach ahne kazhikune appam vitamins oke bodyil chelumo...
@shirlysivaramanshirly7976
@shirlysivaramanshirly7976 3 года назад
thank u dear doctor
@6caromalbm68
@6caromalbm68 3 года назад
Thanks dr🙏🙏🙏
@alicesebastian8655
@alicesebastian8655 3 года назад
Hello...Sir..njan sirentey vedios almost kaanarundu....ellam very useful aanu. ..ennal gentey bodyil small parukal undakunnathineykkurichu oru vedio cheyyamo...?Entey montey bodyil calintey thudayudey ulbhagathu paroo undakunnu....nalla painum undu...ethintey reasonum solution num onnu parayamo?lthu orupadu perku useful aakum..
@jamsheerqatar7184
@jamsheerqatar7184 3 года назад
Good messege tangs ser iniyum idhupolulla arivugal predheekshikunn
@appleangel49
@appleangel49 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i8M-mXyw7eYg.html
@sinithasinithakp6495
@sinithasinithakp6495 3 года назад
ഗുഡ് 👍
@-90s56
@-90s56 3 года назад
ഉപയോഗം കഴിഞ്ഞാൽ എടുത്ത് കളയുന്ന കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ. കറിയിൽ കിടക്കുന്ന കണ്ടാൽ അന്നേരം എടുത്ത് കളഞ്ഞില്ലെങ്കിൽ മനസ്സിന് ഒരു സ്വസ്ഥതയുമില്ല 😁
@sajan5555
@sajan5555 3 года назад
ഞാനും ഇങ്ങനെ തന്നെ പിന്നെ ചിപ്‌സിൽ ഉള്ളത് കഴിക്കും
@ammukuttyscorner385
@ammukuttyscorner385 3 года назад
Very good information thank you sir
@shihabali2026
@shihabali2026 3 года назад
Koshychayo sukamano
@bijumr4636
@bijumr4636 3 года назад
@@ammukuttyscorner385 iെi i ്, ാ ര??ri.i, ന് സീ വ്യാട്രീ
@Scs905
@Scs905 3 года назад
Good good very good
@jollymathew8172
@jollymathew8172 3 года назад
Pallinte yellow colour maaran solution paranju tharumo???Baking soda pallinu vallatha pulip undaakkunnu.lthallatha remady paranju tharamo
@unniunni8816
@unniunni8816 3 года назад
Dr daivathepoleyanu..... itrem clr aayi parayan dr kke kazhiyu.... God bless you
@sheelapb6798
@sheelapb6798 3 года назад
Valuable information
@ravindranravi2698
@ravindranravi2698 3 года назад
great great knowledge
@amminiponnukuttan9067
@amminiponnukuttan9067 3 года назад
Puthanarivu thank you sir
@bushranabeelbn
@bushranabeelbn 3 года назад
Thanks a lot 😊 👍 sir
@thomman._5
@thomman._5 3 года назад
kariveppila colostor kuryan kazicha aanpilerk kochigal undavula yennu paryunnu ulath aano dr
@jayalekshmi5586
@jayalekshmi5586 3 года назад
I used everyday. Thank u very much sir.
@shenachacko1134
@shenachacko1134 2 года назад
Dr. Curryleaves kidney problems undakkumo?
@premansatheesan3163
@premansatheesan3163 3 года назад
dr. sab, hruthrohathinu phala pradhamaya homio marunnu undo ?
@ameer1851
@ameer1851 3 года назад
My mom has IBS.. so thanks for this information
@priyasaji2123
@priyasaji2123 3 года назад
Thank you Doctor
@gigi.9092
@gigi.9092 3 года назад
Respected Dr Rajesh sir Kibdly please numbness and muscle cramp solution video please ...
@vrindauk5325
@vrindauk5325 3 года назад
Dr powder ayi use cheythal e benefits kitumo
@karthikabk6463
@karthikabk6463 3 года назад
Sir.njan kariyiloke eduna ela chavachu kazhikumayirunu.e ela aharathile vushamsathe valichedukumenum athinal ethu chavachu erakathe eduthukalayunathanu nallathenum arinju ethil vasthavamundo
@timesaver2071
@timesaver2071 3 года назад
Sir ente motherin viyarp kooduthalan.athine kurichonn parayuo.mazhakkalathum vare bayangaram viyarppan.
Далее