Тёмный

കറുത്ത നിറക്കാരിയുടെ പ്രണയം..Shahul Malayil 

Shahul Malayil
Подписаться 621 тыс.
Просмотров 73 тыс.
50% 1

PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
WRITING - JISHA RAHEESH
#ShahulMalayil

Опубликовано:

 

20 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@sajnaunniclm7170
@sajnaunniclm7170 11 месяцев назад
ഞാനും കറുത്തിട്ടാണ്.... But, എന്നെ പൊന്നുപോലെ സ്നേഹിക്കുന്ന വെളുത്ത മോളും ഭർത്താവും എനിക്കുണ്ട്... ഞാൻ ഹാപ്പിയാണ് ❤️❤️❤️❤️❤️
@zackkitchen.6548
@zackkitchen.6548 11 месяцев назад
ഞാനും
@SoumyaKannan-zd9dp
@SoumyaKannan-zd9dp 11 месяцев назад
Njan karuthittananu..ente ettan(hus)veluthittum.. jeevitham happyanu..pakshe kanunnavarkkanu problem..
@sajnaunniclm7170
@sajnaunniclm7170 11 месяцев назад
എന്തു പ്രോബ്ലം ആണ് സഹോദരി... അവരോട് പോയി പണി നോക്കാൻ പറ... നമുക്ക് നമ്മുടെ ഭർത്താവിന്റെ സ്നേഹവും വിശ്വാസവും മതി.. ഭർത്താവിനെ പൊന്നു പോലെ സ്നേഹിക്കുക.. പരിഹസിക്കുന്നവരുടെ മുമ്പിൽ ചേർത്തു പിടിക്കാൻ ആ കൈകൾ ഉണ്ടാകും. 👍🏻👍🏻👍🏻👍🏻👍🏻
@sefeelasakkir5381
@sefeelasakkir5381 11 месяцев назад
ഞാനും എനിക്ക് രണ്ട് പെൺകുട്ടികൾ ഉണ്ട്. ഒരാൾ എന്നെ മറ്റെയാൾ ഇക്കനെ പോലെ വെളുത്തിട്ട് .മുത്തവൾക്ക് ഭയങ്കര സങ്കടമാണ്. അവൾ നിറം കുറന്നത്‌ കൊണ്ട് .
@ckguyz665
@ckguyz665 11 месяцев назад
Mee too
@user-anuzzzz
@user-anuzzzz 11 месяцев назад
നിറം കൊണ്ട് മനുഷ്യനെ അളക്കരുത്... 🥰🥰🥰🥰
@ancyfathima5943
@ancyfathima5943 11 месяцев назад
കറുപ്പിലും വെളുപ്പിലും ഒന്നും ഒരു കാര്യവും ഇല്ല. മനുഷ്യന്റെ മനസ്സാണ് പ്രധാനം ♥️♥️മനോഹരമായ കഥ ഇക്കാ ♥️♥️
@nishusachu280
@nishusachu280 11 месяцев назад
അത് ഒക്കെ ശെരിയാണ് but കല്യാണം നോക്കുമ്പോ അവരെ ആർക്കും വേണ്ട
@jaseenan7382
@jaseenan7382 11 месяцев назад
Yes ❤❤
@ajzalajmal2801
@ajzalajmal2801 11 месяцев назад
👍❤❤
@ajithaej7681
@ajithaej7681 11 месяцев назад
കഥകളിൽ മാത്രം നടക്കുന്ന ഹാപ്പി ending
@athirats4315
@athirats4315 11 месяцев назад
ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഇത്രയും നല്ല ഒരു സ്റ്റോറി കേൾക്കുന്നത് അടിപൊളി സ്റ്റോറി 💕💕
@ammuraja5839
@ammuraja5839 11 месяцев назад
നമ്മൾ നമ്മളെ തന്നെ ആദിയം സ്നേഹിക്കുക എന്നാലേ മറ്റുള്ളവരെ സ്നേഹിക്കാൻ പറ്റുകയുള്ളു
@ancyfathima5943
@ancyfathima5943 11 месяцев назад
♥️ഐറിൻ♥️ വ്യത്യസ്തമായൊരു പേര്
@shaninp3252
@shaninp3252 11 месяцев назад
എന്റെ മോളുടെ പേര് HYRIN എന്നാണ്
@irineirine3073
@irineirine3073 3 месяца назад
Njan Irene anu😊
@shahlap569
@shahlap569 11 месяцев назад
ഞാൻ വെളുത്തിട്ടാ. എനിക്ക് വേണ്ടത് കരുതിട്ടുള്ള ഒരു partnare ആണ്.. എന്റെ ആഗ്രഹം പോലെ അത് കിട്ടി. Happy life... ഇക്കാടെ ആഗ്രഹം എന്നെപ്പോലെ വെളുത്ത മക്കൾ. അൽഹംദുലില്ലാഹ് രണ്ടാളും വെളുത്തിട്ടാ. അതിനാൽ ഹസ്ബൻഡ് വളരെ happy ആണ്. എന്നോട് എപ്പഴും പറയും. കറുത്തതിന്റ പേരിൽ ഞാൻ അനുഭവിച്ച വേദന ഒരിക്കലും എന്റെ മക്കൾ അനുഭവിക്കരുതെന്ന്.. 😊😊😊
@eternate6840
@eternate6840 2 месяца назад
Wow Wonderful family Irin & Sunni Philip ❤
@syamilym.s4876
@syamilym.s4876 11 месяцев назад
എ൯ൊ പൊന്നോ കിടുക്കാച്ചി story 💞💞
@ancyfathima5943
@ancyfathima5943 11 месяцев назад
വന്നു ഞാൻ ♥️കേൾക്കട്ടെ ♥️
@Mufeedasafvan4906
@Mufeedasafvan4906 11 месяцев назад
മുത്തേ
@SALINI466
@SALINI466 11 месяцев назад
💚❣️💚
@ancyfathima5943
@ancyfathima5943 11 месяцев назад
​@@Mufeedasafvan4906വന്നോ പൊന്നെ
@ancyfathima5943
@ancyfathima5943 11 месяцев назад
​@@SALINI466🥰🥰
@ajzalajmal2801
@ajzalajmal2801 11 месяцев назад
❤❤
@ashwathik7506
@ashwathik7506 11 месяцев назад
Super story ♥️💖💖💖💖
@SyamaSathyan-mf9yv
@SyamaSathyan-mf9yv 11 месяцев назад
സണ്ണിച്ചനും ഐറിനും സൂപ്പർ ❤️❤️❤️
@user-gp5ry4cx5g
@user-gp5ry4cx5g 8 месяцев назад
Variety story, i like it❤❤❤
@anjanaanjana6875
@anjanaanjana6875 11 месяцев назад
ഒത്തിരി ഇഷ്ടമായി ഈ സ്റ്റോറി 😍😍❤❤❤❤❤love ur self❤
@ramlathm6014
@ramlathm6014 11 месяцев назад
Hho സംഭവം തന്നെ ട്ടോ. 👍👍👍👍👍ഒരുപാട് ഇഷ്ടായി ❤
@SALINI466
@SALINI466 11 месяцев назад
❣️ ഐറിൻ 🌹 സണ്ണിച്ചൻ സൂപ്പർ സ്റ്റോറി 👌 ❣️
@sumayyasumi7191
@sumayyasumi7191 11 месяцев назад
മനോഹരമായ കഥ 🥰🥰🥰🥰
@jijir9420
@jijir9420 11 месяцев назад
ജിഷ സ്റ്റോറി അടിപൊളി. സംശയംല്യ കുഞ്ഞന്നമ്മച്ചി കൊലമാസ് തന്നെ. ഐറിനും, സണ്ണിച്ചെനും 👌👌👌. നിറത്തിൻ്റെ പേരിൽ ഇത്ര ഒക്കെ കളിയാക്കണോ. എങ്കിലും ഐറിൻ ഒക്കെയും മറികടന്നു കുഞ്ഞന്നാമ്മച്ചിയുടെ സഹായത്തോടെ
@shylapillai7368
@shylapillai7368 11 месяцев назад
സന്തോഷം തോന്നുന്നു ❤❤
@reshmaachu122
@reshmaachu122 11 месяцев назад
കൊള്ളാം നല്ല കഥ കേൾക്കാൻ സുഖമുള്ള സ്റ്റോറി 🥰🥰🥰🥰
@sindhur5057
@sindhur5057 11 месяцев назад
കൊള്ളാം നല്ല കഥ 🥰🥰
@Rosepetals-wp5si
@Rosepetals-wp5si 11 месяцев назад
Super story ❤❤❤
@JayaJayasree-oj4uo
@JayaJayasree-oj4uo 11 месяцев назад
കേൾക്കട്ടെ 😊
@jasnajasna4060
@jasnajasna4060 11 месяцев назад
ഞാൻ ബന്ന്... 💞കേൾക്കട്ടെ 💞💞
@binjabinja510
@binjabinja510 11 месяцев назад
നിറത്തിലൊന്നും വലിയ കാര്യമില്ല. നല്ല സ്വഭാവവും മനസും അതാണ് വേണ്ടത്.
@niyajohny4207
@niyajohny4207 11 месяцев назад
Super story adipoli
@Adi54524
@Adi54524 11 месяцев назад
സൂപ്പർ 🔥
@ayshavc9807
@ayshavc9807 11 месяцев назад
എനിക്ക് പഠന കാലത്തോ സ്വന്തം വീട്ടിലോ നാട്ടിലോ ഒന്നും നിറത്തിന്റെ കാര്യത്തിൽ ഒരു വിമർശനം കേൾക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ എന്റെ നിറത്തേക്കുറിച്ച് ആശങ്കയും ഇല്ലായിരുന്നു. വിവാഹശേഷം ഭർത്താവിന്റെ അമ്മയിൽനിന്ന് മാത്രം ആദ്യമായും അവസാനമായും കേൾക്കേണ്ടിവന്നു 😂
@gopikavg7009
@gopikavg7009 11 месяцев назад
Nalla kadha.. 🥰🥰🥰
@niranjanaammu4499
@niranjanaammu4499 11 месяцев назад
Dusky skin tone is so gorgeous.Try to make out it's beauty.😊
@salinir6800
@salinir6800 11 месяцев назад
Super story ❤️🥰
@sheejasheeja1871
@sheejasheeja1871 11 месяцев назад
❤❤ super
@greeshmavijayan8344
@greeshmavijayan8344 11 месяцев назад
❤❤❤
@CYBROG
@CYBROG 11 месяцев назад
🔥
@ajzalajmal2801
@ajzalajmal2801 11 месяцев назад
👍👍❤❤❤❤❤
@arifa.rarifa.r8301
@arifa.rarifa.r8301 11 месяцев назад
❤❤❤😍❤❤🎉😘
@ruksanabinthali5881
@ruksanabinthali5881 11 месяцев назад
❤️❤️
@jasir3355
@jasir3355 11 месяцев назад
❤❤❤❤❤❤❤❤❤
@anujabiju1448
@anujabiju1448 11 месяцев назад
❤❤❤❤❤
@dicinjacob3997
@dicinjacob3997 11 месяцев назад
First❤❤❤❤
@semeenasemeena2252
@semeenasemeena2252 11 месяцев назад
❤️❤️❤️❤️❤️
@hymasatheesh5578
@hymasatheesh5578 11 месяцев назад
❤❤❤❤
@nourin723
@nourin723 11 месяцев назад
👍🏻👍🏻👍🏻👍🏻
@nsh4506
@nsh4506 11 месяцев назад
super story
@ammuthrikkakara2824
@ammuthrikkakara2824 11 месяцев назад
നമ്മൾ നമ്മളെ സ്നേഹിക്കുക അപ്പോൾ ജീവിതം മനോഹരമാകും❤
@miniarunkumararunkumar2334
@miniarunkumararunkumar2334 11 месяцев назад
Super
@vichus1109
@vichus1109 11 месяцев назад
❤️❤️❤️❤️
@ancyfathima5943
@ancyfathima5943 11 месяцев назад
🥰
@fayisp7175
@fayisp7175 11 месяцев назад
😘😘😘😘😘😘😘
@arathysatheesh732
@arathysatheesh732 11 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤
@reshmavijayan4193
@reshmavijayan4193 11 месяцев назад
👍👍👍👍👍🥰🥰❤️❤️
@hemz7127
@hemz7127 11 месяцев назад
First comment
@nadhafathima5139
@nadhafathima5139 11 месяцев назад
First me
@a_m_a_n_0007
@a_m_a_n_0007 11 месяцев назад
ഞാൻ വെളുത്തിട്ടാണ്, ഹസ്ബൻഡ് ഇരുനിറമാണ്. മൂന്ന് ആൺമക്കളുണ്ട് മൂന്ന് പേരും ഇരുനിറമാണ്... ഞങ്ങൾക്ക് ഇല്ലാത്ത കുഴപ്പമാണ് കാണുന്ന പലർക്കും.... മക്കളെ നോക്കി പറയും, ഇവരുടെ കളർ എന്താ ഇങ്ങനെ,ആർക്കും നിന്റെ കളർ കിട്ടിയില്ല എന്നൊക്കെ... മക്കളോട് ഞാൻ പറയും കളറിൽ അല്ല കാര്യം സ്വഭാവത്തിലാണ്.... ഈ പറയുന്നവർ വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ഒക്കെ കണക്കാ
@lalithakuttan1888
@lalithakuttan1888 11 месяцев назад
സ്റ്റോറി 👍🏻👍🏻
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 11 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aswathysreejith3916
@aswathysreejith3916 11 месяцев назад
ഞാനും, ഇരുനിറമാ, കാണാനും വലിയ beauty ഒന്നും അല്ല, എന്റെ ഫാമിലിയിൽ എന്റെ cousins ellaam nalka വെളുത്തവരും, 🤣പക്ഷെ അവരെ എല്ലാം കെട്ടിയ ചെക്കന്മാരും കറുത്തത് അവരുടെ മക്കളും കറുത്തത്, എനിക്കും കിട്ടി ഒരു ചെക്കനെ നല്ല വെളുത്ത സുന്ദരനെ, എന്റെ മോനും അവന്റെ അച്ഛനെ പോലെ നല്ല വെള്ളയ, അതുകൊണ്ട് ഞാൻ വെളുത്തത് എനോർത്തു ആരും അഹങ്കരിക്കേണ്ട, ജീവിതം അതു രണ്ടു നിറങ്ങളും കളർന്നു വളരെ കയ്പ്പും മധുരവും സുന്ദരവുമായ ഒന്നാണ്
@aerakyong1785
@aerakyong1785 11 месяцев назад
Njum karuppanu nalla insecured um anu pakshe eppo thonnanu njn karuthu ppyathinu njn rndhu thetta cheyathe🤩
@Mufeedasafvan4906
@Mufeedasafvan4906 11 месяцев назад
ഹായ് മുത്ത് മണീസ്
@ancyfathima5943
@ancyfathima5943 11 месяцев назад
🥰
@ajzalajmal2801
@ajzalajmal2801 11 месяцев назад
Hai
@irineirine3073
@irineirine3073 3 месяца назад
Njan oru Irene Joseph anu... 🥰
@jaseenan7382
@jaseenan7382 11 месяцев назад
സൂപ്പർ സ്റ്റോറി ❤❤❤❤
@kochumonjoshi3346
@kochumonjoshi3346 11 месяцев назад
സൂപ്പർ സ്റ്റോറി 💞
@anaghapradheesh5670
@anaghapradheesh5670 11 месяцев назад
👌😍💕😍💕💕😍💕💗😍💗💕😍💗💕😍💗💗💗💗👌😍💗😍💗💕💗😍💕😍😍😍😍💗💕😍💗💕😍💗😍💗
@shajimpshajimp6665
@shajimpshajimp6665 11 месяцев назад
❤❤❤
@statusworld3806
@statusworld3806 11 месяцев назад
@nussusiddi914
@nussusiddi914 11 месяцев назад
❤❤❤❤
@sreelakshmivv2879
@sreelakshmivv2879 11 месяцев назад
❤️❤️❤️
@rahuls741
@rahuls741 11 месяцев назад
❤❤❤
@sabeenas3232
@sabeenas3232 11 месяцев назад
❤❤❤
@asvlogs2687
@asvlogs2687 11 месяцев назад
❤❤❤
@anzilabbas117
@anzilabbas117 11 месяцев назад
❤❤❤
@navyajaison3426
@navyajaison3426 11 месяцев назад
❤❤❤
@jasminjasna1404
@jasminjasna1404 11 месяцев назад
❤❤❤❤
Далее