Тёмный

കറുത്ത നിറമുള്ള കുട്ടിയോട് മോളെ മത്സരത്തിന് പോണ്ടെന്ന് പറയും -കലാമണ്ഡലം സത്യഭാമ 

Mathrubhumi News
Подписаться 5 млн
Просмотров 212 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 669   
@Devusuryaaaahh
@Devusuryaaaahh 7 месяцев назад
ഇത്രയും അഹങ്കാരത്തോടെ സംസാരിക്കുന്ന ഒരു സ്ത്രീ....😏
@midhunsmenonINDIAN
@midhunsmenonINDIAN 7 месяцев назад
Athenthaa sthreekku ahankaram paadille?!
@musicblower8368
@musicblower8368 7 месяцев назад
ഇവർ പറയുന്നത് സത്യം ആണ്
@manojkumar-xl9ez
@manojkumar-xl9ez 7 месяцев назад
Avar paranjath I oru thettum illa
@jayson7755
@jayson7755 7 месяцев назад
​@@manojkumar-xl9ezah best..
@thankaraju8951
@thankaraju8951 7 месяцев назад
​@@manojkumar-xl9ezentha sheriyayitulle?
@ashakrishnan5044
@ashakrishnan5044 7 месяцев назад
ഇതുപോലെ ഉള്ള ഗുരുക്കന്മാർ കാരണം എത്രയോ കുട്ടികളുടെ കണ്ണ് നീർ വീണു കാണും.
@lekshmicr3133
@lekshmicr3133 7 месяцев назад
Ente undu.... Njn irangi poyatha evarde institution nu.... 13 varsham anubhavichu
@blessybosco4286
@blessybosco4286 7 месяцев назад
​@@lekshmicr3133ningal ellarkum koodi ivark ethire enthenkilum cheythoode? Ivarde dance class thanne nirthanam... Ingane ulla sthree dancein thanne apamanam aan... vivaram illatha sthree
@lekshmicr3133
@lekshmicr3133 7 месяцев назад
@@blessybosco4286 evar marilla.. . enik 33 vayasu undu njn 4th std thotu padichatha avide.. Annu ulla char epolum undu... Evide marann....
@vineeshmp9827
@vineeshmp9827 7 месяцев назад
ഭാമയ്ക്ക് ഒരു റീത്ത് സമർപ്പിച്ചുകൊണ്ട് ഞാനെൻറെ വാക്കുകൾ ഇവിടെ നിർത്തുന്നു 😢😢😢😢😢😢
@sujathakurian9907
@sujathakurian9907 7 месяцев назад
ഇവരുടെ മുഖത്തേക്കാൾ വികൃതമാണല്ലോ ഇവരുടെ ഭാഷ 😐😐
@starexperts9262
@starexperts9262 7 месяцев назад
yes correct
@safiyaali6463
@safiyaali6463 7 месяцев назад
Correct 💯
@sreehari941
@sreehari941 7 месяцев назад
അവരുടെ ദുഷിച്ച മനസ്സ് ആണ് അവരുടെ ഭാഷ 🤢🤮
@mirsafathima3054
@mirsafathima3054 7 месяцев назад
ഭാഷയും മനസും
@aswathy_achusworld9344
@aswathy_achusworld9344 7 месяцев назад
അവർ പറയുന്നതിൽ കാര്യം ഉണ്ട് സൗന്ദര്യത്തിന്റെ കോളം വച്ചത് അവർ അല്ല അങ്ങനെ എങ്കിൽ ആ കോളം വച്ചവരെ ആണ് ആത്യം പറയേണ്ടത് ഞാൻ സത്യബാമ ഫാൻ ആണ് മാപ്ര കൾക്ക് വേണ്ടത് കൊടുത്തു 😂
@sajikeral
@sajikeral 7 месяцев назад
കറുപ്പിനോടുള്ള ഇ സ്ത്രീ യുടെ മനോഭാവം ആണ് മിക്കവർക്കും . പലരും അത് പുറത്തു പറയുന്നില്ല എന്ന് മാത്രം
@sreeranjdeneshan9529
@sreeranjdeneshan9529 7 месяцев назад
മുടി പുറകോട്ട് മാറ്റിയുള്ള ഗോഷ്ടി കാണുമ്പോൾ lady macbeth നെ ഓർമ്മവരുന്നു. ഒരു വ്യക്തിയെ കാണുമ്പോൾ ഇത്രക്കും അറപ്പ് തോന്നിയ അവസരം കുറവാണ്... 🤮🤮
@devvks8233
@devvks8233 7 месяцев назад
Sathyam
@undappiundu1234
@undappiundu1234 7 месяцев назад
ഞാൻ ഓർത്തു 😂
@babu.v.n.5881
@babu.v.n.5881 7 месяцев назад
നിങ്ങളുടെ ബലി കർമ്മം ചെയ്യാൻ കാക്കയ്ക്ക് പകരം കൊക്കിനെ വിളിക്കേണ്ടി വരുമല്ലോ
@Ammuwayanad-u2e
@Ammuwayanad-u2e 7 месяцев назад
😂😂😂👍👍👍
@shereenatr2314
@shereenatr2314 7 месяцев назад
😂😂😂
@rasheedshadi4884
@rasheedshadi4884 7 месяцев назад
😂
@habeebahabi4142
@habeebahabi4142 7 месяцев назад
😂😂എജ്ജാതി
@sajisajisownproperties6232
@sajisajisownproperties6232 7 месяцев назад
എപ്പോഴും സ്ത്രീകൾക്ക് വേണ്ടി എപ്പോഴും സമൂഹം ശബ്ദം ഉയർത്താറുണ്ട്, നല്ല കാര്യം.... പക്ഷെ ഇത് പോലുള്ള രാക്ഷസികളെ സഹിയ്ക്കുന്ന പുരുഷന്മാർക്ക് വേണ്ടിയും ശബ്ദം ഉയരണം 👍
@riyafathima442
@riyafathima442 7 месяцев назад
തലയ്ക്കു വെളിവില്ലാതായാൽ എന്ത് ചെയ്യാൻ. നിറത്തിലല്ല കഴിവിലാണ് കാര്യം
@jaisal1823
@jaisal1823 7 месяцев назад
ആ തള്ളയോട് പോയി പറയാമോ 😅😅😅
@Shaneeshpulikyal
@Shaneeshpulikyal 7 месяцев назад
ഇത്രയും വൃത്തികെട്ട സ്ത്രീ,,,... മുഖത്ത് ചായം മുക്കിയാൽ വൃത്തിയാകുമോ മനസ്സ്.... മനസ്സു നന്നായില്ലെങ്കിൽ മുഖവും വളരെ വൃത്തികേടാകും എന്നത് എത്ര സത്യമാണ് എന്ന് ഇവരെ കണ്ടപ്പോൾ മനസ്സിലായി...
@iamaindian9998
@iamaindian9998 7 месяцев назад
കറുപ്പിന് അഴകില്ല എന്ന് ഈ തള്ളയോട് ആരാ പറഞ്ഞത്...
@manojkumar-xl9ez
@manojkumar-xl9ez 7 месяцев назад
azhakundennu evide aarado parayunnath
@iamaindian9998
@iamaindian9998 7 месяцев назад
@@manojkumar-xl9ez ഇന്ത്യൻ ദൈവങ്ങളുടെ നിറം പൊതുവെ ഇരുണ്ടതാണ്. ഏറ്റവും വലിയ ഉദാഹരണം ശ്രീകൃഷ്ണനാണ്. അവൻ വളരെ ഇരുണ്ട നിറമാണ്, അതിനാൽ ഇരുണ്ട എന്നർത്ഥം വരുന്ന കൃഷ്ണ എന്ന പേര്. രാമനും നീതിമാനല്ല. അദ്ദേഹത്തിന് പച്ച നിറം നൽകിയിരിക്കുന്നു. ആകർഷകമായ ദ്രൗപതിയും ഇരുണ്ട നിറമാണ്. വേദവ്യാസനും ഇരുണ്ട നിറമാണ്. ഇവരാരും കറുത്തതിന്റെ പേരിൽ വിരൂപികളാവുകയോ നിറത്തിന്റെ പേരിൽ മറ്റുള്ളവരുടെ അവഹേളനങ്ങൾക്കോ പരിഹാസങ്ങൾക്കോ വിധേയരായിട്ടില്ല... ഒരു ലളിതമായ ഉദാഹരണം മതി. സിന്ധുനദീതട നാഗരികതയിലെ ജനങ്ങൾ ഇരുണ്ട നിറമുള്ളവരായിരുന്നു, എന്നാൽ വളരെ പുരോഗമിച്ചവരായിരുന്നു. എല്ലാ ഇന്ത്യക്കാരും IVC ജനതയുടെ പിൻഗാമികളാണ്. അതുകൊണ്ട് ഇരുണ്ട നിറം നമുക്ക് അന്യമല്ല. തീർച്ചയായും IVC യുടെ തകർച്ചയ്ക്ക് ശേഷം, മധ്യേഷ്യയിൽ നിന്നും റഷ്യൻ അതിർത്തികളിൽ നിന്നുമുള്ള നിരവധി ആളുകൾ IVC ആളുകളുമായി ഇടകലർന്നു, അതിനാൽ തവിട്ടുനിറമുള്ളതും ചിലർ മിഡിൽ ഈസ്റ്റേൺ നിറവുമുള്ള നിരവധി ആളുകളെ ഞങ്ങൾ കണ്ടെത്തുന്നു. അതുകൊണ്ട് വെള്ള നിറം ഇന്ത്യക്കാരുടെ സ്വാഭാവിക നിറമല്ല. അതിനാൽ നമ്മുടെ ദൈവങ്ങളും സ്വാഭാവികമായും ഇരുണ്ടതായിരിക്കും എന്ന് കരുതി ഇവരാരും അഴകില്ലാത്തവരല്ല....
@thankaraju8951
@thankaraju8951 7 месяцев назад
​@@manojkumar-xl9ezenn Oru racist...
@manojkumar-xl9ez
@manojkumar-xl9ez 7 месяцев назад
@@thankaraju8951racist ninte thantha
@irshadirshu1910
@irshadirshu1910 7 месяцев назад
ഇതിനെ എല്ലാം മാഡം എന്ന് എന്തിനാ വിളിക്കുന്നത്
@SuneeraMoothali
@SuneeraMoothali 7 месяцев назад
😊😅
@lasilakshmi7954
@lasilakshmi7954 7 месяцев назад
അത് മാധ്യമ പ്രവർത്തകരുടെ മര്യാദ അല്ലെ പ്പാ
@AthiT.C4424
@AthiT.C4424 7 месяцев назад
ഇടയ്ക്ക് ചിരിക്കുന്ന കാണുമ്പോ ദേഷ്യം വരുന്നു ,😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@Rainbowfam2024
@Rainbowfam2024 7 месяцев назад
സ്വന്തം ആയുള്ള തോന്ന്യാസ അഭിപ്രായം സ്വന്തം വീട്ടിൽ ഇരുന്നു പറഞ്ഞാൽ മതി തള്ളേ
@Geetha-b9y
@Geetha-b9y 7 месяцев назад
ഇവർ മുടിയിൽ എന്തിന് ചായം അടിച്ചു കടുപ്പിച്ച് നടക്കുന്നു. സൗന്ദര്യത്തിന് മുടിയിൽ കറുത്ത കളറിന് സ്ഥാനമുണ്ട്.😂😂
@Aps-Be-you-nd
@Aps-Be-you-nd 7 месяцев назад
എന്നാൽ വേറെ ഒരു കാര്യം ചോദിക്കട്ടെ.. നിങ്ങളുടെ പല്ലുകൾ കറുത്തിരുന്നാൽ എങ്ങനെ ഉണ്ട്.. നിങ്ങളുടെ ചോദ്യത്തിന് ഒരു ലോജിക് ഇല്ല ... സൗന്ദര്യത്തിൽ വെളുപ്പിന് എന്നും ഒരു സ്ഥാനം ഉണ്ട്.
@Geetha-b9y
@Geetha-b9y 7 месяцев назад
@@Aps-Be-you-nd എന്ത് തേങ്ങയാടോ പറയുന്നത് ഞാൻ അവർ പറയുന്നതുപോലെ കറുത്ത നിറത്തെ അധിക്ഷേപം നടത്തുന്നുവോ.
@Aps-Be-you-nd
@Aps-Be-you-nd 7 месяцев назад
@@Geetha-b9y karupp🤭 മോശം ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല... പക്ഷേ വെളുത്ത നിറം ആളുകൾക്ക് കൂടുതൽ ശ്രെദ്ധ അല്ലെങ്കിൽ സൗകുമാര്യം നൽകുന്നുണ്ട്.. ഇതൊക്കെ അപ്രിയ സത്യങ്ങൾ ആണ്.. ആരും സമ്മതിക്കില്ല.
@Geetha-b9y
@Geetha-b9y 7 месяцев назад
@@Aps-Be-you-ndഎടോ മരപ്പൊട്ടാ വെളുത്ത നിറം ഉള്ള എല്ലാ വരും സൗന്ദര്യം ഉള്ളവർ ആണ് എന്ന് തന്നോട് ആരും പറഞ്ഞു. വെളുത്ത് ഇരിക്കുന്നവർ അവരുടെ മിടുക്ക് കൊണ്ടല്ല വെളുത്ത് ഇരിക്കുന്നത്.കറുത്തതവർ അവരുടെ കുറ്റം കൊണ്ട് അല്ല കറുത്ത് ഇരിക്കുന്നത്.ഇതെല്ലാം മനസ്സിലാക്കണം എന്ന് ഉണ്ടെങ്കിൽ തലച്ചോർ പ്രവർത്തിഖ്കണം.
@Aps-Be-you-nd
@Aps-Be-you-nd 7 месяцев назад
@@Geetha-b9y വെളുത്ത നിറം ഉള്ള എല്ലാരും സൗന്ദര്യം ഉള്ളവർ ആണെന്ന് ഞാൻ പറഞ്ഞിട്ട് ഇല്ല.. നിങ്ങൾക്ക് ഞ്ഞാൻ പറയുന്നത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ല.. കറുപ്പും വെളുപ്പും ആരുടെയും കുറ്റം അല്ല..മനുഷ്യ സാഹചമായ ചാപല്യങ്ങളുടെ കാര്യമാണ് ഞൻ പറഞ്ഞത്.. പത്രങ്ങളിൽ ഉള്ള വിവാഹ പേജ് ഒന്ന് മറിച്ച് നോക്കു.. നിറത്തിന്റെ പ്രാധാന്യം മനസിലാവും..സിനിമയിൽ ഉള്ള വെളുത്ത നായിക നായകന്മാരുടെ എണ്ണവും കറുത്തവരുടെയും അനുപാതം നോക്കു.. വെറുപ്പിക്കാൻ ഉള്ള ക്രീം അല്ലാതെ.. കറുപ്പിക്കാൻ കണ്ടിട്ട് ഉണ്ടോ??? കണ്ണടച്ചാൽ ഇരുട്ടാവില്ല
@pramodsiva9070
@pramodsiva9070 7 месяцев назад
പുറത്തെ സൗന്ദര്യം മനസ്സിൽ ഇല്ലാത്ത സ്ത്രീ.....!! (Support RLV Ramakrishnan sir ✌️)
@anoopkv3548
@anoopkv3548 7 месяцев назад
പുറത്ത് ഏതു സൗന്ദര്യം????
@sreeranjdeneshan9529
@sreeranjdeneshan9529 7 месяцев назад
🤮🤮🤮
@peakyblinder1311
@peakyblinder1311 7 месяцев назад
പുറത്ത് എവിടെ സൗന്ദര്യം, നായിൻ്റെ മോളെ കണ്ടിട്ട് തന്നെ പേടിയവുന്ന്
@midhunthankappan6285
@midhunthankappan6285 7 месяцев назад
Purathu Enthu ????
@BindhuRajagopal-w2l
@BindhuRajagopal-w2l 7 месяцев назад
Mugam kandittu RAAKSHASI look 😂 Ee sthree kku enthu soudhayimam aanu ullathu ????
@sunilsunilkumar2062
@sunilsunilkumar2062 7 месяцев назад
ത്രിശൂരിൽ നിന്ന് ഉടുതുണിക്ക് മറുത്തുണിറയില്ലാതയാണെ തൃപൂണിത്തുറയിൽ വന്നത് നന്നായിട്ടു ചേച്ചി കാലകത്തി കളിച്ചിട്ടാണ് ഈ കണ്ണായ സ്ഥലത്ത് മൂന്ന് നില കെട്ടിടം പണ്ടിതത് ഞാൻ കാലകത്തി കഷ്ടപ്പെടുബോളന്നും ക്യാമറമാരെയും പത്രക്കാരെയും ആരെയും കണ്ടില്ല ഇപ്പോഴാണൊ വരുന്നത്😮
@isacsam933
@isacsam933 7 месяцев назад
വെളുപ്പാണ് സൗന്ദര്യം എന്ന അജ്ഞതയിൽ അഭിരമിക്കുന്ന ഒരു നാടിന്റെ പ്രതീകമാണ് ഈ വ്യക്തി.... അത് പോലെ തെറ്റ് സംഭവിച്ചാൽ എനിക്ക് തെറ്റിപ്പോയി എന്ന് ഒരിക്കലും അംഗീകരിക്കുകയും ഇല്ല.... ഞാനാണ്, ഞങ്ങളാണ് അറിവിന്റെയും സംസ്കാരത്തിന്റെയും ഉടമസ്ഥർ ഞങ്ങളുടെ സംസ്കാരമാണ് ലോകത്ത് ഏറ്റവും മികച്ചതെന്ന മൗഢ്യത്തിൽ കഴിയുന്നവരെ ആർക്കും തിരുത്തുക അസാധ്യമാണ്..
@വംശീയതതുലയട്ടെ-ഞ6ഥ
ഇരു നിറം ആണ് ഭംഗി, കറുപ്പും കൊള്ളാം
@dalzworld
@dalzworld 7 месяцев назад
സത്യഭാമ എന്ന ഇവർ ഒരു ജഡ്ജ് ആയി പോയാൽ എത്ര കുട്ടികളെ അവർ നിറത്തിന്റെ പേരിൽ തോല്പിച്ചിട്ടുണ്ടാകും. ജസ്‌റ്റിസ്‌ കിട്ടാത്ത എത്ര കുട്ടികളെ ഇവർ വിഷമിപ്പിച്ചിട്ടുണ്ടാകും...
@sreejatsreedharan2728
@sreejatsreedharan2728 7 месяцев назад
നെറ്റിമുതൽ കറുത്ത കളർ അടിച്ചേക്കുന്ന അമ്മച്ചിക്ക് കറുപ്പിനോട് അറപ്പ് 😆
@KavyaMol-qi6mf
@KavyaMol-qi6mf 7 месяцев назад
നല്ല..അഹകാരം " ഇവരുടെ മുഖത്ത് തന്നെ ഉണ്ട്.
@drpksreelatha3664
@drpksreelatha3664 7 месяцев назад
അവരുടെ body language തന്നെ ശരിയല്ല
@vijiviji-qg4mm
@vijiviji-qg4mm 7 месяцев назад
ഒറ്റ മുടിപോലും വെളുത്തിട്ടില്ല ഡൈ cheithu💚💚കറുപ്പിച്ചേക്കുവന്ന് എന്ന് തോന്നുന്നു എന്നിട്ട് കറുപ്പിന് കുറ്റം പറയുന്നു
@Aug-ej3ot
@Aug-ej3ot 7 месяцев назад
😂😂
@Shani-o1f
@Shani-o1f 7 месяцев назад
Ath white black aakum😂
@worldfgames2035
@worldfgames2035 7 месяцев назад
ഈ സാധനത്തിനെ ഒന്ന് വെള്ളത്തിൽ മുക്കിയെടുത്തേക്ക് അപ്പോ കാണാം ഡൈ ചെയ്തതു മുഖത്ത് പുട്ടി തേച്ചത് ഒലിച്ചു പോകുബോൾ കാണാം താടകയുടെ യഥാർത്ഥ സൗന്ദര്യം
@reni_2344
@reni_2344 7 месяцев назад
സത്യം
@sureshp2079
@sureshp2079 7 месяцев назад
കാര്യമെന്തായാലും പിണറായിയുടെ മുൻപിൽ പേടിച്ചു മിണ്ടാതെ മൂത്രമൊഴിക്കുന്ന മാധ്യമ പ്രവർത്തകർക്ക് സത്യഭാമയുടെ മുൻപിൽ എന്തൊരു നാവാണ്
@lasilakshmi7954
@lasilakshmi7954 7 месяцев назад
ഇവിടെ ക്യാപ്ഷൻ കൊടുത്തപ്പോഴും എന്തിനാ കലാമണ്ഡലം സത്യഭാമ എന്ന് വയ്ക്കുന്നെ, സത്യഭാമ ടീച്ചർ എന്ന് പറഞ്ഞാ പോരെ.ഞങ്ങടെ നാട്ടിലും ഉണ്ട് ഇവരേക്കാൾ നല്ല ടീച്ചർ. മയൂരയിലെ കൃഷ്ണവേണി ടീച്ചർ. ആാാാ ടീച്ചർ നിറം, ജാതി, മതം ഒന്നും നോക്കിയല്ല കുട്ടികളെ പഠിപ്പിച്ചത്. പിന്നെ മേതിൽ ദേവിക, നീന പ്രസാദ്‌ ഇവരൊക്കെ നൃത്തം ചെയ്യുന്നത് കണ്ടിരിക്കാൻ തന്നെ നല്ല ഭംഗിയാ.
@Taekook-o9s
@Taekook-o9s 6 месяцев назад
Karupp nalla niramaanu avarum manushyarallee...njan veluppaanelum karuppinaanu ezhu azhaku ...karuthavaru ethreyoperu nalla bhangiyaa kaanaan...ee lokath ellaavareyum dhaivam bhangiyullathaaya srishtichirikkkunne ath ee kilavi manassilaakkunnilla...ningal parayunnenta bhalam ningal anubhavikkuka thanne cheyyum...👌👍
@indigenouscuisines1446
@indigenouscuisines1446 7 месяцев назад
മുതു കെളവിക്കു, തൻ ജീവിച്ചിരിപ്പുണ്ട് എന്നു മോഡിജിയെ അറിയിക്കണം പദ്മ ശ്രീ വാങ്ങണം. അതിനെന്തിനാ ഡോ.രാമകൃഷ്ണന്റെ മുതുകത്തു കേറുന്നത് തള്ളേ. .😢😢😢
@smithaprasanth2794
@smithaprasanth2794 7 месяцев назад
I liked her boldness 👍👍👍
@hawwaasworld2520
@hawwaasworld2520 7 месяцев назад
നിന്റെ വീട്ടുകാർ എങ്ങനെ സഹിക്കുന്നു
@saluee7784
@saluee7784 7 месяцев назад
Boldness orale bodyshaming chythond alla parayandath...eeh lady mohiniyattathinu soudharym ullavre pattullu ennu Mathram alla paranjath..ayale kanda daivam polum sahikilla ennoke orale kurich parayunath endoru mind aahnu...kakkayude karupp ennoke visheshipikunath 😢 over boldness aahnu ithoke
@justaminute275
@justaminute275 7 месяцев назад
Thalla paint adichu iragika😂😂
@iplayroblox0708
@iplayroblox0708 7 месяцев назад
അവർ പറഞ്ഞതിനോട് യോചിപ്പ് ഇല്ലെങ്കിലും മാധ്യമ പ്രവർത്തകരുടെ വാ അടപ്പിച്ചു പെർഫോമൻസ് ഇഷ്ടായി. കോലും പിടിച്ച ഇപ്പൊ ശെരിയാക്കിത്തരാൻ പോയവന്മാർ നല്ല മറുപടി കിട്ടിയപ്പോ ചൂളിപ്പോയി... പാവങ്ങൾ. . ഇനി ആ വിഷമം ചാനലിൽ ഇരുന്നു കരഞ്ഞു തീർക്കു..
@kathambari7864
@kathambari7864 7 месяцев назад
😂.....കടക്ക് പുറത്ത്‌ എന്ന് പറഞ്ഞപ്പോൾ ഓടിപോയ ടീം ആണ്
@Ansilaaa_
@Ansilaaa_ 7 месяцев назад
Reporter's journalist questions was on point
@parvathysuresh319
@parvathysuresh319 7 месяцев назад
ഭൂലോക സുന്ദരി ദേവലോക നർത്തകി നിനക്ക് ദൈവം കൂലി തരും.
@prasanthnair7662
@prasanthnair7662 7 месяцев назад
അവര് പറയുന്നതിലും കാര്യം ഇല്ലേ ? 1)സൗന്ദര്യത്തിനു മാർക്ക് ഇടാൻ ഒരു കോളം . 2); ഭാരത നാട്യ കോഴ്സിൽ പറയുന്ന നർത്തകിയുടെ ലക്ഷണങ്ങൾ . ഇതൊക്കെ മാറ്റം വരുത്തിയാൽ അല്ലെ ഭാവി തലമുറ എങ്കിലും ഇത്തരം ചിന്തകൾ മാറ്റു .
@Itzme_ashik_bro
@Itzme_ashik_bro 7 месяцев назад
Avar parayun athu .. കാര്യമാണ്..സൗദര്യം വേലുപ്പായാണ്..പലരും അംഗീകരിക്കുന്നത്..കറുത്ത കുട്ടി..അത് മേലെ ഉപ് ചെയ്ത് വെളിപ്പാക്കുന്ന്..അവർ ആരുടെം ജാതി yo pero പറഞ്ഞില്ല..അഭിപ്രായ സ്വാതന്ത്ര്യം..എല്ലാവർക്കും ഉണ്ട്
@talkblasterlive
@talkblasterlive 7 месяцев назад
*Guys...!! എനിക്ക് നിങ്ങളോട് ചോദിക്കാൻ ഒരു കാര്യം ഉണ്ട് ഈ കറുപ്പ് ഒരു കുഴപ്പവും ഇല്ല എന്ന് പറയുന്നു, എന്നിട്ടു എല്ലാവരും makeup and power ഒക്കെ ഇട്ട് നടക്കുന്നു. ഇത് thene ആണ് White Colour ഇന് ഇത്രയും പവർ കിട്ടുന്നത്. എന്തിനാണ് എല്ലാവരും makeup or powder ഇടുന്നത്..!! Kurachu onnu glow cheyanum, Velukanum alle..!! This promotes white colour in human minds. Ethu change cheyanam makeup promotion in every bodies life. Live in your own look don't make your look artificial one..!! 😖✨*
@josephjoseph2673
@josephjoseph2673 7 месяцев назад
Sathyam bro
@rekhamanoj6810
@rekhamanoj6810 7 месяцев назад
Sathym enikm ith thoniyirunu...
@iamdbxpo2586
@iamdbxpo2586 7 месяцев назад
തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അല്ലെങ്കിൽ വർണ്ണവിവേചനം എന്നത് ഒരുതരത്തിലുള്ള മുൻവിധിയോ വിവേചനമോ ആണ്(CAST SYSTEM / CASTISAM/COLORISAM ). മനുഷ്യരെ തൊലിനിറത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യമായി തരംതിരിക്കുന്നു. ചില നിറമുള്ളവർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുകയും മറ്റൊരുനിറമാണെങ്കിൽ അവർക്ക് ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുകയൊ ചെയ്യുന്നു .1982ൽ ആലീസ് വാക്കർ ആണ് വർണ്ണവിവേചനത്തിന് ഇംഗ്ലിഷിലെ പേരായ Colorism എന്ന വാക്ക് ആദ്യമായി അവതരിപ്പിച്ചത്. വർഗ്ഗവിവേചനത്തിന്റെ തുല്യമായ വാക്കല്ല ഇത്. വർഗ്ഗം എന്നതിൽ പാരമ്പര്യം ഉൾപ്പെടെയുള്ള മറ്റനേകം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, വർഗ്ഗവിഭജനം (CAST SYSTEM / CASTISAM/COLORISAM )നിറത്തെമാത്രം അടിസ്ഥാനമാക്കിയുള്ളതല്ല . തൊലിനിറം വർഗ്ഗവിഭജനത്തിലെ ഒരു ഘടകം മാത്രമാകാവുന്നതാണ്. സാമൂഹ്യസ്ഥിതി, വർഗ്ഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ അർഥത്തിലധിഷ്ഠിതമാണ്. CASTISAM, COLORISAM സാമൂഹ്യനിലയെ സ്വാധീനിക്കുന്ന ഘടകമാണ്.
@alameenbadushamd-jf8vt
@alameenbadushamd-jf8vt 7 месяцев назад
എല്ലാ മനുഷ്യരും ആദാമിൽ നിന്നും ഹവ്വയിൽ നിന്നുമാണ്. ഒരു അറബിക്ക് അനറബിയെക്കാൾ ശ്രേഷ്ഠതയില്ല, ഒരു അനറബിക്ക് അറബിയെക്കാൾ ശ്രേഷ്ഠതയില്ല; ഒരു വെള്ളക്കാരന് കറുത്തവനെക്കാൾ ശ്രേഷ്ഠതയില്ല, ധർമ്മനിഷ്ഠയും സത്പ്രവൃത്തിയും അല്ലാതെ കറുത്തവനു വെളുത്തവനെക്കാൾ ശ്രേഷ്ഠതയില്ല" - പ്രവാചകൻ മുഹമ്മദ് നബി തൻ്റെ അവസാന പ്രഭാഷണം നടത്തിയത് ഹിജ്റ 10-ന് (632 മാർച്ച് 6) ദുൽഹിജ്ജ 9-ാം തീയതിയാണ്. ഹജ്ജിൻ്റെ ഇസ്ലാമിക തീർത്ഥാടന വേളയിൽ, അറാഫത്ത് പർവതത്തിൻ്റെ ഉറാന താഴ്‌വര.
@aiswaryadinesh
@aiswaryadinesh 7 месяцев назад
ഇതു ശരിക്കും വടയക്ഷി ആണ് 😡😡😡😡
@radhamma3224
@radhamma3224 7 месяцев назад
സത്യം രാക്ഷസി 😮
@Ammuwayanad-u2e
@Ammuwayanad-u2e 7 месяцев назад
Correct 👍💯
@Starmanfansunofficial
@Starmanfansunofficial 7 месяцев назад
In Mohiniyattam, judges may consider various aspects, including beauty, as part of their evaluation criteria. While there may not be specific rules mandating a separate column or score for beauty, judges typically assess dancers based on their overall presentation, which includes elements like gracefulness, facial expressions, posture, and stage presence. Beauty in dance often encompasses not just physical appearance but also the dancer's ability to convey emotions effectively and captivate the audience with their performance. If a judge were to make a statement suggesting that only individuals with lighter skin tones or specific physical appearances are considered beautiful and therefore have an advantage in winning a dance competition, it would be highly inappropriate and discriminatory. Beauty standards should not be based on skin color or any other physical characteristic. Dance competitions, like any other form of art, should be judged based on the skill, talent, and expression of the performers, not on superficial attributes such as skin color. by Ai chatgpt
@shobinaugustine1924
@shobinaugustine1924 7 месяцев назад
നായർ കാസ്റ്റിൽ പെട്ടവർക്ക് പൊതു വായുള്ള ഒരു കുഴപ്പമാണിത്. സാഹിത്യത്തിൽ S ഗുപ്തൻ നായർ ഇത്തരം സ്വഭാവക്കാരനായിരുന്നു. ബഷീറിൻ്റെ സാഹിത്യത്തെക്കാൾ ഭേദം കൊടുങ്ങല്ലൂർ ഭരണി പാട്ടാണെന്ന് പരാമർശിച്ചിട്ടുണ്ട് S ഗുപ്തൻ നായർ.ഇതേ മനസ്ഥിതി കൊണ്ട് തന്നെ മലയാളം കണ്ട ഏറ്റവും മികച്ച എഴുത്തുകാരനായ ഒ വി വിജയനെയും അയാൾ അംഗീകരിച്ചില്ല.എന്നാൽ അവരെ കളി എത്രയോ താഴെ നിൽക്കുന്ന എംടി വാസുദേവൻ നായരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയിട്ടുണ്ട്.മലയാള സിനിമയിലെ നായർ വർഗീയതയെ കുറിച്ച് തിലകൻ എത്രയോ തവണ പറഞ്ഞിരിക്കുന്നു.
@SeemaS-p2u
@SeemaS-p2u 7 месяцев назад
MT nayar aayathond adhehathinte kazhivine kurach kananda. He is a legend
@syamilykm3819
@syamilykm3819 7 месяцев назад
Ivar nayar aayathu kondalla.Thaan swayam sundhari aanenna thonnalu Konda.
@shobinaugustine1924
@shobinaugustine1924 7 месяцев назад
@@SeemaS-p2u ഈഴവനായ ov വിജയൻ്റെ യൊ ബഷീറിൻ്റെ യൊ കഴിവൊന്നും MTക്ക് ഇല്ല.
@Anjali-ot4qy
@Anjali-ot4qy 7 месяцев назад
ശെടാ ഇതിപ്പോ എല്ലാ കമൻറ്റിനും LIKE ചെയ്യേണ്ട അവസ്തയാണാലോ😂
@nef_4zz396
@nef_4zz396 7 месяцев назад
ഇപ്പോഴും അയിത്തം വർണ്ണ വിവേജനം നരബലി.. കഷ്ടം
@Art3479-o7b
@Art3479-o7b 7 месяцев назад
സത്യഭാമ ചേച്ചി.... ആ മണിച്ചേട്ടൻ ഇപ്പൊ ജീവനോടെ വേണ്ടിയിരുന്നു... നിങ്ങളെ എടുത്തിട്ട് അലക്കിയെനേ...
@rajilknr6280
@rajilknr6280 7 месяцев назад
വടയക്ഷി തന്നെ ഒര് സംശയം ഇല്ല
@ushakappummal4822
@ushakappummal4822 7 месяцев назад
ആ മുടി ഒന്ന് കെട്ടി വെയ്ക്കി മാഡം...... ആ കറുപ്പിച്ച മുടി ആണ് മാഡത്തിന്റെ സൗദ്ധര്യം. നിങ്ങടെ മനസ് മുഴുവൻ ഇരുട്ടാ....
@Sanilsysitco
@Sanilsysitco 7 месяцев назад
അദ്ദേഹം പറഞ്ഞത് വളരെ ശരി തന്നെയാണ്.... കറുപ്പുള്ള ഒരാളും വെളുത്ത ഒരാളും നിന്നാൽ വെളുത്ത ആളിനെ തന്നെയാണ് എല്ലാരും നോക്കുക...അത് എല്ലാവർക്കും തോന്നുന്ന ഒന്നാണ്... അങ്ങനെ വരുമ്പോൾ അത് കറുത്ത അല്ലേൽ ഭംഗിയില്ലാത്ത ആ വ്യക്തിക്ക് ഫീൽ ചെയ്യാത്ത രീതിയിൽ തുല്യമായി പെരുമാറുന്നവരാണ് വിവേകമുള്ളവർ എന്ന് പറയുന്നത്... അവർ വിജയിക്കും...
@Uppi746
@Uppi746 7 месяцев назад
ന്യായികരിക്കാൻ എല്ലാവർക്കും പറ്റും 🤬ഒരാളെ വേദനിപ്പിച് തൃപ്തിയായി
@SKMedicalinfo
@SKMedicalinfo 7 месяцев назад
ചാനലുകാർക്ക് വയറു നിറയെകിട്ടി. തള്ള അഹങ്കാരിയാണെങ്കിലും അതിഷ്ടപ്പെട്ടു ..
@salinist4273
@salinist4273 7 месяцев назад
പത്തു പൈസയുടെ വിവരമില്ലാത്ത ഈ തളള പ്രശസ്തിക്ക് വേണ്ടിയാണു ഈ ഇങ്ങനെകിടന്നു തുള്ളുന്നത് അധികനാൾ ഉണ്ടാവില്ല അപ്പോഴും ഇതൊക്കെ കേൾക്കണമാലോ ദൈവമേ😢😢
@fouziyashanavas5928
@fouziyashanavas5928 7 месяцев назад
Namuk evare bigg Boss il vidam😂😂
@sevensonyeondan124
@sevensonyeondan124 7 месяцев назад
😂😂
@Rijgguuiii
@Rijgguuiii 7 месяцев назад
ഇതുപോലെ വട്ടപ്പൊട്ട് തൊട്ടു നടക്കുന്നവർ കമ്മ്യൂണിസ്റ്റുകാരാണ് അവരെ പറഞ്ഞു നമുക്ക് തിരുത്താൻ പറ്റില്ല അവർ പറയുന്നതാണ് ശരി എന്ന ചിന്തയുള്ളവരാണ് 😅
@sivasankaranv.4769
@sivasankaranv.4769 7 месяцев назад
സത്യഭാമ എന്ന കലാകാരിയെ കത്തിച്ച് വിഷയത്തിൽ നിന്ന് മാറ്റി വർത്തമാനം പറയിപ്പിക്കുന്ന മാധ്യമ രീതിയാണ് മാറ്റേണ്ടത്
@rani6868
@rani6868 7 месяцев назад
ഇവർക്ക് എന്തൊ ഒരു കുറവുണ്ടെന്ന് തോന്നുന്നു.....ഇവർ സുന്ദരിയാണൊ.... വേഷം കെട്ടി നിൽക്കുന്നപോലെയുണ്ട്....എല്ലാവർക്കും അവരുടേതായ സൗന്ദര്യം ഉണ്ട്
@Taekook-o9s
@Taekook-o9s 6 месяцев назад
Njan kandittilla ithupole manushwathamillaatha oru sthreeye....🧐🙄🙄
@sanalkumarmc7296
@sanalkumarmc7296 7 месяцев назад
കുഴലുത്തിൽ ഡിപ്ലോമ എടുത്ത മുതലാണ് കാണുമ്പോതന്നെ അറിയാം
@sathishck6687
@sathishck6687 7 месяцев назад
😂😂..... വായ കണ്ടാൽ അറിയാം നല്ല ഊത്ത് കലാകാരി ആയിരുന്നു എന്ന്.......😅
@soulCRUS
@soulCRUS 7 месяцев назад
അപ്പൊ ഒരു വ്യക്തിയെ അല്ല അതിക്ഷേപിച്ചേ... ഒരു സമൂഹത്തിനെതിരെ മുഴുവനും
@user-cm9512
@user-cm9512 7 месяцев назад
പുഴുത്ത മനസ്സുള്ള കുറേ ആൾക്കാരിൽ ഒരെണ്ണം.
@mukkannan2497
@mukkannan2497 7 месяцев назад
എവർക്ക് വട്ടാണ് അല്ല പിന്നേ😅
@reneeshamv642
@reneeshamv642 7 месяцев назад
അഹങ്കാരം മൂത്ത ഇന്മം ഒരു തീപ്പൊരി മതി മനുഷ്യൻ്റെ സൗന്ദര്യം തകരാൻ ദൈവത്തെ മറന്ന ഒരു അസുരജന്മം
@SabithaSabitha-o7c
@SabithaSabitha-o7c 7 месяцев назад
ഇത്രയും സുന്ദരിയായ ഈ സ്ത്രീ എന്തിനാണോ പുട്ടിയിൽ മുങ്ങി നിൽക്കുന്നത്
@JumailathMoosa
@JumailathMoosa 7 месяцев назад
എന്തിനാണ് ഇതുപോലൊരു വാഴയെ ഇവരുടെ അമ്മ പെറ്റിട്ടത് 😏 അമ്പോ എന്തൊരു നാക്ക് 🙏
@janakik8301
@janakik8301 7 месяцев назад
എന്തു സുന്ദരിയാടി കുട്ടികളേ സുന്ദരം നിലനിർത്തുന്നു
@aliaskar2349
@aliaskar2349 7 месяцев назад
ഇതിനെ ചവിട്ടി കൂട്ടാൻ അവിടെ ആരുമില്ലേ. അഹങ്കാരം എന്ന് വച്ചാൽ ഇത്രയ്ക്കും വലിയ അഹങ്കാരമോ. ദൈവത്തിനു ഒരു നിമിഷം മതി തന്ന സൗന്ദര്യം ഇല്ലാതാക്കാൻ അത് മറക്കരുത് നിങ്ങൾ
@prmasoman1483
@prmasoman1483 7 месяцев назад
ഇവർക്ക് 3 നിലയുള്ള വീഴട് വെച്ച ത് ഇത്പോലെയുള്ള ആളുകൾ കൊടുത്ത പൈസയാണ് ഇവർ അഹംഗാരി
@വംശീയതതുലയട്ടെ-ഞ6ഥ
ആ പണിക്കാർ എല്ലാം വെളുത്തവർ ആയിരുന്നോ ആവോ
@habikoniyath1575
@habikoniyath1575 7 месяцев назад
ഒരു പാർട്ടിയിലേക്ക് ചേരാനുള്ള യോഗ്യതയായി...
@shamsupeediyakal
@shamsupeediyakal 7 месяцев назад
തെണ്ടിത്തരമാണ് പറഞ്ഞെതെങ്കിലും ഇവർ പറഞ്ഞത് ശരിയാണ്. മോഹിനിയാട്ടം നൂറ്റാണ്ടുകൾക്കു മുൻപ് മുതൽ രാജാക്കന്മാരെ സുഖിപ്പിക്കാൻ പെണ്ണുങ്ങളെ വേഷം കെട്ടിച്ചു നടത്തുന്ന ഒരു പരിപാടിയായിരുന്നു. അങ്ങനെ നോക്കുമ്പോൾ നിറവും സൗന്ദര്യവും ഒക്കെ ഒരു മാനദണ്ഡമാണ്. രാജാക്കന്മാർക്ക് സുഖിക്കണ്ടേ. നൂറ്റാണ്ടുകൾക്കു മുമ്പുള്ള ഒരു ഡാൻസ് അവർ അതിന്റെ യഥാർത്ഥ നിയമം പറഞ്ഞു. അതിനാണ് മാധ്യമങ്ങൾ ഇങ്ങനെ അവർക്കുനേരെ തുള്ളുന്നത്. അല്ലെങ്കിൽ പിന്നെ ആ പരിപാടി തന്നെ നിരോധിക്കണം. അത് നടത്തുകയും വേണം അതിന്റെ നിയമം ഒന്നും അനുസരിക്കാനും കഴിയില്ല . എന്നത് ശരിയായ നടപടിയല്ല . NB : കുഴപ്പം ആ നാട്യത്തിനും നാട്ടിലെ തൊലിഞ്ഞ മാപ്രകൾക്കും ആണ്. പിന്നെ കുറച്ചു ആ തള്ളക്കും,
@subinshaj1618
@subinshaj1618 7 месяцев назад
Sahoo ....sharikkum ivide problem aa thallede vivechanam aanu
@geethas329
@geethas329 7 месяцев назад
ഇവർ മാത്രമല്ല എനിക്ക് അറിയാവുന്ന കുറെ അലവലാതികളും ഇതുപോലെ കറുപ്പിനെ വെറുക്കുന്നവരാണ്. വെളുക്കാൻ എന്തൊക്കെ തേച്ചിട്ടുണ്ടെന്ന് അവർക്കുപോലും ഇപ്പോൾ അറിയില്ല
@JaimonAndrews-x9f
@JaimonAndrews-x9f 7 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടം ഈ തള്ള മുടി പുറകിലേക്ക് ഇടുന്ന സ്റ്റൈൽ ആണ് 😂😂
@syamilykm3819
@syamilykm3819 7 месяцев назад
😂😂
@neethujerin4676
@neethujerin4676 7 месяцев назад
😂😂😂
@mirsafathima3054
@mirsafathima3054 7 месяцев назад
66വയസ് ആയിട്ടും എങ്ങനെ ഇരിക്കുന്നു എന്നാണ് പറയുന്നത്? 😂😂😂😂
@pokkirishaji
@pokkirishaji 7 месяцев назад
Iron Lady... ഹൃദയം ഇല്ല ഇരുമ്പാണ്...
@sadhujanavision7088
@sadhujanavision7088 7 месяцев назад
നമ്മുടെ സർക്കാർ ഇതൊന്നും കാണുന്നില്ലേ?
@Parisianmallu
@Parisianmallu 7 месяцев назад
Bad Day at work " Mapra"
@lostlove9445
@lostlove9445 7 месяцев назад
അപ്പോൾ ഞാൻ ഒരു കാര്യം ചോദിക്കട്ടെ കറുപ്പ് ഇഷ്ടം ഇല്ലാത്ത അവർ എന്തിന് ഈ കറുത്ത മുടിയും കൊണ്ട് നടക്കുന്നു അതാണ് എന്റെ ചോദ്യം അവർക്ക് മുടികളുടെ നിറം മാറ്റി കൂടെ 😡🤔
@pikaso-m6c
@pikaso-m6c 7 месяцев назад
വിവരം ഇല്ലങ്കിലും സംസാരം 🔥
@helenmathewmathew4629
@helenmathewmathew4629 7 месяцев назад
ഉദിച്ചു വരുന്ന സൗന്ദര്യ പ്രഭ ആണ് നമ്മുടെ രാമകൃഷ്ണൻ.. ഞങ്ങളുടെ കലാഭവൻ മണിച്ചേട്ടന്റെ അനുജൻ handsome young മെൻ ❤️❤️❤️അസൂയ ആണ് ഈ തള്ളയ്ക്കു.. കിളവി തള്ള. ലിപ്സ്റ്റിക് ഇട്ടു നടക്കുന്ന തള്ള
@rafeeqrafi1702
@rafeeqrafi1702 7 месяцев назад
ആ മൂക്കിൽ എന്താ അത് 🤔സൗധര്യം ആണോ 🤭
@HafizJubairwayanad
@HafizJubairwayanad 7 месяцев назад
കുഴിയിൽ കൊണ്ടു പോയി വെക്കാൻ ആയിട്ടുണ്ട് അഹങ്കാരത്തിന് ഒരു കുറവുമില്ല
@jeejaadhvik9894
@jeejaadhvik9894 7 месяцев назад
ആ തള്ളയോട് ഇതിനെ പറ്റി ഇനി ഒന്നും പറഞ്ഞു തർകിച്ചിട്ട് കാര്യം ഇല്ല..... അതിന് വെറും വർണ വെറിയാണ്.... അത് ഇനി ഉടലോടെ പോകുമ്പോൾ മാറിക്കോളും...
@Jijo-q2j
@Jijo-q2j 7 месяцев назад
കാല് കവച്ചു വെച്ചുള്ള കളിയുടെ അറിയപ്പെടുന്ന ആശാനാണ് ഞാനും. പേര് കളിമണ്ടലം കളിയാശാൻ! ഇപ്പൊ റിട്ടയേർഡ് ആയി, കാരണം എൻ്റെ പഴയ സൗന്ദര്യം ഒക്കെ പോയി!
@lessymollessy595
@lessymollessy595 7 месяцев назад
അഭിഷേക് ബച്ചൻ പാവം പുള്ളിക്ക് വല്യ അഹങ്കാരം ഉണ്ടായിരുന്നു വല്യ സൗന്ദര്യറാണിയെ കെട്ടിയെന്നു അതിലും വല്യ സൗന്ദര്യമമുള്ളവരുണ്ട് 😅
@Itzme_ashik_bro
@Itzme_ashik_bro 7 месяцев назад
Avar പറയുന്നത് 100 ശതമാനം കറക്റ്റ് ആണ്.. ആദ്യം അതിൻ്റെ കോളം മാറ്റൂ.. എന്നിട്ട് റിപ്പോർട്ട് ചെയ്യൂ..ഒരേപോളിരികുന്ന രണ്ടു കുട്ടികളിൽ ഒന്ന് വേലുതതാണെങ്കിൽ..അതിനല്ലേ ഭംഗി.. അതാണ് അവർ പറഞ്ഞത്.. ആദ്യം പറയുന്നത് മനസ്സിലാക്കൂ
@prasannavenugopal9383
@prasannavenugopal9383 7 месяцев назад
Vayasssakumbol manassil nanmayulla vicharangal undakunnadinu prakaram ee sthree thinmayude visham cheetunnu. Rakshasi roopam.
@കൃഷ്ണപ്രസാദ്കെ
Ente ponnu thalleee😅
@MUTHUMUTHU-jx5zu
@MUTHUMUTHU-jx5zu 7 месяцев назад
66 വയസായിട്ടും മേക്കപ്പ് ഇല്ലാതെ ഫേസ് നോക്കട്ടെ സത്യഭാമേ
@alisulu7143
@alisulu7143 7 месяцев назад
3:02 3:02 3:03 3:03
@muhammedrafi6793
@muhammedrafi6793 7 месяцев назад
Reporter mar pollichu❤❤❤
@asokankt2035
@asokankt2035 7 месяцев назад
ടീച്ചർ... പറയുന്ന.. കാര്യം.. മനസിലാക്കു... എല്ലാവരും... സൗന്ദര്യം.. കോളം.. എടുത്ത്.. കളയണം..... കറക്റ്റാണ്.. ടീച്ചർ.. 👍🏻👍🏻
@kuilam9530
@kuilam9530 7 месяцев назад
Big salute to the lady for standing up to these mapra rascals!
@Sureshbabu.kKrishnan
@Sureshbabu.kKrishnan 7 месяцев назад
ഇവളുടെ കൂതിയിലെ രോമം ഇപ്പോൾ വെളു ത്തതിന്റെ അഹങ്കാരമാണ്
@bindhukarthikeyan5399
@bindhukarthikeyan5399 7 месяцев назад
ഇവരുടെ മുടി വെളുക്കാൻ പാടില്ല കണ്ണിൽ കരി എഴുതാം അതിനെല്ലാം കറുപ്പ് വേണം .. പിന്നെ എന്തിന് നിറത്തെ കുറിച്ച് പറയുന്നത് ഇവർ അഹങ്കാരം ഭ്രാന്താ ഈ ഇവർക്ക്
@ginapremarajan5963
@ginapremarajan5963 7 месяцев назад
Makeup ചെയ്യുന്ന artist ഏതൊരു സൗന്ദര്യം കുറവായ ആർട്ടിസ്റ്റുകളെയും അതിസൗന്ദര്യം ഉള്ളവരാക്കും. നർത്തകിയും പ്രസിദ്ധ നടി ശോഭനയും സംസാരിക്കുന്ന നർത്തകിയെക്കാളും അതിസൗന്ദര്യം ഉള്ളതാണെന്ന് എല്ലാവരും സമ്മതിക്കുമല്ലോ. Makeup കൊണ്ട് ആരെയും സുന്ദരിയും സുന്ദരനും ആവും. മേലെ സംസാരിക്കുന്ന വ്യക്തി മേക്കപ്പ് ഇല്ലാതെ ചർച്ചക്ക് വരണമായിരുന്നു, അപ്പൊ കാണാമായിരുന്നു """ സൗന്ദര്യം """"😊😅😂 " മുഖശ്രീത്വം " ആണ് സൗന്ദര്യത്തിന്റെ ലക്ഷണം എന്ന് മേലെ സംസാരിക്കുന്ന നർത്തകിക്ക് അറിവില്ല.
@UshaVenkateswaran-j3j
@UshaVenkateswaran-j3j 7 месяцев назад
ഇരുപതെറ്റ് വർഷം മുൻപ് ഒരു കറുത്ത കുട്ടി അവരുടെപ്രിയ ശിഷ്യ ആയിരുന്നു,, ശാന്തി കേശവൻ, ഇന്നു ജീവിച്ചിരുന്നെങ്കിൽ ജൂനിയർ ശോഭന... തിരുവനന്തപുരത്ത് ഏതു മത്സരമുണ്ടായാലും ശാന്തിയെ ഇവർ അയക്കുമായിരുന്നു, സമ്മാനവും കിട്ടിയിരുന്നു, കലാപ്രതിഭയുമായിരുന്നു, അന്ന് ഇവർക്ക് നിറം പ്രശ്നമായിരുന്നില്ല. പാവം ശാന്തി ഉയരങ്ങളിലിരുന്നു ഇവരുടെ തരം താണ വർത്തമാനം കേൾക്കുന്നുണ്ടാവും 😂
@sindhusindhu5739
@sindhusindhu5739 7 месяцев назад
Athu ആരാ
@baburajankalluveettilanarg2222
@baburajankalluveettilanarg2222 7 месяцев назад
ഈ ടീച്ചർ സനാതന ധർമ്മത്തിൻ്റെ ശക്തമായ പിന്തുണക്കാരിയായിരിക്കണം
@syamilykm3819
@syamilykm3819 7 месяцев назад
Santana dharmathile krishnanum panjaliyum dhronarum kaaliyum shivanumokke karuppaanu.🙄 Ella mathathil pettavarum ee varna vyathyasam kaanikkarund. Pennu kaanal nadakkumbo Eathu mathakaarkum pennu veluthirikunnathu aanu kooduthal ishtam. Athu kondu ee vivechanam Santana karkitu vekkathe.Lokam muzhuvan ulla oru kaaryamanithu.
@MuhammedRafi-d8f
@MuhammedRafi-d8f 7 месяцев назад
കറുപ്പിനെ കുറ്റം പറയുന്ന ഇവർ... മുടിക്കും `pottinum`കണ്ണിനും അഴക് കൂട്ടാൻ ചായം കൊടുത്തദും കറുപ്പ്. ഇവരെ അഴക് കൂട്ടിച്ചത് ആ കറുപ്പാണ്. എന്നിട്ടും അത് തിരിച്ചറിയാതെ കറുപ്പിനെ കുറ്റം പറയുന്നു.
@Dreams-sw6ui
@Dreams-sw6ui 7 месяцев назад
ഞാൻ ഒന്നും പറഞ്ഞിട്ടില്ല പറഞ്ഞിട്ടില്ല പറഞ്ഞിട്ടില്ല 😂😂😂😂😂😂ഇതേ രക്ഷ ഉള്ളു 🤭
@nidheeshmanoj
@nidheeshmanoj 7 месяцев назад
ഇങ്ങനെയും മനുഷ്യർ
@remagobu8750
@remagobu8750 7 месяцев назад
വലിയ കലാകാരിയാണ് എന്ന് പറഞ്ഞിട്ട് ക്കാര്യ വില്ല വായയിൽ നിന്ന് വരുന്ന വർത്തമാനം കച്ചറ
@dalzworld
@dalzworld 7 месяцев назад
ഇവർക്ക് ഇവരുടെ തെറ്റ് മനസിലാക്കാൻ കൂടി വയ്യ. വീണിടത് കിടന്നുരുളുകയാ ... ഇവർക്കു എന്തേലും ശിക്ഷ കിട്ടണം എന്നാല ഇനി ഇങ്ങനെ വിട് വായത്തം പറയുന്ന ആൾക്കാർ ഒന്ന് ഭയക്കു ...
@Inuinara
@Inuinara 7 месяцев назад
ഇവർക്ക് വലുത് entho വരാൻ സമയം ആയിട്ടുണ്ട് അതിന്റെ തുടക്കം. Anayunnathinte മുന്ബ്ബ്ള്ള aalikkathalanith
@RahnaJaffer
@RahnaJaffer 7 месяцев назад
സൗന്ദര്യ രൂപമേ.... പ്രണാമം
Далее