എന്തിനാണ് ഈ പടം ഇട്ടു ആൾക്കാരെ പറ്റിക്കുന്നത് കുട്ടി? Chemical ഒന്നും ചേർക്കാതെ ഈ പടത്തിൽ കാണുമ്പോലെ ഉണ്ടാക്കിയെടുക്കാൻ പറ്റില്ല. സത്യമായ കാര്യങ്ങൾ ചെയ്യൂ. ഞാൻ gel ഉണ്ടാക്കുന്ന ആളാണ്. ആവശ്യക്കാർ ചോദിക്കുമ്പോൾ ഉണ്ടാക്കി വിൽക്കാറും ഉണ്ട്. ഞാൻ വീട്ടിൽ നട്ടു വളർത്തിയതാണ്. നന്നായി അറിയാവുന്നത്കൊണ്ട് പറയുന്നു.