Тёмный

കറ്റാർവാഴ വീട്ടിൽ പൂത്താൽ തേടി എത്തുന്ന സൗഭാഗ്യങ്ങൾ. kattarvazha. 

ക്ഷേത്ര പുരാണം
Подписаться 890 тыс.
Просмотров 24 тыс.
50% 1

amavasi 2024
ammavasi
amavasi vritham 2024
vastu
flowers
remedies
ksjhethrapuranam
jyothisham
astrology
kerala
#ekadashi #guruvayoor #guruvayoorappan #guruvayoorappanvritham #vritham #vritham2023 #mustknow #neverkeeptheseobjectsathome #signsofblessing #prayer #prediction
#vishnusahasranama #vishnusahasranamastotram #
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #trending #mantras

Развлечения

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@Remanancs
@Remanancs Месяц назад
Surendran Aswathy chandrika Aswathy
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@ponnisleisuretime6521
@ponnisleisuretime6521 Месяц назад
🙏 thirumeni.... SheebaRamesh Avittom. Kudumba iswaryathinu vendy prarthikkane thirumeni.. Thank you very much 🙏🙏
@Universefamily333
@Universefamily333 Месяц назад
കറ്റാർവാഴ പൂത്തത് ഇത് വരെ ഞാൻ കണ്ടിട്ടില്ല 🌹 ഒന്നു കാണാൻ ആഗ്രഹം ഉണ്ട് യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🌹🙏🏻
@aswathi5386
@aswathi5386 11 дней назад
എന്റെ വീട്ടിൽ പൂത്തു നിൽക്കുന്നു, 10 പൂവ് ഉണ്ട്
@babu5705
@babu5705 Месяц назад
എന്റെ വീട്ടിൽ പൂത്തതാണ് ഒരു വട്ടം...ഒന്നും സംഭവിച്ചില്ല... എന്നത്തേയും പോലെ ഇന്നും ജോലി എടുത്തു ജീവിക്കുന്നു... കിഴക്ക് വശത്താണ്.. പൂത്തത്
@reejababureeja272
@reejababureeja272 Месяц назад
പരമേശ്വരൻ ചോതി ബേബി അവിട്ടം അസുഖം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@leena-akshai317
@leena-akshai317 Месяц назад
ഞങ്ങടെ വീട്ടിൽ 6 മാസം മുന്നേ കറ്റാർവാഴ പൂത്തു... ഞാൻ അന്നേ വിശ്വസിച്ചു ഇതു നല്ലതിന് ആണെന്ന്... എവിടെയോ കേട്ടിട്ടുണ്ട് അത് ഐശ്വര്യം ആണെന്ന് ♥️എന്തായാലും 6 മാസം ആയിട്ട് സമാധാനം ഉണ്ട്.. ഒരു ലോൺ അടയാൻ മാർഗം തെളിഞ്ഞു...
@kshethrapuranam
@kshethrapuranam Месяц назад
Namaskaram 🙏
@Universefamily333
@Universefamily333 Месяц назад
ഓം നമോ നാരായണായ നമഃ 🌹🙏🏻
@seemaranji5339
@seemaranji5339 Месяц назад
Nakshatra prakaram ethok job Anu nallath video cheyumo
@rejisj9136
@rejisj9136 Месяц назад
🙏Namaskaram Thirumeni🙏 Aiswarya Lekshmi - Moolam - vidhyabhyasathil good uyarchakkum , for happiness, Vyazha matathile doshangal maranum, for to win all competitions,for to get more good chances and achievements in studies,vidhabhyasathil mikavinum, for to have a happy lucky and good academic year,for good health and for good luck, Reji - Moolam - For Health, Vyazha matathile doshangal maranum,for happiness and for good luck . please Thirumeni 🙏🙏🙏🙏🙏🙏☺️
@aswathysuresh3436
@aswathysuresh3436 Месяц назад
നമസ്കാരം തിരുമേനി, കൊടുത്ത പണം വേഗം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. ജ്യോതി വിശാഖം. പ്രാർത്ഥന യിൽ ഉൾപെടുത്തുക സുരേഷ് മൂലം, അശ്വതി ഭരണി.
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@user-cn4ir8rr3g
@user-cn4ir8rr3g Месяц назад
കഷ്ടപ്പാടും, ദുരിതങ്ങളും മാറാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@Jiji-cj7oi
@Jiji-cj7oi Месяц назад
നമസ്ക്കാരം തിരുമേനി എൻ്റെ മോൻ വിദേശത്ത് വിസിറ്റിംഗ് വിസക്ക് ദുബായിലേക്ക് പോയതാണ് ജോലി ഒന്നും ആയില്ല 6 മാസമായി സുജിത്ത് പൂരം നിത്യപൂജയിൽ ഉൾപ്പെടുത്തണെ🙏🙏🙏🙏
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund...aduthula ganesha kshethrathil makante peril unniyappam vazhipade kazhipikku 🙏
@Sreekumari-ek6rs
@Sreekumari-ek6rs Месяц назад
ഞങളുടെ വീട്ടിൽ കറ്റാർ വാഴപുതിട്ടുണ്ട്
@kshethrapuranam
@kshethrapuranam Месяц назад
Namaskaram shubham aane 🙏
@jayalekshmis9110
@jayalekshmis9110 Месяц назад
ഓം നമോ നാരായണായ 🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷
@kshethrapuranam
@kshethrapuranam Месяц назад
Namaskaram 🙏
@stuntpros1370
@stuntpros1370 Месяц назад
Devayani makayerm puujayil ulppeduthane thirumeni🙏🙏🙏
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@user-ez4ee7lp5g
@user-ez4ee7lp5g Месяц назад
അനിത രോഹിണി കൊടുത്ത പണം തിരിച്ചു കിട്ടുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏
@reejababureeja272
@reejababureeja272 Месяц назад
സുരേഷ്‌കുമാർ ആയില്യം അഖിൽ ഭരണി അതുൽ ഭരണി അനുദീപ് കാർത്തിക 🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണേ തിരുമേനി
@mayamurali5776
@mayamurali5776 Месяц назад
Mayà uthram joliyil unnathiyundavanum 🙏kudumbathil santhiyum samathanavum undavunathinum prarthanayil ulpeduthename 🙏🙏🙏
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@rincyrincy2738
@rincyrincy2738 Месяц назад
🙏🙏🙏 thirumeni
@kshethrapuranam
@kshethrapuranam Месяц назад
Namaskaram 🙏
@TharaBalan
@TharaBalan Месяц назад
Namaskaram thirumeni. Balan chithira. Akhil. Makayiram. Thara. Threkketta. Poojayil. Ullpeduthanne
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@sindhukk1352
@sindhukk1352 Месяц назад
നമസ്കാരം തിരുമേനി സിന്ധു വിശാഖം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ കടങ്ങൾ എത്രയും പെട്ടന്ന് വീട്ടാൻ കഴിയണമേ
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@MohananMs-cg2fo
@MohananMs-cg2fo Месяц назад
Mruthula Karthika Joly kittuvanum prarthikane thirumeni and kadam kodutha rupayum gold um thirike kittuvanum prarthikane thirumeni
@anusai2962
@anusai2962 Месяц назад
Thirumeni anike marupadi tharamo--- njan kuwait il nurse annu, 2 divasam munbe anike roomil veachu vetta murikiya manam kitti, sec only ante amma yude amma vetta murukumayirunnu, marichite 11 varsham ayi, anne valya ishtam ayirunnu, first time annu agane manam kittunathu, girls 3 pere roomil ullu, marichite 2 thavana sowpansm kandirunnu, epo egane smell kitti, pittane ravile ante ammaye vilichapo ammake vayya ayirunnu rathri sugar 452 test cheythapo sugar 250 mukkalil vannitila ethu vare, ante thonnale anno, marupadi tharamo
@kshethrapuranam
@kshethrapuranam Месяц назад
Namaskaram angine aakam avar pitrukal aaye marunu avar soochan nalkunadane 🙏
@neethuashok5542
@neethuashok5542 Месяц назад
നമസ്തേ തിരുമേനി, 2,2,1996 punartham nakshatrathil janicha oruvalanu njan. Mrg kazhinhu oru kunjum und. Kurach day munp oachira ambalathil poy. Apo oru kainottakant aduth poy. Ayal husband karyam ok noki ellam nallathanu. Enteth thathaye kond eduppich. Sarppam paradam aanu vannath. Karivalipp, mudi kozhichil ellam und arinjo ariyathayo cheytha thettil oru pamp thalathlli kannu pottytherich marichennunoaranju. Ath arthavakalathe ashudhi moolam anennu. Angnae undakumo.ennit ayal 1000rupa paranjit eth oru yanthram thannu ath mugath ozhinjit vellathil kalayam paranju. Njn angne cheyth. Veendum carf edupich. Cheytha dosham mari ennu paranju.enik ake pediyanu. Nte prasavasesham njan ake thadich karuth mugamokke padayi. Ithoke aa doshathinte phalam ano.Oru marupadi tharane.
@kshethrapuranam
@kshethrapuranam Месяц назад
Namaskaram angane muzhuvan aaye parayan saadikila bhayakendathila...aduthula naga kshethrathil vivaram parayu..angane dosham undenkil avarke otta nottathil manasilakum..pariharam parayunadane🙏
@revammar4589
@revammar4589 Месяц назад
Revamma makayiram ayuraroghya thinu prayer cheyane thirumeni
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@ChinnuChinju
@ChinnuChinju Месяц назад
തിരുമേനി നിമിഷ ഉത്രം പരീക്ഷയിൽ വിജയിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@indupradeep5288
@indupradeep5288 Месяц назад
🙏💯💐👌👌👌👌👌💐💯
@kshethrapuranam
@kshethrapuranam Месяц назад
Namaskaram 🙏
@venugopalannair9181
@venugopalannair9181 Месяц назад
നമസ്കാരം തിരുമേനി വേണു പുണർതം ജയ മകം വിഷ്ണു വിശാഖം ദിവ്യ അവിട്ടം ഗോവിന്ദ് പൂരുരുട്ടാതി dersh രോഹിണി കടം കൊടുത്ത പണം തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം വീട്ടിൽ സമാധാനം കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണം
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@user-jj1ul3ef6v
@user-jj1ul3ef6v Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏വീടിന്റെ ലോൺ വേഗം അടച്ചു തീർക്കാൻ കഴിയണേ അതിന് ഒരു വഴി തെളിഞ്ഞു കിട്ടണേ പ്രവീൺ രോഹിണി നക്ഷത്രം 🙏🙏🙏
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@lalithana609
@lalithana609 Месяц назад
Lalitha uthradam anoop anisham dileep avittam pradeep karthika
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@revammar4589
@revammar4589 Месяц назад
Rakesh atham vivaham nadakan prayer cheyane thirumeni
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@vijayalekshmin891
@vijayalekshmin891 Месяц назад
നമസ്കാരം തിരുമേനി 🌹🌹🌹🌹🌹🌹.
@kshethrapuranam
@kshethrapuranam Месяц назад
Namaskaram 🙏
@Uthami-ss8dv
@Uthami-ss8dv Месяц назад
ഓം നമോ നാരായണായ 🙏🪔
@kshethrapuranam
@kshethrapuranam Месяц назад
Namaskaram 🙏
@bindhubindhu3545
@bindhubindhu3545 Месяц назад
Ente veetil poothu
@ksmitha4312
@ksmitha4312 Месяц назад
നമസ്കാരം തിരുമേനി
@kshethrapuranam
@kshethrapuranam Месяц назад
Namaskaram 🙏
@rajitharaju7628
@rajitharaju7628 Месяц назад
മഞ്ഞൾചെടി പൂത്താൽ എന്താണ് ഫലം. ദയവായി മറുപടി തരണം
@kshethrapuranam
@kshethrapuranam Месяц назад
Namaskaram shubham aane aabhicharm shatru dosham akalunu enane phalam 🙏
@radhamani4252
@radhamani4252 Месяц назад
Kattarvazha ente veettile poothu, pinne snake plant poothu nalla anubavam arunnu.
@MohanlalKb
@MohanlalKb Месяц назад
22.2.1970.MOHANLAL.KB.PURAM
@achuaswathy5402
@achuaswathy5402 Месяц назад
Aswathy ayilyam Vishnu avittam
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏
@RadhaKrishnan-nk4gl
@RadhaKrishnan-nk4gl Месяц назад
നമസ്കാരം തിരുമേനി 🙏🙏 ഒരു സ്ത്രീ സഹായിക്കണമെന്ന് പറഞ്ഞ് എന്റെ ഭാര്യയുടെ കയ്യിൽ നിന്നും കുറച്ചധികം പണം കടം വാങ്ങിയിട്ട് 7മാസമായി, പല അവധിയും പറഞ്ഞു നീണ്ടുപോകുകയാണ്, വഴക്കിനോ വാക്കേറ്റത്തിനോ ഞങ്ങൾ ഇതുവരെ പോയിട്ടില്ല, ഈ പണം തിരിച്ചുകിട്ടാൻ ഒരു മാർഗം ഉണ്ടാക്കിത്തരണം, സാമ്പത്തികമായും മാനസികമായും ഞങ്ങൾ വളരെയധികം തകർന്നിരിക്കുന്ന അവസരത്തിൽ ഞങ്ങളെ കൈവിടരുതെന്ന് അപേക്ഷിക്കുന്നു,🙏 പ്രണാമം അർപ്പിച്ചുകൊണ്ട്, രാധാകൃഷ്ണൻ (കാർത്തിക ) പുഷ്പവല്ലി (പുണർതം) ഇല്ലത്തിപറമ്പ്
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund ..kudumbakshethrathil shakthikotha vazhipade neru...panam labhicha shesham aa vazhipade cheyu🙏
@RadhaKrishnan-nk4gl
@RadhaKrishnan-nk4gl Месяц назад
@@kshethrapuranam തീർച്ചയായും നടത്തിക്കൊള്ളാം നന്ദി 🌹🙏പ്രണാമം
@sstube2.067
@sstube2.067 Месяц назад
നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശ്രീലക്ഷ്മി ചതയം നക്ഷത്രം കുഞ്ഞിനെ ഉദരം സംബന്ധമായ രോഗങ്ങളാണ്. അജിത രേവതി, നക്ഷത്രം ശത്രു ദോഷം കൂടുതലാണ് ശത്രുക്കളുടെ ആഭിചാരം കാരണം കഷ്ടപ്പെടുന്നു രോഗങ്ങളാണ് കുടുംബജീവിതത്തിൽ മനസ്സമാധാ നം ഇല്ല. സാമ്പത്തിക ബുദ്ധിമുട്ടാണ് വരവിന്റെ ഇരട്ടി ചിലവാണ്. ശ്രീ വിശാഖ തിരുവോണ നക്ഷത്രം, പഠിത്തത്തിൽ പുരോഗതിയില്ല രതീഷ്
@kshethrapuranam
@kshethrapuranam Месяц назад
Namaskaram visheshal lakshmi Poojayil ulpeduthiyitund ...aduthula devikshethrathil kadum payasa vazhipadum raktha pushpanjaliyum cheyu...aa kumkumam nettiyil nithyavum aniyu ...urappayum vythyasam undakum🙏
@sstube2.067
@sstube2.067 Месяц назад
@@kshethrapuranam താങ്ക്സ് തിരുമേനി കടുംപായസത്തിന് കൊടുക്കാറുണ്ട്
@wellnessworld651
@wellnessworld651 18 дней назад
O TV
Далее
МЕГА ФОКУС С ЧИПСАМИ
00:42
Просмотров 108 тыс.
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 4,8 млн
ийу 😅
0:14
Просмотров 10 млн
Вот почему 😐
0:59
Просмотров 3,3 млн
Spot The Fake Animal For $10,000
0:40
Просмотров 165 млн