കിടിലൻ shanu... റിസ്‌ക്ക് എടുത്തുള്ള attempt പൊളിച്ചു...രണ്ടു വട്ടം ഒഴുക്ക് കറക്കിയിട്ടും റോഡ് കൈൽ നിന്ന് വിടാത്തിരുന്ന മനോധൈര്യം ആണ് highlight... Supper 💕💕💕
A good angler would risk anything to earn his trophy fish.... This video reminds me of Jeremy Wade's episode of going after the goonch in kali river where he jumps and swims and risk himself.... Stunning n risky effort brother 🔥🔥🔥🔥🔥❤️