Тёмный

കലങ്ങാത്ത തൃശൂർ പൂരം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW 

ABC Malayalam News
Подписаться 2,7 млн
Просмотров 12 тыс.
50% 1

കലങ്ങാത്തതൃശൂർ പൂരം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@muhammadalipa9668
@muhammadalipa9668 2 часа назад
ഒരു പൊലീസ് ഓഫീസറുടെ മുന്നില്‍ ഒരു മന്ത്രി പരാജയപ്പെട്ടു
@gramachandrannair2906
@gramachandrannair2906 Час назад
Excellent observation Sir.
@sasikumarkanakkassery7558
@sasikumarkanakkassery7558 Час назад
സത്യം. വേണ്ട സമയത്ത് ജനപ്രതിനിധികൾ ജനത്തിൻ്റെ പ്രതിനിധിമാരായി മാറിയില്ല. കൃത്യസമയത്ത് സുരേഷ് ഗോപി അവിടെ limelight ൽ വന്നിറങ്ങി. എന്തെങ്കിലും ചെയ്യുകയോ ചെയ്തുവെന്ന് വരുത്തുകയോ ചെയ്തു.
@rajeshr-tk4nu
@rajeshr-tk4nu 2 часа назад
സുനിൽ കുമാർ അവിടെ ഒന്നും ചെയ്യാതെ ഇപ്പോ ഇരുന്ന് മോങ്ങുന്നു.. നാണമില്ലേ ??
@ravikumarnair3164
@ravikumarnair3164 2 часа назад
Good morning Jayashankar Sir
@JayaSree-v4h
@JayaSree-v4h 39 минут назад
ഏറ്റവും ശരിയായ നിരീക്ഷണം👍👍
@subramanaianparameswaran2568
@subramanaianparameswaran2568 2 часа назад
An excellent and outstanding independent observation sir
@sureshkittu2142
@sureshkittu2142 2 часа назад
Excellent presentation as usual. Hatsoff to u sir.
@bahubali68
@bahubali68 2 часа назад
പൂരം അലങ്കോലമാക്കിയ അങ്കിതിന്റെ പിന്നിൽ ADGP യും. ADGP യുടെ പിന്നിൽ കാരണഭൂതനുമായിരുന്നു എന്നും അതിന് പിന്നിൽ മകളെ രക്ഷിക്കുക എന്ന ലക്ഷ്യവുമായിരുന്നു. അല്ലാതെ ADGP ക്ക്‌ പൂരം കലക്കിയിട്ടുണ്ട് എന്ത് കാര്യം?😂 പൂരം കലക്കിയില്ലെങ്കിലും സുരേഷ് ഗോപി ജയിക്കുമായിരുന്നു. അങ്ങേർക്ക് മുക്കാൽ ലക്ഷത്തിന്റെ ഭൂരിപക്ഷം ഉണ്ടാകുമായിരുന്നില്ല എന്നേയുള്ളൂ.
@viswanathan2743
@viswanathan2743 2 часа назад
സത്യം. സത്യം സത്യം
@Kalpakasuresh
@Kalpakasuresh Час назад
വക്കിലെ നിങ്ങൾ പറഞ്ഞതാണ് ശരി എംപി.mla എവിടെ ആയിരുന്നു 👍
@LaloorDevasthanam
@LaloorDevasthanam Час назад
സത്യം
@vijayalakshmi-jr7qd
@vijayalakshmi-jr7qd 43 минуты назад
Well said.
@sasidharavarier8819
@sasidharavarier8819 2 часа назад
സാർ ഈ ബിജെപി വിരുദ്ധർ എല്ലാം കൂടി ബിജെപിക് സീറ്റ് കിട്ടിയതിൽ വിറളി പുണ്ട് ഓരോ കാരണം പറയുന്ന ബിജെപിക് കൂടുതൽ ആളുകളുടെ പിന്തുണ കിട്ടുന്നു അത് മിക്കവാറും അടുത്ത ഇലക്ഷന് പത്തു മുപ്പതു സീറ്റ് കിട്ടാൻ സാധ്യത ഉണ്ട് എന്നു മനസ്സിലായി പൊതുജനം പ്രേത്യേകിച്ചു ഭൂരിപക്ഷ ഹിന്ദുക്കളും പിന്തുണയുണ്ടന്ന് മനസ്സിലാക്കി അത് സമ്മതിക്കആൻ ജാള്യത
@rameshsukumaran1218
@rameshsukumaran1218 Час назад
Well said👌🏻👍🏻🙏🏻
@sandeepgopinathannairvk1635
@sandeepgopinathannairvk1635 44 минуты назад
വളരെ ശെരി 👌
@sanishrr8260
@sanishrr8260 2 часа назад
ഇത് ആണ് സത്യം 🙏
@Muralidharanom
@Muralidharanom 9 минут назад
താങ്കൾ പറഞ്ഞത് ശരിയാണ് ❤❤❤
@userktl1162
@userktl1162 2 часа назад
എന്ത് ചോദിച്ചാലും ഹ ഹ ഹ.. എന്ന ഒരു വളിച്ച പൊട്ടൻ ചിരി ചിരിക്കുന്ന മുഖ്യമന്ത്രി.. ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരിയെ മാത്രമേ ലഭിക്കൂ എന്ന് പറയുന്നത് എത്ര ശരിയാണ്
@krishnanacharyr665
@krishnanacharyr665 Час назад
Super
@bijoypillai8696
@bijoypillai8696 Час назад
തുടർ ഭരണവും , 25000 കോടി കുടുംബ സ്വത്തും.. എങ്ങനെ ചിരിക്കതിരിക്കും.. ഹ ഹ ഹ 😅
@backer.maradical6482
@backer.maradical6482 4 минуты назад
C P I യുംലോകമാന ജനങ്ങളും വിചാരിച്ചാലും A D G Pയെ ഒരു കസാലയിൽ നിന്നും മറ്റൊരു കസാലയിലേക്ക് മറ്റുമെന്നല്ലാതെ പിണറായി കൈവിടില്ല കാരണം അയാൾ എദ്ദെങ്ങിലും വിളിച്ചു പറഞ്ഞാലോ
@saju.p.rputhukulagara1371
@saju.p.rputhukulagara1371 2 часа назад
പാറമേക്കാവ് തിരുവമ്പാടി ദേവസങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ കൊണ്ടുവന്നാൽ സർക്കാരിന് എന്താ പുളിക്കുമോ? ആ പുളി മനസ്സിൽ കരുതി തന്നെയാണ് പൂരം കലക്കുന്നത് . ആകെ പ്രശ്നം തിരുവമ്പാടി പറ മേക്കാവ് ദ്വേവസം ബോർഡ്കൾ കൊച്ചിൻ ദേവസ്വം പിടിച്ചെടുത്തു . ഈ വർത്ത കേൾക്കാൻ നിരിശ്വരവാദികൾ ആയ എല്ലാ കമ്മ്യൂണിറ്റ് നേതാക്കൾക്കും എത്ര ശ്രവണസുന്ദരമാണ് വക്കീലേ ഇത് വളരെ ക്കാലമായ ഒരു സ്വപ്നം മാത്രം.
@csnarayanan5688
@csnarayanan5688 Час назад
കേരളത്തിൽ ബിജെപി ജയിക്കുന്നത് എന്തോ അപരാധം ആയിട്ടാണ് എൽഡിഎഫ്, യുഡിഎഫ് കരുതുന്നത്. ഇവിടെ യഥാർത്ഥത്തിൽ വർഗീയത ഉണ്ടാക്കുന്നത് ആരാണ്.
@renininan3037
@renininan3037 2 часа назад
പൂരം കലക്കിയതിനു പിന്നിൽ അമേരിക്കൻ ബൂർഷ്വയുടെ കറുത്ത കരങ്ങൾ ഞാൻ കാണുന്നു.😂😂😂
@joyaj9580
@joyaj9580 Час назад
American deep state 😂🤣😜
@vijayakrishnanp5536
@vijayakrishnanp5536 Час назад
ഞാനും കാണുന്നു.. 😜..
@kannannairify
@kannannairify 17 минут назад
Correct sir 💯
@radhu5400
@radhu5400 8 минут назад
Yes
@sanalkumar.s8993
@sanalkumar.s8993 18 минут назад
100% ശരി
@rajajjchiramel7565
@rajajjchiramel7565 Час назад
Good morning Sir
@naveennarayanan6941
@naveennarayanan6941 2 часа назад
100% correct
@abrajeshabr5442
@abrajeshabr5442 2 часа назад
🙏👏👏👏👏
@simonjoseph2350
@simonjoseph2350 2 часа назад
പൂരത്തിന്റെ ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കവിളത്തു തല്ലി പൂരം രക്ഷിക്കണമായിരുന്നു എന്ന ജയശങ്കറിന്റെ അഭിപ്രായം തികച്ചും അനുചിതമായിപ്പോയി. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരെ രാഷ്ട്രീയക്കാർ ഇറങ്ങി തല്ലാൻ തുടങ്ങിയാൽ ഈ നാട് എവിടെച്ചെന്നു നിൽക്കും. ഉദ്യോഗസ്ഥരെ നിയമിച്ചത് സർക്കാരാണ്, അതുകൊണ്ടുതന്നെ പ്രതിസന്ധി ഘട്ടത്തിൽ ഉചിതമായ തീരുമാനം സർക്കാർ എടുത്തിരുന്നെങ്കിൽ യാതൊരു പ്രശ്നവുമില്ലാതെ ഈ വിഷയം പരിഹരിക്കാമായിരുന്നു.
@Kalpakasuresh
@Kalpakasuresh Час назад
ശരി തമ്പ്രാ 🙏
@algulth_alnabi
@algulth_alnabi Час назад
സാറ് പറഞ്ഞത് 100% കറക്ട് പക്ഷേപിണറായി ചക്രവർത്തിക്ക് ഈ പൂരം അലങ്കോല പെട്ടാലെ നിലനിൽപ്പുള്ളൂ എന്നിടത്താണ് പ്രശ്നം വന്നത്. 😀
@Radhakrishnan-bq7ow
@Radhakrishnan-bq7ow 4 минуты назад
ഞാൻ ആവർത്തിച്ചുപോരുന്ന വസ്തുത. അങ്കിതിനെ കൈകാര്യം ചെയ്യാനായി ആദ്യം മുൻമന്ത്രിയുടെ കാലുകൾ തറയിലുറച്ച നേരമായിരുന്നില്ല എന്നും കേട്ടു. കടുംപച്ചയും നീലയും മഞ്ഞയും ഷർട്ടിട്ട് പാടത്ത്‌ ഷൈൻ ചെയ്യുന്ന മന്ത്രിക്ക് പറമ്പിൽ കാലുറക്കാതെപോയി ! 😢
@ajithellath371
@ajithellath371 2 часа назад
❤❤
@rajeshkg7926
@rajeshkg7926 Час назад
👍
@sreekariyamsyam2199
@sreekariyamsyam2199 Час назад
You said it🎉sir....ബോംബ് പൊട്ടി ചത്തശേഷം വിലപിക്കുന്നയാളല്ല ഒരു ഭരണാധികാരിയാവേണ്ടത്...അത് ഉണ്ടാക്കുന്നവനെ ഉണ്ടാക്കുന്നിടത്ത് വച്ച് നിർവീര്യമാക്കന്നവനാകണം എന്ന് അങ്ങ് പറയാതെ പറഞ്ഞു...ഫോറൻസിക് സർജന്റെ മനോനിലയിലേക്കല്ല കാഷ്വാലിറ്റി മെഡിക്കലോഫീസറുടെ ആത്മവിശ്വാസമായിരുന്നു വേണ്ടിയിരുന്നത്....അതല്ലയെങ്കിൽ ഭരണാധികാരി മരണാധികാരി എന്ന പേരു സ്വീകരിക്കേണ്ടിവരും😊
@haridasnarayanan5591
@haridasnarayanan5591 Час назад
CPI ... a spineless wonder.
@vijayakrishnanp5536
@vijayakrishnanp5536 Час назад
ഈ പൂരചർച്ച അടുത്ത പൂരം വരെയെങ്കിലും നിലനിർത്തണം... 😜... 👍
@pularichittazha2012
@pularichittazha2012 Час назад
ഗുരുവിന്റെ ശിഷ്യൻമാർ മത്സരത്തിൽ ഒരാൾ സുഗന്ധം കൊണ്ട് മുറി നിറച്ചു. ഒരാൾ ചവർ കൊണ്ടും ., വ്യത്യസ്ഥ ബുദ്ധികൾ, ഇതുപൊലെ ജയിക്കാനി വർ എന്തെല്ലാം കാട്ടും'
@unnikrishnan-tm5ue
@unnikrishnan-tm5ue 3 минуты назад
പൂരം കലങ്ങിക്കാൻ താല്പര്യമുള്ള ഒത്തിരി ആൾകാർ അവിടെ സന്നിഹിതരായിരുന്നു, എന്നതുകൊണ്ട് എങ്ങനെ കലങ്ങിയെന്നുപ്രശ്നവെച്ചു നോക്കണ്ടകാര്യമില്ല .
@paula.i1690
@paula.i1690 Час назад
അജിത്കുമാർ പുറത്ത്. കേരളത്തിലെ എല്ലാ പ്രശ്നങ്ങളും തീർന്നു. സുനിയേട്ടൻ സിന്ദാബാദ്. Political waste.
@Vagabond617
@Vagabond617 Час назад
തൃശൂർ പൂരമോ ശബരിമലയോ വരുമ്പോഴെല്ലാം സർക്കാരും പോലീസും നിയന്ത്രണങ്ങളോടെയാണ് പോകുന്നത്. മറ്റ് മതങ്ങളുടെ ആഘോഷവേളകളിൽ ഇത്തരം പ്രശ്‌നങ്ങൾ നമ്മൾ കേൾക്കാറില്ല. എന്തുകൊണ്ട്?
@joyaj9580
@joyaj9580 Час назад
അതൊക്ക ഞമ്മന്റെ ആളുകളാണ് 😂🕋✝️🐖🐕
@girijanair348
@girijanair348 49 минут назад
ഹിന്ദു സമൂഹത്തിന്റെ യൂണിറ്റി. 😂 ഭീരുക്കൾ ആയിരുന്നാൽ ഇന്നത്തെ കാലത്ത് ഇതൊക്കെ തന്നെ. 😅
@RamuK-dk7tq
@RamuK-dk7tq 58 минут назад
Jayasankar you are correct.Aa pothammaraya sunilkumarum Rajanum ethonnu kelkatte Engane 2,pottammar.
@lalithanpspullarkat4848
@lalithanpspullarkat4848 2 часа назад
1st comment.Good morning sir ❤❤❤
@babyampatt468
@babyampatt468 53 минуты назад
അൻവർ...സതീശൻ....ഒരു വണ്ടിക്ക് കെട്ടാൻ പറ്റിയ രണ്ടു പോത്തുകൾ....🐃🐃😂😂
@ranjankm5178
@ranjankm5178 2 часа назад
നമോ ജയശങ്കരം
@akshayakumar1126
@akshayakumar1126 Час назад
Karanabhootan reflects, "Ha, ha, ha ha ha, Enakkareella,
@lakshmiij
@lakshmiij 4 минуты назад
വൃശ്ചികം വരുന്നു. . പദ്ധതികള്‍ എന്തൊക്കെയോ എന്തോ 😂
@Spoker5
@Spoker5 Час назад
BJP is getting alround support in Kerala. The ruling party and our media are spending sleepless night about the lose of votebank.
@sankark5421
@sankark5421 Час назад
ക്ഷേത്രം സർക്കാരിന്റെ കീഴില്‍ അല്ലായിരുന്നു എങ്കില്‍ പൂരം കലക്കാന്‍ ഒരുത്തനും കഴിയില്ലായിരുന്നു.
@kgrenterpriseserode5202
@kgrenterpriseserode5202 24 минуты назад
C. M. അജിത് കുമാറിന്റെ കാലു പിടിച്ചിട്ടാണ് ആ മഹാനുഭാവൻ സമ്മതിച്ചത്എന്നും, ഇത് താൽക്കാലികം മാത്രമെന്നും, കുറച്ച് കഴിഞ്ഞ് മീഡിയ മറക്കുമ്പോൾ താങ്കൾക്ക് ഞാൻ നല്ലൊരു സ്ഥാനം തരുമെന്നും കേണപേക്ഷിച്ചു എന്നുമാണ് പൊതുജന സംസാരം. ശരിയെങ്കിൽ ഒരു cm -ന്റെ ഗതികേട്
@ravindrangopalan
@ravindrangopalan Час назад
പൂരം കലങ്ങി ഇല്ലെങ്കിലും സുരേഷ് ഗോപി ജയിക്കും
@panoordiwakar8705
@panoordiwakar8705 Час назад
ബിജെപി ജയിച്ചതിൽ വിറളിപൂണ്ട ഭരണികഷിക്കാരും പ്രതിപക്ഷകഷികളും കൂടി നടത്തുന്ന ഒരു പടക്കം മാത്രമാണ്.
@chethankumar555
@chethankumar555 2 часа назад
Pooram mishandling will give win to bjp then Hindus believe in BJP... People don't believe in Hindu leaders of cpim and khangress
@ratheesankariathara377
@ratheesankariathara377 58 минут назад
കലക്കി യാലും ഇല്ലെങ്കിലും സുരേഷ് ഗോപി ജയിക്കുമായിരുന്നു. അടുത്ത തവണ കണ്ടറിയണം 😄😄
@sureshmc2698
@sureshmc2698 51 минуту назад
Matter over, unnecessary controversies 😂
@udayakumarps5581
@udayakumarps5581 27 минут назад
താൻ വലിയ ജനസമ്മിതി ഉള്ള ആളാണെന്നും പൂരം കലങ്ങിയില്ലായിരുന്നെങ്കിൽ താൻ ജയിക്കുമായിരുന്നുവെന്നും വരുത്തി തീർക്കാനാണ് സുനിലിൻ്റെ ശ്രമം. ജാള്യത മറയ്ക്കാൻ വേറേ വഴിയില്ല. സഹകര ണകൊള്ള സുനിൽ അറിഞ്ഞില്ല. ബാലചന്ദ്രൻ എന്ന MLA യുടെ ശ്രീരാമനെ അപഹസിച്ചുള്ള നികൃഷ്ട കഥ അറിഞ്ഞില്ല. ചുളുവിൽ അങ്ങു ജയിച്ചു കയറാം ജനങ്ങൾ മണ്ടൻമാരാണ് എന്നാണ് അദ്ദേഹം ധരിച്ചിരുന്നത്. സാധാരണക്കാരുടെയും തൊഴിലാളിവർഗത്തിൻ്റെയും അവകാശങ്ങൾ കവർന്നെടുത്ത് ബൂർഷ്വാ ഭരണം നടത്തുന്ന ഇവർക്ക് കനത്ത തിരിച്ചടി വരാനിരിയ്ക്കുന്നതേയുള്ളു.
@Rajesh.Ranjan
@Rajesh.Ranjan Час назад
Suresh Gopi will elected from there even if Pooram goes well.Actually it's a reflection of frustrated minds of those who failed.
@kannankothila1684
@kannankothila1684 Час назад
Ldf leaders thought that pooram be destroyed. If they wanted the pooram to be conducted smoothly they should have intervened. Now they are crying false and escaping from their responsibility
@pvmuralidharan8027
@pvmuralidharan8027 2 часа назад
SORRY SIR THE WAIST AND JOCKERS.
@gopankrishnan-7287
@gopankrishnan-7287 5 минут назад
SG jaichu Cristian vote kondu, Thrissur 🚂🚂🚂 airport madregayil varan pogunnu😂😂😂😂😂 aarum paribramichittu karyam illa,,,
@freakdude8163
@freakdude8163 Час назад
Trichur പൂരം കലക്കിയത് ldf ഉം udf യും കൂടിയാണ്. തൃശൂർ പൂരത്തിന് കാവി കളരിൽ ഉള്ള കുട ഉയർത്താൻ പാടില്ല. അത് ഞങ്ങൾ എതിർക്കും പച്ച കുട ആണ് എങ്കിളിൽ ഒരു കുഴപ്പവും ഇല്ല. പൂരത്തിന് ശ്രീ രാമന്റെ പടമുള്ള കുട ഉയർത്താൻ പാടില്ല കറൽ മാർക്സിന്റെ പടമുള്ള കുട ഉയർത്താനം അല്ലെങ്കിൽ ചിലിയിലെ കുളിക്കാത്ത പല്ല് തേക്കാത്ത കഞ്ചാവ് അടിക്കുന്ന ഡോക്ടറുടെ പടമുള്ള കുട ഉയർത്തി കടമ നിർവഹിക്കുന്നതിനു പകരം ഗണപതിയുടെ പടമുള്ള കുട ഉയർത്തിയത് കൊണ്ടാണ് പൂരം കലക്കിയത്. കോൺഗ്രസ്‌ കാർക്ക് നെഹ്‌റു കുടുമത്തില ആരുടെയെങ്കിലും കോടി ഉയർത്ഥത്തിൽ ആണ്റ് കുണ്ഠിത്തം.
@josepaulose5548
@josepaulose5548 2 часа назад
പൂരം കലക്കിയത് അമേരിക്കൻ സാമ്രാജ്യത്വവും,, ഇസ്രായേൽ ഉം , നരേന്ദ്ര മോഡിയും ചേർന്ന്???
@manojpk1782
@manojpk1782 Час назад
Sunilkumar ൻ്റെ തോൽവിക്ക് പൂരം ഒരു കാരണമേ അല്ല
@GirisanK-p1m
@GirisanK-p1m Час назад
ALAPPUZHYIL 3 LAKHS VOTE FOR BJP. REASON POORAM ? 😅😅😅😅😅😅
@GirisanK-p1m
@GirisanK-p1m Час назад
AMERICAN PRESIDENT S G KKU VENDI KALICHO 😅😅😅😅😅😅😅😅😅
@radhakrishnant7626
@radhakrishnant7626 2 часа назад
4 all koodiyal... October 7 Israel🇮🇱❤
@chandrannambath3982
@chandrannambath3982 2 часа назад
YOU are not considering the conspiracy and trying to justify something else. Is it to save one party? If so very bad and loosing your credibility.
@jamesmammen396
@jamesmammen396 Час назад
It's the habit of Mallus not to accept the facts and truths, nay they will depend on conspiracy theories. Here Vakkil sir calls the spade a spade, so his credibility has not affected an inch.
@gopalakrishnan1410
@gopalakrishnan1410 Час назад
വക്കില് ന് സംഘി പട്ടം കിട്ടാൻ ഈ ഒരു പോസ്റ്റ് ധാരാളം മതി.
@jayaramvaliaveetil
@jayaramvaliaveetil 24 минуты назад
👏👏👍👍👌👌🙏
Далее