Тёмный

കലങ്ങിമറിഞ്ഞ് കുത്തിയൊഴുകുന്ന ഗംഗാവലി പുഴയിൽ ഡൈവിംങ് ദുഷ്കരമെന്ന് നാവികസേന 

24 News
Подписаться 6 млн
Просмотров 85 тыс.
50% 1

കലങ്ങിമറിഞ്ഞ് കുത്തിയൊഴുകുന്ന ഗംഗാവലി പുഴയിൽ ഡൈവിംങ് ദുഷ്കരമെന്ന് നാവികസേന
Navy says diving in turbulent Gangavali river difficult
#ArjunRescueMission #ShirurLandslide #GangavaliRiver

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@bijoypillai8696
@bijoypillai8696 Месяц назад
മേജർ രവി ചാനലിൽ പറഞ്ഞത് 💯 സത്യം.. ദുരന്തമുണ്ടാവുമ്പോൾ സർക്കാരുകൾ ഉടൻ ഇടപെടണം ; അല്ലാതെ മാധ്യമങ്ങൾ ഉയർത്തിവിടുന്ന വികാരം ശമിപ്പിക്കാൻ 5-10 ദിവസം വൈകി എത്തി എന്തെങ്കിലും കാട്ടിക്കൂട്ടുന്ന പരിപാടി .😢.. ദുരന്ത നിവാരണ ദേശീയ ഹെഡ് - 80 വയസുള്ള കിളവൻ ആണേത്രെ; ആയാളൊക്കെ എന്ത് ചെയാൻ .??
@Miniprakash-bx6po
@Miniprakash-bx6po Месяц назад
അത്ഭുതങ്ങൾ കാണിക്കാൻ ദൈവത്തിനു കഴിയും, നമുക്ക് പ്രാർത്ഥിക്കാം 🙏🏼
@rayand786
@rayand786 Месяц назад
Theerchayayum👍
@vipulragnor8095
@vipulragnor8095 Месяц назад
Kurichii 😂
@AshuChappy-wq6ff
@AshuChappy-wq6ff Месяц назад
ഇത് പറയാൻചായയൊകെ കുടിച്ചിട്ട് വന്നാൽമതി.കിട്ടീന്ന് പറയാനാണെങ്കിൽചായയൊക്കെകുടിക്കാതെ വരണം
@jamesgeorge6412
@jamesgeorge6412 Месяц назад
ദുഃഖ വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ ചായ കുടിക്കുന്നത് അതിന്റെ നിസ്സാരതയെയല്ലേ സൂചിപ്പിക്കുന്നത്
@sashaf3049
@sashaf3049 Месяц назад
ഒന്നുപോടോ 🥴
@bijoypillai8696
@bijoypillai8696 Месяц назад
മേയർ ആര്യ ഗ്ലൈസറിൻ തേച്ച് കരഞ്ഞപോലെ 😮
@Nisha-xl9wv
@Nisha-xl9wv Месяц назад
അയാളുടെ ചായ popcup
@babukka222
@babukka222 Месяц назад
ഇതെല്ലാം ഒരു ഷോ
@vipulragnor8095
@vipulragnor8095 Месяц назад
Allam oru show alle, Avan chathal evanenthaa, kelkkumbol aa moment il ulla oru sadness mathram😂
@7thsense83
@7thsense83 Месяц назад
ചായ കട്ടൻ ആണോ അല്ലെങ്കിൽ പാൽ ചായ ആണോ അതോ ഹോർലിക്സോ?😮
@80skidgaming7
@80skidgaming7 Месяц назад
Ethonnum alla small anu 😂😂😂😂😂😂
@athiraiva6130
@athiraiva6130 Месяц назад
😂
@midhunc5939
@midhunc5939 Месяц назад
stay safe hashmichaaya❤and all
@sajna834
@sajna834 Месяц назад
ചായ ചൂട് പോവുന്നു 😂
@slateandpencilquotesasmr4574
@slateandpencilquotesasmr4574 Месяц назад
Hashmi please take care
@aishamuhammed8514
@aishamuhammed8514 Месяц назад
Sri kandan Sir &Hashmi Good morning sir
@user-ki9bd8ql3b
@user-ki9bd8ql3b Месяц назад
Athe sky bangle prathanaode nokkirikkukayane reshakarthakkele kathukollene karthave
@akhilap9525
@akhilap9525 Месяц назад
Chilappol aganaya dhayvam aganaya nammuda bro thirichu varum athinayi nammal prathikkuka
@ask-anandhu9915
@ask-anandhu9915 Месяц назад
ഓഹ് എന്താ.... ഒരു സങ്കടം,,,, മറ്റേ കയ്യിൽ ഒരു ഏത്തയ്ക്കാ അപ്പം കൂടെ പിടിക്കാരുന്നു
@saroja5321
@saroja5321 Месяц назад
ജലദേവത, ഭൂമിമാതാ കനിയട്ടെ, അർജുൻ നെ തിരിച്ചു തരുമോ
@user-yu8ku4cl7h
@user-yu8ku4cl7h Месяц назад
നിങ്ങളെല്ലാവരും അവിടെ ആയതുകൊണ്ട് ഇവിടെ നിപ്പ നിസ്സാരമായി പോയി
@aslamck-lz1mg
@aslamck-lz1mg Месяц назад
ഇനിയുള്ള 3 ബോഡിയും കിട്ടണമെങ്കിൽ അത്ഭുതം സംഭവിക്കണം
@JijojijoJijojijo
@JijojijoJijojijo Месяц назад
Arjun ani varoola lory kittum ed ouru padam govermendine panam alla manushyan jeevan athine vila kodukk plzz 🙏🙏🙏
@Narayanani5623
@Narayanani5623 Месяц назад
നല്ല നിയമവും, ഉത്തരവാദിത്വംവും ഉണ്ട് ഏമാൻ മാർക്ക് എന്നു തെളിഞ്ഞു...
@sumeshks7
@sumeshks7 Месяц назад
In 2018 flood, when all defences couldn't do much. It was our Sea fishermen who came for rescue... Call our Fishermen, to make out a solution because they know how to track objects in heavy water current
@niyasujith5294
@niyasujith5294 Месяц назад
Pray For Arjun 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Hazeena-pp7jg
@Hazeena-pp7jg Месяц назад
Njahal prarthikkunnu jeevanode thanne kittnamennu ,karanam arjun ente brother aai thonnunnu, ente sahodharanghalkku sambhav8kkumbozhundaakunna vehanayaanu
@radhikasunil9280
@radhikasunil9280 Месяц назад
ഭൂമിദേവി : പ്രകൃതി ദേവി കോപത്തിലാണ് .......
@signbuildconstruction4285
@signbuildconstruction4285 Месяц назад
😢😢😢😢😢ഇന്നും
@JijojijoJijojijo
@JijojijoJijojijo Месяц назад
Manushyan abhalan annu theliyikkunnu daivam athe ormippikkunnu arjune vandi aaa ponnu monuvandi 🙏🙏🙏🙏😭😭🙏🙏
@VishnusanzVishnusanz
@VishnusanzVishnusanz Месяц назад
ആരും ഇനി ഒന്നും ചെയ്യണ്ട, ചെയ്ത എല്ലാത്തിനും നന്ദി.... ഇനി അർജുന് അവിടെ ഒരു സ്മാരകം പണിഞ്ഞിട് നിങ്ങൾ എല്ലാം പിരിഞ്ഞു പൊയ്ക്കോളൂ.... നിങ്ങളുടെ തിരച്ചിലാണ് വല്ലാതെ വേദനിപ്പിക്കുന്നത്.
@pmpmp570
@pmpmp570 Месяц назад
മഴ ചായ അന്തസ്സ് എന്നപോലെ ന്യൂസ്‌ ചായ ആഹാ അന്തസ്സ്
@athiraiva6130
@athiraiva6130 Месяц назад
ചായ കുടിച്ചു കൊണ്ട് ഈ ന്യൂസ്‌ പറയുന്ന മനസ്സ് 🙏🙏
@Narayanani5623
@Narayanani5623 Месяц назад
ആ ഓരോ ജീവനോട് മാപ്പ് പറഞ്ഞാൽ തീരില്ല നിയമവകുപ്പും ഏമാൻ മാരും.
@abhisheknair447
@abhisheknair447 Месяц назад
sherikum aa cupil verlom undo atho athum oru show mathramano
@ALTHAFM.K
@ALTHAFM.K Месяц назад
Naseema.m.k😢😢
@hafsarafeek5455
@hafsarafeek5455 Месяц назад
Sameebathullavare kude ulpeduthikkude
@joseprakas5033
@joseprakas5033 Месяц назад
അനേഷണം ഇത്രയും വൈകിപ്പിച്ചതിന് എല്ലാ മലയാളി കളും ഒറ്റ കെട്ടായി നിന്ന് കർണാടക യ്ക്ക് എതിരെ പ്രധിഷേധം ഉയർത്തുക.
@ShihadMohammad-to5yn
@ShihadMohammad-to5yn Месяц назад
ഹാഷ്മിക്ക് കുറച്ചു സാവധാനം സംസാരിക്കാൻ അറിയില്ലേ
@bijoypillai8696
@bijoypillai8696 Месяц назад
ടെൻഷൻ ആണ്.. 😮
@entertainment9333
@entertainment9333 Месяц назад
വണ്ടിയുടെ കേബിൻ കണ്ട സ്ഥലത്ത് ഭാരം കൂടിയ ഒരു വസ്തുവിൽ കയർ കെട്ടിയിട്ടാൽ ആ വസ്തു കേബിനിൽ എത്തുകയും ആ കയറിൽ പിടിച് ഡൈവേഴ്സിന് നദിയുടെ അടിത്തട്ടിലേക്ക് പോയി ക്രയിൻയിനിന്റെ കേബിൾ ലോറിയുടെ ക്യാബിനുമായി ലോക്ക് ചെയ്തു ലോറി പൊന്തിച്ചു കൂടെ........
@sabnadiaries3160
@sabnadiaries3160 Месяц назад
Oru jeevan ini poliyrth.ozhuk kshemiktte
@appel2007
@appel2007 Месяц назад
ഇനിയും 😔
@bhanumathi5161
@bhanumathi5161 Месяц назад
എന്ത് ചെയ്യാ ! പ്രകൃതി ദുരന്തം. അതിനെതിരെ മനുഷ്യത് സത്യാഗ്രഹം നടത്താ പറ്റില്ലാലോ?🙏🙏
@venugopalkurup5967
@venugopalkurup5967 Месяц назад
ഏത് ബോട്ട് കണ്ടെത്തി..... എന്താണോ പറയരുത്....അവർക്കു തന്നെ അറിയില്ല.... 🙏
@naserazeez711
@naserazeez711 Месяц назад
Jalapedakangal..undegil..iraki..thirayuka
@Narayanani5623
@Narayanani5623 Месяц назад
അർജുൻ പോലെ തന്നെ ഞങ്ങൾക്ക് വന്നാലും എന്നു നമുക്ക് പഠിക്കാൻ കഴിഞ്ഞു.
@djbgees
@djbgees Месяц назад
Coffee mug കയ്യിൽ പിടിച്ചു പറയണമെന്നില്ല 🙄
@jameelasha7304
@jameelasha7304 Месяц назад
സത്യം മാത്രം പറയുന്ന ചാനൽ 👍💐
@shejina1236
@shejina1236 Месяц назад
ഇത്ര ഒഴുക്ക് ആണെങ്കിൽ 😢😢
@Hibasssss
@Hibasssss Месяц назад
Innum onnum nadakkille
@rahulc480
@rahulc480 Месяц назад
അവസ്ഥ കണ്ടിട്ട് ഇന്ന് അവർക്ക് ഒന്നും പറ്റില്ല എന്ന് തോന്നുന്നു. അത്രക്ക് ഒഴുക്ക് ഉണ്ട് പുഴക്ക്
@sreekutty.
@sreekutty. Месяц назад
അടിയൊഴുക്കു കൂടുതൽ ആണ്, കാറ്റും മഴയും... ശക്തമാണ്..
@yas8106
@yas8106 Месяц назад
Njn Uttara kannadayilaan ullad .evide nalla kaatum mazayumaan.12 daysai school leav kodthitt.maza kurayaand onnum cheyyan avark pattilla.arjun yethreyum pettenn jeevanod thanne kittatte yenn prarthickaam namukk.
@Anujaptm12345
@Anujaptm12345 Месяц назад
🙏🙏
@babumavaliparambath1974
@babumavaliparambath1974 Месяц назад
ആ ഉ ആ ആ ഉ ഉ സ്പീഡ് കുറച്ചു നേരെ പറഞ്ഞൂടെ. സ്റ്റുഡിയോ യിൽ നിന്നും പറയുന്നപോലെ ഭംഗി യായി പറയണം
@user-tv6ix6qk3e
@user-tv6ix6qk3e Месяц назад
🙏🙏🙏💔
@abhijithshsh5795
@abhijithshsh5795 Месяц назад
ഗംഗവലി പുഴ ഞങളുടെ അർജുനെ തിരികെ തരില്ലെന്ന് വാശിയിലാണ് പക്ഷെ ഞങൾ മലയാളികളാണെങ്കിൽ ഞങൾ അർജുനെ അവിടുന്ന് കൊണ്ട് പോയിരിക്കും
@Pathmavathi-xm9ze
@Pathmavathi-xm9ze Месяц назад
🙏🙏🙏🙏😭😭😭
@sajna834
@sajna834 Месяц назад
Sk. പാവം മഴ അധ് എന്താ sk😄എനിക്ക് മനസിൽ ആയില്ല sk😂😂😂അവൻ എന്താ പറയുന്നു sk😂😂😂
@shameemtiptop6374
@shameemtiptop6374 Месяц назад
ചായ, ടോയ്ലറ്റ് കഴിഞ്ഞിട്ട് വാർത്ത പറഞ്ഞാൽ പോരെ.. ഞങ്ങൾ അർജുൻ വേണ്ടി കാത്തിരിക്കുന്നു...
@Narayanani5623
@Narayanani5623 Месяц назад
പല ഏമാൻ മാരൊക്കെ മുകളിൽ എത്തിയത് ഈ പാവപെട്ട ജനങളുടെ വിരലുകൾ കൊണ്ടാണ്,,,, പക്ഷേ പാവപെട്ടവനൊന്നു വീണാൽ നിങ്ങളൊന്നു പിടിചുയർത്താൻ ഞങ്ങളെ പോലും വിടില്ല... വെറുത്ത് പോയി
@Narayanani5623
@Narayanani5623 Месяц назад
അർജുൻ എന്നവൻ ഒരൽ ബുതമണ് അവൻ ആ പുണ്യ നദിയിൽ അവനെഭഗവാൻ ഒളിപ്പിച്ചു വച്ചത്... പിശാചിനെ പോലെ ഉള്ളവരെ നമുക്ക് കാണിച്ചു തരാൻ വേണ്ടിയാണ്...ദൈവം നമുക്ക് കാണിച്ചു തന്നു നമുക്ക് എന്തേലും വന്നാൽ എമാൻ മാരുടെ ഒക്കെ ജോലിയും. ഉപകാരണവും ശവം കോരൻ നേരത്തെ ഉപകരിക്കു എന്ന്... അതിനും ജനങ്ങൾ വാവിട്ട് കരയണം അപ്പോൾ മാത്രമേ കുന്തം കൊണ്ട് വരു...
@peermohamed5263
@peermohamed5263 Месяц назад
വണ്ടി നദിയിൽ എന്നതും മൊബൈൽ രിങ്ങായി എന്നതും ഉറപ്പാണെങ്കില് അർജുൻ കരയിൽ ഇരിക്കാനാൺ സാധ്യത
@FathimathSuhara-mv7mc
@FathimathSuhara-mv7mc Месяц назад
Sksksksk
@FathimaSafeeda-w5d
@FathimaSafeeda-w5d Месяц назад
H
@Narayanani5623
@Narayanani5623 Месяц назад
മണ്ണിൽ കിടക്കുന്ന ജീവനോട് മാപ്പ് പറഞ്ഞാൽ പോലും തീരില്ല കെട്ടോ ഏമാൻ മാരും നിയമവും.
@djbgees
@djbgees Месяц назад
ഒരു Life jacket എങ്കിലും ഹാഷമിക്കും കൂടെയുള്ളവർക്കും കൊടുത്തുകൂടെ താങ്കൾക്ക് 🤔
@user-gs6ff5ig6h
@user-gs6ff5ig6h Месяц назад
എടാ chengaayi ആദ്യം ചായ ഇരുന്ന് കുടി അതിൽ ചായ ഉണ്ടോ aa പാവത്തിനെ വിറ്റ് കാശാകുന്നു നിങ്ങൽ ചാനലുകൾ അല്ലാതെന്ത്
@babukka222
@babukka222 Месяц назад
ബോടാണോ അതോ ലോറിയോ
@AyishaIsmail-js8vq
@AyishaIsmail-js8vq Месяц назад
😂😂😂😂😂😂😂
@jin14327
@jin14327 Месяц назад
Hashime Eda sushichokke nikku
@mcdowel5539
@mcdowel5539 Месяц назад
Haha you can’t rescue the driver with your limited low qualification only with underwater robotics submarines or BAPPUR KHALASI help ❤❤❤❤❤❤❤❤
@naoufalch9567
@naoufalch9567 Месяц назад
Salath ✊🤲 allhuill matharam. No annuman no bibbam kurea alldeayiwam chodishanmar ibles I'll awasnikum qurhan allhu vineda kradam Allhmdulliha ya allha 1🪨🚛 1 Allhmdulliha
@Saleemreem-vn3jc
@Saleemreem-vn3jc Месяц назад
ഇയാൾക്ക് ഒന്നും ഒരു വിവരവുമില്ലേ ഇത്രയും വിഷമ സമയത്തും 🥹🥹😥😥😭
@muhammad.thariq7743
@muhammad.thariq7743 Месяц назад
വെള്ളം അടി ആണോ നിങ്ങൾ
Далее
Сказала дочке НЕТ!
00:24
Просмотров 733 тыс.