Тёмный

കലിസന്തരണ മന്ത്രം ജപിച്ചാൽ എല്ലാ ദേവന്മാരെയും ജപിച്ച ഫലം കിട്ടുമോ? | Chanting Kali-Saṇṭaraṇa Mantra 

Advaithashramam
Подписаться 142 тыс.
Просмотров 5 тыс.
50% 1

Will chanting the Kali-Saṇṭaraṇa Mantra give the same benefits as chanting all Gods? | കലിസന്തരണ മന്ത്രം ജപിച്ചാൽ എല്ലാ ദേവന്മാരെയും ജപിച്ച ഫലം കിട്ടുമോ?
#swamichidanandapuri #malayalam #harekrishna #hareramaharekrishna
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Опубликовано:

 

15 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@geethamohankumar5821
@geethamohankumar5821 12 дней назад
സ്വാമിയുടെ ചില തമാശകൾ കേൾക്കുബോൾമനസ്സിൽവിഷമഠ ഉണ്ടെങ്കിലും ആ തമാശയിൽ എല്ലാം മറന്ന് ചിരിക്കുന്നു.ഹരേകൃഷണ🙏🙏🙏
@user-ye4dn5tk3k
@user-ye4dn5tk3k 12 дней назад
സ്വാമിജി ഓം നമോ നാരായണായ അങ്ങയുടെ വാക്കുകൾ വീഡിയോയിൽക്കൂടിയെങ്കിലും കേൾക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
@indhu9878
@indhu9878 12 дней назад
അതെ സ്വാമിജി ചിലരൊക്കെ ഹരേ കൃഷ്ണ എന്ന് പറഞ്ഞ ചൊല്ലുന്നേ..... But എപ്പോഴും ഹരേ രാമ ഹരേ രാമ എന്നാണല്ലോ മനസ്സിൽ പതിജത്... ഹരി ഓം 🙏
@govindapoduvalkg2889
@govindapoduvalkg2889 12 дней назад
അത് ഹരേ കൃഷ്ണ കാരുടെ സംപ്രദായം ആണ്.
@Pullikasargod
@Pullikasargod 12 дней назад
ബലി ആര് ചെയ്താലും അവർക്കുള്ള കർമ്മഫലം പ്രകൃതി ഒരുക്കും. ഗാസ കണ്ട് പഠിച്ചില്ലെങ്കിൽ അതിലും വലുത് കാലം കൊണ്ടുവരും
@sreekumarigopinath3750
@sreekumarigopinath3750 11 дней назад
Hare Rama hare rama Rama Rama hare hare. Hare Krishna Hare Krishna Krishna Krishna hare hare 🙏🙏🙏
@vijinjeni2343
@vijinjeni2343 12 дней назад
Hare krishna ❤❤❤
@krishnanvadakut8738
@krishnanvadakut8738 12 дней назад
Pranamam Swamiji Thankamani
@chandranpillai2940
@chandranpillai2940 12 дней назад
ഓം നമസ്തേ സ്വാമിജി
@azowlone1265
@azowlone1265 12 дней назад
🌹🌹🙏🙏🙏. Padavandanam. swamijiii🙏🙏🙏🌹🌹🌹❤👍
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 12 дней назад
നമസ്കാരം സ്വാമിജി 🙏🏻
@kamalamvg3204
@kamalamvg3204 12 дней назад
പ്രണാമം ഗുരുജി 🙏
@jayasreek5076
@jayasreek5076 12 дней назад
Aacharyan eniku ethra valiyoru samsayamanu nivarthichu thannathu....! Nanni...
@YTGAlpha
@YTGAlpha 12 дней назад
Yes
@user-jz5rt8wd8d
@user-jz5rt8wd8d 12 дней назад
അങ്ങനെ ഇപ്പൊ തിരിച്ചു ആ മന്ത്രം ചൊല്ലാൻ സൗകര്യമില്ല... ഇങ്ങനെ ചൊല്ലും... ദേ ഇങ്ങനെ...ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ... ഹരി ഓം.. 🙏🙏🙏
@shylaravi9205
@shylaravi9205 12 дней назад
🙏
@sushamaraj4896
@sushamaraj4896 10 дней назад
Swamijieeee🙏🙏🙏
@sajeeshp5383
@sajeeshp5383 12 дней назад
🙏🏻🙏🏻🙏🏻
@Raghavan.A-tf1ex
@Raghavan.A-tf1ex 12 дней назад
🙏🙏🙏
@shankaranbhattathiri6741
@shankaranbhattathiri6741 12 дней назад
🙏🙏🙏🙏
@jeep2173
@jeep2173 12 дней назад
👌👌👌👌👌
@user-il1th2co1n
@user-il1th2co1n 12 дней назад
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 12 дней назад
🙏🙏🙏🙏🙏
@sreekumarib6400
@sreekumarib6400 12 дней назад
🙏🏼🙏🏼🙏🏼
@sindhuashok7544
@sindhuashok7544 4 дня назад
👌🏻👌🏻👌🏻👌🏻👌🏻👌🏻
@regunathanravi1836
@regunathanravi1836 12 дней назад
അസതോ മാ സദ്ഗമായ തമസോ മാ ജ്യോതിർഗമയ മൃത്യോർ മാ അമൃതം ഗമയ ഇത് ഏറ്റവും നല്ല മന്ത്രം അല്ലെ? സർവേ ഭവന്തു സുഖിനഹ: സർവേ സന്തു നിരാമയാഹ: സർവേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഖ ബാഗ്ബവേദ്.. ഇത് ഉത്തമം ആയ മന്ത്രം അല്ലെ ? മറ്റുള്ളവരുടെ സുഖവും നന്മയും കാംക്ഷിക്കുക അതിനു ശ്രമിക്കുക.. നന്മയും അഭിവൃദ്ധിയും ഐശ്വര്യവും തന്നേ ഉണ്ടാകും.. ഐക്യമത്യം മഹാബലം..
@nikhils5652
@nikhils5652 8 дней назад
Orilkalum ella
@harilalrajan7019
@harilalrajan7019 12 дней назад
അങ്ങയുടെ തിയറി പ്രകാരം ക്രിസ്തുവിന്റെ നാമം ജപിച്ചാലും, അല്ലാഹുവിന്റെ നാമം ജപിച്ചാലും തുല്യ ബലം എന്നാകണം... പക്ഷേ അപ്പോൾ നമ്മൾ വർഗീയവാദിയും ഹിന്ദുവുമൊക്കെ ആകുന്നതു എല്ലാരും ഒന്നെന്നുള്ള തിയരിക്ക് വിപരീതമല്ലേ, ചിന്തിക്കുക 👍🙏പാദങ്ങളിൽ നമസ്കരിച്ചു വിനീതത്തോടെ പറയുന്നു.
@butter300
@butter300 12 дней назад
മനസ്സിൽ വിചാരിക്കുന്നത് ആരെയെന്നതാണ് പ്രധാനം😂😅
@ananthan8951
@ananthan8951 12 дней назад
മറിച്ചൊന്നും ഇവിടെ പറഞ്ഞില്ലല്ലോ. ഭഗവദ്ഗീതയിലെ 4- 11, 7-21 ഈ ആശയം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ സത്തായ ഒന്നിനെ പല രൂപത്തിൽ വിവരിച്ചിരിക്കുന്നു എന്ന ഭാവനയോടു കൂടി, എൻ്റേതു മാത്രം ശരി എന്ന ഭാവത്തോടു കൂടി അല്ല.
@raveendranpk8658
@raveendranpk8658 12 дней назад
ആ വാക്കുകളുടെ അർത്ഥം മറിഞ്ഞിട്ട് ജപിയ്ക്കാം - വിഷ്ണു ശിവൻ ഇവയുടെ അർത്ഥം അറിയുന്നതുപോലെ
@harilalrajan7019
@harilalrajan7019 12 дней назад
@@ananthan8951 വെറുതെ എന്തൊക്കയോ പുലമ്പാതെ
@cosmicinfinity8628
@cosmicinfinity8628 12 дней назад
ആ പറയുന്ന നാമങ്ങൾ ജപിക്കുമ്പോൾ അത് റഫറൻസ് ആക്കുന്ന ചില ഗ്രന്ഥങ്ങൾ കൂടി ഉൾകൊള്ളണ്ടവരും. അതിൽ ഉള്ള വിവേചനവും, അന്യ ധർമ്മ വിദ്വേഷം, മൂഢ സ്വർഗാതി വർണനകളും കൂടി ഉൾക്കൊള്ളെണ്ട വരും. അപ്പോൾ മോക്ഷം എന്ന പരമമായ സത്യത്തിൽ / തത്ത്വത്തിൽ നിന്നും വ്യതിചലിച്ച് ജന്മ പുനർ ജന്മങ്ങളിൽ വിണ് പോകും. എൻ്റെ എളിയ അഭിപ്രായം🙏
@sambasivanvr9825
@sambasivanvr9825 12 дней назад
🙏🙏🙏
@geethavijayan1719
@geethavijayan1719 9 дней назад
🙏
@ajayaYtube
@ajayaYtube 12 дней назад
🙏🙏🙏🙏🙏
@vipinrajkt8221
@vipinrajkt8221 11 дней назад
🙏🙏🙏
Далее
НЕ ПОКУПАЙТЕ ЭТО!
00:29
Просмотров 26 тыс.
My little bro is funny😁  @artur-boy
00:18
Просмотров 7 млн