Тёмный
No video :(

കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക് പോകുമ്പോൾ എടുക്കേണ്ട സാധനങ്ങൾ !Complete Checklist for Brides 

Blush with ASH
Подписаться 602 тыс.
Просмотров 248 тыс.
50% 1

കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക് പോകുമ്പോൾ എടുക്കേണ്ട സാധനങ്ങൾ !Complete Checklist for Brides
#BlushwithASH #ChecklistforBrides

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@adhithi7032
@adhithi7032 3 года назад
സ്വന്തം ചേച്ചി പറഞ്ഞ് തരുന്ന പോലെ ഉണ്ട്....pwoli content chechi.... very useful for brides....😘😍
@mspretham5081
@mspretham5081 3 года назад
15 വയസുള്ള ഞാൻ എന്തിന് ഇതു കാണുന്നു എന്ന് അറിയില്ല..
@died8400
@died8400 3 года назад
😂same..
@majidhamaji6475
@majidhamaji6475 3 года назад
😂same
@vandanaprakash9563
@vandanaprakash9563 3 года назад
😂😂😂😂
@yamunakrishna5901
@yamunakrishna5901 3 года назад
🤣🤣same
@hamsheenaasharaf8333
@hamsheenaasharaf8333 3 года назад
Same😂
@jithushinu478
@jithushinu478 3 года назад
1 month കഴിഞ്ഞാൽ മാര്യേജ് ഉണ്ടാകുന്ന ഞാൻ 😢.. താങ്ക് u 🥰
@shaaz14
@shaaz14 5 месяцев назад
Now njanum 😌
@Sana_Pathuzz_
@Sana_Pathuzz_ Месяц назад
My sis 😂
@madhavikutty1616
@madhavikutty1616 3 года назад
വളരെ ഉപകാരപ്രദമായ വിഡിയോ.. ഈ വീഡിയോ 18 വയസ്സുള്ള ഞാൻ കാണുന്നു...... പക്ഷേ എത്ര വയസ്സിൽ കാണുന്നു എന്നതല്ല കാര്യം ഇത് ഭാവിയിൽ പെൺകുട്ടികൾക്ക് വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ്.... സ്വന്തം ചേച്ചിനെ പോലെ വീട്ടുകാരിയെ എല്ലാം പറഞ്ഞു തന്നു 😍😍😍😍🤗🤗🤗🤗😍😍😍😍
@treessa5109
@treessa5109 3 года назад
നമ്മടെ ഒരു ചേച്ചി പറഞ്ഞുതരുന്ന പോലെ തന്നെ ഉണ്ട് Very informative Thankyou
@dil_sha3871
@dil_sha3871 3 года назад
ഞങ്ങളുടെ നാട്ടിൽ കല്യാണത്തിന് മുന്നേ hus nte siss um ammayum ഒക്കെ പെണ്ണിനെ കൂട്ടിപ്പോകും എന്നിട്ട് വേണ്ടതൊക്കെ വാങ്ങിച്ചു തരും 😁😁😁😁😁oru penninu puthuthaayi thaamasikkunnna veettil enthokke veno athokke a-z kaaryangalum purchase cheyyum❣️
@anjukunju
@anjukunju 3 года назад
Ivdem
@sunshine8060
@sunshine8060 3 года назад
Yes
@jafarashina7509
@jafarashina7509 3 года назад
Wich place
@dil_sha3871
@dil_sha3871 3 года назад
@@jafarashina7509 kannur
@Criz755
@Criz755 3 года назад
Ividem athe. Brushum paste um onnm edth povenda karyam illa😂
@anja_lee97
@anja_lee97 3 года назад
Brides 👰🏻 attention please Oru purfume koodi eduthu vechal nalathayirunu❤️😁
@anuantony4146
@anuantony4146 3 года назад
Brides pandae updated aanu.🤣🤣🤣🤣
@mysteriousmist9451
@mysteriousmist9451 3 года назад
Nalloru perfume name para....seducing fragrance 😉
@anja_lee97
@anja_lee97 3 года назад
@@mysteriousmist9451 enagage green CLR nalatha long lasting and affordable 😁
@alfithankachan1505
@alfithankachan1505 3 года назад
@@mysteriousmist9451.... sandal.....
@sree5637
@sree5637 3 года назад
🥴🥴🥴🤣🤣🤣🥳
@priyaprinkz3995
@priyaprinkz3995 3 года назад
Save the date makeup and dress ideas cheythilalo😒😒😒😒😒😣😣😣😣😣😣😣😣😣😣
@shahanaishaque971
@shahanaishaque971 3 года назад
സത്യം പറഞ്ഞാൽ ആദ്യം വലിയ ഒരു ബാഗ് തന്നെ എടുക്കണം ലേ ചേച്ചീ 😍😜
@aiswaryaka4294
@aiswaryaka4294 3 года назад
Athe 😸
@parvathy555
@parvathy555 3 года назад
😂
@anjuanjuty1175
@anjuanjuty1175 3 года назад
പിന്നല്ലാതെ 😍
@vanajaanisha8589
@vanajaanisha8589 3 года назад
Ithokke oru bagil nikkuvoo🙄🙄🙄...better oru bag packeythu nerathe koduthu vitteka...🤣🤣🤣...not making fun....its a very very very useful vdo...thanks to uu sis...bt carl kerumbo valya 2 bagumkoode kanumbo enthannu alkaru kannumizhikkum😳...😝😝😝so nerathe 1 pack cheyyunne nannayirikkum😉
@sheinuniya9776
@sheinuniya9776 3 года назад
10 yrs മുൻപ് ഈ വീഡിയോ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ചിന്തിച്ചുപോകുകയാണ് സുർത്തുക്കളെ...... വൻ ട്രാജഡി ആയിരുന്നു 😪😪
@thomaskutty6732
@thomaskutty6732 3 года назад
Parinayam series was the best...👍⭐️❤️💝
@silpa_siluu
@silpa_siluu 3 года назад
ഈ ഡിസംബർ 13ന് ന്റെ marriage ആണ്... thanku chechy❤️❤️already ചെക്കന്റെ വീട്ടിൽ എല്ലാം മേടിച്ചു വെച്ചിട്ടുണ്ട് 🤗
@syamapredeep6715
@syamapredeep6715 3 года назад
Happy Married Life dear...specially from my 11 year daughter KINGINI....
@pavithra........3491
@pavithra........3491 3 года назад
Happy married Life 🎊
@nancyjohn5422
@nancyjohn5422 3 года назад
Happy married lyf 🥳🥳
@silpa_siluu
@silpa_siluu 3 года назад
@@syamapredeep6715 tq♥️
@silpa_siluu
@silpa_siluu 3 года назад
@@pavithra........3491 tq♥️
@alicep2424
@alicep2424 3 года назад
Sreedhanam വരെ സ്വന്തം ആയി ഉണ്ടാക്കി കെട്ടുന്ന കോട്ടയം girls ഉണ്ടോ ഇവിടെ
@sree8036
@sree8036 3 года назад
Pinnalla👋
@silentsoul5135
@silentsoul5135 3 года назад
✌️💥💥
@Jijisoul8
@Jijisoul8 3 года назад
Angane anu ente plan 😍✌️
@sabiyathomas9808
@sabiyathomas9808 3 года назад
Ondeloooo
@liyaliya5414
@liyaliya5414 3 года назад
Me too
@ziyanamanu7213
@ziyanamanu7213 3 года назад
ഒളിച്ചോടുന്നോർക്കും ഉപകാരപ്പെടും 😂
@moonlightnews6528
@moonlightnews6528 3 года назад
Crt
@josmigeorge8611
@josmigeorge8611 3 года назад
😀😀
@nikhilaanish7256
@nikhilaanish7256 3 года назад
😃😅😂
@ranjithkm5498
@ranjithkm5498 3 года назад
Aeyyyyy
@mspretham5081
@mspretham5081 3 года назад
പിന്നെ ഒളിച്ചോടുമ്പോ ഇതൊക്കെ എടുത്തോണ്ട് അല്ലെ പോകുന്നത്
@akshaya6555
@akshaya6555 3 года назад
Le 19vayasulla njan ith skip cheyyathe kandu nthinano ntho😌😌😌😅😅
@sandrasunny1359
@sandrasunny1359 3 года назад
Le njn 17 vayas😌
@drisyadavis7755
@drisyadavis7755 3 года назад
I am 15 years old
@aparna.m.r7177
@aparna.m.r7177 3 года назад
Mmm mm mm
@aparna.m.r7177
@aparna.m.r7177 3 года назад
@@sandrasunny1359 😂😂
@aparna.m.r7177
@aparna.m.r7177 3 года назад
@@drisyadavis7755 😂😂
@akhilasiva5788
@akhilasiva5788 3 года назад
ഞങ്ങടെ place il husband nte വീട്ടിൽ കുറേ സാധനങ്ങൾ വാങ്ങി വക്കും ഡ്രസ്സ് ഇന്നേഴ്സ് , വേണ്ടത് പറഞ്ഞ മതി എല്ലാം വങ്ങും.
@amruthaammu1740
@amruthaammu1740 3 года назад
Yes vendath nathoon vilich chodikum list paranja mathi😝
@kukkukukku9060
@kukkukukku9060 3 года назад
സ്വന്തം സാധനങ്ങൾ പോലും ഇഷ്ടത്തിന് വാങ്ങിക്കാനുള്ള അവകാശം വളരെ തന്ത്രപൂർവ്വം നിഷേധിക്കപ്പെടുന്നു...............
@akhilasiva5788
@akhilasiva5788 3 года назад
@@kukkukukku9060 list nammal kodukkunne. Ente cousins okke high-end okke list koduthe...
@dhanyamohan6089
@dhanyamohan6089 3 года назад
Athae
@amithaajith5540
@amithaajith5540 3 года назад
@@kukkukukku9060 chilaa placil husband vtlekk pokumboo kayil onnum kond pokaan padilaa athukond anu avr vangi vekkunathuu... First kurach days ninnite sondham vtlekk pokaan padulu apo use chyaan vndi anuu allathe avrudr istathin allatoo😊
@rahmathrahma396
@rahmathrahma396 3 года назад
ഐശ്വര്യയുടെ bridal series content ഒക്കെ അടിപൊളി വെറൈറ്റി ആണ്😍😍😍😍..... Normal bridal series ഒക്കെ വളരെ different ആയി കുറെ content ചെയ്തിരുന്നു....👌👌👌She is really hardworking and amazing...😘😘😘😘
@sruthikunji6251
@sruthikunji6251 3 года назад
Very rare topic...... Namk namde close aayt ulla oral pqraj tharunna athe feel thanne aan.... Chechi u are the best... Eee bridal series ellavarkm nalla use full aavm...
@rosthomas880
@rosthomas880 3 года назад
Girls of my age are now getting married and having kids. Here, I am behaving more and more like a kid.. 😂😂😂🤣🤣🤣
@Thehungryfoodella
@Thehungryfoodella 3 года назад
Same 😂
@rajeshathira2962
@rajeshathira2962 3 года назад
Me too🤣
@ameyamary5292
@ameyamary5292 3 года назад
Me too
@gopikagopuz7899
@gopikagopuz7899 3 года назад
Me tooo😈😈😈😈
@Meehdev..
@Meehdev.. 3 года назад
Same.
@anu-zl2xr
@anu-zl2xr 3 года назад
Gold muzhuvanum nammude account lockeril vechit poyal athrayum nallathu.. gold nu vendiyulla chathiyil ninnengilum ozhivaakam.. anubavam guru..
@mridulanair6874
@mridulanair6874 3 года назад
Getting married next month.........it's really useful...
@MaluHarikrishnan
@MaluHarikrishnan 3 года назад
Same here
@bhagyap5808
@bhagyap5808 3 года назад
Happy married life
@tharakrishna5356
@tharakrishna5356 3 года назад
നമ്മുടെ നാട്ടിലൊക്കെ കല്യാണം കഴിഞ്ഞു പോവുമ്പോൾ പെണ്ണിന്റെ വീട്ടിൽ നിന്ന് അത് വരെ ഉപയോഗിച്ച സാധനങ്ങൾ ഒന്നും അന്ന് കൂടെ കൊണ്ട് പോവില്ല.. ചെറുക്കന്റെ വീട്ടിൽ brush, paste, hair comb, ചെറിയ makeup സാധനങ്ങൾ, വീട്ടിൽ ഇടാനും, പുറത്തിടാനും ഉള്ള dresses, undergarments, അകത്തിടാനും പുറത്തിടാനുമുള്ള ചെരുപ്പ് സഹിതം നമുക്ക് ആവശ്യം ഉള്ളതെല്ലാം അവർ വാങ്ങി വെക്കും..പിന്നീട് നമ്മുടെ സ്വന്തം വീട്ടിലേക്ക് വിരുന്നിനൊക്കെ വന്നിട്ട് പോകുമ്പോഴേ നമ്മുടെ വീട്ടിൽ വാങ്ങിയതും, നമ്മൾ പണ്ട് use ചെയ്തതുമായ dress മറ്റു സാധനങ്ങൾ ഒക്കെ കൊണ്ട് പോവുള്ളു
@aparnaaparna322
@aparnaaparna322 3 года назад
അതേ..
@aaninaran2397
@aaninaran2397 3 года назад
Correct... നമ്മുടെ നാട്ടിലും ഇങ്ങനെ തന്നെ (മലബാർ )
@appua5137
@appua5137 3 года назад
@@tharakrishna5356 ivideyum angane anu
@aishwaryarajesh9078
@aishwaryarajesh9078 3 года назад
Chechi ur makeup look is so gorgeous today 💖💖
@renjithachu5648
@renjithachu5648 3 года назад
Outdoor shooting dressing ideas and Dress selection . Please add that also dear ... Expecting ❤️❤️❤️❤️❤️
@kavithasajeevan2187
@kavithasajeevan2187 3 года назад
Chechi innale insta story kandu.. Bridal seriesne vnda athra reach kitiyilla ennu.. Chechi kurachoodi contents ullpeduthamayirunu.. Innathe kalath arum kalyanthin otayk makeup enthayalum cheyill. Engane skin, bodycare cheyam ennoke cheyairunnu.. Ith full makeuplook mathrm ayipoyi.. Koodathe saree collection angneyoke include cheyairunnu..
@jayalakshmigopakumar2415
@jayalakshmigopakumar2415 3 года назад
yes crct
@akshayarajeev1835
@akshayarajeev1835 3 года назад
Exactly
@sujithraanakkathil3022
@sujithraanakkathil3022 3 года назад
epo corona alle so many people are doing makeup themself for marriage becoz of this issue and she help her with these video but what you said is correct half skin and body care cheyamayirunnu
@jeenajob9195
@jeenajob9195 3 года назад
Diff thought n approach..nicee😍😍
@neeravandniketh9932
@neeravandniketh9932 3 года назад
Inganokke kondovanoo....... 🤔 Njaan onnum eduthilla.... Mobil thanne veetukaru kondonnu tharukayayirunnu 😊
@sukanyacs5602
@sukanyacs5602 3 года назад
15 വയസുള്ള ലെ ഞാൻ... 19 വയസുള്ള ലെ ഞാൻ 13 വയസുള്ള ലെ ഞാൻ... എന്ന് വയസ് അറിയിക്കാൻ വേണ്ടി cmnts ഇട്ട അനിയത്തി കുട്ടികൾക്ക് ഇത് കണ്ടു എന്ന് കരുതി നഷ്ടം ഒന്നും ഇല്ല..എല്ലാരും പ്രായപൂർത്തി ആയതുകൊണ്ട് തന്നെ ആരും കുഞ്ഞ് വാവകൾ ഇത് കണ്ടോ.... എന്ന് പറഞ്ഞു വഴക്കും പറയില്ല.. നിസാരം 5 വർഷം കഴിഞ്ഞു പോകുമ്പോൾ ഉപകാരമാവും... ഇപ്പൊ തന്നെ..കല്യാണത്തിന് കൗണ്ടൗൺ.. ഇട്ട് തുടങ്ങുന്ന age aayi നിങ്ങൾക്ക് 15 16 19... എല്ലാം...
@GooGly22
@GooGly22 4 месяца назад
Next month marriage..... Thankuuuu so much daa❤🎉kurevkaryangal kittii
@seethalakshmisree716
@seethalakshmisree716 3 года назад
Your topics are interesting and novel ✨
@athirarajan4145
@athirarajan4145 13 дней назад
E vedio post cheythit 3 yrs aayi.. 6 months kazhinj ente marriage aahnu.. Apol thanne e vedio kanan idayayi.. Thank you
@aswiniabhin-cl4do
@aswiniabhin-cl4do Год назад
One month കഴിഞ്ഞാൽ എന്റെയും കല്യാണമാണ് എനിക്ക് വീഡിയോ ഭയങ്കര യൂസ്ഫുൾ ആയി thanks chechi😍
@chinju5805
@chinju5805 3 года назад
Enikk thonnunnu for new hostellers also ee video helpful aayirikum 👍🏼💃
@shemajacob8254
@shemajacob8254 3 года назад
Save the date dress ideas and makeup koode cheyyamo
@divyamenon2018
@divyamenon2018 3 года назад
Pinne Mask 😂🤩 Thank you, Aishwarya
@neenaannmathew5672
@neenaannmathew5672 3 года назад
Chechi parayan miss aakiya few items : WATCH - a must have ..Nalla oru brand inte watch thanne vaangiko..athil oru thettum Ila.. PERFUME, DEODORANT - shouldn't miss this at all..puthupenn aakumbo oru cheriya roll on spray enkilum kaiyil vechirikanam.. HEADSET - phone um charger um eduthalum headset marannu pokan chance und..so never miss it.. JEWELLERY BOX - ornaments ittu vekkan box eduthittilenkil Pani paalum...make sure you take it..
@sudhak3232
@sudhak3232 3 года назад
Kalyanam nu itta gold ornaments eduth vaykkan ulla boxes aanu important
@nithyaakt9434
@nithyaakt9434 3 года назад
സത്യം അത് മാത്രം ചെക്കന്റെ വീട്ടുകാർ വാങ്ങി വെക്കൂല
@moonlover4907
@moonlover4907 3 года назад
Your best series❣
@subhishass4365
@subhishass4365 3 года назад
Nth eduthillealm njn 1.footwear 2.dres 3.skincare Nthaaylm edukkum😆😆
@marysparadisebymary8074
@marysparadisebymary8074 3 года назад
Anoo....edutholutto
@lidiyasvlogs9537
@lidiyasvlogs9537 5 месяцев назад
Watching 2024❤️ thank u
@lovecanada826
@lovecanada826 3 года назад
Ith ellaam set cheythu pettylakki....petti edukkaan marannupoyaa le njan😂
@afrinfathi8557
@afrinfathi8557 3 года назад
,😂
@aruna4699
@aruna4699 3 года назад
മിടുക്കി 🤭🤭
@lovecanada826
@lovecanada826 3 года назад
@@aruna4699 actually njan allaa ente veetukara marannee... organise cheythathil alpam paalichaa...so athokke already Carol vekkunnatha safe zone....illel ennepole nanam kedum.. ..
@Meehdev..
@Meehdev.. 3 года назад
😆
@devudivya6957
@devudivya6957 3 года назад
😂
@nimmiushasuresh3447
@nimmiushasuresh3447 3 года назад
Kalyanam kazhinja divasam seftipinninum thalcheekunna compinum vendi naathoonod irakkendivanna njan😇😇😇😇
@lilz6134
@lilz6134 3 года назад
Interesting... 😊 Thank you 😘
@jyothisunish9217
@jyothisunish9217 3 года назад
Brush paste വാങ്ങാത്ത hus ന്റെ വീട്ടുകാരുണ്ടോ 😂
@aiswaryas7787
@aiswaryas7787 3 года назад
Paste vangum but chilappol extra brush kananam ennilla
@heaven-xc9wu
@heaven-xc9wu 3 года назад
Thirak karanam cheriya cheriya karyagl marannu ennu varum
@amjadhamk1604
@amjadhamk1604 3 года назад
ഞങ്ങളുടെ നാട്ടിൽ എല്ലാം അവർ വാങ്ങി വെക്കും 🤓✌️എനിക്ക് അടുത്ത വർഷം ആണ് പോവാനുള്ളത് 😂❤️
@binishajyothish3322
@binishajyothish3322 3 года назад
Me to😄
@anuranjithakunjumuth6997
@anuranjithakunjumuth6997 3 года назад
എനിക്ക് മാർച്ചിൽ ആണ് പോകണ്ടേ...... എല്ലാം അവര് വാങ്ങിക്കും
@nilsamariyapj381
@nilsamariyapj381 3 года назад
ഏതാ നാട്
@mspretham5081
@mspretham5081 3 года назад
@@anuranjithakunjumuth6997 kaliyanam kayinjo chechi
@shahanasherin4950
@shahanasherin4950 3 года назад
Njan malappuram Anu... Njangale evde bride nu Venda allam husbandnte veettil ninn vangi vechirikkum... Onnum namal edkanda avashyam Ella chechi
@aaninaran2397
@aaninaran2397 3 года назад
Mlpprm😍😍👍👍
@devika5335
@devika5335 3 года назад
Kannur too
@bhagyapd2339
@bhagyapd2339 3 года назад
Calicut tooo 😂
@Criz755
@Criz755 3 года назад
Kasaragod too😃
@anjali4355
@anjali4355 3 года назад
@@bhagyapd2339 mee too 🤗😍
@sreedevivk7917
@sreedevivk7917 3 года назад
Very useful video...😍😍 Intimate hygienic liquid wash koode venam aayirunnu...pinne Nail cutter and ear buds koode venam...Anyway very very informative....👍👍👍👍
@Shisina111
@Shisina111 3 года назад
Thanks so Much dear....ini pre wedding looks koode chyamo....dress, makeup and hairstyles for pre and post bridal shoots!!❤
@aparnabprasad_1677
@aparnabprasad_1677 3 года назад
Keep going chechi u r a good human being deserve nothing less than best lov u❤❤
@mariya18
@mariya18 3 года назад
Chechide gold collection kanikanam enn thonnunnavar💞
@MayaRadhakrishnan-fr2ww
@MayaRadhakrishnan-fr2ww Месяц назад
Thanks chechi 🥰🥰
@mysignature4575
@mysignature4575 3 года назад
ഞങ്ങൾ ഒക്കെ കയ്യുംവീശി പോയാൽ മതി എല്ലാ സാധനങ്ങളും അവിടെ വാങ്ങി വെച്ചിട്ടുണ്ടാവും.
@sunithabeevi1990
@sunithabeevi1990 3 года назад
Athe
@shobanapavithran4870
@shobanapavithran4870 3 года назад
Sathyammm
@apzzzvishhhworld7935
@apzzzvishhhworld7935 3 года назад
Ssss
@safarfanpk
@safarfanpk 3 года назад
Njangal ennu paranjha 🤔
@safarfanpk
@safarfanpk 3 года назад
Mm.. Uvva... Njn kayyum veeshi poyi pani kitiya alanu
@shamlasherin8269
@shamlasherin8269 3 года назад
Chechi ini kalyanathinu munb ulla skin care and body care video cheyyo plss 😁pinne ooro face shapenu pattiya hair cutsum🤗
@aleenacyrilvadasseril399
@aleenacyrilvadasseril399 3 года назад
Nalla content ...😘😘😘chakkara umma enganne useful aaya series cheyunnathinnu
@thomaskutty6732
@thomaskutty6732 3 года назад
Variety content...😛👍⭐️
@lakshmisudeesh8651
@lakshmisudeesh8651 3 года назад
Hi ash.. Ente mrge kaij husitte veettil ethi fresh akan poyappo avde thorth illernnu, kure wait cheythitta kittiye😄 Enikk pettiyil oru thorth vekkernnu👍 Bridal series soopr ayi tto❤️
@sahithakp4704
@sahithakp4704 3 года назад
Loved this series.❤️no words for your hardwork.. love you chechi😘
@amalapoulosekopparambil9555
@amalapoulosekopparambil9555 3 года назад
Spray or deodorant athum must annu, function oke pokubo oru good smell kittan
@ramyasithosh4201
@ramyasithosh4201 3 года назад
Taattoo നെ പറ്റി ഒരു vdo ചെയ്യുമോ, about price, design, and pain also
@vsunlikumar5882
@vsunlikumar5882 3 года назад
ഹായ് ഐശ്വര്യ വീഡിയോ വളരെ നന്നായിരുന്നു. ഇനി കല്യാണം കഴിക്കുന്ന കുട്ടികൾക്ക് വളരെ പ്രയോജനമായ കാര്യങ്ങളാണ് പറഞ്ഞത്. ❤️❤️❤️❤️
@jessiasha9744
@jessiasha9744 3 года назад
സ്ത്രീധനം തന്ന ഗോൾഡ് എടുക്കാൻ ആരും മറക്കണ്ട 🤣🤣🤣🤣🤣🤣
@aleenaamir4355
@aleenaamir4355 3 года назад
hahaha epic
@rosthomas880
@rosthomas880 3 года назад
Lol 😂😂🙌
@anagha.vp10e99
@anagha.vp10e99 3 года назад
Ath polichu
@AnjaliRenjith
@AnjaliRenjith 3 года назад
😁
@nannuusworld9367
@nannuusworld9367 3 года назад
😄😄😄
@krishnaanilkumar2142
@krishnaanilkumar2142 3 года назад
kalyanam kazhikkarayilla enkilum video pwolichuu.....enikkistayiii....love u chechikutty...ummaaa....chechi good vibes witch hazel toner review cheyyumo...
@anamika-st5hq
@anamika-st5hq 3 года назад
ഞാൻ കുറച്ചു ദിവസങ്ങൾ കൊണ്ട് ആലോചിച്ചു ടെൻഷൻ അടിച്ച കാര്യങ്ങൾ ആയിരുന്നു ഇത്. കാരണം, അടുത്ത മാസം എന്റെ കല്യാണം ആണ്. ഇതിൽ പലതും ഞാൻ വിട്ട് പോയ കാര്യങ്ങളും ആയിരുന്നു. താങ്ക്യൂ 😍 അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു. കല്യാണം കഴിഞ്ഞു ചെല്ലുന്ന വീട്ടിൽ ആദ്യത്തെ ദിവസം മുതൽ ഒരാഴ്ച വരെയുള്ള കാര്യങ്ങൾ എന്തൊക്കെ ചെയ്യണം, എന്തൊക്ക ചെയ്തു കൂടാ എന്നുള്ളത്. പ്ലീസ് ഉടനെ തന്നെ ഇടണേ പ്ലീസ് പ്ലീസ് പ്ലീസ്
@memacreations4705
@memacreations4705 3 года назад
Kalyanam kazhinjho? Best wishes♥️
@anamika-st5hq
@anamika-st5hq 3 года назад
@@memacreations4705 കല്യാണവും, അതിന് ശേഷം ഉള്ള ജീവിതവും ഓരോ യോഗങ്ങൾ അല്ലേ 😥 എല്ലാർക്കും ആ ഭാഗ്യം ഉണ്ടാവില്ല. തീരുമാനിച്ച വിവാഹങ്ങൾ ചിലപ്പോൾ വേണ്ടാന്ന് വെക്കേണ്ടി വരും 😊
@mspretham5081
@mspretham5081 3 года назад
@@anamika-st5hq it's ok chechi ..u will get a better partner
@neenusnest9936
@neenusnest9936 3 года назад
Kalyanam kazhinju virunninu pokumbol ready aakan Ulla tutorial cheiyumo
@fahidamk1074
@fahidamk1074 3 года назад
Am i the only one shocked at this video? In our place groom keeps all stuffs ready.... a whole wardrobe infact
@christygracerichard3854
@christygracerichard3854 3 года назад
In our side it's not like that. Manthrakody saree and one second saree and thali and chain only they will buy. Rest of all basic things we took from my house atlest for two weeks. After that husband bought all necessary things as and when required.
@fathimaali796
@fathimaali796 3 года назад
Jwellery box essential anu...mrg kazhj gold oke oori safe ayi set chyth vkn patum...allekil aa samayath box thapi nadakendi varum enepole😉😁
@vrindaviswanadan
@vrindaviswanadan 3 года назад
ഞങ്ങളുടെ നാട്ടിൽ ഹസ്‌ബെൻഡിന്റെ വീട്ടിൽ നമുക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങി വയ്ക്കും. 3, 4 ജോഡി നല്ല ഡ്രെസ്സും നൈറ്റ്‌ ഡ്രെസ്സും അണ്ടർ ഗാർമെൻറ്സും എല്ലാം.
@pst794
@pst794 3 года назад
It is better to choose inners yourself
@vrindaviswanadan
@vrindaviswanadan 3 года назад
@@pst794 കല്യാണ സാരീ ചെറുക്കന്റെ വീട്ടുകാരാണ് എടുക്കണത്. നമ്മളെയും കുടി കൊണ്ട് പോയിട്ട്. ആ സമയത്താണ് ഇതും എടുക്കുന്നത്
@pst794
@pst794 3 года назад
@@vrindaviswanadan Good
@dhanishapraveen1325
@dhanishapraveen1325 3 года назад
ഇതൊന്നും വാങ്ങി തരാൻ ഗതി ഇല്ലാത്തവനാണോ കല്യാണം കഴിക്കുന്നേ?
@jenijesmi5426
@jenijesmi5426 3 года назад
😂😂😂
@sinurinulinumol5249
@sinurinulinumol5249 3 года назад
Athannee
@princeofdarkness4094
@princeofdarkness4094 3 года назад
🤣🤣🤣🤣Kalakii
@silentsoul5135
@silentsoul5135 3 года назад
🤣🤣🤣🤣🤣
@lachulachmi1577
@lachulachmi1577 3 года назад
😂😂😂
@Meenuus2341
@Meenuus2341 3 года назад
Room tour link plse because I don't getting that😭😭❤️
@sajishvarsha1
@sajishvarsha1 3 года назад
Thankyou somuch... Ente aniyante kalyanamanu.. Vadhuvinu vanghanirikkuna sadhananghalil marannupoya kurachu items ormapeduthiyathinu nanni
@fida6966
@fida6966 3 года назад
So lovely nathoon.... 😍🤪
@sajishvarsha1
@sajishvarsha1 3 года назад
@@fida6966 ❤
@drsruthilakshman4818
@drsruthilakshman4818 3 года назад
ഞങ്ങൾക്ക് ഒന്നും കൊണ്ട് പോകണ്ട, എല്ലാം ചെക്കന്റെ വീട്ടുകാർ ഒരുക്കി വെക്കണം, നമ്മുടെ ഇഷ്ടം നോക്കി തന്നെ അവര് അതൊക്കെ വാങ്ങി വെക്കും, നമുക്ക് തന്നെ വേണ്ട സാധങ്ങൾ കൂടെ പോയി വാങ്ങാം, ബാക്കി ഉള്ളത് കല്യാണശേഷം പോയി വാങ്ങാം അത്‌ പോലെ ഇവിടെ കണ്ണൂര് സ്ത്രീധന സംബ്രദായമേ ഇല്ല ❤️Proud to be a Kannurkari🔥🔥🔥
@sreejaj85
@sreejaj85 3 года назад
Superrrrrrrrr vdooooooo..... Ella vdos save cheithu veendum kaanan. Pinne ithonnum ariyathe mrg kazhinju kandakadachani sadhanangal ellam pack cheithu kondupoya leee njannnn.... Miss parinayam..... Badlyyyy.
@alphinaa.s1070
@alphinaa.s1070 3 года назад
Cheachi newly couples first. Ae house marumpol anthaka vanda Vessels. Kitchen thing's. Others things
@_ammu_quotes_3892
@_ammu_quotes_3892 3 года назад
mug eke use cheyundakil kondu pokolu
@anjumvinny2390
@anjumvinny2390 7 месяцев назад
Chechiii updated list indoooo🤓🤓🤓
@airaaira4545
@airaaira4545 3 года назад
Nxt month mrg anu ente ea vdos ellam valare helpfull ayi make up kurich padichu ini ottak thanne cheyyam tnk u so much chechi
@aryap.t1376
@aryap.t1376 3 года назад
Thanks chechii. എന്റെ കല്യാണം ജനുവരി 18 ആണ്. Really useful
@sanjaysanthosh6044
@sanjaysanthosh6044 3 года назад
Kalyanam, ura pichavar first oru valiya pattivagikuka
@bestlife6645
@bestlife6645 2 года назад
Insha allah.nxt month ready aakanam😉😊
@meenuann
@meenuann 3 года назад
Trending il keriyalo chechii😁
@jaisavlogsmalayalam8630
@jaisavlogsmalayalam8630 3 года назад
I love this series Ash. Such a well thought out series of videos. Adipoli 💕💕
@vaishnavisunilkumar2641
@vaishnavisunilkumar2641 3 года назад
Chechii nalla hair style cutting onnu parayamoo
@nishanafathima4540
@nishanafathima4540 3 года назад
Ee maasam Dec 27 ente kalliyanam aanu. Enik ee video orupadu helpful aayi thonni. Thnk u so much chechii❣️❣️❣️
@anju5151
@anju5151 10 месяцев назад
Watching this vdo on 2023 for my wedding preps.. Very useful... Thanks chechi❤
@pumpkinpumpkins5117
@pumpkinpumpkins5117 2 года назад
Getting married next month 24 th Thank you so much Very helpful 😊✨
@lintyjacob9620
@lintyjacob9620 3 года назад
january month marriage ullavar aarokke?? 😃
@lakshmiprakasan8279
@lakshmiprakasan8279 3 года назад
Jan 24.👍
@aksharaprasad6677
@aksharaprasad6677 3 года назад
@@lakshmiprakasan8279 mine too 😍
@anjusuni7720
@anjusuni7720 3 года назад
Jan 24
@jilsygigi8453
@jilsygigi8453 3 года назад
My sister
@abhilove7386
@abhilove7386 3 года назад
@@lakshmiprakasan8279 njanum jan 24
@chandhanaanil240
@chandhanaanil240 3 года назад
Thank you chechi thank you for the information 🙏❤
@karthikaasokan7414
@karthikaasokan7414 3 года назад
Parinayam series is very interesting..... Variety aytund...
@itsmealja7919
@itsmealja7919 3 года назад
Chechy this will be very useful for brides❤️❤️.. asweome.. everything detailed ayit paraghulo
@aidaabraham5624
@aidaabraham5624 3 года назад
Verum 16 vayasulla njan ee video skip cheyathe kaanunnu nthinano entho😥😥😂😂😂😂
@aidaabraham5624
@aidaabraham5624 3 года назад
@@blushwithashAiswarya 💓💓💓 chechi u are awesome.
@died8400
@died8400 3 года назад
😂njnummm
@aidaabraham5624
@aidaabraham5624 3 года назад
@@died8400njan orthu njan maathram aayirikkum bts army ennu ith ippam ellarum aanello 😅😅😅
@AbdulSalam-pt6ze
@AbdulSalam-pt6ze 3 года назад
First paranja bresh& past mutual last paranjathum athinekkal eareyum hussinte veettilundaavum.🤗 Pinne avarum manushyaralle😌
@reshmamohan9800
@reshmamohan9800 3 года назад
Getting married this September...very very useful video...thanku chechi...😍
@sancydaniel3136
@sancydaniel3136 3 года назад
And i convey my hearty thankz to you dear chechi ❤️for your efforts u put in your videos ❤️ Hatsoff 🥰
@sanikasanthosh6014
@sanikasanthosh6014 3 года назад
Chechi what I have to say atlast of this series is that I had seen so many bridal series from different channels.But what I got to say about your bridal series is you had done it very differently they all do somewhat like only the makeup and some other basic things but what I see from your is you had done something as a whole you had done everything from the base to the full thing. This is what I got to say . You deserve more dear chechi💗✨ You are so talented and ily♥
@bee_88806
@bee_88806 3 года назад
Thank u dear chechiiiiii😘😘😘😘😘😘but bridal emergency kit ne kurich paranjillallo..😔 It's ok❤
@nidhunam884
@nidhunam884 3 года назад
Very useful video...may rare video in utube... Nice presentation... Xplaind well... Informative..... Thq... Keep doing n going.... My checklist I can cmplt with these information.. Thq thq tha
@munname2987
@munname2987 3 года назад
ഇപ്പോൾ ഒരുമാതിരി എല്ലായിടത്തും പെണ്ണിന്നുള്ള ഒരുമാതിരി എല്ലാ സാധങ്ങളും വാങ്ങി വെക്കാരുണ്ടേൽ പോലും ഇതിൽ പറഞ്ഞിട്ടുള്ളതിൽ ഇമ്പോര്ടന്റ്റ്‌ ആയ പലതിനും ആ സമയം നമ്മൾ ചോദിച്ചു നടക്കേണ്ടി വരും. അതൊഴിവാക്കാൻ ayshu പറഞ്ഞ പോലുള്ള സാധങ്ങൾ എടുത്തു വെക്കുന്നത് നന്നായിരിക്കും. പ്രതേകിച്ചു ടാബ്ലറ്റ്, പാഡ്സ്, razers, അങ്ങനുള്ള കാര്യങ്ങൾ
@sandra-mq1dl
@sandra-mq1dl 3 года назад
Im waiting for my big day...dec 13😍
@sridevigopinath5442
@sridevigopinath5442 3 года назад
Happy married life in advance
@sandra-mq1dl
@sandra-mq1dl 3 года назад
@@sridevigopinath5442 thank u😍
@sandra-mq1dl
@sandra-mq1dl 3 года назад
@@ot7stanforever382 thanks a loooot💕
@chriz1762
@chriz1762 3 года назад
Happy married life 😍
@sandra-mq1dl
@sandra-mq1dl 3 года назад
@@chriz1762 tnku💕
@anja_lee97
@anja_lee97 3 года назад
Video kanunathinu munbe like adicha avar ivide vayoo❤️😜
@Farsana_afeef_318
@Farsana_afeef_318 3 года назад
നമ്മടെ ഇവിടെ ഒക്കെ hussinte veettil undakum ഇതൊക്കെ , അവർ നമ്മക് സാധനം vangulee
@safarfanpk
@safarfanpk 3 года назад
Illa.. Njn ok kayyum veeshi poyi pani kittitha
@mrp9659
@mrp9659 3 года назад
എത്ര മെഡിച് വെച്ചാലും നമ്മൾ മേടിക്കുന്ന പോലെ ആവില്ല
@Criz755
@Criz755 3 года назад
Athe ivide penninem kootti thanne povum hus nte ammem pengalum okke. Vendath vangikkam
@user-mk8lk7xp3s
@user-mk8lk7xp3s 2 года назад
@@mrp9659 athaann
@aswathy2623
@aswathy2623 3 года назад
Intro kaanumba thanne Marriage cheyyan thonan🙃😁🥰
@angelvsaji9230
@angelvsaji9230 3 года назад
Ellollam thari ponennthinaa.🎶🎶🎶🎶🎶.🤣🤣🤣🤣
@aswathy2623
@aswathy2623 3 года назад
@@angelvsaji9230 😅😂🤣
@asnayezlisha9474
@asnayezlisha9474 3 года назад
@@angelvsaji9230 😂😂😂😂🤭🤭🤭🤭😝😝😝
Далее
Кого из блогеров узнали?
00:10
Просмотров 332 тыс.
what will you choose? #tiktok
00:14
Просмотров 2,3 млн
Кого из блогеров узнали?
00:10
Просмотров 332 тыс.