ഇന്റെ 3ഇക്കാക്ക മാർ ആണ് എന്നെ കെട്ടിച്ചത് അവർ ഉമ്മനെയും എന്നെയും ഉപ്പനെയും ഒരിക്കൽ പോലും കണ്ടോ കേക്കാതെയോ തമാശക്കോ വേണ്ടി ഇതു പോലെ പുച്ഛിച്ചിട്ടില്ല അങ്ങനെ ആവണം അല്ലാതെ നാട്ടുകാരുടെ മുന്നിൽ കോമാളികളാക്കരുത് അവരെ ഒന്നിനും കഴിയാത്തവരാക്കരുത്
എന്നെയും എന്റെ ഏട്ടത്തിയിനെയും കല്യാണം കഴിപ്പിച്ചു കൊടുത്തത് ഞങ്ങടെ മാമൻ മാരാണ് അൽഹംദു ലില്ലാഹ് മൂന്ന് മാമ്മമാരും കൂടി ആയിരുന്നു അവർക്കു വേണ്ടി എത്ര സ്തുതിച്ചാലും മതിയാവൂല്ല
വെറുതെ ഒരു നേരം പോക്ക് ആയി കാണു.അതാണ് അവരുടെ സന്തോഷം എങ്കിൽ അവർ സന്തോഷിക്കട്ടെ. നമുക്കും കാണാലോ. അവരവരുടെ ഉമ്മ ഉള്ളിടത്തോളം കാലമല്ലേ ഇങ്ങനെ യൊക്കെ പറ്റു
പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രതേകമായ ട്യൂഷൻ നൽകുന്നു.കൂടുതലായും question papper discussion ആകും ഉണ്ടാകുക..ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ... താല്പയമുള്ളവർ.. ഒമ്പത്. പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം.രണ്ട്. എട്ട്
എന്റെ ഉപ്പ നിങ്ങളുടെ ഉപ്പാന്റെ പോലെ ആയിരുന്നു. എന്റെ കല്യണപ്രായത്തിൽ. ഇപ്പോൾ എനിക്ക് 35വയസ്സ് ആയി. ഇപ്പോൾ കല്യണം ശരിയാകുന്നുമില്ല..എന്റെ അനിയൻ മാരുടെ അവസ്ഥ എനിക്ക് അറിയാം
കല്യാണം നൗഫലെ നടക്കും.... നിങ്ങൾ വിചാരിച്ച ആർഭാടം ഉണ്ടാവൂലന്നെ ഉള്ളൂ..... Just നികാഹ് കഴിഞ്ഞാൽ അതാണ് കല്യാണം.. അതിനെന്താ ഇത്ര ചെലവ്... അധിക ചെലവ് കൊറക്കുന്നതാ നല്ലത്..