Тёмный

കല്യാണം മുടക്കി  

LALA Malappuram
Подписаться 520 тыс.
Просмотров 989 тыс.
50% 1

Приколы

Опубликовано:

 

15 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@user-mv3om3pg3n
@user-mv3om3pg3n 11 месяцев назад
ലാലാ സൂപ്പർ, നല്ല അഭിനയ ശേഷി ഉണ്ട്, നല്ല ഉയരങ്ങളിൽ എതട്ടെ
@jamsheedv4292
@jamsheedv4292 23 дня назад
Q
@muneervk8276
@muneervk8276 11 месяцев назад
അയാളും അയാളെ നാല് ആൺമക്കളും ഇതുപോലെ ഇതാ കല്യാണം മുടക്കിലും നാട്ടിൽ ഒരാൾ നന്നാവുന്ന ഇഷ്ടപ്പെടാത്ത ഒരു വ്യക്തികൾ
@mufeedamufee9858
@mufeedamufee9858 6 дней назад
?😊😊¹❤🎉
@KL-wo7qd
@KL-wo7qd Год назад
ഓനെ വെറുതെ വിടരുത്...😁😁 *ലെ ലാല : ഇനി മോടക്കിയാൽ തടി കേടാകും.. 😁😁
@Alhamdulillah-ef6mp
@Alhamdulillah-ef6mp 11 месяцев назад
ലാലാ ഇങ്ങള് പൊളിയാണ് എല്ലാ രീതിയിലും അബിനെയ്ക്കാൻ കഴിവുള്ള ആളാ 👌👌👌
@sideequechonari
@sideequechonari 11 месяцев назад
ഇവർ മലപ്പുറത്തിന്റെ തനി നാടൻ ഭാഷ നമ്മൾക്ക് മനസ്സിലാക്കിത്തരുന്നു.. ഇഷ്ടം
@zaphavlog
@zaphavlog 3 месяца назад
കുട്ടിമോൻ കാക്ക അടിപൊളിയാണ്😂😂
@ManiKandan-cg9vn
@ManiKandan-cg9vn 11 месяцев назад
നന്നായൊന്നു ചിരിക്കാൻ കഴിഞ്ഞു...ക്ലൈമാക്സ്... തകർത്തു
@Sss-no4hs
@Sss-no4hs 7 месяцев назад
11
@Sss-no4hs
@Sss-no4hs 7 месяцев назад
19
@nishajc8249
@nishajc8249 Год назад
ലാല പൊളിച്ചു, ഒരുപാട് ഉയരങ്ങളിൽ ഏതാൻ സാദികടെ 🤲
@rashimon8124
@rashimon8124 11 месяцев назад
എന്ന ബുർജ് ഖലീഫ യുടെ ഏറ്റവും മുകളിൽ കേറാൻ പറ😅
@shuhibmatul2698
@shuhibmatul2698 11 месяцев назад
Pppppp
@shuhibmatul2698
@shuhibmatul2698 11 месяцев назад
P
@Aysha_s_Home
@Aysha_s_Home Месяц назад
ആമീൻ🎉🙏🏼🤲🏼
@vkshafeekshafeek7263
@vkshafeekshafeek7263 11 месяцев назад
സൈതലിക്കുട്ടി ലാല പൊളിച്ചു. ബാബ മുത്ത് നല്ല മുന്ജനായിട്ടുണ്ടല്ലോ
@pandikkadvlog.3785
@pandikkadvlog.3785 Год назад
വീഡിയോ അടിപൊളി 😄😄👍👍😊
@ishkerasool5015
@ishkerasool5015 11 месяцев назад
അഭിനയം ആണെങ്കിലും ഒരുപാട് സങ്കടം കൂടി vannu 🙂
@mubashirashabid9652
@mubashirashabid9652 11 месяцев назад
😁😁😁😁നല്ല ടെൻഷൻ ആയിരുന്നു ഞാൻ.ഇത് കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി
@suneeraaboobacker
@suneeraaboobacker Месяц назад
Adipoli'skittukal
@Malappurambanuskitchen
@Malappurambanuskitchen Год назад
അടിപൊളി
@ramakrishnan3139
@ramakrishnan3139 11 месяцев назад
Super.നന്നായിട്ടുണ്ട്.👍👍👍👍
@muhammedali7934
@muhammedali7934 11 месяцев назад
കല്യാണം മുടക്കികൾ കാണേണ്ട വീഡിയോ .😂😂😂 ഇതുപോലെ പല സ്ഥലത്തും കല്യാണ മുടക്കികളുണ്ട് 😢😢 ഇതുപോലെ 4 പൊട്ടിച്ചാൽ അവരുടെ ശല്യം നിയ്ക്കും 😊😊
@rajanpk2567
@rajanpk2567 11 месяцев назад
Babu I was vcfggugfsaae5y
@lailabadhru2874
@lailabadhru2874 Месяц назад
അടിപൊളി 😂😂
@firoshaira827
@firoshaira827 11 месяцев назад
ഇത് ആവും അവസ്ഥ കല്യാണം മുടക്കുന്നവർക്ക് ..,
@Happy_2394
@Happy_2394 Год назад
ലാലാ നിനക്ക് ഈ വേഷം നന്നായി ചേരുന്നുണ്ട്
@EllikkalRijab649
@EllikkalRijab649 Год назад
ലാല 🥰 ബാവ 🥰 👏👏👏👍👍👍💪💪💪
@travelwithjmcreations7642
@travelwithjmcreations7642 11 месяцев назад
നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉള്ള ഒരെ ഒരാൾ Lala ❣️❣️❣️
@vandipranthanjithu
@vandipranthanjithu Год назад
Adipoli
@ajithkmj0483
@ajithkmj0483 Год назад
കറുത്ത ഷർട്ട്‌ ഇട്ട ആള് ഹിന്ദു കഥ പത്രം ആയിരുനെന്ക്കിൽ ഒന്നൂടെ logic ണ്ടായിരുന്നു. സംഗതി പോളിയാണ്
@faizstravelworld3633
@faizstravelworld3633 11 месяцев назад
Well said
@cheriyapuhaji4132
@cheriyapuhaji4132 7 месяцев назад
​8
@user-wc9qx6my9b
@user-wc9qx6my9b 4 месяца назад
Edilum madam nokunnoda patti polayadi puri naye patti panni
@NisarTanur-ic5jh
@NisarTanur-ic5jh 2 месяца назад
എനിക്കും തോന്നുന്നു
@sinanaboobakkar4709
@sinanaboobakkar4709 Месяц назад
ഞാനും അത് aalojichu
@muhsinathMusi
@muhsinathMusi 8 месяцев назад
ലാസ്റ്റ് തുണി അയിച്ചു മടക്കണ്ടായിരിന്നു
@sheemodpv2870
@sheemodpv2870 Месяц назад
😂😂😂😂
@ashiquevlogger9080
@ashiquevlogger9080 Год назад
👍👍👍
@najoentertainments3535
@najoentertainments3535 11 месяцев назад
👌👌👌👌
@rinunain1925
@rinunain1925 Год назад
സൂപ്പർ 👍🏽
@kondottykkaran289
@kondottykkaran289 Год назад
@moviesndserieslegender4214
@moviesndserieslegender4214 11 месяцев назад
Bava+Lala=Lava😂😂😂😂😂😂
@moviesndserieslegender4214
@moviesndserieslegender4214 11 месяцев назад
😂😂😂❤️❤️❤️❤️
@RJ-rd4mt
@RJ-rd4mt 11 месяцев назад
Lala ♥️😘
@user-sd4wo3oq3f
@user-sd4wo3oq3f 8 месяцев назад
ലാലാ പൊളി ആണ് 😂😂
@user-ww1qc5eh6g
@user-ww1qc5eh6g 11 месяцев назад
Kalyana aneshanagal varuka inganathe aalukaleke maathram aanu
@zeenathmahad4856
@zeenathmahad4856 Месяц назад
👍🏻😀😀😀
@manafstargroup6915
@manafstargroup6915 4 месяца назад
കൊയിലാണ്ടി ചെങ്ങിട്ടുകാവിലെ std ഹംസയെ യും കീപ്പാടാൻ റിയാസിനെയും ഓർമ വന്നു
@sinan446
@sinan446 11 месяцев назад
ഞമ്മളെ നാട്ടിൽ (മമ്പാട് )വന്നിട്ട് ഈ video ചെയ്തിട്ട് ഒരു വട്ടം പോലും കാണാൻ കഴിയാത്തത് വളരെ മോശായി 😍❤
@sinanaboobakkar4709
@sinanaboobakkar4709 Месяц назад
😊
@surendranpv9545
@surendranpv9545 11 месяцев назад
Nannayi
@sheikhaskitchen888
@sheikhaskitchen888 4 дня назад
👍👍👍👍
@user-ed4st1dt3x
@user-ed4st1dt3x 2 месяца назад
👌👌👌👌👌👌👌👌👌👌👌👌👌👌
@saleem.k717
@saleem.k717 11 месяцев назад
🎉🎉🎉🎉❤️❤️❤️❤️🌹🌹🌹🌹
@user-qr5ir7mx3c
@user-qr5ir7mx3c 11 месяцев назад
🌹
@WHOAREYOUWHOAREYOU-se2zw
@WHOAREYOUWHOAREYOU-se2zw Год назад
LALA UYIR......❤❤❤❤
@basheeralain1371
@basheeralain1371 7 месяцев назад
Lala supar
@user-vk5iq5pd3c
@user-vk5iq5pd3c 11 месяцев назад
🙋👍❤️🌹❤️👌
@NisarMsp-fl2rj
@NisarMsp-fl2rj 2 месяца назад
ലാലാ വാവ ഇങ്ങളെ കാണാൻ നല്ല ആഗ്രഹം ഉണ്ട് insha അല്ലാഹ് 🤲🏾🤲🏾🤲🏾🤲🏾
@MuhammedSaeed-sz2ly
@MuhammedSaeed-sz2ly 11 месяцев назад
ലാലാ പൊളി
@Fadhl.pm_
@Fadhl.pm_ 22 дня назад
Super
@user-fb6ue2lf5n
@user-fb6ue2lf5n 6 месяцев назад
സൂപ്പർ..😂
@user-kd2go7pp7e
@user-kd2go7pp7e Месяц назад
ഇത് കാണുന്നവർക്ക് ഇതൊരു പാഠം കല്യാണമുടക്കികൾ ഉണ്ടങ്കിൽ
@kahdeejakaladi547
@kahdeejakaladi547 Месяц назад
ഇതൊക്കെ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ആണ് കുറെ കല്യാണം mudakkikal ഉണ്ട് സ്വന്തം
@sadiksadi7131
@sadiksadi7131 20 дней назад
❤❤❤❤
@harisnajla4140
@harisnajla4140 7 месяцев назад
ലാലാ 👍🏼👍🏼👍🏼
@Fdhaaaah__
@Fdhaaaah__ Месяц назад
എല്ലാവർക്കും മക്കൾ ഉണ്ട്
@abdulsatharkm9091
@abdulsatharkm9091 Год назад
എന്നാലും എന്റെ ബാവാക്കാ ജ്ങ്ങള് മുത്താണ്
@user-hx2hk6kh8s
@user-hx2hk6kh8s Месяц назад
എൻ്റെ നാട്ടിൽ ഇത് പോലൊരു കല്യാണം മുടക്കിയുണ്ടായിരുന്നു ഇതേ കട്ട് ഇതേ കോലം ഒരു പ്രദേശത്തേ കല്യാണം രണ്ട് മൂന്നെണ്ണം മുടങ്ങിയപ്പോൾ കുറേ ചെറുപ്പക്കാര് പിള്ളേര് തീരുമാനിച്ചു ആളെ പിടിക്കാൻ മഹല്ലിൽ സംശയമുള്ള ഒരാളുണ്ട് അയാളാണെന്ന് ഉറപ്പുമില്ല എങ്ങിനെ ഉറപ്പിക്കും ഐഡിയ കിട്ടി സംശയമുള്ള ആളെ നമ്പർ സംഘടിപ്പിച്ചു അയാളെ പതിയിരുന്ന് നേരിട്ട് വിളിച്ചു ഞങ്ങൾ ഒരു കല്യാണത്തിൻ്റെ കാര്യം പറയാനാണ് നിങ്ങളെ നമ്പർ ഒരാള് തന്നു അയൽവാസിയല്ലേ നിങ്ങൾക്കറിയാമായിരിക്കുമല്ലോ വടക്കേലെ അബദുറഹിമാൻ്റെ ഇളയ മോനെ ഞങ്ങൾ പുതിയാപ്ല ആക്കാൻ ഉദ്ധേശിക്കുന്നു നിങ്ങളെ അഭിപ്രായം എന്താണ് ലോകത്തുള്ള എല്ലാ കുരുത്തക്കേടും ഉള്ളവനേതന്നേ വേണമെന്ന് നിങ്ങൾ നേർച്ചയാണോ ചോദിച്ചു തീരുന്നതിന് മുമ്പ് ഇതാണ് മറുപടി എന്നാൽ പിന്നെ അപ്പുറത്തേ ശംസുവിൻ്റെ മകൻ ജാഫർ ഉണ്ടല്ലോ അവൻ എങ്ങിനെ അവനെ കൊണ്ട് ഇതിലും മോശമായിപ്പറഞ്ഞു കല്യാണം മുടക്കിക്കാക്ക മ ഗ്‌രിബിന് പള്ളിയിലേക്ക് പുറപ്പെട്ടതേ ഓർമയുള്ളൂ അടിച്ച് അടിച്ച് അയാളെ അവശനാക്കി ഇങ്ങിനെ വേണം ആളെ പിടിക്കാൽ
@INISHTATECH
@INISHTATECH 11 месяцев назад
😂❤‍🔥
@Muhammed.SwadiqN.K
@Muhammed.SwadiqN.K 11 месяцев назад
അവസാ സിന് കാണാൻ വെയ്യ😅😅😅😂😂😂😂
@anshamolpa3517
@anshamolpa3517 Месяц назад
❤🎉❤🎉❤🎉
@abdulazees4619
@abdulazees4619 9 месяцев назад
കല്ല്യാണം മുടക്കിക്ക് നേട്ടമാണ് ഈ കാര്യത്തിൽ ഉണ്ടായത്. വെളുത്ത മീശയും പുരികവും കറുത്ത് കിട്ടി 😅
@nibusvlog9160
@nibusvlog9160 11 месяцев назад
ലാല മുത്താണ്
@AnilKumar-br9dt
@AnilKumar-br9dt 10 дней назад
പാവം മനുഷ്യൻ അദ്ദേഹം ഉള്ള കാര്യം പറഞ്ഞതിന് അടി കൊള്ളുന്നു . ഒരോരുത്തർ ഇവിടെ എന്തെല്ലാം വൃത്തികേടുകൾ ചെയ്യുന്നു അതൊന്നും ആർക്കും പ്രശ്നമില്ല ഇത് സത്യസന്ധമായി കാര്യങ്ങൾ ആ പാവം പറഞ്ഞതിനാണ് അടി . വല്ലാത്ത ലോകം തന്നെ 😢.
@user-zq7ru7dc3l
@user-zq7ru7dc3l 15 дней назад
Poli❤❤
@ishaquepananilathpananilat7716
@ishaquepananilathpananilat7716 11 месяцев назад
😆😆😆😆👌👌👌👌
@user-qi2kh1kl3n
@user-qi2kh1kl3n 11 месяцев назад
🤣🤣😂😂👍👍👍👍
@AbdulRasheed-il8qm
@AbdulRasheed-il8qm 11 месяцев назад
ലാല സുപ്പർ അയി ഇനിയും തുടരണം😂😂😂😂😂😂
@muhammadaslamcv1800
@muhammadaslamcv1800 11 месяцев назад
Lala
@aboobacker6052
@aboobacker6052 2 месяца назад
😊❤🎉
@subaidarahman930
@subaidarahman930 Год назад
😅😅
@FathimaKk-ht1yb
@FathimaKk-ht1yb 7 месяцев назад
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ പെരുവളത്തുപറബിൽ ചായ കട മമ്മുഞ്ഞിക്കാനയാണ് എനിക്ക് ഓർമ്മ വന്നത് ഏറ്റവും വലിയ കല്ല്യാണമുടക്കി എന്നും നാട്ടുകാരുടെ അടിവാങ്ങുന്ന പാവം പിത്തിന കാരൻ
@AbdulRasheed-il8qm
@AbdulRasheed-il8qm 11 месяцев назад
നിങ്ങൾ അടി പോളിയാണ്
@fathimaharsha4063
@fathimaharsha4063 11 месяцев назад
Lala poli 🤗😂👌👌
@AbdulGafoorGafoor-dm5xd
@AbdulGafoorGafoor-dm5xd Год назад
ലാലന്റെ മീശ അവസാനം വെള്ള കളറ് പോയി കറുപ്പായി നെക്സ്റ്റ് time ശ്രദ്ധിക്കുക
@muhammedanas9204
@muhammedanas9204 Год назад
❤❤❤
@ajidpp7933
@ajidpp7933 11 месяцев назад
😁😁👍👌❤
@shahanasp4036
@shahanasp4036 Год назад
Lalaaa egal chiripich kolum yevide yaa placee
@user-xg2tg1dj5c
@user-xg2tg1dj5c 3 месяца назад
😄😄
@UsmanUsman-pn2rc
@UsmanUsman-pn2rc 24 дня назад
😅😅😮😮🎉🎉😂😂
@Swadiq.n.k
@Swadiq.n.k 7 месяцев назад
ചിരിച്ച് ഒരു വഴിക്ക് ആയി😂😂😂😂😂😂😂
@rubeenavp6291
@rubeenavp6291 8 месяцев назад
😂😂ഇങ്ങനെ വേണം
@Aysha_s_Home
@Aysha_s_Home Месяц назад
ചീവീടിന്റെ സൗണ്ട്😢😢
@ANILkumar-ei6by
@ANILkumar-ei6by Месяц назад
Super comment
@sabithpnr1449
@sabithpnr1449 11 месяцев назад
ഇരുന്നു usurum പുളിയും ഇല്ലാതെ കേൾക്കുന്ന thanda 😂😂😂
@safiyamuhammed4271
@safiyamuhammed4271 11 месяцев назад
Makkarakkallekakka.suqar.
@jamaludheenjamal5269
@jamaludheenjamal5269 11 месяцев назад
തീവണ്ടി വരുന്ന മാതിരി അല്ലേ വരുന്നത്🤣🤣🤣
@safuvansafuvanpulppara8573
@safuvansafuvanpulppara8573 Год назад
ലാലേ ഇജ്ജ് പൊളി ആണ് ട്ടോ, ഇപ്പോൾ ഞാൻ ഗൾഫിൽ ആണ്, നാട്ടിൽ വന്നിട്ട് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 😇
@BapuBappu
@BapuBappu 6 месяцев назад
😢😢😢😢😢😮😮😅😅😅
@subair.csubair.c1612
@subair.csubair.c1612 2 месяца назад
ഇത് ൽ ആ രാ ലാൽ
@user-eg7zv8pe6n
@user-eg7zv8pe6n 2 месяца назад
❤Q😢​@@BapuBappuf4🎉, 😂t die b😢von Co,,,, 🏏🧨😢788if,, 🏏😣😣
@shadinmansoor593
@shadinmansoor593 Месяц назад
@jasirvellayur7535
@jasirvellayur7535 11 месяцев назад
ലാലാ ക്കാ ചങ്ക് ❤
@shabeerpadeekuth8052
@shabeerpadeekuth8052 7 месяцев назад
ഇത് നമ്മുടെ സിദ്ദിഖ്
@sreeharisreehari5684
@sreeharisreehari5684 Год назад
ഒരു കണ്ടെന്റ്റ് വിട്ട് തന്നാലോ
@user-qd3bo4ly3e
@user-qd3bo4ly3e Год назад
മുത്തേ
@NisarKhan-ks7xb
@NisarKhan-ks7xb 11 месяцев назад
Lalane nerit kanan oru aaghraham
@abdulgafoor3786
@abdulgafoor3786 8 месяцев назад
Adikittiyaalendha Kalyanum.mudakkiyasugm.athuverelevalaa
@sulaikha77
@sulaikha77 4 месяца назад
😁😁😁😁😁😁😁❤️
@nishadkknishad2013
@nishadkknishad2013 Год назад
nigal entha pishukn vido idathee
@mohammedhussainhussain5582
@mohammedhussainhussain5582 Год назад
Good vibes 👍 😀😀😆😁😁😄😃👍 Modky nat kar talla
@basheershiju1234
@basheershiju1234 11 месяцев назад
😍😍👌
@mashoodkondotty143
@mashoodkondotty143 6 месяцев назад
😄😄😄
@Aysha_s_Home
@Aysha_s_Home Месяц назад
എന്തിനാ പളളീ പോന്നെ.....😢😂
@alemania2788
@alemania2788 Год назад
It's ok 👍
@shamsifaisu8260
@shamsifaisu8260 8 месяцев назад
😂😂😅😅
@nazeerashowk1924
@nazeerashowk1924 Год назад
വാവാക്ക ഇന്ന് കുളിച്ച് ക്ക് ണ് ലേ ....
@basheeralain1371
@basheeralain1371 7 месяцев назад
ചങ്ക് ലാ ല
Далее
Who has won ?? 😀 #shortvideo #lizzyisaeva
00:24
Просмотров 22 млн
😂😂
1:30
Просмотров 55 тыс.
ഇറച്ചിപ്പൊതി
5:49
Просмотров 309 тыс.
Shikku Nilambur @FlowersComedy
8:58
Просмотров 571 тыс.
СРОЧНО ДОМОЙ! Эта НЕ КОНФЕТА!
0:21
Спасибо 🫂
0:17
Просмотров 696 тыс.
А как же кладовки 😭🤣
1:00
Просмотров 882 тыс.