നമ്മുടെ നാട്ടിൽ ഉണ്ട് ഇങ്ങനെ.. പക്ഷെ പുടവ kurach ഫാൻസി ഐറ്റംസ് കണ്ണാടി കല്യാണത്തിന് ഇടാനുള്ള ചെരുപ്പ് athokke തലേന്ന് ചെക്കനും നാത്തൂന്നും ഒക്കെ കൊണ്ട് വരും.. ബാക്കി ഡ്രെസ്സും കാര്യങ്ങളും ഒക്കെ ചെക്കന്റെ vtl വച്ചേക്കത്തെ ഉള്ളു... എന്തായാലും അങ്ങോട്ട് തന്നെ അല്ലെ പോകുന്നത്.. വെറുതെ കൊണ്ട് വരണ്ട കാര്യം ഇല്ലാലോ...
ഓരോ നാട്ടിലും ഓരോരോ രീതികൾ...ഞങ്ങളുടെ ഇങ്ങോട് means tvm സൈഡിൽ മാര്യേജ് കഴിഞ്ഞ് പെൺകുട്ടീടെ വീട്ടിൽ പോകുന്നത് 3 days കഴിഞ്ഞ് ആണ്... വിരുന്നിന്...വിവാഹം കഴിഞ്ഞ് ചെറുക്കന്റെ വീട്ടിലേക് ആണ് വരുന്നത്
ഞങ്ങളൊക്കെ പുടവ കൊടുക്കുന്ന പെട്ടിയിൽ ആണ് സിന്ദൂരം കണ്ണാടി വള മാല കൺമഷി അങ്ങനെ ഉള്ളത് വച്ച് കൊടുക്കുക.. ചെരുപ്പ് ഉണ്ടാവും. പിന്നെ വീടിലിടുന്ന ഡ്രസ് പുറത്ത് പോവുമ്പോ ഇടാൻ ഉള്ള നല്ല ഡ്രസ്സ് ടൂത്ത് ബ്രഷ് അങ്ങനെ ഉള്ള കാര്യങ്ങൾ ചെക്കൻ്റെ വീട്ടിൽ വക്കും.. നമ്മളെ കൂട്ടി കൊണ്ട് ചെല്ലുമ്പോ ഉപയോഗിക്കാൻ ആയി...(എറണാകുളം അങ്കമാലി ഏരിയാ ഇങ്ങനെ ആണ് മിക്കവാറും)
തയ്ക്കാനുള്ള ഡ്രസ്സ് ഒക്കെ കൊടുയത് വിടുന്നത് എന്തിനാടാ... അതൊക്കെ ഇവടെ ടൈലടിംഗ് ഷോപ്പ് ൽ കൊടുത്തു വെച്ചാൽ മതിയല്ലോ... 2nd സാരീ യും വെക്കേണ്ട.... അത് റിസപ്ഷൻ ഇവടെ അല്ലെ...
നമ്മൾടെ നാട്ടിൽ ഇങ്ങനെ ആണ് da. പെണ്ണിന് വാങ്ങിയത് എല്ലാം കൊണ്ട് പോവും എന്നിട്ട് ഇങ്ങോട്ട് തന്നെ കൊണ്ട് വരും പെണ്ണ് വരുപോൾ അങ്ങനെ ആണ് പെണ്ണിന് ചെക്കന്റെ വിട്ടിൽ നിന്ന് കൊണ്ട് വന്ന പെട്ടി കാണാൻ പെണ്ണിന്റെ വിട്ടിൽ ആളുകൾ ഉണ്ടാവും.പല നാട്ടിലും പല ചടങ്ങുകൾ ആണ് നമ്മൾടെ നാട്ടിൽ ഇങ്ങനെ ആണ്