Тёмный

കല്യാണമല്ല, മകൾ ഇറങ്ങിപ്പോയി: തഗ്ഗടിച്ച് Boche | Watch full Video  

Manorama Veedu
Подписаться 212 тыс.
Просмотров 7 млн
50% 1

കുടുംബത്തെ പരിചയപ്പെടുത്തുമ്പോൾ മകളെ ട്രോളി Boche...ഇത്തരം തുറന്നുപറച്ചിലുകളാണ് Bocheയെ വ്യത്യസ്തനാക്കുന്നത്...#boche #veedu

Опубликовано:

 

16 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@maninr359
ഇതാണ് താങ്കളോടുള്ള സ്നേഹം ഉള്ളത് സത്യമായി പറയും
@satheeshkumarcr4011
മകളുടെ കാര്യം തുറന്നു പറയാൻ കാണിച്ച ആ നല്ല മനസ്സിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്..❤❤❤
@geethasworld1463
മകൾ ഇറങ്ങിപ്പോയി എന്ന് പറയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ..... ബിഗ് സല്യൂട്ട് ബോബിച്ചായ....❤
@bhaskarankokkode4742
ബോച്ചേ, എന്തുകൊണ്ടോ എനിക്ക് നിങ്ങളോട് ഇഷ്ടം തോന്നുന്നു. പുറമ്പൂച്ചില്ലാത്ത താങ്കളുടെ മനസ്സും സംസാരവും തന്നെ ആയിരിക്കാം കാരണം. നിങ്ങൾക്ക് ഇനിയും ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കട്ടെ എന്നാശംസിക്കുന്നു. 👍🌹🙏
@lijiyasaji9155
മകളുടെ കാര്യം തുറന്ന് പറയാൻ കാട്ടിയ മനസ്സിന് അഭിനന്ദനങ്ങൾ❤
@susheelaskitchen
സത്യങ്ങൾ മറച്ചു വെക്കേണ്ട ഒരാവശ്യവുമില്ല. മറച്ചു വെച്ചാലും അത് സത്യമാവാതിരിക്കില്ലല്ലോ. Boche U are Great.
@falahthuvvur
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മുഖത്തു ഒരു പുഞ്ചിരി ഇല്ലാതെ കാണാൻ സാധിക്കില്ല. വല്ലാത്തൊരു റിലേക്സേഷൻ ആണ്. 🥰🥰
@user-eh8fw7wn7u
എത്ര മറച്ചു വെച്ചാലും മകൾ ഒരാളുടെ കൂടെ ഇറങ്ങിപോയി എന്ന് കേൾക്കാൻ ഒരച്ഛനും അവസരം വരാതിരിക്കട്ടെ 😢
@shestechandtalk2312
നല്ലൊരു അച്ഛൻ ആണ്. മക്കളെ മനസിലാക്കുന്ന അച്ഛൻ 🥰
@risunfl
മകളേ കുറിച്ച് പറഞ്ഞത് കേൾക്കാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും ആ വാക്കുകൾ മനസ്സിനു കേൾക്കാൻ വേണ്ടി ഒരുപാട് വട്ടം കണ്ടു കേട്ടു❤
@sivadasanpk62-fg6ce
ജാടയില്ലാതെ സത്യങ്ങൾ
@stmarrysbineeshwilsan4127
മകളുടെ കല്യാണത്തിനെക്കുറിച്ചു പറഞ്ഞത് താങ്കളോടുള്ള ഇഷ്ടം കൂട്ടി
@YounusMehran-dj5hf
ജീവിതത്തിലും പച്ചയായ മനുഷ്യൻ
@KeNz830
Queen സിനിമയിലെ നായകന്റെ ഗ്യാങ്ങിലെ ജിമ്മനാണ് ഇയാൾടെ മരുമകൻ
@extreme8040
ബോബിച്ചായാ നിങ്ങൾ വലിയ ഒരു വ്യക്തിയാണ്..... ഒരു ജാഡയമില്ലാത്ത ഒരു പച്ചയായ വ്യക്തിത്വം....❤❤❤❤❤❤❤ ഒത്തിരി ഇഷ്ഷം❤❤❤❤❤
@nikhilrajm5363
മനസ്സിലുള്ള വിഷമം ലാഖവത്തോടെ പറഞ്ഞു.. സാരല്ല്യ.. മനസ്സ് നല്ലതാണ് നിങ്ങളുടെ.. ബോച്ചേ ഇഷ്ടം ❤❤
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 14 дней назад
ഇതാണ് സർ ഞങ്ങൾ നിങ്ങളെ ഇത്ര മാത്രം ഇഷ്ടപ്പെടുന്നത്.. നേരോടെ കാര്യങ്ങളെ നേരിടുന്ന മനുഷ്യൻ.. നല്ലൊരു അച്ഛൻ.. നല്ലൊരു മകൻ നല്ലൊരു കുടുംബ നാഥൻ.. ദൈവം അനുഗ്രഹിച്ച മനുഷ്യൻ.. നന്മകൾ സർ
@tosaysomething6775
ഇയാള് കോമാളിയായി വന്നു... ഇന്ന് എല്ലാവർക്കും ഒരുപാടു മാതൃകകൾ കാണിച്ചു തരുന്നു... പുറത്തു നിന്ന് നോക്കുമ്പോൾ കല്ല് മാത്രമായി തോന്നുന്ന വൈരക്കല്ലാണ് ഇദ്ദേഹം ❤️❤️❤️
@jessyammavlogs
സ്വന്തം കാര്യമായാലും അത് ഒളിക്കാതെ വെട്ടിത്തുറന്നു പറയുന്ന ബോച്ചേയുടെ വലിയ മനസ്സ് 👍സമ്മതിക്കണം 👍
@ponnujose780
ഞങ്ങളുടെ ബോച്ചേ 🥰. (ബോബി സർ )തമാശക്കാരനായ ഞങ്ങളുടെ bobysirinum കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ 🙏🏼
Далее
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 34 млн