രാവിലെ നിങ്ങളെ വീഡിയോ നോക്കിയപ്പോൾ ഒന്നും കണ്ടില്ല അപ്പോൾ വളരെ വിഷമം തോന്നി,ഇപ്പോൾ വലിയ സന്തോഷമായി കഥ കേൾക്കാൻ കഴിഞ്ഞപ്പോൾ❤️ മാഷാ അള്ളാ നിങ്ങളെ ജീവിതം ഇതേ പോലെ തന്നെ സന്തോഷത്തോടെ എന്നും പോകാൻ പറ്റട്ടെ 😍
കല്ലിയാണം കഴിഞ്ഞത്ശേഷം ഉമ്മയുടെ പ്രതികരണം എന്തായിരുന്നു.? മിന്നുവിനോട്? ഉമ്മക്ക് മിന്നുനെ ഇഷ്ട്ടമായിരുന്നോ? എത്ര വർഷത്തിന് ശേഷമാണ് ഉമ്മ മരിച്ചത്? നിങ്ങൾ ചെന്നായിൽ പോയ സമയത്ത് വിട്ട് ജോലി മിന്നു ഒറ്റക്ക് ചെയ്യുമായിരുന്നോ?