Тёмный

കല്യാണ പെണ്ണ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ആവണം... ഇതാ ഒരു അടിപൊളി വൈറൽ കല്യാണ ഡാൻസ് വീഡിയോ 

Dassim cousins
Подписаться 32 тыс.
Просмотров 2,6 млн
50% 1

Published on - 24 Mar 2020
Finally after a short break our new video is here.✌✌ We are happy to receive all your applauses and support. Hope you guys will enjoy our new video also. Thanks everyone💝💝

Опубликовано:

 

23 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 803   
@dassimcousins9427
@dassimcousins9427 2 года назад
Do watch our onam special vedio: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4y85AjiOA9Y.html Pls follow us on Instagram: instagram.com/dassim_cousins?
@remyelliot1264
@remyelliot1264 2 года назад
you all probably dont care at all but does anyone know of a way to get back into an instagram account..? I was dumb forgot the password. I would love any tricks you can give me.
@dallasheath1669
@dallasheath1669 2 года назад
@Remy Elliot Instablaster =)
@remyelliot1264
@remyelliot1264 2 года назад
@Dallas Heath I really appreciate your reply. I got to the site through google and I'm waiting for the hacking stuff now. I see it takes a while so I will get back to you later with my results.
@remyelliot1264
@remyelliot1264 2 года назад
@Dallas Heath It worked and I now got access to my account again. Im so happy:D Thanks so much you really help me out !
@dallasheath1669
@dallasheath1669 2 года назад
@Remy Elliot you are welcome =)
@saranyam1621
@saranyam1621 3 года назад
കല്യാണ ത്തിന്റെ തിരക്കിൽ ഈ ചേച്ചി dance ഒക്കെ practice ചെയ്തല്ലോ Hats offf🔥🔥🔥
@jonsnow144
@jonsnow144 3 года назад
Kalyana penninu enthu thirak mattulavrk ale thirak main ayitu?
@smithasuresh764
@smithasuresh764 2 года назад
Superb
@ramshadramshad6582
@ramshadramshad6582 2 года назад
@@jonsnow144 parayan vanna kaaryam 😩😩aangalamarde oooppas ilakuna sambavam
@dhanyadhanush6464
@dhanyadhanush6464 4 года назад
ഇത്തരം നല്ല കഴിവുകൾക്ക് സപ്പോർട്ട് ചെയ്യുന്ന ഒരു ജീവിത പങ്കാളിയെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം
@aiswaryaramesh5965
@aiswaryaramesh5965 4 года назад
I
@rejinlalkp1314
@rejinlalkp1314 4 года назад
Absolutly
@nanduvpn1795
@nanduvpn1795 4 года назад
Yes👍✌️Njan support cheyyum pakshe enikk dance ariyilla
@soumyasunil1512
@soumyasunil1512 4 года назад
Super dance
@nanduvpn1795
@nanduvpn1795 4 года назад
എന്നാൽ ഇവിടെ പലരും ചെറുക്കനെ ചൊറിയുന്നത് കണ്ടു.. അവരോട് എനിക്ക് പുച്ഛം മാത്രം
@dhanyao
@dhanyao 4 года назад
Saree uduthal nadakkan budhimuttanu enn parayunna pillerulla ee generationil kalyana sareeyum ormaments okke ittukond graceful movements cheytha kalyana kuttykk hats off ...♥️♥️
@sheenavijayan4185
@sheenavijayan4185 3 года назад
🍘🍭
@seeliyachacko3501
@seeliyachacko3501 4 года назад
ഇത്രേം നാൾ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട wedding dance
@bharathbeenhere
@bharathbeenhere 3 года назад
ഓ പിന്നേ..... 😁
@abhilashp.s8381
@abhilashp.s8381 4 года назад
പെണ്ണ് കിടു....എന്തായാലും ഡാൻസ് പഠിച്ചിട്ട് ഉണ്ടാവും...നല്ല ടൈമിംഗ്.. നല്ല stamina വേണം ഇത്രേം നേരം ഡാൻസ് കളിയ്ക്കാൻ....അതും..കല്യാണത്തിന്റെ അന്ന്...പൊളി
@saniya2233
@saniya2233 4 года назад
ABHILASH P.S h
@bmaikkara5860
@bmaikkara5860 4 года назад
Super ... ഇവരുടെ ദാമ്പത്യ ജീവിതവും ഇതുപോലെ മനോഹരമാകട്ടെ ...എല്ലാ ആശംസകളും
@mnmnp690
@mnmnp690 3 года назад
Dance supper 😍😍😍👍കൂടെ ഉള്ള ചേച്ചിമാരെ കാട്ടിലും അടിപൊളിയായി കല്യാണ പെണ്ണ് കളിച്ചു കിടു 😍😍👍👍ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ടാവും ലെ അതും കല്യാണ വേഷത്തിൽ 😊👍😍😍😍😍
@sinijohn3443
@sinijohn3443 4 года назад
ഹോ അടിപൊളി.. ആദ്യമായിട്ടാ ക്യാപ്ഷൻ കറക്റ്റ് ആവുന്നത്.. പെണ്ണ് പൊളി വൈബ്.. കിടുക്കി
@sheenavijayan4185
@sheenavijayan4185 3 года назад
Ejkjfzxbjllmnfjkkbxxgjkkklllmbfdzxvkbc
@sunithak8028
@sunithak8028 3 года назад
Poliyaa😍😘
@shaminashami7731
@shaminashami7731 3 года назад
കല്യാണപെണ്ണ് പൊളി ഒട്ടും ടെൻഷൻ ഇല്ലാതെ ഇത്രയും മനോഹരം ആയിട്ടാണ് ഓരോ സ്റ്റെപ്പും കളിച്ചത് ടൈമിങ് ഒക്കെ പൊളി 💞💞
@sobhamvsobhamv9007
@sobhamvsobhamv9007 4 года назад
Wooow... what a graceful movements... 😍 കല്യാണപ്പെണ്ണിന്റെ ചലനങ്ങൾ അടിപൊളി sorry ട്ടോ ബാക്കി ഉള്ളോരേ ശ്രദ്ധിച്ചില്ല.. എന്തോരു ഭംഗി ആയിട്ടാണ് അവർ നൃത്തം ചെയ്യുന്നത്.
@ponnusworld3081
@ponnusworld3081 3 года назад
Sarikum
@nehlanaz4055
@nehlanaz4055 3 года назад
Sathyam
@thankamanisunithathankaman4675
@thankamanisunithathankaman4675 3 года назад
saree uduth kalikkan chilavarkk budhimuttayirikku m pakshe ee chechi polichott very nice onnum parayannilla polichadukki thimirthu adipoli
@faisal____auto____1751
@faisal____auto____1751 3 года назад
എന്താ ചെയ്യാ എന്ന് അറിയാതെ നിക്കുന്ന ബർഥാവ്😂
@anuprasad9296
@anuprasad9296 4 года назад
Super.... saree yum ornaments um ittu etra comfortable aayaa bride dance cheythath..... nalla moves...... awesome
@jinisharaj6107
@jinisharaj6107 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PbQy5xfUVhk.html ente frendinte channel anu video ishtapettenkil onnu subscribe cheyyuo please
@ananyaajith4401
@ananyaajith4401 4 года назад
കണ്ണാടി കൂടും കൂട്ടി fans ivde commonn❣️❣️❣️
@ananyaajith4401
@ananyaajith4401 4 года назад
Happy married life chechi... 💕💕
@dassimcousins9427
@dassimcousins9427 4 года назад
@@ananyaajith4401 thanks❤
@athiraathu9747
@athiraathu9747 4 года назад
@surya4852
@surya4852 3 года назад
Athil black itta aal alle ithile klyana pennu
@surayyaatheek1889
@surayyaatheek1889 4 года назад
പെണ്ണ് kalikkumbaya ഈ ഡാൻസ് നൊരു പൂർണ്ണത തോന്നുന്നേ..
@nishinichu9699
@nishinichu9699 3 года назад
ഒരുപാട് wedding dance കണ്ടിട്ടുണ്ട്... Bt ഇത്രയും ഇഷ്ടപ്പെട്ടിട്ടില്ല... Song nd dance 2um super... ബോർ feel ചെയ്യാത്ത dance. അടിപൊളി കിടുക്കി. പൊളിച്ചടുകിട്ടോ
@dassimcousins9427
@dassimcousins9427 3 года назад
😍😍
@bagyavathikichu6578
@bagyavathikichu6578 3 года назад
സൂപ്പർ വെഡിങ് dance👌. കല്യാണപ്പെണ്ണിന്റെ ഡാൻസ് ഒരു രക്ഷയുമില്ല.സൂപ്പർ.👌👌
@athirabimal655
@athirabimal655 3 года назад
ഇനി ഡാൻസ് കളിക്കാൻ സമ്മടിച്ചിലെല്ലിങ്കിലോ എന്നു കരുതിയാണ് തകർത്തു കളിച്ചത്
@jothekl4790
@jothekl4790 3 года назад
ആ ചെക്കനെ ഒന്ന് ഇരുത്തിച്ചുടെ പാവം നിന്ന് തളന്നു കാണും. പൊളി ഡാൻസ്
@AnilKumar-ou8xf
@AnilKumar-ou8xf 2 года назад
Pinne ee Saree uduthond igane dance cheyyan ithiri budhimutta but athonnum illathe ee Chechi dance kalichath kanubhazha ❤❤❤❤❤❤❤😘😘😘😘😘💓
@shamas4624
@shamas4624 3 года назад
With all these saree and ornaments she jst rocked
@shalimashalu485
@shalimashalu485 3 года назад
Oru rakshem illa kalyana pennu polich 😍
@arshasajeev8764
@arshasajeev8764 3 года назад
Super ippol kaliyanm kazhichal mathiyarnnu dance cheyamyrnnu. Eee dance kandappol dance cheyn kothiyavunnu
@harshau8987
@harshau8987 2 года назад
സാരി ഉടുത്താൽ മര്യാദക്ക് നടക്കാൻ പോലും അറിയാത്ത ഇത് കാണുന്ന ഞാൻ... 😳😳
@lovedance209
@lovedance209 2 года назад
😆😂
@archanavinod1
@archanavinod1 2 года назад
സത്യം...
@ambilysumesh1545
@ambilysumesh1545 4 года назад
കല്യാണചെക്കാ പെണ്ണിന് സപ്പോർട്ട് ആയിരിക്കണം എന്നും
@hebsibabenny8791
@hebsibabenny8791 3 года назад
Starting thottu ending vere nalla energyil kallichu🤩
@homemakersworld1618
@homemakersworld1618 2 года назад
പെണ്ണിന്റെ dance കണ്ടു ചെക്കന്റെ nottam kando💞
@pankusvlog2918
@pankusvlog2918 3 года назад
Super...kalyanappennum koottukarum super...😍😍
@mybossatboss7139
@mybossatboss7139 3 года назад
👍😊
@radhakrishnanc9036
@radhakrishnanc9036 4 года назад
സൂപ്പർ ഡാൻസ് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു
@stkprabakar
@stkprabakar 4 года назад
Video thudangiyathum comment vayikkan vannatha pakshe comment vayikkan pattiyilla dance aswadhirunnu poyi. 👌🏻👌🏻👌🏻👌🏻
@soumya2925
@soumya2925 3 года назад
Kalyana pennu nalla dancer aanu
@nikhithakrishna2470
@nikhithakrishna2470 4 года назад
Wowww.......കല്യാണപെണ്ണ് പൊളിച്ചു.......... 😄😄😄😄👌👌👌👌👌👌👌
@smartstudyforpsc1974
@smartstudyforpsc1974 3 года назад
Adipoly...... steps okke supper..
@prajiava6006
@prajiava6006 4 года назад
Kalyana veshathilum ithra bhangiyayi dance cheytha bride😍😍..nalla kazhivulla kuttiyaanu..katta supportayi koode ninnekkane
@sudinaajithkumar352
@sudinaajithkumar352 4 года назад
അടിപൊളി പെണ്ണ് കിടു... സൂപ്പർ ഇങ്ങനെ വേണം
@gopikat9574
@gopikat9574 3 года назад
ആ കോസ്റ്റുമിൽ ഇത്ര ഭംഗിയായി ചെയ്തല്ലോ 😍
@vigneswarp.r9808
@vigneswarp.r9808 2 года назад
അടി......നല്ല spr ഡാൻസ്. എല്ലാവരും ഒന്നിനൊന്നു മെച്ചം. കല്യാണപെണ്ണ് 😍
@deepthy0074
@deepthy0074 3 года назад
Super performance 🧚‍♀️ellarum nannayi perform cheythu..simple but elegant
@mybossatboss7139
@mybossatboss7139 3 года назад
👍😊
@shafisha5468
@shafisha5468 2 года назад
അടിപൊളി ഡാൻസ് 🥰🥰തകർത്തു എല്ലാരും
@anusree3127
@anusree3127 3 года назад
Nalla vrithi ulla dance
@sulphiyamuhammed5784
@sulphiyamuhammed5784 3 года назад
😍Pwoliiiieeee❣️really lucky to have a hubby&family like yours💖 😍Haaapppiiieee married lyf chechiii❣️God bless you dearzzz💖 😍superb performance❤️loved a lot🥰😘😘😘
@salvashaji9616
@salvashaji9616 4 года назад
മണവാട്ടി സൂപ്പറായി കളിച്ചു.. 😊😊👍👍
@indukrishnar5244
@indukrishnar5244 4 года назад
How could she dance so gracefully in this dress...samathikkanam...nice steps
@roshnijoseph5167
@roshnijoseph5167 4 года назад
Entammmooo ORU rekshayummillaa..kalyanapinnte dance🤩🤩🤩🤩🤩🤩🤩ennnaa grace aaaa thakarthu chechhiiii
@nihadmuhammednoohu9707
@nihadmuhammednoohu9707 3 года назад
എന്ത് രസാണ്. സമയം പോയതറിഞ്ഞില്ല..
@manikandanmv838
@manikandanmv838 2 года назад
സൂപ്പർ ഡാൻസ് ❤❤😘😊ഇപ്പോഴൊക്കെ ഇങ്ങനെ കളിക്കാൻ പറ്റുമോ 😭😭😭😭😭😭😭
@ramsiyarouf6113
@ramsiyarouf6113 4 года назад
പെണ്ണെ നിന്റെ ഭാഗ്യമാണ് നിന്റെ ചെക്കൻ അത് മനസിലാക്കണം. കാരണം നീ ഡാൻസ് ചെയ്യുമ്പോൾ അദ്ദേഹം നല്ലോണം മനസ് നിറഞ്ഞു സന്തോഷിച്ചു അതു എനിക്കു കാണാൻ കഴിഞ്ഞു
@ziya-x1537
@ziya-x1537 2 года назад
പാവം ചെറുക്കൻ എന്ത് ചെയ്യണമെന്ന് അറിയില്ല 😁😂
@fasnasaieed264
@fasnasaieed264 3 года назад
oru rakshem illaa adipwoli dance🥰🥰😍😍
@punnyaponuzz9926
@punnyaponuzz9926 3 года назад
Kalyana pennu polichutto
@anupamaroopesh3333
@anupamaroopesh3333 4 года назад
Onnu maathram parayatte... ee bridinte ee kazhivine ennum anayathe nokkan chekkan oru support aayi ennum undavatte......
@dassimcousins9427
@dassimcousins9427 4 года назад
anupamaroopesh 333 🤗
@nidhinnidhin2717
@nidhinnidhin2717 4 года назад
anupamaroopesh 333 fcxhgvfvvf
@jebin1494
@jebin1494 3 года назад
ഇല്ല അണയ്ക്കില്ല !
@ramseejagafoor8789
@ramseejagafoor8789 3 года назад
Wow kalyanapenn pwolich🥰
@kavyavelayudhan4371
@kavyavelayudhan4371 4 года назад
Adipoli....... Ethra cute aayitta kalikkne ...... Ellarum polichadakki .....kallyanathin ithre tension free aayi kalikkkndel ath chettante support thanne aahn..... 🤩🥰😘
@shakeelasiraj2720
@shakeelasiraj2720 3 года назад
Sooper aayiknttooo kalyna penne polichu onnum parayanilla superb
@user-jp1lo6mm8r
@user-jp1lo6mm8r 3 года назад
ഇരിക്കിരിക്ക് ചെക്കനോട് ഇരിന്നു കാണാൻ പറ 🙂...... എല്ലാരും തകർത്ത് 😍😍😍
@IMettymetty7
@IMettymetty7 3 года назад
സാരി ഉടുത്തു നടക്കാൻ അറിയാത്ത ഞാൻ 🤒
@abhiramt1385
@abhiramt1385 3 года назад
🤣🤣🤣😂😂
@nishasanthosh1530
@nishasanthosh1530 3 года назад
😂😂😂
@jithuudhayasree1723
@jithuudhayasree1723 4 года назад
aa sareeum swarnam ok ett ethra chantham aayittaa kalyana kutti kalikunnath wowwwww......GOD Bless Both of u
@anuganga3828
@anuganga3828 3 года назад
ഏല്ലാം red അതിന് ഇടയിൽ ഒരു blue
@gourikrishna30
@gourikrishna30 4 года назад
Nice dance,costume,theme.perfect match .wish you happy married life
@D_dfnt_thoughts
@D_dfnt_thoughts 4 года назад
Chechi, full support il ulla ettan aanalle chechikk kitye. Ninghalude randaludeyum life inghane sandhoshich thanne irikkate 😍💛
@krishnapriya2351
@krishnapriya2351 3 года назад
ഒരുപാട് ഇഷ്ടായി. എപ്പോഴും സന്തോഷം നിറയട്ടെ ജീവിതത്തിൽ. 👍
@ashrafk.b8000
@ashrafk.b8000 3 года назад
Wedding dance njan kure adich nokki but, nallathonnum kitteela ellam boring song and dance aayirunnu but, this dance, cousins groom and 😍bride😍 is so nice😍😍😍😍😍😍😍very superrr dance😘 I Like It❤
@dassimcousins9427
@dassimcousins9427 3 года назад
😍😍
@jishmaammu2456
@jishmaammu2456 4 года назад
Njaan kandathil vach ishttaaya wedding video
@monisha.a8731
@monisha.a8731 4 года назад
Swantham marrage nu ethriyum sprr ayyittu dance kalikunath njn first time annu kannunathu annalum dance powlichu cheachii
@ameenahaneef3839
@ameenahaneef3839 3 года назад
chechi dance cheyumpozhellam chettantea focus full chechiyil thannea aarunn... It's loving.....❤️❤️
@malar9580
@malar9580 2 года назад
Chechi adipowlii ahh❤️✨️🙌🏻
@ganapk2
@ganapk2 3 года назад
ellarum nanayit cheyth... oru teamwork pole aarum timing polum thettichillaaaa
@manjumanjuzz5019
@manjumanjuzz5019 3 года назад
Poli dance.. Cute looking.. Kure vattam kandu njn😘😍😍
@midhunmidhu6076
@midhunmidhu6076 3 года назад
Ufff 👏parayatha erikan vaya athe pola powlichu. Ore reshaum ilato. Super. Nalla kazive ulla egana ore ale kittiyatha thanna payanta bagiam💕😍😍💞❣️❣️❣️❣️❣️❣️❣️❣️
@sisiraps1868
@sisiraps1868 4 года назад
Ithuvare kandathil vechu ettavum nalla bridal dance....nalla grace....
@myworldisuu7392
@myworldisuu7392 3 года назад
Chechi ne mathram nokkunna chettan👍😊
@arunimaarunima2312
@arunimaarunima2312 3 года назад
Chechi mare super aayittundhu too chechimare okke sammathikkanam super aayittu ellavarum orepole kalikkundhu adipoli👌👌👌👌👌👌👌👌👌👌👌
@sindhuparu7087
@sindhuparu7087 2 года назад
Aa sariyum abharanagalum ett athra nannayi anu chechi kalikunath super🥰
@viveknarayanan574
@viveknarayanan574 4 года назад
Wow.. ippolathe marriage oke heavy aa.. super movements..
@chinjugreeshma7899
@chinjugreeshma7899 4 года назад
kidu polichu adukkki 😍😘😘😘😘😘😘Kalyana penne ente ammo nthoru dance superrrrrrrrrrr nalla costume kanane thanne nalla bhangyi❤❤❤❤❤
@mybossatboss7139
@mybossatboss7139 3 года назад
Ellarum powlichu💃💃💃💃💃💃💃😁👍👍👍👍👍👍👍
@ebyedens6299
@ebyedens6299 3 года назад
ചേച്ചിപ്പെണ്ണ് കലക്കീലോ.... 🤩🤩👏👏🙌🙌
@ChannuChannu-bj2pi
@ChannuChannu-bj2pi 4 года назад
Aiiiwwahhh filim sng kanda pole oru feel pwolichu adakki makkalleeee 😍😍😍😍
@safeenajasmine281
@safeenajasmine281 2 года назад
Kalyanapenn pwoli
@shilpaachu2039
@shilpaachu2039 3 года назад
Ooh chechi super dancer👌👌👌💞💞💞💞
@vishnupriyabaiju8548
@vishnupriyabaiju8548 3 года назад
Pwoliiiiii kalyanapennu kidukkiii 😍😍😍😍😍😍😍😍😍😍😍😍
@nidhinmdas1366
@nidhinmdas1366 4 года назад
First comment നിങ്ങളുടെ കട്ട ഫാൻ ആയ എന്റെ വക Supper ♥️♥️😍😍💕💕
@dassimcousins9427
@dassimcousins9427 4 года назад
nidhin m das thanks 😍😍
@nidhinmdas1366
@nidhinmdas1366 4 года назад
🤩🤩🤩
@manjun7990
@manjun7990 4 года назад
Adipoli..kalyana chekkanum kude onnu kalichayirunnenkil super ayene
@reshmareshu3204
@reshmareshu3204 3 года назад
Polli....😍😍😍😍kalyana pennu kidu.....😘😘😘polli dance chechii
@nandhananadhu6767
@nandhananadhu6767 3 года назад
Chechi polli aanalloo❤️❤️💥💥💥💥💥
@soumyarani7839
@soumyarani7839 4 года назад
Wow ! superb aayittund. Very smart
@ridelover1719
@ridelover1719 4 года назад
Ithu vare kandathil vachu ithanu suprrr
@vishnur1107
@vishnur1107 2 года назад
വേറെ ലെവൽ 🥰🥰
@mubeeshan2656
@mubeeshan2656 4 года назад
കല്യാണപെണ്ണ് poli
@marymalamel
@marymalamel 3 года назад
മിടുക്കി bride👌👌👌👌
@drishyaprabhakaran9848
@drishyaprabhakaran9848 4 года назад
Onnum parayan illaa....sooperb😘😘😘😘😘😘😘😘
@sreedevianeesh2794
@sreedevianeesh2794 4 года назад
Superb dance manavaatti kutty thakarthu . 👌👏👏👏Happy Married life dear...❤🎉🎊
@shanishyju1125
@shanishyju1125 4 года назад
Super....Kidu.... Energetic....ഇനി വാക്കുകൾ ഇല്ല.കാണാനും സൂപ്പർ എല്ലാ വിധ ആശംസകളും നേരുന്നു.
@rajijoy5894
@rajijoy5894 3 года назад
Center nikkunna cheachi super aayind aaalaavrum polichu...
@silpapb2998
@silpapb2998 2 года назад
Nannaayi kalikkind
@ajuss8874
@ajuss8874 3 года назад
Enna pwoli dance .spr....🥰🥰kalliyana Penn pwolichu
@keerthanaharikumar4640
@keerthanaharikumar4640 4 года назад
Pwoli..chechi enikke othiri ishtaayi dance😍😍
@thrissivaperoor
@thrissivaperoor 3 года назад
Kalyanappennu uff oru rekshem ila.....adipoli chechyde dance😘😍
@saranyachandran3678
@saranyachandran3678 3 года назад
Wedding sareem vech dance kalukkkunnnaa kalayana penninaa sammathikkkanam👏👏
@artofbeingyoubya.r7581
@artofbeingyoubya.r7581 4 года назад
Wow ❤ bride pwolichu 👌very graceful and super talented
Далее
kannadi koodum kootti(dance version)
3:41
Просмотров 7 млн
▼ЕГО БОЯЛИСЬ МОНГОЛЫ 🍣
32:51
Просмотров 451 тыс.
One moment can change your life ✨🔄
00:32
Просмотров 18 млн
KERALA WEDDING DANCE| UDICHA CHANDIRANTE |
4:33
Просмотров 1,8 тыс.
▼ЕГО БОЯЛИСЬ МОНГОЛЫ 🍣
32:51
Просмотров 451 тыс.