Тёмный

കല്യാണ വീടുകളിലെ ആരും കഴിച്ചുപോകും തൂവെള്ള നെയ്‌ച്ചോറ് പെർഫെക്റ്റായി ഉണ്ടാകാം | Ghee Rice 

Fathimas Curry World
Подписаться 1,9 млн
Просмотров 2 млн
50% 1

നെയ്ച്ചോർ നല്ല perfect ആയി ഉണ്ടാക്കാം / Kerala Style Easy Cooker Ghee Rice / Ney Choru- Malayalam നെയ്ച്ചോർ / Ghee Rice
ingredients---------
jeerakasala rice -3 cups
water -4.1/2 cups
ghee -3.1/2tbsp
oil -2 tbsp
onion - 1 small
cinnamon sticks -3
cloves -3
cardamoms -4
star anise - 1
salt
lemon juice - 1.1/2 tsp
carrot - 1 tbsp
For roasting
onion -1
cashew nuts
raisins
Thanks For Watching My Videos.
.....................................
Our Social Media Accounts
Facebook: / fathimascurryworld
Instagram: / fathimas_curry_world
Telegram Channel: t.me/ummachiyu...
......................................
For Business Enquiries fcwbusiness@gmail.com
......................................

Хобби

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 672   
@sasibrothersotp8939
@sasibrothersotp8939 3 года назад
താങ്കളുടെ റെസിപ്പി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു... അതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു... 🌹🌹🌹🌹
@shibahari1606
@shibahari1606 3 года назад
സൂപ്പർ
@sweatha.ssweatha.s6242
@sweatha.ssweatha.s6242 Год назад
ഞാനും ഇത് കണ്ട് നെയ്‌ച്ചോർ ഉണ്ടാക്കി, perfect ok ആയിട്ടുണ്ട്, bez, first time ആണ് എനിക്കിതുപോലെ perfect ആയി വന്നിട്ടുള്ളത്, Thanku so much 🥰🥰🥰🥰🥰
@fathimascurryworld
@fathimascurryworld Год назад
Thanks dr🥰🥰
@haseenahasee9737
@haseenahasee9737 Год назад
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ട് ഉണ്ടായിരുന്നു ഞാൻ തന്നെയാണ് വെച്ചു എന്ന് എനിക്ക് സംശയം എന്തായാലും സൂപ്പർ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു
@sundarabavanam106
@sundarabavanam106 Год назад
ഞാൻ ആദ്യമായി ഉണ്ടാക്കി ഈ വീഡിയോ കണ്ടിട്ട്. പെർഫെക്ട്. Thank you a lot ❤️. Ari നെയ്യിൽ ഇട്ടപ്പോ ടേസ്റ്റ് ഉണ്ടാകില്ല കരുതി.
@aswinim7184
@aswinim7184 Год назад
Oru cup arikk 2 cup alle vellam ozhikkande.... Ende oru samshayamanu ketto... Njangal ivde kuthirkkan vekkarilla chelapo athavum alle waterinde alavil vethyasam. Anyway super recipe.... 🥰🥰
@adithyaappus4541
@adithyaappus4541 3 месяца назад
ഞാനും try ചെയ്തു. ഈസിയും ആണ് അടിപൊളിയും. Thank you 🥰
@selimselim3263
@selimselim3263 12 часов назад
ഞാൻ ഇന്ന് friday ആദ്യമായി ഉണ്ടാക്കി ഇ വിഡിയോ കണ്ടിട്ട് സൂപ്പർ ആയി എല്ലാവരും പറഞ്ഞത്😄
@Shabaaanaz
@Shabaaanaz Месяц назад
My first try aan ee ghee rice 🤩it’s tooo gud😎thankyou itha …:adipoli aarnnu
@nishadmenath3635
@nishadmenath3635 6 месяцев назад
പാജഗത്തിനേകാളുംtast എനിക് തോന്നിയത് വാജഗത്തിനാണ് 🎉🎉🎉🎉🎉🎉🎉🎉🎉
@jojocherian4636
@jojocherian4636 2 года назад
പാചകം ഒന്നും അറിയാത്ത ഞാൻ ഇത് നോക്കി ghee റൈസ് ഉണ്ടാക്കി 👍👍
@selimselim3263
@selimselim3263 12 часов назад
എല്ലാം ക്ലിയർ ആയി പറഞ്ഞു തരുന്നുണ്ട്❤
@kichubb2175
@kichubb2175 3 года назад
വളരെ നന്നായി സഹോദരി അവതരണം. ഞാൻ വെള്ളിയാഴ്ച ഇതുപോലെ ഒരു സാഹസത്തിന് തയ്യാറാകുന്നുണ്ട്. ശരിയാകുവാൻ പ്രാർഥിക്കണം. 🙏
@kabeerkb6466
@kabeerkb6466 2 года назад
Thaatha idunna ella vidio kelum njaan kandittind eppolengilum gee race undaakkumbolum njaan ee video aan kaanuka♥️♥️
@shahanasshahanas7366
@shahanasshahanas7366 3 года назад
സൂപ്പർ 👍 സൂപ്പർ👍.... കൊതിയൂറും ഭക്ഷണപദാർത്ഥങ്ങളുമായി ഇനിയും നിങ്ങൾ മുന്നോട്ടു വരുക.... നിങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ 🌷... തുടർന്ന്.. ഒരു ബിഗ് സല്യൂട്ട്🌷
@kausar571
@kausar571 3 года назад
😂😂😂സല്യൂട്ട് എന്തിനാ പോലീസ് പരേഡ് ഉണ്ടൊ 🤔🤔🤔😂😂😂😍😍😍
@anasvm1254
@anasvm1254 3 года назад
നല്ല അവതരണം .. എല്ലാവർക്കും മനസ്സിലാകും ✌️✌️👍👍
@shoukathfamily8826
@shoukathfamily8826 2 года назад
ഫാത്തിമ നല്ല അവതരണം Gee Rice പൊളി
@sidussidus3488
@sidussidus3488 Год назад
ഞാൻ പ്രവാസി ശ്രമിച്ചു നോക്കണം
@najeebrafeekh3049
@najeebrafeekh3049 2 года назад
നെയ്‌ച്ചോർ ഉണ്ടാക്കാനായി യു ട്യൂബ് തപ്പിയപ്പോൾ ഈ റെസിപ്പി പെട്ടെന്ന് ശ്രദ്ധയിൽ പെട്ടു... വെറൈറ്റി method, എന്തായാലും ഒന്ന് try ചെയ്യാമെന്ന് കരുതി. സംഗതി അടിപൊളി ആയി 👍 നല്ല രുചിയും മണവും 🥰 പതിവിലും കൂടുതൽ നെയ്‌ച്ചോർ തട്ടിവിട്ടു 😄 ഒരുപാട് നന്ദി ഇത്താ. റബ്ബ് ഈ കൈപ്പുണ്യം എന്നും നിലനിർത്തി തരട്ടെ 🤲🏻🤲🏻🤲🏻
@fathimascurryworld
@fathimascurryworld 2 года назад
😍😍❤️
@blissfulgirl2956
@blissfulgirl2956 2 года назад
Tnku sooo much chechi ... onnum parayanda sambawam adipoli arunutoo
@ashidafiros4123
@ashidafiros4123 2 года назад
Njn athiyamayittaa try cheynneee adipwoliyayiittuuddd thanks you🙌🏻🥰🥰
@bepositivemalayalam5907
@bepositivemalayalam5907 Год назад
Superb innale try cheythu....best result kitti ghee rice
@sabeeralisebi7323
@sabeeralisebi7323 Год назад
നല്ല അവതരണം ഒന്നും അറിയാത്തവർക്കും വെക്കാം സൂപ്പർ 👍👍
@fathimascurryworld
@fathimascurryworld Год назад
Thank you😊
@Ayshu-f6j
@Ayshu-f6j 3 месяца назад
Thaks ithaaa njaaan enn neychor indaakiyaalum sheriyaavuula 😢 but inn ithaate resipy nokki maasha allah perfect aaayiiii superrr . Baarakallah feek🤲
@KannanKannan-pu6qm
@KannanKannan-pu6qm 2 года назад
ഒന്നും പറയാൻ ഇല്ല.അടിപൊളി ഓഓഓ എന്താ test 😋😍
@anupsasikumar.online
@anupsasikumar.online 3 года назад
Thanks for sharing the recipe! Aadyam ayi kuzhanj poyi payasam avaathe Ghee Rice undaaki! 👍
@fathimascurryworld
@fathimascurryworld 3 года назад
😍😍
@shafeenashukkur9300
@shafeenashukkur9300 3 года назад
ഞാൻ ഇന്നുണ്ടാക്കി സൂപ്പർ 👍👍👍
@mercymohan2848
@mercymohan2848 2 года назад
Very tasty
@dreamingbut.at.whatcost
@dreamingbut.at.whatcost 2 месяца назад
Tried it today, adipoli aayirunnu ellarkkum istaayi ❤
@KannanKannan-pu6qm
@KannanKannan-pu6qm 2 года назад
മാഡം അടിപൊളി.ഞാൻ try ചെയ്തൂ.സൂപ്പർ 👍😍😋 Very testy 😍
@hindziyad6008
@hindziyad6008 3 года назад
Masha Allah 👌👌 adipoli recipe, pinne aa cheena chattiyum 🥰🥰🥰♥️♥️♥️♥️♥️♥️♥️♥️
@fathimascurryworld
@fathimascurryworld 3 года назад
Thanks dr🤗🥰
@kunhimohamed6668
@kunhimohamed6668 3 года назад
👌👌
@thehseenaharis7854
@thehseenaharis7854 3 года назад
Ithooseeee ❤️❤️❤️❤️njan first tym aan undakkan ponath🥰🥰🥰tnx ttaaa...ithoosnte chicken fry inn njan ndakkn ndd😁😁😁undakeett paraya ttoo❤️❤️😘
@fathimascurryworld
@fathimascurryworld 3 года назад
🥰🥰
@anlinalijo3628
@anlinalijo3628 2 года назад
I tried it today.. Superb..👍👍☺️☺️🥰🥰
@thomasma2797
@thomasma2797 Год назад
നല്ല അവതരണം... ആദ്യമായി കാണുന്നത്...very good...
@muhammadsalih2420
@muhammadsalih2420 3 месяца назад
ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി
@hedayahmuhammedhashim5451
@hedayahmuhammedhashim5451 2 года назад
Thanks fathima 🥰
@dayapaul8341
@dayapaul8341 11 месяцев назад
Hi Fathima…veetil oru programminu 20 perk ghee rice anu Njn plan cheythath..ghee rice undakumenkilum 20 perk undakumbol oru pedi…Anghne scroll cheythapolanu e Vedio kandath..I followed exactly same like the Vedio…No words..😮❤❤❤❤❤❤perfect recipe…no failure…everyone told me perfect ghee rice…And I subscribed your channel just before writing this comment…Thank you …keep going😍😍😍😍
@shadiyakaruvally
@shadiyakaruvally 6 месяцев назад
20 aalk ethra ari edkanam pls help
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Super Adipoli Neychoru Thanku Dear Nice Easy Taesty Happy Ramadan 👍👌💕😍❤️🙏
@sajinisaji106
@sajinisaji106 3 года назад
എന്റെ അച്ഛന് നെയ് ചോർ ഉണ്ടാകാൻ നിങ്ങൾ സഹായിച്ചു താങ്ക്സ് ചേച്ചി
@RajeevRajeevK.K
@RajeevRajeevK.K 11 месяцев назад
🎉
@anittasunny3536
@anittasunny3536 2 года назад
മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു ചേച്ചി thankyou
@fathimascurryworld
@fathimascurryworld 2 года назад
😍😍❤️
@iconicgoal846
@iconicgoal846 Год назад
കൈമ റൈസ് fan from ആലപ്പുഴ
@_-fahmidha_-7001
@_-fahmidha_-7001 3 года назад
Enthaa test ... super recipe 👍👍
@MohammedHashim.c
@MohammedHashim.c 3 месяца назад
Thanks for the video Njan undakiyirunnu masha allah ready ayi
@fathimascurryworld
@fathimascurryworld 2 месяца назад
🥰🥰
@mywifemyheart572
@mywifemyheart572 3 года назад
ഞാൻ ഇന്ന് try ചെയ്തു സൂപ്പർ ആയി thankyou 👍👍👍
@fathimascurryworld
@fathimascurryworld 3 года назад
🥰🥰
@ismailkuitheri130
@ismailkuitheri130 3 года назад
Super
@ibthisamnaushad3817
@ibthisamnaushad3817 3 года назад
വറുത്തു വെക്കുന്ന ഗീ റൈസിന് taste കൂടുതൽ ഉണ്ടെന്ന് മാത്രമല്ല quantity കൂടുതൽ കിട്ടും 👍🏻
@fathimascurryworld
@fathimascurryworld 3 года назад
🙂🙂😍
@alank2574
@alank2574 Год назад
അടിപൊളി
@nasreenasinu8774
@nasreenasinu8774 5 месяцев назад
@@fathimascurryworld da ee chicken roast link on tharo
@Sirajsiraj-vb5vo
@Sirajsiraj-vb5vo 3 года назад
Ithaa... Stavvil vellam vekkumpol adachu vechaal gyas labikkam(yend pajagam cheyyumpoyum)...yellavarkkum vendi parajadan
@fathimascurryworld
@fathimascurryworld 3 года назад
👍👍😊
@MumthasshajuShaju
@MumthasshajuShaju Месяц назад
നാളെ ഉണ്ടാക്കി നോക്കും 😍ഞാൻ ഉണ്ടാകാറുണ്ട്
@anha4241
@anha4241 2 года назад
Tried your method and rice came really well. Have been looking for a good recipe but most of the RU-vidrs make it lag. You were on point. Thank you for this recipe.
@fathimascurryworld
@fathimascurryworld 2 года назад
🥰🥰
@loveshore6647
@loveshore6647 3 года назад
Mashaa allah.. Neychor elakkunath kanan enthaa chellu...👌
@fathimascurryworld
@fathimascurryworld 3 года назад
🤗🤗🥰
@vibiarunandGaadhaarun
@vibiarunandGaadhaarun 2 года назад
Parippu curry recepie koodi idamo...ghee rice nte koode kazhikkunna ...and cabbage thoran
@ershadershd514
@ershadershd514 3 года назад
അവതരണം സൂപ്പറാട്ടോ ഇയാളെ 🤣
@aparnaajinlal4092
@aparnaajinlal4092 2 года назад
Njn aadhyaayit gheerice undaakiyath ee vedio nokki aahnu adipoli aayi thank uu chechiii
@fathimascurryworld
@fathimascurryworld 2 года назад
Orupade santhosam dr 😍😍❤️
@JoyalAntony
@JoyalAntony 3 года назад
ചിക്കൻ റോസ്റ്റിന്റെ വീഡിയോ ഇടൂ 😍😍👌👌
@fathimascurryworld
@fathimascurryworld 3 года назад
Ennu tanne edam😊👍
@JoyalAntony
@JoyalAntony 3 года назад
@@fathimascurryworld വെയ്റ്റിംഗ് 🤗
@mrudulapayyanat9532
@mrudulapayyanat9532 3 года назад
Thanku. Chechi.. Nannayi. Manassilayi
@devansworldkitchen5703
@devansworldkitchen5703 3 года назад
👌
@roshanmohan7110vlogs
@roshanmohan7110vlogs Год назад
ഞാൻ ghee rice ഉണ്ടാക്കി സൂപ്പർ ആയിരുന്നു thank you🥰🥰❤️❤️👍
@adarshrashmi4990
@adarshrashmi4990 2 года назад
E receipe anu success ayathu. Ennu undaki super...eniyum good receipeyumayi varane
@fathimascurryworld
@fathimascurryworld 2 года назад
🥰🥰😊
@prakashm.v3264
@prakashm.v3264 3 года назад
പൊളിച്ചു 😘😘😘👌👌... ഞാനും ഉണ്ടാക്കി ❤
@Shakirpp75
@Shakirpp75 Год назад
First tym ghee rice undakyath perfect ayi Thanks❤
@fathimascurryworld
@fathimascurryworld Год назад
Thank you😊
@abdusamad8980
@abdusamad8980 7 месяцев назад
അടിപൊളിയായി nigal kaanichapolenaichor vechapol അരിപ്പാകിസ്ഥന്റെ mihran thenkiyu somech. Ksa
@fathimascurryworld
@fathimascurryworld 7 месяцев назад
🥰🥰👍
@fasalukadayil1460
@fasalukadayil1460 2 года назад
തൂവെള്ള നിറത്തിൽ തിളങ്ങുന്ന ബിരിയാണി.... സൂപ്പർ
@lissybiju1346
@lissybiju1346 3 года назад
Adipoli ayitund try cheythuu super ayitund.... soo simple soo delicious 😋
@fathimascurryworld
@fathimascurryworld 3 года назад
Thank you ☺️😍
@TheAnasqatar
@TheAnasqatar 2 года назад
First time try ghee rice🥰 thank you ❤
@fathimascurryworld
@fathimascurryworld 2 года назад
😍😍❤️
@shibushibu4376
@shibushibu4376 3 года назад
Super itha 👍👍
@marioworld1131
@marioworld1131 Год назад
Kollam dhippo undakki. Sett.. Thanks
@fathimascurryworld
@fathimascurryworld Год назад
🤗🤗
@reshmasyam2913
@reshmasyam2913 3 года назад
❤️👍easy ayi paranj thannuu
@muhammedamila12
@muhammedamila12 2 года назад
Nanum undaki super
@ymrafeekasnarafeek7755
@ymrafeekasnarafeek7755 2 года назад
Masha Allah super
@manjimalikin413
@manjimalikin413 3 года назад
Supper🤗 ഞാൻ മുന്തിരി കണ്ടിട്ട് Greenpeace ആണെന്ന കരുതിയെ 😂
@amuthamurugan2466
@amuthamurugan2466 3 года назад
ഞാനും 😁
@fathimascurryworld
@fathimascurryworld 3 года назад
😅
@reshmapk928
@reshmapk928 2 года назад
Njanum
@vasanthak4556
@vasanthak4556 2 года назад
Super nhan undaki .,,,
@roshnipradeep1213
@roshnipradeep1213 Год назад
Rose അരി നെയ്‌ച്ചോർ ഇണ്ടാകാൻ പറ്റുമോ
@niyaskp2194
@niyaskp2194 3 года назад
Njan undaakki supr👌
@SumeshMaloos
@SumeshMaloos Год назад
Njan inn try cheydhu super adipoli
@fathimascurryworld
@fathimascurryworld Год назад
🤗🤗
@reshmaar5177
@reshmaar5177 3 года назад
Tnx😊
@sunithasuni6423
@sunithasuni6423 3 года назад
Yenik eshta pattu chechi
@fathimascurryworld
@fathimascurryworld 3 года назад
thank you😊😊
@kashyav418
@kashyav418 3 года назад
Adipoliyanu
@abhiramabhirama6470
@abhiramabhirama6470 2 месяца назад
Njan undakki nolki, adipwoli
@abdulhafeez8398
@abdulhafeez8398 3 года назад
WAALAIKUMASSALAM VERY GOOD PRESENTATION GOOD LOVE YOU TAKE CARE
@sujathaek4183
@sujathaek4183 Год назад
ഹായ് എന്റെ പേര് സുജാത എൻ കെ നിങ്ങളുടെ നെയ്ച്ചോറ് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്യൂ
@dreamtraveller-c6i
@dreamtraveller-c6i 3 года назад
Ithha njn innu ee recipe try cheythu.its perfect...thank ....u .
@AswathiPk-dd9rh
@AswathiPk-dd9rh Год назад
Chechy njan undakki sooper
@siyonamilan6964
@siyonamilan6964 3 года назад
ഗുഡ് presentation ✌️✌️✌️
@fathimascurryworld
@fathimascurryworld 3 года назад
thank you😊😊
@maryrehmahenry6134
@maryrehmahenry6134 2 года назад
Wonderful and awsome. I tried today and it was amazing
@fathimascurryworld
@fathimascurryworld 2 года назад
🥰🥰😊
@misumuthu1386
@misumuthu1386 2 года назад
എളുപ്പമാണ് കണ്ടിട്ട്
@mallusown7182
@mallusown7182 3 года назад
Adipoli 🤗
@fathimascurryworld
@fathimascurryworld 3 года назад
🤗🥰
@ibrahimmadathil3825
@ibrahimmadathil3825 2 года назад
Tried your method and rice came really well ethaa Have been locking for a good recipes but moss t avey kee Rice . very helthy teas ty Crispy naan try chay du
@happyangel0307
@happyangel0307 Год назад
I tried now..for the first time i got a perfect rice. Thanku dear❤️
@fathimascurryworld
@fathimascurryworld Год назад
🥰🥰
@sunithabiju1809
@sunithabiju1809 2 года назад
Super Chechi Njan ഉണ്ടാകാം
@rishumon4278
@rishumon4278 3 года назад
Engane cooker cheyyavo itha
@Sirajsiraj-vb5vo
@Sirajsiraj-vb5vo 3 года назад
Ok
@shuhaibmugumugu2936
@shuhaibmugumugu2936 2 года назад
Njanum try cheydhu best taste 👍👍
@samalaazim3591
@samalaazim3591 3 года назад
Try ചെയ്തു സൂപ്പർ
@ishajaleel2532
@ishajaleel2532 3 года назад
useful for begginers👌👌
@hyzinhanan
@hyzinhanan 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WAOVLBKX_vA.html
@Longlife-xh6sy
@Longlife-xh6sy 3 года назад
കിടു 👌
@stebinathankachanstebina4469
@stebinathankachanstebina4469 3 года назад
Supparayittundtto . Chicken rostinte video vegam idane
@fathimascurryworld
@fathimascurryworld 3 года назад
Ennu tanne edam😊👍🏻
@ayishathmuneeramunna5212
@ayishathmuneeramunna5212 Год назад
I tried it today❤super 👍🏻tnk u🥰
@vyshnavi684
@vyshnavi684 2 года назад
നാനും ഉണ്ടാക്കി നല്ല രസമുണ്ട്
@ayishaninsha801
@ayishaninsha801 3 года назад
Naatil kittunna jeerakashala ariyum kuthirthi vekkano
@FathimasKitchen-2020
@FathimasKitchen-2020 3 года назад
Nannayittund
@fathimascurryworld
@fathimascurryworld 3 года назад
🥰🥰
@rohithkara2484
@rohithkara2484 5 месяцев назад
Chechi undakkunath kamditt eande amma undaki nallarasamundayirunnu thanks chechi😊
@ansishahu591
@ansishahu591 3 года назад
Try cheyyam 😋😋
@fathimascurryworld
@fathimascurryworld 3 года назад
😊😊👍
@sageeraasageeraa2239
@sageeraasageeraa2239 3 года назад
Velichenna use cheyyamo
@agnaadhithya3026
@agnaadhithya3026 2 года назад
ഞാനിന്ന് ഉണ്ടാക്കും
@sajeevansatheesan4211
@sajeevansatheesan4211 3 года назад
സൂപ്പർ
Далее