Тёмный

കല്യാണ വീഡിയോ😀റിയാക്ഷന്‍😀 │Wedding Stories │Febina & Ashraf Excel │ Vlog#19 

Life Records By Febina Ashraf Excel
Подписаться 94 тыс.
Просмотров 315 тыс.
50% 1

2009 മാര്‍ച്ചിലായിരുന്നു ഞങ്ങളുടെ കല്യാണം. കഴിഞ്ഞദിവസം ആ കല്യാണവീഡിയോ ഒന്ന് കണ്ടുനോക്കിയതാണ് 😀😀
-------------------------------------------
വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ബെൽ ഐക്കണിൽ 'ഓൾ' എന്ന് ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക.
കൂട്ടുകാർക്കായി ഷെയർ ചെയ്യുക.
-------------------------------------------
കൂടുതൽ ഫോട്ടോകൾക്കും മറ്റു വിശേഷങ്ങൾക്കും
INSTAGRAM ► / febinaashrafexcel
FACEBOOK ► / febinaashrafexcel
HELO ► m.helo-app.com...
-------------------------------------------
Business Enquiry Only: febinaashrafxl@gmail.com
-------------------------------------------
Click here to subscribe ROUTE RECORDS
Malayalam Travel Videos By Ashraf Excel
www.youtube.co...
#FebinaAshraf #LifeRecords #RouteRecords

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@udeshkumar2717
@udeshkumar2717 4 года назад
നിങ്ങളുടെ രണ്ടുപേരുടെയും മുഖത്തെ ആ പുഞ്ചിരിയും സന്തോഷവും ഉള്ള ജീവിതം ഇനിയും ഒരുപാട് കാലം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....
@premjith623
@premjith623 3 года назад
പത്തുകൊല്ലം മുമ്പുള്ള നിങ്ങളെ കാണുമ്പോൾ തീരെ പക്വതയില്ലാത്തതുപോലെ തോന്നി .ഇപ്പോൾ രണ്ടുപേരും എത്രയോ മാറി ,കാണാനഴക് ഇന്നത്തെ അഷറഫിനും ,ഫെബിക്കും തന്നെ ....!
@akhilpvm
@akhilpvm 4 года назад
*ഇത് കാണിച്ചതിന് ഒരുപാട് സന്തോഷം.. നിങ്ങളിലെ ആ വ്യത്യസ്തമായ രൂപങ്ങൾ കാണാൻ കഴിഞ്ഞു* 😁✌️
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄😄
@sjsj1319
@sjsj1319 3 года назад
അഷ്‌റഫ്‌ നെ ഇപ്പോയാണ് കണ്ടിട്ട് ചെറുപ്പം. അന്ന് കല്യാണ ടൈമിൽ നല്ല age തോന്നിക്കുന്നു
@Musthuet
@Musthuet 3 года назад
സത്യം
@Bhaavari
@Bhaavari 4 года назад
നല്ല പരസ്പ്പര ബഹുമാനം ഉള്ള നല്ല ദമ്പതികൾ
@rafeek1187
@rafeek1187 3 года назад
Alo
@blackpaddy4862
@blackpaddy4862 3 года назад
Camerakku munpil najanum engana!!!
@mohammedyasir9299
@mohammedyasir9299 3 года назад
@@blackpaddy4862 അതെന്താട ക്യാമറക്ക് പിന്നിൽ നീ ആണോ അവരുടെ കാവൽക്കാരൻ
@blackpaddy4862
@blackpaddy4862 3 года назад
@@mohammedyasir9299 അല്ല സഹോദരാ, ചൂടാകാതെ സഹോദരാ, കോപം ഒന്നിനും പരിഹാരം അല്ല സഹോദരാ,
@mohammedyasir9299
@mohammedyasir9299 3 года назад
@@blackpaddy4862 പിന്നെ നീ എന്ത് അർത്ഥത്തിൽ ആണ്...ആ ഡയലോഗ് അടിച്ചത്. നീ ആരാണ് മുൻവിധി പറയാൻ
@muhammedjasim158
@muhammedjasim158 3 года назад
2009 ൽ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, ഒരു 90'സ് ലെ കല്യാണം പോലെ തോന്നുന്നു...😃
@zalfaiyas2904
@zalfaiyas2904 3 года назад
True
@anooscheriyon
@anooscheriyon 3 года назад
Avideyokke ippo 2009 aavunneyullu
@jamsha007
@jamsha007 4 года назад
പഹയാ അനക്ക് എവിടെയോ ഒരു "ആസിഫ് അലി" ... ലുക്ക്‌ ഉണ്ട്...ഇപ്പോൾ... . എന്ന് എനിക്ക് മാത്രമാണോ തോന്നിയത്....
@naslasiru3171
@naslasiru3171 3 года назад
ലാൽ അല്ലെ.
@ummulfalulm.k6270
@ummulfalulm.k6270 3 года назад
Enikk first kandappezhe thonni
@rafivettom
@rafivettom 2 года назад
ഒരുപാട് നാളായിട്ടെനിക്കും തോന്നി,ആസിഫലി🥰🥰
@ksa7010
@ksa7010 4 года назад
ഇതൊക്കെ ഒരു രസമാണ് പണ്ടത്തെ കല്യാണ വീഡിയോ ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒന്നിച്ചിരുന്ന് കാണാൻ
@mezutozil1890
@mezutozil1890 4 года назад
അഷ്റഫ് ഇക്കയെ കണ്ടപ്പോൾ പഴയ സലീം കുമാറിന്e ഓർമ വന്നു🤣🤣🤣സിരിച് ചത്ത്...
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄😄
@نورالقرآن-خ6د
@نورالقرآن-خ6د 3 года назад
اسلام عليكم و رحمت الله تعال و بركا ته❤️ Ninte peru sherikum mesut ozil aano
@riyaskhan2995
@riyaskhan2995 3 года назад
Suppar 👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹wif adyipoli 😘😘😘😘😘😘😘
@Mammoottybasheer
@Mammoottybasheer 3 года назад
ഒറ്റക്ക് സൗദിയിൽ ജീവിക്കുന്ന ഞാൻ ഈവീഡിയോ കണ്ടു 24 മിനുട്ടും ചിരിച്ചു ചിരിച്ചു കണ്ടു എന്നുണ്ടെങ്കിൽ അതിനു പിന്നിൽ നിങ്ങളുടെ ഈ അവതരണം മാത്രമാണ് താങ്ക്സ് Bro and sis ആരോഗ്യവും ദീർഘായുസ്സും നിങ്ങൾക്കും കുടുംബത്തിനും പടച്ചോൻ നൽകി അനുഗ്രഹിക്കട്ടെ
@girishampady8518
@girishampady8518 4 года назад
ദൈവം തിരഞ്ഞെടുത്തു.. മനുഷ്യർ കൂട്ടിച്ചേർത്തു.. 💞 നല്ല നിമിഷങ്ങൾ പങ്കുവെച്ചതിന്.. സന്തോഷം 💞💞💒
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
Thank you ♥️
@girishampady8518
@girishampady8518 4 года назад
@@liferecordsbyfebinaashrafe9526 💃💃💃
@gafoorei3794
@gafoorei3794 4 года назад
👍👍👍
@ramdasbalan8766
@ramdasbalan8766 4 года назад
നല്ല നാട്ടുമ്പുറത്തുകാർ. ജാടയില്ലാത്തവർ. സ്ത്രീകളേ കെട്ടിപൊതിഞ്ഞു വയ്ക്കാതെ തുല്യസ്ഥാനം നൽകി ആദരിക്കുന്നു അതുകൊണ്ടൊക്കെ തന്നെ ഇഷ്ട്ടമാണ് 💐💐💐👌👌
@ziluzilzila2806
@ziluzilzila2806 4 года назад
*😍😍😍അല്ലേലും നൊസ്റ്റു ഒരു രക്ഷയും ഇല്ലാത്ത ഫീലാണ്. എനിക്ക് വിഡിയോ എടുക്കാൻ പറ്റിയില്ല ആ കാര്യത്തിൽ നല്ല വിഷമം ഉണ്ട്. നല്ലതാ ഇങ്ങനെ കല്യാണ വിഡിയോ എടുക്കുന്നത് 😍✌️*
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
♥️👍
@nishananaseer7902
@nishananaseer7902 4 года назад
Kalyaana caset കാണാതാക്കിയ ee ഞാൻ 😎😎
@roufinaroufi7271
@roufinaroufi7271 4 года назад
@@nishananaseer7902 ഞാനും
@jasijabi3816
@jasijabi3816 2 года назад
എന്റെ യും ഇല്യ 😔😔😔
@gameplay-ee6yh
@gameplay-ee6yh 3 года назад
She is very lucky ഫുൾ സപ്പോർട്ട് ഉള്ള പങ്കാളിയെ കിട്ടിയതിൽ
@subeernani2737
@subeernani2737 4 года назад
ഏഴാം ബഹറും കടന്ന് നിൻ മാരൻ വരുന്നുണ്ട് എന്ന പാട്ട് മിസ്സ് ആയി ...😂😜
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄😄
@appusdreamycreations3735
@appusdreamycreations3735 4 года назад
Ante kalyana casetil ith thanneya paaat
@nashurashu424
@nashurashu424 4 года назад
🤣🤣🤣
@sanashuhaib6589
@sanashuhaib6589 4 года назад
Sathyam ente ithante marriage albuthil Ath main aaan
@karmaop9809
@karmaop9809 4 года назад
nanippa
@rabwahfurnituremalappuram8697
@rabwahfurnituremalappuram8697 4 года назад
എനിക്കും സ്വർണത്തോട് ഭയങ്കര വെറുപ്പായിരുന്നു അതുകൊണ്ട് ഞാൻ എടുത്ത് വിറ്റു 😌😌😜
@haseenahasi3550
@haseenahasi3550 4 года назад
😃
@shamonvlog1250
@shamonvlog1250 4 года назад
😲
@rabwahfurnituremalappuram8697
@rabwahfurnituremalappuram8697 4 года назад
@@shamonvlog1250 😝
@Bichu709
@Bichu709 4 года назад
ചിരിപ്പിക്കാതെ ഷേട്ടാ 😂😂
@rabwahfurnituremalappuram8697
@rabwahfurnituremalappuram8697 4 года назад
@@Bichu709 😌😌😊
@viewer6361
@viewer6361 4 года назад
അടിപൊളി നായകനും നായികയും🥰🥰❤️കുട്ടിക്കാലം ആധീനെ പോലുണ്ട്
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😊👍
@jegannil2864
@jegannil2864 3 года назад
Yes exactly
@sreesreeju3029
@sreesreeju3029 3 года назад
ബ്രോക്കർ അമ്മാവന് നന്ദി പറഞ്ഞ ആദ്യ ദമ്പതികൾ 😛😛😛
@rasheedvarankod1530
@rasheedvarankod1530 4 года назад
അപാരമായ കല്യാണ videio അഷറഫിന്റെ പാന്റ് കണ്ടു ചിരി അടക്കാൻ പറ്റുന്നില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣...u both nice couple.... അള്ളാഹു ദിര്ഘയൂസ്സുള്ള ആരോഗ്യമുള്ള ജീവിതം പ്രധാനം ചെയ്യട്ടെ ... ആമീൻ
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄😄
@shamnadshamnad4307
@shamnadshamnad4307 4 года назад
Aameen
@abdulhannanottupara6311
@abdulhannanottupara6311 4 года назад
Chekkan Erangumbo Yathra parayunna scene😂
@jazeelabudhabi9219
@jazeelabudhabi9219 4 года назад
Hair dye cheyyikanda...vulooh shariyaagilla
@jazeelabudhabi9219
@jazeelabudhabi9219 4 года назад
Adh shari mujaahidh aanalle
@Ansaakka
@Ansaakka 4 года назад
മാഷാഅല്ലാഹ്, അല്ലാഹ് ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ
@nijokongapally4791
@nijokongapally4791 4 года назад
എല്ലാവരുടെയും. കല്യാണ വീഡിയോകൾ പിന്നീട് കണ്ടാൽ മുട്ടൻ കോമഡികളാ👍😍 cool💖 പരിഷ്ക്കാരി! ഓരോ സ്റെറൽ😄😄 good video
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄😄
@HhhHhh-yp8qu
@HhhHhh-yp8qu 4 года назад
ഫെബിന്റെ ഭാഗ്യം. ഇങ്ങനെ ഒരുത്തനെ കിട്ടിയത് എല്ലാം അറിയുന്ന ഒരാൾ
@survivalofthefittest5654
@survivalofthefittest5654 3 года назад
Koode kazhiyumbol ariyam
@zubair.makasaragod
@zubair.makasaragod 4 года назад
*ഞാൻ എന്റെ കല്യാണ വീഡിയോ കണ്ടാൽ ഞാൻ തന്നെ ചിരിച് ചാകും, അതുകൊണ്ട് ഞാൻ നോക്കാറില്ല😂😂😂*
@flowersazhar8015
@flowersazhar8015 4 года назад
ചിരിക്കു പുറമെ നമ്മളെ വിട്ടു പോയവരെ കാണുമ്പോൾ കൂടുതൽ സങ്കടവും ഉണ്ടാകും
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄
@fazilvk1162
@fazilvk1162 4 года назад
riyadh 000 Exactly 😞
@zubair.makasaragod
@zubair.makasaragod 4 года назад
@@flowersazhar8015 അതെ 😒😒
@zubair.makasaragod
@zubair.makasaragod 4 года назад
@@nihalajasmine2708 ന്ത്‌ സത്യം 🙄
@aliminemobiles7318
@aliminemobiles7318 4 года назад
തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ് ഒരു പഴയകാല ജീവിതം പ്രേക്ഷകർക്കായി കാഴ്ചവെച് ഇത്രയും കാലം ജീവിച്ചത് മറ്റുള്ളവർക്ക് ഒരു നല്ല പാഠമായി ജീവിച്ചു കാണിച്ചു കൊടുത്തു, ഇതിലും നന്നായി ഒരു മുന്നോട്ടുള്ള ജീവിതയാത്ര ആശംസിക്കുന്നു ആൾ ദി ബെസ്റ്റ്
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
Thank you bro♥️♥️♥️
@naufalstr
@naufalstr 3 года назад
പുലിവാൽ കല്യാണത്തിലെ സലിംകുമാറിന്റെ ലുക്ക് തോന്നിയവരുണ്ടോ?😀😀
@koratababu
@koratababu 3 года назад
നിങ്ങളുടെ ഓരോ വീഡിയോ യും കണ്ടാലും കണ്ടാലും മുഷിച്ചിൽ വരില്ല അത്രയ്ക്കു സുന്ദരം
@jamsheedsahla9551
@jamsheedsahla9551 4 года назад
അടിപൊളി, കുറെ ചിരിച്ചു കണ്ടിട്ട്, അഷ്റഫ് ക്കനിൽക്കണ കാണുമ്പം ആദിനിക്കണ പോലെന്നെ ,ഫെബി മസില് പിടിച്ച്, എന്തൊരു അവസ്ഥയാലേ ,ഇന്നത്തെ കുട്ടികൾക്കൊന്നും ഇങ്ങനത്തെ പ്രശ്നമൊന്നുല്ല, ആ സ്റ്റിക്കറ് അതൊരു തമാശ തന്നെ അതന്നത്തെ പുതിയെണ്ണ് സ്റ്റയിലിൽ ഒന്നാണ് എന്റെ വിവാഹം കൈഞ്ഞിട്ട് 10 വർഷായി.
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄😄😍
@klbrosis5651
@klbrosis5651 4 года назад
നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ എൻ്റെ ഭാര്യയും ഇത് പോലെ ഇരുത്തി കല്ല്യാണ വീഡിയോ കാണുവാൻ ആഗ്രഹം വന്നു. ആഗ്രഹം വന്നുട്ടുള്ളവർ ഒരു ലെയിക്ക്
@mohammedriyas.kriyas3735
@mohammedriyas.kriyas3735 4 года назад
എന്നും ഇങ്ങനെ പോലുള്ള കാണാൻആണ് ലുക്ക് പടച്ചോൻ ജീവിതം റാഹത്തിൽ ആകട്ടെ
@nisarkarthyat6290
@nisarkarthyat6290 4 года назад
നിങ്ങൾ രണ്ട് പേരും ഇപ്പോൾ ഗ്ലാമറാണ്
@akashbvimalan
@akashbvimalan 4 года назад
😍പണ്ടേയ്ക്കും പണ്ടേ മൊഞ്ചനാണല്ലോ അല്ലേ😍 ASHRAF BHAI FAN😍
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄👍
@Aksharappura
@Aksharappura 4 года назад
ഫെബിനയും അഷ്റഫും ഒരുപാടു മാറി (രൂപം മാത്രം ) ഇനിയും ഒരുപാടു ഒരുപാടു മുന്നോട്ടു പോട്ടെ .......
@gamingwitepsycho4035
@gamingwitepsycho4035 4 года назад
10വർഷം മുമ്പല്ല ഒരു 25വർഷം മുമ്പുള്ളത് പോലെയുള്ള മാറ്റമുണ്ട് രണ്ട് പേർക്കും 🤩🤩😍
@Mujees23
@Mujees23 4 года назад
Exactly
@sameerpk7202
@sameerpk7202 4 года назад
എനിക്കും തോന്നി
@jacksonjohn1605
@jacksonjohn1605 4 года назад
നിങ്ങൾ നല്ലവനാണ് ഇക്ക god bless your family.
@EuroTraveller
@EuroTraveller 4 года назад
പഴയ രൂപത്തിൽ കാണുമ്പോൾ എപ്പോഴും അല്പം കോമഡി ആയി തോന്നും 😂😂😂
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄😄
@simplelifejas1196
@simplelifejas1196 4 года назад
😂
@girjasasi6443
@girjasasi6443 2 года назад
സൂപ്പർ കല്യാണ വീഡിയോ,രണ്ടാളും നല്ല പൊരുത്തമുള്ള മനസ്സുള്ളവർ,അഷറഫിന്റെ ഗോൾഡ് മോഹം ഇല്ലാത്ത മൈൻഡ് ഒന്നുംകൂടി സൂപ്പർ ആക്കി 👍
@naseerthalakkunnu3532
@naseerthalakkunnu3532 4 года назад
ഞാനും 2009. ജൂലായ് 2 ന്‌. കഴിഞ്ഞത്...ഞാൻ. കഴിക്കുമ്പോൾ.സ്ത്രീധനം.ചോദിക്കുന്ന. പരുവടി ഉണ്ടായിരുന്നു...നാൻ. അവളെ കെട്ടിച്ചു തരുമോ. എന്ന് ചോദിച്ചത്.. അങ്ങനെ തന്നെ.Alhamdulillah. അത് പോലെ കഴിഞ്ഞ്... നമ്മൾ. നിക്കാഹിനു.വെള്ള. മുണ്ട് എല്ലാം.വെള്ള.. അത് കഴിഞ്ഞ് കോട്ട്‌.ഷൂട്ട്... ഇങ്ങനെ ആയിരുന്നു
@karthikCh-ji8cl
@karthikCh-ji8cl 3 года назад
(നമ്മുടെ പഴയ നടൻ രതീഷിനെ പോലെയുണ്ടല്ല)35/40 വയസ്സ് ആകുമ്പോൾ ആണുങ്ങൾ ഒരു ഒന്നൊന്നര ലുക്ക
@jasijabi3816
@jasijabi3816 2 года назад
അതെ
@assis.p.eassis6971
@assis.p.eassis6971 4 года назад
ദീർഘായ സും ആരോഗ്യവും ആ ഫിയത്തും എന്നും ഉണ്ടാകട്ടെ
@mjvlogsbymansoor4367
@mjvlogsbymansoor4367 4 года назад
എന്റെ ഒരു അഭിപ്രായം പറയാം, അഷറഫ്‌ക്ക,,, പിള്ളേരെയും കൂടി ഉൾപെടുത്താ മായിരുന്നു, അങ്ങനെ ആണേൽ കുറച്ചു കൂടി രസകരം ആയേനെ, 👌👌😄😍
@shammasmohd9394
@shammasmohd9394 4 года назад
Enikkum thonni
@realvibes4681
@realvibes4681 4 года назад
ആദിയും അപ്പുവും എവിടെ ? അവരെ കല്യാണത്തിന് വിളിച്ചില്ലായിരുന്നോ 😜
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄
@iaz6664
@iaz6664 4 года назад
Avark ann school undayrunnu
@acmabbas8332
@acmabbas8332 4 года назад
😁sathyam
@acmabbas8332
@acmabbas8332 4 года назад
😁sathyam
@nisarkarthyat6290
@nisarkarthyat6290 4 года назад
സത്യം
@Mujees23
@Mujees23 4 года назад
ഇതൊക്കെ ഒരു ഓർമ്മ തന്നെയാണ് ..കാലങ്ങൾ എത്ര കഴിഞ്ഞാലും...പലപ്പോഴും ഇത്തരത്തിലുള്ള വീഡിയോസ് നഷ്ടപ്പെട്ടു പോകാറാണ് പതിവ് ..
@basheermpm6054
@basheermpm6054 4 года назад
എന്റെയും ആൽബം ഇദ് വരെ ഉണ്ടാക്കിയിട്ടില്ല കുറെ കാലം കൂടി കഴിയട്ടെ അപ്പൊ ഇങ്ങളെ പോലെ കുത്തിയിരുന്ന് ചിരിക്കാലൊ. അസറു അപ്പൊ ഇയു ഞമ്മളെ പേരുള്ള ആളെയും കൊണ്ടാണ് പോയതല്ലേ വെറുതെ അല്ല ഫെബികുട്ടി അനക്ക് തന്നെ കിട്ടിയേ 😔😔😔👍gd cple
@TheJaseerakkappad
@TheJaseerakkappad 3 года назад
അഷ്റഫ്ക മാനം കാത്തു ഐസ്ക്രീം.. ഫെബി ടാന്ഗ് 😆😆😆😆
@YousafNilgiri
@YousafNilgiri 3 года назад
ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ തന്നെ കണ്ടവർ ഉണ്ടോ ഇവിടെ🤩🤩🤩 👇
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 года назад
2009 ലുക്കായിരുന്നു Set ഇജ്ജാതി😂😂🔥🔥...
@mrkwynd5758
@mrkwynd5758 4 года назад
അല്ലാഹുനിങ്ങളെ രണ്ടു പേരെയുംഅനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲
@hasainhisan3187
@hasainhisan3187 4 года назад
Hi Ashraf nallatha ithupole nammude kazhinji poya jeevithathile marakkan pattatha karyangall ormikkanum kayyilullathu eppazhenkilumokke kananum kayyiyunnathu orubhaadu sandhosham unddavunna karyangalaa
@rasinmuhammed2720
@rasinmuhammed2720 4 года назад
കറങ്ങുന്ന S ബെൽറ്റ് ആയ്നേൽ ഒന്നൂടെ പൊളിച്ചേനെ😂
@alungal2
@alungal2 4 года назад
പഴയ കല്യാണ വീഡിയോ കാണുമ്പോൾ മൺമറഞ്ഞുപോയ കുറെ മുഖങ്ങൾ. അതിൽ കൂടുതൽ നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കൾ വലിയുപ്പ വലിയുമ്മ പോലുള്ളവർ ഇവരെ കാണുമ്പോൾ സന്തോഷവും സങ്കടവും ആണ് കൂടുതൽ പിന്നെ നിങ്ങൾ ഉദ്ദേശിച്ച കോമഡിയും വസ്ത്രങ്ങളുടെ കാര്യത്തിലും മറ്റും എന്‍റ കല്യണം കഴിഞ്ഞിട്ട് 22 വർഷമായി വീഡിയോ ഇല്ലെങ്കിലും ഫോട്ടോഗ്രാഫ് ഇന്നും ഞാൻ സൂക്ഷിച്ചിട്ടുണ്ട്
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😊👍
@vasubhaifernswala2486
@vasubhaifernswala2486 4 года назад
Febina had donned an innocence personified look in that wedding snaps. My wife said she could see a fear laced look on her face. It was but natural as she was to be left alone in a different surrounding! You guys rock. Let the Almighty continue to bless you and your family. In one of our trips to Palakkad, if time permits and post Coronabhai, we intend to visit your place. Take care, keep safe, stay home.
@musthafaaandimusthafa7763
@musthafaaandimusthafa7763 3 года назад
Masha allah.. വളരെ നല്ല ഒരു കല്യാണ വീഡിയോ കണ്ടു ഇഷ്ടമായി 🌹🌹🌹🌹🌹
@harismuhammed1075
@harismuhammed1075 4 года назад
2009 ആണെങ്കിലും 90ലെ അപ്പിറൻസ്😍
@abyabraham1085
@abyabraham1085 4 года назад
അഷ്റഫേ.... ഇതിലും വലിയ ചിരി സ്വപ്നങ്ങളിൽ മാത്രം.... അടിപൊളി വീഡിയോ.....
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
Thank you ♥️
@rinusvlogs1015
@rinusvlogs1015 4 года назад
രണ്ട് പേരും നല്ല സ്നേഹമുള്ള ഭാര്യയും ഭർത്താവും...Vish you all the best...
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
Thank you 😍
@rahmathrahmath1938
@rahmathrahmath1938 3 года назад
Ashraf bro bhayankara maattam undu weddingg photoyil🤩
@sreelekhabhaskaran4156
@sreelekhabhaskaran4156 4 года назад
Febi looks beautiful now, credit to Ashraf💝💝💝
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
♥️♥️
@ameer745mangadan6
@ameer745mangadan6 4 года назад
എന്ടെകല്ലിയാണദിവസവും എനിക്ക് ഓർമ്മവന്നു. അടിപൊളി
@shihabtharengal6217
@shihabtharengal6217 4 года назад
*ഫെബി അഷ്‌റഫ്‌ ആദി അപ്പു എല്ലാരും പെരുത്ത് ഇഷ്ടം *
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
Thank you 😍😍
@rasheedk2936
@rasheedk2936 4 года назад
അഷ്‌റഫ്‌ ഭായുടെ കല്യാണ വീഡിയോ കണ്ടപ്പോൾ ഒരു തമിഴ് നടന്റെ ലുക്ക്‌ തോന്നി
@jaleelkannur3153
@jaleelkannur3153 4 года назад
അശ്‌റഫ്‌ക്ക തള്ള് തള്ളേ ..കല്ല്യാണ video ആകെ മൊത്തം total comedy ആയി 🤣🤣🤣👌🌹🥰🥰❤️
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄😄😊
@tasteandvibes9584
@tasteandvibes9584 4 года назад
താടി ഇല്ലാത്ത അഷ്രഫിക്കയെ കാണുമ്പോൾ നടൻ നരേൻ (സുനിൽ )ന്റെ ലുക്ക്‌ തോനുന്നു 😄😄😍😍👌👌
@lihasmankadalihasmankada4554
@lihasmankadalihasmankada4554 4 года назад
അന്നൊക്കെ എല്ലാ മണവാട്ടികളും കരയാറുണ്ടായിരുന്നു ........ മാസ്സ് ഫെബിത്താ
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄😄
@shanashanu7999
@shanashanu7999 4 года назад
😂😂😂
@shuhaibkp1625
@shuhaibkp1625 4 года назад
Ikka.. Same to you... എന്റെ കയ്യിലും ക്യാമറ ഉണ്ടായതോണ്ട് ഫോട്ടോസ് and വീഡിയോസ് ഇപ്പോഴും മെമ്മറി കാർഡിൽ ഒതുങ്ങി... വൈഫ്‌ ചോദിക്കും ആൽബം എപ്പോ ഉണ്ടാക്കും എന്ന്.... നൊസ്റ്റു... 😍
@beemap6543
@beemap6543 4 года назад
സത്യ0 പറ ഫെബിത കല്യാണത്തിന് 18 വയസ്സ് ഉണ്ടാരുന്നോ 😜
@sirajsiru7065
@sirajsiru7065 3 года назад
😃😃 എന്താ ആ വട്ടത്തിന് ഇത്ര വലുപ്പം
@mammutvm9826
@mammutvm9826 3 года назад
@@sirajsiru7065 ath zero ya bro athaa
@mahanazpa8738
@mahanazpa8738 4 года назад
Mashaa allhaa..👍👍👍🤗🤗😍🤩pandathe mrg video kanan enthor Rassonneppaa..😜enik ishtamm...apltha aa stayilum..ipalthe kore mataanglum..athekke kaanan..nllendd👍👍soopr....febinithayum .asharaf ichahyum...apozhathe aa stayil...enthe ponnn..enth cheel ningool rndalum..🤩🤩🤩
@vinodkumarv9101
@vinodkumarv9101 4 года назад
ഞങ്ങളെ ട്രോളാൻ പുറമെനിന്ന് ആളെ വേണ്ട ഞങ്ങൾ തന്നെ മതി അല്ലേ😂😂😂😂
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄👍
@dilshaddillu8367
@dilshaddillu8367 4 года назад
8
@jaifarsmusicmelodies8742
@jaifarsmusicmelodies8742 4 года назад
അടിപൊളി.. ആയി @Febina Ashraf... ഭയങ്കര ചേഞ്ച്‌ ഉണ്ട് രണ്ടാൾക്കും... നിങ്ങൾ രണ്ടാളും ഇപ്പൊ ആണ് കാണാൻ കൂടുതൽ ഭംഗി.. നിങ്ങൾ താടി വെക്കുന്നത് ആണ് ഭംഗി... പറഞ്ഞത് പോലെ എഡിറ്റ്‌ ചെയ്തു പാട്ട് ഒക്കെ ഇട്ടു പോസ്റ്റ്‌ ചെയ്യൂ...
@anugrahasuresh3412
@anugrahasuresh3412 4 года назад
ഖസാക്കിന്റെ ഇതിഹാസത്തിലെ "തസ്രാക് " ഒരു പാലക്കാടൻ ഗ്രാമമാണ്. ഒരു വീഡിയോ ചെയ്യൂ. പ്ലീസ്. അത് ആ മഹാനായ എഴുത്തു കാരനുള്ള സമർപ്പണം ആവട്ടെ
@abdussalamkp1115
@abdussalamkp1115 4 года назад
അഷ്‌റഫിന്റെ ക്യാമറയിലൂടെ, വിവരണത്തിലൂടെ ഞാനും ഇത് അആഗ്രഹിക്കുന്നു.............
@shanthamohan5872
@shanthamohan5872 4 года назад
അത് ചെയ്യൂ അഷ്റഫ്
@akmob7714
@akmob7714 3 года назад
നല്ല രസമുണ്ടായിരുന്നു അന്നത്തെ ഇ ത്തയാണോ ഇന്നത്തെ ഇ ത്തവിവാഹ ദിവസമ് തവളയെ വിഴുങ്ങിയ ചേരയെ പോലെ നിന്ന ഇത്തയെ ഇക്ക കൊണ്ടുപോയി ബൂസ്റ്റ്‌ പാലും തന്നു ഉഷാറാക്കി. എന്നും ഇതുപോലെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@vipinp3489
@vipinp3489 3 года назад
അഷ്റഫ് ഭായി കല്യാണത്തിനിടക്ക് നാസക്കു വേണ്ടി സോഫ്റ്റ് വേർ തയ്യാറാക്കുന്നു.
@nachusvlog9007
@nachusvlog9007 4 года назад
അടിപൊളി സൂപ്പർ ആയിട്ടുണ്ട്. നൊസ്റ്റാൾജിയ അതു ബല്ലാത്ത ഒരു ഫീൽത്തന്നെ .അഷ്‌റഫിന്റെ പാന്റ് കണ്ടപ്പോൾ സിരിച് സിരിച് ഊപ്പാട് ഇളകി ന്നാലും അതൊക്കെ സ്കിപ്‌ ചെയ്യാതെ കാണിച്ചല്ലോ ആ വലിയ മനസ്സിനു നന്ദി !!😍😍
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄😄
@themoon7153
@themoon7153 4 года назад
ഒരു bank manager look und ikkane kanan, febitha cute annum innum ❣️
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😍😍😍
@Bichu709
@Bichu709 4 года назад
അഷ്റഫും ഫെബിയും ഇപ്പൊ ഒടുക്കത്തെ ഗ്ലാമറാണ്
@ashrafvaliayakath4741
@ashrafvaliayakath4741 3 года назад
പഴയ നടൻ ( മരിച്ചു പോയ) രതീഷിന്റെ രൂപമാണ് എനിക്ക് തോന്നുന്നത്
@nishasubrahmanyan9248
@nishasubrahmanyan9248 4 года назад
സത്യം പറയാലോ ഇപ്പോൾ ഗ്ലാമർ കൂടി 😄😄😄😄സൂപ്പർ ആൽബം വീഡിയോ
@sheheershehishehi
@sheheershehishehi 4 года назад
അൽഹംദുലില്ലാഹ ക്യൂട്ട് കപ്‌ൾ 👌❤️❤️❤️❤️💓❤️❤️👌
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
Thank you ♥️
@artist6049
@artist6049 4 года назад
എന്റെ ഒരു മാമൻ മൂപ്പര്ടെ കല്യാണ വീഡിയോ കുറച്ചു കാലങ്ങൾക്ക് ശേഷം കണ്ടു കൂടെഅങ്ങേര്ടെ ചെറിയ കുട്ടിയും ഇരിപ്പുണ്ടായിരുന്നു,,പിന്നവിടെ വൻ ബഹളമായിരുന്നു അവളെ കല്യാണത്തിന് വിളിച്ചില്ലാന്നും പറഞ്ഞ്
@salimjouhar4451
@salimjouhar4451 4 года назад
Nayakan old actor ratheeshine pole unde,😜
@roshithpayyanadan5567
@roshithpayyanadan5567 4 года назад
ഇനിയും aneka വർഷങ്ങൾ onnichu jeevikkan jagadeeswaran anugrahikkate🙏🙏🙏
@ayshaokaysha2530
@ayshaokaysha2530 3 года назад
2 പേരും അന്ന് ഉള്ളതിനെ ക്കാളും ഇന്നാണ് മോന്ജ് അല്ലെ 🤣
@travellandamazingvideos
@travellandamazingvideos 3 года назад
നായകനും നായികയും നല്ലോണം change ആയല്ലോ. Cute കപ്പിൾസ് 🥰♥️ ---smk🥰🚴🚴🚴
@varsha.5178
@varsha.5178 4 года назад
Ippo aaahn tto monjayath 🤗🤗🤗❤️
@rippugolden4004
@rippugolden4004 4 года назад
ഒരു രക്ഷയും ഇല്ല Ashraf ഭായിടെ wholesale react ചിരിച്ച് ഉപ്പാട് ഇളകി✌️✌️✌️
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄😄
@santhoshkumarperinthalmann1176
@santhoshkumarperinthalmann1176 4 года назад
അഷറഫിന്റെ പഴയ രൂപം നമ്മുടെ നടൻ ലാലിന്റെ ഒരു ഛായ തോന്നി പോകുന്നു
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😊😄
@beldorado4587
@beldorado4587 4 года назад
@jmundakaparambil
@jmundakaparambil 4 года назад
No same like ratheesh
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 4 года назад
@@jmundakaparambil Yes..👍
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 года назад
Lovely couple ❣️❣️Ashrafka and febitha❣️❣️
@aboobackersydhik5192
@aboobackersydhik5192 4 года назад
ഞങ്ങൾക്ക് ഞങ്ങളെ തന്നെ ട്രോളാൻ വേറെ ഒരു തെണ്ടിയുടേയും ആവശ്യമില്ല...
@Ayshmizworld
@Ayshmizworld 4 года назад
Hi, virodamillengil ente channalonnu subscribe cheyyo plsss, I am a beginner in you tube
@rashidmoidu1316
@rashidmoidu1316 4 года назад
ഈ കൊറോണ കാലത്ത് ചിരിപ്പിക്കല്ലേ എന്റെ ashrafka. സംഭവം pwli
@ibrahimcm3150
@ibrahimcm3150 4 года назад
നിക്കാഹിനു മുൻപു തന്നെ കറങ്ങാൻ തുടങ്ങിയിരുന്നു അല്ലേ!
@anzarfidha3724
@anzarfidha3724 3 года назад
എന്തായാലും നാളെ എന്റെ കല്യാണ വീഡിയോ എല്ലാവരും കൂടെ ഒരുമിച്ചു ഇരുന്നു ഒന്നു കാണാൻ തീരുമാനിച്ചു😁..inshaAllah
@storytellers4871
@storytellers4871 4 года назад
Thumbnail കണ്ടപ്പോ പെട്ടെന്ന് സലിം കുമാർ ആണെന്ന് കരുതി 😂😂
@rajeevanrajeevan3957
@rajeevanrajeevan3957 4 года назад
രണ്ടുപേർക്കും വല്യ താല്പര്യമൊന്നുമില്ലാതെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കല്യാണം കഴിക്കുന്നത് പോലെ തോന്നി രണ്ടുപേരുടെയും bodylaguage കണ്ടപ്പോൾ. ദീർഘ സുമംഗലീ ഭവ :
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
,😄😄
@noushadbk6785
@noushadbk6785 4 года назад
നൊസ്റ്റാൾജിയ 😚 ഞങ്ങളുടെ കല്യാണ വീഡിയോ ഞങ്ങൾ ഇപ്പോൾ കാണാറില്ല... അത് കാണാൻ തുടങ്ങുമ്പോൾ തന്നെ നാല് വയസ്സുള്ള എന്റെ മോൾ വഴക്കടിക്കാൻ തുടങ്ങും. ഉപ്പച്ചിന്റേം ഉമ്മച്ചീടേം കല്യാണത്തിന് അവളെ വിളിച്ചില്ലെന്നും പറഞ്ഞ് 😃😃
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄😄
@bavasmuhammed9037
@bavasmuhammed9037 4 года назад
Full time chirikkanulla vakayundarnnu pazhaya kalathekku kondoyi enthayalum nalla rasanu ningade combination 👌..... kalyana video edited version katta waiting 😍😍
@user-tc3er2vo3v
@user-tc3er2vo3v 4 года назад
ഇതൊക്കെ കുറച്ചു വർഷം കഴിഞ്ഞാൽ ആദിയും അപ്പുവും ചിരിച്ചു മരിക്കും...
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
Yes😊😄
@shalishiyaz7576
@shalishiyaz7576 4 года назад
Editt cheydhittu idanam....pinne randu perum soopperr... Njan ende kalyana dhivasam orthu poyi 14 varsham kazhinju.. ippolum adhi manoharamayi jeevikkunnu.....
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😊♥️
@saleenamusafir3362
@saleenamusafir3362 4 года назад
ഒരു കാര്യം പറയാൻ നിങ്ങൾ മറന്നതാവും ഇത്തരം വീഡിയോ കാണുമ്പോൾ നമുക്ക് നഷ്ട്ടപെട്ടു പോയ കുറെ പേരുണ്ടാവും അത് പറഞ്ഞില്ല 😔
@junaidmi4155
@junaidmi4155 4 года назад
Yes
@meldypaul3923
@meldypaul3923 4 года назад
അടിപൊളി കടലിനിക്കരെ ഇരുന്നു.. നാട്ടിൽ ഒരു കല്യാണം കൂടിയ ഫീൽ... ക്ലോക്കിലെ ഫോട്ടോ ആദി തന്നെ... കല്യാണത്തിന് ഞങ്ങളെ കൊണ്ടുപോയില്ല എന്നു പറഞ്ഞു ആദിയും അപ്പുവും അലമ്പ് ഉണ്ടാക്കാതിരുന്നാൽ മണവാളനും മണവാട്ടിക്കും കൊള്ളാം 💟💟💟
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 4 года назад
😄👍
@maneeshkchandran9096
@maneeshkchandran9096 4 года назад
എഡിറ്റ്‌ ചെയ്തു ഇടണേ 💖
@hanyhadyhashim228
@hanyhadyhashim228 4 года назад
സൂപ്പർബ് 👍 diff video excel Bhai ningalude follweranu നല്ല അവതരണം 👌 like n comments ഒക്കെ ഉണ്ട് പിന്നെ കൂട്ടായിട്ടുണ്ട് തിരിച്ചും കൂട്ടാവന്ണെ ❤️ മറക്കല്ലേ
Далее