Тёмный

കല്യാണ വർക്കിന് ഈ ഫോൺ മതി !! vivo v27 Malayalam Review 

Jayaraj G Nath
Подписаться 1,8 млн
Просмотров 321 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 393   
@nithinsivalokam2070
@nithinsivalokam2070 Год назад
ജയരാജ്‌ ചേട്ടാ.. ദയവായി വീഡിയോ ക്വാളിറ്റി ശ്രദ്ധിക്കുക.... കാണുന്നവർക്ക് അരോചകം ആകുന്ന തരത്തിലാണ് ഷോട്ടുകൾ.. ഒരുപാട് പേര് പലവട്ടം പറഞ്ഞിട്ടും ഇത്‌ ശ്രെദ്ധിക്കാതെ പോകുന്നത് മോശമാണ്.. ഈ അഭിനയ കോലാഹലം കാണിക്കുന്നതും പല angle വച്ചു ഷൂട്ട് ചെയ്തു എഡിറ്റ്‌ ചെയ്തു നല്ല ഒരു വിഡിയോയെ വധമാക്കരുത്.... ഒരുപാട് കാലങ്ങളായി ഞങ്ങളൊക്കെ നിങ്ങളുടെ വിഡിയോ കാണുന്നു.. ഇപ്പോൾ തീരെ കാണാൻ തോന്നാത്തത് ഈ ആരോചകമായ അവസ്ഥ വിഡിയോകളിൽ ഉള്ളത് കൊണ്ടാണ്.. ഇത്‌ ഭംഗി അല്ല അഭംഗി ആണ്.. സ്നേഹവും ബഹുമാനവും കൊണ്ട് പറഞ്ഞതാണ് ❤
@Ns_vlogz373
@Ns_vlogz373 Год назад
Ys
@ajeeshnilambur3036
@ajeeshnilambur3036 Год назад
Yes. Enthokkeyo kaatikootunath pole.. Maryaadak oru camera vachu eduthal mathi.. Camera kure ulathukond aakum... Ellam use cheyyande...
@albinwayanad7859
@albinwayanad7859 Год назад
True
@mastr1178
@mastr1178 Год назад
Yes
@minnuaali4798
@minnuaali4798 Год назад
Njanum kuruch nalayi kaanunnu pakshe ingane oru comment kandappo vannu nokkiyathaa Multicam shoot ethrakku borayum shoot cheyyam .He is prove it 😄 Mosham chetta please correct it .
@noush7715
@noush7715 Год назад
ഇപ്പോഴത്തെ video making എനിക്ക് അത്ര ഇഷ്ടപ്പെടുന്നില്ല... പഴയ പോലെ single angle ഇൽ video ചെയ്താൽ കാണാൻ കൊള്ളാമായിരുന്നു.. ആതാവുമ്പോൾ പരിചയപ്പെടുത്തുന്ന product ഇൽ focus ചെയ്യാൻ പറ്റും... കോടികൾ മുടക്കി എടുക്ക സിനിമകളിൽ പോലും കാണില്ല 10 sec ഇൽ ഇത്രയും അധികം shot. പറഞ്ഞത് കുറ്റം ആയി കാണരുത് Video ഇഷ്ടപ്പെട്ട് കാണുന്നത് കൊണ്ടാണ് പറഞ്ഞത്... പരിഹരിക്കും എന്ന് കരുതുന്നു
@kabeer14789
@kabeer14789 Год назад
കണ്ണിന് തലക്കും ഭയങ്കര പ്രശ്നമാണ് ഈ Shot
@manikandanopradeep528
@manikandanopradeep528 Год назад
ക്യാമറ പൊളി ❤️ ധൈര്യമായി എടുത്തോളൂ 👍
@ismayilismayil
@ismayilismayil Год назад
Vivo ഫോണിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഡിസൈൻ ക്യാമറ ക്വാളിറ്റിയിലും vivo v 19
@since8656
@since8656 Год назад
എന്റെ ഫോൺ ഇതാണ് പെട്ടന്ന് ചാർജ് ആകുന്ന ചാർജർ ഉണ്ട് പക്ഷെ ചാർജ് പെട്ടന്ന് ആകുന്നത് പോലെ പെട്ടന്ന് ചാർജ് തീരുകയും ചെയ്യും പിന്നെ ഞാൻ ഓഫ്‌ഷോറിൽ ആണ് വർക്ക്‌ ചെയുന്നത് എല്ലാർക്കും ഫോണിൽ സിഗ്നൽ കിട്ടുമ്പോൾ ഈ ഫോണിൽ കിട്ടുന്നില്ല സിഗ്നൽ പിടിക്കാൻ ഫയങ്കര പാടാണ്
@muhammedswalihcp786
@muhammedswalihcp786 Год назад
Bro camera ഒറ്റ angle മതി എന്നിട്ട് content വൃത്തിയായി present ചെയ്യുക കാണുന്നവർ content ആണ് നോക്കുന്നത് അല്ലാതെ എത്ര camera angle ഉണ്ട് എന്നല്ല. ഞാൻ ഇങ്ങേരുടെ video ഈ അടുത്തായി camera കോലാഹലം കൊണ്ട് കാണാറില്ല
@pgmpanther4360
@pgmpanther4360 Год назад
ഇതേ ഫോണിൽ ഈ വീഡിയോ കാണുന്ന ഞാൻ... നല്ല ഫോൺ ആണ്... Ads കുറച്ചു സീൻ ആണ്... ചെറിയ ചെറിയ bug indu... ശെരിയാകുവായിരിക്കണം...hope💕... ക്യാമറ ക്വാളിറ്റി രക്ഷയില്ല വേറെ ലെവൽ ആണ്... Portrait chumma scene... Camera performence adipwli aanu... Video aayalum photo aayalum nallathanu...
@jayalekshmi.p3961
@jayalekshmi.p3961 Год назад
V27num v27proyum തമ്മിലുള്ള വ്യത്യാസം എന്ത്
@abhinabhi8897
@abhinabhi8897 Год назад
Sheri akula broh broyide Paisa poilee software and os very abd
@arjunjayadevan9304
@arjunjayadevan9304 Год назад
​@@jayalekshmi.p3961prosser
@sarathramaswami6082
@sarathramaswami6082 Год назад
Same to you bro
@abhinabhi8897
@abhinabhi8897 Год назад
Edoo itryum Paisa nii ellnd kodoyi kalayuaa oru sterio sperker ilaa 🤣ninte pasia polee bad software
@sibinv8778
@sibinv8778 Год назад
Motivation ആയി........ ഞാനും ഒരു വിവോ v27 എടുക്കാൻ പോവാ......!🤞🏻
@sagaming5915
@sagaming5915 Год назад
എന്റെ dream ഫോൺ ആണ്
@shibeeshvd
@shibeeshvd Год назад
കഴിഞ്ഞ Nothing ear2 വിന്റെ കമന്റ്‌ ലും ഇട്ട കമന്റ്‌ ഇവിടെ paste ചെയ്യുന്നു. ആദ്യത്തെ 1 മിനിറ്റ് നുള്ളിൽ തന്നെ 40തിൽ അധികം shorts Previous comment: ചേട്ടാ നിങ്ങളുടെ എല്ലാ വിഡിയോ യും കാണുന്ന ആളാണ് ഞാൻ. എല്ലാ വീഡിയോ യിലും ക്യാമറ പല അംഗിളിൽ വച്ചു ഷൂട്ട് ചെയ്യുന്നത് കാണുന്നുണ്ട്. പെട്ടെന്ന് ഈ വിഷൻ മാറ്റുന്നത് കൊണ്ട് ഒരു പ്രോഡക്റ്റിന്റെയും real look മനസ്സിലാക്കാൻ പറ്റുന്നില്ല. വീഡിയോ കഴിയുമ്പോഴേക്കും തല വേദന തുടങ്ങും. എല്ലാ tech വീഡിയോ യും കാണാറുണ്ട് viz, PRATHAB, SHAZAM, mr perfect, sarath neon, TECHNIC MALAYALAM etc. But first priority നിങളുടേതാണ്.. So ഇനി വീഡിയോ ചെയ്യുമ്പോൾ ഒരു അംഗിളിൽ നിന്നുള്ള വീഡിയോ length കൂട്ടിയാൽ നന്നായിരുന്നു. അല്ലെങ്കിൽ focus on your front view and production. Thank u
@cieloooooooo
@cieloooooooo Год назад
+1
@jaisonwilson2191
@jaisonwilson2191 Год назад
എന്റെ ഫോൺ ഇതാണ്... ഒരു രക്ഷയും ഇല്ല പൊളി ഫോൺ
@jaisonjose1541
@jaisonjose1541 Год назад
Rate
@cartoonscolouring
@cartoonscolouring Год назад
Video Quality mosham aayirikkunnu.. otta angle video aanu better. Athupole editing correction und.. check cheyyu..
@saleemsali7595
@saleemsali7595 Год назад
Watching this in my vivo v27 pro... 👍
@shahidshahi8670
@shahidshahi8670 7 месяцев назад
Enthelum issue undo..battry backup or heating issue?
@vlogstories4183
@vlogstories4183 Год назад
ജയരാജ്‌ bro... ഞാൻ മേടിച്ചു... 2days ആയി... കൊള്ളാം അടിപൊളി യാണ്... Vloger ആണ്... Video എടുക്കലോ...
@fblshorts7
@fblshorts7 Год назад
Editing cheyumbo phone enthelm issue undo?
@ഇസ്സത്ത്മീഡിയ
എന്താ വില കൊടുത്തത്
@arjunkrishna8931
@arjunkrishna8931 Год назад
Im using, and im surprised with the camera, and the gaming performance.. Just i get the ryt phone for the money... ❤
@Pranav-uw4ls
@Pranav-uw4ls 11 месяцев назад
Hey broo heat indoo?
@abhaijayadevan4688
@abhaijayadevan4688 11 месяцев назад
Bro how to use night vision mode in this phone
@shabeerkichu6931
@shabeerkichu6931 10 месяцев назад
Bro phone egna kolmo v29 ano v27 ano better
@rocky9856
@rocky9856 Год назад
ഇനി ഫോട്ടോ വീഡിയോഗ്രാഫർമാർ ഇപ്പോൾ ഉള്ള ക്യാമറ എല്ലാം വിറ്റിട്ട് പകരം ഈ ഫോൺ ഉപയോഗിക്കുക 👍👍👍👍 ഇവിടെ എല്ലാം സെറ്റ് ആണ്... ജയരാജ്‌ ഗ്യാരണ്ടീ ആണ്... അപ്പൊ പൊളി മച്ചാൻസ് 👍👍👍
@albinwayanad7859
@albinwayanad7859 Год назад
കല്യാണ work എന്ന് അല്ലെ പറഞ്ഞുള്ളു കല്യാണത്തിന് ഫോട്ടോ എടുക്കാൻ എന്ന് പറഞ്ഞില്ലല്ലോ 😂😂😂
@rocky9856
@rocky9856 Год назад
@@albinwayanad7859 🥳🥳🥳
@sreehariml
@sreehariml Год назад
Enthoke vannalum dslril edukunna clarity kittan paadanu.
@JITHINLAL205
@JITHINLAL205 Год назад
Njan vangichu..Display and camera kollam..👍 Sony🔥 ..light weight aanu
@nowfiyan8375
@nowfiyan8375 Год назад
price ethre aayi
@Kingpabloi
@Kingpabloi Год назад
Njanum book cheythu.. Naale kittum.. So excited♥️
@നീഗൻസെർ
@നീഗൻസെർ Год назад
Broo engane unddd
@ManuKrrish
@ManuKrrish Год назад
Bro njan eduthit heat und
@ManuKrrish
@ManuKrrish Год назад
Ningalude phoninu heat undo
@manafcpy4044
@manafcpy4044 Год назад
Bro nganand
@ashishalex252
@ashishalex252 Год назад
Battery shokam aanu
@ajithsabu9677
@ajithsabu9677 Год назад
Chettante review kand aanu phone eduthathu..keep going chetta❤
@Kaztro176
@Kaztro176 Год назад
പണ്ട് തൊട്ടേ Tech Videos n Follow ചെയ്യുന്ന Channel ❤️🙌
@rajudevasya602
@rajudevasya602 Год назад
സ്റ്റീരിയോ അല്ലാ മെമറി ഇല്ലാ ആതു കൂടി ഉണ്ടെങ്കിൽ ഈ വിലക്ക് വലിയ കുഴപ്പം ഇല്ലായിരുന്നു
@mahroofmahroof6840
@mahroofmahroof6840 Год назад
ഞാൻ കയ്യിൽ പിടിച്ചു നോക്കിയിട്ടുണ്ട് ആദ്യം ശ്രദ്ദിച്ചത് ഇതിന്റെ ഫ്ലാഷ് ആണ്
@RGVLOGS6682
@RGVLOGS6682 Год назад
Chetta ee vilaku vloging purposesinu edukkanpatiya phone ethannu .ithanno nallathu atho verae phone undo.vloging annu main upayogam
@FOULGAMERYT
@FOULGAMERYT Год назад
0:04 uyyo veliya karyma thenne😮
@mazhaviljeevitham1909
@mazhaviljeevitham1909 Год назад
ചേട്ടായിടെ ആദ്യകാല വീഡിയോകൾ കാണാൻ നല്ലതായിരുന്നു ഇപ്പൊ ഇങ്ങനെ കട്ട് ചെയ്ത് എഡിറ്റിംഗ് വീഡിയോസ് കാണാൻ വളരെ ബുദ്ധിമുട്ട് നേരിടുന്നു
@abhieditz2006
@abhieditz2006 Год назад
Jayaraj bro editors inu e phone usefull ano hang avo
@Parallel_Beast_X_PBX
@Parallel_Beast_X_PBX Год назад
ഇത്രയും വില കൊടുത്തു വാങ്ങുന്ന ഫോണിൽ stereo speakers illa.... Durability വളരെ കുറവാണ്.... വളരെ light wait ആണ് .. എടുക്കുന്നവർ ഒന്ന് സൂക്ഷിച്ചു കൊണ്ട് നടക്കുക...എന്നാൽ കുറച്ചു കാലം use ചെയ്യാം 🙌🏻
@Parallel_Beast_X_PBX
@Parallel_Beast_X_PBX Год назад
@@sreejithck3841 athu areela Broh. Njan shopil poyappol use cheyyhu nookiyirunni. Pinne RU-vid il durability test video und ..athu kandal manssilakum
@shanahamadh8806
@shanahamadh8806 Год назад
​@@shubhm2464 kidilan phone
@PrincyMathew1997
@PrincyMathew1997 Год назад
@@shubhm2464 അടിപൊളി ആണ്... ഞാൻ വാങ്ങിട്ടു 4day ആയി... Camera ക്ലാരിറ്റി പറയാൻ വാക്കില്ല.... ആകെ ഒരു pblm head സെറ്റ് യൂസ് ചെയ്യാൻ പറ്റില്ല...Bluetooth use ചെയ്യാവുന്നത് കൊണ്ട് അതും ഒരു പ്രേശ്നമില്ല
@MNK1998
@MNK1998 Год назад
@@PrincyMathew1997 bro v27 aano vangiye 🤔
@PrincyMathew1997
@PrincyMathew1997 Год назад
@@MNK1998 അതെ flipkart നിന്നു
@volta6537
@volta6537 Год назад
My new fon vivo v27❤️best mobile ❤️❤️
@dibinkichu7707
@dibinkichu7707 Год назад
Egane bro enik edukkanam ind
@soniasonizzz143
@soniasonizzz143 Год назад
Heat undo???
@lissyvibes
@lissyvibes Год назад
@@soniasonizzz143 ഇല്ലെടാ
@sreekuttykunju3445
@sreekuttykunju3445 8 месяцев назад
Ente phone ethanu . Video quality eduth paraynm . Photo edukunthinekalum video anu nallath. Battery backup ind. Faster charging anu. Weight less anu . Avshym pole memory ind. Pine kozhpm thonit ullath 2 times use chyumbo stuck feel chythit ind . Phone eduthit epo 7 months ayi. Card through anu payment chythth offer kittirunu . overall ok anu. ❣️Finger print position use chythu sheelam ayi..😂
@chembanshyam6531
@chembanshyam6531 6 месяцев назад
Wire hdst use cheyyan pattumo?
@askara3474
@askara3474 Год назад
കല്യാണ രാമൻ❤
@riyashameed6247
@riyashameed6247 Год назад
😂😂😂
@_kenzohh
@_kenzohh Год назад
😹
@manup008
@manup008 Год назад
ചേട്ടാ... വീഡിയോ എഡിറ്റിംഗ് സൃദ്ധിക്കണെ. വീഡിയോ disturb ആകുന്നുണ്ട്..
@mousoofzp8740
@mousoofzp8740 Год назад
ഈ ഫോണിൻ്റെ front camera 50 MP pixel 5 എന്ന ഫോണിൻ്റെ 8 MP യുടെ ക്വാളിറ്റി ഇല്ല..
@ume1804
@ume1804 Год назад
Ath ninak edukkan ariyatha konda
@jithin398
@jithin398 Год назад
​@@ume1804sathyam😂
@Thisisnotforyou340
@Thisisnotforyou340 Год назад
Jayaraj G Nath Never disapointed✨️ Content chumma🔥😍
@bijuthomas1945
@bijuthomas1945 5 месяцев назад
വീഡിയോ പരാജയം ആണല്ലോ ബ്രോ
@rabbvisuals7038
@rabbvisuals7038 Год назад
Bro, ഒത്തിരി നാളത്തെ ആഗ്രഹത്തിന് ശേഷം ഒരു ഐഫോൺ 14 എടുത്തു... സത്യം പറഞ്ഞാൽ അതിൽ സെൽഫി എടുത്തു നോക്കിയാൽ ആധാർ കാർഡ് ഫോട്ടോ copy ചെയ്ത പോലെ തന്നെ ഉണ്ട്.. സെൽഫി സൂപ്പർ ആക്കാൻ ഒരു വഴി പറഞ്ഞു തരാമോ.
@hamdheen1079
@hamdheen1079 Год назад
Angane varaan chance ilallo
@Leenasathyaraj
@Leenasathyaraj Год назад
എന്റെ 12pro ആണ് സെൽഫി കൊള്ളില്ല 😓
@libinsaji2633
@libinsaji2633 Год назад
ഞാനും ഓർഡർ ചെയ്തിട്ടുണ്ട്, Am waiting.. 💙
@khbklm278
@khbklm278 Год назад
ചേട്ടാ ഇത്രയും വില കൊടുത്തു വാങ്ങിച്ചിട്ട് അപ്ഡേറ്റ് ചെയുമ്പോൾ ഡിസ്പ്ലേ ലൈൻ വീണാൽ 😄😄😄നിലവിൽ വിവോ x സീരിയസ് വരെ അപ്ഡേറ്റ് ചെയ്തപ്പോൾ ലൈൻ വീണു പോരാത്തതിന് സർവീസ് സെന്റർ വരെ മോശം ആണ്
@beastgaming8010
@beastgaming8010 Год назад
Njn vivo v27 pro next month 2 nu edukum waiting ann time um ponillaa😢😂😘
@ashikreji5869
@ashikreji5869 Год назад
Bro e vivo ok hipe matharam oluu over priced um e range il same cheap set ula ethine kallum far better ayit ulaa ethr mobiles und iqoo neo 7 , enii iqoo istam elakil Oneplus 11r und next month realme gt3 lunch akum e vivo v27 pro kallum better processor, battery and fastcharger, elam und veruthe e vivo v27 pro medich cash kalayalee e RU-vidrs ok cash koduthe avarude ok mobile spr aa enu parapikune aa
@SurajS-mh8fk
@SurajS-mh8fk Год назад
@@ashikreji5869 realme gt 3enn launch aakum
@ashikreji5869
@ashikreji5869 Год назад
@@SurajS-mh8fk bro next month enu ok a paraune bt chip oru doubt 8+gen ano 7gen ano varune enu arula🥲
@su2745
@su2745 Год назад
ഞാൻ V27 pro purchase ചെയ്തു...V27 ഉം 27 pro യും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
@jassimmannil
@jassimmannil Год назад
Ram കൂടുതൽ
@umarulfarookhan7516
@umarulfarookhan7516 Год назад
Night portrait oru rakshayum illa low light adipoli
@travelntech7727
@travelntech7727 Год назад
Samsung s23ultra മറന്നോ, കഴിഞ്ഞാഴ്ച ഇതല്ലല്ലോ പറഞ്ഞത് .
@vishnuprakash5264
@vishnuprakash5264 Год назад
നിങ്ങളുടെ video okke ഫുൾ പരാജയം ആണ് കാര്യങ്ങൾ ഉള്ളത് കുറച്ചു കൂടി വലുതാക്കി പറയുന്ന സ്വഭാവം ഉണ്ട് ഇവരുടെ video കണ്ടു എടുത്ത headset പെട്ടന്ന് കേടുവന്നു പറ്റിച്ചു ജീവിക്കാതെ ഉള്ള കാര്യം പറയാൻ നോക്കു.. 🫤🫤🫤🫤🫤🫤🫤🫡🫣🫤🤬
@sreejithpk4777
@sreejithpk4777 Год назад
Jayarajetta Vivo v27 njn use vangichu.ip rating undo ithinu onnu paranj tharavo
@ansalsalim1275
@ansalsalim1275 Год назад
Bro ariyavunn pani chythal porayao technical aayi oru benthavum illatha karygal aanalo vannu thallunanth
@mashoor7421
@mashoor7421 Год назад
വെയിൽ ലൈറ്റ് ഇവ സൈഡ് ൽ വന്ന് മിന്നാമിനുങ്ങ് മാതിരി ആകുന്ന കറ് കിട് ഡിസ്പ്ലേ തീർത്തും കാഴ്ചക്ക് അലോസരം ഉണ്ടാക്കാം എങ്കിലും ഫോൺ സൂപ്പർ
@suraozhursuresh5516
@suraozhursuresh5516 Год назад
ഇ ഫോണൊന്നു വാങ്ങണം എന്നിട്ട് വേണം കല്യാണം കഴിക്കാൻ
@nishadnv477
@nishadnv477 Год назад
😂😂
@raceX_motor_sports
@raceX_motor_sports Год назад
V23e edukkumpazhum idhupole pala karyangalum undayirnnu. Camera kandu eduthu njan pettu. 25k rate nu nashttam. 19k rate nu redmi nde 4k video okke unddhanum. Ende videos kandunoku .adhu thanne ende phone nde clear . Vivo v23e
@rajanchakkiyath7834
@rajanchakkiyath7834 Год назад
ജയരാജൻ സാർ താങ്കളുടെ ഒരുവിധം എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട് ഈ വീഡിയോയിൽ താങ്കളുടെ ഫെയിസ് വളരെയധികം മങ്ങിയ ആണ് കാണുന്നത് അപ്പ് ലോഡ് ചെയ്യുന്നതിന് മുൻപ് വീഡിയോ കോളിറ്റി ശ്രദ്ധക്കുകു
@foodtravelmusicwithannamma3398
ജമ്പ് കട്ട്‌ ഇട്ടു കട്ട്‌ ഇട്ട് Answer അമൽ നീരജിനെ കടത്തി വെട്ടും ... ഇനി ഓരോ വാക്കിനും പകരം ഓരോ അക്ഷരത്തിനും കട്ട്‌ ചെയ്‌താൽ നല്ലതായിരിക്കും ... Gh
@aromalunni.
@aromalunni. Год назад
Pro kudi video chyamo 😊
@ashishalex252
@ashishalex252 Год назад
Njan ee phone aanu use cheyyunnathu..but parayunna pole clarity onnum ella
@thanseeri.p3809
@thanseeri.p3809 6 месяцев назад
സത്യം.ഞാൻ എടുത്ത് കുടുങ്ങി
@ADITHYAN-n3k
@ADITHYAN-n3k Год назад
Vivo v27 anno OnePlus 11r aano better?........ ... ....
@s.t.a7664
@s.t.a7664 Год назад
ഒരു യാത്ര video എടുക്കാൻ പറ്റിയ ക്യാമറ ഫോൺ ഏത് എടുക്കണം വില 20000
@vishnuyvishnu8181
@vishnuyvishnu8181 Год назад
Bend tesstil fail aaya eeee phone aano ....ningalu eeee paaavangalku suggest cheyyane....thallam oru paruthivare thallam
@aravindup3288
@aravindup3288 9 месяцев назад
Worst camera experience👎 camera പ്രതീക്ഷിച്ച് ആരും V27 പോയി എടുക്കരുത്.. Vivo X series cam super ആണ്. But അതിന് Greenline issues ഉണ്ട്. X90 Greenline issue ഉണ്ടോന്ന് അറിയില്ല
@maimoonabiyahiya726
@maimoonabiyahiya726 Год назад
Ee budgetil ettavum nalla camera phone aano itj
@visagh322
@visagh322 Год назад
Realme 10 pro plus 5g OR vivo v27 5g OR iqoo neo 6!!?? Aake confusion aanu😅 aarenkilum paray ithil best ethaan 😅??!
@muzamilmuzamil3236
@muzamilmuzamil3236 Год назад
Njan iqoo ve prefer cheyyunnollu nalla camera nalla chipset 80w charger totally poliyaan
@visagh322
@visagh322 Год назад
​@@muzamilmuzamil3236 tnks vro 🤝🏻
@calypsogaming8090
@calypsogaming8090 Год назад
Iqoo neo 7!!!
@calypsogaming8090
@calypsogaming8090 Год назад
V27 nice aan and iqoo avarda thanna brand aalo so choose wisely
@visagh322
@visagh322 Год назад
@@calypsogaming8090 🤝🏻
@noush7715
@noush7715 Год назад
ഇപ്പോഴത്തെ video making ഇൻ്റെ idea ആരുടേതാണോ അയാളെ കിണറ്റില് ഇടണം.. ഇനി മേലാൽ ഇങ്ങനത്തെ idea പറയരുത്😂😂😂
@abhinabhi8897
@abhinabhi8897 Год назад
Aruu edker ee pasiakk beruuu local ann vivoo go for OnePlus 11 r software experience and better process ellm indd ith eduthh Paisa kalayaruth
@rahulmanikandan00
@rahulmanikandan00 Год назад
Chettan wedding photography ettiloo ethil alla orikkalum oru phonilum edukkan pattilla please eganne തെറ്റിദ്ധരിക്കരുത്
@kmcachu1230
@kmcachu1230 Год назад
Jayaraj chetta gaming best phone ethannu vila ennu oru 50000/-thazhottu vennam
@soorajrs1320
@soorajrs1320 Год назад
Best mobile phone brand name plz
@muhammedshadil7037
@muhammedshadil7037 Год назад
AW8 ultra watchil എങ്ങനെ ആണ് games downlad cheyyunnath
@UnniUnni-tw9nj
@UnniUnni-tw9nj Год назад
Sathiyam bro entel ind poli annu 🥵
@jobyjoy8802
@jobyjoy8802 Год назад
കൊള്ളാം 👍👍👍പക്ഷെ വില 😳😳😳
@dibinkichu7707
@dibinkichu7707 Год назад
31000 allle
@BrightFuture242
@BrightFuture242 Год назад
എന്റെ അഭിപ്രായത്തിൽ 40k മുടക്കാൻ പ്ലാൻ ഉണ്ടെങ്കിൽ iPhone ആണ് ബെസ്റ്റ് വിവോ ഓപ്പോ എല്ലാം ചാത്തൻ ഫോണുകൾ ആണ്.
@PradeepPradeep-ke1le
@PradeepPradeep-ke1le Год назад
സത്യം ഓപ്പോ 8 Tഎടുത്ത് ഞാൻ 3g
@DocyGaming-qe5xn
@DocyGaming-qe5xn Год назад
Njan Vivo v27 pro yeduthu....
@josevarghese1901
@josevarghese1901 Год назад
എങ്ങനെ ഉണ്ട് ഒന്ന് പറയുമോ എനിക്ക് വാങ്ങിക്കാൻ ആണ്
@DocyGaming-qe5xn
@DocyGaming-qe5xn Год назад
@@josevarghese1901 Nice aanu...but battery pettennu theerunnudu.....
@josevarghese1901
@josevarghese1901 Год назад
@@DocyGaming-qe5xn thanks ❤
@ijar2010
@ijar2010 Год назад
@@josevarghese1901 Good Phone.
@vishnugod6441
@vishnugod6441 Год назад
6 lack score kuravanallo
@Ourfamilyvlogswitharts860
@Ourfamilyvlogswitharts860 Год назад
4k ക്വാളിറ്റിയിൽ video ഇടാമോ
@rasheedhai
@rasheedhai Год назад
നുമ്മ കുറെ മുൻപ് പറഞ്ഞ കാര്യമാണ്... ഇയാക്ക് editer മാർക്ക് പണി കൊടുക്കണമെന്നുണ്ടെങ്കിൽ വേറെ വല്ല പണിക്കും വിട്..നിങ്ങളുടെ കൈവശം മൂന്നോ അതിലധിക്മോ ക്യാമറയുണ്ടെന്നു വെച്ചു ഒരു മാതിരി ബീഫും ജിലേവിയും കൂട്ടി അടിക്കുന്നപോലത്തെ ഇജ്ജാതി വീഡിയോ ഷൂട്ടിംഗ് പരമ ബോറാണ് ബായ്... പ്രോഡക്റ്റ് ഒരു ക്യാമറയിൽ കാണിച്ചു കൊണ്ട് നിങ്ങൾ വേറെ ക്യാമറയിൽ നോക്കി പറയുന്നു!!!നിങ്ങൾ തലയ്ക്കു മുകളിൽ ഒരു ക്യാമറ വൈക്കാത്തതെന്ത്...? Equipments ന്റെ ധാരാളിത്തം കാരണമാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്... ഈ effort ഉണ്ടെങ്കിൽ അതിന്റെ spec സ്‌ക്രീനിൽ on time എഴുതി കാണിച്ചു കൂടെ...അതിന്റെ സാമ്പിൾ footage quality analize.. Etc..
@hdcool8666
@hdcool8666 Год назад
Sir, ente wife ore IPHONE venamenn aagrahikunnu. Camera 📷 main udhesham. athikam rate varathe oru good camera quality Ulla IPhone parayamo?
@calypsogaming8090
@calypsogaming8090 Год назад
Xs,Xs max under 30k kittum... Pinne 11 pro,12 pro,13 for long time use 11 nan suggest cheyyilla ennalum under 35k kittum... 12 pro or 13 nokkikko
@JayarajGNath
@JayarajGNath Год назад
Go for iPhone 12
@msubfilmsmalayalam
@msubfilmsmalayalam Год назад
ആരെങ്കിലും ഈ ഫോൺ വാങ്ങിട്ടുണ്ടോ എങ്ങനെ ഉണ്ട് ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്നു... ഞാൻ ഓൺലൈൻ നിന്ന് ഫോൺ വാങ്ങാറില്ല ഓഫ്‌ലൈൻ നിന്നാണ് എടുക്കാറു👍
@BijuKumarNSKumar
@BijuKumarNSKumar Год назад
Jayetta..ഞാൻ ഇത്രയും നാൾ samsung ഫോൺ ആണ് ഉപയോഗിച്ച് കൊണ്ടിരുന്നത്...ഇപ്പൊൾ ഒരു ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നു ഒരു 25/26 റേഞ്ച് നിൽക്കുന്ന നെറ്റ് ഒക്കെ fast ആയി ഉപയോഗിക്കാൻ പറ്റുന്ന...നല്ല camera ക്വാളിറ്റി ഉള്ള, ബാറ്ററി പാക്കേജ് ഉള്ള ഒരു ഫോൺ suggest ചെയ്യാമോ
@shabeerkichu6931
@shabeerkichu6931 9 месяцев назад
Bro phone medicho
@maazyvlogs
@maazyvlogs Год назад
വെയിലത്ത് പിടിച് വെയിലത്ത് പിടിച് അവസാനം ചൂടായിട്ട് പൊട്ടിത്തെറിക്കാതിരുനാൾ മതി
@tijujohn959
@tijujohn959 Год назад
Chatta V27 Hevy Use Chey Pattumoo
@photoclickz4348
@photoclickz4348 5 месяцев назад
Phone full ads aanallo. Enthu cheyyum?
@FAISALPNA
@FAISALPNA Год назад
വിവോ 27 ഫോണിൽ നിന്നും ഈ വീഡിയോ കാണുന്ന ഞാൻ😍🥰
@shibuharipad2131
@shibuharipad2131 Год назад
Phone heat undo
@SivaprasadS-er7sb
@SivaprasadS-er7sb Год назад
ഞാനും 🤣
@igniter3432
@igniter3432 Год назад
Engane unde
@anandhukumara5352
@anandhukumara5352 Год назад
✌️😁
@khalidp4348
@khalidp4348 Год назад
20000രൂപ വിലയുള്ള ഒരു വിധം എല്ലാം തികഞ്ഞ ഒരു ഫോൺ പറഞ്ഞു തരുമോ
@_akshayyy_
@_akshayyy_ Год назад
Vivo v27 pro / one plus 11r Ethaan better onn help cheyyuoo confusion ahnn 🚶🏻
@xcomputer-sm4fi
@xcomputer-sm4fi Год назад
Same question
@xcomputer-sm4fi
@xcomputer-sm4fi Год назад
Aarelum para
@wizardfire555
@wizardfire555 Год назад
Op11r
@AdhiAje
@AdhiAje Год назад
Hii ഇപ്പൊ oppo f19pro plus 5g വാങ്ങിക്കുന്നതിൽ കുഴപ്പം ഉണ്ടോ... അത് നല്ല ഫോൺ ആണോ... പ്ലീസ് റിപ്ലൈ....
@bibscreations4976
@bibscreations4976 Год назад
അടിപൊളി ഫോൺ.. ❤
@Deepak-bj1bf
@Deepak-bj1bf Год назад
Vivo V27 ൽ ഈ വീഡിയോ കാണുന്ന ഞാൻ 🔥
@ROYALVISITORS
@ROYALVISITORS Год назад
Bro engana und exp
@sandraponnu8305
@sandraponnu8305 Год назад
ഈ ഫോണിൽ headset use cheyan പറ്റിലെ? Plz reply
@CRAFT4MEDIA
@CRAFT4MEDIA Год назад
Battery charge draining fast aa any solution
@vishnuyvishnu8181
@vishnuyvishnu8181 Год назад
Eee phone pappadam pole odiyana videos RU-vid il tanne und......ottum durability illatta oru device aanu...veruthe eee phonil cash kalayallu vere enthelum device edukuka
@aktilework2350
@aktilework2350 Год назад
Vivo v27aano. Oppo reno8t aano edukkan nalladhu
@xcomputer-sm4fi
@xcomputer-sm4fi Год назад
Same question
@resmi687
@resmi687 Год назад
Njan ee phone vangi.1 month koodi aayilla bayankaramai heat aakunu
@sajilsukumar3656
@sajilsukumar3656 Год назад
Camera angle മാറ്റി മാറ്റി എന്ത് വെറുപ്പിക്കൽ ആണ്... വീഡിയോ കാണാൻ ഉള്ള താല്പര്യം പോവുന്നു🥶🥶ഉള്ള viewers നെ കൂടി കളയണ്ട ബ്രോ
@yasinnizam7203
@yasinnizam7203 Год назад
പിന്നെ ക്യാമറമാനെ ഇനി മുതൽ വിളിക്കണ്ട ഈ ഫോൺ മതി
@MidhunMs-px1cf
@MidhunMs-px1cf Год назад
സാനം പൊളി ആണ്
@vishnu.ashokashokan7740
@vishnu.ashokashokan7740 Год назад
Njan ithu vaangi kalyanam workk edukkaan povaa .. porikkum njaan 😊
@dreamIndia121
@dreamIndia121 Год назад
വീഡിയോ ക്വാളിറ്റി കുറവാണ് ശ്രദ്ധിക്കുമല്ലോ
@msubfilmsmalayalam
@msubfilmsmalayalam Год назад
ഈ ഫോൺ വെസ്റ്റ് ആണ് ആ പ്രൈസ് ന് ഓൺലൈനിൽ ഹിമാലയൻ ഫോൺ കിട്ടും എന്ന് പറയുന്നവരോട് ഓൺലൈനിൽ ഫോൺ വാങ്ങാൻ പേടി ഉള്ളവർ ഉണ്ട് അവർക്ക് കട മാത്രം ആണ് രക്ഷ കടയിൽ ഓപ്പോ വിവോ റെഡ്മി samsung എന്നി ഫോണുകളെ കിട്ടു അത് മനസ്സിലാക്കണം അല്ലാതെ ആ പ്രൈസ് ന് കിട്ടുന്ന ഓൺലൈൻ ഫോണുകളുടെ ലിസ്റ്റ് ഇവിടെ നിരത്തിയിട്ട് കാര്യം ഇല്ല 👍
@aslamazl2856
@aslamazl2856 Год назад
Realme 10 pro plus vs vivo v27 compare cheyyo please
@xcomputer-sm4fi
@xcomputer-sm4fi Год назад
Yes
@aneesha1085
@aneesha1085 Год назад
Chetta google pixel memory 128 gb mathrae ullo
@keshavaprasad9490
@keshavaprasad9490 7 месяцев назад
12 ജിബി റാം 512റോം മൊബൈൽ റിവ്യൂ തരുമോ
@dreamhacker5179
@dreamhacker5179 11 месяцев назад
Vivo v27 യൂസ് ചെയ്യുന്നവർ ഉണ്ടെങ്കിൽ അറിയിക്കാമോ?ചാർജ് നിൽക്കാത്തതും, ഹീറ്റിങ് പ്രശ്നവും ഉണ്ടോ.? ഫോൺ ബ്ലാസ്റ്റ് ആയത് എല്ലാം യുട്യൂബിൽ കാണുന്നു. ഇതിൽ വല്ല സത്യവും ഉണ്ടോ.?
@NISAMNAZEER
@NISAMNAZEER 10 месяцев назад
I am using v27 pro Adipwoli phone aanu 🥰
@latheef_vibes
@latheef_vibes Год назад
Pubg തിരിച്ച് വരാതെ ഞൻ എനിക് ഇനി upgrade ചെയ്യാനാവില്ല
@vishnuunnithanunnithan8662
@vishnuunnithanunnithan8662 Год назад
Video making പഴയപോലെ തീരെ ഇഷ്ട്ടമാവണില്ല . ഓടി കളിക്കണപോലെ ആണ് തോന്നുന്നത്
@adhithyasibil9436
@adhithyasibil9436 Год назад
Adipoli phone 😍😍
@sajeevkb1236
@sajeevkb1236 Год назад
ഇതിൽ ഡബിൾ sim യൂസ് ചെയ്യാൻ സാധിക്കുമോ
Далее
Pixel 8, Pixel Watch 2, and a lot of AI
1:20:14
Просмотров 781 тыс.
VIVO V27/ V27 PRO After 2 months used review 🔥
11:42
vivo V29 Pro Malayalam Review
9:09
Просмотров 99 тыс.