Тёмный

കല്ലുപ്പും ഗ്രാമ്പൂവും വീടിൻറെ ഈ ഭാഗത്ത് വക്കുക.പാഴ് ചിലവ് നിലയ്ക്കും.പണം പെരുകും. 

Ayiravalli media
Подписаться 599 тыс.
Просмотров 63 тыс.
50% 1

Развлечения

Опубликовано:

 

30 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@user-wo9yo9xv2h
@user-wo9yo9xv2h 3 дня назад
ഹരേ കൃഷ്ണാ നമസകാരം തിരുമേനി വിഡി യേ നല്ലതാണ്
@MeeMoosworld
@MeeMoosworld 3 месяца назад
ഞാൻ കാത്തിരുന്ന വീഡിയോ വളരെ നന്ദിയുണ്ട്🙏
@BinduR-qo4dp
@BinduR-qo4dp 3 месяца назад
Ethellam cheyyam thankalude vedios supper anu👍👍👍
@geetha868
@geetha868 3 месяца назад
Thanks ഹരിജി 🙏
@adhidevkvijesh7780
@adhidevkvijesh7780 3 месяца назад
തീർച്ചയായും ചെയ്തു നോക്കും ❤️🙏🏼🙏🏼🙏🏼
@user-bn5po7ez3q
@user-bn5po7ez3q 3 месяца назад
പറഞ്ഞതൊക്കെ വളരെ ശരിയാണ് ഞാൻ ചെയ്തു
@sunilaanand3443
@sunilaanand3443 3 месяца назад
തിരുമേനി കർമ്മങ്ങൾ പറഞ്ഞു തരുന്നതിൽ സന്ദോഷം 🙏🙏🙏
@sumathankappan8631
@sumathankappan8631 2 месяца назад
Very goodprabhszannam swamy., thankyou
@prajulprajul4234
@prajulprajul4234 3 месяца назад
നമസ്തേ ഹരിജി 🙏🕉️🕉️തീർച്ചയായും ചെയ്യും ട്ടോ 🙏🕉️🕉️വളരെ നന്ദി 🕉️
@sureshachary9381
@sureshachary9381 3 месяца назад
🙏❤️very simply gives to knowledge thanks
@nikhilkrishna8628
@nikhilkrishna8628 3 месяца назад
🙏 മോനെ ❤❤❤തീർച്ചയായും ഈ കർമ്മം ചെയ്യും. മദ്യപാനം ശീലം മാറി കിട്ടാൻ വേണ്ടി ചെയ്ത കർമ്മം ഗുണം കിട്ടുന്നുണ്ട് ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤🥰🥰🥰🥰
@sureshkuthanurpalakkad7549
@sureshkuthanurpalakkad7549 3 месяца назад
Sathyam ano
@NiharaM-qf7cj
@NiharaM-qf7cj 3 месяца назад
😂L skK
@VG2229
@VG2229 3 месяца назад
ആ വീഡിയോ ഏതാ, ഒന്നു പറയുമോ
@akshayaAkshaya-ub4hf
@akshayaAkshaya-ub4hf 3 месяца назад
Ivide Madhya paanam oru maatavum illa
@AjithaU-su4yz
@AjithaU-su4yz Месяц назад
⁴🎉​@@sureshkuthanurpalakkad7549
@leelammajose8479
@leelammajose8479 3 месяца назад
തീർച്ചയായും ഇത് ചെയ്യും ❤️❤️🙏🙏🙏നന്ദി 🙏🌹🙏
@suraja-wr2zl
@suraja-wr2zl 3 месяца назад
നമസ്കാരം ഹരി ജി അങ്ങയുടെ വീഡിയോ കുറച്ചു ദിവസ ങ്ങളായി കണ്ടു തുടങ്ങിയിട്ട്. ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണമേ . സൂരജ തിരുവോണം❤❤❤❤❤
@prasannaramanunni7309
@prasannaramanunni7309 3 месяца назад
Thanku❤❤❤
@OmanaMv-my4ep
@OmanaMv-my4ep 3 месяца назад
നമസ്തേ... ജി 🙏🙏🙏🌹
@manoojashaik655
@manoojashaik655 3 месяца назад
Thank u❤️❤️🙏
@user-bw8us6dh6q
@user-bw8us6dh6q 3 месяца назад
താങ്ക്യൂ ഹരിജി. 🌹🙏🌹👍
@AnjumaheshAnjumahesh-ql2tz
@AnjumaheshAnjumahesh-ql2tz 2 месяца назад
Thank you hari...ji......
@user-bw8us6dh6q
@user-bw8us6dh6q 3 месяца назад
നമസ്കാരം ജി. ഹരേ കൃഷ്ണ. 🙏🌹👍.
@ambilyr2083
@ambilyr2083 3 месяца назад
നമസ്കാരം ജി 🙏🙏🙏🙏.
@user-rb5tr3dw8g
@user-rb5tr3dw8g 3 месяца назад
Super ❤❤😊
@achu3428
@achu3428 3 месяца назад
നമസ്കാരം ഹരിജി 🙏🏼🙏🏼🙏🏼
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 месяца назад
നമസ്കാരം ഹരി ജി 🙏🙏🙏🙏
@sujaelavunkal8284
@sujaelavunkal8284 3 месяца назад
നമസ്തേ ഹരിജി
@bijithakudu9165
@bijithakudu9165 2 месяца назад
ഹരജി ഞാൻ ചെയ്യുതു നോക്കും
@user-zg5vw7qq3w
@user-zg5vw7qq3w 3 месяца назад
Jaya pooradam, Remya thriketta, vishnu uthrathi, arun pooruttathi, avani anizham, anika thriketta, adhi thiruvathira kadamkondu manasamadhanmilla thirumani prarthikkanam thirumani
@geethasadasivan1478
@geethasadasivan1478 2 месяца назад
Halo , Son you are Great
@subeeshac6115
@subeeshac6115 3 месяца назад
🙏🙇🥰 Hari chetta
@athirashivashylam667
@athirashivashylam667 3 месяца назад
Njn enthaayaalum cheyyum result njan ariyikkam❤🙏thank uso much for the vedio ❤
@vilasinip7960
@vilasinip7960 2 месяца назад
Nanni hariji
@sudhap8350
@sudhap8350 3 месяца назад
ജീഷിൻ അനിഴം ജിഷ്ണു കാർത്തിക ജോലിക്ക് വേണ്ടിയു ആയുരാരോഗ്യ ത്തിനു വേണ്ടിയു പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏
@molythomas-ht1ob
@molythomas-ht1ob 2 месяца назад
തിരിമേനിക്കെത കന്ന് വസ്ഥ കാണ് എന്റെ കകാരിക്ക സ്വണ്ണം പൈസ കൊടുതതിരിച്ച് ചോദിച്ചിട്ടുണ്ട് തരാം തരാം എന്ന് 1 മാസത്തേക്ക് കൊടുത്തതാം അത്തംനാള പേര് മോളി പ്രത്യേകം പ്രായക്കും സ്ഥലവും വിട്ടു കൊടുക്കാൻ താൽപര്യം പ്രതേകം കാത്ഥിക്കണം❤🙏🙏
@HaseenaDhani
@HaseenaDhani 3 месяца назад
നമസ്കാരം 🙏🙏🙏
@Sandhya-tn5oi
@Sandhya-tn5oi 3 месяца назад
Namaskaram 🙏🙏🙏🙏🙏
@manjumurali180
@manjumurali180 3 месяца назад
👌❤️
@praseejashageesh5897
@praseejashageesh5897 3 месяца назад
🙏🏻
@thejas_37
@thejas_37 3 месяца назад
ഹായ് മോനെ സുഖമാണോ🙏🙏 എല്ലാ വിഡിയോയും കാണുന്നുണ്ട് K ട്ടോ നന്ദി🙏🙏
@getha4435
@getha4435 3 месяца назад
Thanku G namasthe🙏💕
@getha4435
@getha4435 3 месяца назад
Makaalude date of birth nokaan patumo Hari. Aakumenkil enthu cheyyanam. 🙏💕
@aneeshaneesh5935
@aneeshaneesh5935 3 месяца назад
നമസ്കാരം ഹരിജി
@radhikashimod6664
@radhikashimod6664 3 месяца назад
Puthiya arivukalpakarnnunalkiya thirumenikku 🙏,,,🙏🙏🙏🙏🙏👍👍👍👍👍👍
@Ayiravallimedia
@Ayiravallimedia 3 месяца назад
🙏🙏😊
@prasannakumari187
@prasannakumari187 3 месяца назад
Vivek, moolam, vysakh, uthradam, presanna puradam, prarthikkaney thirumany
@NiyathiP-nb8ie
@NiyathiP-nb8ie 3 месяца назад
🙏
@geethas329
@geethas329 3 месяца назад
🙏ഹരിജീ
@FaisalFaisu-el8kd
@FaisalFaisu-el8kd 3 месяца назад
Njan Veed Paniyil Aanu ippool Vadaga Veettilanu Eanik Orupaad kadagal ond Ondakkunna Veettil Njan Ipragaram Cheythit Aa Veettil Thannea Vekkan Pattumo Allegil Njan ipragaram cheythathinu shesham Njan Ippool Nilkkunna Vadaga Veettil Kondu Pooyi Vekkan pattumoEanni Nigal Paranja Reedhiyil Cheythal Athinulla Resalt kittumo
@sindhuajan1302
@sindhuajan1302 3 месяца назад
❤️🙏🏻
@sudheertr357
@sudheertr357 3 месяца назад
12 ൽ വ്യാഴം . എത്ര കൂട്ടിയിട്ടും കൂടാത്ത അവസ്ഥ . ജപമുണ്ട് , സാധന ഉണ്ട് . പക്ഷേ ശ്വാസം നേരെ വീണത് പച്ചക്കർപ്പൂരം പ്രയോഗിച്ചപ്പോൾ മുതലാണ് . Thank you
@Ayiravallimedia
@Ayiravallimedia 3 месяца назад
നന്ദി
@AjithaAji-vk3tk
@AjithaAji-vk3tk 3 месяца назад
തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അജിത രേവതി
@sobhagnair8709
@sobhagnair8709 3 месяца назад
നമസ്കാരം mone
@prabhad7520
@prabhad7520 3 месяца назад
Namaskkaram thirumeni sugathan anizham sreenath revathy akhil pooradam sreeja anizham prabha utrattathy kurachu dhanam kittanund ath kittan vendi prarthikkane
@anudas8045
@anudas8045 3 месяца назад
🙏🙏🙏
@babybharathan28
@babybharathan28 3 месяца назад
മദ്യപാനം മാറുന്നതിനുള്ള മന്ത്രം ഒന്ന് പറഞ്ഞു തരുമോ 🙏🙏
@raghipremkumar8564
@raghipremkumar8564 3 месяца назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@sheejap2306
@sheejap2306 3 месяца назад
Valra budimudimuttund cheydunokkatte 🙏🙏🙏
@abhijithashok9275
@abhijithashok9275 3 месяца назад
Please prey 😮us Geetha thrikketta jithu thiruvonam alaka pooruruttathi vivaham randu perkum
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 3 месяца назад
എല്ലാവർക്കും നല്ലത് വരട്ടെ ഓം ലക്ഷ്മിദേവി നമ്
@savithrita9119
@savithrita9119 3 месяца назад
Madyapanam ozhivakkanulla karma onnu vedio cheyyamo
@bindhusvlog4769
@bindhusvlog4769 2 месяца назад
👍👍
@surandaradassurandaradas1670
@surandaradassurandaradas1670 Месяц назад
എനിക്ക് 3 സ്ഥലത്ത് നിന്ന് കുറച്ചു അധികം cash കിട്ടാനുണ്ട്.. ഇവർക്ക് മൂന്നുപേർക്കും ക്യാഷ് കിട്ടാൻ ബുദ്ധിമുട്ട് ഇല്ലാത്തവർ ആണ്.. But അവർ കുറെ നിയമപരമായി ചില ബുദ്ധിമുട്ടുകൾ നേരിടുന്നു.. ഈ ബുദ്ധിമുട്ടുകൾ മാറ്റി അവർ എത്രയും പെട്ടെന്ന് എന്റെ cash കിട്ടാനായി പ്രാർത്ഥിക്കണേ.. എന്റെ നക്ഷത്രം പൂരം.. 🌹🌹🌹🌹
@user-vh3ng9gj3t
@user-vh3ng9gj3t 3 месяца назад
Pazh chilavukal kooduthal varumanam kuravu manakkashtam. Kadam enthu cheyyan padicha makkalkku nalla joli kittan pray for us hariji
@user-ec9xt8rh5p
@user-ec9xt8rh5p 3 месяца назад
🙏🙏🙏🙏🙏
@sindhuvv9274
@sindhuvv9274 3 месяца назад
🙏🙏🙏🙏🙏🙏
@user-vx5hc3ni6y
@user-vx5hc3ni6y 3 месяца назад
സഹോദരാ.വയമ്പ്കൊണ്ട്താന്ത്രികംപറഞ്ഞീരുന്നല്ലോ.എനിക്ക്അതിൽനല്ല.അനുഭവംകിട്ടി❤🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 месяца назад
വളരെയധികം നന്ദി
@JayaK-mb5je
@JayaK-mb5je 3 месяца назад
കടം പൂർണ്ണമായും മാറാൻ പ്രാർത്ഥി കണെ തിരുമേനി ജയഉത്രട്ടാതി
@athiravs5402
@athiravs5402 3 месяца назад
Cheyyum
@jyothyrajaram3087
@jyothyrajaram3087 3 месяца назад
Epozhanu cheyendathu? Any particular day?
@ratnakumariek584
@ratnakumariek584 3 месяца назад
❤🎉🙏🙏🙏
@jayamohan6475
@jayamohan6475 3 месяца назад
Ethu yethu divasamanu cheyyendathu hariji
@smithadhanusmitha3206
@smithadhanusmitha3206 3 месяца назад
Kannimoola disha onnu parayumo
@anils8405
@anils8405 3 месяца назад
Namaskaram sir, madyapanam stop chayanulla vedeo athanu, pls reply
@jithin8484
@jithin8484 3 месяца назад
🙏🏵️🍁❤️🍁🏵️🙏
@geethuprabhath7360
@geethuprabhath7360 3 месяца назад
Periods time le cheyyan pattumo...
@arjunktym1554
@arjunktym1554 Месяц назад
Raju rohini 23,5,1959 chry prathikkanam sheela athem arjun pooyam ❤❤❤sheela ❤❤❤arjun ❤Raju
@hemaviswadhar3712
@hemaviswadhar3712 3 месяца назад
Enikkum ende kudumbathinn vendyum praarthikkane 🙏🙏hema magam
@radhamaniamma6864
@radhamaniamma6864 3 месяца назад
തീർച്ചയായും ഞാൻ ചെയ്യും കുറച്ചു പണയം ഉണ്ട് പണയം വച്ചു ഒരാൾക്ക് കൊടുത്തത് ഉടനെ എടുക്കാൻ സാധിക്കണേ 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏
@sayanpm7631
@sayanpm7631 3 месяца назад
നമസ്കാരം, എന്തൊക്കെ ചെയ്തിട്ടും കടങ്ങൾ മാറുന്നില്ല. ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ. മുകുന്ദൻ തിരുവോണം, സജിത പൂയം 🙏🙏
@sachidevitc376
@sachidevitc376 3 месяца назад
Kannimoola room ilya entha cheyaam
@geethaayyappan8086
@geethaayyappan8086 3 месяца назад
Hari ji ante molude marrige anu April 21 nu oru kuzhappavum ellatha nadakkan prarthikkane
@udayapurushu991
@udayapurushu991 3 месяца назад
Hari mone ente veetil ennum prashnamanu.arkum areyum thammil samsarichu konddirokubol vakkukal konddu adi akuka nithyavum unddakunnu.ithu maran endhelum vazhi unddo .😢
@keerthipeethambaran1510
@keerthipeethambaran1510 3 месяца назад
നമസ്കാരം ഹരി ജി നമ്മുടെ കൈയിൽ നിന്നും വാങ്ങിയ പൈസ തിരിച്ചു നമുക്ക് കിട്ടാൻ നമ്മൾ എന്താണ് ചെയ്യേണ്ടത് അത്യാവശ്യം പറഞ്ഞു ചോദിച്ചപ്പോൾ കൊടുത്തതാണ് ആദ്യമൊക്കെ തരാമെന്നു പറയാറുണ്ട് പക്ഷെ ഇപ്പൊ ചോദിക്കുമ്പോൾ ഫോൺ എടുക്കുന്നില്ല ആർക്കും ഒരു ദ്രോഹവും ഇല്ലാതെ നല്ല മനസ്സോടെ പൈസ തിരിച്ചു തരാൻ അവർക്കു തോന്നണം ഹരിജി പറയുന്നപോലെ ഒക്കെ ചെയുന്നുണ്ട് ഗുണവും കിട്ടുന്നുണ്ട്
@zillionaire23
@zillionaire23 3 месяца назад
ക്വട്ടേഷൻ ടീമിനെ ഏൽപ്പിച്ചാൽ മതി.😅 പെട്ടെന്ന് ശരിയാകും. 20% അവർക്ക് കൊടുക്കണം
@jayasurya.s.d7b409
@jayasurya.s.d7b409 2 месяца назад
സ്ഥലവും വീടും ബാങ്കിൽ ആണ് എടുത്തു വിലക്ക് തരാമെന്നു പറഞ്ഞു 23 ലക്ഷം എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു പറ്റിക്കില്ല എന്ന് വിശ്വസിച്ചു, ഇപ്പൊ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല വീടും മാറി പോയി എവിടെയാണെന്ന് അറിയില്ല ആ പണം കിട്ടാൻ ഞാൻ എന്ത് ചെയ്യണം ഹരിജി എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണേ കടം വാങ്ങിച്ചും സ്വർണം വിറ്റും കൊടുത്തതാണ് 🙏🏻🙏🏻🙏🏻
@saimonpl2233
@saimonpl2233 3 месяца назад
മുകളിൽ kannimoola റൂമിൽ വക്കാമോ.....
@kuttumanizzz
@kuttumanizzz 3 месяца назад
Reshma കാർത്തിക jishnu മൂലം സൂര്യാദത്തൻ തിരുവോണം. ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ.
@vimalaps8022
@vimalaps8022 2 месяца назад
എന്റെ മകന്റെ മദ്യപാനം നിർത്താനുള്ള എന്തെങ്കിലും ഒരു മറുപടി തരാമോ
@user-go8qh1qw4w
@user-go8qh1qw4w 3 месяца назад
Shopil vakamo
@rajeeshbiji6940
@rajeeshbiji6940 3 месяца назад
ഹരിജി നമസ്കാരം... ഏഴരശനി കാലഘട്ടം ആണ് പ്രാർത്ഥിക്കണം.. രജീഷ് ചതയം 43 വയസു 🙏🙏🙏
@bijukuttappanuthradamrah-kg2eb
@bijukuttappanuthradamrah-kg2eb 3 месяца назад
Sir biju uthradam makaram no job please help me
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 3 месяца назад
Namaskaram Hari ji Thankalude videos kananarund to kurachu vaigum annlaum kananarund to🙏🙏🙏
@ajesh7886
@ajesh7886 3 месяца назад
നമസ്കാരം ഹരി ജി 🙏 ഈ കർമ്മം ഏതു ദിവസം, ഏതു സമയത്തു ചെയ്യേണ്ടതെന്ന് വീഡിയോയിൽ പരാമർശിച്ചിട്ടില്ലല്ലോ?
@SivasankaranNair-jz8nz
@SivasankaranNair-jz8nz 3 месяца назад
Mone. Neeparayunadu. Pole. Pala. Kariyangalum. Chayunud. Onumthane. Palaprada. Mavumillla. Yandukondanu. Yithra. Kalathamasam. Viswasam. Nashta. Petu. Kandarilkayanu. Valladum. Nadakumo
@Ayiravallimedia
@Ayiravallimedia 3 месяца назад
ഒക്കെ നമ്മുടെ കർമ്മഫലത്തിനനുസരിച്ച് നടക്കുന്നു. ശുഭാപ്തി വിശ്വാസത്തോടെ ഈശ്വരനെ വിളിച്ച് പ്രാർത്ഥിക്കുക🙏🙏🙏 ക്രമേണ മാറ്റങ്ങൾ കൈവരും
@SivasankaranNair-jz8nz
@SivasankaranNair-jz8nz 3 месяца назад
@@Ayiravallimedia yallvarukarmapalampole. Nadakate.. yannu. Karudugayanangil. Pinne. Ningal. Parayunadpole. Yandina.. oronum. Chayunad
@SivasankaranNair-jz8nz
@SivasankaranNair-jz8nz 3 месяца назад
@@Ayiravallimedia.adanu.njan.parayunad.edonum.arkum.nadakuna..kariyangal.alla..sambavami. yuge. Yuge. Alle. Mone
@user-bt3ro2cq7x
@user-bt3ro2cq7x 3 месяца назад
Kadangal unde athu mariyal mathrm mathi
@molammathomas7169
@molammathomas7169 6 дней назад
മോന് എൻ്റെ രണ്ടു മക്കൾക്ക് ഗവ: ജോലിയുണ്ട്. പക്ഷെ പെൺകുട്ടികളെ കിട്ടുന്നില്ല നാൾ പൂരം വയസ് 32
@gayathridinesh6671
@gayathridinesh6671 3 месяца назад
കന്നി മൂലക്ക് master bedroom alla എങ്കിൽ എന്ത് ചെയ്യണം. കന്നിമൂല ക്ക് പകരം എവിടെ വെക്കാൻ പറ്റും എന്ന് പറഞ്ഞു തരാമോ
@jayanreejajayan6751
@jayanreejajayan6751 3 месяца назад
തുറന്നു വയ്ക്കണോ 🙏
@neelimamanu1811
@neelimamanu1811 3 месяца назад
Sir Private consultation undo
@rajamkm7530
@rajamkm7530 3 месяца назад
Harijiparanjathupole4ďhikilumvayabuvechu2600rslottariylkitti
@PraveenP-rm3vl
@PraveenP-rm3vl 3 месяца назад
നമസ്ക്കാരം മോനു സുഖം തന്നെയാണോ.?
@user-cb3cv7ok3z
@user-cb3cv7ok3z 2 месяца назад
Madyapanaseealaattanullaveedeoedamomakanjolikepokunnilla2numven
@lathasaraswathy5375
@lathasaraswathy5375 3 месяца назад
പൂജമുറിയിൽ വച്ചാൽ മതിയാകുമോ
@positivevibes1118
@positivevibes1118 3 месяца назад
May monthil housewarming nu patiya date eathund?
@manoojashaik655
@manoojashaik655 2 месяца назад
ഒരു സ്ഥലം രെജിസ്ട്രെഷൻ നടന്നു കിട്ടാൻ. മറ്റൊരാളുടെ കൈവശം ആണ് സ്ഥലം.. കുറെ മാസമായി നമ്മളെ പറഞ്ഞു പറ്റിച്ചുകൊണ്ട്ഇരിക്കുന്നു. ഈ ആഴ്ച നടന്നു കിട്ടാൻ എന്തെങ്ങിലും വഴി പറഞ്ഞു തരുമോ ഹരി കുട്ടാ 🙏🙏, plz replay. വലിയ പ്രശ്നത്തിലേയ്ക്കു വഴിയാകും 🙏
@shajiak8420
@shajiak8420 2 месяца назад
കൊടുത്ത പൈസ തിരികെ കിട്ടാൻ ഉള്ള ഉള്ള വീഡിയോ ഇടുമോ sir
@manivh8625
@manivh8625 3 месяца назад
ഹരി ജി എൻ്റെ മകന് ജോലി സി രം ആവാൻ വേണ്ടിയും കല്യാണം നടക്കാൻ പപ്രാർത്ഥിക്കണം നമസ്കാരം
Далее
Who has won ?? 😀 #shortvideo #lizzyisaeva
00:24
Просмотров 25 млн
Извини😂инст:sarkison7
0:42
Просмотров 1,5 млн
How is it possible? 😅 #behindthescenes? #vfx
0:19