Тёмный

കല്ല്യാണം മുടക്കി 

LALA Malappuram
Подписаться 557 тыс.
Просмотров 271 тыс.
50% 1

Приколы

Опубликовано:

 

7 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@niyasmanu1894
@niyasmanu1894 Месяц назад
ഇന്ന് എല്ലാം കൂടി കൊമ്പൻ കാട് കോയക്ക് തിരിച്ചടി... കുത്തിക്കൂട് ❤😂
@RubaFathima-yd6je
@RubaFathima-yd6je Месяц назад
കോയക്കാക് തിരിച്ച് അടി കിട്ടിയപ്പോൾ ഒരു സമാധാനം ഇനി സുകായി ഉറങ്ങാം😂😂😂
@BlackPanther-qy9xu
@BlackPanther-qy9xu Месяц назад
ഇനിയങ്ങോട്ട് അടിക്ക് തിരിച്ചടിയുമായി കുഞ്ഞാപ്പു....... 😂😂
@user-gm3pp4dv8m
@user-gm3pp4dv8m Месяц назад
ഈ കുഞ്ഞാപ്പുനെ കാണുമ്പോൾ തന്നെ ചിരി വരും
@dhilkhushi
@dhilkhushi Месяц назад
കുഞ്ഞാപ്പു തിരിച്ചടി തുടങ്ങിയപ്പോൾ ഒന്നൊന്നര അടിയാണ് ട്ടോ മക്കളേ😂😂 കൊമ്പൻ കാട് കോയൻ്റേ കൊമ്പ് കുഞ്ഞാപ്പു ഒടിക്കുംന്നാ തോന്ന്ണത്😂😂😂❤❤
@hamzav1986
@hamzav1986 Месяц назад
അതെന്തായാലും അടി കലക്കി......... ഈ കൊടുക്കണ അടിയുടെ ചൂട് എന്താണ് എന്ന് കോയയും അറിയട്ടെ....😂😂
@aishasahala3249
@aishasahala3249 Месяц назад
Law
@KISWAHLADIESOUTFITS
@KISWAHLADIESOUTFITS Месяц назад
സ്ഥിരം കാണാറുണ്ട് nice ആണ്
@Nujaib11Markassery
@Nujaib11Markassery Месяц назад
പ്രൊമോഷൻ ന്ന് പറഞ്ഞാ ഇതാണ് സാനം. വല്ലാത്തൊരു കഴിവെന്നേട്ടോ
@zaman5818
@zaman5818 Месяц назад
Nhan ellaam kaanaarund.Chirichondiruckam😂😂😂
@rameesmp7478
@rameesmp7478 Месяц назад
ഹാവൂ... ഇപ്പളാ സമാദാനായേ... പള്ളർച്ചും കൊടുത്തല്ലോ 😊
@younuskarama8012
@younuskarama8012 Месяц назад
ആ last അടി 🔥😄👌🏻
@msv1988
@msv1988 Месяц назад
ഇവരുടെ എല്ലാ vdoകാണുംപോയും ചിരിക്കാറുണ്ട് butഇന്നാണമനസ്സറിഞ്ഞ്ചിരിച്ചത്കൊയ്കക്കകിട്ടിയപ്പോ
@sharafudheensharafu2256
@sharafudheensharafu2256 Месяц назад
കിട്ടിയപ്പോൾ എല്ലാ കനക്കും തീർത്തു കിട്ടി .. അല്ല ചോദിച്ചു വാങ്ങി..😂😂😂
@Jasu_space
@Jasu_space Месяц назад
അടിപൊളി... 😄😄😄 കുഞ്ഞാപ്പുനെ കോയാക്ക അടിക്കുമ്പോ çhilappozhokke വിചാരിക്കാറുണ്ടായിരുന്നു ഈ കോയാക്ക ക്കും രണ്ടണ്ണം കിട്ടണം ന്ന് 😅😅😅
@Sanhavlogs123
@Sanhavlogs123 Месяц назад
അടിച്ച് കേറിവാ ❤️
@Talksboy_
@Talksboy_ Месяц назад
😅നിങ്ങൾക്ക് ഒരുപാട് ഫാൻസ് ഉണ്ട് ഇനിയും നല്ല നല്ല വീഡിയോസ് ഉണ്ടാവട്ടെ ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കുന്നു❤
@beprofessional2888
@beprofessional2888 Месяц назад
കുഞ്ഞാപ്പു - കോയ കോമ്പോ ഇഷ്ടമുള്ളവർ😁💥🫷
@adhilnajeeb5937
@adhilnajeeb5937 Месяц назад
*കോയ ഒറ്റക്ക് ആണ് ഓനെ തല്ലിയത് ഓൻ ആണെങ്കിൽ കൂട്ടമായും കൊടുക്കുന്നങ്കിൽ ഇങ്ങനെ കൊടുക്കണം 😹👍🏻*
@jafarkondotty7154
@jafarkondotty7154 Месяц назад
കുഞ്ഞാപ്പു അടി തൊടങ്ങി. 😂 കൊമ്പങ്ങാട് കോയന്റെ കൊമ്പൂരി 🤣🤣🤣
@HajaraKk-jb6yf
@HajaraKk-jb6yf Месяц назад
😂😂കിട്ടി കിട്ടി മതിയായി... ഇനി തിരിച്ചു കൊടുക്കാം
@shansanu7474
@shansanu7474 Месяц назад
കുഞ്ഞാപ്പു പണി തുടങ്ങി മക്കളേ. 😂
@saifudheensai2597
@saifudheensai2597 19 дней назад
എപ്പോഴും കുഞ്ഞപൂ നാണ് തല്ല് കിട്ടാർ ഇപ്പൊ കോയക് തിരിച്ചുകിട്ടി 😊😊😅
@Rukksana83
@Rukksana83 Месяц назад
Yenikkum അഭിനയിക്കാന്‍ ഇഷ്ട്ടമാണ് ❤
@noufuvt799
@noufuvt799 Месяц назад
അതിനെന്താ നല്ലോണം അഭിനയിച്ചോളൂ
@Rukksana83
@Rukksana83 Месяц назад
@@noufuvt799 thank you 🥺♥️🤗
@Mttworld-tech-trick
@Mttworld-tech-trick Месяц назад
മുതലും പലിശയും ഒരുമിച്ച് കൊടുത്ത് തീർത്തല്ലെ😂
@all_in_one_398_
@all_in_one_398_ Месяц назад
കുഞ്ഞാപ്പു തിരിച്ചു adicheee😄😄
@sayedk-hc7yw
@sayedk-hc7yw Месяц назад
കോയാക്കയും കുഞ്ഞാപുവും തമാശ രൂപത്തിൽ കാണിച്ചാണെങ്കിലും കല്യാണ മുടക്കികൾക് ഇതൊരു പാഠം കൂടിയാണ് ഇവർ കാണിച്ചത് 👍👍👍
@LeRazak_Vlogs
@LeRazak_Vlogs Месяц назад
ചിലതങ്ങിനെയാ തിരിച്ചടിയായിമാറും പൊതിരെകിട്ടി കല്ല്യാണംമുടക്കികൾക്കൊരീപാഠം നൽകി 😂
@bijukarol
@bijukarol Месяц назад
കുഞ്ഞാപ്പു...ലാസ്റ്റ് ആ..ഡ്രസിൽ..ഒന്നൊന്നര ലുക്ക്..❤
@umaibaumaiba7673
@umaibaumaiba7673 Месяц назад
അടിയും ഇടിയും തൊഴിയുള്ള വീഡിയോ സൂപ്പർ 🎉🎉🎉
@user-ig5tx5nh3q
@user-ig5tx5nh3q Месяц назад
ഇന്നലെ എല്ലാവരെയും status ഇതാ phonel😂❤
@user-fz1md8uf4v
@user-fz1md8uf4v Месяц назад
ഇന്ന് കോയാക്ക day ആണോ പഞ്ഞിക്ക് ഇട്ടില്ല ഭാഗ്യം 😂😂😂😂🤣🤣🤣🤣🤣
@sayyidnuhmaan6507
@sayyidnuhmaan6507 Месяц назад
Adi thirichu kodukkn thudagiii moneee.but koyante chadi adiyan superb
@khamarudheenchokly7094
@khamarudheenchokly7094 Месяц назад
അടിച്ചു കേറിവാ ✋🏻 കേറി വന്നു അടിച്ചു 😄
@Njanmalayali-rq7uy
@Njanmalayali-rq7uy Месяц назад
ഇന്നലെ കണ്ട ആളുകളെ കോയാക്ക അപ്പോഴേക്കും മറന്നു😅😅😅
@FIDHHU
@FIDHHU Месяц назад
അടിച്ചു പൊളിച്ചു ലെ കുഞ്ഞപ്പു 😘😘😘😘
@nusrathpk864
@nusrathpk864 Месяц назад
കുഞ്ഞാപ്പു ഇന്ന് എല്ലാദിവസത്തെ അടി കൂടി അടിച്ചു കോയാക്കാനേ ഒരു വഴിക്കക്കുമോ 😂😂😂.....കിട്ടിയ അവസരമല്ലേ 😅😅👍🏽👍🏽👍🏽അടിയുടെ ചൂടെന്താ എന്ന് കോയാക്ക അറിയുന്നത് നല്ലതാ 😂😂😂..... Super vedio🥰🥰🥰🥰
@mnlovelyfam
@mnlovelyfam Месяц назад
എന്റെ മക്കൾക്കു ഇന്നും എന്നും പറയാൻ ഉള്ള ഡയലോഗ് ആണ് ചായേ.... ഇന്കും മാണം ഒരു കോയ 😂.. പിന്നെ എവിടേലും റൂമിൽ പോയി ഇരുന്ന് ഒരുത്തൻ മാറ്റവനോട് യാരിത്.. കൊമ്പൻക്കാട് കോയ 😂😂റബ്ബേ... 😂ഈ വീട്ടിൽ ഇത് മാത്രം ഒള്ളു... ഇപ്പൊ എന്റെ കെട്ടിയോൻ കാളിംഗ് ബെൽ അടിക്കുമ്പോ അകത്തു നിന്ന് ആരാ എന്ന് ഞാൻ ചോദിച്ചാൽ മൂപ്പരും പറയും കൊമ്പങ്ങട് കോയ എന്ന് 😂😂😂 വല്ലാത്ത ഒരു പെടൽ ആണ് ഇപ്പൊ ഞാൻ പെട്ടിരിക്കുന്നത് 👍🏻👍🏻😆
@shaijuukunnikrishnan1971
@shaijuukunnikrishnan1971 Месяц назад
Kottakkal ❤
@irfutube4574
@irfutube4574 Месяц назад
ഇന്ന് കൊമ്പൻകാട് കോയയെ എല്ലാരും കൂടി തല്ലി 😂
@fin7mubasheermk123
@fin7mubasheermk123 Месяц назад
സൈന ഇല്ലാത്തൊരു വീഡിയോ കണ്ടല്ലോ 🙏 അത് കൊണ്ട് ഇത് കുടുംബമൊത്ത് കാണാം ഇനിയും ഇത്തരം വിഡിയോകൾ പ്രതീക്ഷിക്കുന്നു
@thanusartandcraft9903
@thanusartandcraft9903 Месяц назад
നിങ്ങൾക് സിനിമയിൽ ചാൻസ് ഉറപ്പ് കോയ 😂😂😂🔥🔥
@user-ro4kd5pr7l
@user-ro4kd5pr7l Месяц назад
സൂപ്പർ കോമഡി 😂
@ANFASGAMING007
@ANFASGAMING007 Месяц назад
Super😂
@Junglebook3487
@Junglebook3487 Месяц назад
Kityente irattiii kodthittnd😂😂😂
@ebinumer_stories
@ebinumer_stories Месяц назад
അങ്ങനെ കുഞ്ഞാപ്പു വാങ്ങിവെച്ചതൊക്കെ തിരിച്ചുകൊടുത്തു gayz .... Satisfaction 👻
@Richusvlog2292
@Richusvlog2292 Месяц назад
ഇതിൽ അടി സൂപ്പർ കടനകാട്ടിൽ നോക്കിയത് അടിയാണ്😂😂😂
@user-tj4di2zl7b
@user-tj4di2zl7b Месяц назад
Koyak oru irittadiyenkilum kitanam enn kure ayi agraham😂
@jameelasalam2497
@jameelasalam2497 Месяц назад
Super
@Rebel883
@Rebel883 Месяц назад
അത് കലക്കി
@assainarbk5042
@assainarbk5042 Месяц назад
കോയാക്കാന്റെ കോസ്റ്റും ഇഷ്ട്ടമാണ്ണാക്കില്ല ലൈക്‌ അടി 👍🏻
@user-yg3yy8fn3m
@user-yg3yy8fn3m Месяц назад
Aadhyamayittu oru thirichadi😂😂😂
@Talksboy_
@Talksboy_ Месяц назад
അടിയാണ് രസംകോയാക്കയുടെ
@jabirjabu6112
@jabirjabu6112 Месяц назад
ippo sett aai😂
@riyasconcept7834
@riyasconcept7834 Месяц назад
അവസാനം ഉള്ള അടി സൂപ്പർ
@fahad_fazz
@fahad_fazz Месяц назад
❤😂
@muhammedalipc3774
@muhammedalipc3774 Месяц назад
👍☺️
@muhammedashiq.p.b8586
@muhammedashiq.p.b8586 Месяц назад
Kalakki 😂
@assainarbk5042
@assainarbk5042 Месяц назад
നിങ്ങൾ വീഡിയോ ഇൻസ്‌രാഗ്രാമില്ല മാത്രം അല്ല ഇതേലും ഇടീ tooo👍🏻
@Talksboy_
@Talksboy_ Месяц назад
എൻറെ ചങ്ങായിമാരെ എപ്പോഴും പറയും ഇപ്പച്ചി ഇപപ്പാ ഫ്ലോറ ഫാൻ്റസി യിൽ നിന്നെടുത്ത 'ആ വീഡിയോ ഉണ്ടല്ലോഇപ്പച്ചി ഇപപ്പാ ആ കോമഡി എല്ലാവരും പറയുംഎൻറെ ചങ്ങാതിമാരെ തൊള്ളയിൽ നിന്ന് വരുന്നത്.ഇപ്പോൾ അതാണ് 'മെല്ലെ മെല്ലെ വീഡിയോ 😊ആണ്. തെറി ഉണ്ടാകാൻ പാടില്ല നിങ്ങൾ തെറി പറഞ്ഞിട്ടില്ലഎന്നാലും തെറി പാടില്ലാ സൂപ്പർ❤🥰🥰 ആണോ
@sharafufebi6114
@sharafufebi6114 Месяц назад
Newlook 😍😍😍
@NidhalMuhammadTk-hz1lo
@NidhalMuhammadTk-hz1lo Месяц назад
Inn kunjaapukk adi kittila 😅
@Thahiraarif
@Thahiraarif Месяц назад
👌🏻
@saramc7106
@saramc7106 Месяц назад
മെല്ലെ അടിക്കെടാ കുഞ്ഞാപ്പു അല്ലെങ്കിൽ കൊമ്പൻകാട് കോയന്റെ കൊമ്പ് പൊട്ടിപോവും
@Noisy-silence
@Noisy-silence Месяц назад
അടി കിട്ടിയാൽ കോയയും വീഴും 😂
@InspirationalGreatDane-vy2ch
@InspirationalGreatDane-vy2ch Месяц назад
🥰🥰ayooo
@muhammedsali7252
@muhammedsali7252 Месяц назад
🤣🤣😂😂🤣🤣🔥
@abushiza_zoha
@abushiza_zoha Месяц назад
👍
@muhammedhashim3904
@muhammedhashim3904 Месяц назад
അങ്ങോട്ട് കൊടുത്തതിന്റെ ഇരട്ടി തിരിച്ചു കിട്ടിയല്ലോ കുറച്ചും കൂടെ കൊടുക്കാന്നു
@koyakoyadammam447
@koyakoyadammam447 Месяц назад
😅😅😂
@malabarsajeev5679
@malabarsajeev5679 Месяц назад
😂😂👍👏👏
@SevankuzhiVelayil
@SevankuzhiVelayil Месяц назад
കോയാക്കക് അടി കിട്ടിയപ്പോ ഒരു ബിരിയാണി കഴിച്ച ഫീൽ
@RAFEEKHPARAPPUR
@RAFEEKHPARAPPUR Месяц назад
മൊത്തം അടി ആണ് ഇവിടെ 😂
@muhammedsahil4249
@muhammedsahil4249 Месяц назад
😂,😂😂
@user-cn1jl7yi5j
@user-cn1jl7yi5j Месяц назад
Ennalum aaa time salam madakiyad polich
@RajeenaM-xj1hs
@RajeenaM-xj1hs Месяц назад
😁😁😁😁
@abdulrasheedkoonengal4906
@abdulrasheedkoonengal4906 Месяц назад
Mogam ummul qura school ക്ക് arankilum vannittundo
@NishaMm-rh5ou
@NishaMm-rh5ou Месяц назад
കോയെടെ കൊമ്പ് oduchu😃👍 കുഞ്ഞാപ്പു. ❤️❤️ എങ്കിലും കോയാക്ക കുഞ്ഞാപ്പുവിനെ thallumol കാണാൻ ഒരു സുഖം 😂😂😂😂
@rinshaaaadp
@rinshaaaadp Месяц назад
First 🥇😂
@Ashrafhasna
@Ashrafhasna Месяц назад
Ith vare kunjappun kittiya adi muzhuvan otta videoyil thanne koduthu samadhanam aayi
@easycookwithminha_officially
@easycookwithminha_officially Месяц назад
😂
@Zahrabatul-ud1ji
@Zahrabatul-ud1ji Месяц назад
Ippo Short's kuravaanallo
@mubashirv5618
@mubashirv5618 Месяц назад
😂😂
@RosinaRosi-oc3vp
@RosinaRosi-oc3vp Месяц назад
Lala farooq muneer ivarude baryamareyum shorts il janichu thanoode
@FMCreationzz
@FMCreationzz Месяц назад
❤❤❤❤😂😂😂❤❤❤❤❤❤
@user-yn8vt8oz1z
@user-yn8vt8oz1z Месяц назад
Mudakki😅
@easygamer7810
@easygamer7810 Месяц назад
😢😂
@jasalpp7686
@jasalpp7686 Месяц назад
🤣🤣🤣🤣
@ShafiReKL
@ShafiReKL Месяц назад
😂😂😂😂🤣😂
@SahadMonusahad
@SahadMonusahad Месяц назад
😂😂😂😂😂
@FareedFidhu-ju1tp
@FareedFidhu-ju1tp Месяц назад
😢😢😢😢😢😢😢
@bijukuriakose9519
@bijukuriakose9519 Месяц назад
😂😂😂😂😂😂😂😂
@Sharafudheen-kr8uz
@Sharafudheen-kr8uz Месяц назад
Hi
@RafeenaRafee-vu3ly
@RafeenaRafee-vu3ly Месяц назад
Koya seeeeeeeeeeenn
@abusoftvlog3314
@abusoftvlog3314 Месяц назад
ഹോട്ടൽ പരസ്യം വിഡിം
@user-wl3vm7cr9d
@user-wl3vm7cr9d Месяц назад
😂🤣🤣🤣🤣
@rubeenarubee5866
@rubeenarubee5866 Месяц назад
Hiiii
@mhummadshannad2399
@mhummadshannad2399 Месяц назад
കോയക്ക് കിട്ടി 😂
@hafisthaha1692
@hafisthaha1692 Месяц назад
കുഞ്ഞാപ്പുവിൻ്റെ റിയൽ പേര് നസീർ എന്ന അല്ലെ😃
@user-tc7cy6om5c
@user-tc7cy6om5c Месяц назад
പലിശ.. സഹിതം,തിരിച്ചു. കൊടുത്തു 😊
@ShamnaPs-lo4vx
@ShamnaPs-lo4vx Месяц назад
Super😂
@nasrudeen3920
@nasrudeen3920 Месяц назад
😂
@richooriya
@richooriya Месяц назад
😂😂😂😂😂😂
Далее
Каха заблудился в горах
00:57
Просмотров 2,1 млн
July 23, 2024
1:30
Просмотров 3,2 тыс.
Shikku Nilambur @FlowersComedy
8:58
Просмотров 812 тыс.
പിശുക്കൻ 11@lalamalappuram8035
8:05
Просмотров 799 тыс.
പ്രശ്നം  തീർന്നു
1:30
Просмотров 377 тыс.
Вилка для консервов 🥒
0:51
Просмотров 818 тыс.