Тёмный

'കളക്ടറേറ്റിലെ എല്ലാ കാര്യങ്ങളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അനാവശ്യ ഇടപെടൽ നടത്തുന്നുണ്ട് ' 

asianetnews
Подписаться 10 млн
Просмотров 10 тыс.
50% 1

'കളക്ടറേറ്റിലെ എല്ലാ കാര്യങ്ങളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അനാവശ്യ ഇടപെടൽ നടത്തുന്നുണ്ട് ' ; സണ്ണി ജോസഫ് എംഎൽഎ
PP Divya | Naveen Babu | ADM | Kannur collector | Sunny Joseph
#Kannurcollector #Naveenbabu #Asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@sajimons4679
@sajimons4679 3 дня назад
അന്നേരം വായിൽ പഴം ആയിരുന്നു അതാണ് ഒന്നും പറയാതെ ഇരുന്നത്
@indira5962
@indira5962 3 дня назад
അയാളുടെ മാനസികാവസ്ഥ മനസ്സിലാക്കു. കളക്ടർ മ്മാർക്ക് ഇവളൊന്നും യാതൊരു വിലയും കൊടുക്കുന്നില്ല
@thomasj6506
@thomasj6506 3 дня назад
തൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ കളക്ടർ പണി നിർത്തി ചിരക്കാൻ പോണം...
@indira5962
@indira5962 3 дня назад
@@thomasj6506 നല്ലൊരു കളക്ടർ അവരുടെ കഴിവ് പുറത്തെടുത്താൽ ആ ജില്ലയിലെ MLAമ്മാർക്ക് സ്ഥാനം ഇല്ലാതാകുന്നു എന്ന് മനസ്സിലാക്കി അവരെ അവര് ഏറ്റെടുക്കുന്ന ജോലി പോലും പൂർത്തികരിക്കുന്നതിന് മുൻപ് തെറിപ്പിക്കും. എല്ലാ കളക്ടർമ്മാരുടേയും അവസ്ഥയാണ്. അത് മനസ്സിലാക്കണം.
@fasilab6210
@fasilab6210 3 дня назад
നവീൻ സാറിന്റെ കാലനാണ്. കളക്ടർ വീട്ടിൽ കയറ്റരുത്
@SalampkSalampk-i4v
@SalampkSalampk-i4v 3 дня назад
മരിച്ചാളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക്ചേരുന്നു. അധികം കുറ്റപെടുത്തിട്ട് എന്തുകാര്യം. ഇനിയെങ്കിലും ശർദ്ധിക്കുക. സംബ്രാബാൻതുടങ്ങു്ന്നവരുടെ. കാര്യത്തിൽ ഉദ്ധിയോഗസ്ഥരും അനാസ്ഥകണികാൻപാടില്ല ഇനിയെങ്കിലും
@thomasj6506
@thomasj6506 3 дня назад
അടിമകൾ ആയി ഇരിക്കണം എന്നാണ് ത്ബ്രാൻ പറയുന്നത്.
@bombvasu4135
@bombvasu4135 3 дня назад
എല്ലാവരും പിണറായിനെ കോപ്പിയടിച്ചാൽ പാർട്ടി പിന്നെ ഉണ്ടാവുല്ല
@janakikc3414
@janakikc3414 2 дня назад
കലക്ടർ പറഞ്ഞുകൊടുത്തല്ല ദിവ്യ പ്രസംഗീച്ചത്. വഴിയെ പോകുമ്പോൾ അറിഞ്ഞതാണ് എന്ന് ദിവ്യ തന്നെ പറയുന്നുണ്ട്. ജനപ്രതിനിധികൾക്ക് നൽകുന്ന അമിത പ്രാധാന്യം അവരെ അങ്ങേയറ്റം അഹങ്കാരികളാക്കുന്നു. അവളുടെ തേജോവധ മാണ് ഇതിനൊക്കെ കാരണം . വിദ്യാഭ്യാസവും സംസ്കാരവും മാന്യതയും ഉള്ള ഒരാൾക്ക് പെട്ടെന്ന് പ്രതികരിക്കാനാവണമെന്നില്ല. യാത്രയയപ്പ് ആശംസകൾ അറിയിക്കാനുള്ളതാണ്. കണ്ണൂർ ജില്ലയിലെ ഏതെങ്കിലും യഥാർത്ഥ കൈക്കൂലിക്കാർക്കെതിരെ ദിവ്യ ഒരക്ഷരം മിണ്ടിയിട്ടുണ്ടോ ? കലക്ടറെ പഴിചാരി ദിവ്യയെ രക്ഷിക്കാൻ മാധ്യമങ്ങളും കൂട്ടുനിൽക്കരുത്.ആദ്യം ദിവ്യയെ ചോദ്യം ചെയ്യട്ടെ. ഇതുവരെ അത് ചെയ്തില്ലല്ലോ.
@jessymthomas8669
@jessymthomas8669 3 дня назад
Collector Congress aano!!!!
@jamalkoduvally9380
@jamalkoduvally9380 3 дня назад
ജില്ലാചുമതല ഉള്ള ഇയാൾ എന്ത് കൊണ്ട് അപ്പൊ ഒന്നും പറയാതിരുന്നു അവിടെ സെക്രട്ടറി കളക്ടർക്ക്‌ മുകളിൽ ആണ്
@RajendraNanu-k7z
@RajendraNanu-k7z 3 дня назад
ഒരു കാര്യവും ഇല്ലാ പോയി പണി നോക്ക് ഒരു വാക്ക് മതി അത് ചെയ്താൽ മതി ആയിരുന്നു ഒരു പക്ഷേ അദ്ദേഹം ചിലപ്പോൾ ഇതിൽ നിന്ന് പിന്മാറിയേനെ
@janakikc3414
@janakikc3414 2 дня назад
അദ്ദേഹത്തിൻ്റെ ദുഃഖം അവിടെയുള്ള ആരും കണ്ടില്ലല്ലോ' അദ്ദേഹത്തെ ആശ്വസിപ്പിച്ച് വീട്ടിലേക്ക് എത്തിക്കണമായിരുന്നു. ഇന്ന് എൻ്റെ വീട്ടിൽ താമസിച്ച് നാളെ പോകാം എന്ന് ആരും ആശ്വസിപ്പിച്ചില്ലല്ലോ ഇപ്പോൾ എല്ലാവരും ദിവ്യയെ രക്ഷപ്പെടുത്തുന്നു.ചോദ്യം ചെയ്യുക പോലും ചെയ്യുന്നില്ല കുറ്റം കലക്ടർ മാത്രം '
@ananthanvidyadharan8223
@ananthanvidyadharan8223 3 дня назад
സണ്ണി ജോസഫ് കളക്ടറെ വെള്ള പൂശുന്നു. സംഭവം നടക്കുമ്പോൾ കളക്ടർ ചെറുപുഞ്ചിരിയോടെ അത് ആസ്വദിച്ച് ഇരിക്കുകയായിരുന്നു.
@santhosh5216
@santhosh5216 3 дня назад
അപകടം സംഭവിക്കുമ്പോൾ ബ്രേക്ക് ചവിട്ടാൻ പറ്റുമെങ്കിലും ചില സന്ദർഭങ്ങളിൽ പറ്റില്ല അന്താളിച്ചു പോകുംഅതുപോലെയായി പോയി കലക്ട്രറുടെ അവസ്ഥ
@ktleena7564
@ktleena7564 3 дня назад
അങ്ങനൊന്നും അന്ധാളിപ്പ് അയാളിൽ കണ്ടില്ല. ആസ്വദിച്ചു ഇളിക്കുന്നുണ്ടായിരുന്നു.
@royabraham921
@royabraham921 3 дня назад
പി പി ദിവ്യക്കൊപ്പം 👍👍👍👍👍👍👍👍👍👍👍👍
Далее
Human vs Jet Engine
00:19
Просмотров 110 млн