Тёмный

കളിയാക്കുന്നവരോട് എങ്ങനെ പ്രതികരിക്കണം? | How to deal with insults? | MT VLOG 

MT Vlog
Подписаться 2 млн
Просмотров 328 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 937   
@fathimamuhsina4931
@fathimamuhsina4931 4 года назад
ചില ആളുകൾക്ക് ഒരു ഹരമാണ് മറ്റുള്ളവരെ തായ്തി കെട്ടുക/കളിയാകുക /പരിഹസിക്കുക എന്നുള്ളത്
@vedhaclick9547
@vedhaclick9547 4 года назад
Yes nammal mind cheyyaruthu
@rahulraaku9893
@rahulraaku9893 4 года назад
Fathunu അങ്ങനെ ഉണ്ടായിട്ടുണ്ടോ 😆😆
@fathimamuhsina4931
@fathimamuhsina4931 4 года назад
@@rahulraaku9893 und😕😕
@rahulraaku9893
@rahulraaku9893 4 года назад
@@fathimamuhsina4931 AcHodaa PavaM 😔😔
@crayonsjourney567
@crayonsjourney567 4 года назад
Nte oru frnd mattullare appolum social te idak kaliyakkum
@sharafalisharafali6961
@sharafalisharafali6961 4 года назад
കഴിവ്കെട്ടവന്റെ ഏറ്റവും വലിയ ആയുദ്ധമാണ് പരിഹാസം അവർക്കുള്ള ഏറ്റവും നല്ല മറുപടി മൗനമാണ്..!!
@abhijithsfckk4805
@abhijithsfckk4805 4 года назад
Athh polichh kaka
@mydreammypassion6666
@mydreammypassion6666 3 года назад
💯
@sanigamk1453
@sanigamk1453 3 года назад
Eppozhum mindathe eruna thalayil kayari erikum pradhigarikyannam eppozhagilum
@mydreammypassion6666
@mydreammypassion6666 3 года назад
@@sanigamk1453 Yes 💯
@shamsisameer8214
@shamsisameer8214 3 года назад
wow
@remyanandhini8105
@remyanandhini8105 4 года назад
ആദ്യം നിങ്ങളെ അവർ അവഗണിക്കും, പിന്നെ പരിഹസിക്കും , പിന്നെ പുച്ഛിക്കും , പിന്നെ ആക്രമിക്കും എന്നിട്ട് ആയിരിക്കും നിങ്ങളുടെ വിജയം .....
@JA-ki4hv
@JA-ki4hv 4 года назад
nice comment
@athiraarun6740
@athiraarun6740 4 года назад
Ath currect 👌🏻
@pranavtc2196
@pranavtc2196 4 года назад
Truth
@asifasurumi9016
@asifasurumi9016 4 года назад
Mahatma Gandhi 🙏🙏
@pranavtc2196
@pranavtc2196 4 года назад
Asifa Surumi what
@minninopolitics7983
@minninopolitics7983 4 года назад
കളിയാക്കിയാൽ ഞാൻ mind ചെയ്യാറില്ല അതുകൊണ്ട് ദൈവം അവരെ ചെറുതാക്കിയ അനുഭവമേ ഉള്ളൂ... ഒരാഴ്ച മുമ്പ് വരെ
@nithinlalvlogs1436
@nithinlalvlogs1436 4 года назад
😂
@jabisha5815
@jabisha5815 4 года назад
Minni No politics 👍
@Shanuadhilcr7
@Shanuadhilcr7 4 года назад
Enikkum🙋
@fazil_kaztro4897
@fazil_kaztro4897 2 года назад
Oraazhchakk sheeshamo? 🤣🤣🤣
@Rafustar
@Rafustar 4 года назад
*കളിയാക്കുന്നവർ കളിയാക്കട്ടെ മൗനമാണ് ഏറ്റവും വലിയ പ്രതികാരം*
@njoylife6440
@njoylife6440 4 года назад
MRM ** ende anubhavam vech mounam athra nalladalla .mounamaayi ninna kaalath insulting kooduthal aayirunnu.thirich insult cheyyan thudangiyadil pinne aan enne insult cheyyunna aal ad nirthaan thudangiyad
@tabishahmed7297
@tabishahmed7297 4 года назад
Good message👍
@appz6048
@appz6048 4 года назад
Athanne ....
@ameenmufc7676
@ameenmufc7676 4 года назад
@@njoylife6440 sathyam
@shots0011
@shots0011 4 года назад
Namk chance kittiyal keri goal adikkanam...appo alla pinne...
@abhishekabhi958
@abhishekabhi958 4 года назад
ഇതൊന്നും നടക്കുന്ന കാര്യം അല്ല മാഷേ... നമ്മൾ മൗനം ആയാൽ അവർക്ക് അത് വീണ്ടും ഒരു ഊർജം മാത്രം ആണ് നൽകുക... അവനെ എത്ര കളിയാക്കിയാലും അവൻ തിരിച്ച് ഒന്നും പറയില്ല എന്ന attitude ആണ് ഈ കളിയാക്കുന്നവന്മാർക്ക് ഉണ്ടാവുക...അത് മുതലാക്കി ഇവന്മാർ നമ്മളെ വീണ്ടും ചൊറിയാൻ തുടങ്ങും എന്നല്ലാതെ വേറൊന്നും സംഭവിക്കാൻ പോകുന്നില്ല.... എന്നാൽ തിരിച്ച് അവന്മാരുടെ വായടച്ച് മറുപടി കൊടുക്കുന്നവന്മാരോട് ഇവർ ഇവരുടെ ഈ attitude കാണിക്കാറില്ല... നമ്മളെ പോലെ എല്ലാം കേട്ടോണ്ട് തിരിച്ചു ഒന്നും പറയാത്ത പാവങ്ങളോട് ആയിരിക്കും ഇവന്മാരുടെ ആക്രമണം മുഴുവൻ.... എനിക്ക് വേറൊരു കഴിവും വേണ്ട.. ഇതുപോലെ കളിയാക്കുമ്പോ അവരുടെ വായടഞ്ഞ് പോകുന്ന രീതിയിൽ രണ്ട് di alogue അങ്ങോട്ട് പറയാൻ കഴിയുന്ന രീതിയിൽ ഒരു കഴിവ് കിട്ടിയിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിച്ച് പോകുന്നു
@muhammedbava006bava
@muhammedbava006bava 10 месяцев назад
കറക്റ്റ് 👍👍👍👍
@afsalyoonus7500
@afsalyoonus7500 9 месяцев назад
Correct
@ChuchuShimnas
@ChuchuShimnas 9 месяцев назад
യെസ്, വായടപ്പൻ മറുപടി പറയാൻ അറിയുന്ന വർ ഉന്റെങ്കിൽ you tube തുടങുക; തുദങിയാ അറിയിക്കുക. പഠിച്ച് കഴിഞാൽ കേഷ് അങോട്ട് തരുന്നതാണ്.😅
@soumya-fi5ey
@soumya-fi5ey 8 месяцев назад
Sathyam
@AaronCsabu
@AaronCsabu 4 месяца назад
👍
@Akshayjs1
@Akshayjs1 4 года назад
എന്നെ ഏറ്റവും അലട്ടിയ പ്രശ്നം ആണിത്. ഈ ഒരു കാര്യം കൊണ്ട് pala സൗഹൃദങ്ങളും വേണ്ട എന്ന് വച്ചിട്ടുണ്ട്. പറയുമ്പോ ചെറുതായിട്ട് തോന്നുമെങ്കിലും മെന്റലി അല്പം സോഫ്റ്റ്‌ ആയിട്ടുള്ളവർക് ഏറ്റവും വലിയ ഒരു പ്രശ്നമാണ് ഈ insulting
@hazeenanr2137
@hazeenanr2137 4 года назад
Sathyam😔
@harifibnuyusuf7921
@harifibnuyusuf7921 3 года назад
Crct same situation in all time
@rahiyairikkur5560
@rahiyairikkur5560 3 года назад
ശെരിയാണ്. പലപ്പോഴും കരയാണ് പതിവ്
@LORRYKKARAN
@LORRYKKARAN 3 года назад
Akshay bro ❤️
@vishnukichu7762
@vishnukichu7762 3 года назад
@@rahiyairikkur5560 സത്യം
@asifasurumi9016
@asifasurumi9016 4 года назад
നല്ല പൊക്കവും,വളരെ മെലിഞ്ഞിട്ടാണ് ഞാൻ..എന്റെ കൗമാരപ്രായത്തിൽ..ഒരുപാട്.. കളിയാക്കുന്ന വാക്കുകളും..അവഗണനകളും.. ഞാൻ നേരിട്ടിട്ടുണ്ട്.. കല്യാണ ആലോചനക്ക് വേണ്ടി.. 25 പേരുടെ മുന്നിൽ എങ്കിലും.. ഇറങ്ങും..വിവാഹം ഓരോന്നു മുടങ്ങുമ്പോഴും സമാധാനിപ്പിക്കുന്നതിനുപകരം ഇങ്ങനെ ഇരുന്നാൽ ആരും വരില്ല.. വല്ലതുമൊക്കെ കഴിക്കണം എന്നൊക്കെ പറഞ്ഞു.. ഒരുപാട് കളിയാക്കിയിട്ടുണ്ട് ഒരു വിവാഹത്തിനോ.. ബന്ധുക്കൾ ഉൾപ്പെടുന്ന ചടങ്ങിനോ പോകാൻ പറ്റുമായിരുന്നില്ല...ഇപ്പൊ കുഴപ്പമില്ല.. അൽഹംദുലില്ല..എന്റെ കുറവുകൾ അറിഞ്ഞു..അല്ലാഹു എനിക്ക് നല്ലൊരു ഇണയെ തന്നു..ഞാൻ ഇപ്പോൾ സന്തോഷവതിയാണ്..❤️❤️
@abdulsahad1497
@abdulsahad1497 4 года назад
Mashaallah ❤
@fathimasuhra721
@fathimasuhra721 4 года назад
Masha allaah... same to you.... but.. pratheekshikkunnu.. oru nalla kalam varumenn😪
@asifasurumi9016
@asifasurumi9016 4 года назад
@@fathimasuhra721തീർച്ചയായും വരും dear.. നല്ലൊരു ഇണയേ തന്ന് അല്ലഹു അനുഗ്രഹിക്കുമാറാകട്ടെ❤️
@asifasurumi9016
@asifasurumi9016 4 года назад
@Vimal Bhasi thank you...same to you bro🙂
@fathimasuhra721
@fathimasuhra721 4 года назад
@Vimal Bhasi nallakalamonnumilla 🏃‍♀️🏃‍♀️🏃‍♀️
@shibumks7316
@shibumks7316 4 года назад
കളിയാക്കുന്നവരോട് ആദ്യം Silent... പിന്നെയും Silent... പിന്നെ Vilent... പിന്നെ കളിയാക്കാൻ വരില്ല ഒരിക്കലും... this is my Opinion..
@cocoonlearner
@cocoonlearner 4 года назад
U r crct
@shahinsahed1731
@shahinsahed1731 4 года назад
Exactly 💯
@mayanair1725
@mayanair1725 3 года назад
😁👍
@nishadnrcraft2030
@nishadnrcraft2030 3 года назад
ഞാനും അങ്ങനെ
@mhdnihal1711
@mhdnihal1711 3 года назад
Enie njanum anganey avan pova verey vziyi ella
@ashikah2978
@ashikah2978 3 года назад
ഒരാൾക്കൂട്ടത്തിൽ ഒറ്റക്കൊരാളെ കിട്ടുമ്പോ അയാളെ കളിയാക്കുക എന്നത് ഇത് പോലുള്ള ആൾക്കൂട്ടത്തിലുള്ളവർക്കൊക്കെ ഒരു ഹരമാണ് 😊
@റോബിൻജോസഫ്
@റോബിൻജോസഫ് 4 года назад
*വളരെ ഉപകാരപ്രദമായ വീഡിയോ. ചിരിയുടെ പ്രാധാന്യം വലുതാണ് 😊😊😊❣❣*
@fidhanaji313
@fidhanaji313 4 года назад
*ഇയാള് എല്ലോട്‌ത്തും ഉണ്ടല്ലോ* 🙂😁😜
@Angel-jf3dq
@Angel-jf3dq 4 года назад
Ninne njan orupad commentsil kandittundu 🙄🙄🙄😁
@roshanpjoseph2118
@roshanpjoseph2118 4 года назад
Yes😊👍
@muhamedthaslim6305
@muhamedthaslim6305 4 года назад
കളിയാക്കുന്നവരോട് പോയി പണി നോക്കാൻ പറയുക എന്നതാണ് അവരോടുള്ള ഏറ്റവും നന്നായിട്ട് മറുപടി പിന്നെ അവരെ മുഖത്തു നോക്കി ചിരിച്ചു ഇങ്ങനെ പറയുക ഞാൻ ഇങ്ങനെ ആണ് ഭായ്
@pratheeshvp7669
@pratheeshvp7669 4 года назад
Yes
@shahaban8585
@shahaban8585 4 года назад
ഞാനൊക്കെ ഇതിലും വലുത് അനുഭവിച്ചു വളർന്നവൻ ആണ് ഇപ്പൊ yoga ചെയ്യാൻ തുടങ്ങിയപ്പോൾ കൊറേ മാറ്റം വന്നു തുടങ്ങി എന്റെ മാനസിക പ്രശ്നങ്ങൾ കുറഞ്ഞു തുടങ്ങി ഇപ്പൊ എന്നെ ആര് എന്ത് പറഞ്ഞാലും എനിക്ക് പുല്ലാണ് physically strong ആണ് ഇനി mentally കുറച്ച് കൂടെ ആവണം
@ameerpadikkal9100
@ameerpadikkal9100 4 года назад
എവിടെ വീട്
@shahaban8585
@shahaban8585 4 года назад
@@ameerpadikkal9100 തമ്മനം അറിയോ
@sneharobin3486
@sneharobin3486 4 года назад
Aa yoga enikum koodi paranju tharuvo bro😢😢
@shahaban8585
@shahaban8585 4 года назад
@@sneharobin3486 എല്ലാ ദിവസവും നേരത്തെ ഒരു ആറ് മണിക്ക് എണീറ്റ് champaran പഠിഞ്ഞ് ഒരു അര മണിക്കൂർ breathingil മാത്രം concentrate ചെയ്യുക മടി വന്നാൽ പോയി
@sneharobin3486
@sneharobin3486 4 года назад
@@shahaban8585 👍
@aryanjr6882
@aryanjr6882 4 года назад
ആ കാലമൊക്കെ കഴിഞ്ഞില്ലെ ചേട്ടാ, കളിയാക്കുന്നവന്റെ അടിത്തറ ഇളക്കുന്ന മറുപടി കൊടുത്തു ശീലിക്കണം. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. നല്ല ഒരു വീഡിയൊ ആണ്.
@hishasverities6777
@hishasverities6777 3 года назад
Cortect
@aboobackarkp5285
@aboobackarkp5285 3 года назад
ചിലർ അങ്ങനെ മറുപടി കൊടുക്കുന്നതിൽ അഗ്രഗണ്യൻമാരാകും. നല്ല അണ്ണിക്ക് കൊള്ളുന്ന മറുപടിയാകും കൊടുക്കുക. അതും സ്പോട്ടിൽ.... പിന്നെ അവനെ കളിയാക്കാൻ ഇയാൾക്കാവില്ല... അമ്മാതിരി മറുപടി. അങ്ങനെ കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് ശീലിക്കാൻ വല്ല ട്രിക്കുമുണ്ടെങ്കിൽ അതൊരു വീഡിയോ ചെയ്യുകയാണെങ്കിൽ വല്യ ഉപകാരമാകും.
@soumyakunjumol8730
@soumyakunjumol8730 3 года назад
@@aboobackarkp5285 Aa kazhiv ellarkum undavilla atha preshnm.....
@aboobackarkp5285
@aboobackarkp5285 3 года назад
@@soumyakunjumol8730 അതെയതെ🤝
@ashikah2978
@ashikah2978 3 года назад
@@aboobackarkp5285 അതെ തട്ടിൽ തന്നെ മറുപടി കൊടുക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ വിഷയം മാറ്റുക nice ആയിട്ടു 😊
@nihalanasrin4834
@nihalanasrin4834 3 года назад
രണ്ട് തരാം കാലിയാകലുകൾ ഉണ്ട് 1. നമ്മളെ പരിഹസിക്കുക, താഴ്ത്തി കെട്ടുക, നമ്മളെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന് പറയാ... അങ്ങനെ കുറെ ഇങ്ങനത്തെ കാലിയാകലുകൾ നമ്മൾ പ്രതികരിക്കണം നമ്മളെ കൊണ്ട് അതിന് പറ്റും എന്ന് കാണിച്ചുകൊടുക്കണം... 2. നമ്മളെ frndz, brthz, czns, ഇവരെ കളിയാക്കൽ പറഞ്ഞാൽ Ya mwonee😍 വേറെ ലെവൽ കളിയാകാലാണ്,😂നമ്മൾ ചിലപ്പോ sed😢 ആയി ഇരിക്കുവായിരിക്കും അത് ഇവർ മാറ്റി തരും അതിനുള്ള കഴിവ് അവർക്കുണ്ട് 😍😍😂😂.... Frnds, brths, czns enjoy🥳🥳.... ചിരിച്ചോണ്ട് ജീവിക്കുക ❤ ചിരിച്ചോണ്ട് മരിക്കുക ❤ .... Think +ve & Enjoy ur life... ആകെയുള്ള ഒരു ജീവിതലെടോ സങ്കടങ്ങളും, സന്തോഷങ്ങളും എല്ലാം ഇണ്ടാവും...... Happiness.....❤
@JAZAFATHIMA-q7f
@JAZAFATHIMA-q7f 3 года назад
ശരിയാണ് നിങ്ങൾ പറഞ്ഞത് ചില ആളുകൾക്ക് മറ്റുള്ളവരെ പരിഹസിച്ച് അതിൽ ആനന്ദവും വളരെയധികം സന്തോഷമാകും അവരുടെ ജീവിതകാലം മുഴുവനും അവർക്ക് അതിൽ ഒരു മാറ്റവും ഉണ്ടാവില്ല അതിൽ ഒരുപാട് സന്തോഷം കണ്ടെത്തുന്നവർ അതൊരു ഗൗരവമേറിയ തെറ്റാണ് എന്നവർ ചിന്തിക്കുകയില്ല
@ABDULAHAD-lj9yw
@ABDULAHAD-lj9yw 4 года назад
നമ്മളെ കളിയാകുമ്പോൾ നമ്മൾ ചിരിച്ചു കൊണ്ട് അതിനെ നേരിട്ടാൽ അവർ നമ്മളെ പെട്ടന്ന് കരയിക്കാൻ നോക്കും. ഇത് സ്കൂൾ കുട്ടികളിൽ കാണുന്ന ഒരു കാര്യം ആണ്. അതായത് നമ്മളുടെ ഫ്രണ്ട്സ് തന്നെ പെട്ടന്ന് പറയും "എന്നാലും നീ അവനെ അങ്ങനെ പറഞ്ഞത് മോശമായി ". ഇത് കേൾക്കുമ്പോൾ തന്നെ പൊതുവെ നമ്മുടെ സങ്കടം കൂടും. നമ്മളെ ഒരിക്കലും നിരാശപെടുത്താൻ അവർക്ക് കഴിയില്ല എന്ന് അവർക്ക് തോന്നുന്ന രീതിയുള്ള ഒരു പറുപടി എങ്ങനെ അവർക്ക് നൽകാൻ കഴിയും.? (ഈ പ്രശനം അനുഭവിക്കുന്നവർ ഇവിടെ ഉണ്ടോ..? )
@mhmdrinshad9266
@mhmdrinshad9266 4 года назад
എന്‍റെ ഒരു അപിപ്രായത്തില്‍ ഒന്ന് കനത്തില്‍ മൗനമായി ഇരിക്കുന്നതാണ് നല്ലെതെന്ന് തോന്നുന്നു...
@BhagyasreesCreativeEdge
@BhagyasreesCreativeEdge 4 года назад
Yes.. me too have the same problem. I need a solution.
@Harun-vi5lp
@Harun-vi5lp 4 года назад
ഒരിക്കൽ എന്നെ ഒരാൾ കളിയാക്കി. അപ്പോൾ അയാളോടൊപ്പം ചേർന്ന് ഞാനും എന്നെ തന്നെ കളിയാക്കി. അതയാൾ ഒട്ടും പ്രതീക്ഷച്ചിരുന്നില്ല. ആകെ അശയ കുഴപ്പത്തിലായി. എന്നാലും അയാള് വിടാനുള്ള ഭാവം ഇല്ലായിരുന്നു. വീണ്ടും കളിയാക്കി അപ്പോഴും ഇതേ അടവ് തന്നെ ഞാൻ പ്രയോഗിച്ചു. അപ്പൊൾ അയാളെ ആക്കുന്നത് പോലെ അയാൾക്ക് തോന്നി. കളിയാക്കലും നിറുത്തി. ഈ trick എനിക്ക് ഫലം ചെയ്തു. കളിയക്കളുകൾക്ക് എങ്ങനെ മറുപടി കൊടുക്കാൻ പറ്റും എന്ന് ചിന്തിച്ചപ്പോൾ കിട്ടിയതാണ്. മനസ്സ് തളരാതെ ഒരു പുഞ്ചിരിയോടെ ആയിരിക്കണം ഇത് പ്രയോഗിക്കേണ്ടത്.
@sanjukrishna6669
@sanjukrishna6669 3 года назад
Avarku marupadi alla kodukendathu, onnukil nammal avarekal kooduthal samsarichu jayikanam, alenkil chirichukondu neriduka, pine nammale kaliyakumpo avarku kooduthal kaliyakan ulla karanakaru nammalu thaneya nammal chirukumpo avaru pineyum kaliyakum, avarku value kodukunilenu kandal pinedu kaliyakila
@anujaanu9507
@anujaanu9507 4 года назад
*അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടെ..* 😊
@josoottan
@josoottan 4 года назад
അങ്ങനങ്ങ് പോയാലോ?😄😄😄😄
@josoottan
@josoottan 4 года назад
Please see my comment for this video
@Lakshmilachus5030
@Lakshmilachus5030 4 года назад
🙏🤓🤔😎🤓
@binilkumar1857
@binilkumar1857 4 года назад
M പൊക്കോ
@colourfull9369
@colourfull9369 4 года назад
😝😝
@AnaghaSViju
@AnaghaSViju 3 года назад
വെല്യ ചോദ്യത്തിനുള്ള ഒരു ചെറിയ ഉത്തരം. ചിരി,👍🥰. Its very possible. Thankyou sir 👌
@sajeersajeer9195
@sajeersajeer9195 4 года назад
ആത്യം കളിയാക്കും പിന്നിട് പുച്ഛിക്കും നമ്മുടെ വിജയം കാണുമ്പോൾ പ്രാത്സാഹിപ്പിക്കും ശേഷം പറയും ഇവന്റെ വിജയത്തിന് നാനും കാരണക്കാരൻ ആണ് എന്ന്
@thejusks2274
@thejusks2274 4 года назад
വളരെ നല്ല message, തിരിച്ച് കളിയാക്കിയിട്ട് ഒന്നും നേടാനില്ല, ചിലപ്പോൾ അത് വലിയ വഴക്കിൽ അവസാനിചേക്കാം, വഴക്ക് നമ്മളുടെ സന്തോഷം വരെ ഇല്ലാതാക്കും അപ്പോൾ നല്ലത് sir പറഞ്ഞത് തന്നെ "smile". ഇത്തരം വ്യത്യസ്ഥമായ videos ഇനിയും പ്രതീക്ഷിക്കുന്നു, All the best sir,,,. 😍❤️😘
@asifasurumi9016
@asifasurumi9016 4 года назад
സത്യം..
@devakidevu8925
@devakidevu8925 3 года назад
ചിലപ്പോ അവർ വഴക്കിനിടയിൽ പറയുന്ന കാര്യങ്ങൾ ചിലപ്പോ നമുക്ക് താങ്ങാനും പറ്റാത്തതാവും
@yuvrajpk6112
@yuvrajpk6112 4 года назад
സൂപ്പർ സർ.... ഇനിയും വ്യത്യസ്ത വീഡിയോയുമായി വരുക... എല്ലാവിധ പിന്തുണയും ഉണ്ടാകും
@Ijascn
@Ijascn 4 года назад
Comment vayich kond video കാണുന്നവർ ഉണ്ടോ 🖤
@fidalmr3087
@fidalmr3087 3 года назад
Illa
@josnageorge8767
@josnageorge8767 4 года назад
Sir, എത്ര correct. ചിലപ്പോൾ family യുടെ കൂടെ നിൽകുമ്പോൾ ആയിരിക്കും. ഇതുപോലത്തെ അലവലാതികളെ എവിടെയും കാണാം. ഒറ്റപ്പെടുത്തൽ, കളിയാക്കൽ ഇതൊക്കെ മറക്കാൻ ശ്രെമിച്ചാലും തനിച്ചിരിക്കുമ്പോൾ ഓർത്ത് വിഷമിക്കും. Thanks .
@shonimacleemis3554
@shonimacleemis3554 4 года назад
കളിയാക്കിയാലും പുകഴ്ത്തിയാലും മുഖത്തു വിരിയുന്ന പുഞ്ചിരി അന്നും ഇന്നും കൂടെ ഉള്ളിടത്തോളം തളരാതെ മുന്നേറി കൊണ്ടിരിക്കുന്നു 👌super video
@ashrafpc8540
@ashrafpc8540 4 года назад
ചില ആളുകൾ വളരെ കഷ്ട്ടപെട്ട് നമ്മളെ പറ്റി ഇല്ലാകഥകൾ പറയാൻ തുടങ്ങുമ്പോൾ നമ്മൾ ചെറുപുഞ്ചിരിയോടെ അതിനെ നേരിട്ടാൽ ആ കുറ്റം പറയുന്ന ആൾ സത്യത്തിൽ (പ്ലിങ് )ആകും അവർക്ക് നമ്മളെ തളർത്താനുള്ള മൂഡ് പോകും അത് തന്നെയാണ് അവർക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല മറുമരുന്ന്.😍😍 മറ്റുള്ളവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കൽ (സുന്നത്താണ്) എത്ര കലിപ്പും സങ്കടവും ഉള്ള ആളുകളോട് ചില ആളുകൾ നന്നായി മുഖത്ത് നോക്കി ആത്മാർഥമായി ഒന്ന് പുഞ്ചിരിച്ചാൽ അവർ കൂൾ ആവുന്നത് നമുക്ക് കാണാൻ സാധിക്കും😍😍😍😍
@sobhabt9654
@sobhabt9654 4 года назад
ഒരു വിഷയത്തിൽ മനസ്സ് തളർന്നിരിക്കുന്ന എനിക്ക് ഇത് പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു. ഒരു പാട് നന്ദി സർ.
@aniladevi9361
@aniladevi9361 4 года назад
നമസ്കാരം സർ,,,, എന്നത്തേയും പോലെ നല്ല വീഡിയോ, നല്ല മെസ്സേജ്..... അമിത സന്തോഷവും അതി കഠിന സങ്കടവും ചിരിയിൽ ഒതുക്കുന്ന ചില വ്യക്തിത്വം ഓർമയിൽ വന്നു.......താങ്കളുടെ സന്ദേശം പാലിക്കണം എന്നുണ്ട്. തീർച്ചയായും ശ്രമിക്കും
@behappywithsujateacher.3533
@behappywithsujateacher.3533 4 года назад
Hi dear Ente channel koodi visit cheyyanee
@rashidahmed685
@rashidahmed685 4 года назад
Mujeeb sir, Looking at you and listening transmit a positive energy..
@muhammed6841
@muhammed6841 4 года назад
Masha allah... Punjiri swadaqayanu enn paddippicha nethavayirunnu muhammad nabi (s).💖
@AthulyaThulaseedharan2005
@AthulyaThulaseedharan2005 Год назад
കളിയാക്കിയവർക്ക് മുമ്പിൽ വിജയിച്ചു കാണിച്ചു കൊടുക്കണം അതാണ് ഏറ്റവും വലിയ മറുപടി❤️🔥
@muhammedmusthafa9328
@muhammedmusthafa9328 4 года назад
ആരെങ്കിലും കളിയാക്കുമ്പോൾ എന്റെ ചിരിക്കുന്ന ചിരിയുടെ ഭാവം മാറും ഞങ്ങടെ നാട്ടിൽ അതിന് സൈക്കിളിൽ നിന്ന് വീണ ചിരി😔 എന്ന് പറയും
@fathimasuhra721
@fathimasuhra721 4 года назад
Haha
@asifasurumi9016
@asifasurumi9016 4 года назад
അങ്ങനെ ഉള്ളവരോട് അധികം അടുക്കരുത്.. കുറച്ച് distance keep ചെയ്യണം..പിന്ന സർ പറഞ്ഞപോലെ ചിരിക്കണം+തിരിച്ചു നല്ലൊരു മറുപടിയും കൊടുക്കണം 😜...
@examinedreams.6960
@examinedreams.6960 4 года назад
@Vimal Bhasi oo
@mushrafmuhammad9030
@mushrafmuhammad9030 4 года назад
Crct broo
@Mehar_karaoke_and_stories
@Mehar_karaoke_and_stories 4 года назад
ഒരു തരത്തിൽ മാഷ് പറഞ്ഞതിനോട് യോജിപ്പുണ്ട്. എന്നിരുന്നാലും ചില കളിയാക്കലുകൾക്ക് സ്പോട്ടിൽ മറുപടി നല്കിയില്ലെകിൽ നമ്മളുടെ പ്രതികരണ ശേഷി നഷ്ടമാവുകയല്ലേ ചെയ്യുന്നത്.
@lailamohd1426
@lailamohd1426 4 года назад
Correct .പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചില്ലങ്കിൽ അവർ നമ്മെ ചവിട്ടി താഴ്ത്തി കളയും.
@Mehar_karaoke_and_stories
@Mehar_karaoke_and_stories 4 года назад
@@lailamohd1426 💪
@pradeepmn9178
@pradeepmn9178 2 года назад
Yes
@binuvarghesekottayam6761
@binuvarghesekottayam6761 3 года назад
എന്തോ ഇദ്ദേഹത്തിന്റെ അവതരണവും രീതിയും എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ് വളരെ സൂപ്പർ ആണ് ഈ ചാനൽ
@Harun-vi5lp
@Harun-vi5lp 4 года назад
ഒരിക്കൽ എന്നെ ഒരാൾ കളിയാക്കി. അപ്പോൾ അയാളോടൊപ്പം ചേർന്ന് ഞാനും എന്നെ തന്നെ കളിയാക്കി. അതയാൾ ഒട്ടും പ്രതീക്ഷച്ചിരുന്നില്ല. ആകെ അശയ കുഴപ്പത്തിലായി. എന്നാലും അയാള് വിടാനുള്ള ഭാവം ഇല്ലായിരുന്നു. വീണ്ടും കളിയാക്കി അപ്പോഴും ഇതേ അടവ് തന്നെ ഞാൻ പ്രയോഗിച്ചു. അപ്പൊൾ അയാളെ ആക്കുന്നത് പോലെ അയാൾക്ക് തോന്നി. കളിയാക്കലും നിറുത്തി.
@aneeshs1263
@aneeshs1263 4 года назад
Sir, this is my favorite channel in youtube. Thank you for bringing up such interesting videos !!
@MTVlog
@MTVlog 4 года назад
Welcome dear
@hmzmpm9162
@hmzmpm9162 3 года назад
ആരെങ്കിലും എന്നെ കളിയാക്കിയാൽ ഈ പറഞ്ഞതൊന്നും. ഓർമയുണ്ടാകില്ല അപ്പൊ എന്ത് തോന്നുവോ അത് അങ്ങോട്ട്‌ പറയും 😬😬
@shameernp5340
@shameernp5340 4 года назад
ശെരിയാണ് എന്റെ ടീച്ചർ വരെ എന്നെ insult ചെയ്‌തിട്ടുണ്ട് ഞാൻ ചില ദിവസം ആരും കാണാതെ കരഞ്ഞിട്ട് പോലും ഉണ്ട് 😓😓😓👍
@sharonjoseph7356
@sharonjoseph7356 3 года назад
കുറവുകൾ മാത്രം ഉള്ളവരാണ് ഏറ്റവും കൂടുതൽ കളിയാക്കലുകൾക് ഇരയാക്കുന്നത്, ചിലപ്പോൾ ഉറക്കം പോലും വരില്ല 😢
@jemimajoyajohns6123
@jemimajoyajohns6123 Год назад
💯
@soumyathilakaraj2447
@soumyathilakaraj2447 Год назад
Vittukala bro never mind
@businesssanchari01
@businesssanchari01 4 года назад
കളിയാക്കുന്നവനെക്കാൾ നല്ലത് കളിയാക്കപ്പെടുന്നവൻ ആയിരിക്കും... മിക്കവാറും..
@shifanam1816
@shifanam1816 4 года назад
Currect
@ashikah2978
@ashikah2978 3 года назад
Sathyam
@Toxic_Boss666
@Toxic_Boss666 3 года назад
ആരെങ്കിലും നമ്മളെ കളിയാക്കുമ്പോൾ നമ്മൾ നിന്ന് ചിരിച്ചു കഴിഞ്ഞൽ നമ്മൾ എല്ലാരുടെയും മുന്നിൽ ഒരു മൊണ്ണ ആയി മാറില്ലേ🙄.
@johnjoseph5545
@johnjoseph5545 2 года назад
ശെരിയാണ്.. സർ പറഞ്ഞതുപോലെയാണ് ഞാൻ. പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. നല്ല ഒന്നാം തരം സൂപ്പർ മറുപടി യാണ്. ഞാൻ, എന്റെ ചെറുപ്പത്തിൽ അമ്മാവന്മാരും എന്റെ ചാച്ചനും അമ്മച്ചിയും ഞങ്ങൾ സഹോദരങ്ങൾക്കും കുട്ടിക്കാലത്തു പറഞ്ഞു മനസ്സിലാക്കി തന്നിട്ടുണ്ട്.. ഈകാര്യങ്ങൾ മാത്രമല്ല, മറ്റു പല കാര്യങ്ങളും. Thank you so much..
@thedramaexplainer4516
@thedramaexplainer4516 Год назад
നമ്മളെ ഒരാൾ കളിയാകുമ്പോൾ ഇപ്പൊ ഒരു ഉദാഹരണം സ്കൂളിൽ നമ്മളെ എന്തെകിലും ഇരട്ട പേര് വിളിച്ചു കളിയാകുമ്പോൾ നമ്മൾ വിഷമിക്കും അത് ഇപ്പോൾ ഒരുപാട് ആളുകൾ ഉള്ളപ്പോൾ അവർ കൂടി ചേർന്നു കളിയാകുമ്പോൾ പറയേണ്ടതില്ല ഇത് ഓക്കേ സഹിച് എവിടെയാകിലും മിണ്ടാതെ നിൽകുമ്പോൾ ഒരു ആൾ വന്നു ചോദിക്കുകയാണ് എന്താ പ്രശ്നം അപ്പോൾ നമ്മൾ അയാളോട് വിഷമം പറഞ്ഞു അപ്പോൾ നമ്മുടെ മനസ് ഒന്ന് സന്തോഷിച്ചു കാരണം ഒരു alankilum ഉണ്ടല്ലോ ഇനി ക്ലാസിൽ ചെല്ലുമ്പോൾ ആയാലും നമ്മളെ കളിയാക്കുന്നു...... അപ്പോൾ ഉണ്ടാകുന്നെ വിശേമം അത് പറയേണ്ട ആവിശ്യം ഇല്ലല്ലോ ഇത് ശരിക്കും എന്റെ ജീവിതത്തിൽ നടന്നതാണ് ഞാൻ ഇത് നിങ്ങളോട് പറഞ്ഞപ്പോൾ മനസിന് ഒരു സുഖം
@shibumks7316
@shibumks7316 4 года назад
ഞാൻ.. ആരാണ് ..എന്താണ്..എങ്ങനെയാണ് എന്ന് സ്വയം തിരിച്ചറിഞ്ഞ് അത് ഏത് നിമിഷവും ഓർമ്മിച്ചാൽ.. ആരുടെ മുമ്പിലും എവിടെയും തോൽക്കില്ല...
@naseebkhan2800
@naseebkhan2800 4 года назад
Gud
@mv227
@mv227 4 года назад
"KILL THEM WITH SUCCESS AND BURY THEM WITH A SMILE." - Moral Of the Video *
@sree9762
@sree9762 4 года назад
Vijay annan uyir
@hussainvijay73
@hussainvijay73 4 года назад
Annan
@imkir4n
@imkir4n 4 года назад
Most awaited video sir...!
@bineeshbalakrishnan8702
@bineeshbalakrishnan8702 4 года назад
ക്ഷമിക്കാൻ പറ്റുന്ന രീതിയിൽ കളിയാക്കിയാൽ ക്ഷമിക്കും.. സഹികെട്ടാൽ തല അടിച്ചു പൊട്ടിക്കും
@999i-m1j
@999i-m1j 3 года назад
😁😁
@maheshjinu9973
@maheshjinu9973 3 года назад
Alllapinaa
@gopika93
@gopika93 2 года назад
😄
@Prasanth-ru6wm
@Prasanth-ru6wm 4 года назад
ഞാൻ കുറേ കളിയാക്കലുകൾ നേരിട്ട്ടതാണ്. എന്റെ ഒരു അനുഭവത്തിൽ കളിയാകുന്നവരോട് അതെ നാണയത്തിൽ തിരിച്ചു പ്രതികരിച്ചാൽ അവരുടെ വാശി കൂടും. അത് അടിയിൽ കലാശിക്കും. കളിയാക്കുന്ന ആളുടെ വീക് പോയിന്റ് പറഞ്ഞു അവരുടെ കളിയാക്കലുകളെ പ്രതിരോധിക്കുക. പിന്നെ അവർ തന്നെ നിർത്തിക്കോളും. മിണ്ടാതിരുന്നാൽ ഇങ്ങനെ കളിയാക്കുന്നവർ തലയിൽ കയറി thoo... um.
@manu-ws9do
@manu-ws9do 4 года назад
Crct way bro
@hishasverities6777
@hishasverities6777 3 года назад
ശെരിയാ കളിയാക്കൽ പല വട്ടം anubavichu. പിന്നേ ഞാൻ നന്നായി പ്രതികരിക്കും ഇപ്പോൾ കളിയാക്കലും നിർത്തി. ഇപ്പോൾ എന്നോട് നല്ല ബഹുമാനം ആണ് 😄😄
@ct6689
@ct6689 4 года назад
_Trust me "Silence is the best answer".അവരുടെ പരിഹാസം ഒന്നും നമുക്ക് ഏൽക്കുന്നില്ല എന്ന് തോന്നുമ്പോൾ അവർ തന്നെ അത് നിർത്തിക്കോളും.നമ്മൾ നിശബ്ദത പാലിച്ചാൽ മാത്രം മതി..It's very effective_ 👍
@asifasurumi9016
@asifasurumi9016 4 года назад
സത്യം... ഒരുപാട് കാര്യങ്ങളിൽ എനിക്ക് അനുഭവം ഉണ്ട്... ❤️
@ct6689
@ct6689 4 года назад
@@asifasurumi9016 😊😊
@rianshsengiv1464
@rianshsengiv1464 4 года назад
Athe
@athulyapriyarenjini6065
@athulyapriyarenjini6065 4 года назад
Yes.. enteyum 👍👍
@anandr9917
@anandr9917 2 года назад
നമ്മൾ ഫീൽ ചെയ്യുന്നു എന്ന് കാണുമ്പോൾ എല്ലാവരും നമ്മളെ കളിയാക്കാൻ തുടങ്ങും. അതുകൊണ്ട് ഞാൻ ഈ നാട്ടുകാരനെ അല്ല എന്ന മട്ടിലിരിക്കണം
@സത്യംസൗഖ്യം
ആര് എന്നെ എങ്ങിനെ കളിയാകിയാലും എനിക്ക് ഒന്നും തോന്നാറില്ല . എനിക്ക് ഒരു പാട് വില ഉണ്ട് എന്ന് എനിക്ക് തോണാരില്ല അത്കൊണ്ട് എന്റെ വില പോകുന്ന പ്രശ്നവും എനിക്ക് അനുഭവപ്പെടാറില്ല
@maheshpalliyara
@maheshpalliyara 4 года назад
Wow such a wonderful video, Thank you s much Mr. Mujeeb.
@arunsathyan3910
@arunsathyan3910 4 года назад
കളിയാക്കലുകളെ ഒക്കെ വിജയം കൊണ്ട് മാത്രം മറുപടി കൊടുക്കുക.....അതിനു വേണ്ടി പ്രേത്നിക്കുക........💪
@akshay4848
@akshay4848 4 года назад
Athe Ronaldo ankanayaan
@sunnykalarickal2324
@sunnykalarickal2324 4 года назад
അങ്ങനെ ചിരിക്കുമ്പോൾ അറിയാതെ കണ്ണ് നറയാരുണ്ട് അതിന് വല്ല വഴിയും ഉണ്ടോ
@krishnendhugb3533
@krishnendhugb3533 4 года назад
Sathyam.. 🙄🙁
@annsusan3120
@annsusan3120 4 года назад
Very true cry in silence. Don't tell anyone blaming them. From nothingness blessings will gush into our lives. God is there
@Ap-fy6du
@Ap-fy6du 4 года назад
ശരിയാ
@fathimanuha9275
@fathimanuha9275 4 года назад
Correct
@muhzi236
@muhzi236 4 года назад
Crct എനിക്കും 😕
@muhammedhashim9355
@muhammedhashim9355 4 года назад
കളിയാകുന്നവരോട് വീണ്ടും കളിയാകുവാൻ പറയുക കാരണം നമ്മുടെ വാശി എന്ന സ്വഭാവത്തെ inspire ചെയ്യാൻ അത് നല്ലതാണു
@fathimasuhra721
@fathimasuhra721 4 года назад
ഒരു പക്ഷെ നമ്മിലുണ്ടാകുന്ന എന്തെങ്കിലും പോരായ്മ വച്ചിട്ടായിരിക്കും ആളുകൾ നമ്മെ കളിയാക്കുന്നത്... അത് നമ്മൾ തിരുത്താൻ ശ്രമിച്ചാൽ ആവിഷയം തീർന്നു.. ഇല്ലാത്തത് പറഞ്ഞു കൊച്ചാക്കാൻ ശ്രമിച്ചാൽ എന്റെ അനുഭവം വച്ചു എനിക്ക് അവിടെ വിജയം ആണുണ്ടായത്... അവരുടെ മുന്നിലോക്കെ വിജയിച്ചു കാണിക്കണം എന്ന വാശി ആണ് എന്റെ വിജയം
@thoufeersabith3867
@thoufeersabith3867 4 года назад
Hai
@fathimasuhra721
@fathimasuhra721 4 года назад
Hi
@thoufeersabith3867
@thoufeersabith3867 4 года назад
@@fathimasuhra721 place evida
@lovebirds8821
@lovebirds8821 4 года назад
@@fathimasuhra721 mudukki... 😍
@fathimasuhra721
@fathimasuhra721 4 года назад
@@lovebirds8821 😄
@Noopura464
@Noopura464 4 года назад
ഇത്‌ ഞാൻ തരണം ചെയ്തിട്ടുള്ളതാണ്. Positive തന്നെയാ ഉണ്ടായിട്ടുള്ളൂ. Sir. ന്റെ vlog കേട്ടപ്പോൾ കൂടുതൽ inspiration കിട്ടി. Thank u sir
@jaihind8259
@jaihind8259 4 года назад
Sir nammale mattullavar, enthinum cheruthakkunna,allenkil kuttappeduthumbol thanathaya answer Koduthillenkil pavam nammude manassakshi neerippidakkum. Asamayam nammal chirichu kanikkum Mindathe irrikkum ennal a karyam Nammude manassine vedanippichukondirikkum. Nammude vakkal nammalal arum vedanikkaruthu Ennu vicharikkunna nammale swanthem kudumbakkar vedanippikkunnathu sahikkan pattathilla. Athukondu veruthe arenthu Vedanippichalum cheruthai avare manassilakkippikkunna marupadi kodukkunnathanu nallathu,nammude Baghathu sariyenkil nammal pedikkenda. Pavamayal pinneum thalayil kayarum.
@unnikrishnan3494
@unnikrishnan3494 4 года назад
Wow thank you very much sir very lovely words 😍❤️😗😙
@unnikrishnan9989
@unnikrishnan9989 4 года назад
ക്ലാസ്സിൽ ഏറ്റവും ഉയരം കുറവും പാവവും നാനാണ്. അതുകൊണ്ടുതന്നെ കുട്ടുകാർ പെണ്പിള്ളാരുടെയും മറ്റുള്ളവരുടെയും മുന്നിൽ ആളാവാൻ എന്നെ എപ്പോഴും കളിയാക്കും, പുറത്തും പിൻതലയിലും തല്ലും. ഉയരവും ധൈര്യവും ഇല്ലാത്തോണ്ട് എനിക്ക് തിരിച്ചു ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. 🙁
@Nayana_ms
@Nayana_ms 4 года назад
Kaliyakunna aa sec l thanne chirich kond athinu pattiya marupadi kodukuka..allenkil avar nth paranjano kaliyakunnath ath ang sammathich koduthekkanam like njn eganayanu
@rajesht.r9683
@rajesht.r9683 4 года назад
ചെറുപ്ത്തിൽ എനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിരുന്നു , കരാട്ടേയും കളരിയും പഠിച്ചു ,ഉഷാറായി അടിക്ക് തയ്യാറായി ,വാക്കിന് മറുവാക്ക് - പാവത്താൻ മൈൻഡ് സെറ്റ് മാറണം
@jessongraju6553
@jessongraju6553 4 года назад
Nalloru phonokke vangiyal udanthanne njan MT VLOG download cheyyunnathaanu.Because,I'm inspired by your message...
@njoylife6440
@njoylife6440 4 года назад
Good subject thank you sir..
@ArunRaj-G00369
@ArunRaj-G00369 Год назад
വളരെയേ നല്ല വീഡിയോസ് അനേകായിരം പേർക് ഉപകാരി ക്കുന്ന വീഡിയോസ് താങ്ക് you🥰
@sahilsehar602
@sahilsehar602 4 года назад
മുന്‍പ് കാലങ്ങളിൽ എന്നെ കൂട്ടുകാർ പരിഹസികുമായിരുന്നൂ...😢😢😢😢..അന്ന് ഞാന്‍ ഇങ്ങനെ സാർ പറഞ്ഞപോലെ ചിരിച്ചുനിൽക്കും.....പക്ഷേ ഇന്നു ഞാന് അവരുടെ അപ്പൻ അപ്പുപ്പൻ മാരെവരെ പരിഹസികും........ 😎😎😎അതിൽപിനെ എനെ കാണുമ്പോയുളള അവരുടെ പരിഹാസം മാറി
@muhammedtk3845
@muhammedtk3845 4 года назад
ആര് എന്തൊക്കെ പറഞ്ഞാലും.. ആദ്യം ഒരു negative ഫീലിംഗ് തോന്നാറുണ്ട്. എന്നാലും പൊതുവെ പ്രീതികരിക്കാൻ പൊകാറില്ല. 😊 എന്തിനെയും ഒരു ചെറുപുഞ്ചിരിയോടെ നേരിടാനുള്ള താങ്കളുടെ വാക്കുകൾക്ക് നന്ദി. Nice quote
@aravindn204
@aravindn204 4 года назад
നമ്മളെ കളിയാക്കണ സമയത്തു. അവരോടൊപ്പം കൂടി നമ്മളെ തന്നെ കളിയാക്കുക. അവനാകെ മൂഞ്ചി പോവും
@Toxic_Boss666
@Toxic_Boss666 3 года назад
അതിന്റെ ആവശ്യം ഇല്ല നമ്മൾ അങ്ങനെ ആരുടെയും മുന്നിൽ മൊണ്ണ ആവേണ്ട ആവശ്യമില്ല. നമ്മൾ ആരുടെയും അടിമ അല്ല ബാക്കിയുള്ളവരെപോലെ തന്നെ ഈ പ്രേപഞ്ചത്തിൽ ജീവിക്കാനുള്ള അവകാശം നമുക്കും ഉണ്ട്. Ok bei
@mridulavijesh3115
@mridulavijesh3115 4 года назад
Superrrr sir.....lifeil orupad santhosham undakkunnath sirinte videos kanumbozhanu....nalloru prolsahanavum kittunnu...enth sangadathinulla pariharavumavunnu...orupad thanks sir...
@josoottan
@josoottan 4 года назад
Page 1 സാറു പറഞ്ഞ സ്വയാവബോധം ഉണ്ടാവാനാണ് സാറേ ബുദ്ധിമുട്ട്. ഞാൻ ആരാണ്?, എന്താണ്? അതാണ് പ്രശ്നം. എന്റെ അനുഭവം പറയാം. ഇത് ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടാലോ? ചെറുപ്പത്തിൽ ഞാനും ഒരുപാട് കളിയാക്കലുകളിൽ വേദനിച്ചിട്ടുണ്ട്. സൗന്ദര്യം, മണ്ടത്തരങ്ങൾ, കുടുംബപ്രശ്നങ്ങൾ, വിവരമില്ലായ്മ അങ്ങനെ പലതും വിഷയങ്ങളായിരുന്നു. ആദ്യമൊക്കെ പ്രതികരിച്ചു, വഴക്കടിച്ചു. പിന്നെ ഒരുപാടു് ചിന്തിച്ചു, വിഷമിച്ചു, ആരും കാണാതെ കരഞ്ഞു. എല്ലാരോടും തന്നെ വെറുപ്പായി. എനിക്കാണെങ്കിൽ ആരെയും കളിയാക്കാൻ സാധിക്കുന്നുമില്ല. ഒന്നാമതായി ഗ്രൗണ്ട് സപ്പോർട്ടില്ല, പിന്നെ വേദന അറിയാവുന്ന എനിക്ക് മറ്റുള്ളവരെ വേദനിപ്പിക്കാൻ ഒരു മടി. ഞാൻ പിന്നെയും ചിന്തിച്ചപ്പോൾ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു, പല അവസരങ്ങളിലും എന്റെ കൂടെ നിൽക്കാറുള്ള അടുത്ത സുഹൃത്തുക്കളും ചിലപ്പോൾ എന്നെ കളിയാക്കുന്നുണ്ട്. സുഹൃത്തുക്കളുടെ കളിയാക്കലുകളിൽ ചില കാര്യങ്ങളും ഉണ്ടെന്ന് അങ്ങനെ മനസ്സിലായി. ഞാൻ എന്നെത്തന്നെ തിരുത്താൻ ആരംഭിച്ചു. എന്നാൽ കുറച്ചൊക്കെ മെച്ചപ്പെടാൻ സഹായിച്ചെങ്കിലും അതും വിജയം കണ്ടില്ല. നമ്മുടെ കുഴപ്പങ്ങൾ കുറച്ചൊക്കെ മറച്ചുവയ്ക്കാം എന്നല്ലാതെ ഇല്ലന്നാക്കാൻ സാധിക്കില്ലല്ലോ? മാത്രമല്ല അതെന്റെ സ്വതസിദ്ധമായ സംസാരം ഇല്ലന്നാക്കി. സ്വാഭാവികമായി എന്നോടുള്ള സംസാരവും കുറഞ്ഞു വന്നു. അത് ഉണ്ടായിരുന്ന സുഹൃത്തുക്കളെക്കൂടി അകറ്റി. ഞാൻ മാറി നിന്ന് ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി, അവർ എന്നെ മാത്രമല്ല എല്ലാവരെയും പരസ്പരം കളിയാക്കുന്നുണ്ട്. കളിയാക്കപ്പെടുന്ന മിക്കവാറും ആളുകൾ പ്രതികരിക്കുന്നു, ചുരുക്കം ചില വിദ്വാന്മാർ അതൊരു മേളമാക്കി സ്വയം കൊട്ടിക്കൊഴുപ്പിക്കുന്നു. അതായതു് നാലാളുകൾ കൂടുന്നിടത്ത് ഒരു ഓളത്തിന് ഒരു "ചെണ്ട" വേണം. എന്ന് വച്ചാൽ പറഞ്ഞു കൊഴുപ്പിക്കാൻ എന്തെങ്കിലും വിഷയം അല്ലെങ്കിൽ വ്യക്തി വേണം. ഒന്നുകിൽ ആ ഗ്രൂപ്പിലുള്ളത് അല്ലെങ്കിൽ പുറത്തുള്ളതോ അല്ലെങ്കിൽ അപ്പോഴില്ലാത്ത മറ്റാരുടെയെങ്കിലും കാര്യമോ ഒക്കെ ആവാം. അതൊരു തിരിച്ചറിവായിരുന്നു. ഞാൻ പതിയെ പതിയെ വീണ്ടും അവരോടടുത്തു കൂടി. ഞാൻ മാറി നടന്നതിന്റെ കാരണം അറിയാത്ത അവർ പഴയതുപോലെ വീണ്ടും കളിയാക്കൽ ആരംഭിച്ചു. എനിക്കു സഹിക്കാൻ കഴിയുന്നില്ല. എങ്കിലും പല്ലിറുമ്മിക്കൊണ്ട് ഞാനും ആ കൂടെ കൂടി വെറുതെ ചിരിച്ചു തള്ളി. വെറുതെയിരിക്കുമ്പോൾ ഞാൻ വീണ്ടും ചിന്തിച്ചു. ഇതത്ര എളുപ്പമുള്ള കളിയല്ല എന്നെനിക്കു മനസ്സിലായി. എന്നാലും ഇതൊന്നു കടന്നു കിട്ടണമല്ലോ ജീവിതം മുഴുവൻ ഇങ്ങനെ അധപതിച്ച് കഴിയാൻ സാധിക്കുമോ? പുതിയ അടവെടുക്കാൻ തീരുമാനിച്ചു. "ചെണ്ട" ഞാൻ തന്നെ ആവുക, എന്നെ ഇങ്ങോട്ട് രണ്ടെണ്ണം പറയുമ്പോൾ നാലെണ്ണം തിരിച്ചു പറയുക. എന്നു വച്ചാൽ നാണം കെടണം. അതായതു് "ഇന്നു കുളിച്ചില്ലേടാ? " എന്നു ചോദിക്കുമ്പോൾ "എന്റെടാ കുളിച്ചിട്ട് മൂന്ന് ദിവസമായി, ഹൊ! രാവിലെ എന്തൊരു തണുപ്പാ? ഇനി അടുത്ത ശനിയാഴ്ചയെ കുളിയുള്ളൂ." അവർ എന്നിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഉത്തരം! " മാറി നിക്കെടാ വൃത്തികെട്ടവനെ ഞങ്ങടെ അടുത്തുന്ന് " അവിടെ തീർന്നു, കാരണം അവർക്കും അറിയാം ഞാനെന്നും കുളിക്കുന്നതാണെന്ന്. അങ്ങനെ സമയം മുമ്പോട്ടു് പോയി......... ബാക്കി പേജ് 2ൽ തുടരും.....
@georgebasil1071
@georgebasil1071 4 года назад
Video kazhiyaaraayappo njn automatically like cheythupoyi Good video
@vijayanmullappally1713
@vijayanmullappally1713 2 года назад
സാമ്പത്തികമായി ഇത്തിരി വീഴ്ച സംഭവിച്ചാൽ ചിലർക്ക് മറ്റുള്ളവരെ താഴ്ത്തി കെട്ടുവാൻ താൽപ്പര്യം. സാമ്പത്തിക വീഴ്ച പറ്റാതെ നോക്കുക. 😊
@notforonebutforall9005
@notforonebutforall9005 10 месяцев назад
നല്ല ശ്രദ്ധ ഉള്ള നല്ല അറിവുള്ള മനസ്സ് കട്ടിയുള്ള ഒരാളെ കളിയാക്കാൻ ആരും ശ്രമിക്കില്ല... എല്ലാവരും മാനസികമായി തകർന്ന് ഇരിക്കുന്നവരാണ് അതുകൊണ്ട് തന്നെ വേറെ ഒരാളുടെ കുറവുകളിൽ ആശ്വാസം കണ്ടെത്തുന്നു...മറ്റുള്ളവർ നല്ലത് പറയും എന്ന് വിചാരിച്ച് ഇടപഴകുമ്പോഴാണ് മനസ് തകരുന്നത്...സ്വന്തം കുറവുകൾ പരിഹരിക്കാൻ ശ്രമിക്കുക ഓരോന്നായി പിന്നെ ജീവിതം നന്നാകും 🙌🙌🙌
@safvansafu9459
@safvansafu9459 4 года назад
Very good subject
@linelall
@linelall 4 года назад
ആളുകൾക്ക് നന്നായി പെരുമാറാനും അറിയാം എന്ന് എനിക്ക് മനസ്സിലായത് ഒരു ഫംഗ്ഷനിൽ ഒരു പാട്ട് പാടാൻ അവസരം കിട്ടിയപ്പോൾ ആണ് പാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു അതുവരെ നമ്മളെ പരിഹസിച്ചവർ വരെ വന്ന് അഭിനന്തിച്ചു
@abusapna9557
@abusapna9557 2 года назад
Njanum
@vbpillai2660
@vbpillai2660 4 года назад
എല്ലാ തരത്തിൽ ഉള്ള insulting നും ചിരി ഒരു ആയുധം ആണെന്ന് എനിക്ക് തോന്നുന്നില്ല.നമ്മുടെ വേണ്ടപ്പെട്ട സുഹൃത്തുക്കളോ, ബന്ധുക്കളോ ഒക്കെ ഒരു രസത്തിനു വേണ്ടി നമ്മളെ കളിയാക്കിയാൽ അവിടെ ഒരു ചിരിയിൽ കാര്യം തീർക്കാം. എന്നാൽ പൊതുമാധ്യത്തു വച്ചു ഏതെങ്കിലും വ്യക്തികളോ, നമ്മളോട് വലിയ commitment ഒ ഒന്നും ഇല്ലാത്ത ഒരുത്തനോ കളിയാക്കാൻ വന്നാൽ ഉരുളയ്ക്ക് ഉപ്പേരി പോലെ തന്നെ അതേ നാണയത്തിൽ തിരിച്ചടിക്കണം.അല്ലേൽ ഇതുകാണുന്ന മുഴുവൻ പേരുടെയും മുൻപിൽ നമ്മൾ Ass ആകുന്ന അവസ്‌ഥ വരും.
@pratheeshvp7669
@pratheeshvp7669 4 года назад
സത്യം
@muneerabdulmajeed6376
@muneerabdulmajeed6376 3 года назад
Point
@aboobackarkp5285
@aboobackarkp5285 3 года назад
അതാണ്. നിങ്ങൾ പറഞ്ഞത് വലിയൊരു പോയിന്റാണ്, നമ്മുടെ വേണ്ടപ്പെട്ടവർ വല്ലപ്പോഴും ഒരു രസത്തിന് വേണ്ടി നമ്മെ കളിയാക്കിയാൽ അതൊരു നേരമ്പോക്കാക്കിയെടുത്ത് ഒരു ചിരിയിലൊതുക്കാം. അതേസമയം നമ്മോട് ഒരു കമിറ്റ്മെന്റും ഇല്ലാത്തൊരാൾ അവന് ഷോ കാണിക്കാൻ വേണ്ടി മാത്രം നമ്മെ കളിയാക്കുന്ന ഒരവസ്ഥ വന്നാൽ സ്പോട്ടിൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കഴിയണം. പിന്നെ ഒരാളെയും അവൻ ഇത്പോലെ കളിയാക്കരുത്.
@hashimpokkunnu6397
@hashimpokkunnu6397 4 года назад
ഇത് എനിയ്ക്ക് ഭയങ്കര ഇഷ്ടമായി ഇക്കാ.. ഇനിയും നിങ്ങളെ വീഡിയോക്ക് കാത്തിരിക്കുന്നു
@aneeshanu9155
@aneeshanu9155 4 года назад
ഞാൻ ഞാൻ ചെറുപ്പം മുതൽ തന്നെ ശീലിച്ച കാര്യമാണ് ഈ ചിരി അതുകൊണ്ട് ഒരുവട്ടം കളിയാക്കുന്നവർ പിന്നെ കളിയാക്കില്ല ഇന്നേവരെ ഇരട്ടപ്പേര് വീണിട്ടില്ല ആരെങ്കിലും ഒരു ഇരട്ടപ്പേര് വിളിച്ചാൽ ഒരു ചിരിയിൽ ഒതുക്കും അത് അതോടെ തീരും 😁😁😁
@Ruth-fx5qs
@Ruth-fx5qs 4 года назад
ശരിയാണ് സർ,ഇതേ ചോദ്യ൦ ഞാൻ ചോദിക്കാനിരുന്നതാണ്.നമ്മളെ ഇൻസൾട്ട് ചെയ്യുന്നരീതിയിൽ ചിലർ സ൦സാരിക്കുന്നത് കേൾക്കുമ്പോൾ വിഷമ൦ തോന്നാറുണ്ട്.പക്ഷേ പ്രതികരിക്കാറില്ല.അത്തരക്കാരെ അകററിനിർത്തിയിട്ടുണ്ട്.അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല എന്ന് ഈ വീഡിയോ കൺടപ്പോൾ മനസ്സിലായി.താങ്ക്യൂ സർ
@josoottan
@josoottan 4 года назад
Page 2 പേജ് 1 ന്റെ തുടർച്ച........ ആളുകൾക്ക് ഒരു പൊതു സ്വഭാവമുണ്ട്, മറ്റുള്ളവന്റെ അലമാര മുഴുവൻ തുറന്ന് പരിശോധിച്ച് പരസ്യപ്പെടുത്തുക എന്നത്. എന്നാൽ തുറന്ന് കിടക്കുന്ന അലമാര ആരും തന്നെ പരിശോധിക്കാൻ വരില്ല. അതിൽ ധൈര്യമായി പണം സൂക്ഷിക്കാം. പിന്നെ ഞാൻ തന്നെ എന്റെ മണ്ടത്തരങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി, എന്റെ സുഹൃത്തുക്കൾ വിചാരിച്ചു ഞാനെവിടെയോ പോയി ധ്യാനം കൂടിയെന്ന്! പിന്നെ പിന്നെ ഉള്ളതും ഇല്ലാത്തതും കെട്ടുകഥയും എല്ലാം ചേർത്ത് ഞാനെന്നെക്കുറിച്ചും അപ്പോൾ കൂടെയുള്ള മറ്റുള്ളവരെക്കുറിച്ചും മണ്ടൻ കഥകൾ അടിച്ചിറക്കി, പിന്നെ ആഘോഷത്തിന്റെ കാലങ്ങളായിരുന്നു. അതു കൊണ്ട് ഒരു ഗുണമുണ്ടായി. ഈ തുറന്ന കളിയാക്കലുകളിലൂടെ എനിക്ക് എന്നെ തന്നെ തിരിച്ചറിയാൻ ഇടവന്നു. ഇപ്പോൾ ഏതു ഗ്രൂപ്പിൽ ചെന്നാലും എനിക്ക് ഒരു സ്പേസ് കണ്ടെത്താൻ കഴിയുന്നുണ്ട്. തീർച്ചയായും കളിയാക്കലുകളിലേക്കിറങ്ങിച്ചെല്ലണം. അവിടെ നമ്മുക്കു ഗുണമുള്ള പലതുമുണ്ട്. അത് നമ്മളെ കുത്തിനോവിക്കാൻ ശ്രമിക്കുന്നവന്റെ മുനയൊടിക്കും. മറിച്ച് വെറുതെ നേരമ്പോക്കിന് കളിയാക്കുന്നവന്റെ ഒപ്പം നമ്മുക്കും രസിക്കാം. എങ്കിലും ഇതൊക്കെ പറയുന്നതു പോലെ അത്ര എളുപ്പമല്ല. കുറെ സമയം എടുക്കും കരകയറാൻ. പിന്നെ ശാരീരിക ന്യൂനതയെപ്പറ്റിക്കളിയാക്കുന്നവന്റെ കരണക്കുറ്റി നോക്കി പൊട്ടിക്കാം. തിരിച്ചു കിട്ടിയാലും സാരമില്ല, അങ്ങനെ നാലു പേരറിയട്ടെ അവന്റെ മനസ്സിന്റെ സങ്കുചിതത്വം.
@muhammedfaheem.k8146
@muhammedfaheem.k8146 4 года назад
ഞാൻ യോജിക്കുന്നു
@knr8547
@knr8547 4 года назад
page 2 nokuvaayrunnu😂
@harshidasindhuja7488
@harshidasindhuja7488 4 года назад
Super bro... Vaayichappol valare sandhosham thonni👍
@smanap3859
@smanap3859 4 года назад
Good.. പക്ഷെ ഇങ്ങനെ കളിയാക്കുന്നവർ കുറച്ചേ ഉള്ളൂ. അവരെ തിരിച്ചു stale mate ആക്കുന്നത് try ചെയ്തു നോക്കു..
@antonykolembrath1792
@antonykolembrath1792 4 года назад
Thank you, thank you, thank you brother for motivational message. God bless you brother
@malayalamautomotiveindia3057
@malayalamautomotiveindia3057 4 года назад
ഈ psychology വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരു നബി (സ) തങ്ങൾ പറഞ്ഞു തന്ന പാതയാണ്.
@maqboolmakku2916
@maqboolmakku2916 4 года назад
😍
@unaisek8223
@unaisek8223 4 года назад
Super
@64_sayanthkrishna79
@64_sayanthkrishna79 3 года назад
തുടങ്ങി
@injunjoe760
@injunjoe760 3 года назад
നുമ്മ ഡിങ്കന് (sa) പണ്ട്‌ ഇത് balamangalathil പറഞ്ഞിട്ടുണ്ട് .
@sugeeshbabu2394
@sugeeshbabu2394 4 года назад
താങ്കളുടെ videoes ൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഇതാണ്.
@menotasinger6037
@menotasinger6037 4 года назад
എന്റെ family and friends okke enne കളിയാക്കും...അപ്പോ njnum കൂടെ കൂടും..ഇപ്പൊ എനിക്കും ഒരു രസാ....എന്റെ റൂമിൽ കേരുമ്പോ ഞാൻ കരയും.. എന്നാലും അവരടെ സന്തോഷം കാണുമ്പോ എനിക്കും ഒരു സന്തോഷം 😂😜
@bijulic4099
@bijulic4099 4 года назад
ഞാൻ ബിജു കോഴിക്കോട് മുജീബ് സാർ താങ്കൾ പറഞ്ഞു തരുന്ന അറിവ് എന്ത് തന്നെ ആയിക്കോട്ടെ നിങ്ങൾ പറയുന്ന രീതി, ശൈലി കാണുമ്പോൾ മറ്റെവിടേക്കും ശ്രദ്ധ പോവാതെ കണ്ണ് ഇമവെട്ടാതെ നോക്കിയിരിക്കാൻ തോന്നും.
@jashida_p262
@jashida_p262 4 года назад
അളിഞ്ഞാലും ഇളിക്കണം 😁😁😁😂അതാണ് ഇതിന്റെ സാരം ല്ലെ 😝💥
@varnamohan2629
@varnamohan2629 4 года назад
Very nice video sir thankyou so much😍🙂
@vivekmittu4414
@vivekmittu4414 4 года назад
പരിഹസിക്കുന്നവർക്ക് ഒന്നും പറയാത്തത് കൾച്ചർ ഉള്ളവരുടെ സ്വഭാവം ആണ് അതിന് ഏറ്റവും നല്ല മറുപടി മൗനമാണ്
@ivazlifechannel1021
@ivazlifechannel1021 4 года назад
നമ്മളെ ആരെങ്കിലും കളിയാക്കിയ സമയത്ത് നമ്മൾ ചിരിച്ചു കാണിച്ചാൽ അവർ പറയും ഇത്രയും കളിയാക്കിയിട്ട് ഒരു ഉളുപ്പുമില്ലാതെ ചിരിക്കുന്നത് കണ്ടോ എന്നും പറഞ്ഞു പുച്ഛിക്കും"🥴 (( നമ്മളെ ആരെങ്കിലും കളിയാക്കിയാൽ നമ്മൾ മൈൻഡ് ചെയ്യാൻ പാടില്ല, അങ്ങനെ ചെയ്താൽ പിന്നീട് ആരും നമ്മളെ കളിയാക്കില്ല))👍👍
@imthiyaskmc2951
@imthiyaskmc2951 4 года назад
Sir സംസാരിക്കുബോൾ വിക്ക് വരാതിരിക്കാൻ ഉള്ള ഒരു ttips പറയാമോ
@bijovakkottil8320
@bijovakkottil8320 4 года назад
Nammude kazhivu theliyikanulla good chance aanu mattullavarude parihasam.take its as a spirit...so i liked it
@vmaliptb
@vmaliptb 4 года назад
കളിയാക്കലിന് പ്രതികരിക്കുമ്പോൾ നമ്മുടെ ബോഡി ആണ് ഹീറ്റാകുന്നത് but നമ്മൾ ഒന്നു ചിരിച്ചാൽ കളിയാക്കുന്നവരുടെ മുഖം കാണാൻ നല്ല സുഖമാ
@mahsoonaksd9055
@mahsoonaksd9055 3 года назад
Sathyam 💯
@floranzarazeen6544
@floranzarazeen6544 4 года назад
ചില നേരത്ത് മൗനമായിരിക്കും ഉചിതമായ മറുപടി
@anand006able
@anand006able 4 года назад
Nalla video....👍👍👍👍👍
@sivaganeshkannan
@sivaganeshkannan 4 года назад
Njan ithupole parihasam nerudunna avastha undakumbozhellam eppozhum oru cheru chirikond prathikarikkarund,ippozhum anaganethanne aanu,athu kanumbol mattullavar parayaum aaru enth paranjalum avanu ee chiri indakum ,ennu ,ee video kandappol athu oru nalla gunam aanennu enikk manassilayi,Thanks mashee
@akhilspattazhy3779
@akhilspattazhy3779 4 года назад
Nice Video Sir🤩🤩🤩🤩
@nishathomas3565
@nishathomas3565 2 года назад
Enkum orupaad situations vannitund.apol okk othri feel akum rathryil erunu karayum.thank you sir for this video
@lalithar3085
@lalithar3085 4 года назад
Those who cannot reach with us will try to find fault and insult. We shall listen to them because they will always try to find out our mistakes and they will make us more alert and keen.but show that we ignore them.
@roshanvs6062
@roshanvs6062 4 года назад
നന്ദി സാർ, ഒരുപാട് ഉപകാരപ്പെട്ട അറിവ്
@shabilpadath4353
@shabilpadath4353 4 года назад
എന്റെ അനുഭവത്തിൽ ഒരാൾ കളിയാക്കുമ്പോൾ അവന്ന് നാം അങ്ങ് സപ്പോർട് ചെയ്‌താൽ (അത് ചിരിയോ, അവൻ പറഞ്ഞതിനെ yes വെക്കുന്ന രീതിയിൽ സപ്പോർട് ചെയ്യലോ മറ്റോ) അവൻ അത്‌ തുടരാൻ താല്പര്യപ്പെടില്ല, അവന്റെ വിജയം നമ്മുടെ പ്രതികരണത്തിലാണ്, അതിന്ന് അവസരം കൊടുക്കരുത് !
@Harun-vi5lp
@Harun-vi5lp 4 года назад
ഒരിക്കൽ എന്നെ ഒരാൾ കളിയാക്കി. അപ്പോൾ അയാളോടൊപ്പം ചേർന്ന് ഞാനും എന്നെ തന്നെ കളിയാക്കി. അതയാൾ ഒട്ടും പ്രതീക്ഷച്ചിരുന്നില്ല. ആകെ അശയ കുഴപ്പത്തിലായി. എന്നാലും അയാള് വിടാനുള്ള ഭാവം ഇല്ലായിരുന്നു. വീണ്ടും കളിയാക്കി അപ്പോഴും ഇതേ അടവ് തന്നെ ഞാൻ പ്രയോഗിച്ചു. അപ്പൊൾ അയാളെ ആക്കുന്നത് പോലെ അയാൾക്ക് തോന്നി. കളിയാക്കലും നിറുത്തി.
@Harun-vi5lp
@Harun-vi5lp 4 года назад
Absolutely right. അത് തന്നെയാണ് എന്റെ അനുഭവം.
@shabilpadath4353
@shabilpadath4353 4 года назад
@@Harun-vi5lp, അതേ, വളരെ സിമ്പിൾ !, ഞാൻ ആദ്യമെല്ലാം ചെറിയ രീതിയിൽ ചൂളിപ്പോവുമായിരുന്നു, ഇപ്പോൾ ആരെങ്കിലും അതിന് തുനിഞ്ഞാൽ (ഞാനായിട്ട് അങ്ങിനെ അധികം ചെയ്യാറില്ല ) അവൻ പെട്ടു, ലാ ശക്ക ഫീഹി !😀
@shimasaras9362
@shimasaras9362 4 года назад
Aa enik athyavashyam vendiyirunna video,,,,thank u sir
@heleenamn4779
@heleenamn4779 4 года назад
സർ വീഡിയോ ഇട്ട സമയം കൊള്ളാം. ശെരിയല്ലാത്ത ഒരു കാര്യം പറഞ്ഞ് എന്നെ രണ്ടുപേർ സ്ഥിരം കുറ്റം പറയും. അവരെ കൊന്നിട്ട് ജയിലിൽ പോയാലോന്നു ഞാൻ ഇന്ന് വിചാരിച്ചതേ ഉള്ളു.. സഹിക്കുന്നതിനും ഒരു പരിധിയില്ലേ..
@rajesht.r9683
@rajesht.r9683 4 года назад
കുറവുകളില്ലാത്ത മനുഷ്യരില്ല - അവരുടെ കുറവുകളും വീക്ക് നസ്സും സ്വഭാവ വൈകല്യങ്ങളും കണ്ടെത്തി അത് ബൂസ്റ്റ് ചെയ്ത് പറഞാൽ മതി ,കളിയാക്കുന്നവരെ തിരിച്ചു കളിയാക്കിയാലോ മർമ്മത്തടിച്ചാലോ ഒരിക്കലുമതവർക്ക് സഹിക്കാനും താങ്ങാനുമാവില്ല
@riyasriyas3890
@riyasriyas3890 2 года назад
സാർ പറയുന്നത് ശരിയാണ് ഞാൻ കുടുംബത്തിലെ. ഓരോ ഫംഗ്ഷനുകളിൽ പങ്കെടുക്കുമ്പോഴും കുടുംബത്തിലുള്ളവർ പറയുന്ന സ്ഥിരം കമൻറ് ഉണ്ട്. നീയെന്താടാ ഇങ്ങനെ? പിന്നെ പിന്നെ ചുരുങ്ങിപ്പോകുന്നു. നിനക്ക് വല്ല അസുഖവും ഉണ്ടോ. ഒന്ന് ചെക്ക് ചെയ്തോളൂ കേട്ടോ. ഇങ്ങനെയൊക്കെ പലതരം വാക്കുകൾ. ആദ്യമൊക്കെ മുഖത്ത് കാണിച്ചില്ലെങ്കിലും. ഒരു ചമ്മിയ ചിരിയോടെ അവരുടെ അടുത്തുനിന്ന് പതിയെ മാറിനിൽക്കും. പക്ഷേ ഇപ്പോൾ അങ്ങനെ വിഷമം തോന്നാറില്ല. ചോദിക്കുന്നവരോട്. ഞാൻ ഇങ്ങനെയാണ് എന്ന് മറുപടിയാണ് എൻറെ ആയുധം
Далее
How To Make Her Chase You & Highly Attracted To You?
10:18