Тёмный

കള്ളം പറയാത്ത ചരിത്ര സത്യങ്ങൾ | PART 6 | Crispin Achan | Malayalam Sermon | Compass | +91 9496478758 

COMPASS
Подписаться 10 тыс.
Просмотров 3,4 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@roythomas9786
@roythomas9786 2 месяца назад
ബഹുമാനപെട്ട ക്രിസ്പിൻ അച്ചൻ : നല്ല നട്ടെല്ലുള്ള ക്രിസ്തു അനുയായി.... God bless you Acha🙏🏻🙏🏻🙏🏻
@sajimthankachan5577
@sajimthankachan5577 2 месяца назад
അച്ഛൻ എത്ര നല്ലതായി സുവിശേഷം സംസാരിക്കുന്നു,, പാരമ്പര്യത്തിൽ നിന്ന് ദൈവം വേർതിരിച്ചല്ലോ,,,അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@chandychandy7895
@chandychandy7895 2 месяца назад
Jesus blessed you. Amen.
@minithomas4656
@minithomas4656 2 месяца назад
Amen
@TessThomas-qo1ch
@TessThomas-qo1ch 2 месяца назад
Very strong message Crispin Achan. Yes Achan if you are a true believer you will be mad after Jesus Christ. Feel sad for the people who is following this Pope and Catholic priests. Praising our Lord for your preaching❤❤❤
@thresiajoy6408
@thresiajoy6408 2 месяца назад
Father hearty congratulations for your utmost courage
@Italia24-g3h
@Italia24-g3h 2 месяца назад
ഇത്പോലെ ഒത്തിരി സത്യങ്ങൾ br. ഇനിയും പറയണം... God bless you..ഒത്തിരിപേർക്ക് പ്രയോജനപ്പെടുന്നു... ഇനി വമ്പൻ പരിഹാസി പുവണ്ണന് സത്യങ്ങൾ കയറിട്ടില്ല.. അതും ഒന്ന് വെളിപ്പെടുത്തണം...
@milandsb3849
@milandsb3849 2 месяца назад
Àmeeeeeeeen
@nishadominic3373
@nishadominic3373 2 месяца назад
സ്തോത്രം ❤സ്തോത്രം ❤സ്തോത്രം ❤
@salammawilson5929
@salammawilson5929 2 месяца назад
യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ.
@sojanantony6427
@sojanantony6427 2 месяца назад
സ്തോത്രം
@elsykottoor3905
@elsykottoor3905 2 месяца назад
Amen 🙏
@georgemathew6436
@georgemathew6436 2 месяца назад
Praise the Lord. Very good reply to the comedian Joseph.
@blorammapaulose7908
@blorammapaulose7908 2 месяца назад
Praise the Lord
@amminiyohannan5516
@amminiyohannan5516 2 месяца назад
Praise the Lord. God bless you Achen
@anitbose2592
@anitbose2592 2 месяца назад
സഹോദരൻ വലിയ പ്രവർത്തി ആണ് ചെയ്യുന്നത്. എല്ലാം അനേകർക്ക് ഷെയർ ചെയ്യാറുണ്ട്. പലരും അസഹിഷ്ണുത കാട്ടുന്നുണ്ട്. എങ്കിലും ഒരു ആൽമാവെങ്കിലും രക്ഷപെട്ടു വരാൻ പ്രാർത്ഥിച്ചു കൊണ്ട് ചെയ്യുന്നു. മനുഷ്യ പേടി അതിജീവിച്ചു വേണം മുന്നോട്ടു പോകാൻ. സത്യമായും കർത്താവ് തരുന്ന ധൈര്യം. 🙏🙏🙏
@TheShajim
@TheShajim 2 месяца назад
You are very true Servant of God. Very strong teaching as per the word of God.
@ShylaMathew-kd3uh
@ShylaMathew-kd3uh 2 месяца назад
Amen🙏🏻
@TheShajim
@TheShajim 2 месяца назад
ദൈവിക നിർണയത്തിലും പദ്ധതിയിലും ദൈവം കണ്ടവൻ ഇന്ന് or നാളെ സത്യം അറിഞ്ഞ് വരും..
@gracethomas6210
@gracethomas6210 2 месяца назад
Praise God let God open the heart of many people
@bincyjinu2757
@bincyjinu2757 2 месяца назад
Amen Sthothram
@sajalsaju5582
@sajalsaju5582 2 месяца назад
❤❤❤🙏🙏🙏💯
@salammawilson5929
@salammawilson5929 2 месяца назад
മതഗ്രന്ഥങ്ങളിൽ ദൈവം ബൈബിളിൽ ചെയ്യരുതു എന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അത്രേ മതങ്ങളിൽ ചെയ്യുന്നതു.
@shajimathew1896
@shajimathew1896 2 месяца назад
43:47 പരിഹസിയായ പുത്തൻപുരക്കലിന് മറുപടി വചനാടിസ്ഥാനത്തിൽ കൊടുക്കുന്നത് കണ്ടതിൽ സന്തോഷം. ദൈവനാമം മഹത്വപെടുമാറാകട്ടെ.
@jinualex5453
@jinualex5453 2 месяца назад
Praise the lord 🙏
@SherlydavisSherly
@SherlydavisSherly 2 месяца назад
Amen sthothram.
@shinyjain8915
@shinyjain8915 2 месяца назад
🙏🙏🙏🌹👍♥️
@greensgarden6309
@greensgarden6309 2 месяца назад
May God bless ur sincerest truth explanation… hope it help many people to come to Christ
@jacobthomas3180
@jacobthomas3180 2 месяца назад
40 years back we know about SABC banglore, Chrisostum bishop etc.. .😢
@salammawilson5929
@salammawilson5929 2 месяца назад
മത്തായി : 15 - 1 തൊട്ടു 6 വരെയുള്ള വാക്യങ്ങൾ. പുളിച്ച മാവു
@gibigeorge6565
@gibigeorge6565 2 месяца назад
🇦 🇲 🇪 🇳 🙏🙏🙏
@salammawilson5929
@salammawilson5929 2 месяца назад
യേശു ക്രിസ്തു സകലമനുഷ്യർക്കും വേണ്ടിവന്നു എങ്കിലും ആര് പൂർണ്ണ ഹൃദയത്തോടെ യേശുക്രിസ്തുവിന്റെ പിന്നാലെ പോകുന്നോ അവരെ ആ ദൈവമായ കർത്താവു മാനിക്കുകയുള്ളു.
@onlyjesusislord9611
@onlyjesusislord9611 2 месяца назад
Catholicism and Islam have many similarities.
@mercytom6955
@mercytom6955 2 месяца назад
Both are cult
@TessThomas-qo1ch
@TessThomas-qo1ch 2 месяца назад
I really wonder what Bible these priests are following🙁
@susheelaedgar950
@susheelaedgar950 2 месяца назад
അച്ഛാ, കോൺസ്റ്റന്റയിൻ മുൻപ് , പിൻപ് ആ സത്യം സംഭവങ്ങൾ , അത് മാത്രം ഒന്ന് വിശധികാരികമോ ? അത് പോലെ , മാർട്ടിൻലുദർ ന്റെ 95തീസിസ് , അറിയാൻ ആഗ്രഹം ഉണ്ട് , അച്ചൻ അധികാരികമായി പറയാൻ സാധിക്കും
@thresiajoy6408
@thresiajoy6408 2 месяца назад
Fr Joseph wants to be the good good book all the religions not the good book of JESUS
@salammawilson5929
@salammawilson5929 2 месяца назад
ജോസഫ് അച്ഛനിൽ വീണ്ടും ജനനം നടന്നിട്ടില്ല.
@salammawilson5929
@salammawilson5929 2 месяца назад
അവരെ അങ്ങനെ ആക്കിയതു കത്തോലിക്കാ പള്ളിക്കാരല്ലേ.
@tcmathew2289
@tcmathew2289 2 месяца назад
ഈ കുർബാന കഴിക്കുംപോൾ വായിൽ രക്തം ശരീരം ഇതെല്ലാം സംഭവിക്കൂമോ അതോ സാത്താൻടേ തട്ടിപ്പാണോ ഉത്തരം ദയവായി.
@salammawilson5929
@salammawilson5929 2 месяца назад
ക്രിസ്തു മതം അല്ല ക്രിസ്തു മാർഗ്ഗം.
@prasadvarughese
@prasadvarughese 2 месяца назад
ക്രിസ്തു മതമല്ല ക്രിസ്തു മാർഗം.
@jacobthomas3180
@jacobthomas3180 2 месяца назад
Parayunathil valya karyamilla.Prove yourself,with better,practical christianity,and lifes testimonies,Dont follow,brothern church or Shameer kollam.Ethellam,12 year pentacostal kids knows.
@elsygeorge241
@elsygeorge241 2 месяца назад
Amen🙏
Далее
Скинь той самой ❤️‍🔥
00:15
Просмотров 17 тыс.
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 603 тыс.