Тёмный

കള്ളൻമാരും കൈക്കൂലിക്കാരും കൊള്ളക്കാരുമായ 13 ലക്ഷം ജീവനക്കാർക്ക് ഈ മാസം ശമ്പളമില്ല. യോഗി പൊളിയാ 

Jamitha Teacher Talks
Подписаться 512 тыс.
Просмотров 80 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 258   
@premachandranp.s.1652
@premachandranp.s.1652 23 дня назад
തൻറെ മതം നോക്കാതെ നന്മയെ ആദരിക്കുന്ന ടീച്ചറിന് എല്ലാ നന്മകളും ഉണ്ടാവട്ടെ
@sanathannair8527
@sanathannair8527 10 дней назад
അതിനു ടീച്ചർക്ക് ഒരു മതവും ഇല്ലല്ലോ.
@RajeshKumar-ge2bw
@RajeshKumar-ge2bw 27 дней назад
കേരളത്തിലെ മിടുക്കന്മാരെ തുടച്ച് നീക്കി ഇതുപോലെ ഒരു നേതാവിനെ നമ്മൾ ഒരുമിച്ച് കൊണ്ടു വരിക തന്നെ വേണം.
@sridevivipinan9208
@sridevivipinan9208 26 дней назад
Theerchyaayum 👍👍👍
@JessyChacko-x1m
@JessyChacko-x1m 27 дней назад
യോഗിക്ക് ദൈവം ആയൂസും ആരോഗ്യാവും കൊടുക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു
@sunilkumarmp5849
@sunilkumarmp5849 27 дней назад
യോഗി നല്ലൊരു മെച്ചപ്പെട്ട ഭരണം ജനങ്ങൾക്ക് കാഴ്ച്ച വക്കുന്നു ❤
@SatheeshanA.kuniyil
@SatheeshanA.kuniyil 27 дней назад
യോഗി വളരെ നല്ല ഭരണാധികാരിയും മനുഷ്യ സ്നേഹിയുംകൂടിയാണ്
@wilfredantony8212
@wilfredantony8212 27 дней назад
യോഗി ദേശ സ്‌നേഹിയും രാജ്യ സ്‌നേഹിയാണ്.
@sivakumark809
@sivakumark809 27 дней назад
ജാമിത ടീച്ചർ കീ ജയ് ബിജെപി അനുഭാവികളായ ഞങ്ങൾക്ക് പോലും യോഗിയെ പറ്റി അറിയുന്നതിനേക്കാൾ കൂടുതൽ ടീച്ചർ ഗ്രഹിക്കുന്നു അത് നട്ടെല്ലോടു കൂടി തുറന്നു പറയാനും ടീച്ചർ കാണിക്കുന്ന ഈചങ്കുറ്റത്തിന് ബിഗ് സല്യൂട്ട്👍👌
@shinemanohar9326
@shinemanohar9326 23 дня назад
നട്ടെല്ലുള്ള രാജ്യ സ്നേഹമുള്ള ജനങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന മുഖ്യ മന്ത്രി അഭിനന്ദനങ്ങൾ യോഗി ജി 💕💕💕🙏🙏🙏
@user-mn7uw5fu9n
@user-mn7uw5fu9n 27 дней назад
നട്ടെല്ല് ഉള്ള ഭരണാധികാരി .അതാണ് യോഗിജി.❤❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏👍
@vhareendran9150
@vhareendran9150 23 дня назад
യോഗി നമ്മുടെ നാടിന്റെ രക്ഷകൻ... ആധാർമികൾക് പേടി സ്വപ്നം... 👌👌👌സത്യം മരിച്ചിട്ടില്ല....
@sudarsaniyer9274
@sudarsaniyer9274 27 дней назад
ബുൾഡോസർ ഇറക്കാനും ഒട്ടും തന്നെ മടിയില്ല😂😂😂😂😂🎉🎉
@thilakanThadathil-rt9it
@thilakanThadathil-rt9it 26 дней назад
യോഗി ജീയുടെ പ്രവൃത്തിക്ക് കോടി കോടി അഭിവാദ്യം ജ്ജ് ജയ് യോഗി ജീ
@ShybuJose
@ShybuJose 27 дней назад
ഇതാണ് മുഖ്യമത്രി ഇദെ നെയാകണം ഒരു മുഖ്യമത്രി👍
@lillydass5877
@lillydass5877 27 дней назад
🙏 🇬🇧🇮🇳🇮🇱 🙏 जय हिंद जय भारत Jamitha teacher we're Proud of you 🫡 നമ്മുടെ രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി രാവും പകലും പോരാടുന്ന ഒരു വനിതാ ഹീറോയെങ്കിലും ഈ കേരളത്തിൽ ഉള്ളതിൽ ഞാൻ അഭിമാനിക്കുന്നു.. ജമിത ടീച്ചർ ശരിക്കും ഒരു അവാർഡ് അർഹിക്കുന്നു...!!
@manessankp56
@manessankp56 27 дней назад
Yes
@subramanniannk9610
@subramanniannk9610 27 дней назад
യോഗിയുടെ ഈ തീരുമാനം 100% ശരി
@sujathasukumaran2500
@sujathasukumaran2500 27 дней назад
കേരളത്തിൽ നടപ്പിലായിരുന്നെങ്കിൽ.
@babukuttan2400
@babukuttan2400 27 дней назад
വോട്ട് കുത്തുമ്പോൾ നോക്കി കുത്തണമായിരുന്നു ഭായ്!
@williamzamorin7158
@williamzamorin7158 27 дней назад
🫢 എന്റി ഈശോയേ..... യോഗി പ്രധാനമന്ത്രി ആകുന്നതോടെ എന്തൊക്കെ സംഭവിക്കും...
@rajvla
@rajvla 27 дней назад
മതപരിവർത്തനം നിൽക്കും
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 25 дней назад
ജാമിത ടീച്ചർ പറഞ്ഞതാണ് സത്യം. ഒരു നാട് നന്നാവണമെങ്കിൽ ആ നാട് ഭരിക്കുന്നവൻ ആദ്യം നന്നാവണം. ഇവിടെ ഈ കേരളത്തിലും അങ്ങനെ തന്നെയാണല്ലോ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനിച്ചിട്ട് ആകെ ഇന്നുവരെ ചെയ്തിട്ടുള്ള ജോലി എന്നത് ഒന്നോ രണ്ടോ ബീഡി തെറുത്തിട്ടുണ്ട്. പിന്നെ അങ്ങോട്ട് നാക്ക് മാത്രം ഉപയോഗിച്ച് ജീവിതം തള്ളിനീക്കി. ഇന്നോ നന്നായി നന്നായി കോടീശ്വരനുമായി.
@KrishnanKutty-l7m
@KrishnanKutty-l7m 27 дней назад
ഈ യോഗി ആദിത്യനാത് നമ്മുടെ കേരളം കുറച്ചു നാൾ കേരളം ഭരിച്ചായിരുന്നു എങ്കിൽ എന്നു ആഗ്രഹിക്കുന്നു. നന്നായേനെ ആയിരുന്നു 🙏
@sebastiankollithadam4344
@sebastiankollithadam4344 10 дней назад
യോഗി ക്കു up എന്ന വലിയ സംസ്ഥാനത്തേകാര്യങ്ങൾ നോക്കാനുണ്ട് - ഇവിടെ എന്നേ മുഖ്യമന്ത്രി ആക്കിയാൽ മതി ഞാൻ എല്ലാ അഴിമതിക്കാരെയും പൂട്ടിത്തരാം
@subramanniannk9610
@subramanniannk9610 27 дней назад
ആസ്തി മാത്രമല്ല, മദ്യം, സ്ത്രീ വിഷയവും കൂടി ഉൾപ്പെടുത്തിയാൽ നല്ലത്
@VasudevanVasudevan-u2y
@VasudevanVasudevan-u2y 27 дней назад
യോഗീജീ ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@surendrannair113
@surendrannair113 27 дней назад
കേരളത്തിലും ഇങ്ങനെ ഒരു ചടങ്ങ് നടക്കുന്നുണ്ട്. Property statement എല്ലാ വർഷവും employees നൽകണം. അത് നല്കാത്തവർക്കെതിരെ ഒരു നടപടിയും എടുക്കാറില്ല. കൊടുക്കുന്ന വിവരങ്ങൾ true facts ആണോ എന്നതിലും ഉറപ്പില്ല. ശമ്പളം തടയുന്ന നടപടി ഒന്നും കേരളത്തിൽ എടുത്തിട്ടില്ല
@gopikaranigr6111
@gopikaranigr6111 11 дней назад
ഇതുപോലുള്ള Social Media ഉള്ള്ള കൊണ്ട് കാര്യങ്ങൾ കുറേയൊക്കെ വാർത്തകൾ കിട്ടുന്നു❤❤ Yogijiസനാതനധമ്മത്തിലൂന്നിയുള്ള ഭരണം🎉🎉🎉🎉
@SonofIndia-i5f
@SonofIndia-i5f 3 дня назад
നല്ല രാജ്യസ്നേഹി ആയ ഒറ്റ തന്തക്കു നല്ല രാജ്യസ്നേഹി ഏക ഭർതൃ ചര്യയിൽ ജീവിക്കുന്ന ഭാരത മാതാവിന്റെ മകൾക്കുണ്ടായ രാജ്യസ്നേഹി ആയ ഭാരത പുത്രൻ. 🙏🇮🇳♥️🌹💕🇮🇳🙏 ജയ്‌ഹിന്ദ്‌. വന്ദേമാതരം
@shipandshippinglifebysanth3169
@shipandshippinglifebysanth3169 27 дней назад
കേരളത്തിൽ മന്ത്രിമാർ മൊത്തം മിമിക്രി ക്കാരാണ് കരഞ്ഞു കാണിച്ചാൽ പ്രഫുത്ത മല്ലൂസ് അലിഞ്ഞുപോകും 😂
@sarojinipp7208
@sarojinipp7208 11 дней назад
❤കരറ്റ് ടീച്ചർ ഇങ്ങനെ വേണംദേശഭരണം യോഗിക്ക് ഒരായിരം അഭിനന്ദിനം❤ ടീച്ചർക്ക് ജനങ്ങളെ കൃത്യതയോടെ അറിയിപ്പ് ജനങ്ങളിലെത്തിക്കുന്നു.❤ അഭിനന്ദനംടീച്ചർ❤
@aarathigile
@aarathigile 26 дней назад
Next Prime minister
@sridevivipinan9208
@sridevivipinan9208 26 дней назад
Yogiji ye pole oru CM Keralathinu kittiyenkil. 🙆🙆🙆🙆🙆 GREAT JOB. 💪💪💪💪🇮🇳🇮🇳🇮🇳👍👍🙏🙏
@AlexanderPhilip-s6x
@AlexanderPhilip-s6x 27 дней назад
We want yogi in kerala not pappu party.
@shibuponnu
@shibuponnu 26 дней назад
കേരളത്തിലെ മന്ത്രിമാരെ മാത്രം ചോദ്യം ചെയ്താൽ മതി..... ശരിക്കും ഞെട്ടും..... പിന്നെ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെയും😢😢
@RameshKk-v2g
@RameshKk-v2g 27 дней назад
സ്വത്തുവിവരം എല്ലാ വർഷവും ജീവനക്കാർ സർക്കാ രിനെ അറി യിയ്ക്കാറുണ്ടു
@subramanniannk9610
@subramanniannk9610 27 дней назад
ധൂർത്ത്, മദ്യപാനം , പെൺവിഷയം എന്നിവ അന്വേഷിച്ച് അധിൻ്റെ ചെ ലവ് കൂടി അന്വേഷിക്കാൻപ്രത്യേക സെൽ വേണം ഈ സെല്ലിനെ നിരീക്ഷിക്കാൻ കൂടി സംവിധാനം വേണം.
@NAYANAAR
@NAYANAAR 11 дней назад
എന്നിട്ട് ഈ 13ലക്ഷം പേര് ഉറങ്ങിപ്പോയോ.. 😝😝😝
@sanathannair8527
@sanathannair8527 10 дней назад
😂😂😂😂😂😂😂😂😂😂
@natturajyamnews792
@natturajyamnews792 27 дней назад
ഇത് കേരളത്തിലാണ് ആവശ്യം
@Karma-mn77
@Karma-mn77 18 дней назад
ഒരു സത്യസന്ധനായ സന്യാസി അദ്ദേഹത്തിന് കട്ടുമുടിക്കണ്ട, സ്ഥാനം നിലനിർത്തണം എന്നൊ ന്നുമില്ല അതാണ് യോഗി. 👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥
@sadasivankg9072
@sadasivankg9072 26 дней назад
പിണറായിയും വീണയും ആദ്യം സ്വത്തുവിവരം വെളിപ്പെടുത്തണം.
@krishnakumar-v9d
@krishnakumar-v9d 27 дней назад
സർവ്വേ ഡിപ്പാർട്മെന്റ്ഇൽ ഉള്ള സർവ്വയർ. ഹെഡ് സർവ്വേർ. ജില്ലാ സർവ്വേർ ഇവരുടെ കൈക്കൂലി അപാരം ആണ്.
@leenaradhakrishnan5905
@leenaradhakrishnan5905 11 дней назад
കേരളത്തിലും ഈ നിയമം ഉടനെ കൊണ്ടുവരണം. അതിനു തയ്യാറല്ലാത്തവരെ ജനങ്ങൾ തന്നെ മാറ്റി അവിടെ ജനനന്മക്ക് വേണ്ടി ഭരിക്കാൻ കഴിവുള്ളവരെ കൊണ്ടുവരണം. അവരെ വിജയത്തിലെത്തിക്കണം.
@vrmohanan2532
@vrmohanan2532 27 дней назад
Great Leader 👌👍🙏
@tnsurendran7377
@tnsurendran7377 27 дней назад
നട്ടെല്ലുള്ള മുഖ്യമന്ത്രി തിണ്ണനിരങ്ങില്ലാ, നിർദേശം പാലിച്ചിരിക്കും.
@Thathwamazi
@Thathwamazi 26 дней назад
അറിവ് തന്നതിന് നന്ദി
@prashanthlaalu6146
@prashanthlaalu6146 27 дней назад
yogi the mazzzz.......
@KrishnanKutty-l7m
@KrishnanKutty-l7m 27 дней назад
Trede യൂണിയൻ ഉണ്ടാക്കി വച്ചിരിക്കുവാ കേരളത്തിലെ എല്ലാ വകുപ്പുമന്ത്രിമാരും അഴിമതിക്കാരാണ്. യോഗി വിദ്യാസമ്പന്നനാണ്. അറിവൊണ്ട് കഴിവൊണ്ട്.
@ramesanks8902
@ramesanks8902 27 дней назад
കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇവിടെയും, ഇതെല്ലാം അന്വേഷിക്കും, അത്ണ് ഇവിടെ ബിജെപിയെ എല്ലാവരും ഒന്നിച്ചു എതിർക്കുന്നത്...
@gregoryantony4226
@gregoryantony4226 26 дней назад
Yogi Adityanath be the Prime Minister of India.
@devarajankomal8281
@devarajankomal8281 27 дней назад
ഒരഞ്ചു കൊല്ലം യോഗി കേരളം ഭരിച്ചെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു
@user-xb5pq
@user-xb5pq 27 дней назад
എങ്കിൽ ആദ്യം പിണറായിയെ ജയിലിൽ പിന്നെ സതീശനെ 😂😂😂😂
@user-yx8ww4qx6y
@user-yx8ww4qx6y 26 дней назад
ഇങ്ങനെ കേരളത്തിലും വേണം
@salimpn1038
@salimpn1038 11 дней назад
ലോകത്തിൽ ഏറ്റവും വലിയ അഴിമതി കാർ കേരളത്തിലെ സർക്കാർ ജീവനകാരാണ്
@dineshps2038
@dineshps2038 26 дней назад
ആദ്യം ജഡ്ജിമാരിൽ നിന്ന് വിവരം ശേഖരിക്കണം ഇവരിൽ നിന്ന് തുടങ്ങണം
@chandramohan9532
@chandramohan9532 27 дней назад
കേരളത്തിൽ അത് വന്നാൽ കേരളത്തിൽ റോഡ് ശുന്യം ജയിൽ മാത്രമേ ഉണ്ടാകും
@gregoryantony4226
@gregoryantony4226 26 дней назад
We want Yogi Adityanath in Kerala.
@arunn-pp2pi
@arunn-pp2pi 25 дней назад
Super chief minister YOGiji 👏👏👏
@prapanchavijnanakumarop6024
@prapanchavijnanakumarop6024 17 дней назад
തമിഴ്നാട്ടിലും ഇത് നടപ്പിൽവരുത്തണം കൈകൂലിയുടെ കേന്ദ്രമാണ്
@sukumarannambiar8841
@sukumarannambiar8841 6 дней назад
യോഗിജിയെപ്പോലെ തന്നെ ജാമിത ടീച്ചറുടെയും ജീവനും ആരോഗ്യത്തിനുമെന്നും ഒരു ഹാനിയും വരാതിരിക്കാൻ എന്നും പ്രാർത്ഥിക്കാം. യോഗിജി കി ജയ് ജാമിത ടീച്ചർ കി ജയ്. ഭാരതത്തിൽ എന്നും സമാധാനവും സത്യവും വാഴട്ടെ.
@ChandrasekharanC
@ChandrasekharanC 22 дня назад
കേരളത്തിൽ ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന വരെ പിരിച്ച് വിട്ട് പുതിയ ഉദ്യോഗാർത്തികൾക്ക് ജോലി കൊടുംകാ
@rajannair5132
@rajannair5132 20 дней назад
Very good orders & a justified movement of CM YOGI.
@ravigeetha3191
@ravigeetha3191 23 дня назад
സർക്കാർ നിയമങ്ങൾ ഉദ്യോഗസ്ഥർക്ക് ബാധകമല്ല? ഇവരെ പിരിച്ചു വിട്ട് പുതിയ നിയമനം നടത്തണം.
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn 23 дня назад
Congratulatins JAMITHA TEACHER for expressing truthfullness of a true chief minister of UP.
@georgegraison172
@georgegraison172 7 дней назад
ഇങ്ങനെയാണ് യോഗി ദൈവത്തിന്റെ പുത്രനാകുന്നത് ദൈവം യോഗിക് ദിർഘയുസ് കൊടുക്കാൻ നമുക്ക് പ്രർതിക്കം
@josemenachery8172
@josemenachery8172 12 дней назад
യോഗിചുണയുള്ള ആൺ കുട്ടിയാണ്.ചുറ്റുവട്ടങ്ങൾനോക്കേണ്ടതില്ല.ആരേയുംപ്രീണിപ്പിക്കേണ്ടതില്ല.കയ്യിട്ടുവാരേണ്ടതില്ല.കാരണം ആർത്തിയില്ല.അതാണ്.കേരളത്തിൽഈനിയമംഎന്ന്പ്രാഭല്യത്തിൽവരുംപരനാറിയെഎടുത്ത്പുറത്തെറിയേണ്ടിവരും
@AnilKumar-od6fj
@AnilKumar-od6fj 8 дней назад
കേരളത്തിൽ ഇത് ഉണ്ടാവണം. Yogiji🙏🏾❤
@josethomas2125
@josethomas2125 25 дней назад
Well said👌
@unniks7896
@unniks7896 11 дней назад
very good - Yogi ji Ki jai. You are correct Teacher....wish you all the best..
@PremarajanKk-dl8si
@PremarajanKk-dl8si 12 дней назад
I ടീച്ചറേ അഭി നന്ദനങ്ങൾ! ഓണാശംസകൾ!
@virattv3947
@virattv3947 26 дней назад
യോഗി ഹിമന്ദ് super
@antonyleon1872
@antonyleon1872 27 дней назад
Teacher 🙏♥️ thanks
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 27 дней назад
Thank u my YOGIJI
@BPOSITIVEa6054
@BPOSITIVEa6054 27 дней назад
Yogi 👍
@Tra-yambakam
@Tra-yambakam 17 дней назад
രോഗിക്ക് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയുണ്ട് എല്ലാ സർക്കാർ കൊള്ളക്കാരും അകത്താക്കണം
@sanathannair8527
@sanathannair8527 10 дней назад
രോഗിയല്ലെടോ യോഗി.
@Harinarayanan-c6u
@Harinarayanan-c6u 26 дней назад
യോഗിജി നല്ല,നേതാവ്,നല്ല,മുഖ്യമന്ത്രി
@manessankp56
@manessankp56 27 дней назад
Yogi school rank holder and college gold medalists, 😮😅❤ yoga master, extra...
@subramonianp3910
@subramonianp3910 11 дней назад
Congratulations Teacher. Please forward this message to our Chief Minister. Let him hear this.
@lallamidhila5334
@lallamidhila5334 23 дня назад
യോഗി ജി UP യുടെ മുഖ്യമന്ത്രി ആയിരുന്നാൽപോരാ അദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാവണംം.💗🔥💪
@dixyfaber651
@dixyfaber651 26 дней назад
We need you here in Kerala to inform people about it and reform our state
@VikramanPillai-p8m
@VikramanPillai-p8m 24 дня назад
അതാണ് ജോഗി 🙏👍
@gregoryantony4226
@gregoryantony4226 26 дней назад
Yogi Adityanath in UP is great. Thank to my Lord.
@thulughoastreader9950
@thulughoastreader9950 11 дней назад
വ്യവസായം സ്ഥാപനങ്ങളെ പൂട്ടികെട്ടുന്ന സർക്കാരിനെക്കാൾ വ്യവസായം പ്രോത്സാഹിക്കുന്ന സർക്കാർ ആണ് നല്ലത്
@jayant2882
@jayant2882 20 дней назад
ഇതു പോലേ എല്ലാ സംസ്ഥാ നത്തിലും വരുത്തണം🙏🙏🙏👍👍
@kpchandrasekharamenon4914
@kpchandrasekharamenon4914 26 дней назад
മലയാളം നാട്ടിൽ ഇപ്രകാരം ഒരു ഭരണം ഉണ്ടാകാൻ ഇനി എത്ര നാൾ ജനം കാത്തിരിക്കേണ്ടിവരും??????😢😢😢😢😢😢😢😢😢😢😢
@meenakshiiyer3989
@meenakshiiyer3989 27 дней назад
Good evening teacher
@bluevalley7991
@bluevalley7991 26 дней назад
Namasthe Jamitha teacher
@sauparnikacreations5185
@sauparnikacreations5185 27 дней назад
Great Yogi 🎉❤ 0:54
@anilkumar-dd8hb
@anilkumar-dd8hb 13 дней назад
കേരളം :- കൈകൂലി മേടിക്കുന്നതിലും, പാർട്ടി നോക്കി ഉദ്യോഗം തരപ്പെടുത്തി കൊടുക്കുന്നതിലും കേരളം മുൻപന്തിയിലാണ്.
@thulughoastreader9950
@thulughoastreader9950 11 дней назад
കേരളത്തിലും ഇതുപോലുള്ള ധീരനായ ഒരു ഭരണാധികാരി വരും,,, ഉറപ്പ്
@MdRafi-es2hw
@MdRafi-es2hw 26 дней назад
എന്റെ സ്വപ്നം യോഗിയിലൂടെ
@sebastiankollithadam4344
@sebastiankollithadam4344 10 дней назад
വേലി തന്നെ വിളവു തിന്നുന്ന കേരളത്തിൽ അഴിമതിക്കാരുടെ നല്ല കാലമാണു
@rajanraj5677
@rajanraj5677 27 дней назад
ഏറ്റവും നല്ല തീരുമാനം
@ravik6289
@ravik6289 27 дней назад
പിണുവിന്റെ കേസുകൾ നോക്കുമ്പോൾ ചത്താലും തീരില്ല പിന്നെയല്ലേ mla, mp മെമ്പർ
@nanukallyanik7240
@nanukallyanik7240 9 дней назад
Yogiji great, congratulations
@aiyanakuttykrishnan7308
@aiyanakuttykrishnan7308 16 дней назад
ഈ മാതിരി വിജയം കേരളത്തിലെ ജനത്തെ അറിയിച്ചു ഒരു പ്രയോജനവും കാണില്ല
@distantx1724
@distantx1724 22 часа назад
Yogi പൊളിയായതു സനാതന ധർമ്മക്കാരനായത് കാരണമാണ്.
@josephkv2516
@josephkv2516 27 дней назад
കേരളത്തിൽ ഇടതും വലതും ഉദോഗസ്ഥരുടെ മുഞ്ചാൻ നടക്കുന്നവരല്ലെ
@VijayakumarPayyan
@VijayakumarPayyan 21 день назад
Next PM Yogiji❤❤❤❤❤❤❤❤❤❤
@sasidharannairs9452
@sasidharannairs9452 11 дней назад
യോഗിയെ പോലെ ഒരു ഭരണാധികാരി കേരളത്തിൽ ഉണ്ടാവണം.
@mercyantony3322
@mercyantony3322 26 дней назад
Jamitha teacher ❤️❤️❤️
@baijuppbhagya6664
@baijuppbhagya6664 7 часов назад
യോഗി ഭരണത്തിൽ വന്ന സമയത്ത് പലരുംഅദ്ദേഹത്തെ കളിയാക്കുകയും അപമാനിക്കുകയും ചെയ്തവർ നമ്മുടെ ഈനാട്ടിലും ഉണ്ട് ഈ സന്ന്യാസി മുഖ്യമന്ത്രി യായിട്ടു വന്ന് എന്തുചെയ്യാം ആണെന്നു ചോദിച്ചവർക്ക് ഇപ്പോൾ മനസിലായിക്കാണും അദ്ദേഹം ആരാണെന്നും എന്തെക്കെ ചെയായാൻ കഴിയുമെന്നും അദ്ദേഹം വെറുമൊരു സന്ന്യാസി മാത്രമല്ലെന്നും
@vimalavarma1473
@vimalavarma1473 18 дней назад
Long live YOGI JI❤🎉🎉🎉🎉
@rejishkumar.k.r.kochupuray2254
@rejishkumar.k.r.kochupuray2254 26 дней назад
Teachare... Electionu thottathukondim, vote kuranjathukondum, Govt. Service l ulla SP, BSP, MUSLIMS, ennivarodulla prethikaram😊😊😊
@jayant2882
@jayant2882 20 дней назад
തമിഴുനാട്ടിൽ ഈ നിയമം വന്നാൽ ഉള്ള അവസ്ഥ അമ്പോ കണ്ണു തള്ളിപ്പോകും😮😮😮😮
@madmax5855
@madmax5855 3 дня назад
🙏 CPM സർക്കാർ കണ്ടു പഠിക്കണം
@Kumar-v7j
@Kumar-v7j 5 дней назад
ടീച്ചർക്ക് ഓണാശംസകൾ ❤❤❤❤
@krishnannair3687
@krishnannair3687 27 дней назад
👍👍👍👍🙏🌹🙏🙏👌good. Thanks
Далее
Семья с двойным дном. Рассказ
2:45:06
Семья с двойным дном. Рассказ
2:45:06