Тёмный

കഴുത കളി 🤣 How to play donkey using playing cards malayalam tutorial/explanation  

Malayali Yathrakal
Подписаться 121 тыс.
Просмотров 237 тыс.
50% 1

How to play rummy - • #rummymalayalam റമ്മി ...
How to play donkey / kazhutha using playing cards malayalam explanation.
This was an attempt to explain this play when we were not able to find any tutorial in youtube as we searched for it during #lockdown. We dont promote in in any way. But its entirely fun to play it with our family members during thus lockdown
#donkeyplay #playingcardsdonkey #kazhuthakali #asskali #cheett #enganekazhuthakalikkam #playingcardstricks #lockdown #craft ##art #diy #boring #games #gamestoplaywithfamily #familygames #funny #joyfulgames #gamestoplay

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@MalayaliYathrakal
@MalayaliYathrakal 4 года назад
How to play Rummy Malayalam - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V-i8R4IlROo.html
@roonitb6392
@roonitb6392 3 года назад
എപ്പളും കഴുത ആയി ഫ്രണ്ടിസ്ന്റെ മുന്നിൽ നാണം കെട്ട് കളി പഠിക്കാൻ വന്ന ഞാൻ 🥺😂
@jobittjojo2821
@jobittjojo2821 3 года назад
Hahaha😂😂😂😂
@sreeju9809
@sreeju9809 2 года назад
Ha ha..
@Moti-y2c
@Moti-y2c 2 года назад
Njanum
@udayappu5415
@udayappu5415 2 года назад
I amm also broo appozumm me thannaaa
@sedanu5609
@sedanu5609 Год назад
Same vro
@antonypj1290
@antonypj1290 3 года назад
മറന്നതു ഓർത്തെടുക്കാൻ വേണ്ടി തോണ്ടി നോക്കിയതാ, അപ്പോഴാ ഈ വീഡിയോ കണ്ണിൽ പെട്ടത് 👌👍
@thahirabu2518
@thahirabu2518 Год назад
Njanum
@naveenpv226
@naveenpv226 8 дней назад
Njanum 😄
@ShahanaNijasVlogs
@ShahanaNijasVlogs 4 года назад
ചില സ്ഥലങ്ങളിൽ കളിക്കുമ്പോ ഫസ്റ്റ് റൌണ്ട് വെട്ട് ഉണ്ട്...നമ്മുടെ സ്ഥലത്തു വെട്ട് ഇല്ല..അത്കൊണ്ട് ധൈര്യമായി സ്പേഡ് ആസ് കളിക്കാം 😁ഓർമ ശക്തി ആണ് ഈ കളിയുടെ പ്രധാനം..അതായത് ഏതൊക്കെ ചീട്ട് മടങ്ങി അല്ലെങ്കിൽ എതൊക്കെ ചീട്ട് ആരുടെയൊക്കെ കയ്യിൽ വെട്ടി കിട്ടി എന്ന് ഓർത്തു വെച്ചാൽ മതി...പിന്നെ വിഡിയോയിൽ പറഞ്ഞതിൽ ഒരു തെറ്റുണ്ട്... ഏറ്റവും കൂടുതൽ കാർഡ് ആരുടെ കയ്യിലാണോ അവർ ആണ് കഴുത എന്ന് മുൻകൂട്ടി പറയാൻ കഴിയില്ല ...കാരണം അവസാനം രണ്ടു പേര് ഒന്നാമന്റെ കയ്യിൽ ആകുമ്പോൾ 10 ചീട്ടുകൾ ഉണ്ടെന്ന് കരുതുക...അദ്ദേഹത്തിന്റെ കയ്യിൽ 3 ചിഹ്നങ്ങൾ മാത്രമേ ഉള്ളു എന്നും കരുതുക... അതെ സമയം രണ്ടാമന്റെ കയ്യിൽ 2 ചീട്ടുകൾ ആണ് ഉള്ളത് എന്നും കരുതുക...ഒന്നാമന്റെ കയ്യിൽ ഇല്ലാത്ത ചിഹ്നം ആണ് രണ്ടാമന്റെ കയ്യിൽ എങ്കില് അടുത്ത കളി രണ്ടാമന്റെ ആണെങ്കിൽ ഒന്നാമന്റെ കയ്യിൽ ഉള്ള മുഴുവൻ ചീട്ടും രണ്ടാമൻ വാങ്ങേണ്ടി വരും...വരും...ചുരുക്കം പറഞ്ഞാൽ 10 ചീട്ടു കൊണ്ടിരുന്നവൻ അവസാനം ജയിക്കും...2 ചീട്ടു കൊണ്ടിരുന്നവൻ കഴുതയും ആകും 😊
@MalayaliYathrakal
@MalayaliYathrakal 4 года назад
മുണ്ടൂർ മാടൻ thank you ❤️❤️
@joel5725
@joel5725 2 года назад
Aduthavante kayyil ethokke card ann enu engane ariyum
@thisismerosi8518
@thisismerosi8518 2 года назад
@@joel5725 ath avanod chodhichal pore
@joel5725
@joel5725 2 года назад
@@thisismerosi8518 apaara budhi aai poi, ethokke engane saadikunnu
@googlepics1108
@googlepics1108 2 года назад
hey bro vettu kitumbo aduthadu kalikunathu veetu kitiyavan ahno vettu koduthavan ahno
@SivaPrasad-mf7xn
@SivaPrasad-mf7xn 4 года назад
Kali ariyathavan njan mathramano?
@salinisaju7021
@salinisaju7021 4 года назад
Alla
@joyeljose9335
@joyeljose9335 3 года назад
Alla bro
@anjithm8227
@anjithm8227 3 года назад
Pandu vala set kalichitundo athe method thanne anu
@anushav.g475
@anushav.g475 3 года назад
Sheda ithippo ellavarkkum ariyaam namukku maathram ariyilla😶
@godwinjiji6195
@godwinjiji6195 3 года назад
No never
@blexxyy
@blexxyy 2 года назад
Class 10th Maths Probability 🤣❤️
@Beenasasseri
@Beenasasseri Год назад
I'm anime fan
@BallSniffer-uw4kr
@BallSniffer-uw4kr 5 месяцев назад
​@@Beenasasseri enna thakkot maari full speedil karangikko
@Cristiano_official777
@Cristiano_official777 4 месяца назад
Mee too
@_k_i_n_g_c_o_b_r_a_3444
@_k_i_n_g_c_o_b_r_a_3444 25 дней назад
Class 8 probability
@toshhutt6457
@toshhutt6457 4 года назад
വെട്ടുമ്പോൾ വെട്ടുന്ന ആളുടെ കയ്യിൽ ഇരിക്കുന്ന ഏറ്റവും വലിയ കാർഡ് ഉപയോഗിച്ചോ... അല്ലെങ്കിൽ വെട്ടു കിട്ടുന്ന ആളുടെ കയ്യിൽ ഇല്ലാത്ത കാർഡ് ഏതാണെന്നു മനസ്സിലാക്കി ആ കാർഡിന്റെ ഏറ്റവും വലിയ കാർഡ് ഉപയോഗിച്ച് വെട്ടണം.. പിന്നെ ഏറ്റവും കൂടുതൽ കയ്യിൽ ഇരിക്കുന്നത് ഏത് കാർഡാണോ അതിന്റെ ഏറ്റവും വലുത് ഉപയോഗിച്ചും വെട്ടുക... റൌണ്ട് അനുസരിച്ചും സാഹചര്യം അനുസരിച്ചും ആണ് ഇത്തരത്തിൽ വെട്ടൽ നടത്തേണ്ടത്
@d4wn5tar
@d4wn5tar 4 года назад
Angane kalikkunnade aana mandattarm ane oro sahacharyattilum oro reediyil aane kalikkendade kyl irikkunne etom velya card upayogiche onnum vettiyal jaikkoolla pne vetu kittunna alude kyl illatta card orikkalum vetty kodukkalle angane koduttal vettan pattillallo vettu vangunna aalde kyl olla cardil velude kodukkanm.....
@nsnsns4776
@nsnsns4776 2 года назад
Bro വെട്ടു കൊടുക്കുന്ന ആൾ ഇടുന്ന card വെട്ട് കിട്ടുന്ന ആളുടെയോ, അല്ലെങ്കിൽ മറ്റാരെങ്കിലും ഇട്ട കാർഡിനേക്കാൾ വലിയതാണെങ്കിൽ, ഏറ്റവും വലിയ സംഖ്യ ഉള്ള ആൾക്കാനോ കിട്ടുക
@workharddreambig9836
@workharddreambig9836 4 года назад
നല്ല കളിയാണ് നമ്മൾ ഫ്രണ്ട്‌സ് കളിക്കാറുണ്ടോ അവസാനം കഴുത ആവുന്ന ആൾ 5 റൗണ്ട് ഓടിക്കൊള്ള
@sayoojtk6990
@sayoojtk6990 3 года назад
Njangal kalikkumbo 1 liter bottil muzhuvan vellam eduthu vekkum. kazhutha akunna al vellam muzhuvanum kudikkanam
@AbhilashNairSpartnax
@AbhilashNairSpartnax 6 месяцев назад
Nallatha hydration ​@@sayoojtk6990
@baijup.p6310
@baijup.p6310 3 года назад
ഞങ്ങൾ ഈ ലോക്കഡൗൺ കഴിച്ചു കൂട്ടി യത് ഈ കളി കൊണ്ട് മാത്രം ആണ്.. വളരെ പെട്ടന്ന് സമയം പോകും..
@TheSonOfDreadwingeditz
@TheSonOfDreadwingeditz 9 месяцев назад
കളി അറിഞ്ഞിട്ടും daily തോൽക്കുന്ന ലെ ഞാൻ 😂
@CaptainMarvel.20yearsago
@CaptainMarvel.20yearsago Год назад
My Favourite 😍... കഴുത കളി 😍😍
@arthiha6153
@arthiha6153 3 года назад
Fun fact guys! Donkey is actually the game called Ass!
@MalayaliYathrakal
@MalayaliYathrakal 3 года назад
Haha
@abilashkkabilash9897
@abilashkkabilash9897 4 года назад
ആദ്യം വല്ലത് ഇറക്കി കളിക്കുമ്പോഴും 'കളിയിൽ ഇറങ്ങുന്ന ചിഹ്നവും ശ്രദ്ധിച്ച് 'അപ്പുറത്തിരിക്കുന്ന ആളുടെ 'കൈയിൽ'ഏത് ചിഹ്നമാവും എന്ന് ശ്രദ്ധിച്ച് വേണം കളിക്കാൻ
@ShanMuhammed-kv6tg
@ShanMuhammed-kv6tg 4 года назад
ഹെസ്‌പീഡ്.... നമ്മൾ പണ്ടേ പറയുന്നത് കോത്തിലാപ്പ് എന്നാണ് 😁
@milansankar7325
@milansankar7325 4 года назад
Adipoli👌❤️Well Said👏
@MalayaliYathrakal
@MalayaliYathrakal 4 года назад
Thank you
@harikrishnanp4029
@harikrishnanp4029 4 года назад
Bro nalla video ellam manasilai . Ellam deatail aait explain cheithu Rummy kalikunna video expect cheyunnu .full support
@Jasmihhhjjj
@Jasmihhhjjj 8 месяцев назад
Ith vara kalikan arinjudathe le muthuki😄njan
@Aswin_aj
@Aswin_aj 3 года назад
ജോക്കർ എടുക്കാം. മൂന്ന് ജോക്കർ ഉണ്ട്. അതിന്റെ അക്കത്തിൽ കാർഡ് കമ്പനിയുടെ പേര് എഴുതിയിട്ടുള്ള ജോക്കർ എടുക്കണ്ട. ബാക്കി രണ്ട് ജോക്കർ ഏതേലും ഒരു ഡിജിറ്റ് മാത്രമേ കിട്ടാനുള്ള എങ്കിൽ നമ്മുടെ കൈയ്യിൽ ജോക്കർ വരും ആണെങ്കിൽ ആ ഡിജിറ്റ് ആയിട്ട് ജോക്കർ ഉപയോഗിക്കാം
@stranger1390
@stranger1390 Год назад
Nice presentation bro, enik rummy kalikan mathre ariyullu, ipo ithum kurach padikan patti
@sanjays4167
@sanjays4167 Год назад
ഇതിന്റെ കമെന്റ് പറയാൻ ഒരുപാട് ഉണ്ട് എനിക്കി ഈ കള്ളി നന്നായിട്ട് അറിയാം വെട് കൊടുക്കുന്നിലെ അയാളുടെ കൈയിൽ ഏത് കാർഡ് ആണോ ഇല്ലാത്തത് അയ് കാർഡ് അയാൾക്ക് കൊടുക്കണം ചെറിയ കാർഡ് ഇടു കളിച്ചിട്ട് വലിയ കാർഡ് ഇടു വെടണം
@ashiqrasheed5587
@ashiqrasheed5587 4 года назад
4 perkku mukalil players undenkil. Spade ace idanamennu nirbhandhamilla. Pakshe spade ace inte udama mattoru card ittu game open cheyyendathaanu. 📣Because more risk is involved with more number of players📣
@mohanthaliyil9730
@mohanthaliyil9730 4 года назад
ക്ലബ്‌ ഏത് മലയാളം ത്തില് ആണ്‌
@ajayanptb794
@ajayanptb794 Месяц назад
😊സൂപ്പർ കളിയാണ്😊
@GeekGuru_
@GeekGuru_ 4 года назад
haai ente athe avastha ullavarae kaanumbo oru sugam,,, ( enne tundam tundam aakkunnnu evduthe pro kal ).
@rajathnair1852
@rajathnair1852 4 года назад
Nalla quality Ulla cards...inganathe njngalde nattil kitan illa....
@modernmalayalam3626
@modernmalayalam3626 4 года назад
Bro അടിത്ത പ്രാവിശ്യം കാർഡ് കൊണ്ട് വേറെ കളി അപ്‌ലോഡ് cheyaney
@MalayaliYathrakal
@MalayaliYathrakal 4 года назад
Modern malayalam kore cheythittund ... ellam kaanane
@MonishaElizebeth
@MonishaElizebeth 24 дня назад
Thanks Bro
@amalraj3805
@amalraj3805 4 года назад
Well said... 👏👏👏
@praseedaparameswaran6867
@praseedaparameswaran6867 4 года назад
Bro spade 2 kalikkanam kaaranam A atavum vellitha nn elarum arijal prashnamaa because athh thanne kalikanam ,pinne aaalkarude ennam kudiyal vann scena vett kandamaanam kittan chance indd
@angelmaryas925
@angelmaryas925 3 года назад
സൂപ്പർ ചേട്ടാ...സബ് ചെയ്തു....
@namitha6053
@namitha6053 4 года назад
Nice presentation 👌🏻
@MalayaliYathrakal
@MalayaliYathrakal 4 года назад
NAMITHA SUSAN Thank you ☺️
@davidhernandezfortcochin648
@davidhernandezfortcochin648 2 года назад
*Hi Nami*
@anjiyacj9345
@anjiyacj9345 3 года назад
Thank you so much.... Nannayittu manasilayitto 🙏🙏😍😍
@man_drake-rv6wl
@man_drake-rv6wl 2 года назад
Kazhutha kali uyir..😍
@abhijith7099
@abhijith7099 4 года назад
Make a video about point rummy.plzz
@lijolal007
@lijolal007 4 года назад
Nice videography
@wasalawyer.1179
@wasalawyer.1179 Год назад
Moyalali alle etu
@jyothish6734
@jyothish6734 10 месяцев назад
Class 11 Maths Permutations and combinations 😂
@storiesbyHelm
@storiesbyHelm 4 года назад
Powli videography chettaa 😁
@MalayaliYathrakal
@MalayaliYathrakal 4 года назад
Deepu v Dharan haha
@storiesbyHelm
@storiesbyHelm 4 года назад
🤔
@GeekGuru_
@GeekGuru_ 4 года назад
jijo lal pulimalayil 😀
@jayaprakashanv1248
@jayaprakashanv1248 2 года назад
Cheta nalla usefull ann
@KottayamDiaries
@KottayamDiaries 8 месяцев назад
1ഉ doubt ഉണ്ട്. കഴുത കളിയിൽ ഒരാൾക്കു ഇല്ലാത്ത ചിനം വരുമ്പോൾ വെട്ട് വീഴുമ്പോൾ 3, ഉം 4ഉം കളിക്കാർ ഒന്നിച്ചു കളിക്കുമ്പോൾ 1ആൾ വെട്ടിയാൽ ബാക്കി എല്ലാ കാർഡും ettavante വെട്ട് ആകുമോ. Reply പ്രതീക്ഷിക്കുന്നു..
@_Dubaijose.
@_Dubaijose. 6 месяцев назад
Athe
@adithyana.b1089
@adithyana.b1089 3 месяца назад
Yehh
@user-or3tt9he1x
@user-or3tt9he1x 3 месяца назад
2 Set card വെച്ച് കളിക്കാൻ പറ്റുമോ ?
@gijogeorge956
@gijogeorge956 2 года назад
Very helpful thanks a lot
@uso9504
@uso9504 Год назад
Scout Campine vendi padikkane vanna njn
@sivan_periye9860
@sivan_periye9860 4 года назад
Rummy kalikkunn video undo ...fr base ...onnum ariyathavrkkaayi...but kazhutha kalikkum
@MalayaliYathrakal
@MalayaliYathrakal 4 года назад
sivanad c Sure bro.. will upload soon
@sivan_periye9860
@sivan_periye9860 4 года назад
@@MalayaliYathrakal kurach duration kooduthal aayalum no problem ...avashyakkar kaanum ..nalla vrithiyayi paranju tharanam ..enthayalum viewers kooduthal undakum ...ithine patti nalloru video youtubil ithuvare aarum malayathil nalla vrithiyayi cheythittilla
@Lisa-wc8ox
@Lisa-wc8ox 3 года назад
Super
@ajicherian4599
@ajicherian4599 4 года назад
thank you for teach us
@arancarnivora5087
@arancarnivora5087 4 года назад
Oro alinte kayyilum ethokke card illa enn manassilakki vakkuka
@thejasg701
@thejasg701 4 года назад
Aaatavum shokaam avasamm thottittu njan kayutha njan kayutha ... annu villikunna scenaa😅😅
@connectwithrishi4371
@connectwithrishi4371 3 года назад
Good presentation 🙂👍🏻
@gwathy4358
@gwathy4358 2 года назад
Njan aadhyam valuthu erakkilla orannam vechekkum vette kodukkan😁
@lucid.6610
@lucid.6610 Год назад
Athin valuthu kondalla vettuka cheruthu kondan
@kllolans5630
@kllolans5630 2 года назад
Super macha
@binshad69
@binshad69 4 года назад
Bro 3 players und so 1st player 8 spade ittu last card ayale card theernu so ayal win chydo adho next player nnu spade illngil vera card vech cut chyan pattumo?
@MalayaliYathrakal
@MalayaliYathrakal 4 года назад
Binshad K pattum.. last card ilum vett vangand irikkanam
@binshad69
@binshad69 4 года назад
Malayali Yathrakal so vetiyal pinem kalikanam lle
@binshad69
@binshad69 4 года назад
What if last 2 player 1st player last card ace ittu card theernu so opponent nnu cut chayan patummo or 1st player win chyuo?
@game-sh7xc
@game-sh7xc 3 года назад
Kazhutha kali poliyanu enik estapettu
@MalayaliYathrakal
@MalayaliYathrakal 3 года назад
Thank youu ❤️
@manitechy123
@manitechy123 4 года назад
Superr
@Bro_code_x
@Bro_code_x Год назад
Bro ee nattum porath aalkaarokke kalikkule paisa vechatt aa kali padippikkavo paisakk pakaram paper enthelum vechatt plzzzz njaaan youtubil nokki nokki maduthu
@pkpkdk320
@pkpkdk320 4 года назад
Cheettukali ariyunnavar parayu..Rummy ano kazhutha ano padichedukkan sugam.?
@aryajs7123
@aryajs7123 4 года назад
Kazhutha
@jithinmohanmp3332
@jithinmohanmp3332 Год назад
ഈ കളി അറിയാം ❤
@vishnunarayanan8100
@vishnunarayanan8100 4 года назад
Oru doubt, nammal oralde card vangille nammalde kayyil ullath odathe varumbol ath ettom kurav card ullavarude aano atho aduth irikkunnavarude aano vangendath?
@gourishsanthosh1666
@gourishsanthosh1666 4 года назад
more4
@santhusanthu1590
@santhusanthu1590 4 года назад
ഗുലാം പെരിഷ് കളിക്കുന്ന വീഡിയോ ഇടുമോ
@MalayaliYathrakal
@MalayaliYathrakal 4 года назад
Santhu Santhu ittittund
@anoopg3920
@anoopg3920 4 года назад
28 game onnu idumooo
@MalayaliYathrakal
@MalayaliYathrakal 4 года назад
ANOOP PANATHUR ittittund.. please watch
@rajeevanvg1997
@rajeevanvg1997 4 года назад
I like it
@sibinjojo5689
@sibinjojo5689 4 года назад
❤️❤️
@abilashkkabilash9897
@abilashkkabilash9897 4 года назад
എന്തായാലും 'സൂപ്പറായിട്ടുണ്ട് മോനെ.
@chikku-aj9734
@chikku-aj9734 Год назад
3:45
@Liyaelectricals
@Liyaelectricals 5 месяцев назад
Good
@statuseditor6577
@statuseditor6577 2 года назад
Consider urself as a pro😂🚶‍♀
@Sreelakshmiii
@Sreelakshmiii 3 года назад
Ante roomie kure ayi parayunnu let's play cards...ithinete abcd ariyatha njn 🙄
@gokulranjit6420
@gokulranjit6420 4 года назад
Vettumbol same colour upayogikano
@MalayaliYathrakal
@MalayaliYathrakal 4 года назад
Nammude ishtamaanu... valya card itt vetan sramikkuka
@karatesanthakumar
@karatesanthakumar 4 года назад
ഗുഡ്
@vaishakh6247
@vaishakh6247 3 года назад
കുറച്ചു കു‌ടി detail ആയിട്ട് ഒരു vdo ഇടുമോ
@benjaminvinoy3739
@benjaminvinoy3739 3 года назад
Seriya
@prathibhamariamprakash6116
@prathibhamariamprakash6116 4 года назад
Good ♥️
@jojivarghese3494
@jojivarghese3494 2 года назад
Thanks for the video
@abhimanyua8765
@abhimanyua8765 4 года назад
Bro adyathae ale diamond card iraki adutha ale heart appol heart irakiya aludae kayyil alle card varandath aaa paranjath manasilayilla
@allenjose1755
@allenjose1755 4 года назад
Abhimanyu Abhimanyu kayutha kaliyil angne aanu....nammal idunna chinnam mattoralde kayyil illenkil ayal ayalde etelum card ittu vettum.... Ippo nammal diamond ace ittu....randamathe kalikaran diamond king ittu...moonamathe kalikaarante kayyil diamond inte oru cardum illa...athukond pulli love ace ittu vetti....appol onnamathe kalikaran diamond ace um diamond king um love ace um eduth kayyil pidikanam.....
@aakashsakku1255
@aakashsakku1255 4 года назад
@@allenjose1755 bro apo,vetukann paranja,bro serikm diamondinekal love valya cardayondano,diamondin vett kitunnath?timeundenki onn explain cheyane
@SAHAL202xD
@SAHAL202xD 2 года назад
Bro ingane aanelum card undenkil idathe vettu koduthude? Vett kodukkunna karyam theere manassilayilla
@sini9188
@sini9188 4 года назад
Brother ഞാൻ ഡേയ്‌മാൻഡ് 10 ഇട്ടു. എന്റെ അപ്പുറത് ഇരിക്കുന്നവൻ ക്ലാവർ 11 ഇട്ട് എന്നെ വെട്ടി. അപ്പോൾ വലിയ no. ഇട്ട ആൾ അല്ലേ എടുക്കുക. Plz Replay plz.... Brother
@manuvijayan8173
@manuvijayan8173 4 года назад
🔶 10 thinu valluthazhittu arakillum ettuodakill avara aaa vettu edukkannam .(🔶 A,🔶K,🔶Q,🔶J eee cardu kall Etta arakillum odakill avaru edukkannam . Eillakill thakall thannea edukkannam )
@sini9188
@sini9188 4 года назад
@@manuvijayan8173 Thnx
@kishordas7181
@kishordas7181 4 года назад
Sini Shajan ha
@anitashinil7341
@anitashinil7341 4 года назад
അല്ല
@sumithae.s4671
@sumithae.s4671 4 года назад
Nice..
@ananthanes4079
@ananthanes4079 4 года назад
sumitha E.S nammude initial onnanu
@kl_vakotty
@kl_vakotty Год назад
Valare upakarapradhamm👀👀👀🫶🏻🫶🏻🫶🏻
@udayappu5415
@udayappu5415 2 года назад
for the information 👍👍👍👍👍😃😃😃😃😃😃😃✌️✌️✌️😃😃😃😃😃😃
@safalmuhammad.n8eroll.219
@safalmuhammad.n8eroll.219 2 года назад
Nangade nattil ingane thanneyan 😘
@alennnn4948
@alennnn4948 3 года назад
Helpful 😍😍🙏🙏🙏
@Asna949
@Asna949 3 года назад
Thanks it help 👍
@midhunshaji2496
@midhunshaji2496 2 года назад
കളിക്കിടയിൽ നമ്മൾ ബാക്കി ഉള്ളവർ കളിച്ച card ഇല്ല എന്ന് കരുതി വെട്ടി. വെട്ടി കഴിഞ്ഞ് നോക്കുമ്പോ നമ്മടെ കൈയിൽ അവർ കളിച്ച card ഉണ്ടായിരുന്നു. അപ്പോ എന്താ ചെയ്യണ്ടേ.അറിയാതെ വെട്ടിയ ആൾ തന്നെ ആ roundil എല്ലാവരും ഇട്ട card എടുക്കേണ്ടി വരുമോ.
@sidharthpp5559
@sidharthpp5559 Год назад
Ys👍
@padmavinil6048
@padmavinil6048 2 года назад
Nostalgia
@aswinm1452
@aswinm1452 4 года назад
ഇപ്പൊ ഒരാൾ 6 diamond ഇട്ടു.. ntel diamond iilla, പക്ഷെ no.6 of vere symbol ഉണ്ട്. അപ്പൊ ആത് ഇടാമോ!?
@foryouforme4u4me94
@foryouforme4u4me94 4 года назад
No,
@vaishakcp648
@vaishakcp648 4 года назад
👍👍
@JincyRexy
@JincyRexy Год назад
@vishusvlog7847
@vishusvlog7847 Год назад
Chetta ithil last aarude kayilaano kooduthal ullathe avaraane winner anganeyaane ennan thonunnu njan pande kalicha ormayaane thettundekil shemikanam plz
@adithyana.b1089
@adithyana.b1089 3 месяца назад
Alla. arude kayil ahno last onnum ilathe avn/avl ahnn winner
@sourave7595
@sourave7595 3 года назад
ഇതൊക്കെ 1ആം ക്ലാസ്സുമുതൽ പഠിച്ചതാണ്
@Daytoday64
@Daytoday64 3 года назад
Pinne nthina kanan vane🤭
@jooniekoya
@jooniekoya 19 дней назад
Ass of spade, ass of diamond alla....the card name of A is Ace, not ass.
@arunfrancis1638
@arunfrancis1638 2 года назад
Thank you 😊
@trolfan1124
@trolfan1124 4 года назад
Vettunnath spaid kondaa... Mattu card kond vettan pattilla
@Sweetaanu
@Sweetaanu 4 года назад
Chatta kazhutha kaliyude trick paranju tharumo
@azafathima7259
@azafathima7259 3 года назад
Thanks😍😍
@sidharthsidhu5483
@sidharthsidhu5483 3 года назад
Same saadhanam phone l kalikan patumo
@shamyakp3148
@shamyakp3148 3 года назад
😍😍
@royvalliazhiath1060
@royvalliazhiath1060 2 года назад
പണം വെച്ചു കളിക്കുന്ന എല്ലാ ചീട്ടു കളികളും ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന ചതിയാണ്. പണം നഷ്ടപ്പെടുന്നത് എങ്ങനെയാണെന്ന് പോലും അറിയാതെ നശിച്ചു പോകും. ഒരിക്കലും പണം വെച്ചു കളിക്കരുത്...
@muhammedsubair6541
@muhammedsubair6541 Год назад
Haraaamaan ee kali
@arancarnivora5087
@arancarnivora5087 4 года назад
Nice play anu
@Game-R619
@Game-R619 4 года назад
Cheta vettu kittumbol motham cardum edukkanam.☺😊
@MalayaliYathrakal
@MalayaliYathrakal 4 года назад
Edukkanam
@sreejithsree7020
@sreejithsree7020 Год назад
ബ്രോ ഒരു സംശയം കഴുത കളിച്ചാൽ പോലീസ് പിടിക്കുവോ? 🙄എല്ലാരും പറയുന്നു ഇത് കളിച്ചാലും പിടിക്കുമെന്ന്?
@adithyana.b1089
@adithyana.b1089 3 месяца назад
Ith kalicha pidikilla. Cash kodth kalilan sceen Enn thonunnu
@arjunsunil05
@arjunsunil05 2 месяца назад
​@@adithyana.b1089Yes. Ith paisa vech kalikkarund. Athan vishayam
Далее
Million jamoasi - Sportsmenka bilan uchrashuv
15:05
Просмотров 754 тыс.
BRUTAL STREET FIGHT KNOCK OUT
00:20
Просмотров 1,4 млн
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 3,6 млн
കഴുതകളി 🔥
2:21
Просмотров 356 тыс.
HOW TO CHEAT AT UNO CARDS
1:00
Просмотров 19 млн
Faro Card Shuffle
0:59
Просмотров 1 млн
Million jamoasi - Sportsmenka bilan uchrashuv
15:05
Просмотров 754 тыс.