Тёмный

കവടിയാർ കൊട്ടാരത്തിലെ എന്റെ മധുര നിമിഷങ്ങൾ | Kowdiar Palace visit & Salu Kitchen Website Launch 

Salu Plus
Подписаться 129 тыс.
Просмотров 302 тыс.
50% 1

My dream finally came true. I finally met Aswathy Thirunal Gowri Lakshmi Bayi Thampuraatti at Kowdiar Palace. To visit the Royal Palace was always a childhood ambition. By the grace of god, today we were not only able to visit the palace, but was also able to spend some time with the Princess. We also had the privilege to launch our website, www.salukitchen.in by the Princess. A wonderful must watch vlog to see what's inside the Royal Palace. Expecting your continued support and love.
Please vist our website and support us. Love You All ❤️❤️❤️
Please like, subscribe, comment and share as a support to us. Stay tuned for the next video from us.
You can mail me at : saluplus2018@gmail.com

Опубликовано:

 

6 окт 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 806   
@Yogi_Ram
@Yogi_Ram 4 года назад
🇮🇳പണ്ടത്തെ തിരുവിതാംകൂറിന്റെ വികസനത്തിൽ രാജകുടുംബം വഹിച്ച പങ്ക് വളരെ വലുതാണ്..👍🙏
@user-cn7oh9fe3s
@user-cn7oh9fe3s 4 года назад
വിനയമായിരുന്നു ഈ രാജകുടുംബത്തിൻ്റെ വിജയം, രണ്ട് കൈയ്യും നീട്ടി ഈ കുടുംബത്തെ സ്വീകരിച്ച തമ്പുരാട്ടിയുടെ എളിമയ്ക്കു മുന്നിൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു '
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 4 года назад
🙏
@krnair2993
@krnair2993 3 года назад
Greatness of ഔർ royal family. We can b proud of their people friendly attitude.
@shafeeqabdullashafeeq2589
@shafeeqabdullashafeeq2589 3 года назад
Sure 👌👌
@mariyamummu9453
@mariyamummu9453 2 года назад
? X
@bnyjba6078
@bnyjba6078 2 года назад
I am very much lucky that I am born in Travancore... 🙏🙏🙏❤️
@shafipm6930
@shafipm6930 4 года назад
സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും ഔചിത്യം കൊണ്ട് തമ്പുരാട്ടി എന്ന സ്ഥാനം അന്വർത്ഥമാക്കുന്നു....
@BertRussie
@BertRussie 4 года назад
തിരുവിതാങ്കൂർ മഹാറാണിമാരെ തമ്പുരാൻ എന്ന് തന്നെ ആണ് വിളിച്ചിരുന്നത്. അശ്വതി തിരുനാളിന്റെ royal title ശെരിക്കും മഹാറാണി ആറ്റിങ്ങൽ ഇളയ തമ്പുരാൻ എന്നാണ്
@paulatreides6218
@paulatreides6218 4 года назад
തമ്പുരാട്ടീന്നൊക്കെ ഇനിയും വിളിക്കാന്‍ ചെറിയ അടിമബോധമൊന്നും പോരാ...
@anusreesreejith1057
@anusreesreejith1057 4 года назад
@@paulatreides6218 crct aan
@orlandomazzotta659
@orlandomazzotta659 3 года назад
കോപ്പാണ്
@SreenathRMohan
@SreenathRMohan 3 года назад
എന്തു തമ്ബുരാട്ടി ഒരു അമ്മ അതുപോരെ. ഉയർന്നവരും താണവരും എന്നൊരു വേർതിരിവിന്റെ ആവശ്യമില്ല. എല്ലാവരും സമൻമാരാണ്.
@cookwithhassi8925
@cookwithhassi8925 4 года назад
ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത കാഴ്ചകൾ തന്നതിന് ഒരുപാട് താങ്ക്സ് ഇത്താ..
@nasriyarashinasriyarashi9476
@nasriyarashinasriyarashi9476 4 года назад
സമീറത്താ നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ് 😍❤
@lissichethams8801
@lissichethams8801 4 года назад
ചരിത്രത്തെ ഇത്രയും അടുത്തറിയാൻ ശ്രമിച്ച ഈ കുടുംബത്തെ ഞാൻ അഭിനന്ദിക്കുന്നു, കൂടാതെ നിങ്ങളുടെ ചരിത്രയാത്രകൾ അനുസ്യുതം തുടരട്ടെ......
@bindukrishnan3475
@bindukrishnan3475 4 года назад
കൊട്ടാരവും തമ്പുരാട്ടിയെയും കാട്ടി തന്നതിന് ഒരുപാട് നന്ദി യുണ്ട്.
@funnycat1551
@funnycat1551 4 года назад
തിരുവിതാകൂറിന്റെ ഭാഗ്യമാണ് ഈ റോയൽ ഫാമിലി
@indira5962
@indira5962 4 года назад
ഇതാണ് തമ്പുരാട്ടി. ഇപ്പോഴും ആ എളിമ
@singamsingam8608
@singamsingam8608 4 года назад
താങ്കൾ ആദ്യത്തെ u ട്യൂബർ അല്ല, പക്ഷെ ഇത്രയും അകത്തെ കാഴ്ചകൾ കാട്ടിയ ആദ്യത്തേ u ട്യൂബർ ആണ്. 😊
@rejanyhari7469
@rejanyhari7469 4 года назад
നിങ്ങൾ ഭാഗ്യവതി ആണ്.. kavadiyar കൊട്ടാരം കാണാൻ പറ്റിയല്ലോ.. ഒരുപാട് ചരിത്രം പറയുന്ന സ്ഥലമാണ്.. തിരുവിതാകൂർ.... ഇപ്പോഴത്തെ തിരുവനന്തപുരം
@SaluPlus
@SaluPlus 4 года назад
Thank u
@deviddevid5805
@deviddevid5805 4 года назад
തമ്പുരാട്ടിയുടെ കൈയിൽ നിന്നും( പട്ടും) വളയും മേടിച്ച ഇന്ത്യയിലെ ആദ്യത്തെ you tuber. You so lucky person
@SaluPlus
@SaluPlus 4 года назад
Woooow
@coconutscraperngage5806
@coconutscraperngage5806 4 года назад
👍👍👍👍👍♥️♥️♥️♥️♥️
@sree10.10
@sree10.10 4 года назад
@@SaluPlus Ath kayyil kidanna vala thanne anallo🤔🤔
@jayajose3315
@jayajose3315 4 года назад
U r so lucky Itha
@sunisula4896
@sunisula4896 4 года назад
🤗👏
@deepanair5510
@deepanair5510 4 года назад
തമ്പുരാട്ടി എത്ര സിംപിൾ.ഇത്തടെ ഭാഗ്യം കൊട്ടാരത്തിൽ പോകാൻ പറ്റിയല്ലോ
@sajirms8974
@sajirms8974 4 года назад
തിരുവിതാംകൂർ രാജവംശത്തിന്റെ മഹത്വം ആണ് ഇത്. പുണ്യം ചെയിത ജന്മങ്ങൾ
@sukumarankv5327
@sukumarankv5327 3 года назад
നമ്മുടെ സംസ്കൃതി സംസ്ക്കാരം സ്വരൂപങ്ങളെ വന്ദനം ലോകം നിങ്ങൾക്കായി തീരും സേന ഹവും ആത്മഭാവവും വിശ്വ താളമായി കാക്കാൻ ആയി തീരാൻ തീർക്കാനായി പ്രകൃതി മാതാവ് ഹൃദയത്തിൽ വരികയാണ് മാതൃവന്ദനം നമ്മുക്ക് കൃപാകാരുണ്യമായി ശാന്തി മംഗള അമൃത സ്വരൂപങ്ങളായി ഗൃഹ ഗ്രാമ ദേശ സ്വരൂപങ്ങളായി മാറാം മാറ്റാം
@moideenkutty9230
@moideenkutty9230 4 года назад
പാവം തമ്പുരാട്ടി അമ്മ നല്ലത് വരട്ടെ ഇത്താത്തകും
@lijomongeorge1573
@lijomongeorge1573 4 года назад
Such a humble, graceful, beautiful queen, just like a goddess...............
@sreeami2563
@sreeami2563 4 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട episode. You people are so lucky
@muhammedk9256
@muhammedk9256 4 года назад
Ho e video orupadorupad thanks.thampuraty aarogyathodey orupadu jeevikkatte.ningalku avarude blessum kitty .Allah bless u all
@musfiranasreen1137
@musfiranasreen1137 4 года назад
Masha allah 🥰🥰 ithaaa... Thnks for share this video... Enikkum nalla ishttaa ingnaeyulla veedukal kaanan.. Kottaarangl.. Illangal okke🤗🤗🤗njaanum koode ponna feel.. Neril kanda feel❤️😍
@marycb6923
@marycb6923 4 года назад
Bhagyavathi.God bless you. U r a good person.
@sunitharohini7402
@sunitharohini7402 3 года назад
I am really impressed.. Aswathy Thirunal Gowri Lakshmi Bayi Thampuraatti is so humble and down to earth.. God bless you and your family members
@shh___xn
@shh___xn 4 года назад
Assalamu alaikkum sameethaa. Masha Allah... 😍😍😍💖💖💖💖adipoli vedeo 👍👍👍.ningalude ee saubagyangal epoyum undavatte. Aameen yarabbal aalameen.
@SaluPlus
@SaluPlus 4 года назад
Ameen
@rasheedvarankod1530
@rasheedvarankod1530 4 года назад
Wow.... my dream it’s come true from salu kitchen thank u itha 👍👍🥰😘
@ushavijayakumar3096
@ushavijayakumar3096 4 года назад
kottaramokke kanichu thannadinu othiri thanks Etha. eniyum ethupolulla videos pradheekshikkunnu. thank you so much Etha.
@Esthersworld8
@Esthersworld8 4 года назад
കൊട്ടാരംകാണാൻ പറ്റിയതിൽ ഭയങ്കര സന്തോഷം ഉണ്ട് കേട്ടോ
@jananiiyer6232
@jananiiyer6232 4 года назад
I was at work when the notification popped up. Couldn't wait to reach home and watch it. Priceless video Sameera. Thank you so much for sharing. Thampuratty is so down to earth. So happy for you. If possible pls share a short video describing what were the conversations between you both and how all of you felt. I am curious to know how your kids felt about the experience.
@SaluPlus
@SaluPlus 4 года назад
😍😍😍
@saraswathim.s361
@saraswathim.s361 4 года назад
chechi soooooo much of thanks... for this special video...nammalday thampuraatti...neyrel kanndathu Pola ya...👏👏👏👏👍👍👍👍👌👌
@tommathew8145
@tommathew8145 4 года назад
Really proud of you itha .വലിയ സന്തോഷമായി ആദ്യമായിട്ടാ കൊട്ടാരത്തിന്റെ ഒരു വീഡിയോ കാണുന്നത് ❤️❤️❤️❤️❤️💫💫❤️❤️❤️❤️❤️ thampuratty looks very simple and humble personality , may god bless her 🙏
@SaluPlus
@SaluPlus 4 года назад
😍😍😍
@shivayogaworld3771
@shivayogaworld3771 4 года назад
That was Amazing. Thank you for sharing. I never been to this beautiful palace. I passed through in front of the palace several times. Hopefully one day. The Queen looks very beautiful. Namaskaram.
@sanushanoushad1166
@sanushanoushad1166 4 года назад
Congrats sameeratha and family....😍😍
@danyashyne
@danyashyne 4 года назад
ശരിക്കും അത്ഭുതം തന്നെ ....chechi& family lucky.....
@miniummer8607
@miniummer8607 4 года назад
Masha Allah,you are so lucky Sameera
@shameenahabeeb7894
@shameenahabeeb7894 4 года назад
You are too lucky God bless you
@stitchingfoodntravelbysulf1041
@stitchingfoodntravelbysulf1041 4 года назад
Hai ithaaaa... കൊട്ടാരം കാണിച്ചു തന്നതിനും തമ്പുരാട്ടിയേ കാണിച്ചു തന്നതിനും നന്ദി....
@lissalijo2813
@lissalijo2813 4 года назад
Innanu eniku ee vlog kaanan pattiye.. Nice vlog itha.. Kowdiar kottaram ithilude kaanan sadhichathil santhosham.. Kowdiar il 7 varsham munpu thamasichirunnu njangal.. Eppozhum kowdiar njangalude nostalgic place aanu.. Othiri ormakal tharunnnu ee vlog kandappo.. Thanks itha.. God bless you
@gimsyjaison2623
@gimsyjaison2623 4 года назад
Love this episode...God bless your family 🥰
@fathim5004
@fathim5004 4 года назад
Thanks fr the vdio..as a succesfull food vlogger ithhakk restaurent food festilum mattum oru bhaagamaavan chnce kitaarundallo bt palace kaananulla chance engine kitti ..just a curiosty to knw....stay happy stay blessed
@sajnaniyas7800
@sajnaniyas7800 4 года назад
Othiri santhosham ithrayenkilum kanan kazhinjathil.eniku kottarangalum, manakalum, illangalum okke kanan valiya agrahamanu.avarude vasthradharana reethi kanan bayankara ishtamanu.
@Tranquilitybytes24
@Tranquilitybytes24 4 года назад
Chechi u are so lucky to go there...really wonderful video..thampuratii is so kind..loved her courtesy😍
@raji6395
@raji6395 4 года назад
Great chechi.. Epo Adinu munilude pass cheyumbo albuthathode palace nokum.. Chechi Karanam nagalkum kanan Patti.. God bless you..
@beenaknair4666
@beenaknair4666 4 года назад
സമി, ആദ്യമായിട്ട് എനിയ്ക്കു അസ്സുയ തോന്നിയ നിമിഷം. എന്തായാലും നമിയ്ക്കുന്നു🙏🙏.കൊട്ടാരവും, തമ്പുരാട്ടിയെയും ഒക്കെ അടുത്ത് കാണാൻ സാദിച്ചല്ലോ. കൂട്ടത്തിൽ ഞങ്ങളെയും കാണിച്ചു.👍👍👌👌.സമി യും കുടുംബവും ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നിങ്ങളുടെ കുടുംബത്തെ കാണുന്നതാ എനിയ്ക്കു ഏറ്റവും ഇഷ്ടം.😍😍
@SaluPlus
@SaluPlus 4 года назад
😍😍😍😍😍
@ambikakamalamma6226
@ambikakamalamma6226 3 года назад
The great mind of "Thamburatti" is too appreciatable. So humble
@tuttutyable
@tuttutyable 4 года назад
Valare santosham ithaaaa ithade kottara sandarshanathil nmale koodi ulpeduthiyatinu😍😍😍😘😘
@angelain7486
@angelain7486 4 года назад
Valare nalla video Itha ☺️ Salman nte camera angles an shots superb
@SaluPlus
@SaluPlus 4 года назад
👍🏻😍😍😍
@SunilKumar-gd1qy
@SunilKumar-gd1qy 4 года назад
Its a great moment in my life .though i was born in thiruvanandapuram and i ve been staying close to kowdiar n pattom palaces , we had no idea about the palaces. God has made your dream true. Very rare opportunity . When you turn truly spiritual one will become so humble .Thats what i ve understood from the visuals of H.H. The Queen of Travancore. My pranaams to The Queen n congatulations to you and your channel.
@SaluPlus
@SaluPlus 3 года назад
🙏🙏🙏😍😍
@bindhureghunath145
@bindhureghunath145 4 года назад
I am proud of you my dear Keep it up May God bless you
@jinushashaji5825
@jinushashaji5825 4 года назад
Orupad thanks ketto sameeratha kottaram okke kanichu thanathinu eniku vayankara eshta heritage places Kanan🤩😍😘
@geethamarath1
@geethamarath1 4 года назад
Such simplicity and humility, respect
@sabeenashanavas3101
@sabeenashanavas3101 4 года назад
Itha orupad thanks. Arkkum kitatha luck anu Ithakk kitiyath.namukkum koodi kotaram kanichuthannuvallo,kanan orupad agrahamulla place anu,kawdiyar vazhi pokumpo,
@peedikatharayil
@peedikatharayil 3 года назад
വിനയവും എളിമയും മുഖമുദ്ര ആക്കിയ ലോകത്തിലെ ഒരേ ഒരു രാജ കുടുംബം
@krnair2993
@krnair2993 3 года назад
Correct. Wecan b proud of dear
@ziyanashammaltasham574
@ziyanashammaltasham574 4 года назад
Ameen for you dhua al dhe best
@sherinfaisal7551
@sherinfaisal7551 4 года назад
Congratulations itha. Ithayoru bhagyavathy thanne. Padachon anugrahikkatte.
@SaluPlus
@SaluPlus 4 года назад
Ameen
@shahinanajeebshahinanajeeb7599
@shahinanajeebshahinanajeeb7599 4 года назад
Ithaaa..ningale sammadhichirikkunnu 🙏🙏🙏Very lucky 👍😍
@nshks
@nshks 4 года назад
Woowwww. .... Najn pokan agrahicha place....Salu plus kanichu thannu...Thank you ..
@swapnanair672
@swapnanair672 4 года назад
Kayyil kidanna vala oorithanna tampurattyum atinu bhagyam labhicha ithayum...😍😍.... All the best wishes for ur new website
@SaluPlus
@SaluPlus 4 года назад
😍😍
@shajeelarahim3067
@shajeelarahim3067 4 года назад
🤝👍congratulations for the meet
@ranmatk
@ranmatk 4 года назад
This royalty is one of the few in the whole world who does not flaunt. They are all well educated abroad. Just see the cars there. Ambassador cars. They do not show off. Humble human beings. Most of the present are by them. Universities, public infrastructure, Airport, hospitals, etc
@noname-jl8sp
@noname-jl8sp 4 года назад
They don't have enough money. now they have only prestige that's why they are living like this
@sujanandakumar3638
@sujanandakumar3638 4 года назад
@@noname-jl8sp sir they always led a simple life.
@HPSGamingTech
@HPSGamingTech 4 года назад
@@noname-jl8sp No they have alot of money they own businesses that operate in UK and in Bangalore.
@MsRebjo
@MsRebjo 4 года назад
True! The Thamburatti was so simple!
@ranmatk
@ranmatk 4 года назад
@@noname-jl8sp so they have properties worth crores. They have vineyards in Bangalore/Mysore. And lands in prime property across many places. But they are like that. I also have heard stories about the king's giving bunglaws to efficient people. That too prime locations
@mffarming8484
@mffarming8484 4 года назад
This is very good opportunity for us. Weldon, sweet memories
@thankamanirajasekhar
@thankamanirajasekhar 4 года назад
Great Sami😘🤗Eni video kannatte👍
@beenalathif5871
@beenalathif5871 4 года назад
Ee kottaravum charithravum ellam sathyamaayum namml malayaalikalude swakarya ahankaaramaanu...ithaa so lucky...
@shadesofdreams5957
@shadesofdreams5957 4 года назад
Thampuratti is so humble. Nice video.
@abhiramramesh617
@abhiramramesh617 4 года назад
Congrats good luck always😍😍😍😍
@priyas51
@priyas51 4 года назад
soo happy to see such videos😍😍😍😍
@rajalekshminair321
@rajalekshminair321 4 года назад
You are very lucky woman. Also your family God bless
@divyanair5560
@divyanair5560 4 года назад
Congratulations ithaa ❤💗💗💗💗
@sreekalavenugopal4641
@sreekalavenugopal4641 4 года назад
Ithaaa u r sooo lucky ..... pinne orupad santhosham itha karanam njangalkkum ithellam kanan sadhichallo😍
@SaluPlus
@SaluPlus 4 года назад
😍😍😍
@singamsingam8608
@singamsingam8608 4 года назад
ചേച്ചി പല ചാനലുകൾ കണ്ടിട്ടുണ്ട്, u ട്യൂബ് and അല്ലാത്ത tv ചാനലുകളും പക്ഷെ ഇത്രയും അകത്തെ കാഴ്ച ഇതു ആദ്യം ആയിട്ടാണ്.
@SaluPlus
@SaluPlus 4 года назад
🙏🙏😍😍
@mymoonaunnimohammed1732
@mymoonaunnimohammed1732 4 года назад
താങ്ക്സ് സമീറ. ഞങ്ങൾക്കും കൊട്ടാരവും തമ്പുരാട്ടിയെയും കാണാൻ സാധിച്ചല്ലോ. ഇതെങ്ങിനെ അവസരം kitty. അള്ളാഹു ഇനിയും സമീറയെ ഇതേപോലെ നല്ലതൊക്കെ കാണിക്കാൻ അവസരം ഉണ്ടാക്കിത്തരട്ടെ.
@SaluPlus
@SaluPlus 4 года назад
Ameen
@sherin2255
@sherin2255 4 года назад
Itha sherikkum kottarathil neritta poya pole oru feel.Thank u so much itha 😍😍😍😘😘😆
@darshini3420
@darshini3420 4 года назад
Her Highness is so simple.. You are also so simple dear Etha.. Thampuratty de kottaram kanan pattiyittilla.. Ennal enikku oru bhagyam kitti.. Ente " kochu kottarathil" varanum oru nerathe bhakshanam kazhikkanum Amma vannirunnu .. Ennum orkkan rasamulla divasam 🙏
@rabiyahuyahu342
@rabiyahuyahu342 4 года назад
masha allah ithade ethra kalathe agaraham anu alle.. peru kelkumbol kanan kazhinjirunegil ennu tonarund ..Thank you itha ...
@smithank3027
@smithank3027 4 года назад
Chechi,ningalude tazhmayum vinayavum valare akarshichu.ippozhullavar adhikavum rajakudumbangangale puchathode kanunnavaranu.best wishes
@aswa91
@aswa91 2 года назад
Thankalude santhosham thanne ee vedeo kanumbol namukkum kittunnu.u people are very lucky ,best attitude God bless
@user-bo2km9wb2l
@user-bo2km9wb2l 4 года назад
Masha allah. Nice video dear. Avar mathramano avide thamasikkunnadhu. Pinne nisarikka endhanu avarku gift koduthadhu. Adhu pole website launch cheydhappol thamburatti sameerakku endha thannadhu. Just ariyaan video kandappol chodhichadha. Dont feel wrongly. Wooow. Bangle analle. Onnu koodi kadappol manasilayi 👍👍
@ayshamufi160
@ayshamufi160 4 года назад
Mashaalla itha alhamdurilla all the best 🌹
@trishalx
@trishalx 3 года назад
Thiruvathamkoor Raja kudumbam ella nanmayode erikkatte. It is so touching to see how simple elegant and dignified was her highness Thamburatty. 🙏
@V2Kkomban
@V2Kkomban 4 года назад
Thank u so much chechi enteyum valiya oru agragamaayirnnu .sherikkum swarna valayano thannathu plz rply
@agsnoufal9074
@agsnoufal9074 4 года назад
First time kanuvanu Kowdiar kottarathinte akam... Thanks to Thamburatti and Sameera.
@nishimundan9414
@nishimundan9414 3 года назад
It is very interesting.. And the best part is that once you touch your feet... It is only such great souls spent their lives and you souls also joined the elevated club of souls
@sajisajeena3809
@sajisajeena3809 4 года назад
സമീറാത്ത അസ്സലാമുഅലൈക്കും ഇത്ത സുഖമല്ലേ കൊട്ടാരം വീഡിയോ 👍🌹ഇത്തക്കൊപ്പം കൊട്ടാരം കാണാൻ ഞങ്ങളെയും കൂട്ടിയല്ലോ താങ്ക്സ് 💞💞
@SaluPlus
@SaluPlus 4 года назад
wa salam.😍😍👍🏻
@Recordkitchen
@Recordkitchen 4 года назад
ഹായ് എനിക്കും ഒരു ചാനൽ und. Kananee
@najirausman2697
@najirausman2697 4 года назад
ഒരു പാട് ഒരുപാട് താങ്ക്സ് ഇത് ഒക്കെ ഞങ്ങൾക്കും കാണാൻ ഉള്ള ഒരു ഭാഗ്യം ഉണ്ടാക്കി തന്നതിൽ 👍👍👍🌹
@sreejabiju3929
@sreejabiju3929 4 года назад
Paranjariyikkan pattatha santhosham....
@devu5526
@devu5526 4 года назад
One of the dream come true moment alle?? She is sooo beautiful thampuratti !!
@SaluPlus
@SaluPlus 4 года назад
👍🏻💕💕😍😍
@ravinp2000
@ravinp2000 4 года назад
Awesome video. Wishing you all the very best.
@mukeshunni817
@mukeshunni817 4 года назад
Salu ithaaa iganenglium ee palace kannan patilayloo thank you ithaaaa
@s-eprath
@s-eprath 4 года назад
Thanq for this beautiful episode
@chiru8254
@chiru8254 4 года назад
Happy... .. 😍😍😍 Tambarati also very down to earth..and ..maam u also doing good job.. Stay blessed always allaha with you...
@SaluPlus
@SaluPlus 4 года назад
valare sariyaanu
@femi_fema
@femi_fema 4 года назад
Thank you for sharing this beautiful video 👍👍🥰🥰🥰🥰
@hadhi8626
@hadhi8626 4 года назад
God bless you and your family
@catherinepatrick9798
@catherinepatrick9798 2 года назад
Vikudam and all are HIS servents 🙏🙏🙏🙏 Thank You Maharani and thank you for the video brother 🙏🙏🙏🙏
@anzilmuhammed2401
@anzilmuhammed2401 4 года назад
Orupaad santhosham thonni....ee vedio kandappoal verum keatt kealvi mathramulla njangalk ethade vlogiloode kavadiyaar kottaram kaananulla bhagyam kittiii....i never forget this vlog.......Ethayem familiyeyum Allahu anugrahikatte.....👍👍
@SaluPlus
@SaluPlus 4 года назад
Ameen
@shammasshammas7285
@shammasshammas7285 4 года назад
Wow super kavidiyar kittaram👍🤩
@lakshmigopal2201
@lakshmigopal2201 4 года назад
It's really great.....
@sobhav390
@sobhav390 4 года назад
Wow beautiful 👌 Thanks for the sharing video
@lakshmimanoj2846
@lakshmimanoj2846 4 года назад
Congratulations..😍😍
@asnamujeeb
@asnamujeeb 4 года назад
Njangalkk onnum orikkalum kanan kayiyatha kottaram itha nte vlog lude kanan pattiyallo 👍🏻👍🏻....super 👌🏻👌🏻👌🏻
@SaluPlus
@SaluPlus 4 года назад
😍😍😍
@bimalmuraleedharan2688
@bimalmuraleedharan2688 4 года назад
Thank you so much for this beautiful video
@helloworld1914
@helloworld1914 4 года назад
Njnglkum koode vannoru feel... Thnx sameeratha
@jasminshameer8775
@jasminshameer8775 4 года назад
നിഷ്കളങ്കമായ ചിരിയും സംസാരവും
@umadevimadhusudaran435
@umadevimadhusudaran435 4 года назад
She is.simple and humble...big salute
@ivishnukn
@ivishnukn 4 года назад
Such a humble woman, the princess.
@SaluPlus
@SaluPlus 4 года назад
🙏🙏🙏👌👌exactly😍😍😍
Далее
Мой инстаграм: v1.ann
00:13
Просмотров 74 тыс.
Китайка Шрек всех Сожрал😂😆
00:20
Мой инстаграм: v1.ann
00:13
Просмотров 74 тыс.