Тёмный

കവിഞ്ഞൊഴുകി അറബ് രാജ്യങ്ങൾ, അല്ലാഹുവിനെ അവഗണിച്ചവർക്കുള്ള മുന്നറിയിപ്പ് | Aliyar Qasimi new speech 

SPEECHES OF ALIYAR QASIMI
Подписаться 116 тыс.
Просмотров 67 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@sayeduttymayankanakath7360
@sayeduttymayankanakath7360 5 месяцев назад
അനുഭത്തിൽകൂടിയേ മുസ്ലിം ഭരണാധികാരികൾ പഠിക്കൂ. സമ്പത് അവരെ അഹംഭാവികളാക്കി മാറ്റി.
@sulaimaneksulaimanek808
@sulaimaneksulaimanek808 5 месяцев назад
സുബ്ഹാനള്ളാ. അല്ഹമ്ദുലില്ല. അള്ളാഹു അക്ബർ 🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉🎉
@hashimkt1748
@hashimkt1748 5 месяцев назад
റബ്ബേ. മുസ്ലിം ഉമ്മത്തിനെ കാക്കണേ.
@littley__devil
@littley__devil 4 месяца назад
അതെന്താ ബാക്കി ഉള്ളവരെ കാക്കാൻ പാടില്ലേ??
@sainabmuvattupuzha9879
@sainabmuvattupuzha9879 4 месяца назад
എല്ലാവരെയും കാക്കണം....​@@littley__devil
@abdurahmankv273
@abdurahmankv273 4 месяца назад
മരങ്ങൾ വെട്ടിമാറ്റിയാൽ മഴയില്ല, എന്ന് പറഞ്ഞവർ അറബ് നാട്ടിലെ മഴ തിമർത്ത് പെയ്തത് അറിഞ്ഞോ ? ഗൾഫ് നാട്ടിൽ മരങ്ങൾ തിങ്ങി നിൽക്കുന്നതു പോലെ ബിൽഡിങ്ങുകളാണ്
@MOHAMMEDALI-lw7jd
@MOHAMMEDALI-lw7jd 5 месяцев назад
അല്ലാഹു താങ്കളെപോലെയുള്ള പണ്ഡിതർക്ക് ദീർഘായുസ്സും ആയുരാരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ 🤲🤲
@sainabmuvattupuzha9879
@sainabmuvattupuzha9879 4 месяца назад
🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബ്...
@AseebSVP
@AseebSVP 5 месяцев назад
ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ
@FaisalMt-kd6jh
@FaisalMt-kd6jh 5 месяцев назад
ആമീൻ ❤
@pmcgameryt727
@pmcgameryt727 4 месяца назад
𝗔𝗠𝗘𝗘𝗡
@FaisalMt-kd6jh
@FaisalMt-kd6jh 5 месяцев назад
അലിയാർ ഉസ്താതിന്റെ പ്രസംഗം ജനങ്ങൽക്ക് പഠിക്കാൻ പറ്റിയ വിഷയം 💚💚💚
@sainabmuvattupuzha9879
@sainabmuvattupuzha9879 4 месяца назад
💯💯💯💯ശരി
@SiyadSisi
@SiyadSisi 5 месяцев назад
വെറും ഈത്തപ്പന യും മരുഭൂമിയും മാത്രമായിരുന്ന, അറബ് നാട് എണ്ണ കൊണ്ട് അല്ലാഹുതആല സമ്പന്നമാക്കി ആ സമ്പത്തിൽ മതിമറന്ന് പാവപ്പെട്ട ഫലസ്തീനികളെ അവർ മറക്കുന്നു മാത്രമല്ല ശത്രു രാജ്യമായ ഇത്രയേറെ കൈവിടാൻ അവർക്ക് കഴിയുന്നില്ല കാരണം അവർക്ക് ഇപ്പോഴുള്ള സമ്പത്ത് നഷ്ടപ്പെട്ടു പോകുമോ എന്നുള്ള ഭയം സമ്പത്ത് കൊടുത്തത് അല്ലാഹു ആണെങ്കിൽ അത് തിരിച്ചെടുക്കാൻ റബ്ബിന് മിനിറ്റുകൾ മതി അത് ചിന്തിക്കാനുള്ള കഴിവ് അവർക്ക് ഇല്ലാഞ്ഞിട്ടല്ല പിശാച് അവരുടെ ഹൃദയങ്ങളെ ഉൾപ്പെടുത്തി കഴിഞ്ഞു
@changayi12345
@changayi12345 4 месяца назад
എണ്ണ പണ്ടുകാലം മുതലെ അവിടെയുണ്ടായിരുന്നു. സ്വന്തം കാലിനടിയിലെ പെട്രോൾ അറിയാനുള്ള ബുദ്ധിയില്ലായിരുന്നു! ജൂതനും ക്രിസ്ത്യാനിയുമാണ് അത് കണ്ടു പിടിച്ച് കൊടുത്തത്! മഴ പെയ്തത് ദോഷമല്ല അനുഗ്രഹമാണ് മാത്രമല്ല വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല
@littley__devil
@littley__devil 4 месяца назад
​@@changayi12345അബൂദാബിയിൽ ഇപ്പൊ കൊടും ചൂട് ആണെന്നാ കേൾക്കുന്നത്
@Indian-od4zf
@Indian-od4zf 4 месяца назад
@@littley__devil 😂🤣
@AbdulKarim-v2q9y
@AbdulKarim-v2q9y 5 месяцев назад
അറബികൾ നല്ലവരാണെങ്കിൽ പലസ്ഥിനികൾക്ക്. ഈ ഗതി വരില്ലായിരുന്നു. സൗദിക്കും UAE കും അവരുടെ സ്വന്തം കാര്യം. പലസ്റ്റീൻ ജനതയെ അവഗണിച്ചതിൽ ഉള്ള മുന്നറിയിപ്പ് ആണ് ഇത്.
@MuahmoodM
@MuahmoodM 5 месяцев назад
Irana. Arabikalkke. Padiyannu. Adu Karanam amireca avre. Saporte chyunnadu.
@nazeerabdulazeez8896
@nazeerabdulazeez8896 4 месяца назад
മനസ്സിൽ ആകാത്ത കാര്യം ഫലസ്‌തീൻന്റെ പേരിൽ ശിക്ഷക്കേണ്ടത് ഗൾഫ് രാജ്യങ്ങളെ ആണോ അതിലും എളുപ്പം പരിഹാരം നേടാൻ ഇസ്രായേൽനെ ശിക്ഷച്ചാൽ പോരേ
@Indian-od4zf
@Indian-od4zf 4 месяца назад
@@nazeerabdulazeez8896 ചോദ്യം അരുത് 😂
@fathimaali1233
@fathimaali1233 Месяц назад
ചോദ്യം സ്രഷ്ടാവിനോടാണ് വേണ്ടത്. പക്ഷേ പാടില്ല.​@@Indian-od4zf
@pmcgameryt727
@pmcgameryt727 4 месяца назад
യാ അല്ലാഹ് 😢കാക് റബ്ബേ
@diamondsky7038
@diamondsky7038 4 месяца назад
അറബ് ഭരണാധികാരികൾ സമ്പത്തിൽ അഭിരമിച്ചു കൊണ്ട് ഖിലാഫത്തിനെ മറന്നു... ഇസ്‌ലാമിനെ മറന്നു. മുസ്ലിം ഉമ്മത്തിനോടുള്ള കർമ്മം എന്താണെന്നു മറന്നു...
@abdulkadervaliyakath5068
@abdulkadervaliyakath5068 4 месяца назад
ഇസ്ലാമിനെ അറിയണമെങ്കിൽ അലിയാർ ഖാസ്മി ഉസ്താന്റെ അടുത്ത് ചെല്ലണം
@MuhammadNajad
@MuhammadNajad 5 месяцев назад
ഇതൊക്കെ അവിടെ ഉള്ള ഭരണാധി കാരിക്ക് അറിയാതെ പോയല്ലോ 🙆🏽‍♂️
@mohammedkutty9478
@mohammedkutty9478 5 месяцев назад
ചിന്തിക്കുന്നില്ല ബോധം വരുത്തുന്നില്ല ജനങ്ങളെ മതിമറക്കാൻ വിട്ടുകൊടുക്കുന്ന ആവേശം, എന്നാലോ എല്ലാജനങ്ങൾക്കും സുഗമായി, ഹാപ്പിയായി ജീവിക്കാം അള്ളാഹു എല്ലാവർക്കും ബോധം കൊടുക്കട്ടെ, പൊറുത്തുകൊടുക്കട്ടെ (എനിക്കും)സങ്കടം തന്നെ എല്ലാവരെയും കാക്കണേ അല്ലാഹ്. 🤲🏻😥
@SharfaSaifudeen
@SharfaSaifudeen 4 месяца назад
നീദിമാനായ അല്ലാഹുവിന് ആണ് എല്ലാ കഴിവും ആര് അഹങ്കരിച്ചിടും കാര്യം ഇല്ല
@irshadmoulavi9341
@irshadmoulavi9341 4 месяца назад
നീതിമാനായ
@بكرمحمد-ل7ظ
@بكرمحمد-ل7ظ 4 месяца назад
أللهم امين امين امين يارب العالمين 🤲🤲🤲☝️😭😭😭
@thahirashajahan688
@thahirashajahan688 4 месяца назад
Alhamdulillah alhamdulillah alhamdulillah
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Месяц назад
Assalamu❤Alaikum❤usthad🇸🇦
@NEXTVALIDHANI
@NEXTVALIDHANI 4 месяца назад
വെറും മുസ്ലിം രാജ്യം എന്നാ പേര് മാത്രം UAE ക്കും സൗദി ക്കും എല്ലാം. അള്ളാഹു വിനെ ഭയം ഇല്ലാതെ ആയി കൊണ്ടുരുന്നു
@hamzavallapuzha3661
@hamzavallapuzha3661 4 месяца назад
അറബികൾക്ക് അവരുടെ സ്വന്തം കാര്യങ്ങൾ മാത്രം
@hamzak5059
@hamzak5059 4 месяца назад
അല്ലാഹുവിന്റെ റസൂൽ സ. Jazeerat Alarabiyya യെ കുറിച്ച് തന്ന നിർദേശം ലംകിച്ചവരാണ് UAE.
@HamzaC-n1l
@HamzaC-n1l 5 месяцев назад
അല്ലാഹുവേ എത്ര നല്ല വിശദീകരണം നാഥാ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമേ
@muhammadrafeeq7655
@muhammadrafeeq7655 5 месяцев назад
ഓരോ മനുഷ്യന്റെയും അഹങ്കാരം തീരുന്ന ഒരു ദിവസം വരാൻ ഉണ്ട്. മുമ്പൊക്കെ ആയുസ്സ് കുറച്ചു കൂടുതൽ ഉണ്ടായിരുന്നു.. ഇപ്പൊ അത് ചുരുങ്ങി ചുരുങ്ങി വരുന്നു..
@Abdullatheef.E-i5p
@Abdullatheef.E-i5p 4 месяца назад
അറബ് ഭരണാധികാരികളിൽ പലരും പേരുകൊണ്ടും വേഷം കൊണ്ടും മുസ്ലിമീങ്ങളാണ്. കർമ്മം കൊണ്ട് ഒരുപാട് വൈകല്യങ്ങൾ ഉള്ളതായി തോന്നുന്നു
@kadeejapk4318
@kadeejapk4318 5 месяцев назад
Alhamdhulillah. MashaAllah. Very important and intellectual speech by honourable Usthadh. Ya Allah bless and protect this honourable Usthadh always and provide all goodness to him. Jazakumullahukhairan
@Kisd821
@Kisd821 4 месяца назад
اللاہ لاوس حاقوقوانا
@FirozP-kj1ix
@FirozP-kj1ix 5 месяцев назад
അതു ... പിന്നെ ... ദുബായ് ... അല്ലേ ... പുതുമ .. എന്നുപറയും ... അള്ളാഹു വിനെ ... ഓർക്കാൻ ... എവിടെസമയം ,,,,,
@AbdulNasar-vn2qv
@AbdulNasar-vn2qv 5 месяцев назад
Ustadey assalamualikum. Rambay akebath nannakaney ameen
@jaridmon8937
@jaridmon8937 5 месяцев назад
ഉസ്താദിന് സത്യം സത്യമായി പറയാൻ പറ്റും കാരണം കാന്തൻ മുതലാളിയേ പോലെ റിയൽ എസ്റ്റേറ്റ്‌ ബിസിനസ് നടത്താൻ പിച്ചപാത്രവും ആയി തെണ്ടുന്ന പണി ഇല്ല
@wahidnashath8843
@wahidnashath8843 4 месяца назад
ഉളുപ്പുണ്ടോ ഡോ ഉസ്താദ് മറ്റുള്ളവർക്ക് വേണ്ടി ആണ് കൈ നീട്ടിയിട്ടുള്ളു
@HASANTK123
@HASANTK123 4 месяца назад
mon👊👊👊
@jaridmon8937
@jaridmon8937 4 месяца назад
@@wahidnashath8843 ആർക്ക് നിൻ്റെ ബാപ്പൻ്റെ പതിനാറടിയന്തിരത്തിനാണോ കൊടുത്തത് അയാളുടെ റിയൽ എസ്റ്റേറ്റ് ബിസിനസിനും എവിടെ എൻകിലും അയാൾ പോകുബോൾ ആ സ്ഥലത്ത് ലഡുവിൽ മുന്തിരി വെച്ചത് പോലെ കുറേ കുട്ടികളെ പൊറാട്ട തലേക്കെട്ടും ഫാൻസിഡ്രസ്സും അണിയിച്ച് കൊണ്ട് നിർത്തി ഇയാൾ വരുബോൾ മുദ്രാവാക്യം വിളിക്കുന്നവർക്ക് വേണ്ടി ആണോ കൊടുത്തത് ?
@nishasrahman3730
@nishasrahman3730 4 месяца назад
അൽഹംദുലില്ലാഹ്
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Месяц назад
Allahu🇸🇦 Akbar❤
@ismailpk2418
@ismailpk2418 5 месяцев назад
Super speech aliyaar usthaad ❤
@subairvp5937
@subairvp5937 4 месяца назад
Aliyar❤❤❤
@akalamrowther3912
@akalamrowther3912 5 месяцев назад
ആ രാജ്യം arab പേര് മാത്രം ആണ്. യൂറോപ്പിനെ കാൽ കഷ്ടമല്ലേ. അനുഫവിക്കുന്നത് നമ്മൾക്ക് കൂടി കാണാം.
@abdulshakoor2748
@abdulshakoor2748 4 месяца назад
Allahu Akbar
@najeemanajeema-kg5ml
@najeemanajeema-kg5ml 4 месяца назад
Alhamthulillah maasha allah aarkum samayamilla loo anufavam kond allavarum nañnakaname allahuve inn lìllahi va innailahi rajioon
@rukkiya9170
@rukkiya9170 4 месяца назад
ദുബായിഅറബിനാടൊകെഇപൊപോകാണ്എല്ലാവർകുംമനസിലാവുന്നു
@abdullaalayil
@abdullaalayil 4 месяца назад
ഇങ്ങിനെ ഒക്കെ സംഭവിച്ചില്ലെങ്കിൽ ലോകാവസാനം നീണ്ടു പൊകും
@AbdulSalam-r3i
@AbdulSalam-r3i 5 месяцев назад
👍👍👍
@AbudullaP
@AbudullaP Месяц назад
Aliyar usthad❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulnazarparakulam498
@abdulnazarparakulam498 5 месяцев назад
Super speach
@LatheefPk-v6w
@LatheefPk-v6w 4 месяца назад
Usthathee.athu.mathiyakilla.avarude.pravarthuku..matullathoke..marannau.parayukayalla.saikanmar.manassilakiyal.nannu
@muhammadshakeer7604
@muhammadshakeer7604 5 месяцев назад
Allahuakbar
@KkKUTTAPPA
@KkKUTTAPPA 5 месяцев назад
MASHA ALLAH
@KkKUTTAPPA
@KkKUTTAPPA 5 месяцев назад
786❤
@FaisalMt-kd6jh
@FaisalMt-kd6jh 5 месяцев назад
🤲🤲🤲
@habeebmv3128
@habeebmv3128 5 месяцев назад
Pdachavn. Modik. Ambalam. Pnidukoduttilla
@FaisalMt-kd6jh
@FaisalMt-kd6jh 5 месяцев назад
♥️♥️♥️
@hamsu.thamsu5936
@hamsu.thamsu5936 5 месяцев назад
Poda
@SalamSalam-u3q4r
@SalamSalam-u3q4r 5 месяцев назад
Madaniusthathu.paranjamathiri.aliyarusthathu.parayunnu.allahu.deergayuss.nalkatte.aameen.
@SajeerAlamcode
@SajeerAlamcode 5 месяцев назад
La ilaha illalla....
@naseerak9609
@naseerak9609 4 месяца назад
Allhu Julien ummthene kakkette Aameen
@sulaimanh2068
@sulaimanh2068 4 месяца назад
ഒരു മുന്നറിയിപ്പുകാരനെ അയച്ചല്ലാതെ ഒരു ജനതയെയും അല്ലാഹു ശിക്ഷിക്കുകയില്ല എന്നല്ലെ? ഇതെന്താ ഇപ്പൊ ഇങ്ങനെ എന്ന് പണ്ഡിതശിരോമണികളും ഉമ്മത്തിലെ സകലമാനപേരും ചിന്തിക്കാൻ സമയമായില്ലേ?
@sageralias
@sageralias 4 месяца назад
😂😂😂😂.
@jameelak9838
@jameelak9838 5 месяцев назад
തുടങ്ങിയിട്ടെ ഉള്ളൂ
@TheNallathambi
@TheNallathambi 4 месяца назад
What is a test tube baby.
@Nusi-ko6qm
@Nusi-ko6qm 4 месяца назад
അവർ കാപട്യം ആണ് പെണ്ണുങ്ങൾ വെറും അഭിനയം
@NoshadN-vz6yh
@NoshadN-vz6yh 5 месяцев назад
ആമീൻ
@kms33k
@kms33k 4 месяца назад
🎉mm ok good
@muhammedshereef7373
@muhammedshereef7373 5 месяцев назад
😂😂😂😂 hahaha😂❤
@MirshadThatik
@MirshadThatik 5 месяцев назад
ഈശ്രയിലിനെ എന്തെ ഒന്നും ചെയ്യാത്തെ
@Faru-r4q
@Faru-r4q 5 месяцев назад
മക്കള്സമാധനപെട്.എല്ലാവർക്കു.അവരവർചെയ്തതിൻ്റഫലംകിട്ടും.നമ്മൾക്ക്വളരെനീണ്ടകാലമാകുംപക്ഷെപടച്ചറബ്ബിൻ്റെ.ശിക്ഷയ്ക്ക്.ഒര്സെക്കൻ്റ്മാണ്ട......ആരെയുംപടച്ചവൻ.നിരാശപെടുത്തില്ലാ
@abdulsheriff6995
@abdulsheriff6995 5 месяцев назад
Waitin. C
@newopportunities2016
@newopportunities2016 4 месяца назад
വി. ഖുർആൻ 17/(16-17) (16-17) നാം ഒരു നാടിനെ നശിപ്പിക്കണമെന്ന് ഉദ്ദേശിച്ചാല്‍, അതിലെ സുഖലോലുപരോടു കല്‍പിക്കുന്നു. അവരതില്‍ ധിക്കാരം പ്രവര്‍ത്തിച്ചുതുടങ്ങുന്നു. അങ്ങനെ, നമ്മുടെ ശിക്ഷാവിധിക്ക് ആ നാട് അര്‍ഹമായിത്തീരുന്നു. അപ്പോള്‍ നാം അതിനെ തകര്‍ത്തുകളയുന്നു.18 നോക്കുക, നൂഹിനു ശേഷമുള്ള എത്രയെത്ര തലമുറകളാണ് നമ്മുടെ വിധിയാല്‍ നശിച്ചിട്ടുളളത്! തന്റെ ദാസന്മാരുടെ പാപങ്ങളെക്കുറിച്ച് നിന്റെ നാഥന്‍ തികഞ്ഞ ബോധമുള്ളവനാകുന്നു. അവന്‍ എല്ലാം കണ്ടുകൊണ്ടേയിരിക്കുന്നു.
@hamzavallapuzha3661
@hamzavallapuzha3661 4 месяца назад
നൂറ് ശതമാനം സത്യം
@busharapareed8666
@busharapareed8666 4 месяца назад
Kabab. Kabsa. Mandhi. 🎉 Pinne. , അലാത്തൂർ ദുക് ദുക്
@zubairuk9080
@zubairuk9080 4 месяца назад
അലത്തൂർ അല്ല. അനത്തൂൽ എന്നാണ് അറബി വാക്ക്. ദുക് ദുക് പിന്നെ എവിടെയാ ഇല്ലാത്തത്. ഇവിടെയാണെങ്കിൽ പീഡിപ്പിക്കൽ എന്ന് പറയും
@ahammedkutty1228
@ahammedkutty1228 5 месяцев назад
ഇനിയും പ്രളയം വരണം എങ്കിലേ അഹങ്കാരം നില്ക്കു മുസ്ലിം നാമം ഉള്ളു ഇപ്പോൾ
@SUMESH-s3g
@SUMESH-s3g 4 месяца назад
ഭൂമിയിൽ എവിടയാണ് പ്രശ്നങ്ങൾ ഇല്ലാത്തത്?
@sinankarat8702
@sinankarat8702 4 месяца назад
ഭൂമിയിൽ പ്രശ്നം ഉണ്ടാവും. ഭൂമി സ്വർഗം അല്ല. അതുകൊണ്ട് തന്നെയാണ് രണ്ടിലും വ്യത്യസ്തത ഉണ്ട്.
Далее
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 533 тыс.