Тёмный
No video :(

കവിത : അമ്മ | അക്ഷര വൈഖരി | Ashara Vaikhari Malayalam Kavithakal 

Akshara Vaikhari
Подписаться 1,9 тыс.
Просмотров 117 тыс.
50% 1

കവിത : അമ്മ | അക്ഷര വൈഖരി | Ashara Vaikhari Malayalam Kavithakal
കവിത: അമ്മ
രചന : രജനി നായർ
സംഗീതം, ആലാപനം : RLV അനിത വേലായുധൻ
പശ്ചാത്തല സംഗീതം : സ്റ്റാൻലി ഡി സിൽവ
...................................
അമ്മ
_________
ജീവിതവീഥിയിൽ എന്നെ തനിച്ചാക്കി
എങ്ങോ മറഞ്ഞു പോയ്
അമ്മ
ചിറകറ്റ പക്ഷിയായ്
അലയുകയാണ് ഞാൻ
അന്ന് മുതൽ
ഇന്നോളം
അറിയുവാനില്ലാരും
എന്നിലെ നോവിന്റെ
ആഴവും
നഷ്ട ബോധങ്ങളും
പിടയും മനസിന്റെ
നൊമ്പരക്കനലിൽ
നിന്നുയരുന്ന പുകയും
കണ്ണു നീരും
ആയിരം താരകം
തെളിയുമാകാശമേ
ഏതാണതിലമ്മ
ഒന്ന് ചൊല്ലൂ
പറയുവാനുണ്ടെനി -
ക്കാരുമറിയാത്ത
ആയിരം നാവുള്ള
നൊമ്പരങ്ങൾ
ഉലകത്തിലമ്മയ്ക്ക്
പകരമാകാനായ്
മാറ്റാരുമില്ലെന്ന ബോധമോടെ
ഒരു മാത്രയെങ്കിലും
ഒന്നു കാണാനായ്
കാത്തിരിക്കുന്നു
ഞാൻ കണ്ണീരോടെ
എന്നുമെൻ കാവലായ്
അമ്മയുണ്ടെന്നൊരു
സാന്ത്വനം എന്നോട് തന്നെ ചൊല്ലി
ചിറകറ്റ പക്ഷിയായ്
അലയുകയാണ് ഞാൻ
കടമച്ചുമടിന്റെ
ഭാരവുമായ്,
എന്ന് വരും.....
അമ്മ എന്ന് വരും...
താരക ലോകത്ത് നിന്നരികെ......
#kavithakal #amma #latestpoems #aksharavaikhari #kerala #literature #poetry

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@MyLife-tv3or
@MyLife-tv3or Год назад
അമ്മ എന്ന സ്നേഹം, അത് നഷ്ടമായാൽ പിന്നെ ഈ ലോകത്ത്‌ നമുക്ക് എന്ത് ഉണ്ടായിട്ട് എന്താണ് കാര്യം. ലോകം മുഴുവനും ഒറ്റവാക്കിൽ ഒതുക്കാൻ പറഞ്ഞാൽ അത് ചേരുന്ന ഒന്നേ ഒന്നു അമ്മ എന്ന പദം ആണ് ആശംസകൾ, കവിയത്രിക്കും വൈഖരി ടീം നും
@RaghavanPk-nv2hr
@RaghavanPk-nv2hr 4 месяца назад
🎉ప్లఏరంజై 1:51
@radhikasasi8042
@radhikasasi8042 Год назад
ലോകത്തിലെ ഏറ്റവും വലിയ സ്നേഹം അത് അമ്മയാണ് അത് നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന വേദന അത്രമേൽ തീവ്രമാണ് ഞാൻ എന്റെ അമ്മയെ ഓർത്തുപോയി ഒരു നിമിഷത്തേക്കെങ്കിലും ഒന്ന് പൊള്ളി പിടഞ്ഞുപോയി ഇനി ഒരിക്കലും കാണില്ലെന്നോർക്കേ.
@user-yl3gu3nf5s
@user-yl3gu3nf5s 3 месяца назад
നന്ദി... നന്ദി... ഒരായിരം... നന്ദി. 🙏🏽🙏🏽🙏🏽♥️💚❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 7 месяцев назад
ഇന്ന് വയോജന കലാകലാമേളയിൽ ഈ കവിത കേൾപ്പിച്ചു ഇഷ്ടമായി.
@gsbsharma913
@gsbsharma913 Год назад
കവിതയുടെ സത്ത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട ആലാപനം.. അഭിനന്ദനങ്ങള്‍..
@aksharavaikhari
@aksharavaikhari Год назад
വളരെ നന്ദി
@chandramathikvchandramathi3885
വല്ലാതെ നൊമ്പരപ്പെടുത്തിയ കവിത. അഭീന നങ്ങൾ.
@prathibhasalim7002
@prathibhasalim7002 Год назад
എനിക്കായി എഴുതിയ കവിതയായി തോന്നി
@chandramathikvchandramathi3885
അമ്മ ആരെന്നറിയാത്ത മക്കൾ അമ്മമാരെ കണ്ണീരിലാക്കുമ്പോൾ താങ്ങാനാകാത്ത നോവാണ്.
@udayankumaramangalam7786
@udayankumaramangalam7786 Год назад
മനോഹരമായ വരികൾ
@ajithlal8965
@ajithlal8965 Год назад
കൊള്ളാം... നല്ല കവിത
@lekshmivarma
@lekshmivarma Год назад
നല്ല വരികൾ. കവയത്രിക്ക് അഭിനന്ദനങ്ങൾ 🌹
@radhikasasi8042
@radhikasasi8042 Год назад
പുതിയ കവികളെയും കവിയത്രികളെയും ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി ഇനിയും നല്ല കവിതകൾ ജനിക്കട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@thapasyavasudev6530
@thapasyavasudev6530 Год назад
Amma അമ്മ .
@chandramathikvchandramathi3885
അമ്മയില്ലാത്ത മക്കൾ മറ്റുള്ളവർക്ക് ഭാരമല്ലെ അമ്മയെപ്പോലെ അമ്മ മാത്രം. നന്നായിട്ടുണ്ട്.
@gsbsharma913
@gsbsharma913 Год назад
അമ്മ. നീര്‍ നിറഞ്ഞ കണ്ണുകളോടെ മാത്രമേ ആ വാക്ക് ചൊല്ലാനാവൂ....
@varadeswarik2741
@varadeswarik2741 Год назад
മനോഹരം🎉🎉🎉
@user-bm5hj5cm6m
@user-bm5hj5cm6m 3 месяца назад
ന ന്നാ യി ട്ടു ണ്ട് 👍 ❤️❤️
@sudharmamattak9185
@sudharmamattak9185 Год назад
മധുരസംഗീതം വിളമ്പി ഹൃദയ നൊമ്പരം കൊണ്ട് കണ്ണ് നിറഞ്ഞു പോയ മനോഹര കവിക്കും, ആലപിച്ചവൾക്കും അഭിനന്ദനങ്ങൾ...🙏🙏🙏
@balanpadinjarangadi1222
@balanpadinjarangadi1222 Год назад
മനോഹരം
@aksharavaikhari
@aksharavaikhari Год назад
Thanks a lot
@aryastark3737
@aryastark3737 Год назад
Orupadu ishttayiii....cheruppathile Amma nashttapetta njgalkku ariyamm ammaude Vila...
@sumeshkuriannoor
@sumeshkuriannoor Год назад
Nice rejani💞
@user-iu8kp3bi3t
@user-iu8kp3bi3t Месяц назад
God, bless, you
@annievarghese6102
@annievarghese6102 26 дней назад
Manoharam ❤
@joshypm9038
@joshypm9038 Год назад
..🙏സെഡ്...... . .............................. 🕊️
@ajithlal8965
@ajithlal8965 Год назад
👌🏻👌🏻👌🏻👌🏻
@bkvijaykumar7015
@bkvijaykumar7015 6 месяцев назад
V.good .poim Wish you all.thebest
@umapatteri8495
@umapatteri8495 Год назад
മനോഹരം രചനയും ആലാപനവും ❤️
@aksharavaikhari
@aksharavaikhari Год назад
വളരെ നന്ദി
@deepukzm
@deepukzm Год назад
Hurt touching words 🌹
@beenasanju95
@beenasanju95 Год назад
❤❤❤❤അമ്മ 😍😍
@anitababu6665
@anitababu6665 Год назад
വരികൾ വളരെ മനോഹരം ❤ആലാപനം heart touching ❤❤❤
@aksharavaikhari
@aksharavaikhari Год назад
വളരെ നന്ദി
@sajinibalan7258
@sajinibalan7258 Год назад
❤️❤️
@lekhaharikumar1165
@lekhaharikumar1165 Год назад
💕💕💕
@babuk9423
@babuk9423 Год назад
❤️❤️❤️❤️❤️❤️അമ്മ മരിച്ചു പോയെങ്കിലും ഈ നെനിജിനുളിലുണ്ട് എന്റെ അമ്മ ❤❤❤❤❤🙏
@user-cx7nv3es9p
@user-cx7nv3es9p 8 месяцев назад
Ammayillathdint vedne
@user-cx7nv3es9p
@user-cx7nv3es9p 8 месяцев назад
😂😂😂
@user-qv4xl3ch7o
@user-qv4xl3ch7o 6 месяцев назад
Ende amma marichupoyengilum eenenjil oru vigalayi jeevikunnu
@sujisaran4797
@sujisaran4797 5 месяцев назад
Super
@pavananatyavedhi
@pavananatyavedhi Год назад
വരികൾ മനോഹരം.. ആലാപനവും ❤....
@abhijithra6677
@abhijithra6677 Год назад
Amma marichu poyenkkilum ee nenjinullilundu ente Amma
@shyamaambadi1574
@shyamaambadi1574 Год назад
അമ്മ മനോഹരമായ വരികൾ.. ഇഷ്ടം 👥 നല്ല ആലാപന ശബ്ദം ❤
@Manju-ho1gh
@Manju-ho1gh Год назад
❤️🥰🥰🥰
@prabhakarancheraparambil4627
@prabhakarancheraparambil4627 4 месяца назад
Kavitha Super 👌 Hrudayam Niranja Abhinandanangal 🎉❤❤
@UnniKishannair-fq6hm
@UnniKishannair-fq6hm 10 месяцев назад
അമ്മ തന്നിച്ചു ആക്കി യാഅമ്മ,, അമ്മ ഇല്ല ത്ത് ദുഃഖം മക്കൾ എ ന്നും അമ്മ,, ചി റാ കാ അറ്റാ അമ്മ, അഅഴിക റ്റ അമ്മ ആ വരി ക ൾ എ ത്ര മനോഹരം ആയി ട്ടേ വളരെ മനോഹരം കവിതാ വളരെ നന്നായി ട്ടേ ഉണ്ട് കവിതാ സുന്ദരം ആയി കവിതാ എ ന്നും ഓർമ്മകൾ മണ്ണിൽ ലും ഒരു പുമോട്ട് കൾ ആയി വി രി യൂ ന്നാ അമ്മ മുല്ല യൂ ടെ നീ റം പോലെ,, അമ്മ എ ന്നും മണ്ണിൽ ഒരു തു ളാ സി ക തി ർ പോലെ അമ്മ തുള സി ചെടി പോലെ നീ ത്യം വസനന്ദം പോലെ നീ ക്കും അമ്മ നല്ല വരി കൾ കവിതാ 🙏❤️❤️❤️🙏🙏ഹൃദയം ത്തി ൽ എ പ്പോഴും അമ്മ 🙏🙏🙏
@jeejasomarajan7095
@jeejasomarajan7095 5 месяцев назад
Heart touching kavitha_ super
@ponnunni5703
@ponnunni5703 Год назад
👍🙏🙏🙏🙏🙏🙏👍👍🙏👌👌
@BincyTs-rc7ce
@BincyTs-rc7ce Год назад
Endhe Amma enne ottakkakkipoyitt innu25 varsham imissu maaaaa love uu
@nanmamaram583
@nanmamaram583 9 месяцев назад
അനിർവചനീയമായ വാക്ക് അമ്മ,❤❤❤❤❤❤❤
@krishnankuttya.p5745
@krishnankuttya.p5745 6 месяцев назад
🎉🎉
@chandramathikvchandramathi3885
@chandramathikvchandramathi3885 10 месяцев назад
ഒരു പാട് നൊ മ്പരമാകുന്നു ആലാപനവും.
@amarnathjay6777
@amarnathjay6777 Год назад
അമ്മയുടെ നഷ്ടം പോലെ ഏതു നഷ്ടമാണുള്ളത്? അത്രയും വലിയ ഭാഗ്യ ദോഷം മറ്റെന്തുണ്ട്? നെഞ്ചു നുറുങ്ങിപ്പോയ വരികൾ.
@geethaskitchenbygeethalk
@geethaskitchenbygeethalk Год назад
Beautiful.rendering
@aksharavaikhari
@aksharavaikhari Год назад
Thanks a lot
@harikumar1805
@harikumar1805 Год назад
😭🙏🌹
@sobhanak.v5415
@sobhanak.v5415 10 месяцев назад
സൂപ്പർ
@geethaskitchenbygeethalk
@geethaskitchenbygeethalk Год назад
Beautiful
@geethamk6100
@geethamk6100 11 месяцев назад
ഹൃദയ സ്പർശിയായ വരികളും ആലാപനവുംകണ്ണു നനയാതെ കേൾക്കാൻ സാധിക്കുകയില്ല
@deepaajay8274
@deepaajay8274 Год назад
🙏
@MuthukumarPjl
@MuthukumarPjl 11 месяцев назад
Muthu❤
@nahaskollam1214
@nahaskollam1214 Год назад
❤❤❤❤❤❤❤❤❤❤❤
@jayasudheesh2972
@jayasudheesh2972 Год назад
@nathankeechery6169
@nathankeechery6169 Год назад
Truth
@aryastark3737
@aryastark3737 Год назад
🥺🥺🥺
@prabhavathim1074
@prabhavathim1074 Год назад
true😢😊
@changaathikoottamkalakaranmar
@changaathikoottamkalakaranmar 10 месяцев назад
🔔Good Good 🔔
@deepaajay8274
@deepaajay8274 Год назад
😢
@chandramathikvchandramathi3885
.😭😭
@user-ry1qb5ei1b
@user-ry1qb5ei1b 10 месяцев назад
Ammake pakaramavan matterkum kazhiyillallo
@savithalal9377
@savithalal9377 Год назад
😞😞
@Lion12371
@Lion12371 Год назад
കവിത വീഡിയോ ആക്കുവാൻ എന്താണ് ചെയ്യേണ്ടത്
@bijukumarb6899
@bijukumarb6899 Год назад
Ammayundayirunna❤etramanoharamayirunnu❤eniykku🌹teerakannuneer😭nalkiammayengo💞maranju❤ennumjan💞ammayude🌹chitravum🌹nenjodu💞chettucache♥️rungunnu❤❤❤❤❤❤❤❤
@keralalight
@keralalight Год назад
Another song about Amma ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hsaly3GZC3E.html
@alluzzarea
@alluzzarea Год назад
മനോഹരം
@sunithak.v8663
@sunithak.v8663 Год назад
❤❤
@geethaskitchenbygeethalk
@geethaskitchenbygeethalk Год назад
Super
@learnandgrowwithnirmalakumary
Super
@aksharavaikhari
@aksharavaikhari Год назад
Thanks
@minimolpillai4837
@minimolpillai4837 4 месяца назад
❤❤❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 8 месяцев назад
❤️❤️
Далее
Как дела перцы?
00:25
Просмотров 63 тыс.
Moto Trial vs Moto acrobática 🏁
00:29
Просмотров 2,3 млн
October 10, 2021
16:43
Просмотров 59 тыс.
Как дела перцы?
00:25
Просмотров 63 тыс.