Тёмный

കവിത : കുശലം | രഘുനാഥ് കടലാശ്ശേരി | കമറുദ്ദീൻ ആമയം 

UNKNOWN POEMS and SONGS
Подписаться 644
Просмотров 760
50% 1

അന്യന്റെ വേദനയിൽ ആഹ്ലാദിക്കുന്ന, അവരുടെ സ്വകാര്യതയിൽ ഒളിഞ്ഞുനോക്കി പരിഹസിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ നാം നിത്യവും കാണുകയും, അനുഭവിക്കുകയും ചെയ്യുന്നുണ്ട്
നാടും, വീടും വിട്ട് അകലങ്ങളിൽ അഭയമില്ലാത്ത പ്രവാസ ജീവിതത്തിന്റെ കയ്പ്പുനീരും കുടിച്ച് ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന പ്രവാസിക്കു നേരേയുള്ള
കണ്ണിൽച്ചോരയില്ലാത്ത പരിഹാസം
പരിഹസിക്കുന്നവരേ....,
യഥാർത്ഥ ജീവിതം കണ്ണീരിന്റെ ഉപ്പാണ്....
കവിത.കുശലം
രചന : കമറുദ്ദീൻ ആമയം
അവതരിപ്പിക്കുന്നത്.രഘുനാഥ് കടലാശ്ശേരി
അഭിനയിക്കുന്നത്. ബാബു അങ്ങാടിപ്പറമ്പിൽ
ഓർക്കസ്ട്രേഷൻ.സംഗീത്. K. R
റെക്കോർഡിങ്. S K R സ്റ്റുഡിയോ
എഡിറ്റിംഗ്. ജിഷ്ണു. എം. എസ്
പോസ്റ്റർഡിസൈൻ &വീഡിയോ :വിനോദ് കിളിയാറ
#kavitha #malayalamkavitha #malayalamkavithakal

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@sarannyajeeson4666
@sarannyajeeson4666 8 месяцев назад
Super🔥🔥🔥
@nandibh71
@nandibh71 8 месяцев назад
Great ❤
@balank.g3423
@balank.g3423 8 месяцев назад
സൂപ്പർ സൂപ്പർ ❤
@Aswaghoshantp
@Aswaghoshantp 8 месяцев назад
💜+
@DreaMgirl32339
@DreaMgirl32339 8 месяцев назад
😂😂❤❤
@anwarvakkad
@anwarvakkad 6 месяцев назад
😅
Далее
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14
@HolyBaam ультанул в конце 🧨
00:34
Просмотров 346 тыс.
Каха и жена (недопонимание)
00:37
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14