Тёмный
No video :(

കവിത : പടിയിറക്കം. Poem : Padiyirakkam 

VJ Sreekumar
Подписаться 594
Просмотров 1,7 тыс.
50% 1

കവിത : 'പടിയിറക്കം'
രചന : വി. ജെ. ശ്രീകുമാർ
ആലാപനം : വിദ്യ വി.എസ്
ചിത്രസംയോജനം : എം.എസ്.അനന്തകൃഷ്ണൻ
#malayalam #poem
#retirement #schoolteachers

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@mittustube3611
@mittustube3611 Месяц назад
ശ്രീകുമാർ സാർന് വിദ്യ ടീച്ചറുടെ സ്വരമാധുര്യത്തിൽ യാത്രമൊഴി....... രചന യും ആലാപനവും ഗംഭീരം. മനോഹരം 👌👏👏🙏♥️🙏🙏🙏
@LAKSHYANATTARANGU
@LAKSHYANATTARANGU Месяц назад
നല്ല രചന.... ആലാപനം അതിമധുരം.....സാറ് അറിവ് പകർന്നു നൽകിയിട്ടുള്ള ഓരോ കുട്ടികളുടെയും സ്നേഹം കിട്ടിയിട്ടുള്ള ഓരോ രക്ഷിതാക്കളുടെ മനസ്സിൽ നിന്നും ഒരിയ്ക്കലും ഒരു പടിയിറക്കം സാറിനുണ്ടാകില്ല...... സർവീസിലെ പടിയിറക്കം അതു അനിവാര്യം..... എന്തുകൊണ്ടോ ഓരോ വരികളും ഹൃദയത്തെ വല്ലാതെ സ്പർശിച്ചു...... ഒരു വിങ്ങൽ ഉണ്ടായി......സാറിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു 🙏🙏❤️
@vimalkumar-us3bk
@vimalkumar-us3bk Месяц назад
സർവീസിൽ നിന്നുള്ള പടിയിറക്കം അനിവാര്യമെങ്കിലും ശിഷ്യഗണങ്ങളുടെയും സഹപ്രവർത്തകരുടെയും മനസ്സിൽ നിന്ന് സാറിന് പടിയിറക്കമില്ല. സാറിന് എല്ലാവിധ ആശംസകളും
@arragamalika7059
@arragamalika7059 Месяц назад
Sundaram sampornam sabhalame gaanam. Karmam kondezhuthiya Kavita 🙏🙏🙏
@kaapiwithkp3134
@kaapiwithkp3134 Месяц назад
പ്രിയപ്പെട്ട ശ്രീകുമാർ സർ എന്തെഴുതണം എന്നറിയില്ല. സന്തോഷവും സങ്കടവും ഒക്കെ ചേർന്ന ഒരു അവസ്ഥ. എത്ര പെട്ടെന്നാണ് കാലം കടന്നു പോയത്. എല്ലാം നല്ല ഓർമ്മകൾ മാത്രം. എന്നും എൻ്റെ ജീവിതത്തിൽ വലിയ ഒരു സ്ഥാനം അങ്ങേക്കുണ്ട്. സ്കൂൾ കാലഘട്ടം ഓർക്കുന്നത് തന്നെ അത്രയും മനോഹരമായ ഓർമകൾ ഉണ്ടായതുകൊണ്ടാണ്. അതിൽ ഏറ്റവും വലിയ പങ്കു വഹിച്ച വ്യക്തിക്ക് എല്ലാ ഭാവുകങ്ങളും ആരോഗ്യവും ആയുസ്സും എല്ലാ നന്മകളും നേരുന്നു. ഒത്തിരി സ്നേഹത്തോടെ... നന്ദിയോടെ....❤
@aparnnapv4619
@aparnnapv4619 Месяц назад
എന്റെ ഗുരു...... സംസ്‌കൃത ഭാഷയിക്ക് sir എന്നും ഒരു മുതൽ കൂട്ട് തന്നെയാണ്..... സാറിന് എല്ലാവിധ ആശംസകളും
@SreeKumari-k1n
@SreeKumari-k1n Месяц назад
രചനയും,ആലാപനവും അതീവ ഹൃദ്യം ശ്രീക്ക് ആശംസകൾ
@dhanasreesanskrit9541
@dhanasreesanskrit9541 Месяц назад
എന്റെ ഗിരുനാഥനു ഒരായിരം ആശംസകൾ 🙏കവിത വളരെ മനോഹരം.
@remadevia6021
@remadevia6021 Месяц назад
🙏🙏🙏🙏
@akhileshsnair2787
@akhileshsnair2787 Месяц назад
മനോഹരം... വരികളും ആലാപനവും..🥰🥰🙏
@user-or7td4gn2p
@user-or7td4gn2p Месяц назад
മാഷേ,കവിത അസ്സലായി❤❤❤ പടിയിറക്കത്തിൽ വേദനിക്കുന്ന മനസ്സിനെ അടുത്തറിയുന്നു. ആലാപനവും കേമമായി❤❤❤ അഭിനന്ദനങ്ങൾ
@jyotishmayi3458
@jyotishmayi3458 Месяц назад
മനോഹരമായ കവിത.. മനസിനെ സ്പർശിച്ച് എഴുതിയതെന്ന് അറിയാൻ കഴിയുന്നു.. കേൾക്കുന്നവർക്കും ആ മനസ്സ് മനസ്സിലാകും.. ഉള്ളുകൊണ്ട് ഇഷ്ടപ്പെട്ട കർമ്മപഥത്തിൽ നിന്നുള്ള പടിയിറക്കം വേദനിപ്പിക്കുമെങ്കിലും ഇനിയും പല മേഖലകളിലും പടവുകൾ കയറാനുള്ള തേജസ്‌ ഉണ്ടാകട്ടെ... ഭാവപൂർണ്ണമായ ആലാപനവും അഭിനന്ദനം അർഹിക്കുന്നു..
@vijayasree7376
@vijayasree7376 Месяц назад
സൂപ്പർ
@sudhirasundaram5485
@sudhirasundaram5485 Месяц назад
സാർ... സൂപ്പർ.. ജീ ഇത് കേട്ടപ്പോൾ ചെറിയ ഒരു വേദന വരുന്നു.. സാർ ന്റെ ഓർമ്മകൾ.. 🦚🧡🕉️
@akhileshsnair2787
@akhileshsnair2787 Месяц назад
🙏🙏🙏🥰
@bhagyab.s856
@bhagyab.s856 Месяц назад
@IndiraDevi-yq5xq
@IndiraDevi-yq5xq Месяц назад
Super ❤❤❤❤ 👍🙏
@lekshmysarath729
@lekshmysarath729 Месяц назад
പ്രിയപ്പെട്ട ഗുരുവിന് ആശംസകൾ
@anyakedutech6884
@anyakedutech6884 Месяц назад
പടിയിറക്കം സർവീസിൽ നിന്ന് മാത്രം... മനസ്സിൽ എന്നും ഉണ്ടാകും... Sir class മുറിയിൽ എന്നെ ഒരിക്കൽ പോലും പഠിപ്പിച്ചിട്ടില്ല, പക്ഷേ ഏറ്റവും സ്നേഹമുള്ള അധ്യാപകരുടെ കൂട്ടത്തിൽ എന്നും ഉണ്ടാകും sirum... സംസ്കൃതോത്സവ വേദികളിൽ അമൃത സ്കൂളിൻ്റെയും ഒപ്പം എൻ്റെയും നേട്ടങ്ങൾ സാറിൻ്റെ കൂടി പ്രയത്നതിൽ കിട്ടിയതാണ്❤
@bindhubalachandran806
@bindhubalachandran806 Месяц назад
മനോഹരം 👍👍
@sreekalas5938
@sreekalas5938 Месяц назад
നന്നായിരിക്കുന്നു ശ്രീകുമാർ❤
@user-bo6nn4zg8o
@user-bo6nn4zg8o Месяц назад
ഹൃദ്യാഃ പങ്ക്തയഃ.മനോഹരമാലപനം പ്രണാമാഃ ശ്രീകുമാരജ്യേഷ്ഠ.ശേഷജീവനം സംസ്കൃതാംബാസേവനേന പുഷ്കലം ഭവതു ഇത്യാശംസാമി.
@shijuskt7573
@shijuskt7573 Месяц назад
വൈകാതെ ഞങ്ങളും ........❤❤❤❤❤
@amminie.p.2014
@amminie.p.2014 Месяц назад
ഞങ്ങളുടെ ശ്രീ ക്കു ആശംസകൾ❤
@pranavammadhu380
@pranavammadhu380 Месяц назад
ആശംസകൾ സർ 🎉🎉🎉
@lavanyanair7661
@lavanyanair7661 Месяц назад
മനോഹരം👌 അധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച പ്രിയപെട്ട sir നും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു 🙏
@vishnuas4914
@vishnuas4914 Месяц назад
Sir.. ❤🫂
@gouriparvathy
@gouriparvathy Месяц назад
Superb... 👏🏻🥰🤍
@nandanskt
@nandanskt Месяц назад
सुन्दरम् । हृद्यम्।। भव्यम् ।।।
@aryasankarsankar5238
@aryasankarsankar5238 Месяц назад
ഏറ്റവും പ്രിയപ്പെട്ട അധ്യാപകന് എല്ലാവിധ ആശംസകളും നേരുന്നു❤
@jishaplachikattiljisha9102
@jishaplachikattiljisha9102 Месяц назад
എന്റെ പ്രിയപ്പെട്ട അദ്ധ്യാപകന് ഒരായിരം ആശംസകൾ ❤❤
@allumulla3610
@allumulla3610 Месяц назад
ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്ന വരികൾ! ആലാപനം 🥰🥰🥰
@minichandran5309
@minichandran5309 Месяц назад
നല്ല വരികൾ....കുറെ ഓർമ്മകൾ നമുക്കും ....വിദ്യയുടെ ആലാപനവും നന്നായി❤❤❤
@jishaplachikattiljisha9102
@jishaplachikattiljisha9102 Месяц назад
വരികൾ ഹൃദയത്തിൽ സ്പർശിച്ചു 🥰🥰
@mkppradeep2408
@mkppradeep2408 Месяц назад
വൈകാരികത നിറഞ്ഞ് നിൽക്കുന്ന വരികൾ
@Namratharao-k3y
@Namratharao-k3y Месяц назад
ഹൃദയ സ്പർശിയായ വരികൾ, മനോഹരമായ ആലാപനം... സംസ്‌കൃതമാതൃ സേവയ്ക്കായ് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@berauday3247
@berauday3247 Месяц назад
ഇങ്ങനെയൊന്ന് അനിവാര്യമായിരുന്നു ...... വളരെ നന്നായിട്ടുണ്ട്.
@anitharao9300
@anitharao9300 Месяц назад
മനോഹരമായ വരികൾ
@muraleedharansanthisree8519
@muraleedharansanthisree8519 Месяц назад
അതീവ ഹൃദ്യം, മനോഹരം ച 🙏🙏
@thankachipm2335
@thankachipm2335 Месяц назад
മനോഹരമായ വരികൾ , മനോഹരമായ ആലാപനം. ഒത്തിരി ഓർമ്മകൾ
@preethacpillai6806
@preethacpillai6806 Месяц назад
Best wishes for a happy , healthy and active life ahead.💐💐💐💐💐💐🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajanmalanada4889
@rajanmalanada4889 Месяц назад
വല്ലാതെ ഫീൽ ചെയ്തു ശ്രീകുമാർ ജീ.❤
@sreekantanv5465
@sreekantanv5465 Месяц назад
ഹൃദ്യമായ വരികൾ. ശോഭനമായ ഭാവി ജീവിതം ആശംസിക്കുന്നു മാഷേ.,,,❤
@maneeshamr4177
@maneeshamr4177 Месяц назад
Beautiful composition, lyrics and rendering ❤
@vidyavnair5713
@vidyavnair5713 Месяц назад
രചനയും ആലാപനവും വളരെ നന്നായിരുന്നു.ഞങ്ങളുടെ ശ്രീച്ചേട്ടനു എല്ലാ വിധ നൻമകളും നേരുന്നു ❤
@thennalms9460
@thennalms9460 Месяц назад
❤️🙏🏻
@bijuks253
@bijuks253 Месяц назад
❤❤❤❤❤
@sinivg3550
@sinivg3550 Месяц назад
Marvelous 🎉🎉🎉
@sheebab4761
@sheebab4761 Месяц назад
Sir ...
@seemaa3654
@seemaa3654 Месяц назад
ആശംസകൾ 💐
@seenavijayan249
@seenavijayan249 Месяц назад
💐🙏🏼
@JishnuVijayNair
@JishnuVijayNair Месяц назад
ആശംസകൾ.. 🎉✨
@kavyasree7658
@kavyasree7658 Месяц назад
❤🫂
@allumulla3610
@allumulla3610 Месяц назад
വരികളും ആലാപനവും മനോഹരം
@sheebab4761
@sheebab4761 Месяц назад
Iniyum munnottu nadannolu sir.saraswathy devi sirnu oppam undello
@rajeswarimohanan4462
@rajeswarimohanan4462 Месяц назад
@lavanyanair7661
@lavanyanair7661 Месяц назад
മനോഹരം👌 അധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച പ്രിയപെട്ട sir നും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു 🙏
@jyothilekshmi7326
@jyothilekshmi7326 Месяц назад
🙏🙏🙏
@anandakrishnanms1037
@anandakrishnanms1037 Месяц назад
❤️🫂
Далее
Как дела перцы?
00:25
Просмотров 87 тыс.
Modus males sekolah
00:14
Просмотров 9 млн
ORMAKAL Malayalam poem....           Anil punarjany.
5:51
Просмотров 20 тыс.
Как дела перцы?
00:25
Просмотров 87 тыс.