Тёмный

കവിയൂര്‍ പൊന്നമ്മയുടെ യഥാര്‍ഥ മകള്‍ ഇതാണ്! ഇതാണ് സ്‌നേഹം! ബിന്ദുവിന് പകരം പൊന്നമ്മ വളര്‍ത്തിയ കുട്ടി 

Media Flix
Подписаться 1,8 млн
Просмотров 146 тыс.
50% 1

കവിയൂര്‍ പൊന്നമ്മയുടെ യഥാര്‍ഥ മകള്‍ ഇതാണ്..! ഇതാണ് സ്‌നേഹം...! ബിന്ദുവിന് പകരം പൊന്നമ്മ വളര്‍ത്തിയ കുട്ടി

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@n.r.mohanan9460
@n.r.mohanan9460 9 часов назад
മകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അച്ഛൻറെ സ്വഭാവമാണ് മകൾക്ക് കിട്ടിയിട്ടുള്ളത്😢😢
@ramlaramla4975
@ramlaramla4975 7 часов назад
ആ.മോൾ അനുഭവിക്കും തീർച്ച🤲🤲🤲
@AjithKumar-in6vs
@AjithKumar-in6vs 7 часов назад
മരുമകനെ കണ്ടാൽ കൃഷ്ണചന്ദ്രനെപ്പോലെ ഉണ്ട്
@VijayalakshmiLakshmi-u5e
@VijayalakshmiLakshmi-u5e 7 часов назад
Aniyathi renukayude makal aane
@lathapr4017
@lathapr4017 8 часов назад
ഒരുപാട് കാശ് ഉണ്ടാക്കി കൊടുത്തിട്ടു കാര്യം ഇല്ല, കുറച്ചു സ്‌നേഹം കൊടുക്കണം, എന്നാലേ തിരിച്ചു ഇങ്ങോട്ടും സ്നേഹം ഉണ്ടാകു, എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്, പെറ്റ അമ്മയിൽ നിന്നും ഒരു തരി പോലും സ്നേഹം കിട്ടാതെ വളർന്ന ഒരു മകൾ ആണ് ഞാൻ എനിക്കി ഈ മകളുടെ വിഷമം മനസിലാകും,😢😢
@MotivQuotes_22
@MotivQuotes_22 7 часов назад
കാശ് ഉണ്ടാക്കാൻ മാത്രം അല്ല അവർ പണിയെടുത്തത്. അവർ അടക്കം താഴെയുള്ള 4 അനിയത്തിമർക്ക് ആരും ഉണ്ടായിരുന്നില്ല. നാല് നേരം കഴിച്ചത് ഇവർ പണി എടുത്തിട്ടാണ്. കുടുംബത്തിൽ ആണുങ്ങൾ abhinayikkaano panikko പോകുമ്പോൾ സ്നേഹ കുറവ് ആരും പറയില്ല.സ്ത്രീ ജോലിക്ക് പോയാൽ മക്കളെ നോക്കുന്നില്ലെന്ന് പറയും, സ്നേഹിച്ചില്ലെന്ന്പറയും. പശി അടക്കാൻ ആണ് മാന്യമായ തൊഴിൽ എടുത്തത്. ഇവർ എല്ലാവർക്കും വേണ്ടി കഷ്ടപ്പെട്ടു , ഭർത്താവ് പോലും തിരിഞ്ഞ് nokiyittillaalo.. മക്കൾ വലുതായാൽ എങ്കിലും അത് മനസ്സിലാക്കണം. Snehichittillel ആർക്ക് വേണ്ടിയാണ് ഇവർ പണി എടുത്തത്. ഭർത്താവുമായി devorce ayitum മരിക്കാൻ നേരം പൊന്നമ്മയാണ് നോക്കിയത്. മകൾ അമേരിക്കയിൽ സുഖമായി kazhinjittundel , അത് ഇവർ ഒഴുക്കിയ വിയർപ്പിൻ്റെ ഫലമായി കിട്ടിയ ജീവിതത്തിൻ്റെ ബാക്കിയാണ്.
@jayakrishnanku7773
@jayakrishnanku7773 7 часов назад
Very correct.ethrayayalum pettammaalle​@@MotivQuotes_22
@saraswathieb9951
@saraswathieb9951 6 часов назад
Amma marich kazhinjal ingane thonnilla. Appol mathrame aa sneham thirichariyu..😢
@saraswathieb9951
@saraswathieb9951 6 часов назад
Amma marich kazhinjal ingane thonnilla. Appol mathrame aa sneham thirichariyu..😢
@smithama4728
@smithama4728 4 часа назад
Sathiyam 😢​@@MotivQuotes_22
@amminiscookingworld1478
@amminiscookingworld1478 6 часов назад
സത്യമാ ഞാനും നിധിയും കൂട്ടുകാരിയായിരുന്നു
@TS-hv9kx
@TS-hv9kx 5 часов назад
Chila ammamark swandham makkalekkal ishtam sahidharangalude makkaleyan 😢….
@Johnson-tl1zz
@Johnson-tl1zz 11 часов назад
എങ്കിലും എല്ലാവരും മരിച്ചുകഴിഞ്ഞപ്പോൾ വന്നല്ലോ സന്തോഷം ആയി ഇനി പതിനാറടിയന്തരം കഴിഞ്ഞിട്ട് പോകാം അതിന് എവിടെ സമയം അടിയന്തരം നിങ്ങൾതന്നെ നടത്തിക്കോ എല്ലാം ശുഭം
@gourisp7528
@gourisp7528 10 часов назад
മകൾ വരും പണം ഉണ്ടെങ്കിൽ കൊണ്ട് പോകാൻ സ്വത്ത്‌ സ്വന്തം makalkanallo lic ഉണ്ടാകും അത്‌മകൾക്കല്ലേ കിട്ടുക
@chinnuchinnu5801
@chinnuchinnu5801 8 часов назад
രക്ഷിതാക്കളെ നോക്കിയിട്ടില്ലാത്ത മക്കൾക്ക് ഇപ്പൊ സ്വത്തിന് അവകാശം ഇല്ല എന്ന് നിയമം ഉണ്ടെന്ന് തോന്നുന്നു. അങ്ങനെ കേട്ടിട്ടുണ്ട്
@aswathysumesh3622
@aswathysumesh3622 9 часов назад
😢😢
@Bindhuqueen
@Bindhuqueen 6 часов назад
😔😢😢🙏
@sophiammathomas9981
@sophiammathomas9981 6 часов назад
Kashtam😢
@sherin3896
@sherin3896 10 часов назад
ഇത്രയും വാശി കാണിക്കുന്നതിൽ എന്തെങ്കിലും തക്കതായ ക്കാരണം കാണും.
@lethajeyan2435
@lethajeyan2435 9 часов назад
athintethaya karanam avarkundakum.makalku avar kathu sooshikunna chila moolyangal undavum.oru Ammayil ninnu pretheeshikunnathallayirikam avarku kittiyittullathu.avar panathinekal athinu vila kalpikunnumundavum.avare kuttam parayan aarkum avakasamilla..mattullavar kazhchakar mathramanu.
@neethuvenugopal5264
@neethuvenugopal5264 9 часов назад
Athu oru interview prnjitundu... Ponnamma kastapad ayondu... Aa time full film act chyn poyiii... Maklk venda care kodukn patiyilla... So makal valrnpo avre nokiyillaa🤷🏻‍♀️.. Makale noknm avrk jeevikanum vendiya amma act cheyunnennu mol orthilla.. aa thirakil molk ulla care avrkm patiyilla🤷🏻‍♀️
@sreekuttyunni3716
@sreekuttyunni3716 9 часов назад
മക്കൾക്ക് മൂല്യങ്ങളും vasiyum കേട്ടീപിടിച്ചിരുന്നാൽ മതി.Aa makal engane അമേരിക്കയിൽ എത്തി?Arude chilavila പഠിച്ചത്?marriage കഴിച്ചത്?ഇനിയും ബാക്കിയുള്ള സമ്പാദ്യം sonthamakan അവളെത്തില്ലേ?അമ്മ athra verukapedenda alanegil അച്ഛൻ്റെ കൂടെ ജീവികമായിരുന്നില്ലേ അവൾക്
@shinekar4550
@shinekar4550 8 часов назад
Yes
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 8 часов назад
എത്രയൊക്കെ ആയാലും മകളെ ചേർത്ത് പിടിക്കണമായിരുന്നു.....😔
Далее