Тёмный

കവി അയ്യപ്പന്റെ ഓര്‍മ്മയ്ക്ക് പത്താണ്ട്; കവിതയിലും ജീവിതത്തിലും ഏകാന്തയാത്രികന്‍ | A. Ayyappan 

asianetnews
Подписаться 10 млн
Просмотров 71 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@alithenu
@alithenu 2 года назад
"ഇറങ്ങി വരാന്‍ പറയില്ല ഞാന്‍. ഇരിക്കാന്‍ ഇടമില്ലാത്ത, എന്‍റെ ദുരിതമോര്‍ത്ത്, ഓര്‍മിക്കണം നീ, മരണം വരെ, ഒന്നുമില്ലാത്തവന്‍ നിന്നോട്, ഇഷ്ടം തുറന്നു പറഞ്ഞതോര്‍ത്ത്...!" - എ.അയ്യപ്പന്‍
@anzad6034
@anzad6034 3 года назад
കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ - എ . അയ്യപ്പൻ
@empeesony1505
@empeesony1505 2 года назад
അയ്യപ്പൻ സാറിന്റെ കവിതകൾ എന്നും പ്രണയനൊമ്പരങ്ങൾ ഏറ്റുവാങ്ങിയവർക്ക് മുറിവിൽ ഉപ്പു തേച്ച പോലെ ആണ്.... അദ്ദേഹത്തിന്റെ കവിതകൾ എന്നും എന്റെ നൊമ്പരങ്ങൾ ആണ്... സന്തോഷത്തിന്റെ ഒരു വരി പോലും കണ്ടെത്താനായില്ലല്ലോ അയ്യപ്പെൻസറിന്റെ വരികളിലൊന്നിലും....
@adithyansd8258
@adithyansd8258 3 года назад
അയാളുടെ കവിതകൾക്ക് പേമാരിയുടെ സ്വഭാവമാണ് നനഞ്ഞു പോകാതിരിക്കാൻ എത്രയാവർത്തി ശ്രമിച്ചാലും അത് ഒരിക്കലെങ്കിലും നമ്മളെ പൂർണമായും നനച്ചു കളയും... 🍂🍂🍂
@pradeeps6394
@pradeeps6394 9 месяцев назад
ഇണതോർന്നു പെയ്യുന്ന മഴയുടെ ആരവം മഴയുണ്ടോ ഇത് അറിയുന്നു, അയ്യപ്പ സാറിന് വേണ്ടി എന്റെ കവിതയിലെ കുറച്ചു വരികൾ
@shibukoothattukulam1315
@shibukoothattukulam1315 3 года назад
ഇന്ന് അങ്ങനെ ഉണ്ട് ചേട്ടാ.... മറ്റു പലരും 👍ആരും കാണാതെ ആരും കേൾക്കാതെ 😂
@abraham6196
@abraham6196 3 года назад
10 വർഷം 🙏🙏
@niasthayyil8317
@niasthayyil8317 2 года назад
ഞാനും ഇതു പോലെ ആണ്
@manikuttanm1883
@manikuttanm1883 2 года назад
Nias nanum ithupolanu,,, dear friend
@gayus3850
@gayus3850 3 года назад
Maa fvrt kavi.😍🥰🥰🥰🥺
@football-lover8940
@football-lover8940 2 года назад
perfect representation of life
@vinoyraveendhran4842
@vinoyraveendhran4842 2 года назад
Icon of anarchism ♥️♥️♥️🙏
@ManojManoj-sg2rt
@ManojManoj-sg2rt 3 года назад
🙏🙏🙏
@jerrypr191
@jerrypr191 2 года назад
❤️❤️❤️❤️🙏🙏🙏🙏
@akhilpvm5953
@akhilpvm5953 4 года назад
Njan Ann. Eth adhyam kandath
@asifasii158
@asifasii158 4 года назад
Alla enn njan parayum
@rjravanan286
@rjravanan286 3 года назад
❤️
@easahajiraeasa5683
@easahajiraeasa5683 2 года назад
Eniku orupad ishttamanu
@dj108md7
@dj108md7 11 месяцев назад
Ufff heavinesss
@manoopmanu8511
@manoopmanu8511 3 года назад
മരിച്ചിട്ടില്ല
@alexjoseph3293
@alexjoseph3293 3 года назад
👍
@appumanu6744
@appumanu6744 3 года назад
🙏🏼
@arulvava9454
@arulvava9454 3 года назад
😥
@jabirjabir982
@jabirjabir982 Год назад
😔😔
@vishnubaby811
@vishnubaby811 3 года назад
🌹🌹😔😔😔
@saralad7172
@saralad7172 Год назад
👌👍👏😢
@avinabraham1858
@avinabraham1858 3 года назад
😭
@sidheeqnm7080
@sidheeqnm7080 3 года назад
എനൂം.ഓർകാം
@manikuttanm1883
@manikuttanm1883 2 года назад
Oro hrudayangaleyum,, manassilakkuka,,,pranayavum ,,jeevithavum,,,ottapedalum,,,,athu avanavantethu mathramanu,,nammudeyelllam poku engottanu,,,e,, manushyaniloode Nan enne thirichariyyunnu,,,,
@muralidharan6565
@muralidharan6565 2 года назад
😭😭😭😭😭😭😭
@sujesh.nsujesh8358
@sujesh.nsujesh8358 2 года назад
Oru kaviye manassilaakaan pattaatha manushya mrugangalkidayil janichichu poyathaanu aa kavikku pattiya thettu,,vaikiyaanengilum enniludhicha nakshathrame pranaamam🙏🙏
@chemmuraza2335
@chemmuraza2335 Год назад
ഇവർക്കൊരു വീട് വച്ചു കൊടുക്കാഞ്ഞത് തീരാ നഷ്ട്ടം ആയിപോയി
@RadhaRadha-cq1eg
@RadhaRadha-cq1eg 4 месяца назад
😭പാവം ശരിക്കും എന്താ പറ്റിയത്
@AKAhsani12
@AKAhsani12 Год назад
അതിക കവികളും ഇങ്ങനെയാണ്
@shajip6558
@shajip6558 2 года назад
ഓർക്കുന്നു നമിക്കുന്നു
@keralaboy6911
@keralaboy6911 3 года назад
Marichu enn ariyunna eppo aanu oru stattas Etta shesham aanu njn ariyunna
@leelammapv4458
@leelammapv4458 Год назад
ChiramjeeviAayaKaviAAyyappan
@sangeethnv2001
@sangeethnv2001 3 года назад
AyyaPpan , Bob Marley .. nigal ennum ...
@wrongturn5185
@wrongturn5185 2 года назад
Eni marichavaranu entea koottukar
@gopalakrishnane3547
@gopalakrishnane3547 2 года назад
MANU
@lthomas5609
@lthomas5609 2 года назад
🙏🙏🙏
@arulvava9454
@arulvava9454 3 года назад
😥
@ajikumar5643
@ajikumar5643 3 года назад
🙁😢😢
@amal-qu6ub
@amal-qu6ub 3 года назад
🙏🙏🙏
Далее
MUKHAMUKHAM_ AN INTERVIEW WITH A AYAPPAN-PART 2.
7:15
Просмотров 418 тыс.
a ayyappan-vasthavam.mp4
8:42
Просмотров 107 тыс.
Ayyappan , poet, special documentary Part 2
11:07
Просмотров 70 тыс.
Poet Ayyappan Interview | life of late poet Ayyappan
19:16