വെറും ചാണകം മാത്രം ഇട്ട് കവുങ്ങ് തൈ നട്ടു രണ്ട് വർഷമായി ഇനി എന്ത് വളപ്രയോഗം നടത്തണം രാസവളത്തോട് താല്പര്യമില്ലാത്തത് കാരണം അതിനെക്കുറിച്ചു ചിന്തിച്ചില്ല പെട്ടന്ന് കായ് പിടിക്കാൻ ഇത് വളം ചെയ്യണം പ്ലീസ്
മാറി വരുന്ന കാലാവസ്ഥ പ്രത്യേകിച്ച് കോട്ടയം ഭാഗത്ത് വർഷത്തിൽ 200 ദിവസത്തിന് മുകളിൽ മഴ പെയ്തുകൊണ്ടിരിക്കുന്നൂ. ഇത് കവുങ്ങ് വിള കുറയുന്നതിന് കാരണം ആവില്ലേ?