Тёмный

കശ്മീരിനോട് ലയിക്കാൻ POK-ലെ ജനങ്ങൾ ആ​ഗ്രഹിക്കുന്നു |JANAM DEBATE| |POK| |MAJOR RAVI| 

Janam TV
Подписаться 1,2 млн
Просмотров 105 тыс.
50% 1

കശ്മീരിനോട് ലയിക്കാൻ POK-ലെ ജനങ്ങൾ ആ​ഗ്രഹിക്കുന്നു |JANAM DEBATE| |POK| |MAJOR RAVI|
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
NEWS ANCHOR : ANIL NAMBIAR

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 341   
@Achyuthanandan
@Achyuthanandan 4 месяца назад
കാക്കകൾ എന്നും കാക്കകൾ തന്നെയാണ്...
@sobhanavenugopal9545
@sobhanavenugopal9545 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ChwQefwvxgQ.htmlsi=1aC7gIk3DN4mQ5J1 ( ABC MALAYALAM REGARADING K.G ARIVAL (KEJIRAVAL ) PLEASE FORWARD THIS TO SHAJAN SKARIA
@anandk.c1061
@anandk.c1061 4 месяца назад
Pok തിരിച്ചു പിടിച്ചാൽ അവിടെ ഉള്ള പാകിസ്ഥാനികൾ അങ്ങോട്ട്‌ പോകുമെങ്കിൽ ഭാരതത്തിനു ഗുണം അല്ലെങ്കിൽ ദോഷം മാത്രം 😢😢😢
@satheesankrishnan4831
@satheesankrishnan4831 4 месяца назад
കാശ്മീർ വീണ്ടും വെട്ടിമുറിക്കപ്പെടും പ്രശ്നങ്ങൾ ഉടലെടുക്കും ഇവിടത്തെ (ഇന്ത്യയിലും വിശിഷ്യാ കേരളത്തിൽ) മുറിയൻ മാർ സപ്പോർട്ടും കൂടെ ചെയ്താൽ ഉള്ളതും കൈയിൽനിന്ന് പോയി കിട്ടും... വേദിയിൽ ഉള്ളതിനെ എടുത്ത് കോണകത്തിൽ വയ്ക്കേണ്ട😂😂😂😂 അല്ലാതെ കേബിൾ അല്ലാത്ത ഒരു ജനസമൂഹത്തിന് സംവരണത്തിന് കെയറോഫിൽ തൊഴിലും മറ്റും കൊടുത്താൽ മേന്മ ഉണ്ടാകില്ല...
@prakashs1866
@prakashs1866 4 месяца назад
അതും ശരിയാണല്ലോ!!!
@GOPALMADHAV
@GOPALMADHAV 4 месяца назад
@@satheesankrishnan4831Indian army കാണാനല്ല.
@sobhanavenugopal9545
@sobhanavenugopal9545 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ChwQefwvxgQ.htmlsi=1aC7gIk3DN4mQ5J1 ( ABC MALAYALAM REGARADING K.G ARIVAL (KEJIRAVAL ) PLEASE FORWARD THIS TO SHAJAN SKARIA
@nijeshnnair2954
@nijeshnnair2954 4 месяца назад
കറക്ട്
@suddxb8666
@suddxb8666 4 месяца назад
ഇവിടെ ഉള്ളതിനെ കൊണ്ട് വയ്യാതായി...ഇനിയും കൂടുതൽ വേണോ...
@sobhanavenugopal9545
@sobhanavenugopal9545 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ChwQefwvxgQ.htmlsi=1aC7gIk3DN4mQ5J1 ( ABC MALAYALAM REGARADING K.G ARIVAL (KEJIRAVAL ) PLEASE FORWARD THIS TO SHAJAN SKARIA
@lakshmiu7052
@lakshmiu7052 4 месяца назад
സ്ഥലം ഇന്ത്യയുടെ താണ്. എന്നാൽ അവിടെയുള്ളവർ ഇവിടെ ചേർന്നു കഴിഞ്ഞാൽ കുറെക്കഴിഞ്ഞ് ഞമ്മൻ്റെ ജാതി എന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കരുത്.
@ravindranathkt8861
@ravindranathkt8861 4 месяца назад
ഒരു ഗാരണ്ടിയുമില്ല
@subusubramanian7697
@subusubramanian7697 4 месяца назад
😆😂
@ravia1486
@ravia1486 4 месяца назад
ഒരിക്കൽ അഭയം കൊടുത്താൽ മതി പിന്നെയെല്ലാം അവർ നോക്കിക്കോളും. അതാണല്ലോ പാരമ്പര്യം.😂
@ravindranathkt8861
@ravindranathkt8861 4 месяца назад
POK യിൽ ഇപ്പോൾ ന്യൂനപച്ചം എന്നൊരു പക്ഷമുണ്ടോ? എല്ലാം അടിച്ച് തുടച്ച് വെടിപ്പാക്കി വെച്ചിട്ടുണ്ടാവാനാണ് സാധ്യത.ബാക്കിയുള്ളവന്റെയൊക്കെ കൂറേവിടെയായിരിയ്ക്കും എന്നതും സംശയകരം തന്നെ.
@raadhamenont8760
@raadhamenont8760 4 месяца назад
Undakkum. Athanu pathivu See what happens at Australia even
@ansun3409
@ansun3409 4 месяца назад
ഞാൻ Major Ravi യുടെ അഭിപ്രായത്തോട് യോജിക്കുന്നു
@oldisgold1977
@oldisgold1977 4 месяца назад
ഞാൻ മേജർ സാറിനോട് പൂർണമായി യോജിക്കുന്നു. ഭാരതത്തോട് ചേരണമെങ്കിൽ മതം വിടണം.
@sobhanavenugopal9545
@sobhanavenugopal9545 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ChwQefwvxgQ.htmlsi=1aC7gIk3DN4mQ5J1 ( ABC MALAYALAM REGARADING K.G ARIVAL (KEJIRAVAL ) PLEASE FORWARD THIS TO SHAJAN SKARIA
@raadhamenont8760
@raadhamenont8760 4 месяца назад
Illa
@raadhamenont8760
@raadhamenont8760 4 месяца назад
If they ,change religion double ok
@chandramathykallupalathing413
@chandramathykallupalathing413 4 месяца назад
വേണ്ട, വേണ്ട, വീണ്ടും sudappi എണ്ണം കൂട്ടുന്ന കാര്യം ഭാരതം ചെയ്യരുത്.
@mathewkj1379
@mathewkj1379 4 месяца назад
വെറുതെ അല്ല. അത്രയും സ്ഥലവും കൂടിയാണ്. അല്ലെങ്കിൽ ഇന്ത്യ യുടെ മാപ്പ് മാറ്റി വരയ്ക്കണം. അത് നടക്കില്ല. അത് കൊണ്ട് പിടിച്ചെടുക്കുക തന്നെ വേണം.
@Shihab3312
@Shihab3312 4 месяца назад
Pok thirichu പിടിക്കുകയാണെകിൽ njan nigale സമ്മതിക്കും and bjp yil ചേരും ❤alengil modi elaam mundanam chaithu odanam ഇവിടുന്ന്
@premkumar-ed8lp
@premkumar-ed8lp 4 месяца назад
നല്ല ഐഡിയ മേജറെ. ബംഗ്ലാദേശ് ഇപ്പോഴും വലിയൊരു പാരയായി തുടരൂന്നു. ഇനി ഇവരെക്കൂടി വലിച്ചു തലയിൽ കേറ്റിയാൽ എല്ലാമായി. ഇംഗ്ലണ്ട് ഇന്നനുഭവിക്കുന്ന അവസ്ഥ നാളെ ഇവിടെ വരാതിരിക്കാനാണ് നോക്കേണ്ടത്. അതിനു പകരം ചർച്ഛിച്ചു മടുത്ത കപട ആദർശ മുദ്രാവാക്യങ്ങൾ
@BalachandranPillai-g1x
@BalachandranPillai-g1x 4 месяца назад
പി ഒ കെ തിരിച്ചു പിടിക്കുക. ബലൂചിസ്ഥാൻ ലിബറേറ്റ് ചെയ്ത് പ്രത്യേക രാഷ്ട്രമാക്കിക്കൊടുക്കുക. ഇൻഡ്യയുടെ തലവേദന മാറിക്കിട്ടും.
@sivaramank5811
@sivaramank5811 4 месяца назад
No chance. Now Bengladesh is aheadache f us.
@VenomJW2651
@VenomJW2651 4 месяца назад
Pok vendaaa
@BalachandranPillai-g1x
@BalachandranPillai-g1x 4 месяца назад
@@VenomJW2651 പി ഓ കെ ഇൻഡ്യക്ക് നയതന്ത്ര പ്രാധാന്യം ഉള്ള മേഖലയാണ്.
@sethunairkaariveettil2109
@sethunairkaariveettil2109 4 месяца назад
വെറും തോന്നലാണ്. ബംഗ്ലാദേശിനെ വേർപെടുത്തി കൊടുത്തു. എന്നിട്ടോ. ഇപ്പോൾ പഴയതിലും തലവേദന ആയില്ലേ? പച്ചവെള്ളത്തിന് പച്ചകളെ വിശ്വസിച്ചൂടാ. അതിനാൽ വേലിമേലിരിക്കുന്ന പാമ്പ് അവിടെത്തന്നെ ഇരിക്കട്ടെ. മൈൻഡ് ചെയ്യണ്ട..ഇനി അഥവാ അവന്മാരെ കയറ്റിയാൽ, കൂട്ടിച്ചേർത്താൽ നാളെ കാശ്മീരിന് മൊത്തം വേറെ രാജ്യപദവി വേണമെന്ന് കട്ടായം ഇവന്മാർ പറയും. മാത്രമല്ല കശ്മീരിലെ ഹിന്ദുക്കൾ വീണ്ടും ഓടി രക്ഷപ്പെടേണ്ടി വരും. കാരണം ഇവന്മാർ എണ്ണത്തിൽ കൂടുതലല്ലേ? സ്വയംഭരണം ആവശ്യപ്പെടും. അല്ലെങ്കിൽ നിത്യം കലാപം. കാരണം ഇവർക്ക് ശാന്തി വിധിച്ചിട്ടില്ല....ഒന്ന് ലോകത്തു കണ്ണോടിച്ചു നോക്കൂ....
@sobhanavenugopal9545
@sobhanavenugopal9545 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ChwQefwvxgQ.htmlsi=1aC7gIk3DN4mQ5J1 ( ABC MALAYALAM REGARADING K.G ARIVAL (KEJIRAVAL ) PLEASE FORWARD THIS TO SHAJAN SKARIA
@jitheshchandran3181
@jitheshchandran3181 4 месяца назад
സ്ഥലവും വേണ്ട ഒന്നും വേണ്ട ഈ സമാധാന പറിയന്മാർ വരണ്ട
@raveendranpk8658
@raveendranpk8658 4 месяца назад
ചില ചാനലുകളിൽ ന്യൂസ് അവതരിപ്പിയ്ക്കുമ്പോൾ കമൻ്റ് ബോക്സ് ശ്രദ്ധിയ്ക്കണം - ഇന്ന് കേരളം സ്വതന്ത്രമാകണം എന്ന കമൻ്റുവരെ കണ്ടു - 8-10 തവണ എടുത്ത് ചോദിച്ചിട്ടും നേരിട്ട് മറുപടി തരാതെ പലസ്തീൻ്റെ വിഷയം തുടങ്ങി പല രാജ്യങ്ങളിലെ കാര്യങ്ങളും പറഞ്ഞു- നേരിട്ട് മറുപടി കിട്ടിയില്ല - കട്ടിങ് സൗത് പോലെ കട്ടിങ്----?
@vijayalakshmit9306
@vijayalakshmit9306 4 месяца назад
അത് വേണോ. നന്ദി ഇല്ലാത്ത കൂട്ടര്‍. ബംഗ്ലാദേശ് ന്റെ അവസ്ഥ യും ഇതുപോലെ ആയിരുന്നു. ഇപ്പോൾ എങ്ങിനെ ഉണ്ട്.
@saraswathishaji4726
@saraswathishaji4726 4 месяца назад
രവി സർ ♥️🙏🙏👌
@praveeshmattayi4384
@praveeshmattayi4384 4 месяца назад
പാക് അധീന കശ്മീരും ഗിൾജിറ്റ് ബല്ടിസ്താനും പാകിസ്ഥാനിൽ നിന്നും മാറ്റി വേറെ രാജ്യങ്ങൾ ആക്കി അവിടുത്തെ ആളുകളുടെ ഭരണം നിലനിർത്തി ഒരു 10 വർഷം നിരീക്ഷിച്ചു മാത്രം ചേർക്കുന്ന തീരുമാനം എടുക്കുകയാണ് നല്ലത് അതുവരെ എല്ലാ ഇന്ത്യൻ സപ്പോർട്ടും കൊടുക്കുക!
@k.p.damodarannambiar3122
@k.p.damodarannambiar3122 4 месяца назад
ഈagitation കെട്ടടങ്ങുന്നതിനു മുമ്പ് അതിനെ പോഷിപ്പിച്ചെടുത്ത് നമ്മൾ ഏറ്റെടുക്കുക
@sekharanpyngoth3095
@sekharanpyngoth3095 4 месяца назад
ഭാരതം Pok ഏറ്റെടുത്ത് കാശ്മീരിൽ നിന്നും പണ്ഡിറ്റികളെ അവിടെ പുനരധിവസിപ്പിക്കുക കൂട്ടത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ താൽപര്യമുള്ള ജനങ്ങളെയും മാറ്റി പാർപ്പിക്കുക....
@sajanskaria37
@sajanskaria37 4 месяца назад
ഇന്ത്യയുടെ അവസാനിക്കാത്ത തലവേദന ആകും,അധിനിവേശ കശ്മീർ കൂട്ടിച്ചേർതാൽ,കുറെനാൾ കഴിയുമ്പോൾ ഇവർ രാജ്യത്തിനെതിരെ നീങ്ങും,ഒരിക്കലും ഇവരൊന്നും മാതൃരാജ്യം സ്നേഹം ഉള്ളവരല്ല,ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ആൾക്കാർ ആണിവർ..
@ravindranathannair3389
@ravindranathannair3389 4 месяца назад
അവരെ കൂടെ കിട്ടേണ്ട. അവരെ എങ്ങനെ വിശ്വസിക്കും. ഇന്ത്യയിൽ മുസ്ലിം ഭൂരി പക്ഷംകുടുയും, മറ്റൊരു ഡെന്മാർക്ക് ആക്കാൻ ഇടവരും. വിശാല കശ്മീർ വേണം എന്ന് ആവശ്യപ്പെട്ടു രംഗത്തു വന്നാലോ.
@madhukrishnan9584
@madhukrishnan9584 4 месяца назад
Bangladesh ഇപ്പൊൾ അവിടുത്തെ ഹിന്ദുക്കളെ അടിച്ചു അമർത്തുന്നത് നാം കണ്ടിട്ടുണ്ട്. ഇവരെ ഇപ്പൊൾ ചേർത്താൽ നാളെ കശ്മീർ seperate വേണം എന്ന് ഉറപ്പായിട്ടും ചോതിച്ചിരിക്കും. അതിനുവേണ്ടി അവർ എന്തും ചെയ്യും. അതും ഓർക്കണം.
@venu.spaceresearch9652
@venu.spaceresearch9652 4 месяца назад
അടിസ്ഥാനപരമായി പാകിസ്ഥാന്റെ ഭാഗമായി ജീവിച്ചുപോന്നവരാണ് POK -യിലെ ജനങ്ങൾ. പാകിസ്ഥാൻ എന്ന rogue രാഷ്ട്രത്തിന്റെ പൊതു മനോഭാവം അത് കൊണ്ട് തന്നെ ഇന്ത്യയിലെ ജനങ്ങളുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ് . നമ്മുടേതാണ് POK പ്രദേശങ്ങൾ എന്കിലും, അവിടത്തെ ജനങ്ങൾ ഇൻഡ്യയുടെ ഭാഗമായാൽ അവർ നമ്മുടെ രാജ്യത്തിന് വലിയ തലവേദനയാകാനാണ് സാദ്ധ്യത. അട്ടയെ പിടിച്ച് മെത്തമേൽ കിടത്തുന്നത് ബുദ്ധിയാണോ?
@jithinjosepeter6085
@jithinjosepeter6085 4 месяца назад
😂 satyam manu 75% varu pine indian army border security issues kurche headache kurajal nallathale
@vinodsubramanian9313
@vinodsubramanian9313 4 месяца назад
മേജർ രവിയെ സംവിധായകൻ എന്നുള്ള ക്യാപ്ഷനിൽ ഒതുക്കാൻ നോക്കരുത് അദ്ദേഹത്തെ അങ്ങനെയാണോ നിങ്ങൾ ചർച്ചയ്ക്ക് വിളിച്ചത് അദ്ദേഹം രാജ്യത്തിന് അഭിമാനമായ ഒരു പട്ടാളക്കാരനാണ് മേജർ രവി എന്നുള്ളതിൽ തന്നെ ഉണ്ടല്ലോ അദ്ദേഹത്തിന്റെ ഐഡന്റിറ്റി നിങ്ങളിൽ നിന്നും ഇതുപോലെയുള്ള തെറ്റുകൾ ദയവുചെയ്ത് ആവർത്തിക്കരുത്
@gopalakrishnankn3888
@gopalakrishnankn3888 4 месяца назад
അത് വേണോ. എന്തിനാണ് കൂടുതൽ ജിഹാദികളെ ഭാരതത്തോട് ചേർക്കുന്നത്. ഇപ്പോൾ ഇവിടെ ഉള്ള ജിഹാദികളുടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ട് പോരെ pok യിലെ ജിഹാദികളെ എടുക്കാൻ.
@sudhakarankv-zm4lk
@sudhakarankv-zm4lk 4 месяца назад
peoples mind may change the situations and voluntary acepting the togetherness as in happened.in Bangaladwsh
@ullassamuel3035
@ullassamuel3035 4 месяца назад
ആദ്യം ജന സംഖ്യ നിയന്ത്രണം നടപ്പിൽ ആക്കുക. എന്നിട്ട് POK.
@jithinjosepeter6085
@jithinjosepeter6085 4 месяца назад
Democracy enal vote bank athu kondanu kakanmare rich allatha vare kure pillare udaki kotanathe apol nighale parayunte node 90% support cheyunu
@ramankuttypillai7901
@ramankuttypillai7901 4 месяца назад
ഭാരതിയന് ദോഷം ഇല്ലാത്ത സഹായം ചെയ്‌തു അവരെ സഹായിക്കുക
@raneesh5240
@raneesh5240 4 месяца назад
പിന്നല്ലാതെ👍
@sebinthomas1979
@sebinthomas1979 4 месяца назад
❤❤❤💪💪💪💪
@chandrikas9512
@chandrikas9512 4 месяца назад
താങ്കൾ പറഞ്ഞത് ശരിയാണ് നമ്മുടെ രാജ്യത്തിന്റെ ഭാഗം നമ്മുടെ തന്നെയായിരിക്കണം എന്ന് നമ്മുടെ അഭിമാനമാണ് പക്ഷേ അവിടുത്തെ ജനങ്ങൾ 40 ലക്ഷത്തിന് മുകളിൽ വരുന്ന ഒരു ന്യൂനപക്ഷ ജനത അത് നമ്മുടെ ഭാഗമാവുകയാണ് ഇപ്പോൾ ഉള്ളതിനെ കൊണ്ട് തന്നെ തലവേദനയാണ് ഇനിയാണ് ഒരു 40 ലക്ഷം കൂടി ഇങ്ങോട്ട് വലിയ കാലതാമസം കൂടാതെ നമ്മൾ ന്യൂനപക്ഷവും അവർ ഭൂരിപക്ഷവും ആവും അപ്പോഴും അവർക്കുണ്ടാകും ഒരു പദവി ഒരു കിരീടം ന്യൂനപക്ഷ പദവി തീവ്രവാദികൾ എന്നും തീവ്രവാദികൾ തന്നെയാണ് അതിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല പക്ഷേ നമ്മുടെ കുക്കുപ്പേഡ് കാശ്മീർ അത് നമുക്ക് തന്നെ വേണം👍
@AmbiliS-0vlogs
@AmbiliS-0vlogs 3 месяца назад
ഈ രാജ്യത്തെ ജനം മതി, ഭീകരർ നമുക്ക് വേണ്ട
@sivaramank5811
@sivaramank5811 4 месяца назад
China may take advantage of the situation. What Major Ravi said is correct. India has to take immediate action to help them.
@Rahulkrishna-it4sy
@Rahulkrishna-it4sy 4 месяца назад
Yes അവർ ഭാരതത്തിൽ ലയിക്കാൻ അഗ്രഹിക്കുന്നു
@vasanthakumarj6489
@vasanthakumarj6489 4 месяца назад
👍👍👍
@a.s.prakasan2580
@a.s.prakasan2580 4 месяца назад
Full support. Jai Hindustan.
@harikumarcg9889
@harikumarcg9889 4 месяца назад
👌💪
@anithomas3913
@anithomas3913 4 месяца назад
@indianpower7597
@indianpower7597 4 месяца назад
Mr Ravi.. Call him DINI sir.. 😠
@VijigishThambi
@VijigishThambi 4 месяца назад
Thats the correct way of addressing a senior officer.Thuppal ravi thinks he is a VIP
@salessales6287
@salessales6287 4 месяца назад
പറ്റിയാൽ പാകിസ്ഥാന് കശ്മീർ കൂടെ വീതിച്ചു അങ്ങോട്ട് പോകാൻ താല്പര്യം ഉള്ളതിനെ അങ്ങോട്ട് തട്ടണം.
@SajeevSajeevBhaskaran
@SajeevSajeevBhaskaran 4 месяца назад
😅😅
@DineshJohnKoyya
@DineshJohnKoyya 4 месяца назад
ഇവിടെ ആരു ഭരിച്ചാലും വേണ്ടില്ല.. പാക്ക് അധിനിവേശ കാശ്മീർ ഇന്ത്യയുടെ ഭാഗമാണ് അത് ഇന്ത്യയുടെ ഭാഗമാക്കണം. മേജർ രവി പറഞ്ഞത് 100 ശതമാനം ശരിയാണ് 👍
@jijojeez1747
@jijojeez1747 4 месяца назад
✌🏻
@muralidharantk-pi3mp
@muralidharantk-pi3mp 3 месяца назад
I proud of you major ravi sir jaisriram jaihind 😊
@radhakrishnank1972
@radhakrishnank1972 4 месяца назад
JAI HIND
@KrishnanPe-m9c
@KrishnanPe-m9c 4 месяца назад
A historical blunder made by a former prime minister, tobe rectified by another prime minister.Jai Modiji, Bharat matha ki jai❤
@abrahamsymon8221
@abrahamsymon8221 4 месяца назад
Problem makers
@jobyjoseph6419
@jobyjoseph6419 4 месяца назад
ഭാരതത്തിന്റെ ഐക്യത്തിനും,അഖണ്ഡതയ്ക്കും സർവോപരി നമ്മുടെ ദേശിയ സുരക്ഷയ്ക്കും എക്കാലവും വലിയ വെല്ലുവിളിയായി നിൽക്കുന്നത് 1963 മുതൽ തുടർന്നു കൊണ്ടിരിക്കുന്ന ചൈന -പാക് അച്ചു തണ്ടാണ്, പാകിസ്ഥാനെ ഒരു മറയായി നിർത്തികൊണ്ട് ഭാരതത്തിനെ ശിഥിലമാക്കാൻ ചൈന നടത്തുന്ന കുൽസിത പ്രവർത്തികൾക്ക് സ്ഥായിയായ ശമനമുണ്ടാകാൻ ഉടനടി തന്നെ പാക് വിഭജനം നാം സംഭവ്യമാക്കണം.. അങ്ങനെ ഒരു തീരുമാനം ഭാരതം എടുത്തില്ല എങ്കിൽ ചൈനയുടെ വാടക രാജ്യമായ പാകിസ്ഥാനിൽ അവർ നമുക്ക് എതിരെ ആണവായുധങ്ങൾ പോലും വിന്യസിച്ചേക്കും.. ജയ് ഹിന്ദ് 🇮🇳
@renusiji8889
@renusiji8889 4 месяца назад
Very. Good majer.ravi.sir
@padmakuttykrishnannair1373
@padmakuttykrishnannair1373 4 месяца назад
This is a trap, once joined with India or part of Kashmir, definitely they will ask for a separate state
@gopalakrishnanvelayuthan5959
@gopalakrishnanvelayuthan5959 4 месяца назад
Sir barathathodu cherkanamenkil avidathe janankale venda
@sreeraj8107
@sreeraj8107 4 месяца назад
Shri Major Ravi sir 👍👍👍🙏🙏🙏
@sreekanthakk5198
@sreekanthakk5198 4 месяца назад
Our country is allready facing so many problems because of muslim majority kashmir.Best idea is to free them from pak rule.Thst is all.BJP should not make such a mistake.We cannot believe this community as we have seen in Bangladesh.Jai hind.
@dineshsk8529
@dineshsk8529 4 месяца назад
It will be dangerous.it is a trap.
@sajinsamuel3985
@sajinsamuel3985 4 месяца назад
Major Ravi thallal Rajabu Only old asianet news kandal mathi
@narendranpillai583
@narendranpillai583 4 месяца назад
മേജർ രവിയുടെ അഭിപ്രായം വിശ്വസിക്കുന്നു..
@purushothamankvpurushotham263
@purushothamankvpurushotham263 3 месяца назад
ഭീകരരെസഹായിക്കുന്നത്ഇണ്ടിമുന്നണിയും രാഹുലുമാണ്
@AchudanAchudan-h1q
@AchudanAchudan-h1q 4 месяца назад
Thankyou.Sri.Majar.SAR.ETHANU.ANATHAM.
@maxie_bgmi
@maxie_bgmi 4 месяца назад
കയറ്റരുത് .sleeper cells ആണത്.
@abrahamsymon8221
@abrahamsymon8221 4 месяца назад
Do not listen
@varghesethomas4791
@varghesethomas4791 4 месяца назад
Pok നമ്മുക്ക് വേണ്ട. ആ വേലിയിൽ ഇരിക്കുന്നതിനെ എടുത്ത് അകത്തു വെച്ചാൽ ആ വേലി നമ്മുടെ വിളവു തിന്നും
@pappan3787
@pappan3787 4 месяца назад
തലവേദന ഉറപ്പാണ്, ഉറപ്പാണ്, ഉറപ്പാണ്, ഉറപ്പാണ്, ഉറപ്പാണ് അവർ നാടകം കളിക്കുന്നതാണ് ശത്രുതാ മനോഭാവമാണ് ഉള്ളിൽ
@harikumarvs2821
@harikumarvs2821 2 месяца назад
എൻ്റെ അഭിപ്രായത്തിൽ ഒരിക്കലും വേണ്ട,കാരണം അവന്മാരെ ഇന്തയിൽ കൊണ്ടുവന്നാൽ,ഭാരതത്തിലെ അറ്റം ചെത്തിയവന്മാരും,ബംഗ്ലാദേശികളും ,pok യില് ആളുകളും കൂടിയാൽ,ഭാരതത്തിൽ ഇവന്മാർഭൂരിപക്ഷം ആകും, അത് അടുത്ത ഇലക്ഷനിൽ കോൺഗ്രസ്സ് മുതലെടുക്കും,ഒരിക്കലും പാടില്ലാ എന്നാണ് എൻ്റെ അഭിപ്രായം.
@mkpmkp718
@mkpmkp718 4 месяца назад
മുറിച്ചത് തുന്നി ചേർത്ത് ട്ട് എടുത്താൽ മതി 😂😂
@AsokantvVlogg-wm9ts
@AsokantvVlogg-wm9ts 4 месяца назад
തിരിച്ചി പിടിക്കും ദേശ സ്നേഹി JAI HIND
@VijayanTN-i3i
@VijayanTN-i3i 4 месяца назад
രണ്ടായിരത്തിനാല്പത്തത്തിയെഴുലേയ്ക്കുള്ളപ്പണിഎളുപ്പമാകും
@josevv2161
@josevv2161 4 месяца назад
If so, it will boost dividing the country.
@manojmb4896
@manojmb4896 4 месяца назад
29 ന് മുൻപ്. നരൻ. Pok. യിൽ ഭാരത', ത്രിവർണ്ണ'പതാക.. ഉയർത്തിയിരിക്കും,💪💪💪
@manojks2355
@manojks2355 4 месяца назад
I am with Major Ravi..😊
@SaneeshKannan-o2n
@SaneeshKannan-o2n 4 месяца назад
Venda sir ethu mathi eni venda hindhurastram mathi sathyam eni venda panipalum
@madhukar1in
@madhukar1in 4 месяца назад
ഒരു കാരണത്താലും POK ഇന്ത്യ പിടിക്കാൻ പാടില്ല. കാരണം അത് 100 % മുസ്‌ലിം പോപ്പുലേറ്റഡ് സ്റ്റേറ്റ് ആണ്. അതിനെ ഇന്ത്യയോട് ചേർക്കുന്നത് ഇന്ത്യയുടെ ഡെമോഗ്രഫി ചേഞ്ച് ആകാൻ കാരണമാകും. അതുകൊണ്ട് ഒരു കാരണത്താലും അവരെ ഇന്ത്യയോട് ചേർക്കരുത്
@satyankolladu929
@satyankolladu929 4 месяца назад
ഇതു വരാൻ പോകുന്ന ഒരാപത്തു ആണെന്ന് തോന്നുന്നു കാരണം അഥവാ പി ഓ കെ ഭാരതത്തിൽ ലയിച്ചാൽ അതികം നാൾ ഉണ്ടാകില്ല മുഴുവനോടെ നമുക്ക് നഷ്ടപ്പെടും കാശ്മീർ അപ്പുറത്തുനിന്നും വരുന്ന ആൾക്കാരിൽ മിക്കതും തീവൃവാദികളും പാക് ചാരന്മാരും ആയിരിക്കും അവരെ എടുക്കാതിരിക്കുന്നതു ആയിരിക്കും നല്ലതു
@bij144
@bij144 4 месяца назад
Ullathu kondu thripthipeduka
@Sukumaran-d9k
@Sukumaran-d9k 2 месяца назад
ഞാൻ മോദി ഭക്തനാണ്, എന്നാൽ സംഘിയല്ല, സംഘിയാണെന്ന് തുറന്നു പറയാൻ ഉള്ള ധൈര്യം ഇല്ല
@Sebastian-x9r5j
@Sebastian-x9r5j 4 месяца назад
പപ്പു 370 തിരിച്ചു കൊണ്ടു വരും എന്നു പറയുന്നു
@somasekharanpillai3117
@somasekharanpillai3117 4 месяца назад
They are cheating
@satheeshnair3053
@satheeshnair3053 3 месяца назад
What about Indo chinese war immediately after Panchasheel Treaty. Who violated the treaty ? CHINESE.. Pakistan attacked India after Bajpayee Sherrif agreement . So absolutely no significance for these type of treaties or agreement. POK is of INDIA, & WILL HAVE TO JOIN WITH INDIA IMMEDIATELY.
@sisubalans
@sisubalans 4 месяца назад
Come back n start your own film work
@SK-nh9xf
@SK-nh9xf 4 месяца назад
അവിടെ ഉണ്ടായിരുന്ന ജനങ്ങളെയും അതുപോലെ അവിടെത്തന്നെ പുനരധിവസിപ്പിക്കണം. അല്ലാതെ വെറും പച്ചക്കോണകവും കരിന്തുണിയും ഉടുത്ത മുക്കാലന്മാർ മാത്രമുള്ള ഭൂപ്രദേശങ്ങൾ മതേതര ഇന്ത്യക്കുള്ളിൽ ഉണ്ടാക്കരുത് ഉണ്ടാവരുത്.
@madhup7330
@madhup7330 4 месяца назад
Venda. Apakadam
@ramachandranr8060
@ramachandranr8060 4 месяца назад
My fear is that jihadis operating in POK will start their game in India once it becomes part of Kashmir. We need to think twice before taking control of the area.
@GouriMP-zd1pv
@GouriMP-zd1pv 4 месяца назад
The pok must be merged with Bharatham as early as possible.
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 4 месяца назад
10 കൊല്ലം 😅😊
@indirap5331
@indirap5331 4 месяца назад
ഭാരതീയരുടെ അഭിമാനത്തിന് മങ്ങൽ ഏൽപ്പിക്കുന്ന വാക്കാണ് പാക്ക് അധിനിവേശ കാശ്മീർ ഇതിനെ ഭാരത തതിൽ ലയിപ്പിച്ച് അഭിമാനം വീണ്ടെടുക്കാം
@Dasepankkal
@Dasepankkal 4 месяца назад
ഇന്ത്യയുടെ അകത്ത് ഉള്ള വിഷങ്ങളെക്കൊണ്ട് നമ്മൾ ബുദ്ധിമുട്ടിയിരിക്കുകയാണ്. അപ്പോൾ അവിടുന്ന് വരുന്നത് ഇതിനേക്കാൾ വലിയ വിഷമങ്ങൾ ആയിരിക്കും ആ വേഷത്തെ എടുത്ത് തലയിൽ വയ്ക്കണോ?
@shahidafridi7365
@shahidafridi7365 4 месяца назад
BJP❤
@JamesPV-x5o
@JamesPV-x5o 4 месяца назад
Pok lai janangalai eduthal pok
@paulosept6823
@paulosept6823 3 месяца назад
പി, ഒ, കെ, യിലെ ജനങ്ങളെ നമുക്ക് നമ്മോടൊപ്പം കൂ ട്ടാം പക്ഷെ അവരുടെ തീവ്ര വാദ സ്വഭാവം അറബിക്കടലിൽ വലിച്ചെറിഞ്ഞേച്ചു വരണം, ഒരു 5,വർഷത്തേക്ക് നിരീക്ഷണത്തിൽ വെക്കുകയും വേണം, എല്ലാത്തിനേം ഒന്ന് ശുദ്ധികരിച്ചെടുക്കണം ഏറിയൊരുകാലം ആരാന്റെ കൂടെ പൊറുത്തതാണ് 🤣🤣🤣🤣
@sreenivasanpk3749
@sreenivasanpk3749 4 месяца назад
POK Indiayodu cherthal, kurachu varshathinusesham mattoru khalisthan avasiyapedumo
@KumarKumar-vp6xy
@KumarKumar-vp6xy 2 месяца назад
Neharu.family.orickalum.adhikarathil.vararud.vannal.indiaye.murich.murich.pakistnu.kodukkum. don't.forget
@vasanthan9210
@vasanthan9210 4 месяца назад
❤❤❤ super sree modiji sir 🎉❤🎉❤🎉❤
@KrishnaKumar-pl2fo
@KrishnaKumar-pl2fo 4 месяца назад
Correct 💯 congress indiaye vitt thinnu
@papputrainer9651
@papputrainer9651 4 месяца назад
POK തിരിച്ച പിടിച്ചാലും ഇല്ലെങ്കിലും, പാക് ഇന്ധ്യക്ക് തവവേദനയായി തുടരണം, എന്നതാണ് ചില ലോകരാജ്യങ്ങളുടെ പോളിസി. നമ്മൾ ചെയ്യാനുള്ളത് ചെയ്യുക.
@leninkuttan2038
@leninkuttan2038 4 месяца назад
ജയ് ശ്രീറാം ♥️♥️♥️
@vasujayaprasad6398
@vasujayaprasad6398 4 месяца назад
പത്തു വോട്ട് ബിജെപിയ്ക്ക്
@Pkmraja-t9l
@Pkmraja-t9l 4 месяца назад
Jai Jai Barath matha Jai Jai Modigi
@prakashs1866
@prakashs1866 4 месяца назад
POK ഇന്ത്യയുടെ യൂണിയൻ ടെറിറ്ററി ആയി നിലനിൽക്കണം.
@sajeevrc5045
@sajeevrc5045 4 месяца назад
ആദ്യം akshai chin തിരികെ പിടിക്ക്, എന്താ പറ്റൂല്ലേ 🤔
@venugopalvaliyavetil7699
@venugopalvaliyavetil7699 4 месяца назад
Will they not show their true colour later. We don't want POK, if Govt decides it must be on specific conditions to control rabies,....
@nonameno-b8j
@nonameno-b8j 4 месяца назад
POK ഇന്ത്യയിൽ ചേർത്താൽ ഞമ്മടെ ശതമാനം ഈ രാജ്യത്ത് ഉയരും . കോളിഫോം ബാക്ടീരിയ പരിധി വിട്ടുയർന്നാൽ മൊത്തം ജലാശയവും വിഷമയമാകും. അതുപോലാകും ഭാരതത്തിൻ്റെ അവസ്ഥ ....
@BinuBinu-y9t
@BinuBinu-y9t 4 месяца назад
അവിടെ യുള്ള ആളുകളെ ഇങ്ങോട്ട് സ്വീകരിച്ചാൽ സമയം വരുമ്പോ അവന്മാർ തനി gunam😘കാണിക്കും.. അതിനുള്ള അടവാണ് ഈ പ്രക്ഷോഭമൊക്കെ
@ThampiChelakkat
@ThampiChelakkat 4 месяца назад
അമേരിക്കൻ അധീശതയിൽ നിലനിൽക്കുന്ന യൂണി പോളാർ വേൾഡ് ഓർഡറിൻ്റെ ആസന്നമായ പതനം മൾട്ടി പോളാർ വ്യവസ്ഥയിലേക്കും സ്വതന്ത്ര രാഷ്ട്രങ്ങളുടെ സ്വതന്ത്രമായ നിലനിൽപ്പിലും കലാശിക്കുന്ന ലോകക്രമം അത് റഷ്യയുടെ വിജയത്തോടെ വഴി തുറക്കപ്പെടും അതോടെ pok ഉൾപ്പെടേയുള്ള വിഷയങ്ങൾ പരിഹൃതമാകുകയും ചെയ്യും രാജ്യസ്നേഹിയായ സർക്കാർ ഭാരതത്തിൽ രൂപപ്പെടുകയും വേണം. ഇത് തടയാൻ നടക്കുന്ന അന്തരാഷ്ട്രകുതന്ത്രങ്ങൾ ഇന്ത്യയിലെ ചാരന്മാർ അവരെ സൃഷ്ടിക്കുന്നവർ എല്ലാം അസ്തമിക്കും
@ashokthoniyil9516
@ashokthoniyil9516 4 месяца назад
pak adheena kashmir what is this engine sambhavichu congress aano utharavathy
@damnwhosethat
@damnwhosethat 4 месяца назад
India should become stronger before integration of pok. We know what will happen if muslim population increase.
@sumeshunni6934
@sumeshunni6934 4 месяца назад
Loc madiye😂😂
@abhiframes
@abhiframes 4 месяца назад
Pok il aadhar card kashmiri samsarekunna india avede nadapaki ,pok indiayode cherkuka.
Далее