Тёмный
No video :(

കശ്മീരില്‍ എന്തേ ആരും ഇന്നലെ കല്ലെറിയാതിരുന്നത്..?I J&K 

Marunadan Malayali
Подписаться 2,5 млн
Просмотров 244 тыс.
50% 1

താടിയുള്ള അപ്പന്മാര്‍ മീശ പിരിച്ചു..കല്ലേറുമില്ല..
ആളനക്കവുമില്ല.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 541   
@rajuraghavan1779
@rajuraghavan1779 5 лет назад
നമസ്തേ സാജൻ സർ, ധീരതയോടെ ചെയ്ത കാര്യം, ധീരതയോടെ ഞങ്ങളോട് പറയുമ്പോൾ രാഷ്ട്ര സ്നേഹം കുത്തി ഒഴുകുന്നതുപോലെ എന്റെ ഉള്ളിൽ തോന്നുന്നു. സാറിനു നന്ദി....
@mmanimaruthaa1232
@mmanimaruthaa1232 5 лет назад
Sajettasathysanthamayikarygalparayunathinunanni
@olakedemude7471
@olakedemude7471 5 лет назад
Njan 100 il Aakkiii Ithokeya Like Adikendathuuuu
@wipeout6641
@wipeout6641 5 лет назад
നെഹ്‌റു ചെയ്ത തെറ്റു മോദി തിരുത്തി അഭിനന്ദനങ്ങൾ 😍😘😘 ഇനി പണ്ഡിറ്റ് കളെ അവിടെ പുനരധിവസിപ്പിക്കണം
@soujathabootty4101
@soujathabootty4101 5 лет назад
അവിടെ കാസ്മിരിപണ്ഡിറ്റുകളുംമുസ്ലിങ്ങളും അവിടെ ശത്രുക്കൾ ആയിരുന്നില്ലഭീകര വാദികൾ പണ്ഡിറ്റ്‌കൾക്ക് അവിടെ സ്വാതന്ത്രമില്ല എന്നുവരുത്തിത്തീർക്കാൻ അവിടെനിന്നു അവരെ അവർ ആട്ടിപായിച്ചു ഇപ്പോൾ അവരെകാശ്മീരിലേക്കു തിരിച്ചെത്തിക്കുന്നു കൃത്യമായ രാഷ്ട്രിയ അജണ്ട മാലെഗവ് ബോംബ് സ്ഫോടനം പോലെ സംജോതട്രൈൻ തീവച്ചതുപോലെ അട്ടിമറിക്കപെട്ട കലാപങ്ങൾ പാകിസ്തമുതലെടുക്കുന്നു അത് യാഥാർത്ഥം അതോടൊപ്പം നിരപരാധികൾ സൈന്യത്തിന്റെ ഭീകരവാഴ്ചക്കും ഇരയായിട്ടുണ്ട് അവിടെ മുസ്ലീംപട്ടാളക്കാർ പൗരന്മാർ ഭീകരർക്കെതിരെ പൊരുതുന്നത് കാണുവാൻ സാധിക്കുന്നില്ല
@manojk5006
@manojk5006 5 лет назад
Theerchayaittum athu nadakkum....suhrethe wait and see🇮🇳🙏 ⛳⛳⛳⛳⛳
@user-gs4lc5hc3c
@user-gs4lc5hc3c 5 лет назад
@@soujathabootty4101 അങ്ങനെതന്നെ ആകും.. വീണ്ടും അവർ ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണം..
@MohanKumar-ki3gh
@MohanKumar-ki3gh 5 лет назад
Koothi manjappu maratha ninakku charithram enthariyam
@Fofausy
@Fofausy 5 лет назад
ജവാഹർലാൽ നെഹ്‌റു പണ്ഡിറ്റല്ലേ ..?
@j1a9y6a7
@j1a9y6a7 5 лет назад
നന്നായി . ഇപ്പോൾ ആകെക്കൂടി നല്ല മന:സുഖം . ശക്തമായ കൈകൾ നമ്മളെ സംരക്ഷിക്കാനുണ്ടെന്നോർത്ത് .
@jasminejinnah4318
@jasminejinnah4318 5 лет назад
മനസ്സുഖം മറ്റുള്ളവരുടെ മാറ് പിളർന്നു chora കുടിച്ചു ഏമ്പക്കം വിറ്റാൽ സമാധാനം കിട്ടൂ അല്ലേ... കഷ്ടം
@minisoman982
@minisoman982 5 лет назад
@@jasminejinnah4318 ഇവിടെയുള്ള ജനങ്ങളുടെയും, പട്ടാള ക്കാരുടെയും മാറു പിളർക്കാൻ തുനിഞ്ഞാൽ ചോര കുടിച് ഏമ്പക്കം വിടുക തന്നെ ചെയ്യും. ഇപ്പൊ ഇന്ത്യ ഭരിക്കുന്നത് നട്ടെല്ലുള്ള ആൺകുട്ടികളാണ്. കൊങ്ങികളെ പോലെ കൊഞ്ഞാണന്മാർ അല്ല.
@jagathnathka3338
@jagathnathka3338 5 лет назад
@@minisoman982 മലപ്പുറം രണ്ടായി ഭാഗിച്ചു പ്രത്യേക സംസ്ഥാനം രൂപീകരിച്ച് അവിടെ 370 മം35a യും ഉണ്ടാക്കി ഒരു രാജ്യമാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.പാണക്കാട്ട് വിളിച്ചു പറഞ്ഞ മതി. കുട്ടി വിഷമിക്കണ്ടാന്നു പറഞ്ഞ് കൊട് മിനി മാഡം.
@sreekalakala2216
@sreekalakala2216 5 лет назад
@@jasminejinnah4318: മറ്റുള്ളവർ എന്നുദ്ദേശിച്ചത് ആരെയാണാവോ????? തീവ്രവാദി കളെയാ????
@SureshSuresh-lp5gn
@SureshSuresh-lp5gn 5 лет назад
Hindhukell'onnakanam'gujarath'pole'jai'hindhu
@umasreenivasan7471
@umasreenivasan7471 5 лет назад
മറുനാടൻ ആണ് രാജ്യ സ്നേഹി ആയ മാധ്യമം... എല്ലാ വാർത്തകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരു വലിയ നന്ദി!!!
@sahad754
@sahad754 5 лет назад
കാശ്മീരിൽ ഒരു കലാപവും സംഭവിക്കില്ല അവിടുത്തെ മഹാഭൂരിപക്ഷം ജനങ്ങൾ സമാധാനകാംക്ഷികൾ ആണ് കാശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാകുമ്പോൾ അവിടുത്തെ ജനങ്ങൾക്ക് നല്ലൊരു ഭാവി വാഗ്ദാനം ചെയ്യേണ്ടത് ഇന്ത്യ ഗവൺമെൻറിൻറെ കടമയാണ് അങ്ങനെ ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കാം
@rahulsukumar3183
@rahulsukumar3183 5 лет назад
തീർച്ചയായും വേണം
@mohdmmedmohammed4089
@mohdmmedmohammed4089 5 лет назад
Enyanu mone pooram nammude alugal erangum August 15 nu Indian border kadannu varum bake Indian Muslims nokekola
@sreekalakala2216
@sreekalakala2216 5 лет назад
,👌👌👌👌👌👌
@tangledlife3518
@tangledlife3518 5 лет назад
@@mohdmmedmohammed4089 സംഘിയാണല്ലേ! ആ വെള്ളം അങ്ങോട്ട് മാറ്റി വച്ചേരേ!
@gayathri4733
@gayathri4733 5 лет назад
1000 കണക്കിന് തദ്ദേശീയരെ നശിപ്പിക്കുകയും 3 ലക്ഷത്തിലധികം തദ്ദേശവാസികളെ ഓടിച്ചപ്പോഴും ഈ ഭൂരിപക്ഷ സമാധാനക്കാർ ഒരു എതിർ ശബ്ദം പോലും ഇന്നുവരെ മിണ്ടിയില്ല !!! 'സമാധാനക്കാരായതുകൊണ്ടാവും ' ?¿¿¿!!!
@kalabhairavam3309
@kalabhairavam3309 5 лет назад
അതെ 3കുടുംബങ്ങൾക്ക് സ്വയം ഭരണാവകാശം നഷ്ടപ്പെട്ടു നല്ല കാശ്മീരികൾ ഭാരതത്തിനൊപ്പമാണ് .
@mohamedshareef2013
@mohamedshareef2013 5 лет назад
എടോ..ആ മൂന്ന് രാഷ്ട്രീക്കാർ കാശ്മിരികളാണടോ നിന്റ ആരാ അവിടെ ഭരിക്കാൻ .ഇനി ആകെ സംഘർഷത്തിൽ നശിപ്പിച്ചു ജീവിക്കാൻ കൊള്ളാതാക്കുന്ന സംഘീ പിശാചുക്കൾ വിനാശകാല വിനാശക്കാർ
@ratheeshratheesh.c.k461
@ratheeshratheesh.c.k461 5 лет назад
@@mohamedshareef2013 അനക്കിരിക്കട്ടെ ഒരു പ്ലിംങ്
@dominicchacko6416
@dominicchacko6416 5 лет назад
ശ്രേയസ്കരമായ ഭരണം..... അഭിനന്ദനങ്ങൾ......
@kpregith
@kpregith 5 лет назад
അഭിനന്ദനങ്ങൾ
@ratankumarkp
@ratankumarkp 5 лет назад
പ്രതിഷേധം തീരെ ഇല്ലെന്ന് എന്ന് പറയരുത് നമ്മൾ പോസ്റ്റോഫീസ് ഉപരോധിച്ചത് ് കണ്ടില്ലേ
@kakkolillalitha1470
@kakkolillalitha1470 5 лет назад
കേരളത്തിൽ എന്നാണാവോ ഇങ്ങനെയൊരു സർജിക്കൽ പരിപാടി വരുന്ന ത്.
@manumohanmohan5087
@manumohanmohan5087 5 лет назад
മോദി ക്ക് ശേഷം ആരെന്നു ഒരു സംശയം ഉണ്ടായിരുന്നു അത് മാറിക്കിട്ടി
@user-gf2kv2xw3g
@user-gf2kv2xw3g 5 лет назад
Bro ഒന്നല്ല ഒരായിരം മോദിമാർ വീടും കൂടും ഉപേക്ഷിച്ചു മടകളിൽ കഴിയുന്നുണ്ട്. "ധർമ്മം" സംരക്ഷിക്കാൻ
@mohdmmedmohammed4089
@mohdmmedmohammed4089 5 лет назад
Athinu avan jevanode unddayitu vendde
@user-vq8qg9qh9h
@user-vq8qg9qh9h 5 лет назад
@@mohdmmedmohammed4089 നിനക്കൊന്നു പൊട്ടികരഞ്ഞൂടെ
@poojithavlogs1001
@poojithavlogs1001 5 лет назад
@@mohdmmedmohammed4089 nee pakistanil podaaaa. Panna pakistani
@prs3341
@prs3341 5 лет назад
@@mohdmmedmohammed4089 പുതിയ നിയമം പാസാക്കിയത് അറിഞ്ഞില്ല ഇങ്ങനെ പറഞ്ഞാൽ ചിലപ്പോൾ പണി കിട്ടും.
@abhilashmk3263
@abhilashmk3263 5 лет назад
Love you PM Modi...long live our Prime Minister. We Indians love you PM and Home Minister.
@COVID-qk5rj
@COVID-qk5rj 5 лет назад
ഭാരത് മാതാ കീ ജയ് ജയ് മോദിജി ജയ് അമിത് ഷാ ജി
@kunnathumesh4919
@kunnathumesh4919 5 лет назад
കല്ലെടുത്തെറിഞ്ഞാൽ കാശ്. ആര് കൊടുക്കും ,കാശ് കൊടുക്കുന്നവരെല്ലാo ഉള്ളിലാണ്-
@valsanmaroli4192
@valsanmaroli4192 5 лет назад
avide umar and family yanu chakravarthi ? avaranu allam
@Vaigasha
@Vaigasha 5 лет назад
അത് സത്യം
@manisstudio1388
@manisstudio1388 5 лет назад
കേരളഠ ഇന്ത്യൻ പട്ടാള ഭരിക്കുവാൻ സജ്ജമായിരിക്കുന്നു അഭിനന്ദനങ്ങൾ
@subhashnykulangara
@subhashnykulangara 5 лет назад
വളരെ നല്ല കാര്യങ്ങൾ മോദിക്കും BJP ക്കും എന്റെ ആശംസകൾ ഇതു കണ്ടിട്ട് ഇനി ചിലപ്പോൾ രാഹുൽ ഗാന്തി തന്നെ ബിജെപിയിലോട്ട് മാറിക്കുടായ്ക ഇല്ല
@sathiyadevan7705
@sathiyadevan7705 5 лет назад
Thanks. But you can also remember Mr Ajith doval he is the hero of the task !
@prathapnair1664
@prathapnair1664 5 лет назад
ബിഗ് സല്യൂട്ട് മോഡിജി... അമിത് ഷാ ജി... അജിത് ഡോവൽ സാർ...കേന്ദ്ര സർക്കാർ... ജയ് ഹിന്ദ്
@girishnair6228
@girishnair6228 5 лет назад
പാക്ക് അധീന കശ്മീർ പിടിച്ചു കഴിഞ്ഞാൽ ,പിന്നെ പാക്ക് പഞ്ചാബ്തിരിച്ചു പിടിക്കണം
@kukukuku9316
@kukukuku9316 5 лет назад
ചങ്കൊറൊപ്പും നട്ടെല്ലുമുള്ള ഭരണാധികാരികള്‍ 💪💪💪💪💪.
@newindia4957
@newindia4957 5 лет назад
പണ്ട് കളിച്ചകളിഇനി നടക്കില്ല കോയാ,,,
@jpsworld108
@jpsworld108 5 лет назад
201 ഇമ്രാൻ കുഞ്ഞുങ്ങൾ ഡിസ്‌ലൈക്കു ചെയ്തിട്ടുണ്ട്
@pramodtp4500
@pramodtp4500 5 лет назад
അല്ല സാജൻ സാറേ കേരളത്തിൽ DYFI പോസ്റ്റാഫീസ് ഉപരോധിച്ചത് കണ്ടില്ലേ...
@balakbalak9877
@balakbalak9877 5 лет назад
Ade avarude father's Pakistanigal ayade konde aane.
@rahulkrishnan6142
@rahulkrishnan6142 5 лет назад
Ennnitippo enth sambavichu dyfi kurachath oru wardinu veliyil poyittilla🤭🤭🤭🤭🤭
@Professional6969
@Professional6969 5 лет назад
അങ്ങനെ എങ്കിലും അവിടേ 10പേർ വന്നല്ലോ
@arunmenon1025
@arunmenon1025 5 лет назад
Thanthakku pirannavar aanenkil kashmeeril poyi uparodhikkumayirunnu
@rahulkrishnan6142
@rahulkrishnan6142 5 лет назад
Kashmiru vare ponda kuranjath rajya thalsthanathelum poyonnu prethikarikkamayirunnu. Prethikarikku sakhave prethikarikku
@pramodssai9883
@pramodssai9883 5 лет назад
ചങ്കൂറ്റമുള്ളവർ ഭരിക്കുന്നതിൽ അഭിമാനികൂ ജയ് ഹിന്ദ്
@boneyjosephantony7625
@boneyjosephantony7625 5 лет назад
Big Salute to Modi and AmitShah proud to be an Indian
@rameshkarumam792
@rameshkarumam792 5 лет назад
ഇതാണ് ചടുലമായ നീക്കം. നന്മകൾ പുലരട്ടെ ഭാരതത്തിൽ..
@vishnulalkrishnadas6262
@vishnulalkrishnadas6262 5 лет назад
ഇപ്പോൾ എനിക്ക് ഉറപ്പുണ്ട്.ലോകം മുഴുവൻ മുസ്ലിങ്ങൾ വളർന്ന് പടർന്നാലും എന്റെ ഭാരതം എന്നും ഹിന്ദു രാജ്യം ആയിരിക്കും.ഒരു തിന്മകും ഭാരതത്തെ നശിപ്പിക്കാൻ കഴിയില്ല.സംഘം അതിന് സമ്മതിക്കില്ല.സവർക്കർ മുതൽ അമിത് വരെ അതും അല്ലേൽ ജെ പി നദ്ദയും,രാം മാധവും,സുനിൽ ധിയോദർ വരെ സ്വന്തം ജീവിതം സംഘത്തിന് ഉഴിഞ്ഞു വെച്ച ആയിരകണക്കിന് പതിനായിരക്കണക്കിന് സംഘ പുത്രന്മാർ ഭാരതത്തിന് കാവലുണ്ട്...
@ibrahimkk2474
@ibrahimkk2474 5 лет назад
ഭാരതം ഇത് വരെ ഹിന്ദു രാജ്യമല്ല ഇനി ഇവിടെ നിന്ന് അങ്ങോട്ടും അങ്ങിനെ തന്നെ ആയിരിക്കും വെറുതെ മനപ്പായസം ഉണ്ണേണ്ട.
@vishnulalkrishnadas6262
@vishnulalkrishnadas6262 5 лет назад
@@ibrahimkk2474 അഞ്ചര വർഷം മുൻപേ മോദി ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്നോ.ബി ജെ പി അധികാരത്തിൽ വരുമെന്നോ ആരും കരുതിയില്ല.അങ്ങനെ രാജ്യത്തെ ഇടത്-മുസ്ലിം തീവ്രവാദികൾ ചാർത്തികൊടുത്ത വർഗ്ഗിയവാദി എന്ന പേരുമായി മോദി അധികാരം പിടിച്ചു.മോദി നോട്ട് നിരോധിച്ചു ആരും സ്വപനത്തിൽ പോലും ചിന്തിക്കാത്ത കാര്യം.മോദി ബി ജെ പിയെ ഇരുപത്തി രണ്ട് സംസ്ഥാനത്ത് അധികാരത്തിൽ എത്തിച്ചു.മോദി ഇനിയും ഭരിക്കുമോയെന്ന് ചിന്തിച്ചടത്ത്.ബി ജെ പിയെ മൃഗിയ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ എത്തിച്ചു.ആരും കൈ വെക്കാൻ മടിച്ച കാശ്മീർ വിഷയം നടപ്പാക്കി.ഭാരതം ഹിന്ദു രാഷ്ട്രം എന്ന് പ്രഖ്യാപിച്ചില്ലേലും ഹിന്ദു രാഷ്ട്രമാണ്.രാജ്യസഭയിൽ കേവല ഭൂരിപക്ഷം കൈവരിക്കുന്നയന്ന്.ഒരൊറ്റ ഇന്ത്യയും ഒരൊറ്റ നിയമവും നടപ്പിൽ വെറും.അത് ശരിയാ നിയമവും കാനൻ നിത്യവും ആയിരിക്കില്ല.ഹിന്ദു വിശ്വാസത്തിൽ ഊന്നിയ ഇന്ത്യൻ സിവിൽ കോഡ് ആയിരിക്കും.ഒരൊറ്റ തിരഞ്ഞെടുപ്പ് എന്ന ബി ജെ പിയുടെ അടുത്ത സ്വപ്നം ഉടനെ ഉണ്ടാകും.അത് കഴിഞ്ഞു അയോദ്ധ്യ.പിന്നെ എല്ലാവരും ഒന്നാകുന്ന സിവിൽ കോഡും.
@albertkply
@albertkply 5 лет назад
Vishnulal krishnadas എല്ലാം ഇഷ്ടമായി പക്ഷെ നിന്റെ ആ വർഗ്ഗീയ ഭാഷ വേണ്ട. ഭാരതം എന്നും മതേതരം ആയിരുന്നു .ഇനിയും ആയിരിക്കുകയും ചെയ്യും . ലോകത്തിൽ തന്നെ ഏറ്റവും അധികം ഇസ്ലാം വിശ്വാസികൾ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. അതു പോലെ തന്നെ കൃസ്ത്യാനികളും : വർഗീയ വിഷം കുത്തി വെച്ചാൽ അന്നു തുടങ്ങുംഈ രാജ്യത്തിന്റെ സർവ്വ നാശം..
@ushakumari1494
@ushakumari1494 5 лет назад
@@vishnulalkrishnadas6262 d
@vishnulalkrishnadas6262
@vishnulalkrishnadas6262 5 лет назад
@@albertkply ഭാരതം ഹിന്ദു രാഷ്ട്രം തന്നെയാണ് സുഹൃത്തേ.ഭാരതത്തെ മതേതര രാജ്യം ആക്കി നശിപ്പിച്ചത് കോൺഗ്രസ്സും,നെഹ്രുവും ചേർന്നാണ്.ഭാരതം എപ്പോഴും മതേതര രാജ്യമായി ഇരിക്കണമെന്നോ,സിവിൽ കോഡ് നടപ്പാക്കാൻ പാടില്ലെന്നോ ഡോ അംബേദ്ക്കർ എങ്ങും പറഞ്ഞിട്ടില്ല.ലോക്സഭാ പാസ്സ് ആക്കി രാഷ്‌ട്രപതി ഒപ്പ് വെച്ചാൽ അത് നിയമം ആയി.ഭാരതം മതേതരം ആണെന്ന് പേപ്പറിൽ മാത്രമേയുള്ളു.ഭാരതത്തിന്റെ ആത്മാവ് ഹിന്ദ്വത്തിൽ ആണ്.അത് ഇതുവരെ അറിയില്ലേ മാന്യ സുഹൃത്തിന്.ഏക സിവിൽ കോഡ് വേറുന്നതോടു കൂടി നിയമങ്ങൾ അലിഖിതമായ ഹിന്ദു വിശ്വാസത്തിൽ അതിഷ്ടിതമാരിക്കും.
@mathewparamunda8380
@mathewparamunda8380 5 лет назад
ഇനി കേരളത്തിൽ ഇറങ്ങുക നാണംകെട്ട cpm നെ തീർക്കുക ന്യൂന പക്ഷം ദേശീയതക്കൊപ്പം
@muralidharan6986
@muralidharan6986 5 лет назад
Vaja Va
@varghesejaison5454
@varghesejaison5454 5 лет назад
Still so excited and happy. Ethinumunp jeevithathil orikalpolum swandham rajyathe orth ethra sandhoshikan pattiyitilla. Dhaivathinu orayiram Nanni, ee divasam kaanichuthannathinu.
@Vaigasha
@Vaigasha 5 лет назад
Ys our sincere tnks to god
@radhakrishnanpk7230
@radhakrishnanpk7230 5 лет назад
രാജ്യത്തിന്റെ അഭിവാജ്യഘടകമാകണമെങ്കിൽ മറ്റു സംസ്ഥാനങ്ങൾക്കൊപ്പം തുല്യത എല്ലാ കാര്യത്തിലും ഉണ്ടാകണം... പ്രത്യേക പദവി എടുത്തുകളഞ്ഞതോടുകൂടി അങ്ങനെ സംഭവിച്ചിരിക്കുന്നു ....
@brave5552
@brave5552 5 лет назад
ഏതു ധൈര്യവാനും പുലി കരടി അതുപോലെയുള്ള ക്രൂര മൃഗങ്ങളെയും വിഷസർപ്പം പോലെയുള്ള ക്രൂര ജന്തുക്കളെയും പേടിക്കും അത് സ്വാഭാവികം
@AneditzAneditz
@AneditzAneditz 5 лет назад
ഇനി വേണം ദാൾ തടാകത്തിന്റെ തീരത്ത് ഒരു 10 sentസ്ഥലം വാങ്ങി വീട് വെയ്ക്കാൻ.എന്നിട്ട് തടാകത്തിൽ ചൂണ്ടയിട്ട് മീനും പിടിച്ച് രണ്ട് സ്മോൾ അടിക്കാൻ...
@kannanv1694
@kannanv1694 5 лет назад
പോകുമ്പോൾ എന്നെയും കൂടെ vilikkane
@AneditzAneditz
@AneditzAneditz 5 лет назад
@@kannanv1694 😉😉😉ഉറപ്പായും
@SureshSuresh-lp5gn
@SureshSuresh-lp5gn 5 лет назад
Poodaa'puraaa
@mallutt1365
@mallutt1365 5 лет назад
@@SureshSuresh-lp5gn നിന്നെ നിന്റെ തളള തൂറിയാണോടാ പെറ്റത് തായോളി. നീ പൂറ്റിൽ കൂടിയല്ലേ വന്നത്.
@bharathank9534
@bharathank9534 3 года назад
Athu Devinder Singh inode oru vaaku paranjaal mathi. Onnum kodukkathe vaangi tharum.
@mattgamixmatgamix7114
@mattgamixmatgamix7114 5 лет назад
സമ്മതിച്ചു മോദിജി &അമിത്ഷാ.. Big salute. ☝☝☝☝🙏🙏🙏
@user-td9rd9cu8r
@user-td9rd9cu8r 5 лет назад
ഈ വാര്‍ത്ത കേട്ടപ്പോള്‍ രോമാഞ്ചം വന്നത് എനിക്ക് മാത്രം ആണോ
@binusnair4476
@binusnair4476 5 лет назад
Not finish. It's only starting. We want clean india. Especially in kerala. Thankyou Mr modi ji you are well. Thankyou
@gokuldeep7282
@gokuldeep7282 5 лет назад
കേരളത്തിൽ വേണ്ടി വരും ഒരു സർജിക്കൽ strike
@harikumarthazekkode6653
@harikumarthazekkode6653 5 лет назад
വൈകാതെ ഉണ്ടാകും ഇന്നലെ മലപ്പുറത്തു നടന്ന പ്രതിഷേധം വേണ്ടപ്പെട്ടവർ കണ്ടിട്ടുണ്ട് കാത്തിരിയ്കാം കശ്മീർ പൂപറിയ്ക്കുന്ന ലാഘവത്തോടെ കൈകാര്യം ചെയ്തു പിന്നല്ലേ കേരളം മിലിട്ടറി ഇറങ്ങിയാൽ ഉറപ്പിച്ചോ ഓപ്പറേഷൻ കേരള ആരംഭിച്ചെന്ന്
@royalsp80
@royalsp80 5 лет назад
അത് ജനങ്ങള്‍ നടത്തിക്കോളും. 2021, ല്‍ മാക്രികളേയും പിണത്തിനെയും അടിച്ചോടിക്കും കേരളത്തീന്ന്.
@maskbuddy7619
@maskbuddy7619 5 лет назад
@@harikumarthazekkode6653 malappurath entha nadannath
@jithumonjithu3587
@jithumonjithu3587 5 лет назад
ഞാൻ bjp അല്ല പക്ഷെ കേരളഠ ഭരിക്കാമെങ്കി ഈ നാടുഠ ഭീതി മുക്തമായേനെ എന്ന് തോന്നണു
@jithumonjithu3587
@jithumonjithu3587 5 лет назад
ജയ് bjp great job done, no body can....
@wipeout6641
@wipeout6641 5 лет назад
വോട്ട് ഫോർ ബിജെപി
@anns143
@anns143 5 лет назад
♥️bjp♥️
@royalsp80
@royalsp80 5 лет назад
Exactly
@minisoman982
@minisoman982 5 лет назад
ഈ രണ്ടു പാർട്ടിയും ഭരിച്ചാൽ, കേരളം മറ്റൊരു കശ്മീർ ആയിമാറും. Bro. ജനങ്ങൾ മനസിലാക്കിത്തുടങ്ങി.
@mpspvs7910
@mpspvs7910 5 лет назад
This is the correct move. Am not a bjp supporter but I support for this move. Kashmir is part of India. Now there is a brave people to stand for right.
@shobaravi8389
@shobaravi8389 5 лет назад
Iam very proud of Indian priminister and Amith Sha.
@asokkumar4992
@asokkumar4992 5 лет назад
സാജന്റെ താടി കണ്ടിപ്പോൾ എനിക്കും പേടിയായി
@midhuns11
@midhuns11 5 лет назад
Vedi pottum thala povum
@bhargaviamma7273
@bhargaviamma7273 5 лет назад
"ആയതു കൊണ്ട് ശഠനോടു ശാഠ്യം വേണം ---- " എന്നു് ഭാരതീയ സാഹിത്യം വിലയിരുത്തിയതു് വെറുതേയല്ലല്ലോ?
@wipeout6641
@wipeout6641 5 лет назад
@@bhargaviamma7273 സത്യം
@harikumarthazekkode6653
@harikumarthazekkode6653 5 лет назад
ഇതാണ് നിലപാട് ഇതിനെയാണ് ഇരട്ടചങ്കെന്നു പറയുന്നത് അല്ലാതെ വാളുവെച്ചുകിടക്കുന്നവന്ടെ കാലിനിടയിൽകൂടി നടന്നുപോകലല്ല പരനാറി അമിത്ഷായെപറ്റി പറഞ്ഞതെന്ത് തടിയേയുള്ളു ഉള്ളുപൊള്ളയാണെന്ന് അത്‌ തന്ടെ വാലാട്ടിപ്പട്ടി ഇപി ജയരാജൻ ഇത് ആള് വേറെയാ വിഘടനവാദികൾ കാശ്മീരിൽ ഇല്ലാഞ്ഞിട്ടല്ല കല്ല്കിട്ടാഞ്ഞിട്ടല്ല കുടുംബത്തെ കാണാൻ കഴിയില്ലെന്ന് മനസ്സിലായി അത്ര തന്നെ ഈ പുക്കാറുംപുകിലും ഏറിയാൽ ഒര്മാസം
@manojkumars389
@manojkumars389 5 лет назад
ഇഷ്ടപ്പെട്ടു
@Joseash
@Joseash 5 лет назад
😁😁😁
@subashponnuswamy9345
@subashponnuswamy9345 5 лет назад
Ha ha ha....
@demonslayerisbestanime
@demonslayerisbestanime 5 лет назад
എറിഞ്ഞു നോക്ക്, വിവരം അറിയും
@sreejithnarayanan7554
@sreejithnarayanan7554 5 лет назад
മറുനാടൻ ചാനൽ ദേശീയ ബോധം ഉള്ളത്.... ഭരണത്തിൽ തെറ്റ് സംഭവിക്കുമ്പോൾ വിമർശിക്കുന്നത് പോലെ നല്ല കാര്യങ്ങളിൽ സപ്പോർട് കൊടുക്കുകയും ചെയ്യുന്നു
@sukumarannanu5220
@sukumarannanu5220 5 лет назад
This should have been done 25 years back...Better later than never.... Well done India....
@jacobpoulose5276
@jacobpoulose5276 5 лет назад
Well said ... jay hind
@ednacelario4914
@ednacelario4914 5 лет назад
ഇന്നലെ മുതൽ താൻ പറയുന്നുണ്ട് ഇനി എന്താണ് സംഭവിക്കുന്നത് എന്ന് ,, തനിക്ക് എന്തെങ്കിലും കാഷ്മീരിൽ സംഭവിക്കണം എന്നുണ്ടോ ?
@rra8721
@rra8721 5 лет назад
കല്ലെടുക്കാൻ കൈ വിറക്കും അതു കൊണ്ട്
@terrinicholson6969
@terrinicholson6969 5 лет назад
ഭാരത് മാതാ കീ ജയ് 💪💪💪👌👌👌👍👍👍👍👍👍
@shspu
@shspu 5 лет назад
ഏതെല്ലാം ആയിരിന്നു. കാശ്മീർ നിന്നു കത്തും എന്നു മെഹ്ബൂബ😊😊😊 370 ൽ തൊട്ടാൽ കാശ്മീർ ഇന്ത്യയിൽ ഉണ്ടാകില്ല എന്ന് ഒമർ അബ്ദുള്ള. 😊😊 60 ഞമ്മ ഭരിച്ചിട്ടു നടക്കാത്ത കാര്യം, അവിടത്തെ ജനത്തെ (മുസ്ലിങ്ങളെ) ഹൃദയത്തിൽ എടുക്കണം എന്നു സോണിയ 'ജി'. ചർച്ച ചെയ്യണം എന്ന് യച്ചൂരി😊😊 കൊലമാസ് ഇതൊന്നും അല്ല. മോഡി പത്തു തവണ പ്രധാനമന്ത്രി ആയാലും ആർട്ടിക്കിൾ 370 നിലനിൽക്കും എന്നു ഫാറൂഖ് അബ്ദുള്ള😊😊😊😊😊😊😊😊😊😊😊 പവനാഴി ശവമാകാൻ ആകെ വേണ്ടി വന്നത് 4 മണികൂർ. 😊😊😊😊 ഇത്രേ ഉള്ളൊ ഈ ആർട്ടിക്കൽ 370. 😊😊😊😊😊 ഇതിപ്പോ ഏതാണ്ട് 'ദേശിയപാർട്ടി വരുന്നേ, ദേശിയ പാർട്ടി വരുന്നേ' എന്നു പേടിപ്പിച്ചിട്ടു. നാലും മൂന്നു ഏഴു മാക്രികൾ വന്ന പോലെ ഉണ്ടല്ലോ😊😊😊😊😊😊 എന്തെല്ലാം ആയിരിന്നു. ഇതിപ്പോ സംസ്ഥാനം തന്നെ ഇല്ലാതായി😊😊😊 (പണിതത് കശ്മീരിൽ ആണ് എങ്കിലും, കൊണ്ടത് കേരളത്തിൽ ആണ്.)
@prasobhap
@prasobhap 5 лет назад
M
@rajathnair1852
@rajathnair1852 5 лет назад
Last bracketil ittath oru vallatha Sathyam thanne aanu😂
@mundethallhomegarden7162
@mundethallhomegarden7162 5 лет назад
വാസ്തവം....
@pradeepbharatiya7777
@pradeepbharatiya7777 5 лет назад
😄😍👍👍👍
@rakhikrishna2606
@rakhikrishna2606 5 лет назад
Last poit polichu😆👍
@sumeeshsumeeshsurendran7122
@sumeeshsumeeshsurendran7122 5 лет назад
Great work modi Ji & sha ji
@anitafrancis5866
@anitafrancis5866 5 лет назад
THALAYILE ASUGAM MAARI KITTI ..INI KAALILE AANIROGAM (KERALATHIL) MAARIYAAL ..SWARGA RAAJYAM INDIA... ONE NATION ONE RULE ONE PARTY...
@sudheesh5086
@sudheesh5086 5 лет назад
വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം മോദി സർക്കാരിനോട് ഒരു ഇഷ്ടം തോന്നുന്നു..... ഈ പ്രാവശ്യത്തെ എന്റെ വോട്ടു പാഴായി പോയി.... അടുത്ത പ്രാവശ്യം ഇനി അതുണ്ടാവില്ല. മാറി ചിന്തിക്കേണ്ട കാലമായ് ബ്രോസ്സ്....നമ്മുടെ കൂടെ നിൽക്കുന്ന സർക്കാരിന്റെ കൂടായ നമ്മൾ നിൽക്കേണ്ടത്....അല്ലാതെ രാജാവ് കളിക്കുന്നവന്റെ കൂടെയല്ല.....
@narayanankutty326
@narayanankutty326 5 лет назад
Superb !!!
@abdullakalikavu5365
@abdullakalikavu5365 5 лет назад
ഒന്ന് പറഞ്ഞോട്ടെ, സാക്ഷാൽ പാക്കിസ്ഥാനെ ഇന്ത്യയോട് ചേർക്കാൻ കഴിവുള്ളവരാണ് ധീരൻമാർ, വൈകാതെ അതും കൂടി പ്രതീക്ഷിക്കാം, അങ്ങിനെ പൂർണ്ണ ഇന്ത്യ തിരിച്ച് വരട്ടെ.
@athulpmenon9573
@athulpmenon9573 5 лет назад
thankalude aaa moham nadakkilla.
@rajathnair1852
@rajathnair1852 5 лет назад
No...enthinu....avide muzhuvan dharidhryam aanu...avarekoodi theettipottano
@VIPINKUMAR-xr4iy
@VIPINKUMAR-xr4iy 5 лет назад
Ayyo athuvendee...Pakistan avde thanne ninnote namuku venda. Pinne ingot Keri choriyan vannal angot Keri chumma angu mathum.
@manojbhaskaran8394
@manojbhaskaran8394 5 лет назад
Excellent review
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 5 лет назад
91000 രൂപ വീതം നൽകി കൊണ്ടേയിരിക്കണം 4300രൂപ up പോലുള്ള സംസ്ഥാനത്തു നൽകുമ്പോൾ ഈ കാശ്മീർ എന്തിനു ഇങ്ങനെ സ്വാതന്ദ്രിയം കൊടുത്തു കൊണ്ടു കൂടെ നിർത്തണം
@Harikuttan96
@Harikuttan96 5 лет назад
ആമ്പിള്ളാരു തീരുമാനമെടുത്തു അത് ചങ്കൂറ്റത്തോടെ നടപ്പാക്കി... താടിയുള്ള അപ്പനെ പേടിയുണ്ട്
@shyamjithks4113
@shyamjithks4113 5 лет назад
ഇന്ത്യയുടെ ⛰️തലവേദന മാറി ഇനി കാലിലെ🌴 മന്തു രോഗം കൂടി മാറിയാൽ ഇന്ത്യ രക്ഷപെട്ടു..
@jalakam3345
@jalakam3345 5 лет назад
Height of humersense.. 😂
@Vaigasha
@Vaigasha 5 лет назад
മന്ത് രോഗം സുടാപ്പി കമ്മി യും ആണ്.Good
@O_Donahue
@O_Donahue 5 лет назад
Super Super Super!
@sajurocky1606
@sajurocky1606 5 лет назад
പൊങ്ങച്ചക്കാരൻ നെഹ്റു ചെയ്ത തെറ്റുകൾക്ക് പിന്നീട് വന്ന കൊള്ളക്കാർ കാശ്മീർ ഒരു ഒരു ബിസിനസ് സാമ്രാജ്യം ആക്കി മാറ്റിയപ്പോൾ (പണം പലപേരുകളിൽ അടിച്ചുമാറ്റി) നിരപരാധിയായ ആയിരക്കണക്കിന് ജവാൻമാരെ നമ്മൾ നഷ്ടപ്പെട്ടു . എൻറെ പിതാവ് അവിടെ ജവാൻ ആയി ജോലി ചെയ്തതാണ് "ചാരി നിൽക്കുന്ന ചുമരിനെ പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു അവിടെ" ഇനി എന്തായാലും അത് ആവർത്തിക്കാൻ സാധ്യതയില്ല???? ജയ് ജവാൻ,ജയ് ഭാരത്.!!!
@sureshKumar-xd1cu
@sureshKumar-xd1cu 5 лет назад
പപ്പു മോനേ നീഎവിടെ
@arjunck8221
@arjunck8221 5 лет назад
Excellent Report 👍
@pravee15
@pravee15 5 лет назад
സത്യം വെട്ടിതുറന്നു പറയുന്ന അങ്ങേയ്‌ക്ക് ഒരു ആയിരം like
@venugopalb1172
@venugopalb1172 5 лет назад
അങ്ങ് മറന്നുപോയ ഒരു കൂട്ടർ കൂടിയുണ്ട് സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി കഴിയേണ്ടി വന്ന പണ്ഡിറ്റ് വിഭാഗം. നാടുമുഴുവനും ബോംബ് പൊട്ടിച്ചു നടക്കുന്നവർ അഴിക്കുളളിലാകുമ്പോൾ അവരുരെ മനുഷ്യാവകാശം(?) സംരക്ഷിക്കാനെന്നു പറഞ്ഞ് തെരുവിലിറങ്ങുന്ന പുരോഗമന മതേതരന്മാരോ, നവോത്ഥാന നായകരോ, ബുദ്ധി ജീവികളോ(ക്ഷുദ്രജീവികളെന്ന് അസൂയക്കാർ വിളിക്കുന്നതാണ്) ഈ പാവം മനുഷ്യർക്കുവേണ്ടി ശബ്ദിച്ചിട്ടുണ്ടോ?
@vinodnarayanan4547
@vinodnarayanan4547 5 лет назад
👏👏👏👏👏👏
@ExcitedDove-gl6vw
@ExcitedDove-gl6vw 3 месяца назад
നെഹ്രു കുടുംബം കശ്മീർ തകർത്തു.... പപ്പു രാജൃം. കുളംതോണ്ടും....😂
@nithinmohan7813
@nithinmohan7813 5 лет назад
കശ്‍മീർ പ്രശ്നം തീർന്നു 😃😃😃💜🇮🇳👍🙏.ഇനി ബാക്കി ഭാഗം പിടിച്ചാൽ മതി.
@Anilkumar-rk4it
@Anilkumar-rk4it 5 лет назад
എന്നാണാവോ കേരളത്തെ ഒന്നു സ്വതന്ത്രമാക്കി ഇന്ത്യയോട് ചേർക്കുക.
@manikuttyaishu1840
@manikuttyaishu1840 5 лет назад
😂😂😂😂👍
@Vaigasha
@Vaigasha 5 лет назад
അതും വരുന്നുണ്ട് ബ്രോ ജസ്റ്റ് wait
@bibinthampy1599
@bibinthampy1599 5 лет назад
Enim nuzhanju kayatathinu..oru theerumanam ayi..superb..
@manojk5006
@manojk5006 5 лет назад
Mr saajan sir...🤩🤩🤩angayude oro..vaakkum kettapol olla santhosham.... njaan romanja pulakithanaaipoyi.....😍😍😍😍😍😍😍🙏
@rageshr5704
@rageshr5704 5 лет назад
സൂപ്പർ
@Beenas-vlogs
@Beenas-vlogs 5 лет назад
Vikiyanengilum oru nalla kariam nadannallo. Itheppozhe nadakkendathayirunnu. Sarkarinu Ella vidha aasamsakalum👍👍
@sajup.v5745
@sajup.v5745 5 лет назад
Good👍
@jayachandrand3058
@jayachandrand3058 5 лет назад
ഇന്നലെ ഇങ്ങനെ അല്ലല്ലോ സാർ പറഞ്ഞതു.
@jineeshvc1916
@jineeshvc1916 5 лет назад
സാജൻ ചേട്ടന്റെ കാഴ്ചപാട് കാരക്ട് ആണ്.....
@ambilyrajeev6083
@ambilyrajeev6083 5 лет назад
👏👏👏👏👏
@abdulnazar8775
@abdulnazar8775 5 лет назад
കാത്തിരുന്ന് കാണാം
@sree9880
@sree9880 5 лет назад
ഇവരാണ് ഭരണാധികാരികള്‍.
@bijukumar3353
@bijukumar3353 5 лет назад
Super sajan. We love u thaadiulla dheeranaya sajan. Jai hind.
@royvarghese7324
@royvarghese7324 5 лет назад
🙏👍👌💪
@bijnlukose9970
@bijnlukose9970 5 лет назад
ini kalluu erijal shot at sight
@subeesholamkunnu
@subeesholamkunnu 5 лет назад
ഹോ നമിച്ചു.... ധീരരേ മുന്നോട്ട്
@arunkp9133
@arunkp9133 5 лет назад
Sathyasanthamay parayunna oru chanal undengil adh marunadan aanu ennu anubhavathil enik manasilay thettum sheriyum nikshpakshamay parayunna sajen sir your great
@remo19304.
@remo19304. 5 лет назад
💯
@rahiriya656
@rahiriya656 5 лет назад
പണ്ഡിറ്റ്‌കളെ തിരിച്ചു കൊണ്ടുവരാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ല മോദി കി ജയ്‌
@gowoohno5424
@gowoohno5424 5 лет назад
Remember MrAjith Dhoval..he is the brain
@jithinkv6910
@jithinkv6910 5 лет назад
PULIKKUTTIKAL
@joykaniyamparambil3113
@joykaniyamparambil3113 5 лет назад
Hi, Good. You have reported well. What you said is true. Two strong persons. Now there is an administration good for Indians. All the best. I also like the comment of Mr. Jithumon Jithu below., 8th comment from top to bottom.
@gvenugvenu-qc3xt
@gvenugvenu-qc3xt 5 лет назад
Great India jai modi ji Jai bjp congratulations jaihind
@hussainar4463
@hussainar4463 5 лет назад
കാശ്മീരികളെ തോക്കിൻ മുനയിലൂടെ കൊന്നൊടുക്കുന്ന ധീരത,, ഇതിന് ഒരു മറുവശ മുണ്ടാകും,,
@sijuvarghesep9185
@sijuvarghesep9185 5 лет назад
വിഘടനവാദികളും തീവ്രവാദിക ളും തമ്മിലുളള വ്യത്യാസം എനിക്കു മനസിലാകുന്നില്ല . സവാരി ഗിരി ഗിരി.
@ulfricstormcloak8241
@ulfricstormcloak8241 5 лет назад
Erninjaal thalayil thola veezhumennariyaam.
@terrinicholson6969
@terrinicholson6969 5 лет назад
Good... 👍👍👍👍👌👌👌❤❤❤❤🌸🌸🌸🌸🌸🌸🌸🌸🌸🙏🙏🙏🙏🙏🙏
@premkrishnan7821
@premkrishnan7821 5 лет назад
Adipoli Jai Sreeram
@pvenkatachalam5411
@pvenkatachalam5411 5 лет назад
This is what happens when you govern with good intentions and with the "nation first" approach as against the "my family first" and "my bank account first" approach of other parties like the corrupt and communal Congress, good for nothing CPM, TMC etc.
@JayK.2002_
@JayK.2002_ 5 лет назад
ഇനി ലോക്സഭയിൽ ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രാതിനിത്യമില്ലാത്ത പാർട്ടികളെ നിരോധിക്കണം
@user-sh1jl1ry3e
@user-sh1jl1ry3e 5 лет назад
good decision by Modi and Amit Shah
@ushakumari9832
@ushakumari9832 5 лет назад
സർ, ഒന്നുകൂടി വെളിവായി. ജനം നൻമകൾ തിരിച്ചറിയും. സപ്പോർട്ട് ചെയ്യും.
@sureshspillai9775
@sureshspillai9775 5 лет назад
Dear sajan you said it hat off.
@rajanthankachan3114
@rajanthankachan3114 5 лет назад
പറഞ്ഞ കാര്യം ഇനി മാറ്റി പറയല്ലേ സാജൻ ചേട്ടാ. ഇത് ധീരമായ നടപടി.
@relevantindia
@relevantindia 5 лет назад
കാശ്മീർ ജനങ്ങൾ ഉൾപ്പെടെ....എല്ലാ പാർട്ടികളും....ഇ തീരുമാനത്തിന് ബിഗ് സല്യൂട് കൊടുക്കുന്നു...ഒപ്പം ഇന്ത്യ കണ്ഠാട്ടില്ലാത്ത പല തീരുമാനങ്ങൾ ഇത്ര ചങ്കുറപ്പോടെ ചെയണ്ണമേജിൽ മോദി എന്ന ഗർജിക്കുന്ന സിംഹത്തിനെ മാത്രമേ സാധിക്കൂ....അമിത് ഷാ എന്ന പുലി കൂടെ കൂടിയപ്പോൾ...ഇനിയാണ് ഇന്ത്യ ലോകരാജ്യങ്ങളുടെ പേടിസ്വപ്നം അകാൻ പോകുന്നതെ....ജയ് ഹിന്ദ്. അവതരകനോടെ ചെറിയ അപേക്ഷ...indirect പ്രകോപന ശൈലി നിങളുടെ അവതരണത്തിൽ തോനുന്നു...ദയവായി ഇത്തരം വാക്കുകൾ സൂക്ഷിച്ച പ്രയോഗിക്കുക. നന്ദി.
@madhusoodhananvarrier4382
@madhusoodhananvarrier4382 5 лет назад
മറുനാടൻ സാർ ...താങ്കൾ കമന്റ്‌ ബോക്സ്‌ സസൂക്ഷ്മം വീക്ഷിക്കാറുണ്ടെന്നു മനസ്സിലാക്കുന്നു . ഒരു ചെറിയ നിർദേശം വെച്ചാൽ സ്വീകരിക്കുമോ ? അഥവാ സ്വീകാര്യമല്ലെങ്കിൽ താങ്കളുടെ മാധ്യമത്തിലൂടെ അതിന്ടെ കാരണം അറിയിക്കുകയെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു . ആഗ്രഹിക്കാനല്ലേ കഴിയൂ .. ഇനി ....കശ്മീർ വിഷയത്തിൽ ഭരണകൂടത്തിന് ചില കാഴ്ചപ്പാടുകളും പ്രവർത്തന രീതികളും ഉണ്ട് ...ഉണ്ടായിരിക്കണം ... അത് പോലെ തന്നെ ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ ഈ ഭൂ പ്രദേശത്തിന്റെ കാര്യത്തിൽ യഥാർത്ഥ ഭാരതീയർക്കും വലിയ ഉത്തരവാദിത്തം ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു . അതിനാൽ പുതിയ സാഹചര്യത്തിൽ കാശ്മീരിനെ പുനർ നിർമിക്കേണ്ടതുണ്ട് . ഇതിനു ധാരാളം efferts ആവശ്യമാണ് . ആദ്യമായി അവിടുത്തെ ജന വിഭാഗങ്ങളുടെ മനസ്സു കീഴടക്കാൻ നമുക്ക് കഴിയണം . പതിറ്റാണ്ടുകളായി ആരുടെയോ ഒക്കെ അടിമകളായി ജീവിച്ച ഒരു വിഭാഗത്തിന് ആരാണ് യഥാർത്ഥ മിത്രം ? ആരാണ് ശത്രു എന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല ..അഥവാ ഭരണകൂടങ്ങൾ ആ രീതി യിൽ അവരെ സമീപിച്ചിട്ടില്ല എന്ന് വേണം കരുതാൻ . ആയതിനാൽ നവ കശ്മീർ നിർമാണത്തിന് ദേശസ്നേഹികളായ ജനങ്ങൾ ഒരു നിധി സ്വരൂപിച്ചു അതുകൊണ്ട് അവിടുത്തെ ജനങ്ങൾ ക്കു കഴിയാവുന്ന ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നത് നന്നായി രിക്കും . നവകേരള നിർമാണത്തിന് ജനങ്ങൾ നൽകിയ പിന്തുണയും അതിന്ടെ പരിണത ഫലവും വിസ്മരിക്കുന്നില്ല ...എന്നാൽ ...ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് കൊള്ളക്കാരല്ല എന്ന ഒരു ആശ്വാസം ഉണ്ട് . എങ്കിലും ഈ ദവ്ത്യം മറുനാടന്റെ നേതൃത്വത്തിൽ നടത്തിയാൽ നല്ല പ്രതികരണം ഉണ്ടാവുമെന്ന് കരുതുന്നു . അങ്ങ് സഹകരിക്കുമോ ? ഇല്ലെങ്കിൽ ആയതിന്റെ കാരണം അറിയിക്കുമല്ലോ ! മാധ്യമ വേശ്യ കളിൽ നിന്നും വേറിട്ടു തനതായ ശൈലിയും നിലപാടുകളും ആത്മാർത്ഥ ത യും ഉള്ള മറുനാടന് ഇത് ഗുണം ചെയ്യുമെന്നും വിശ്വസിക്കുന്നു . അങ്ങയുടെ പ്രതികരണം പ്രതിദ്ക്ഷിക്കുന്നു . നന്ദി ...നമസ്കാരം ...
Далее