Тёмный

കഷ്ടതകൾക്ക് നടുവിലും കാവ്യഭാവന നഷ്ടമാകാത്ത രാജീവ് ആലുങ്കൽ | myG Flowers Orukodi | Ep # 263 

Flowers Comedy
Подписаться 14 млн
Просмотров 96 тыс.
50% 1

#FlowersOrukodi #RSreekandanNair #RajeevAlunkal
Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now: avgq1.app.link...
Visit: www.homeskul.com/
Toll Free : 1800 309 1995
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@prof.achuthakurup5687
@prof.achuthakurup5687 2 года назад
രാജീവ് ആലുങ്കൽ സരസ്വതീകടാക്ഷമുള്ള അനുഗ്രഹീത പ്രതിഭയാണ്. ബുദ്ധിജീവി ജാടകളില്ലാത്ത മികച്ച പ്രഭാഷകൻ. ഏറെയിഷ്ടം
@philiposegeorge7759
@philiposegeorge7759 2 года назад
എത്ര ഹൃദ്യമായാണ് രാജീവ് ആലുങ്കൽ സംസാരിക്കുന്നത്. മനുഷ്യ സ്നേഹിയായ ഈ പ്രതിഭ ആഘോഷിക്കപ്പെടാൻ ഇരിക്കുന്നതേയുള്ളൂ.
@swaminathan1372
@swaminathan1372 Год назад
ഇദ്ദേഹത്തിൻ്റെ ഒരു വീഡിയോ കണ്ടു തുടങ്ങിയതാ ഞാൻ.., ഇപ്പോൾ എല്ലാ വീഡിയോയും തിരഞ്ഞ് പിടിച്ച് കാണുകയാണ്...🙏🙏🙏
@rashid5885
@rashid5885 2 года назад
എന്തിലും സാഹിത്യം കലർത്തിയുള്ള സംസാരം സൂപ്പർ 👌👌.
@sheela_saji_
@sheela_saji_ 2 года назад
കുട്ടിക്കാലത്തെ ജീവിതം കേട്ടപ്പോൾ സങ്കടം തോന്നി. അതിനേക്കാൾ വിങ്ങൽ ആയി മാറിയത് അനിയൻ്റെ മരണം ആണ്. ചെയ്യാത്ത തെറ്റിനു വേണ്ടി ജീവൻ നഷ്ടമാക്കിയ പാവം..... ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല.... രാജീവ് ആലുങ്കൽ എന്ന വ്യക്തി തൻ്റെ കരുത്ത് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ആശംസകൾ....
@beinspire2218
@beinspire2218 2 года назад
Ysss
@santhasvideos7583
@santhasvideos7583 10 месяцев назад
ആരാധനയാണ് ഈ കവിയോട് .അത്രയ്ക്ക് ഹൃദ്യമാണ് രാജീവ് ആലുങ്കലിൻ്റെ വാക്കുകൾ ❤
@joyaljacob3988
@joyaljacob3988 2 года назад
രാജീവ്‌ ആലുങ്കലിന്റെ കടുത്ത ആരാധകൻ ❤❤❤🔥
@swaminathan1372
@swaminathan1372 Год назад
ഞാനും
@lathikaunnikrishnan6356
@lathikaunnikrishnan6356 2 года назад
🌹കുട്ടിക്കാലത്തെ സംഭവങ്ങൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി. പ്രിയപ്പെട്ട അനിയൻ ഒരു വിങ്ങൽ ആയി ശേഷിക്കുന്നു,🌷
@beinspire2218
@beinspire2218 2 года назад
Best wishes waiting many creations❤️❤️❤️
@shylajamp688
@shylajamp688 2 года назад
@@beinspire2218 🥰mnm🥰b😂n🥰n😂😢🥰😢n🥰😢b🥰n😢🥰vnn🥰😢🥰m🥰🥰n😂n🥰n😢🥰
@shylajamp688
@shylajamp688 2 года назад
🤰🏽n🩺😚😚bm😚n
@shylajamp688
@shylajamp688 2 года назад
@@beinspire2218 B🤰🏽😚😚🩺🩺n🩺🤣🤣🤭😚ഞാൻ 😚🤰🏽😚nn😚🤰🏽n🎏🩺😚🥰🎫😚🤭🤣🤣🤭😚🤣🤭
@santhasvideos7583
@santhasvideos7583 10 месяцев назад
രാജീവ് ആലുങ്കലിനോട് ഏറെ ഇഷ്ടം.ജനകീയനാണ് ഈ മഹാപ്രതിഭ
@profachuthakurup7047
@profachuthakurup7047 Год назад
രാജീവ് ആലുങ്കലിനെ ഏറെയിഷ്ടം. പാട്ടുകൾ പോലെ തന്നെ ഹൃദ്യം അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളും
@manjurajesh3038
@manjurajesh3038 9 месяцев назад
മലയാള ഭാഷയെ വളരെ ബഹുമാനിയ്കുകയും സ്നേഹിയ്കുകയും ചെയ്യുന്ന പ്രതിഭ. 👏
@jyothimolr7934
@jyothimolr7934 Год назад
രാജീവ് ആലുങ്കൽ താങ്കളെ കൂടുതൽ മനസ്സിലാക്കാൻ ഈ പ്രോഗ്രാം സഹായിച്ചു കുട്ടിക്കാലത്ത് അനുഭവിച്ച സങ്കടങ്ങൾ കേട്ടപ്പോൾ വളരെ വിഷമം തോന്നി. പിന്നെ അനുജന്റെ മരണം കഷ്ടം തന്നെ. ആലപ്പുഴക്കാരനായതിനാൽ ഒത്തിരി ഇഷ്ടം നല്ല സംസാരം നന്മകൾ നേരുന്നു.🙏🙏🙏🌹🌹🌹🌹
@jomonkjohn4882
@jomonkjohn4882 2 года назад
രാജീവ്‌ ആലുങ്കലിന്റെ പ്രസംഗം അതിമനോഹരമാണ്... ഒരിക്കൽ വിശാഖപട്ടണത്തിൽ വച്ച് കേട്ട് ആസ്വദിച്ചിട്ടുണ്ട്.
@kappilkappil9024
@kappilkappil9024 2 года назад
ജിഎസ് പ്രദീപിന്റെ ശബ്ദം പോലെ ആ ഒരു ശൈലി നല്ല സംഭാഷണം മലയാളത്തെ സ്നേഹിക്കുന്ന വാക്കുകൾ വെരി ഗുഡ്
@harikrishnankarthupriya8133
@harikrishnankarthupriya8133 Месяц назад
എല്ലാവരേയും ഒരേപോലെ കാണാനുള്ള ഇദ്ദേഹത്തിന്റെ മനസ്സാണ് ഏറ്റവും വലുത്,...💖💖💖💖💖
@aquesh
@aquesh 3 месяца назад
ജീവിതാനുഭവങ്ങൾ മഹത്തരമാക്കിയവരിൽ ഒന്നാമൻ.... തുറന്നു പറച്ചിലിന്റെ ഉത്തമ ഉദാഹരണം.... ചെയ്യുന്ന കാര്യത്തിൽ ഉറച്ച വിശ്വാസം ഉള്ള ആൾ.... രാജീവ്‌ ജി 🙏❤️🎶👍🥰
@shyamalatk2114
@shyamalatk2114 2 года назад
ഇദ്ദേഹത്തോട് ചോദിച്ച ചോദ്യങ്ങൾ എല്ലാം വിഷമം ഉള്ളത് ആയിരുന്നു മറ്റു സെലിബ്രിറ്റി കളോട് കാണിക്കുന്ന ഉദാരത രാജീവിനോട് കാണിച്ചില്ല
@renjut7397
@renjut7397 2 года назад
അവതാരകനെ വാക്കുകൾ കൊണ്ട് തോല്പിച്ചത് ഇദ്ദേഹം ആണ്, സാധാരണ ആര് വന്നാലും അവരെ സംസാരിക്കാൻ അനുവദിക്കത്തില്ല ❤❤❤ അനുവദിക്കുന്നില്ല....
@jeevannarayanan1448
@jeevannarayanan1448 Год назад
Correct💯
@profachuthakurup7047
@profachuthakurup7047 Год назад
നൂറു ശതമാനം ശരി.
@santhasvideos7583
@santhasvideos7583 10 месяцев назад
ഹൃദ്യമായ ഭാഷണം ആലുങ്കൽ സാർ
@sudheeshsiva878
@sudheeshsiva878 2 года назад
ഒരൊറ്റ പാട്ടിൽ ഇങ്ങേരുടെ കട്ട ഫാൻ ആയതാണ്... ഇഷ്ടമാണെന്ന് ആദ്യം ചൊല്ലിയതാരാണ് അറിയില്ല ഞാനോ,നീയോ..💙💔💔💔
@ayappasevasangham9841
@ayappasevasangham9841 2 года назад
സൂപ്പർ എപ്പിസോഡ്. നാടകത്തിലും ആൽബങ്ങളിലും സിനിമകളിലും ഹിറ്റ് പാട്ടുകളെഴുതിയ കവിയാണ് രാജീവ് ആലുങ്കൽ. ചോദ്യങ്ങൾകട്ടിയായിട്ടും ഹൃദ്യമായി സംസാരിച്ച് ആലുങ്കൽ പിടിച്ചു നിന്നു.
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ 2 года назад
നിരവധി അയ്യപ്പൻ സ്വാമിയുടെ പാട്ടുകൾ തന്നതിന് 😍 നന്ദി ❤️❤️❤️
@AyyappaSevaSangam123
@AyyappaSevaSangam123 Месяц назад
രാജീവ് ആലുങ്കലിനോട് ഏറെ ഇഷ്ടം. ബുദ്ധിജീവി ജഡകളില്ലാത്ത പച്ചമനുഷ്യൻ. മഹാപ്രതിഭ
@sathyanp.g2000
@sathyanp.g2000 Год назад
130 - ഓളം സിനിമകളിൽ ഒന്നിച്ചു പ്രവർത്തിച്ച ശ്രീ എം ജയചന്ദ്രനാണ് ശ്ര. ബീയാദ് പ്രസാദിനെ ചവിട്ടി താഴക്കിയത് എന്ന് അനുസ്മരണത്തിൽ പറഞ്ഞതു കേട്ടു.. സത്യം ഉറക്കെവിളിച്ചു പറയാൻ കാട്ടിയ ആർജ്ജവം അഭിനന്ദനാർഹം
@sreekumar1384
@sreekumar1384 2 года назад
രാജീവ് ആലുങ്കൽ നാടകത്തിൽ എഴുതുന്ന ഗാനങ്ങൾ ഹൃദയ സ്പര്ശിയാണ് 🌹🌹❤️❤️
@ponnammaa9146
@ponnammaa9146 2 года назад
One of the My favourite short story 'Oru pothichore ' written by Karroor Nilkantan Sir.anjunte maranathilume eppozhume dhukhikqnna chettane 'blood realation is thicker than water.' Thanks for SKN .
@shibinasa1258
@shibinasa1258 2 года назад
ഹിന്ദു ഭക്തി ഗാനങ്ങൾ പൊളിയാണ് ഇദ്ദേഹത്തിന്റെ ♥️♥️♥️♥️♥️വൃച്ചികം ആൽബം ഉഫ്ഫ്ഫ്👌👌👌👌👌👌
@thomasta6153
@thomasta6153 2 года назад
പിണക്കട്ട p മക്കൾ mental
@thomasta6153
@thomasta6153 2 года назад
ഒന്നും അറിയാത്തവൻ
@thomasta6153
@thomasta6153 2 года назад
പൊട്ടൻ
@Cinetechs
@Cinetechs 2 года назад
രാജീവ് ആലുങ്കൽ ഹിറ്റ് ആൽബം സ്വാമി അയ്യപ്പൻ (എം.ജി.ശ്രീകുമാർ) ഓം ഗണനാഥം (യേശുദാസ്) അമ്മത്തമ്പുരാട്ടി (യേശുദാസ്) മഹാമായ ( ചിത്ര എം.ജയചന്ദ്രൻ) വൺ ലൗ (എ.ആർ റഹ്മാൻ ) വൃശ്ചികം (എം.ജി.ശ്രീകുമാർ ) ഹാർട്ട് ബീറ്റ്സ് (ബാലഭാസ്ക്കർ ചിത്ര ) ഇഷ്ടമാണ് (ബിജു നാരായണൻ ) ചിത്ര വസന്തം (ജയചന്ദ്രൻ ,ചിത്ര) പ്രേമമയൂരം (ജയചന്ദ്രൻ.മധു ബാലകൃഷ്ണൻ )
@profachuthakurup7047
@profachuthakurup7047 Год назад
പ തി രുള്ള നാഴൂരി.. സാമവേദം നാവിലുണർത്തിയ ഇഷ്ടമാണെന്നാദ്യം.... നിലാമഴ ഇതോ കിനാ മഴ.. .എത്രയെത്ര രാജീവ് ആലുങ്കൽ രചിച്ച ഹിറ്റ് ആൽബം ഗാനങ്ങൾ .
@ksramachandran7185
@ksramachandran7185 2 года назад
🙏 അനുഭവങ്ങൾ കവിതകൾ പോലെ ഹൃദ്യം, ആസ്വാദ്യകരം.
@ramannambiar1145
@ramannambiar1145 2 года назад
ശ്രീകണ്ഠൻ സാർ 👌 രാജീവ് ആലുങ്കൽ സാർ 🙏
@ponnammaa9146
@ponnammaa9146 2 года назад
Director Rajasennan sir nte face cut ume Santhosh George Kulangara sir nte voice ume.
@lina143able
@lina143able 2 года назад
Proud of you Rajeevchetta..
@vijayanmk898
@vijayanmk898 2 года назад
മജീഷ്യൻു മുതുകാട് ഏന്തേ ഒരു കോടിയിൽ വരാത്
@geethamanoj4650
@geethamanoj4650 2 года назад
Great sir 👌👌👌
@AfsalKhan-q1c
@AfsalKhan-q1c Месяц назад
ശ്രീകണ്ഠൻ സാറിനെ വാക്കുകൾ കൊണ്ടു തോൽപ്പിച്ചു. രാജീവ് ആലുങ്കൽ സാർ. പുള്ളിക്ക് കൂടുതൽ മേയാൻ അവസരം നൽകിയില്ല.😂
@sobhanaramachandran9965
@sobhanaramachandran9965 2 года назад
So proud
@harikrishnankarthupriya8133
@harikrishnankarthupriya8133 Месяц назад
രാജീവ് ആലുങ്കൽ 💙💙💙💙
@jithenthraj.singer8830
@jithenthraj.singer8830 2 года назад
Superb 👏👏👏
@Rajeshvallikkunnu
@Rajeshvallikkunnu 2 года назад
Rajeevsir.anta.ishta.Lyrist
@harikrishnankarthupriya8133
@harikrishnankarthupriya8133 Месяц назад
ഇത്രയും വിഷമം മനസ്സിൽ നിറച്ച് നടന്നൊരു വ്യക്തിയാണ് ഇദ്ദേഹമെന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ ???😔😔😔😔😔
@ARJUNSKITCHEN
@ARJUNSKITCHEN 2 года назад
Vacation class il kavithakalekkurichu class edukkan Vanna Rajeev sir 💕💕💕💕
@CODERED999
@CODERED999 2 года назад
ആലുങ്കലിന് 50000/- കുറഞ്ഞു പോയെന്നു തോന്നുന്നു...
@aram7117
@aram7117 Месяц назад
ആലുങ്കൽ മാവുങ്കൽപോലെ യാണ്‌..
@jayasree2638
@jayasree2638 2 года назад
Prasavichathu kondu mathram oru sthree ammayakunnillya... Indian Family Status ennullath oru padu ammamarude kanneeru kondu paduthuyarthiya കൊട്ടാരം aanu... Rajiv Alumnkal jeevitham parayumbo swandam makkale cherthu nirthunna aa Ammamark Sashttaanka Pranaamam...
@anugrahaanu1095
@anugrahaanu1095 2 года назад
ഇദ്ദേഹത്തിന് എവിടെയോ സിനിമാനടൻ സിദ്ദിഖിന്റെ ഒരു മുഖച്ഛായ തോന്നുന്നു എനിക്കു മാത്രമാണോ ഇത് തോന്നുന്നത്.😊
@leenasudharshan4784
@leenasudharshan4784 2 года назад
Super sir
@rethydevi4623
@rethydevi4623 2 года назад
Ethra athikam dukkangnal undayengilum Dyvam angrahichu vishamangal kettappol ariyaathe karachil vannu
@ponnammaa9146
@ponnammaa9146 2 года назад
Ente gramathilume eppole RMP Doctor unde covid kaalathinu shesham ella.
@beinspire2218
@beinspire2218 2 года назад
ചിരകാല ദു:ഖ കൊടും വേനലിൽ നിന്നും ചിതവരെ നീയെനിക്കാല ബമേകുക,,, കവിത ദീപ്തം
@Cinetechs
@Cinetechs 2 года назад
ദീപ്തം- രാജീവ് ആലുങ്കലിൻ്റെ സൂപ്പർ കവിത.
@swaminathan1372
@swaminathan1372 Год назад
@@Cinetechs നിങ്ങൾ ഇദ്ദേഹത്തിൻ്റെ പുറകേ തന്നെ ഉണ്ടല്ലോ.
@malathiamma8461
@malathiamma8461 2 года назад
പ്രിയ കവി ഒബ്ഷൻ ഈ പറയാഞ്ഞത് എന്താ
@sunilkumar-xx2tm
@sunilkumar-xx2tm 2 года назад
🙏🙏🙏❤️❤️❤️
@geethasantha827
@geethasantha827 2 года назад
👌👌👌👌👌
@Rajeshvallikkunnu
@Rajeshvallikkunnu 2 года назад
Vayalarsarathchandravarmaya.e.showyil.konduvaranam
@sheelakumary6412
@sheelakumary6412 2 года назад
🙏🙏🙏🙏🙏🙏
@space5478
@space5478 2 года назад
Sreekandan Nair thannod vakkukal kondu tholpikunnavare petenn tholpikunnu
@sunithap8399
@sunithap8399 2 месяца назад
Sk sir pullik parayan sammadiku
@sujinlal1174
@sujinlal1174 2 года назад
Vote Dr. Robin.
@CODERED999
@CODERED999 2 года назад
🙄🤔
@s.sindhudeviramesh7428
@s.sindhudeviramesh7428 2 года назад
👌👌👌👌❤
@Sidheek915
@Sidheek915 2 года назад
എന്നെ എന്ത ഇപ്പളും വിളിക്കാതെ 🤔🤔
@mriyascp
@mriyascp 2 года назад
🌹🌹🌹
@geethasantha827
@geethasantha827 2 года назад
👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@vcnandakumartirur992
@vcnandakumartirur992 2 года назад
Snehamanakhilasaaramuzhiyil
@roopamstudiopta6035
@roopamstudiopta6035 2 года назад
Very very good
@dude.462
@dude.462 2 года назад
Aarum tholkilya ithilullath
@Rajeshvallikkunnu
@Rajeshvallikkunnu 2 года назад
Vayalarsarathchandravarmaya.e.showyil.konduvaranam..anta.oru.anthabilasham.anu.illakiljan.suisidechayyum.teercha.flowers.T.v.ayirikum.anta.MaranatinuUtravadi.
@thomasta6153
@thomasta6153 2 года назад
പിണക്കട്ടെ തങ്കു എന്നേ പറ്റിച്ചു
@ajsadjamal
@ajsadjamal 2 года назад
1st
@Ndrkv
@Ndrkv 2 года назад
ചട്ടി എറി ന്നാൽ പൊട്ടിപോകുന്നു പൊട്ടിയതാരിന്നാൽ കട്ടപ്പൊക
@rameesichoos2808
@rameesichoos2808 Год назад
zz
@ibiliz444
@ibiliz444 2 года назад
1st view
@mohamedmurjan2692
@mohamedmurjan2692 2 года назад
ചെകുത്താനെ ആരാധിച്ചു ജീവിക്കുന്നവർക്ക് ഭൂമിയിൽ ചെകുത്താൻ എല്ലാ സൗകര്യങ്ങളും സൗഭാഗ്യങ്ങളും തന്നു കൊണ്ടേ നിൽക്കും അവനെ ആരാധിക്കുവാനും അവൻ പറയുന്ന വഴികളിലൂടെ നിങ്ങളെ സഞ്ചരിക്കുവാൻ വേണ്ടിയാണ് നിങ്ങളുടെ വിശ്വാസം അവനാണ് നിങ്ങളുടെ ദൈവം എന്നുള്ളതാണ് നിങ്ങൾ യഥാർത്ഥ ദൈവത്തെ അന്വേഷിച്ച് പോകരുത് എന്നുള്ള ഒരു കഠിന പ്രതിജ്ഞ അവന് അള്ളാഹു വോട്ട് ചെയ്തിട്ടുണ്ട് ആ പ്രതിജ്ഞയാണ് നിങ്ങളെ എല്ലാവരെയും ഇത്തരത്തിലുള്ള വിഡ്ഢിവേഷം കെട്ടിക്കുന്നത് അവന്റെ ജോലിയാണ് അത് നിങ്ങൾക്ക് അറിയണമെങ്കിൽ മരണശേഷമാണ് നിങ്ങൾക്ക് പഠിക്കുക അറിയുക
@sijusiju3379
@sijusiju3379 2 года назад
ഇത് വായിച്ചപ്പോൾ മനസിലായി കഷ്ടം.....
@bijumndanputhanangady8822
@bijumndanputhanangady8822 2 года назад
ദാസേട്ടൻ. എന്നുവിളിക്കുന്നതിൽ. തെറ്റില്ല
@kuvallamvlogs
@kuvallamvlogs 2 года назад
Muhamed murjan... Indian samskarathe noki kurakunna arabi patti nee chathu cheenju thirichu indiayil kalla jahil aayi nee vanno ? Vannenkil nee maryadaku varathanmarude koottathil erunnu kali kandal mathi kettoda varathan patty.
@tyyousef5933
@tyyousef5933 Год назад
താങ്കൾ പത്തനംതിട്ട കളക്ടറെ വിമർശിച്ച് പറഞ്ഞത് വളരെ മോശമായിപ്പോയി താങ്കളുടെ കവി ഹൃദയം കരിങ്കല്ല് ആയതിൽ ദുഖം ഉണ്ട് പിന്നെ അമ്മയെ തല്ലിയും ജനശ്രദ്ധ ഉണ്ടാക്കാൻ താങ്കൾ വല്ലാതെ കഷ്ടപ്പെടുന്നു ആ കുട്ടിയെ വീട്ടിൽ പൂട്ടിയിട്ടു പോര ണമെന്നാണോ കഷ്ടം
@t.rajeshkumar3790
@t.rajeshkumar3790 2 года назад
TITANIC MUSIC DIRECTOR IS JAMES HORNER...WHAT A PITI RAJEEV
@MichiMallu
@MichiMallu 2 года назад
Pity you! John Altman composed the film score for Titanic, check wikipedia en.m.wikipedia.org/wiki/John_Altman_(composer)
@ktsna
@ktsna 2 года назад
..best original dramatic score was James honer anu..mone..Rajeev is incorrect..Rajeev paranjath Altman aanu. Nan ath sradichilla
@Cinetechs
@Cinetechs 2 года назад
രാജേഷ് കുമാരാ.. ജോൺ ആൾട്ട്മാനാണ് ടൈറ്റാനിക്കിൻ്റെ പശ്ചാത്തല സംഗീതം. ആദ്യം അത് പഠിക്ക്
@t.rajeshkumar3790
@t.rajeshkumar3790 2 года назад
@@ktsna WIKI PEDIA NOKKAN ARIYILLA ALLE
@jolsamathew6629
@jolsamathew6629 2 года назад
You are great👍🙏
@Ndrkv
@Ndrkv 2 года назад
@jayalathadevi3866
@jayalathadevi3866 2 месяца назад
🙏🙏🙏❤❤❤
@vaishnavatheertham4171
@vaishnavatheertham4171 2 года назад
🙏🙏🙏❤❤❤
Далее