ഞാൻ ശനിയാഴ്ച്ച ആഞ്ജനേയ സ്വാമിക്ക് വെറ്റില മാല സമർപ്പിച്ചു പ്രാത്ഥിച് എന്റെ മോനെ ജോലി കിട്ടിയത്..എനിക്ക് ഒത്തിരി അനുഭവം ഉണ്ട ..ഞാൻ എന്റെ കൂട്ടുകാർക്കും പറഞ്ഞു കൊടുത്തു..അവർക്കും ഫലം കിട്ടി..🙏🙏
എന്റെ വീട്ടിൽ വെറ്റില ഉണ്ട് .. എനിക്കു ഹനുമാൻ സ്വാമി ക്ഷേത്ര ത്തിൽ പോവണം എന്നുണ്ട് പക്ഷെ സാധിക്കാറില്ല. മാസക്കുളി ഉള്ള വർക്ക് 12 ആഴ്ച ചെയ്യാൻ പറ്റുമോ?