Тёмный

കാക്കനാട് സണ്‍റൈസ് ആശുപത്രിയുടെ നെറികേടുകള്‍ തുറന്ന് പറഞ്ഞ് ഒരു ഉപ്പ SUNRISE HOSPITAL 

NavaKerala News
Подписаться 557 тыс.
Просмотров 206 тыс.
50% 1

പ്രസവമുറിയില്‍ കയറ്റിയ
തന്റെ മകളെ അവര്‍
കൊല്ലാക്കൊല ചെയ്തു
ബില്ലോ,.. 10 ലക്ഷവും...
കാക്കനാട് സണ്‍റൈസ് ആശുപത്രിയുടെ നെറികേടുകള്‍ തുറന്ന് പറഞ്ഞ് ഒരു ഉപ്പ
For more news updates...... click on below links........
• LATEST NEWS UPDATES
NAVAKERALA NEWS TV : -
/ @navakeralanews
OUR HIT VIDEOS - ABOVE 30K VIEWS : -
• OUR HIT VIDEOS - ABOVE...
SOFT STORIES : -
• Playlist
PUBLIC OPINIONS, REACTIONS, RESPONCES : -
• PUBLIC OPINIONS, REACT...
WEBSITE : -
FACE BOOK : -
/ navakeralanews
##NavaKeralaNews#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam#
#Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#RU-vidLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam#

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@Dianskannurkitchen18
@Dianskannurkitchen18 5 лет назад
പൈസക്കാര് മക്കളെ ഡോക്ടർ ആകണം എന്ന് ആഗ്രഹിക്കുന്നിടത്താണ് നമ്മുടെ ഒക്കെ ജീവിതം തുലാസിൽ തൂങ്ങി തുടങ്ങുന്നത്.... പൈസ ഉള്ളവർ അല്ല ഡോക്ടർ ആവേണ്ടത്.... വിവരവും ബോധവും ഉള്ള കുട്ടികൾക്ക് വേണ്ടി സീറ്റ്‌ എന്ന് ഒഴിഞ്ഞു കൊടുക്കുന്നോ അന്നേ ഇതിനൊക്കെ ഒരു അറുതി വരുള്ളൂ... ഒരു കുഞ്ഞുവാവ ഉണ്ടായിട്ട് അതിനെ ഒന്ന് മര്യാദയ്ക്ക് കാണാൻ പോലും കഴിയാതെ വേദന സഹിച്ചു കിടന്ന ആ ഉമ്മാന്റെ അവസ്ഥ ഓർക്കാൻ പോലും പറ്റുന്നില്ല.... എല്ലാം കൂടെ വാരിക്കൂട്ടി കത്തിക്കണം, അതാ വേണ്ടത്.... ഒരാളും ഇനി അവിടെ പോകരുത്...... 😠😠
@ramuvv8591
@ramuvv8591 4 года назад
lll
@joshiabhi4560
@joshiabhi4560 5 лет назад
ആ കുട്ടിയെ നിത്യ രോഗിയാക്കിയ ആ കുടുംബത്തെ തീരാ വേദനയിലേയ്ക് തള്ളി വിട്ട ഹോസ്പിറ്റലിനെതിരെ പ്രതികരിയ്കാൻ ആർക്കും നാവുകളില്ലേ എത്രയും പെട്ടന്ന് ആ കാപാലികരെ ജയിലിലടയ്ക്കണം ഹോസ്പിറ്റൽ അടച്ചു പൂട്ടണം
@hepseebam.s2216
@hepseebam.s2216 5 лет назад
എന്റെ ഡെലിവറി തൃശൂർ ജില്ല ഹോസ്പിറ്റലിൽ ആയിരുന്നു എന്റെ ലൈഫിൽ ഞാൻ ഇത്രയും സ്‌നേഹം ഉള്ള നേഴ്‌സുമാരെ ഞാൻ കണ്ടിട്ടില്ല ഡോക്ടർ എന്തൊരു നല്ലതാ നല്ല ട്രീട്മെന്റും ഒരു തവണയെങ്കിലും പേര് പോലും ആ നെഴ്‌സുമാര് വിളിച്ചിട്ടില്ല മോളെ എന്നാണ് എല്ലാവരെയും വിളിക്കുന്നത്‌ പോയപ്പോൾ വല്യ ടെൻഷൻ ആയിരുന്നു ചെന്ന് കഴിഞ്ഞപ്പോൾ നെയ്‌സറി സ്കൂൾ പോലെ എനിക്ക് തോന്നി വെരി ഹാപ്പി എന്തിനാ ലക്ഷങൾ വാങ്ങുന്ന പ്രൈവറ്റിൽ പോയി ജീവിതം കളയുന്നെ
@gayathriakhil2990
@gayathriakhil2990 5 лет назад
Enikkum angane thanne ane...
@premyjos
@premyjos 5 лет назад
A big salute to the team of that hospital💐💐
@hepseebam.s2216
@hepseebam.s2216 5 лет назад
Thanks premy jos എന്റെ ഫ്രണ്ട്സിനോടൊക്കെ ഡെലിവറിക്ക് ജില്ലാ ഹോസ്പിറ്റലിൽ പോകാൻ ഞാൻ പറഞ്ഞിട്ടുണ്ട് 4പേര് ഇപ്പോൾ അവിടെ ട്രീറ്റ്മെന്റ് നടത്തിവരുന്നു
@michuvaava4320
@michuvaava4320 5 лет назад
@@hepseebam.s2216 hi.. Ente dlvry October 29aanu. Thrissur jilla yil Thanne aanu kaanichath. Njn pedichu irikaarnnu. Ee comment kandapol happy aayi
@hepseebam.s2216
@hepseebam.s2216 5 лет назад
@@michuvaava4320 വിനീത മേഡത്തിനെ കണ്ടാൽ മതി ഏറ്റവും കൂടുതൽ പേഷ്യൻസ് ഉള്ളത് വിനീത മേടത്തിനാണ് ഓക്കേ god bless യൂ
@LeenaC-ni4ti
@LeenaC-ni4ti 5 лет назад
ഇതുപോലെ ഇനി പുറം ലോകം അറിയാത്ത കേസുകൾ എത്രയങ്കിലും കാണും.
@sandhyac7759
@sandhyac7759 5 лет назад
Leena C1963
@liyasworld7776
@liyasworld7776 5 лет назад
ഒരു നാൾ Allah അവരോട് കണക്കു ചോദിക്കും ഒരമ്മയെയും കുഞ്ഞിനേയും ഇങ്ങനെ നോവിച്ചതിനു. അന്നവർ കരയും മാപ്പ് അപേക്ഷിക്കും. Allah അവരെ ശിക്ഷിക്കും. തീർച്ച
@mymoonaunnimohammed1732
@mymoonaunnimohammed1732 5 лет назад
നാട്ടുകാരൊക്കെ കൂടി അടിച്ചു polikoooo ഈ hos. ഷെയർ ചെയ്യൂ എല്ലാരും
@rinimathew9913
@rinimathew9913 5 лет назад
കരയാതെ കരയുന്ന ഒരു പിതാവ്, ആ കുഞ്ഞു പൈതലിനു എന്തെല്ലാം നിഷേധിക്കപ്പെട്ടു. ഒരു നോക്ക് കാണാൻ പോലും സാധിച്ചിട്ടുണ്ടാവില്ല. ഒരു സാധാരണ കാരൻ ആയിരുന്നെഗിൽ ആ പെൺകുട്ടി ഇപ്പൊ മണ്ണോടു മണ്ണ് ആയേനെ
@sandhyac7759
@sandhyac7759 5 лет назад
Rini Mathew
@shibinaroshan3314
@shibinaroshan3314 5 лет назад
Sathym😪
@Muhammadshafimashaalla
@Muhammadshafimashaalla 4 года назад
ഇങ്ങനത്തെ അറവുശാല പെട്ടന്ന് പൊളിച്ചു മാറ്റണം
@salammubarak1255
@salammubarak1255 5 лет назад
സൺറൈസ് ന്റെ ഹോസ്പിറ്റൽ എല്ലാം ഇങ്ങനെ തന്നെയാ,
@vijayantt2377
@vijayantt2377 5 лет назад
കിഡ്‌നി രണ്ടും ഉണ്ട് എന്ന് ഒന്ന് സ്കാൻ ചെയ്തു നോക്കൂ
@SandeepKumar-mi3le
@SandeepKumar-mi3le 5 лет назад
മോഹനൻ വൈദ്യരെ ചൊറിയാൻ പോവാണ്ട് ഇതുപോലുള്ള ബിസിനസ് സ്ഥാപനങ്ങൾ അടച്ചു പൂട്ടണം.
@Millenial9882
@Millenial9882 5 лет назад
Sandeep Kumar angnem aalukal marikunilae suhruthae?
@arunc.v2400
@arunc.v2400 5 лет назад
Sandeep Kumar you said it
@SandeepKumar-mi3le
@SandeepKumar-mi3le 5 лет назад
@@Millenial9882 എങ്ങനെ? മോഹൻ വൈദ്യർ കാരണം ഒരു കുട്ടി മരിച്ചു എന്നാണോ? എന്നാൽ അതിന്റെ സത്യാവസ്ഥ മരിച്ച കുട്ടിയുടെ വാപ്പ വിവരിക്കുന്ന വിഡിയോ ഉണ്ട് അതൊന്നു കണ്ടു നോക്കൂ.
@Millenial9882
@Millenial9882 5 лет назад
Sandeep Kumar adheham parayunathu kettal ningalku manasilavumo enn enik ariyila.. pakshae medical schoolil padikuna studentsinum a fieldil nikkunavarkum manasilavum.. adisthana rehithamaya kore theories paranju povuka mathram aanu adheham cheyunathu
@greeshmagreesh9237
@greeshmagreesh9237 5 лет назад
@@Millenial9882 aloppathikkarkke pedisopnamane mohananvaidhyar ...ende husband oru madhyamapravarthakanane adheham 3 varshammunpe adhehathe vach documentary cheythirunu annavide poyi ellam vishadhamayi kandathane adheham parayuna oro karyagalum vasthavamullathane asheham karanam oralum marichittilla innuvare..Abi ikkaye konnathane mohananvaidhyar ennoru kallakatha munpe undakkiyirunulo pneede thelinjille ath nunayanennu endhinane igane nunakathakal undakki aa pavam manushyane illandakkunath...ithil arudeyokeyo swartha thalparyagalunde athurappane
@simplysimple1775
@simplysimple1775 5 лет назад
Kochiyile ettavum nerikettathum paisak vendi nth koprayavum kanikkunna hospital anu sunrise.enikum anubhavam und .nte kunjine viral fever ennu paranj 5 days kidathi,mathralla chennapo nalla energetic ayittulla kutti avduthe treatmentl avasha nilayil ayirunnu.pazhaya reethiyil aakan njangal paadupettu.athinte idayil 6 set marunnu. Nightl nurse mathre veru..ella marunnum kodutholu..cold illatha kuttik coldnte marunnum chuma illatha kuttik chumayude marunnum nalkiya neriketta vargangal.medicine padichillengilum btech kazhinja enik samanya bodham ullath kond njan athonnum koduthilla.antibiotics mathram koduthullu.pittennu dr vannapo njan complaint cheythu.coldum chumayum illatha kuttik e marunnukal nthna kodukendathennu chodich.apol avar parayua ayyo athok undel mathram koduthal mathi.bt nightl nurse paranjath kayyilulla ella syrupsum kodutholu.njan prathikarichu.pinch kunjangale vech alla kalikkendath.3 vayassu mathre ullu.athilano evar kalikkunnath.avarde hsptl safe akkan avar ith purath parayaruthennum paranju..pootikkanam e hsptl.mbbs,md padichennum paranj nalloru dr akilla..bill kootan vendi ellam marunnum alkare adichelpikkunna dr mare dismiss akki kalayuka..billo 5 divasathek 28 thousand.
@binoysadasivan6075
@binoysadasivan6075 5 лет назад
ആ കുട്ടിയുടെ ജീവിതം നശിപ്പിച്ചു കാലൻമാർ
@febinkarithala9365
@febinkarithala9365 5 лет назад
വാ... ഇങ്ങോട്ട് ഞങ്ങളുടെ കോട്ടയം മെഡിക്കൽ കോളേജിലോട്ടു... ആർക്കും വെണ്ട പക്ഷെ ഇത്രയും കൊള്ളാവുന്ന ഡോക്ടർമാർ വേറെ എവിടെയും കിട്ടില്ല
@nobyt.jt.j2016
@nobyt.jt.j2016 5 лет назад
100% correct bro. God bless u
@SaniSani-qx3qw
@SaniSani-qx3qw 5 лет назад
100percent correct aaaa,,,,,kottayam medical collegile drs 👌👌👌👌👌👌
@sonyrose8140
@sonyrose8140 5 лет назад
100% correct Ann.. Nan ekm kariyan but Kottayam medical college avide adipoli doctor s ann....
@sreekalant682
@sreekalant682 5 лет назад
Febin Karithala ..Nalla docter ano?avide chellumbol karanjal othiri vazhakku parayillae? Pedichit njan poyilla...ippol samadhanamayi...God bless you
@kuttumon398
@kuttumon398 5 лет назад
Ob gyneac athra ok alla
@sreebalakarthik7887
@sreebalakarthik7887 5 лет назад
ഗവൺമെന്റ് ഹോസ്പിറ്റലിലും അനാസ്ഥ കൂടുതലാണ് ഒരു വല്യച്ചന്റെ മരണം നേരിട്ടു കണ്ടതാണ് ഞാൻ ഡോക്ടർമാർ നോക്കാനില്ലാതെ അര മണിക്കൂറോളം കാത്ത് കിടന്നു അവസാനം മരിച്ചു പാവം
@aminazainulabid4834
@aminazainulabid4834 5 лет назад
ശെരിയാണ് എനിക്കും ഇതുപോലെ ഒരു അനുഭവം പറയാനുണ്ട് ഏതാണ്ട് മൂന്ന് വര്ഷങ്ങള്ക്കു മുമ്പ് എന്റെ ഭർത്താവിന്റെ ഉമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് അഡ്മിറ്റ്‌ ആക്കിയിരുന്നു ഉമ്മയുടെ ബെഡിന്റെ മുന്ന് ബെഡ് അപ്പുറം ഉള്ള ഒരു അമ്മ പെട്ടന്ന് നെഞ്ച് വേദന വന്നു നിലവിളിച്ചു ഭയങ്കര അവശയായിരുന്നു അപ്പോൾ അവിടെ ഡ്യൂട്ടി ഡോക്ടർ രണ്ടുപേർ മാത്രമേ ഉള്ളു അവർ വന്നു നോക്കിട്ട് ഒന്നും ചെയ്യാതെ നോക്കികൊണ്ട്‌ നിന്ന് ഞങ്ങളും ആ അമ്മയുടെ മകളും എത്ര പറഞ്ഞിട്ടും അവർ ഒന്നും ചെയ്തതുമില്ല മറ്റു സീനിയർ ഡോക്ടർ വിളിച്ചതുമില്ല അവസാനം ആ അമ്മ മരിക്കുന്നതു ഞങ്ങൾ വേദനയോടെ നോക്കി നിന്നു ഇപ്പോഴും ആ സംഭവം ഓർക്കുമ്പോൾ ഞെട്ടൽ മാറുന്നില്ല അവർ ഒരു പാവപെട്ട അമ്മയായിരുന്നു
@chinnujith8139
@chinnujith8139 5 лет назад
ഈശ്വരാ പേടിയാകുന്നു... ഇതൊക്കെ മനുഷ്യരാണോ???
@stellafrancis3580
@stellafrancis3580 5 лет назад
ആ കുട്ടിയുടെ ജീവിതം നശിപ്പിച്ച ഹോസപിറ്റലിനോട് പ്രതികരിക്കാൻ നമ്മുടെ കേരളത്തിൽ ആരും ഇല്ലേ?"' ഇല്ലങ്കിൽ ഒരു ചെറിയ കാര്യത്തിനു പോലും പ്രതികരിക്കുന്നവർ എവിടെ പോയി?
@hrith652
@hrith652 5 лет назад
I too have a bad experience from sunrise hospital. Once I went there with stomach ache and the doctor after scanning told that it's appendix.. and you need an immediate surgery tomorrow. And the doctor was telling about the operation cost, room rates, television and ac facilities in the room and all, more than the diagnosis . Thus my father felt something wrong and we went to kalamaserry medical college. The doctor there, even without scanning said nothing to worry it's just a simple stomach ache. And I was fine the next day itself!! God's sake I was saved.!
@ajilashajahan8627
@ajilashajahan8627 5 лет назад
😱
@funwithcomputer5279
@funwithcomputer5279 5 лет назад
എന്റെ ഈശ്വരാ
@r4uvlog43
@r4uvlog43 5 лет назад
Ohhh Bhagavane God bless u Ekka Ur doughter
@manumon2183
@manumon2183 5 лет назад
ഗവൺമെൻറ് പരാതി കൊടുക്കണം അടിച്ചുപൊളിക്കണം
@raseenaamjath9308
@raseenaamjath9308 5 лет назад
It's true enikkum ee hsptl ethupola anubhavam undayi ente mollu eppoyum jeevichirikkunathu amrita hsptl kondupoyathu konda annu molkku only 3years ayirunnu
@rintk2761
@rintk2761 5 лет назад
Govt hospital എത്രയോ betham
@pramodav2017
@pramodav2017 4 года назад
ഇങ്ങനെയുള്ള ഹോസ്പിറ്റലുകൾ അടച്ചിടുക മനുഷ്യ ജീവൻ വിലപ്പെട്ടതാണ്
@sheelapeter2708
@sheelapeter2708 4 года назад
ഒരു കോടി നഷ്ടപരിഹാരം ചോദിക്കണം
@LeenaC-ni4ti
@LeenaC-ni4ti 5 лет назад
മനുഷ്യവകാശകമ്മീഷൻഇൽ റിപ്പോർട്ട്‌ ചെയ്യണം.
@feminafemi7561
@feminafemi7561 5 лет назад
എനിക്കുമുണ്ടായിരുന്നു ഒരു അനുഭവം ഒരു ഡോക്ടറെ കണ്ട് എന്റെ സ്വന്തം കുട്ടി നഷ്ടപ്പെട്ടുപോയി ഇത്രയും ക്രൂരമായ ഡോക്ടർ എന്തിനാ ഇങ്ങനെ ഹോസ്പിറ്റൽ വെക്കുന്നതാണ് അറിയാത്തത് എന്ന് മാത്രമല്ല ഡോക്ടർ നിന്നും കുറേ കുട്ടികൾ നഷ്ടപ്പെട്ടതെന്ന് പിന്നെ ഞാൻ അറിയുന്നത് ആർക്കും നഷ്ടപ്പെട്ടതിനെ വിലഅറിയില്ല നഷ്ടങ്ങൾവന്നാൽ നമുക്ക് അതിന്റെ വില മനസ്സിലാവും ഇങ്ങനെ ഒരു ഡോക്ടറുടെ ജീവിതത്തിൽ കണ്ടിട്ടില്ല ഞാന് ബ്ലീഡിങ് സമയത്തു ഒരു മനസാക്ഷിയില്ലാത്ത പോലെ എന്നെ വഴക്കു പറഞ്ഞത് ഇങ്ങനത്തെ ഡോക്ടർമാരെ ഇനിയും അച്ചു പിടിപ്പിക്കരുത് ഞാൻ എഴുതുന്നത് കരഞ്ഞുകൊണ്ടാണ് പ്രസവ വേദന എന്ന് മൊത്തം സഹിച്ചിട്ടും എനിക്ക് കുട്ടിയെ കിട്ടിയില്ല ഇനി ആർക്കും എന്റെ ഗതി വരരുത്
@reshmimr8462
@reshmimr8462 5 лет назад
😢😢😢😢
@feminafemi7561
@feminafemi7561 5 лет назад
@@reshmimr8462 😒😭😭😭😭😭😭
@minimariammavarghese2013
@minimariammavarghese2013 5 лет назад
Ivare okke kollanam
@thabsheerashameer4762
@thabsheerashameer4762 5 лет назад
Ethada Dr
@aswathyvs6705
@aswathyvs6705 5 лет назад
ക്രൂരന്മാര്
@ShabORozPlanet
@ShabORozPlanet 5 лет назад
We must protest against medical lobby
@maloottymalavika7442
@maloottymalavika7442 5 лет назад
ഈശ്വരാ...ഇതൊന്നും നമ്മുടെ ശൈലജ ടീച്ചർ അറിഞ്ഞില്ലേ...ഇതിനെതിരെ ഒരു നടപടിയും ഇല്ലേ....
@shajahanshajahan3624
@shajahanshajahan3624 5 лет назад
തെമ്മാടിത്തരം പൂട്ടിക്കണം ഇങ്ങനെ യുള്ള ഉത്തരവാദിത്വം ഇല്ലാത്ത സ്ഥാപനങ്ങളിൽ ജനം പോകരുത്.
@nirmalaa4530
@nirmalaa4530 5 лет назад
ബിസിനസ്സ് അല്ലേ പൈസ മതിയല്ലോ. അവർക്ക് ദ്രോഹികൾ പ്രതികരിക്കണം ഈ അവസ്ഥ ആർക്കും വരുത്തരുത്. ഇതിനു് നടപടി എടുക്കാൻ ആരും ഇല്ലേ മറ്റുള്ളവർക്ക് വരാതി. രിക്കാന്നണ് ആ പിതാവ് ഇത് പറയുന്നത്
@muzzstudio
@muzzstudio 4 года назад
സൺറൈസ് അറവുശാല ആണ് അനുഭവം ഉണ്ട്
@angelangeldream
@angelangeldream 5 лет назад
Paavam,aaa. Uppa karayaathe karayunnu.aarum ille ithunethire pravarthikkkan.
@shahidapmuhammad2169
@shahidapmuhammad2169 5 лет назад
Thakkathayaya ശിക്ഷ കൊടുക്കണം
@reshmianish364
@reshmianish364 5 лет назад
Daivame njan surgery cheyan pokan erunnatha etho bhagyathinu ente mind change ayyi
@ajilashajahan8627
@ajilashajahan8627 5 лет назад
Nthinu surgery cheyynne
@muzzstudio
@muzzstudio 4 года назад
അറവുശാല ആണ് അവിടെ ആരും പോകരുത്
@rintk2761
@rintk2761 5 лет назад
Doctor ന്റെ പേരു പറയൂ
@bilalvi2788
@bilalvi2788 5 лет назад
Enikkum ethu pole oru anubham undayi. Ente kunjinu cough ayittu poyatha 14 divasam pidichu kidathi. Bill amount 75000, kunjinte asugam marilla. Discharge summary kittiyappozha ariyunnathu avarkku ariyavunna antibiotics ellam ketti.
@annmathew1411
@annmathew1411 5 лет назад
there are so many interventions to stop uterine bleeding.no need of hysterectomy nowadays
@abdulsalim2047
@abdulsalim2047 4 года назад
എനിക്കും ഉണ്ട് ഈ ഹോസ്പിറ്റൽ ൽ നിന്നും ദുരനുഭവം. വളരെ പ്രശസ്തനായ ഓപ്പൺ ഹാർട്ട്‌ സർജൻ പണക്കൊതി മൂത്തു ലിസി യിൽ നിന്നും sunrise ൽ ചേർന്നപ്പോഴാണ് എന്റെ ഉമ്മയെ അവിടെ വാൽവ് replacement ന് അഡ്മിറ്റ്‌ ചെയ്തത്. Operation succes ആയിരുന്നു. രണ്ടാം ദിവസം infection ആയി. അവിടുത്തെ icu വിനടുത്തു കൂടെ എലികൾ ഓടിപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. മൂന്നാം ദിവസം ഉമ്മ മരിച്ചതിനു ശേഷം അവിടെവെച്ചു എന്റെ കൂട്ടുകാർ ബഹളം വെച്ചപ്പോൾ പൊട്ടിയ ഗ്ലാസ്‌ ന്റെ വില 7000 രൂപ ഞാൻ പിന്നീട് വിളിച്ചു ചോദിച്ചു അയച്ചു കൊടുത്തു
@rosmijose7244
@rosmijose7244 4 года назад
Which doctor
@seenaks2039
@seenaks2039 5 лет назад
Kottayam gov.hspl & Medical College 👍👍👍👍
@rowdyzz1547
@rowdyzz1547 5 лет назад
Adhich pottikanam ......makalle😣
@siddharthvijayan3865
@siddharthvijayan3865 5 лет назад
ഒരു അഞ്ചു കോടി രൂപയ്ക്ക് കൊമ്പൻസെഷന് കേസ് കൊടുക്കണം.
@leonajohn580
@leonajohn580 5 лет назад
Aarkum inganeyoru vedhanayundaavalle dheivame. Sahiykaan pattunnilla
@pushpelethac4664
@pushpelethac4664 5 лет назад
God bless you
@suryakraveendran4017
@suryakraveendran4017 5 лет назад
Kottayam medical college lek poku etrayum nalla treatmentum care um private hospitalil polum kittilla
@vishakjesuscomingsoon9750
@vishakjesuscomingsoon9750 5 лет назад
നിങ്ങൾ വാ ഞങ്ങടെ S A T യിൽ (govt TVM ) പൈസയുടെ ഹുഗ്ഗ് കാണിക്കരുത്? ഇതു വായിക്കുന്നവർ ശ്രദ്ധിക്കുക ! govt ഹോസ്പിറ്റലിൽ പോയാൽ എന്താ കുഴപ്പം? നമ്മുടെ ഗവണ്മെന്റ് നല്ല ചികിത്സയാണ് നൽകുന്നത് അതിനെ പ്രോത്സഹിപ്പികുക !
@deepab5186
@deepab5186 5 лет назад
എന്റെ ഡെലിവറി അവിടെ ആയിരുന്നു. Dr. നല്ല സ്നേഹം ആയിരുന്നു. അതുപോലെ നേഴ്സ്.
@shanstech885
@shanstech885 5 лет назад
Govt hospitals idhilum kashttam aanu neritt anubavam und 😢😢
@ajilashajahan8627
@ajilashajahan8627 5 лет назад
@@shanstech885 sathyam enikm 😢
@mydreammymonu1394
@mydreammymonu1394 5 лет назад
സത്യം എന്റെ delivery അവിടെയായിരുന്നു 5 yrs മുൻപ് എന്റെ മോനെ abort ചെയ്യാൻ വേണ്ടി ഞാൻ consult ചെയ്ത ഡോക്ടർ എന്നെ അവിടേയ്ക്കു വിട്ടതാ എനിക്കയായിരുന്നു complication but എനിക്ക് abort സമ്മതമായില്ലായിരുന്നു അവസാനം അവിടുത്തെ doctors ദൈവത്തെ വിശ്വസിക്കാൻ എന്നോട് പറഞ്ഞു ഒരു കുഴപ്പവും കൂടാതെ എന്നെയും മോനെയും കിട്ടി 90 percentage ഞാൻ മരിക്കും എന്നു പറഞ്ഞ case ആയിരുന്നു ഇപ്പോൾ ഈ സന്ദർഭത്തിൽ ഞാൻ അവരോടു നന്ദി പറയുന്നു നിർമ്മല madam uma madam lekshmi madam എല്ലാവരുടെയും പേര് ഓർമയില്ല ദൈവത്തിനു തുല്യമാണ് അവർ thanks a lot
@avanthikavijesh6627
@avanthikavijesh6627 4 года назад
Nte delivery avide aayirunnu........ Praavasyam mathram alla... Kunjungalde ellaa karyangalum avide nokkum...
@reshmaraphel7800
@reshmaraphel7800 5 лет назад
It's not a good hospital for delivery cases. My friend got aborted her twins due to their uncare
@sharonvarghese3418
@sharonvarghese3418 5 лет назад
😭😭
@dilduful
@dilduful 5 лет назад
😢😢😢😢
@priyabobin4567
@priyabobin4567 5 лет назад
Eതെ സംഭവം എന്റെ അനിയന് കോലഞ്ചേരി hospitalail ഉണ്ടായി. ഇന്ന് അവൻ ഞങ്ങളുടെ കൂടെയില്ല. ഒരു ഡോക്ടർ ബോ ബി ആയിരുന്നു ചാർജ്. ആക്സിഡൻറ് ആയിട്ടാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്.30 ദിവസം ചികിത്സിച്ചു. ഏഴു ദിവസത്തിന് ശേഷം ഐസിയു നിന്ന് നിന്ന് അവനെ പുറത്തിറക്കി. സദാ റൂമിൽ അവൻ ഭയങ്കര ബുദ്ധിമുട്ട് അനുഭവിക്കുന്ന ഉണ്ടായിരുന്നു. ഇത് ചോദിച്ചപ്പോൾ വല്ലപ്പോഴും മദ്യപിക്കുന്നത് മൂലമാവാം എന്നാണ് അവർ പറഞ്ഞത്. ഇങ്ങനെ പത്തോളം ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം അവൻ പിച്ചും പേയും പറയുന്നത് കേട്ട് ഞങ്ങൾ ഡോക്ട റോഡ് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു. സ്കാൻ ചെയ്ത ശേഷം കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു.എന്നാൽ പിറ്റേന്ന് നില വഷളാകുകയും ഐസിയുവിൽ പ്രവേശിക്കുന്നതായി വരികയും ചെയ്തു. അപ്പോൾ അവർ പറയുന്നത് കിഡ്നി complaint ആണ് എന്നാണ്. ഇതിനകം തന്നെ രണ്ടു ലക്ഷത്തോളം മുകളിൽ രൂപ ആവുകയും ചെയ്തു. മറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റാൻ ചോദിക്കുമ്പോൾ കൊണ്ടുപോകാൻ പറ്റില്ല എന്നാണ് അവർ പറയുന്നത്. എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെ യു തന്നെ എന്ന് ഓർത്ത് ഞങ്ങൾ അവർ പറയുന്നത് കേട്ടു. ഇതിനിടയിൽ ഓപ്പറേഷനുകൾ പലതു കഴിഞ്ഞു. അവസാനം 30 ദിവസങ്ങൾക്ക് ശേഷം ഒരു രാത്രിയിൽ പുറത്ത് നിന്ന സഹോദരനോട് അവർ ഡയാലിസിസ് നടത്തിയപ്പോൾ attak ഉണ്ടായി എന്ന്.മറ്റൊരു ഹോസ്പിറ്റലിൽ മാറ്റിയിരുന്നെങ്കിൽ ഇന്ന് അവൻ ജീവിച്ചിരു ന്നെനെ.
@premyjos
@premyjos 5 лет назад
Crime biggest crime ....file a case against to this hospital.. .
@devirpatelpatel2371
@devirpatelpatel2371 5 лет назад
Pavam uppa shantiyudeyum samadhanathinteyum prethikam
@jeevanandane2802
@jeevanandane2802 5 лет назад
Mohanan vydiaru kada pooticha ee varshathe Mama purskara jethavaya Manthrini Shylajakku Lajja undo?. Ee Licenced Kolaylikalkkethira nadapadiyedukkumo?.
@sindhunair4787
@sindhunair4787 5 лет назад
Please take action against this hospital
@babykids1434
@babykids1434 5 лет назад
njan ivde povan irunnatha.ini ponilla
@sreejajayakrishnan8398
@sreejajayakrishnan8398 5 лет назад
Adhaehathintae makalkku undaaya anubhavam nammallil pankuvachathinnu nanniariyikkunu. Illayirunnaengil iniyum yethraeyoppaer kanneerilayaenae.Thaangaludae makalkku Eeshwaran poornna arogyam nalkattae yaennu prarthikkunnu
@user-lg2mm8td5d
@user-lg2mm8td5d 5 лет назад
Athonnum petrol bimbitt thakarkaan aaarumille?
@liyasworld7776
@liyasworld7776 5 лет назад
ഒരു സ്ത്രീയോട് ചെയ്യുന്ന എറ്റവും വലിയ ക്രൂരത.. പാവം ഇനിയൊരിക്കലും അമ്മയാവാൻ പറ്റില്ലല്ലോ അതിനു. ഈ hospital പൂട്ടിക്കണം
@fathisworld5927
@fathisworld5927 5 лет назад
Allah enthoru vidhiya ith😢
@riyasrashida8060
@riyasrashida8060 5 лет назад
Padachoneeee.. Ndhanu allhhh klkune.. Janichitu Aaa kutik palu kudikn pattiyilla.. Aa umayude avastha.... Aallhhhhhh... Oralkm egane onum varuthalle.. Ameeen
@dustyvlogs9094
@dustyvlogs9094 2 года назад
Same anubavam njangalkum undayi
@ranisajeevan3568
@ranisajeevan3568 Год назад
എന്റെ അമ്മയുടെ കുടലിലെ ഒരു ഓപ്പറേഷൻ വേണ്ടി അവിടെ പോയിരുന്നു. PMJAY ഇൻഷുറൻസ് പ്രകാരം ട്രീറ്റ്മെന്റ് നു ചെന്ന ഞങ്ങളെ , അറവുമാടിനോടെന്ന പോലെയാണ് പെരുമാറിയത്. ഓപ്പറേഷൻ അവിടെ ചെയ്യാതെ ഞങ്ങൾ തിരിച്ചു പോന്നു 😢
@surumi-sg7ev
@surumi-sg7ev 5 лет назад
Nganey ithra samadanathil samsarikkan pattunnu sir..😭kettunikkunnavark thanney sahikknilla..govtmnt idapedanam.
@rubyjosephshyju4370
@rubyjosephshyju4370 5 лет назад
Njanum kakkanadu ullathanau enikum oru anubhavam undu ente father ethupole avar kollakola chaithu njangal pettannu avidannu mattiyathu kondu ale kitti sunrise hospital valare moshamanu careful
@muzzstudio
@muzzstudio 4 года назад
Crct എനിക്കും അനുഭവം ഉണ്ട്
@honeysaneesh7136
@honeysaneesh7136 3 года назад
ഈശ്വര ഞാൻ അവിടത്തെ gynacologistine ആണ് കാണിക്കുന്നത്, എനിക്ക് പേടിയാവുന്നു, നിങ്ങൾക്ക് അറിയാവുന്നത് പറയാമോ
@surumi-sg7ev
@surumi-sg7ev 5 лет назад
Case kodukknm
@jamsheelajamshi2386
@jamsheelajamshi2386 5 лет назад
Eee cruratha kaanicha hospital jeevanakkarude jeevitham narakathulyamaavanam. Case esdukkanam . hospital poottikkanam. Aa uppayude vaakkukal kettitt sahikkunnilla. Allhuve....aa molude asukam ethrayum pettenn maatikkodukkane,........ Aameen
@atoztips2935
@atoztips2935 4 года назад
നെറികെട്ട വർഗം.. പൂട്ടിക്കണം ഈ ഹോസ്പിറ്റൽ... nde മോളെയും ഇല്ലാത്ത അസുഖം പറഞ്ഞു അഡ്മിറ്റാക്കി rand ദിവസം കൊണ്ട് 10000rs വാങ്ങിയെടുത്തു
@leynadany89
@leynadany89 5 лет назад
Can anyone working in medical field explain what could have happened
@sumayyaka2892
@sumayyaka2892 5 лет назад
For me too, d most nearby hospital z sunrise.. bt ennum unhealthy news aaya kondu orikkalum poyitilla...
@jabirmuhammed2960
@jabirmuhammed2960 5 лет назад
Ya allah..😢
@fathimaluthufulla8253
@fathimaluthufulla8253 4 года назад
ഇതിനൊരു വഴി എല്ലാവരും ഗവ: മെന്റ് ഹോസ്പിറ്റലുമായി ബന്ധപ്പെടുക. അതെങ്ങനെയ? എല്ലാവർക്കും പുച്ചമല്ലെ !ഒരു ഡോക്ട്ടറില്ലങ്കിൽ മറ്റൊരാളുണ്ടാകും
@sumeshchandran705
@sumeshchandran705 5 лет назад
കേരളത്തിലെ മിക്കവാറും എല്ലാ five star ഹോസ്പിറ്റലിലും ഇത് തന്നെയാണ് അവസ്ഥ...
@ib3336
@ib3336 5 лет назад
Garbhapathram eduthu, kidney, Liver, Heart functioning okeyum nashipicha e hospitalile Doctorinethire case register cheyanam..Iniyarkum a vyajan karanam aapathundakaruthu...
@fardeenvlogs2.061
@fardeenvlogs2.061 5 лет назад
Ingane palarudeyum avastha,,poottikanam atu tanne vazhiullu.ellarum react cheyyuka
@ratheeshkashijagan9610
@ratheeshkashijagan9610 5 лет назад
Anubhavikkum aa kuttiye angane aakkiyavar
@goodhelper
@goodhelper 5 лет назад
😥
@fidasaleemfida7990
@fidasaleemfida7990 5 лет назад
Enikum ethupoloravasthayirunnu marich jeeviched
@jonoble9669
@jonoble9669 5 лет назад
Sun Rise or Sin Set hospital???
@happymomfaaz
@happymomfaaz 5 лет назад
Sunrise.. They are really fraud working for only money
@Muhammedzayn123
@Muhammedzayn123 4 года назад
Allah 🤲🤲😥
@aswathyaswathyambi750
@aswathyaswathyambi750 5 лет назад
Daivame a chechik vegam Sugam prapikane.kunjinu palukodukan pattane.enthu krurathayanu avarodu hospitalukar cheithathu.pootikanam ee hospital.shylajamam ithonum kanunille,ithinethire nadapedi eduku,plzzz.
@ansiyaichu8580
@ansiyaichu8580 5 лет назад
Iyaal oru paavam aayi poyath avarude bagyam athu kond avar rakshapedaruth. tett cheythu.....ath valiya tett.athum poranjh ithokke marachu vekkalum kelkumpol thanne.....kalippaavunnu
@gauthmshortsvideo9668
@gauthmshortsvideo9668 5 лет назад
Dayavu cheythu eni arum ethu thudararuthu.endhelum negative thonniyal appol thanne discharge cheythu vere hospitalil ethykkanam.Nammude nattil nalla govt hospitals undu.kurachokke onnu wait cheythu doctorsne kananam enne ullu.nalla markode adya rankil padichu varunnavaranu avar.maximum avide normalne try cheullu.pinne munne cs cheythavarkku pinneum cs thanne cheum.ellel pressure kodukumpol stitch nu problem varum.a kuttyde family ethokke engane sahichu.molde arogyam nannavatte.prarthikkam.
@ishaparveen3094
@ishaparveen3094 5 лет назад
Allaahuve ...😢😢😢😢😢😢
@raseenaamjath9308
@raseenaamjath9308 5 лет назад
Discharge cheyyan polum avar sammadichilla ethu pola ente Kunjinta jeevan vechu avar kalikkuvayirunnu but ente hus medical field I'll work cheyyunathu kondu njangalkku thattipu manasilayi prashnam undakki
@binee59155
@binee59155 5 лет назад
tendikallae okke kollanam pachakkk
@nachuvslachu3388
@nachuvslachu3388 5 лет назад
പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാതെ എല്ലാവരും govt hospital il പോകണം അതാണ് വേണ്ടത്.
@funwithcomputer5279
@funwithcomputer5279 5 лет назад
അവിടെ വല്ല വൃത്തിയുണ്ടോ ' ചിലപ്പോൾ വരുമ്പോൾ പുതിയ രോഗം വരും
@nachuvslachu3388
@nachuvslachu3388 5 лет назад
@@funwithcomputer5279 ipol poyi noku.vrithi undonnu.rogam varunnathano marikunnathano etha bhedam.cheriya rogamoke marunnu kond marum.ithanganano illatha asukhathinu oru bandhavumillatha dr pareekshikan upayogikum.iniyum private thedi pokunnavar anubhaviku.
@soumya8367
@soumya8367 5 лет назад
Navakeral a news tv, pramukha hospital enn paranjillalo👏👏👏
@mariyambeevlogs7548
@mariyambeevlogs7548 5 лет назад
Nighal arogyamathri shylaja madothin hospitalin ethire complaint koduku . Hospital summary tharath adakam nighal parathiyil ulpeduthanam . Nighal patientine aa hospitalil ninn lekshor hospitalilek mattiyelle appol undayirnn patientite condition rogavastha avide ippol nighalude magale chigilsikunna doctorude kayyil ninnum reports vanguka .avar avide vech testukal cheythu kandethiya rogavasthude reportukal ulpede parathiyil ulpeduthanam. Ningalk theerchayayum neethi labikum .adhava kittiyillengil kodathiye sameepikuka Ella news channelineyum sameepikuka bakki avar nokikolum.
@rajimathew1433
@rajimathew1433 5 лет назад
വലിയ Hos: മനുഷ്യനെ കൊന്ന് വൃക്കയും മാറ്റും വിൽക്കും
@meghamalharlifeisbeatifull674
@meghamalharlifeisbeatifull674 5 лет назад
എങ്ങനെ ഡോക്ടർസ് നെ വിശ്വസിച്ചു ഹോസ്പിറ്റലിൽ പോകും നമ്മടെ ജീവൻ വിട്ടുകൊടുക്കാൻ പറ്റും
@preethyjayan3091
@preethyjayan3091 5 лет назад
This is medical terrorism 🤔
@neethuak4581
@neethuak4581 5 лет назад
Ee hospitaloke aaarum povathirikuka
@muhammedrafi4851
@muhammedrafi4851 5 лет назад
വിട്ടുകളയരുത് മനുഷ്യ ജീവൻ വെച്ച് ഇത്രയും നീച കൃത്യo ചെയ്ത സൺറൈസ് ആശുപത്രിയിൽ ഇനി ഒരാളും രോഗ പരിചാരത്തിന് പോവരുത് ഈ കുടുംബത്തിലെ സഹോദരിയുടെയും കുഞ്ഞിന്റെയും പരിപൂർണ ആരോഗ്യത്തിന് സർവശക്തൻ തുണക്കട്ടെ ..... ആശുപത്രി അധികൃതർ വരുത്തിയ പിഴവുകൾ മൂടി വെച്ചുകൊണ്ട് വീണ്ടും അവരെ കോമാളികളാക്കി ജീവൻ വെച്ച് കളിച്ച സൺറൈസ് എന്ന സ്ഥാപനം എന്നെന്നേക്കുമായി അടച്ചു പൂട്ടിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. ആശുപത്രി എന്ന സ്ഥാപനത്തിന് നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ട് * വിവരങ്ങൾ നിരന്തരമായി ബന്ധുക്കളെ അറിയിക്കാമായിരുന്നു * രോഗിയുടെ ജീവന് പുല്ലുവില കല്പിച്ചു മുഖം രക്ഷിക്കാനാണ് അവർ ശ്രമിച്ചത് എന്നിട്ടും വിട്ടില്ല 10 ലക്ഷം രൂപ തട്ടിയെടുക്കുകയും മേൽനടപടികളിൽ നിന്നും തലയൂരാൻ ബുദ്ധിപൂർവം സഹോദരനെകൊണ്ട് രേഖകൾ ഒപ്പിട്ടു വാങ്ങി... ഇത്രയും വലിയൊരു നീതിനിഷേധം കണ്ടിട്ടും കാണാതെ പോകുന്നത് ഒരുതരത്തിലും ശരിയല്ല ഇതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് നമ്മൾ മീഡിയ വഴി എല്ലാവരിലേക്കും എത്തിക്കേണ്ടത് ആ സഹോദരിയും കുഞ്ഞും നമ്മുടെ ഓരോരുത്തരുടെയും കൂടിയാണ് ആയതിനാൽ വിദേശ രാജ്യങ്ങളിൽ എല്ലാം ചെയ്യുന്നതുപോലെ കർശന നടപടി സ്വീകരിച്ച് തക്കതായ ശിക്ഷ അവർക്ക് വാങ്ങിക്കൊടുത്ത മതിയാകൂ സഹോദരിയുടെ രോഗത്തിന് വ്യാപ്തി ആ പിതാവ് പറയുന്നതിൽ നിന്ന് നമുക്ക് വ്യക്തമായി മനസ്സിലാകും ശക്തമായ നടപടി ഉണ്ടായേ മതിയാകൂ ആരോഗ്യവകുപ്പ് സംസ്ഥാന സർക്കാർ മുതലായവർ ഇതിൽ പ്രത്യേകം സ്വാധീനം ചെലുത്തി അവർക്ക് നീതി വാങ്ങി കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു എല്ലാവർക്കും നന്മ വരട്ടെ
@safnaramshadsafna1314
@safnaramshadsafna1314 5 лет назад
Nigalkkonnum medical college pattillalooo nigalunde status kolulallo
@jasminanirshad3346
@jasminanirshad3346 5 лет назад
Payyannur anamaya hospital ilum sthithi ethand ithupole thanne itharam hospitals poottikkanam
@daniyalulululu2211
@daniyalulululu2211 5 лет назад
rabbeeee😢😢😢😢
@ammusammu2859
@ammusammu2859 5 лет назад
Njan kannur koyili hospitalil aanu delivery kazhinjathu ithrayum mosham nurse njan ende jeevithathil kandilla
@wilsoncards6452
@wilsoncards6452 5 лет назад
Poor baby, cant feed also
@parakatelza2586
@parakatelza2586 5 лет назад
Normal delivery end up in medical complications and medical Negligence.May God bless that family.
@musthafamuneeshmusthafamun7589
@musthafamuneeshmusthafamun7589 4 года назад
Inform to Central government
@dharsanadharsu4553
@dharsanadharsu4553 5 лет назад
Ningal case kodukanam Sir... Thallikollanam doctorneum nurseneyum karanam ivaroke shareerathil keerimurich padikukaya allate padichitalla varunath... Ithu ente veetile aarkenkilum aanu ingane sambavichatenkil inn ah doctorum nursemarum jeevanode irikilla ithu satyam
@v.gbalakrishnan9200
@v.gbalakrishnan9200 4 года назад
''Sophisticated high quality hospital'', they claim!
@saagi2318
@saagi2318 5 лет назад
Don't go to sunrise hospital.... Hospital poottuka
@ruksanaafeef4432
@ruksanaafeef4432 4 года назад
Allahu thiruchadikkum kalam evark nalkum. Aa penninte manass ethra mathram vedanichu rabbe 😢😢😢
@gfgf1365
@gfgf1365 5 лет назад
What the hospital ? Proper communication doctor should give proper answer.
Далее
Apple Event - September 9
1:38:50
Просмотров 25 млн