ഇതെല്ലാം നേരത്തെ പറഞ്ഞു കഴിഞ്ഞതാണ്.ആകർഷണീയമായ തലക്കെട്ട് കൊടുത്ത്ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ജസ്ന കുറിച്ച് കൃത്യവും സത്യവും ആയ വാർത്ത ഉണ്ടെങ്കിൽ പറയുക. Praying for the family.
ഇത്രയും കോളിളക്കം സൃഷ്ടിച്ച വാർത്തയുടെ തലക്കെട്ട് കൊടുത്ത് വാർത്തയിലേക്ക് ആളുകളുടെ ശ്രെദ്ധ ആകർഷിച്ചിട്ട് ആ വാർത്തയെപ്പറ്റി അവിടെയും ഇവിടെയും തൊടാതെ പറയുകയും ഇടക്ക് വമ്പൻ bgm കേറ്റി കാഴ്ച്ചക്കാരെ കോമാളിയാക്കുന്ന ഈ പണിക്ക് പറയുന്ന പേര് വേറെയാ kto...☝️😡.
കേരളത്തിൽ / ഇന്ത്യയിൽ മാത്രമേ പെട്ടന്ന് ഒരു വൈദ്യചികിത്സ കിട്ടുകയുള്ളു. Uk, canada പോലുള്ള രാജ്യത്തു ഇതുപോലെ ആണ്. അല്ലേൽ എമർജൻസി ആണെന്ന് ആക്ട് ചെയ്യണം 😄