Тёмный

കാട്ടാനയെ കല്ലെറിഞ്ഞാൽ !!! കാട്ടനയിടഞ്ഞാൽ രക്ഷപെടാനുള്ള ചില മാർഗങ്ങൾ അനുഭവത്തിൽനിന്നും 

Arunkumar Purakkattu
Подписаться 73 тыс.
Просмотров 725 тыс.
50% 1

#widelephant #elephantattack #forestvideo
Join this channel to get access to perks:
/ @arunkumarpurakkattu

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 766   
@ajesh2066
@ajesh2066 3 года назад
ഫുൾ കണ്ടു ഇത്രയും expriance ഉള്ള ആളെ ഇന്നേ വരെ കണ്ടട്ടില്ല 100% സത്യമാണ് പറഞ്ഞെ കാരണം ഞങ്ങളുടെ വീടും forest ഏരിയയിൽ ആണ്
@chandramathypazhanchery1937
@chandramathypazhanchery1937 3 года назад
Hi8u
@sainudeenchakkita6772
@sainudeenchakkita6772 3 года назад
@@chandramathypazhanchery1937 .ud
@sugathanmp4822
@sugathanmp4822 3 года назад
Malayalam
@emmanuelsebastian9286
@emmanuelsebastian9286 2 года назад
ഇതെവിടെയാ സ്ഥലം
@AshokKumar-os7we
@AshokKumar-os7we 2 года назад
@@chandramathypazhanchery1937 q ft fr
@dhanushkumar6327
@dhanushkumar6327 3 года назад
വിലപ്പെട്ട ഈ വിവരങ്ങൾ തന്നതിന് വർക്കി ചേട്ടനും അരുണിനും ഒരായിരം നന്ദി. ആദ്യമായ് ആനയുടെ മുൻപിൽ പെട്ടുപോകുന്നവർക്ക് ഇതൊരു അനുഗ്രഹമായിരിക്കട്ടെ.🥰👍
@bakrameco7940
@bakrameco7940 2 года назад
വേറെ ഒരു ചാനലിലും കിട്ടാത്ത അറിവുകൾ ആണ് താങ്കൾ വർക്കി ചേട്ടനിലൂടെ പകർന്നു തന്നത്. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.
@ArunkumarPurakkattu
@ArunkumarPurakkattu 2 года назад
❤️❤️ ethu mathi
@OxfordAcademyKerala
@OxfordAcademyKerala 3 года назад
Good information. ആനയെ കാട്ടിൽ അതിന്റെ എല്ലാവിധ പ്രൗഢിയോടും സ്വാതന്ത്ര്യത്തോടും കാണാൻ ആഗ്രഹിക്കുന്ന ഒരു ആന പ്രേമി. ❤️
@anoopraman6619
@anoopraman6619 3 года назад
അതാണ് ബ്രോ ,അല്ലാതെ തല്ലി പേടിപ്പിച്ചു ചങ്ങലക്കിട്ടു കൊണ്ട് നടക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതല്ല ആനപ്രേമം
@AbooBackerKk-lb3us
@AbooBackerKk-lb3us 3 года назад
Sir
@peaceforeveryone967
@peaceforeveryone967 2 года назад
ഞാനും
@Lachuzzz9631
@Lachuzzz9631 2 года назад
കാട്ടിൽ ജീവിച്ച് കാടിനെ മൃഗങ്ങളെ പഠിച്ച ഒരാളുടെ കഥകൾ കേട്ടിരിക്ക എന്ത് രസാണ്
@varughesemg7547
@varughesemg7547 3 года назад
വർക്കിച്ചേട്ടന്റെ അനുഭവ സമ്പത്തും , ഭാഷാ പരിജ്ഞാനവും, വാക്ചാതുര്യവും, വന്യജീവികളോടുള്ള കാഴ്ചപ്പാടുംഅഭിനന്ദനാർഹം തന്നെ.
@manuppahamza4738
@manuppahamza4738 3 года назад
അച്ചായന്റെ അനുഭവങ്ങൾ ഉപദേശങ്ങൾ എനിക്ക് നല്ലപോലെ ഇഷ്ടമായി വർത്താനം കേൾക്കാൻ തന്നെ ഭയങ്കര രസം കാടിനെയും അതിൽ വസിക്കുന്ന മൃഗങ്ങളെയും ശരിക്കും പഠിച്ചു മനസിലാക്കിയ മനുഷ്യൻ വീണ്ടും വരിക നന്ദി നമസ്കാരം 👍
@sainudheenkattampally5895
@sainudheenkattampally5895 3 года назад
ആനയെ ഉപദ്രവിക്കരുത് എന്ന സന്ദേശം നന്നായി. ആന യോളംഅഭിനന്ദനങൾ
@techteam565
@techteam565 3 года назад
കൊള്ളാം. ഒരുപിടി നല്ല അറിവുകൾ. പഴമക്കാരുടെ ആ വർത്തമാനത്തിൻ്റെ ശൈലി നല്ല രസമാണ് കേട്ടിരിക്കാൻ..
@sunithk7218
@sunithk7218 3 года назад
ആനപ്രേമിയാണ്... അത് ക്രൂരമായി പീഡിപ്പിച് വരുതിയിൽ ആക്കുന്ന നാട്ടാനയെ അല്ല.... അതിന്റെ ആവാസവ്യവസ്ഥയിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന കാട്ടാനയെ ആണ് ❤❤ നല്ല വിവരണം, 👌👌
@vijishachingan1479
@vijishachingan1479 Год назад
Me too
@mahelectronics
@mahelectronics Год назад
പക്ഷെ അരിയും , അളുകളെ കൊല്ലലും .
@ArunkumarPurakkattu
@ArunkumarPurakkattu 6 месяцев назад
🥰😀❤️🔥
@liyaliya1387
@liyaliya1387 7 месяцев назад
കാടിനെ പറ്റിയുള്ള കാര്യങ്ങൾ കേൾക്കാൻ എനിക്ക് വളരെ ഇൻട്രസ്റ്റ് ആണ്... പ്രത്യേകിച്ച് ആനകളും , മറ്റു മൃഗങ്ങളും, കാട്ടിൽ താമസിക്കുന്ന ആളുകളുടെ അനുഭവങ്ങളും ഒക്കെ കേൾക്കാൻ...❤ കാട്ടിലൂടെയുള്ള യാത്ര ഇഷ്ടമാണെങ്കിലും വന്യമഗങ്ങളുടെ മുമ്പിൽ പെട്ടാൽ എന്ത് അവർ ഉപദ്രവിക്കുന്നതിന് മുമ്പേ ഞാൻ അറ്റാക്ക് വന്നു മരിക്കും 😢 ഈ ചാനൽ ഞാൻ ഇപ്പോഴാണ് കാണുന്നത്.. എനിക്കിഷ്ടമായി👍
@ArunkumarPurakkattu
@ArunkumarPurakkattu 7 месяцев назад
🥰👍🙏🏼
@sidhiksidhi2682
@sidhiksidhi2682 3 года назад
ഇങ്ങനെ ഉള്ള വരുടെ കൂടെ വേണം സംസാരിക്കാന്. പ്രായത്തിനൊത്ത അറിവും
@sreekumarsk6070
@sreekumarsk6070 6 месяцев назад
ഏറ്റവും നല്ല അറിവുകൾ ❤ നല്ല അവതാരകൻ ആ ചേട്ടന്റ അറിവുകൾ ഇടമുറിയാതെ ലഭ്യമാക്കി 🥰
@ArunkumarPurakkattu
@ArunkumarPurakkattu 6 месяцев назад
❤️🔥🥰🙏Thanks for watching. Don't forget to like and subscribe ❤️
@iamaindian9998
@iamaindian9998 3 года назад
വർക്കിച്ചേട്ടന്റെ ശബ്ദം നടൻ അനിൽ നെടുമങ്ങാടിന്റെ ശബ്ദവുമായി സാമ്യതയില്ലേ എന്നൊരു തോന്നൽ
@vipin_kurinji
@vipin_kurinji 3 года назад
Sathyam
@rahulCcAliCut
@rahulCcAliCut 2 года назад
Enikkum thoni
@satheeshks8440
@satheeshks8440 3 года назад
പെട്ടന്ന് ആനയുടെ മുൻപിൽ പെട്ടാൽ നമ്മൾ എന്തു ചെയ്യും.? നമ്മൾ ഒന്നും ചെയ്യണ്ട എല്ലാം ആന ചെയ്തോളും😆😆
@mubashirali5055
@mubashirali5055 Год назад
😁
@shabeerpro2478
@shabeerpro2478 Год назад
End kattaanaa
@tka.therotheajitha5354
@tka.therotheajitha5354 Год назад
🙏🤣
@jm-qb4jn
@jm-qb4jn 6 месяцев назад
ഓടിയാൽ മതി ബാക്കി ആന ചെയ്തോളും 😂
@ArunkumarPurakkattu
@ArunkumarPurakkattu 6 месяцев назад
ആന പിടിക്കാതെ ഓടേണ്ടത് സ്വന്തം മിടുക്കാണ്🫣😁🥰🙏🏼
@missiontoaccomplish
@missiontoaccomplish 3 года назад
വർക്കിച്ചേട്ടൻ പറഞ്ഞ ആനക്കാര്യം പലർക്കും ചേനക്കാര്യമെങ്കിലും തീർച്ചയായും എനിക്ക് അത് ആനക്കാര്യം തന്നെയാണ്
@jackthestuddd
@jackthestuddd 3 года назад
3:31 - ആനയെ കാണുമ്പോൾ ഓടേണ്ട ഗതികേട് വന്നിട്ടില്ല കാരണം ആനയെ ദൂരേന്നു കാണുമ്പോഴേ ബോധം കെട്ടു വീഴും .
@archangelajith.
@archangelajith. 3 года назад
🤣🤣🤣🤣🔥🔥👍👍
@sreethisnair946
@sreethisnair946 2 года назад
😂
@ajimolsworld7017
@ajimolsworld7017 2 года назад
Hahaha
@minijoseph678
@minijoseph678 2 года назад
ആനയെ കണ്ടാൽ ഓടാൻ തുടങ്ങിയാൽ എവിടെ എങ്കിലും തട്ടിവീഴും. അങ്ങനെയാ ആനയുടെ ചവിട്ടു കിട്ടുന്നത്. ഓടുമ്പോൾ zig zag ആയി ഓടിയാൽ മതി.
@MR-jg8oy
@MR-jg8oy 6 месяцев назад
അത്രക്ക് ധൈര്യം ഉണ്ട് 😂😂😂
@varghesevp5139
@varghesevp5139 3 года назад
നാടൻ, അത് ആണായാലും പെണ്ണായാലും, കേട്ടിരുന്നാൽ ആനന്ദം!! മൂടിവെക്കാൻ ഒന്നും ഇല്ലാതെ തുറന്നു പറയുന്ന നാടൻ സംസാരശൈലി. ആയിരം ആനകൾ സഹജീവികളായുള്ള, ഒരാനയോളം വലിയ അനുഭവജ്ഞാനി- വർക്കീ ചേട്ടൻ.
@bibinkannan2177
@bibinkannan2177 3 года назад
വീഡിയോ തീരല്ലേ എന്നു തോന്നുവായിരുന്നു....വർക്കി ചേട്ടന്റെ സംസാരവും, അദ്ദേഹത്തിന്റെ എക്സ്പീരിയൻസും, എല്ലാം കുറേ അറിവുകൾ തന്നു..... സൂപ്പർ 🌷🌷🤝🤝👍👍
@ArunkumarPurakkattu
@ArunkumarPurakkattu 3 года назад
🥰🥰🥰
@THETHODUKA
@THETHODUKA 5 месяцев назад
Exactly
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
അനുഭവങ്ങളുടെ തീക്ഷണത ഉള്ള ഈ ചേട്ടനെ പോലുള്ളവർടെ വാക്കുകൾക്ക് നമ്മൾ വില കൊടുക്കണം 🙏പ്രത്യകിച് വന സവാരി നടത്താൻ പോകുന്നവർ വളരെ ശ്രേധിക്കുക
@arunajay7096
@arunajay7096 3 года назад
പട്ടിയെപ്പറ്റി പറഞ്ഞത് തെറ്റിപ്പോയി എത്ര വർഷം കഴിഞ്ഞാലും പഴയ യജമാനനെ പട്ടി തിരിച്ചറിയും 😊
@sarkittfromkl542
@sarkittfromkl542 3 года назад
എടാ പൊട്ടാ ഒരു ഉതാഹരണം പറഞ്ഞാലും അതിനും കുറ്റം കണ്ടത്തുന്നു
@althafshajahan5694
@althafshajahan5694 3 года назад
Valarthunna pattiye kurich alla paranje
@arunajay7096
@arunajay7096 3 года назад
@@sarkittfromkl542 ശരി ഭൂലോക പൊട്ടാ
@sarkittfromkl542
@sarkittfromkl542 3 года назад
@@arunajay7096 ചേലക്കേണ്ട ഹംകെ
@highlife9037
@highlife9037 3 года назад
എല്ലാ ബ്രീഡും അങ്ങനെയല്ല
@chandralekhanarayanan1866
@chandralekhanarayanan1866 3 года назад
Oh, നല്ല സംസാരം, എന്താ അറിവ്, vgood, ഇങ്ങനെ വളച്ചുകെട്ടില്ലാതെ കാര്യ മാത്രം പറയുന്നവർ ചുരുക്കം നല്ല മനുഷ്യന്‍
@user-jl9rb5bn3t
@user-jl9rb5bn3t 3 года назад
ഇങ്ങനെ ഉള്ള കാടിനെ പറ്റി അറിവുള്ള ആളുകളും ആയി ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു, ആന, പുലി, കാട്ടുപോത്ത്, മാൻ അങ്ങനെ അങ്ങനെ കാട്ടിക്കൂടി ട്രക്കിഗ് ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ങ്ങൾ എല്ലാം ഒരോരോ എപ്പിസോഡായി ചെയ്യുമോ..!!❤
@ArunkumarPurakkattu
@ArunkumarPurakkattu 3 года назад
Sremikum ❤️
@shajujosevalappy2245
@shajujosevalappy2245 6 месяцев назад
ശരിയായ അറിവ്... കാലങ്ങളായുള്ള അനുഭവത്തിൽ നിന്നു പഠിച്ച അറിവ് നമുക്ക് പങ്കു വെച്ചു തന്ന ചേട്ടനും, അത് ഷെയർ ചെയ്‌ത യൂട്യൂബർക്കും നന്ദി.. പട്ടികളെ കുറിച്ചുള്ള നിരീക്ഷണം 👌 ആനകൂട്ടത്തിലെ ഒന്നോ രണ്ടോ എണ്ണത്തിനെ കണ്ടു രക്ഷപെടാൻ കാട്ടിലേക്കു ഓടുന്നതു മിക്കവാറും മറ്റു ആനകളുടെ ഇടയിലേക്ക് ആയിരിക്കും എന്നത് സത്യം. നേരിട്ട് കാണാൻ ഇട വന്നിട്ടുണ്ട് പല തവണ. കുട്ടികൾ ഉള്ള കൂട്ടങ്ങൾ റോഡിൽ/ റോഡ് അരികിൽ നിലയുറപ്പിച്ചതു കണ്ടാൽ റോഡിനു ഇരു വശത്തും ആന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.. കുട്ടികളെ നിരീക്ഷിക്കാൻ എന്ന പോലെ അവ മറഞ്ഞു നിൽക്കുന്നതാണോ എന്നു സംശയിച്ചു പോകും... ചിന്നാർ സാങ്കേതത്തിൽ ടൂറിസ്റ്റുകൾക്ക് പറ്റുന്ന സ്ഥിരം അപകടം ആണ് ഒരു വശത്തെ ആനയെ കണ്ടു ഫോട്ടോ എടുക്കാൻ ഇറങ്ങലും എതിർ വശത്തു നിന്ന്‌ ആന കൂട്ടം ഓടിപ്പിക്കുന്നതും..
@ArunkumarPurakkattu
@ArunkumarPurakkattu 6 месяцев назад
Thanks for watching. Don't forget to like and subscribe ❤️
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 3 года назад
കാട്ടാനയെപ്പറ്റി പറഞ്ഞു തന്നതിന് വളരെ നന്ദി. സ്വന്തം ആവാസ വ്യവസ്ഥയും ജീവനമായിരിക്കും ഏതൊരു ജീവിയും പരമപ്രാധാന്യം നൽകുക. കാട്ടുമൃഗങ്ങളുടെ ആവാ വ്യവസ്ഥയിൽ നിന്ന് പതുക്കെ മാറി നിൽക്കുന്നതാണ് നല്ലത്.
@jobinjohney3086
@jobinjohney3086 3 года назад
@jassusmedia5967
@jassusmedia5967 Год назад
നല്ല അറിവും അനുഭവം ഉള്ള ചേട്ടൻ.... ഇതുപോലെ ഉള്ളവർ കൂടെ ഉണ്ടെങ്കിൽ നമുക്കു എന്തെല്ലാം അറിവുകൾ കിട്ടിയേനെ.... എനിക്കിഷ്ട്ട ഇതുപോലെ ഉള്ളവരോട് സംസാരിക്കാൻ ♥️♥️🥰🥰
@vinuthomas9252
@vinuthomas9252 8 месяцев назад
Ayoooo
@zachariaschacko413
@zachariaschacko413 Год назад
ആന അറിവുകൾ കേമമായിരിക്കുന്നു. വർക്കിച്ചേട്ടന് ഒരു ബിഗ് സല്യൂട്ട്.
@raveendranc.s3529
@raveendranc.s3529 2 года назад
വനവിസ്തൃതി കുറഞ്ഞു ഉള്ള വനത്തിലെ നടുവിലൂടെ റോഡുകളു൦, കൂടാതെ പണമു൯്ടാക്കാ൯ ടൂറിസവും കാട്ടിലൂടെ ട്രെക്കി൦ഗിങു൦ വനൃജീവികൾക്ക് വിഹരിക്കാ൯ സ്വസ്ഥമായ, ശാന്തമായ വനാന്തരീക്ഷ൦ ഉ൯്ടാവണ൦ , അപ്പോൾ മൃഗങൾ നാട്ടിൽ വരില്ല പതിറ്റാണ്ട് കൾക്ക് മു൯പ് മൃഗങൾ കാടിറങ്ങൽ കുറവായിരുന്നു.
@girijasukumaran5985
@girijasukumaran5985 3 года назад
എന്റെ ഫാദർ പോലീസ് വകുപ്പിലായിരുന്നു അതുകൊണ്ട് തന്നെ ഷോളയാർ പോലീസ് സ്റ്റേഷനിൽ നാലു വർഷം ജോലി യിൽ ഇരിക്കുമ്പോൾ അവിടെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് കൊടുംകാടാണ് അതിനു നടുക്കആണ് പോലീസ് ക്വാർട്ടർസ് അവിടത്തെ സ്കൂളിൽ ആണ് ഞാൻ പഠിച്ചത് nmr കാന്റീൻ വളപ്പിൽ എന്നും വാഴ നശിപ്പിക്കാൻ ആന വരും ഒരു ദിവസം അയാൾ തിളച്ച വെള്ളം ആന യുടെ ദേഹത്തു ഒഴിച്ചു അലറി കൊണ്ട് ആന കാട്ടിലേക്കു പോയി. അന്നു തന്നെ അയാളോട് നാട്ടിൽ പോകാൻ പറഞ്ഞു നാട്ടുകാർ. അയാളുടെ കഷ്ടകാലം ആന മറന്നുപോയി എന്ന് അയാൾ വിചാരിച്ചു നാലുവർഷത്തിന് ശേഷം അയാൾ തിരിച്ചു വന്നു കാന്റീൻ തുറന്നു പക്ഷെ ആന അയാളെ തിരിച്ചറിഞ്ഞു അയാളുടെ ജീവൻ അപഹരിച്ചു
@ArunkumarPurakkattu
@ArunkumarPurakkattu 3 года назад
Experience share cheithathil santhosham..❤️❤️
@najeebmt4958
@najeebmt4958 3 года назад
👍
@kunnikunni165
@kunnikunni165 3 года назад
Attakatti yano
@girijasukumaran5985
@girijasukumaran5985 3 года назад
@@kunnikunni165 പഴയ പോലീസ് സ്റ്റേഷന്റെ അടുത്ത്.. ഇപ്പോൾ സ്റ്റേഷൻ അവിടെ നിന്നു മാറ്റി.. അവിടെ നിന്നാൽ ഒരു പുഴ കാണാം.. അവിടെ നിറച്ചു മൃഗങ്ങൾ വരും.. ഞങ്ങൾ 4 മണി കഴിഞ്ഞാൽ പുഴ കാണാൻ സ്റ്റേഷന്റെ മതിലിൽ വന്നിരിക്കാരുണ്ടായിരുന്നു..അതൊരു മധുരിക്കുന്ന ഓർമയാണ് എപ്പോഴും...
@jufingeorge4036
@jufingeorge4036 3 года назад
Chilappol vere anayayirikkum ayale konnathu
@shinet1983
@shinet1983 3 года назад
ചക്ക ആശാന് ഒരു വീക്നെസ് ആണ്.. പക്ഷെ പന്തം കണ്ടാൽ ഓടും...
@alexanto1376
@alexanto1376 3 года назад
പാവം
@madhavmadhav6410
@madhavmadhav6410 3 года назад
വർക്കി ചേട്ടന് ആണ് real humanbeings
@asifparambath955
@asifparambath955 3 года назад
ആന ഒരു വികാരമാണ്. അവേശമണ്. ആന വിരണ്ടോടിയാൽ വികാരത്തിൻ്റെ ലെവൽ വേറേ.😀😀😀😀
@aliasthomas9220
@aliasthomas9220 3 года назад
വർക്കിച്ചേട്ടന്റെ അനുഭവ ഞ്ജാനത്തിൽ അറിയിച്ച കാര്യങ്ങൾക്ക് നന്ദി.
@omegaenterprises5997
@omegaenterprises5997 4 месяца назад
കാട്ടിൽ ജീവിക്കുന്ന നിങ്ങൾക്കും ആനയെ സ്നേഹിക്കുന്ന മനസ്സിനും വിലയേറിയ ആ ഉപദേദങ്ങൾക്കും ബിഗ് സലൂട്ട്
@user-bb7wn8lg3v
@user-bb7wn8lg3v 3 года назад
നന്നായിട്ടുണ്ട് അരുൺ ബ്രോ.. .സ്ഥിരം പ്രേക്ഷകൻ
@ArunkumarPurakkattu
@ArunkumarPurakkattu 3 года назад
❤️❤️❤️
@MutholiMaharaj
@MutholiMaharaj 3 года назад
ഇതാണ് ഞങ്ങളുടെ കല്ലടി വർക്കി😘🙏❤🌹😎 ബംഗ്ലാവ് വർക്കി 😎😎🌹🙏❤
@jithujs6629
@jithujs6629 3 года назад
എവിടയാണ് വീട്?
@lithinleo4594
@lithinleo4594 3 года назад
@@jithujs6629 AÀÀÀAÀAàÀa
@MutholiMaharaj
@MutholiMaharaj 3 года назад
@@jithujs6629 പാലാ 😊
@varapuzhaernakulam261
@varapuzhaernakulam261 3 года назад
വർക്കിച്ചേട്ടൻ ആള് പുലിയാണ്..നല്ല മനുഷ്യൻ
@MutholiMaharaj
@MutholiMaharaj 2 года назад
വർക്കി ചേട്ടന്റെ അടുത്ത് ഒരു ദിവസം തങ്ങാൻ ആഗ്രഹം ഉള്ളവർ comment ഇടൂ അടിപൊളി സ്ഥലം കുറഞ്ഞ നിരക്കിൽ ഈ യുട്യൂബർ അരുൺ ചേട്ടൻ താമസ സൗകര്യം ഒരുക്കി തരും വെൽകം 😍
@NECHUZZVLOG
@NECHUZZVLOG 3 года назад
വളരെ മികച്ച informations.. കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ ഇത് ഉപകാരപ്പെടും... Forestകാരേക്കാൾ അനുഭവ സമ്പത്ത് 🔥🔥 ഒരു സെക്കന്റ് പോലും skip ചെയ്തില്ല
@ilovechithra1820
@ilovechithra1820 3 года назад
നല്ല വിവരണo നല്ല അറിവുള്ള മനുഷ്യൻ 👌👌👌👍👍👍👍
@anwarabanjeliyil
@anwarabanjeliyil 3 года назад
നല്ല അവതരണം. പക്വതയോടെ എല്ലാം മനസ്സിലാക്കി തന്നതിന് നന്ദി🙏🙏🙏🙏interestodu കണ്ട് തീർത്തു👍👍👍
@binsuthomas7321
@binsuthomas7321 3 года назад
ആനയെ കണ്ടാൽ സെൽഫിയാണ് ഇപ്പോൾ ട്രന്റ്... വർക്കിച്ചേട്ടൻ പറഞ്ഞതുപോലെ, നമ്മൾ നാലെണ്ണത്തിനെ കണ്ടിട്ടായിരുക്കും സെൽഫുന്നത്... കാണാതെ വേറേ നാലെണ്ണം ഉണ്ടേൽ ആന സെൽഫിയെടുക്കും😂🤣🤣🤣🤣🤣.. വനത്തിലൂടെയുള്ള റോഡിൽ യാത്ര ചെയ്യുമ്പോൾ പരിചയമില്ലാത്തവരാണേൽ പ്രദേശവാസികളുടെ സഹായം തേടുന്നത് നന്നായിരിക്കും... ആനയെ പറ്റി ചേട്ടൻ പറഞ്ഞ കാര്യം പ്രത്യേകം ശ്രദ്ധിക്കണം ... ഹോൺ അടി ഒഴിവാക്കുക, ആനയെ ഉപദ്രവിക്കാതിരിക്കുക, പ്രകോപിപ്പിക്കാതിരിക്കുക😍😍
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
2017 ൽ തേക്കടിയിൽ ട്രെക്കിങ്ന് പോയ നോർത്ത് ഇന്ത്യൻദമ്പതികളെ ആന ചവിട്ടി കൊന്നിരുന്നു ഫോറെസ്റ്റ്കാരുടെ വിലക്കു ലങ്കിച്ചു ഫ്ലാഷ് ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ തുനിഞ്ഞത് ആയിരുന്നു പ്രശ്നം ആയത്, കാട്ടിലോ കാട്ടു പാതയിൽ സഞ്ചാരം നടത്തുന്നവർ പക്വത കാണിക്കണം
@user-ri2hp3oo9n
@user-ri2hp3oo9n 3 года назад
തേനീച്ച ഉള്ളയിടത്തു ആന വരില്ലെന്ന് കേട്ടിട്ടുണ്ട് .സർക്കാർ ഒരു പദ്ധതിയുണ്ടെന്ന് ഈയിടെ പാത്രത്തിൽ കണ്ടു .കൃഷിചെയ്യുന്നവർക്ക് തേനീച്ച വളർത്തി ആനയെ അകത്താമല്ലോ .വർക്കിച്ചേട്ടനോട് ചോദിച്ചു ഒരു മറുപടി പ്രതീക്ഷിക്കുന്നു .പുള്ളി ഒരു സംഭവമാണ് .correct ആളിനെ കണ്ടുപിച്ചു interview ചെയ്ത താങ്കൾ അതിലും വലിയ സംഭവമാണ് .
@ManuSMedia123
@ManuSMedia123 3 года назад
Correct aanu bro chila african rajyangal theneecha athiril valarthi anakale odikkarundu ennu evdeyo vayichitundu
@Pradeep.E
@Pradeep.E 3 года назад
@@ManuSMedia123 Yes, this was published & read in Manorama news paper!
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
പക്ഷെ ഒരു പ്രശ്നം ഉണ്ട് കരടി വന്നേക്കാം
@ManuSMedia123
@ManuSMedia123 3 года назад
@@nazeerabdulazeez8896 pakshe bro karadi angane krishi nashipikkillalloo...
@kalimandalamtriprayar445
@kalimandalamtriprayar445 3 года назад
Mamalakandam-മാങ്കുളതേക്ക് വന വഴി ഭാഗം. വന യാത്രയിൽ ആന പോയത് അറിയാൻ മരത്തിൽ ഉരച്ച മണ്ണ് കാണാം. ചില പക്ഷി ശബ്ദം മനസ്സിലാക്കാം. കാറ്റു direction വളരെ പ്രധാനം ആണ്. ചില ഈച്ച ശബ്ദം വഴി അറിയാം.
@binuvasudevan693
@binuvasudevan693 3 года назад
ഇത്രയും അറിവ് പകര്‍ന്നു തന്ന ചേട്ടന് നന്ദി
@CreativeGardenbyshenil
@CreativeGardenbyshenil 3 года назад
ചേട്ടാ കാര്യം ശെരിയായിരിക്കും പക്ഷെ പട്ടി രണ്ടാഴ്ച്ചകഴിഞ്ഞാൽ മറക്കും എന്നു പറഞ്ഞത് ഇത്തിരി കൂടി പോയില്ലെ??? രണ്ട് വർഷം കഴിഞ്ഞ് കണ്ടനാടൻ പട്ടി പോലും മനുഷ്യനെതിച്ചറിയുന്നു ,, ഇത് എന്റെ അനുഭവം
@nenjonenjo
@nenjonenjo 3 года назад
പൊറുക്കും... എന്നാണ് ഉദ്ദേശിച്ചത്... പണ്ട്.. ഇറച്ചി.. ചുട്ടു കൊടുത്തതിന്റെ... സ്നേഹം... ഓർമ്മ... വരുമ്പോൾ....പട്ടി... എല്ലാം... ക്ഷമിക്കും...
@aliasthomas9220
@aliasthomas9220 3 года назад
വർക്കിച്ചേട്ടൻ പട്ടിയെപ്പറ്റി പറഞ്ഞത് തെറ്റാണ്. നല്ല നാടൻ പട്ടി പോലും വർഷങ്ങൾ കഴിഞ്ഞ് കാണുന്ന വീട്ടുകാരെ പെട്ടെന്ന് തിരിച്ചറിയും !
@SouthernChannel7
@SouthernChannel7 3 года назад
വർക്കിച്ചേട്ടൻ അനുഭവത്തിൽ നിന്നുള്ള കാര്യം പച്ചയായി പറഞ്ഞു.അനുഭവം ആണ് ഗുരു.
@timelapsevideos8770
@timelapsevideos8770 3 года назад
ആനക്ക് എറ്റവും കലി പിടിപ്പിക്കുന്ന ഒരു സാധനമാണ് ക്യാമറയുടെ ഫ്ലാഷ് വർക്കി ചേട്ടൻ പറഞ്ഞ കാര്യം കററ്റാണ് കാട്ടാനയുടെ അടുത്ത് കാണാൻ ചെല്ലരുത് നമ്മൾ അടുത്തോട്ട് ചെല്ലും തോറും ആന മുൻ കാലിന് മണ്ണ് തട്ടുവോ അല്ലേൽ അടുത്തുള്ള എന്തേലും ചപ്പോ കമ്പോ എടുത്ത് ആന മുൻ കാലേലോ അതിന്റെ ശരിരത്തിൽ എവിടെലും തല്ലും പിന്നേ നോക്കണ്ട അത് നമ്മുക്കുള്ള ഒരു സിഗ്നലാണ് പിന്നെ ഒടിക്കോണം 😀
@omegaenterprises5997
@omegaenterprises5997 4 месяца назад
കാടു മൃഗങ്ങൾക്കുള്ളതാണ് അവിടെ കുടിയേറി അവരുടെ ജീവിതം തകർക്കുന്നത് ദൈവത്തിനു ഇഷ്ടമില്ലാത്തത് ആണ് ദൈവം നമ്മളെക്കാൾ കൂടുതൽ അവരുടെ കൂടെയാണ്
@Grace-pp3dw
@Grace-pp3dw 3 года назад
Shalom .Thank you. Watching from Australia. Praise the Lord. God bless you
@sajij484
@sajij484 7 месяцев назад
വർക്കിച്ചേട്ടൻ സൂപ്പർ' ഏച്ചു കെട്ടില്ലാത്ത പച്ചയായ ' സുന്ദരമായ തനി നാടൻ ഭാഷാ ശൈലി - ആനയെ അറിയേണ്ട രീതിയിൽ അറിയുക പ്രതികരിക്കുക.
@indian6346
@indian6346 3 года назад
ആനയുടെ സ്വഭാവം നല്ല രീതിയിൽ മനസ്സിലാക്കിയിട്ടുണ്ടല്ലോ ചേട്ടൻ.
@gangadharanp.b3290
@gangadharanp.b3290 Год назад
നല്ല വിവരണം... അഭിനന്ദനങ്ങൾ...
@ArunkumarPurakkattu
@ArunkumarPurakkattu Год назад
🥰🥰
@joykizhakkekuttu8152
@joykizhakkekuttu8152 4 месяца назад
Good information, it should be spread to all
@noufalp7154
@noufalp7154 Год назад
ഒത്തിരി ഇഷ്ടം ❤മൂപ്പരെ സംസാരം എക്സ്പീരിയൻസ് 👌👌👌👌
@leelamadhavan3616
@leelamadhavan3616 3 года назад
ചേട്ടൻ വളരെ കലാ പരമായി, സാഹിത്യപരമായി പറഞ്ഞു മനസിലാക്കി നന്ദി. ചേട്ടൻ പുലിയാണ്....
@nithinbabu7394
@nithinbabu7394 3 года назад
ഞാൻ മുൻപ് ഒരു വീഡിയോയിൽ ചോദിച്ച ചോദ്യത്തിന്റെ മറുപടി ആണല്ലോ ഈ വീഡിയോ.....എന്തായാലും ഇപ്പോഴെങ്കിലും പരിഗണിച്ചല്ലോ...സന്തോഷമായി ചേട്ടാ...😇👍
@ArunkumarPurakkattu
@ArunkumarPurakkattu 3 года назад
😃😃❤️❤️❤️
@harshadalis8753
@harshadalis8753 3 года назад
ചോദ്യം എന്തായിരുന്നു
@ArunkumarPurakkattu
@ArunkumarPurakkattu 3 года назад
OMR
@nithinbabu7394
@nithinbabu7394 3 года назад
@@harshadalis8753 Pls listen 1:08 👍
@vidhumol7636
@vidhumol7636 2 года назад
10:3 - അയ്യോ സത്യം ആണ്, എനിക്ക് അനുഭവം ഉണ്ട്... അന്ന് ഭാഗ്യത്തിന് ആണ് രക്ഷപെട്ടത്
@thomaspj5438
@thomaspj5438 3 года назад
വർക്കി ചേട്ടൻ നന്നായി പറഞ്ഞു
@rajeshnair949
@rajeshnair949 3 года назад
വളരെ നന്ദി, ഒരുപാട് ഇഷ്ടമായി, ഇതില്‍ കൂടുതല്‍ ഒന്നൂമില്ല, thank you very much
@reghuthamanchoolakkal5159
@reghuthamanchoolakkal5159 3 года назад
Mr. Varkichettan your experience is great, you sheared a lot, from your good experience, very new knowledge. Thanks.
@sajeevnalukkanniyil5615
@sajeevnalukkanniyil5615 7 месяцев назад
Dog namal ethra Kalam kazhigalum orethirikum ende anubhavam konde parayane
@24ct916
@24ct916 3 года назад
വിലപ്പെട്ട കുറേ അറിവുകൾ കിട്ടി, thanks.
@nishanthkb2040
@nishanthkb2040 3 года назад
Oru kattil poyapolundu. It is exciting to hear his experience, but the within the mind fear is excalating. Aanaku munpil petta oru avastha orkan koodi agrahikunnila
@vineethakm1393
@vineethakm1393 3 года назад
Nalla video
@jentlejames8824
@jentlejames8824 3 года назад
സത്യം
@thejushari9588
@thejushari9588 2 года назад
അമ്പോ... പൊളി ചേട്ടന് ബോധം ഉണ്ട് ❤❤🥰😘
@Driverlife-iy4ig
@Driverlife-iy4ig 3 года назад
ആന അല്ല രാജാവ് അത് സിംഹം തന്നെ... He is the king 🥰
@arunajay7096
@arunajay7096 3 года назад
അതെ.. But ഒറ്റയാന്റെ മുൻപിൽ ഒരു സിംഹവും നിൽക്കില്ല..
@joshyvarghese3564
@joshyvarghese3564 3 года назад
No.. കടുവ...
@TigerWorld55
@TigerWorld55 3 года назад
King of his pride only
@althafshajahan5694
@althafshajahan5694 3 года назад
@@joshyvarghese3564 kaduva shakthiyil munnilan pakshe leadership quality kaduvakalkk ille
@ansarypulimoottil8359
@ansarypulimoottil8359 3 года назад
ആനയെ കണ്ടാൽ സിംഹരാജൻ ജീവനും കൊണ്ട് ഓടും
@lingettan
@lingettan 2 года назад
ആനയ്ക്ക് ഓടാൻ സാധിക്കില്ല പക്ഷേ ആന നടക്കുന്നത് മനുഷ്യനോടു എന്നതിനേക്കാളും വേഗത്തിലാണ്
@iyyasiyyas4661
@iyyasiyyas4661 2 года назад
Nalloanamoadum
@shaijiparameswar4199
@shaijiparameswar4199 2 года назад
പണ്ടത്തെ കുറച്ചു അറിവുകളും അനുഭവസമ്പത്തുമുള്ള ഒരാൾകൂടി വിടപറഞ്ഞു....rip വർക്കിച്ചേട്ടൻ 🌹🌹🌹🙏🏼🙏🏼🙏🏼
@indira7506
@indira7506 Год назад
മരിച്ചോ
@ArunkumarPurakkattu
@ArunkumarPurakkattu Год назад
🙏🙏
@ganapathykailasam6142
@ganapathykailasam6142 3 года назад
Thanks for the Vital Information . My Favorite Animal Always Kutti Aana
@jyothishkumars8508
@jyothishkumars8508 Год назад
കാട് നമ്മുടെ യല്ല മൃഗങ്ങളുടെ ആണ് ഈ തിരിച്ചറിവ് എത്ര മനുഷ്യർക്കുണ്ട്
@ArunkumarPurakkattu
@ArunkumarPurakkattu Год назад
കാട്ടിലും മനുഷ്യവാസമുണ്ട് ആദിവാസി വിഭാഗം. ഇവർക്കും കാടിന് അവകാശമുണ്ട്. അവരെ കുടിയൊഴിപ്പിച്ചാണ് കോളനികൾ ഉണ്ടാക്കിയത്. ആദിവാസികൾ കാട്ടിൽ എവിടെ താമസിക്കണം എന്നത് അവരുടെ സാഹചര്യങ്ങൾ / സൗകര്യങ്ങൾ / സുരക്ഷ അനുസരിച്ചാണ്. അവർ ഒരിക്കലും ആനത്താരയിൽ വീട് വെക്കാറില്ല.
@cholamedia9789
@cholamedia9789 3 года назад
ടോർച്ച് ആണ് ഏറ്റവും നല്ലആയുധം അനുഭവം സാക്ഷി
@xavierthomas8381
@xavierthomas8381 3 года назад
Rccc
@jayaprakash6774
@jayaprakash6774 3 года назад
I think he is a well experienced person.
@ArunkumarPurakkattu
@ArunkumarPurakkattu 3 года назад
Yes sure 👍👍
@varshaaravind1859
@varshaaravind1859 2 года назад
Very informative . Thank you..
@lightesofsalvation582
@lightesofsalvation582 3 года назад
നമ്മൾ എന്നും ദോശ കഴിക്കുന്നു.... ഇടക്ക് ഒരു ചേഞ്ച്‌... ഹോട്ടലിൽ പോയി കഴിക്കുന്നത് പോലെ... അവരും ഒരു ചേഞ്ച്‌ വേണ്ടേ
@ajumalsanad4615
@ajumalsanad4615 3 года назад
Oru doubt undu aanaku fruits aayittu enthelum erinju kodthaalum mmale ubdhravikkoo
@aruntm2291
@aruntm2291 3 года назад
നല്ല അറിവ് ഉള്ള ചേട്ടൻ
@sibinvs
@sibinvs 3 года назад
ആന ഓടിച്ചാൽ ഉടുത്ത മുണ്ട് ഊരി ഇട്ട് ഓടിയാൽ ആന കുറച്ചുസമയം ആ മുണ്ട് എന്താണെന്നു ശ്രദ്ധിക്കാനും ദേഷ്യം അതിനോട് തീർക്കാനും നിൽക്കും ഈ സമയം രക്ഷപെടാൻ സാധിക്കും ഇങ്ങനെ കേട്ടിട്ടുണ്ട്. ഉള്ളതാണോ?
@rajeshpannicode6978
@rajeshpannicode6978 3 года назад
അടിയിൽ ആത്മവിശ്വാസം ( ജട്ടി ) ഉണ്ടായിരിക്കണം അല്ലെങ്കിൽ ആന വരെ വിരണ്ടോടാനാണ് ചാൻസ്
@racersedge8243
@racersedge8243 3 года назад
Hi എന്താണ് വിശേഷം കൈ എന്ത് പറ്റി ഒരു സംശയം ആന യുടെ മുന്നിൽ പെട്ടു നമ്മൾ food കൊടുത്താൽ നമ്മളെ ഉപദ്രവിക്കുമോ
@ArunkumarPurakkattu
@ArunkumarPurakkattu 3 года назад
എന്ത് ഭക്ഷണമാണ് കൊടുക്കുക ഭക്ഷണവുമായിട്ട് നടക്കാൻ പറ്റുവോ...! ഒരു വാഴക്കുലയുമായിട്ട് നടക്കുമായിരിക്കും
@racersedge8243
@racersedge8243 3 года назад
@@ArunkumarPurakkattu അല്ല പണ്ട് ആളുകൾ പറയുന്നത് കേട്ടു ഒറ്റയാൻ വന്നപ്പോൾ കരിമ്പു കൊടുക്കുകയും അത് ഉപദ്രവിക്കാതെ തിരിച്ചു പോകുകയും ചെയ്തു എന്ന് അത് കൊണ്ട് ചോദിച്ചത്
@rishirule1
@rishirule1 3 года назад
ACCIDENTALLY WATCHED THIS VIDEO. AND WOW WHAT A AMAZING KNOWLEDGE HE HAS TO SHARE WITH YOU SUBSCRIBED ♥
@ratheeshveliyathu3523
@ratheeshveliyathu3523 Год назад
Informative video. Thanks രണ്ടു പേർക്കും ❤
@ArunkumarPurakkattu
@ArunkumarPurakkattu Год назад
❤️❤️❤️
@sobhav390
@sobhav390 3 года назад
Very nice 👌 beautiful ❤️ video Thank you so much for Sharing this video 🙏 Sir 🙏
@vijayakumarp7064
@vijayakumarp7064 3 года назад
I forest department can plan and provide water and if possible food in key locations in forest, especially in summer, these wild animals will not come to human dwellings.
@shaji965
@shaji965 3 года назад
Government Departments doesn't have the thinking power or imagination like us. But in other States, their Departments care for forests and it's occupants.
@dreammakersinternationalte3753
@dreammakersinternationalte3753 3 года назад
ആസാമിൽ ഒരാൾ ആനക്കൂട്ടത്തെ കല്ലെറിഞ്ഞു. 4 ദിവസം കഴിഞ്ഞപ്പോൾ 15 കിലോമീറ്റർ അപ്പുറത്തുള്ള അവന്റെ വീട്ടിൽ രാത്രി എത്തി ഭിത്തി (മുളയും മണ്ണും കൊണ്ടുള്ള വീട്) തകർത്തു അവനെ മാത്രം പൊക്കി അടുത്തുള്ള വയലിൽ ഇട്ട് ഫുട്ബാൾ കളിച്ചു ചെളിക്ക് അകത്തേക്ക് തല ചവിട്ടി താഴ്ത്തി.. വീട്ടിലുള്ള മറ്റ് ആൾക്കാരെ ഒന്നും ചെയ്തില്ല. സംഭവം 3 വർഷം മുമ്പ്.. ഞാൻ കാണാൻ പോയിരുന്നു...
@ArunkumarPurakkattu
@ArunkumarPurakkattu 2 года назад
👍👍👍
@sanalkumar28
@sanalkumar28 3 года назад
ഞാൻ പത്തനംതിട്ട.. ആനയുടെ കാലിനടിയിൽ പടക്കം കത്തിച്ചു ഇട്ടവനേ ആന തേടി വരുമായിരിന്നു അവനെ കിട്ടിയില്ലെങ്കിൽ അവന്റ തുണി വരെ നശിപ്പിട്ട് ആന തിരിച്ചു പോകുന്നത് .. രക്ഷ ഇല്ലാതെ വന്ന സുധാകരൻ താമസം മാറി പോയി.. വർക്കി ചേട്ടൻ പറഞ്ഞത് എല്ലാം പുതിയ അറിവ് ആണ്.. ചെറുപ്പം മുതൽ ആന ഉള്ള വനത്തിൽ കൂടി ഇഷ്ടം പോലെ യാത്ര ചെയ്തിട്ടുണ്ട് രണ്ടു മാസം മുൻപും പോയി കോന്നിയിൽ നിന്നും അച്ഛൻകോവിൽ വരെ .. പേടിച്ചു തന്നെ ആണ് പോയത് മൂന്നു സ്ഥലത്ത് ആന ചൂര് ഉണ്ടായി . ആനയുടെ മുന്നിൽ പെട്ടാൽ എങ്ങനെ രക്ഷപെട്ടു പോകും എന്ന് പോലും അന്ന് അറിയില്ല . ആ അറിവ് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിൽ ആയത്.. 👍👍
@ArunkumarPurakkattu
@ArunkumarPurakkattu 3 года назад
❤️❤️ thanks 4 your comments
@naminamitha4677
@naminamitha4677 3 года назад
00
@binsuthomas7321
@binsuthomas7321 3 года назад
നാളെ വരുന്നോ... സെയിം റൂട്ടിൽ ഞങ്ങൾ പോകുന്നുണ്ട്😂😂😂😂
@sanalkumar28
@sanalkumar28 3 года назад
@@binsuthomas7321 കോന്നി കല്ലേലി വഴി അച്ഛൻകോവിൽ പോകാൻ ആണോ ഉദ്ദേശം . ഇപ്പോൾ മഴ കാലം അല്ലെ.. ആന ശല്യം കൂടുതൽ ഉണ്ടാകാൻ സാധ്യത ഉണ്ട്..
@binsuthomas7321
@binsuthomas7321 3 года назад
@@sanalkumar28 ഞങ്ങൾ പോയി... ഒരേയൊരു ആനയേയാണ് കണ്ടത്😍.. അവൻ മാറി നിന്നു തന്നു
@safeercalicut298
@safeercalicut298 7 месяцев назад
Very informative..❤ keep doing such informative contents
@ArunkumarPurakkattu
@ArunkumarPurakkattu 7 месяцев назад
Thankyou ❤️
@safeercalicut298
@safeercalicut298 7 месяцев назад
@@ArunkumarPurakkattu ♥️
@MsIamsorry
@MsIamsorry 3 года назад
ഹായ് അരുൺ, കുറെ നാളായല്ലോ കണ്ടിട്ട്. കൈയിൽ എന്തു പറ്റി. വേഗം സുഖം ആകട്ടെ.
@ArunkumarPurakkattu
@ArunkumarPurakkattu 3 года назад
Bike Il ninnu veenatha Pottal ondu
@rojimathewvt7
@rojimathewvt7 3 года назад
very useful information. thank You
@akhilcyriac7182
@akhilcyriac7182 Год назад
Super voice.Nighal nalla patuupadunna❤allaangehil supeeakyirrikkum
@ArunkumarPurakkattu
@ArunkumarPurakkattu Год назад
😁😁😁🥰🥰🥰❤️
@navamib1634
@navamib1634 Год назад
GREAT INFORMATION..THANKU ...ENTE.NAATIL MATHU VECHA ORU ELEPHANT UNDAYIRUNNU.....A ELEPHANT MATHU VECHA AALE A NAATIL JEEVIKAN ANUVADHICHILLA...AVASANAM AYAL GULFIL POYI....THIRICHU VANNU...APOL AANA VANNU AVANE OODICHU.....👍
@ArunkumarPurakkattu
@ArunkumarPurakkattu Год назад
Thankyou 🥰
@v.shashikumar4984
@v.shashikumar4984 3 года назад
Haii...Arun..Enthu Patti kaikku....Good video and good information 👍
@IntotheWildscape
@IntotheWildscape Год назад
Respect you sir 🫡 Very very informative He is eligible to take class to forest department officials.
@rajeshkp2093
@rajeshkp2093 3 года назад
Thank you explaining about Elephant behavior
@sumesht1978
@sumesht1978 3 года назад
നായ്ക്കൾ എത്ര കാലം കഴിഞ്ഞാലും ഓർക്കും
@vishnukanthcs1435
@vishnukanthcs1435 3 года назад
സത്യം
@ArunkumarPurakkattu
@ArunkumarPurakkattu 3 года назад
Varky chetante vtil 4pattikal vare ondairun
@sumesht1978
@sumesht1978 3 года назад
@@ArunkumarPurakkattu നായ്ക്കളെ സ്നേഹിച്ചു വളർത്തി നോക്കു അറിയാം ഞാൻ ഒരു പാട് അനുഭവിച്ചു അറിഞ്ഞ സ്നേഹം ആണ് അവരുടെ ഒരു വട്ടം നായയെ സ്നേഹിച്ചു വളർത്തിയ ഒരാൾ ഒരിക്കലും പിന്നീട് തുടർന്ന് വളർത്താതെ ഇരിക്കില്ല
@ArunkumarPurakkattu
@ArunkumarPurakkattu 3 года назад
ഇപ്പോഴും 3 പട്ടി ചേട്ടന്റെ വീട്ടിൽ ഉണ്ട് സ്നേഹിച്ചു മാണ് വളർത്തുന്നത്
@viralexpress6254
@viralexpress6254 3 года назад
Corect
@sabuthomas1685
@sabuthomas1685 3 года назад
Varkeychetan Aana yude character IL research cheyithu doctorate kittiya aalano
@ChinnusWonderWorld
@ChinnusWonderWorld 2 года назад
SUPER INFORMATION BRO , KEEP IT UP😍😍😍😍😍
@ArunkumarPurakkattu
@ArunkumarPurakkattu 2 года назад
Thankyou ❤️🥰
@ramanandananthan2131
@ramanandananthan2131 2 года назад
Good information,where is this place?
@sreerajrajan8655
@sreerajrajan8655 3 года назад
Nalla oru chettaa... Ariyaavumma kaariyaggall nallareethiyill paranjuthannuu🙏🙏👍👍👏👏
@kwtkwt1590
@kwtkwt1590 3 года назад
ചേട്ടൻ പറയുന്നത് വളരെ ശരിയാണ് .എന്റെ വണ്ടിയുടെ മുന്നിൽ എത്രയോ പ്രാശ്യം കാട്ടാന
@hamzakm7641
@hamzakm7641 3 года назад
വർക്കി ചേട്ടന് സല്യൂട്ട്
@poojamolpooja2253
@poojamolpooja2253 3 года назад
താങ്കാൾ പറഞ്ഞതൊക്കെ ശരിതന്നെ ഇത് ആനയുള്ള കാട്ടിൽ യാത്ര ചെയ്യുന്നവർക്ക് അനുഗ്രഹം തന്നെ
@shefeeqrahmanshefeeq4265
@shefeeqrahmanshefeeq4265 3 года назад
Mallory arivu nalkiyathinu nanni
@Nirnayam75
@Nirnayam75 Год назад
ചേട്ടന്റെ സംസാരം ഇനിയും കേൾക്കണം❤
Далее
АХХАХАХАХАХАХАХАХ
00:16
Просмотров 170 тыс.