ഇവരും കേരളത്തിൽ ജീവിക്കുന്നു..... വയനാട്... കേരളത്തിൽ ജനകീയ സർക്കാർ... രാഹുൽ ഗാന്ധിയുടെ മണ്ഡലം.... ജോടോ യാത്ര കഴിഞ്ഞെങ്കിൽ ഇവരെ ഒന്നു പോയി കാണണം വയനാട് MP...ജന സമ്പർക്കയാത്ര കഴിഞ്ഞെങ്കിൽ കേരള രാജാവും ഒന്ന് പോയി കാണണം... 😢😢ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നുണ്ടെന്ന് അറിയാൻ.. ഒരു വാർഡ് മെമ്പർ പോലും തിരിഞ്ഞു നോക്കുന്നില്ല ഇവരെ എന്ന് ഉറപ്പായി ഒരു വീട് വെച്ച് കൊടുക്കണം എന്ന് തോന്നിയില്ല മെമ്പർക്ക് പോലും...😢 ജോബി... ഒരുപാട് സന്തോഷം തോന്നി...
കോടിക്കണക്കിനു രൂപ ആണ് ഇവരുടെ പേരിൽ സർക്കാർ ചിലവാകുന്നത് ആ പണം എവിടെ പോകുന്നു, സർക്കാർ കട്ടിൽ അല്ല ഇവർക്കു വിട് വച്ചു കൊടുകേണ്ടത് നാട്ടിൽ ആണ് അങ്ങനെ കൊടുത്താലും അവർ അവിടെ താമസിക്കില്ല
ഈ പാവങ്ങൾക്ക് അടച്ചുറപ്പുള്ള ഒരു വീട് വച്ചുകൊടുക്കാൻ ഒരു സർക്കാർ സംവിധാനങ്ങളുമില്ലേ? കോടികളാണ് ഈ പാവങ്ങളുടെ പേരിൽ പലരും തട്ടിയെടുക്കുന്നത്. ദളിത് പ്രേമം വിളമ്പുന്നവരും ഇതൊന്നും കാണുന്നില്ലേ? ഏതായാലും താങ്കൾക്കെങ്കിലും ഇതു തോന്നിയല്ലോ മുത്തുവിനും അവനെ സ്നേഹിച്ചു വളർത്തുന്ന ആ നല്ല മനുഷ്യർക്കും ദൈവം എല്ലാ നൻമകളും കൊടുത്ത് അനുഗ്രഹിക്കട്ടേ.