Тёмный
No video :(

കാട കോഴി ആട് പ്രാവ് കൂടുകൾ വൻ വില കുറവിൽ | Low cost cage's 

ECO OWN MEDIA
Подписаться 778 тыс.
Просмотров 600 тыс.
50% 1

-

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 929   
@shazi1238
@shazi1238 3 года назад
മാന്യമായ വിലയാണ്. കൊല്ലുന്ന റേറ്റല്ലാത്തതോണ്ട് മാന്യമായ കച്ചവടവും നടക്കും. കൊള്ളലാഭം എടുക്കാത്ത ബിസിനസുകളെ പ്രോത്സാഹിപ്പിക്കണം. നിങ്ങളുടെ ബിസിനസിന് എല്ലാ വിധ നന്മകളും നേരുന്നു.❣️💚💙
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Thanks😍😍
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Tanks😍😍😍😍
@SalmanKhan-nf9kw
@SalmanKhan-nf9kw 3 года назад
@@ppnasruchaliyam3310 l
@user-zh8xt4pw9d
@user-zh8xt4pw9d 3 года назад
💖
@cyrilchempananickal6643
@cyrilchempananickal6643 3 года назад
നല്ല ഉൽപന്നങ്ങൾ . ഇഷ്ടപ്പെട്ടു
@abufaiziq9faizi585
@abufaiziq9faizi585 2 года назад
മാന്യമായ വിലയായതിനാൽ മറച്ചു വെക്കാതെ വില പറയാൻ സാധിക്കുന്നു. നിങ്ങളുടെ പരിശ്രമം വിജയത്തിൽ എത്തെട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ppnasruchaliyam3310
@ppnasruchaliyam3310 2 года назад
😍😍😍😍
@Muhammedsalih0
@Muhammedsalih0 2 года назад
ഞാനും വാങ്ങിയിട്ടുണ്ട് nice ആണ്. വില വളരെ നോർമൽ ആണ്. Service is also better. Ella place lekum delivery cheyyunnund ennadh spcl aanu. Really gd experience 🤝🤝
@ppnasruchaliyam3310
@ppnasruchaliyam3310 2 года назад
👍👍👍😍
@easyphysics4u716
@easyphysics4u716 3 года назад
നല്ല അവതരണം. സത്യം സന്തൻ. എല്ലാറ്റിന്റെയും ഗുണ ദോഷങ്ങൾ പറയുന്നു.
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Thanks 💞👍
@gintogeorge4974
@gintogeorge4974 3 года назад
അടുത്ത് കണ്ടതിൽ വച്ച് നല്ല ഒരു വീഡിയോ. വില അധികം ഇല്ല. കാര്യങ്ങൾ ക്രത്യമായി പറഞ്ഞുതന്നു 👍🏻
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Tanks😍
@kmsreejesh4951
@kmsreejesh4951 3 года назад
നല്ല കൂട് super
@sebyxavier7501
@sebyxavier7501 2 года назад
@@ppnasruchaliyam3310 pls നമ്പർ
@m.a.g2966
@m.a.g2966 3 года назад
സൂപ്പർ വീഡിയോ.. മാന്യമായ കച്ചവടക്കാരൻ. ഒത്തിരി കച്ചവടം നടക്കാൻ ദൈവം സഹായിക്കട്ടെ
@ecoownmedia
@ecoownmedia 3 года назад
🙏🏼🙏🏼🙏🏼👍🏼
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍😍
@danishmirshad1699
@danishmirshad1699 3 года назад
Ecown media ചാനലിൽ വീഡിയോ കണ്ടു സാദനം വാങ്ങി qulity ഐറ്റംസ് കുറഞ്ഞ വിലയും വേഗം ഡെലിവറി തന്നു tanx ടീം fly tech
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Tanks 😍😍😍👍
@honeykannan8414
@honeykannan8414 2 года назад
വിശദമായി എല്ലാം പറഞ്ഞതിന് ഒരുപാട് നന്ദി. നല്ല വിലകുറവും ഉണ്ട്. ഞാൻ ഒരുപാട് സെർച്ച് ചെയ്തിരുന്നു , കണ്ടതിൽ ഏറ്റവും ഉപകാരപ്പെടുന്നതും, വിലകുറവും നിങ്ങളുടേതിനാണ്.... 👍🏻
@farusworld8214
@farusworld8214 2 года назад
ഞങ്ങൾ വാങ്ങി. നല്ല അടിപൊളി കൂട് ആണ്. ന്യയമായ വില എല്ലാ കൂട്കളും ഒന്നിനൊന്നു മെച്ചം. വളരെ കുറഞ്ഞ വിലമാത്രം
@ppnasruchaliyam3310
@ppnasruchaliyam3310 2 года назад
👍👍👍😍😍
@SirajSira16
@SirajSira16 2 года назад
Contact number undo
@anisaashraf70
@anisaashraf70 Год назад
Evdeyanu place
@farusworld8214
@farusworld8214 Год назад
@@anisaashraf70 ഇത് കോഴിക്കോട് രാമനാട്ടുകര. ഫ്രീ ഡെലിവറി ആയിരുന്നു
@shamsuomanshamsuoman9341
@shamsuomanshamsuoman9341 2 года назад
ഞാൻ ഒരു കിള്ളികൂട് വാങ്ങി അടിപൊളി 👍🏻 നല്ല വില കുറവ് ഉണ്ട് അടിപൊളി കൂട്
@FaisalFaisal-pz4fw
@FaisalFaisal-pz4fw 2 года назад
സ്ഥലം എവിടെ ആണ്...
@amalanil5126
@amalanil5126 3 года назад
I have never seen such kind of cage s extra super 👌
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Tanks😍
@ahmedunnieramangalam8634
@ahmedunnieramangalam8634 Год назад
ലൊക്കേഷൻ?
@ameeraslamcalicut9654
@ameeraslamcalicut9654 3 года назад
അവതരണം സൂപ്പർ.. വിലയും ക്വാളിറ്റിയും തുറന്നു സംസാരിക്കുന്നു
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍😍😍
@sindhusushilkumar7426
@sindhusushilkumar7426 3 года назад
തൃശൂർ എത്തുമ്പോൾ കുടിനു എത്ര വില കൂടും
@goldenthoughtsbyjo9474
@goldenthoughtsbyjo9474 3 года назад
👌അവതരണം
@lissyshaji3304
@lissyshaji3304 3 года назад
കണ്ണൂർ മണിക്കടവ് വരുമ്പോൾ എത്ര വരും
@misriyanafeesa8184
@misriyanafeesa8184 3 года назад
വളരെ നല്ല വിശദീകരണം കച്ചവടം നല്ല നിലയിൽ ആകട്ടെ
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍😍😍😍
@reeshmapunnath2586
@reeshmapunnath2586 3 года назад
Adipoli koode good quality and fast delivered 😍😍😍
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Thanks 😍😍
@Hidayathullaah_Sa-adi
@Hidayathullaah_Sa-adi 2 года назад
മാഷാ അള്ളാ നല്ല കണ്ടീഷൻ ഉള്ള ദൃഢതയുള്ള കൂടുകളാണ് അതും കുറഞ്ഞ വിലക്കാണ് വിൽക്കപ്പെടുന്നത് എന്റെ ഒരു സുഹൃത്ത് കൂടിയാണ് അദ്ദേഹം മറ്റുള്ള എവിടെ പോയാലും നല്ല വില കൊടുക്കേണ്ടിവരും. എന്നാൽ ഈ കടയിൽ നല്ല വില കുറവാണ് അതുകൊണ്ട് നല്ല ഏത് കൂടുതൽ വേണമെങ്കിലും ഇദ്ദേഹത്തെ സമീപിക്കുക
@Thaju-yo1lg
@Thaju-yo1lg 2 года назад
Njn vagunnund 2 cage 🤟😍
@muhammedsalihkmsalih3804
@muhammedsalihkmsalih3804 2 года назад
നല്ല സൂപ്പർ കൂടുകൾ ആണ് നല്ല വിലകുറവും ഒരു പാട് ടൈപ്പ് കൂടും ഉണ്ട് ഒന്ന് മറ്റൊന്നിനെക്കാൾ മേച്ച മുള്ള കൂടുകൾ ഞാൻ ഒരു കോഴികൂടും lovebirds കൂടും വാങ്ങി അടിപൊളി നല്ല പെരുമാറ്റം ഉള്ള ടീം 👍👍👍
@anuasha5176
@anuasha5176 2 года назад
Evideya ithu
@tech4tips881
@tech4tips881 2 года назад
kozhikode
@roopikaroopika3479
@roopikaroopika3479 Год назад
Love birds nest rate agane
@vintagecars7620
@vintagecars7620 3 года назад
കൊള്ളാം, യൂത്തൻ മാർ സ്മാർട്ട്‌ ഫോണും യൂട്യൂബ്യും ഒക്കെ ആയി കറങ്ങുന്നവൻ മാർ ഇതൊക്കെ കണ്ടു പഠിച്ചു എന്തെങ്കിലും സ്വയം തൊഴിൽ ചെയ്തൂ തുടങ്ങിയാൽ കേരളം എത്ര മെച്ചപ്പെട്ടേനെ. തൊഴിൽ ഇല്ലായ്മ ഒക്കെ ഇല്ലാതായേനെ.
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Tanks 🥰🥰
@sambhavivk4156
@sambhavivk4156 2 года назад
ദൈവം നിങളെ രക്ഷിക്കട്ടെ
@gopinathangopithanissery4925
Chavakadhachari
@nizamiathavanad9998
@nizamiathavanad9998 Год назад
ഇത് ഈ വിലയിൽ തരാൻ പറ്റുമ
@vintagecars7620
@vintagecars7620 Год назад
@@gopinathangopithanissery4925 Ninte thantha poori mone
@sunilradhakrishnan5933
@sunilradhakrishnan5933 3 года назад
അടിപൊളി ഒരിക്കലും വേണ്ട എന്ന് പറയാൻ പറ്റാത്ത ഒരു വീഡിയോ
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Tanks🙏🙏😍
@brothersholidays265
@brothersholidays265 3 года назад
എന്റെ നാട്ടിൽ ആണ് ഞാൻ കൂട് വാങ്ങി നല്ല qulity cage ആണ് നല്ല പെരുമാറ്റവും വില നല്ല കുറവ്‌ ഉണ്ട് ✌🏻👍👍👍
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍😍
@gory6548
@gory6548 2 года назад
Bro ith evida place??
@sebyxavier7501
@sebyxavier7501 2 года назад
പ്ലീസ് give me ഓണർ നമ്പർ
@ajmalerix124
@ajmalerix124 3 года назад
ആട് കൂട് വാങ്ങി 💯% good product🔥
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Tanks bro
@sheebashaji4126
@sheebashaji4126 3 года назад
മിടുക്കൻ, നല്ല അവതരണം
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
💞💞💞💞
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍👍😍
@arshidahammed3822
@arshidahammed3822 3 года назад
Thanks for the vedio ❤️ Malabar area il ith pole ulla farm nte vedios um pradheekshikunnu
@dsvlogz2244
@dsvlogz2244 3 года назад
Parijayapeduthi thanna orner super aay paranju thannu..... Supr .. 👌👌👌👌
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍😍😍😍
@alandonell4841
@alandonell4841 2 года назад
@@ppnasruchaliyam3310 3 guini pig idan pattiya oru cage venm.. Ethraya rate
@vijayandamodaran9622
@vijayandamodaran9622 2 года назад
നല്ല വിശതീകരിച്ച അവതരണം മിതമായ വില നന്ദി നമസ്കാരം
@pennu1629
@pennu1629 2 года назад
എല്ലാ കൂടുകളും സൂപ്പർ, അടിപൊളി
@aff8632
@aff8632 3 года назад
വരാം നാസറുദ്ദീന്‍, കാണാന്‍ ആഗ്രഹമുണ്ട്, നല്ല കൂടുകളും വില കുറവും ഉണ്ട്, 👍👍👍
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Tanks😍😍
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Tanks 😍😍
@mohamedfazilmohamedfazil5583
Good business, I pray Allah improve your Business more and more live happy and healthy. From, Chennai, Tamil nadu.
@georgekochi3126
@georgekochi3126 3 года назад
16 കോഴിയുടെ ഹൈടെക് കൂടിൻ്റെ അടിയിൽ waste tray ഇല്ലാതെ അതിനു പകരം പട്ടിയും മറ്റും ആക്രമിക്കാത്ത തരത്തിലുള്ള extra protection ഉള്ള നെറ്റ് അടച്ചു മൂവാറ്റുപുഴയിൽ delivery ചെയ്യുന്നതിന് എത്ര rate ആകും?
@majeedmajimon3644
@majeedmajimon3644 3 года назад
അച്ചായാ സൂപ്പർ വീഡിയോ
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍👌👌
@user-mr3jl5ev7f
@user-mr3jl5ev7f 3 года назад
**വിവരങ്ങൾ ഞങ്ങളുടെ ഫോണിൽ എത്തിക്കുന്ന മച്ചാന് ഒരു പൊന്നാട💜**
@mayavinallavan4842
@mayavinallavan4842 3 года назад
Ramanan cheta sukhano?
@rajanyohannan6150
@rajanyohannan6150 3 года назад
Oru five goatinulla koodu rate eathrayakum? Kottarakara il delivery undo? Delivery charge eathrayakum
@nousheerkanayi2889
@nousheerkanayi2889 3 года назад
ഡെലിവറി ഫ്രീ ആണോ
@tituspunalur5184
@tituspunalur5184 3 года назад
നന്നായി ഇരിക്കുന്ന സംസാരം മികച്ചത് 🌹🌹🌹🙋‍♂️🤝🤝🤝
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍😍
@muadvp4361
@muadvp4361 Год назад
One of the best human 💕✨ Non-fraudulent trading 👍🏻
@haneefbabu9843
@haneefbabu9843 3 года назад
നല്ല അവതരണം നല്ല വില
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍
@devuparu9498
@devuparu9498 3 года назад
കൂടുകൾ അടിപൊളി
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍😍👍
@devadasmuscreenmuscreen210
@devadasmuscreenmuscreen210 2 года назад
വളരെ നല്ല അവതരണം. ന്യായമായ വില.
@lijopanakkal9911
@lijopanakkal9911 3 года назад
നല്ല വ്യക്തമായ അവതരണം ന്യായവില.ഒരു ആട്ടിൻകുട് വേണം. ബന്ധപ്പെടാം
@ishaquec129
@ishaquec129 3 года назад
Simple man❤
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Thanks😍🙏
@deepaksa966
@deepaksa966 3 года назад
നസറുദ്ധീൻ പൊളി ച്ചു തിമിർത്തു തകർത്തു.... നേരിട്ടു വരാം കാട കൂട് വേണം...
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Tanks 😍😍😍
@abdulazeezmckizhakkoth6536
@abdulazeezmckizhakkoth6536 2 года назад
ഇഷ്ടപ്പെട്ടു.നസ്റുദ്ധീൻ - മൂന്ന് കൂട് വേണം. -
@monachangeorge7087
@monachangeorge7087 3 года назад
ന്യായമായ വില 👌👌 അടിപൊളി 👌👌🌹🌹
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍😍😍
@visualvlog1307
@visualvlog1307 3 года назад
വളരേ നന്നായിട്ടുണ്ട്
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍😍
@sheenaahuck9140
@sheenaahuck9140 3 года назад
Ellam adipoli pakshe muyal kudu mathram onne kanichullu
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍😍😍😍
@Sreejith-qd2kl
@Sreejith-qd2kl 3 года назад
👍🏻👌🏻very nice..... All the best brother 🤝
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍👍😍
@adithyavunni3911
@adithyavunni3911 2 года назад
കൊള്ളാം. നല്ലകാര്യം 👍
@sahnisjairnasahnisjairna5612
@sahnisjairnasahnisjairna5612 3 года назад
നമ്മൾ ഒരു ഓർഡർ കൊടുത്തു കഴിഞ്ഞാൽ അതിൻറെ കൃത്യമായ അപ്ഡേറ്റ് പോലും തരില്ല വിളിച്ചാൽ ഫോൺ എടുക്കില്ല വാട്സപ്പിൽ മെസ്സേജ് കണ്ടാൽ റിപ്ലൈ തരില്ല. നിങ്ങൾക്ക് പറ്റില്ലെങ്കിൽ തുടക്കത്തിൽതന്നെ പറ്റില്ല എന്ന് പറഞ്ഞു ഒഴിവാക്കാം അല്ലാതെ കസ്റ്റമേഴ്സിനെ ബുദ്ധിമുട്ടിക്കുന്നത് ശരിയായ രീതിയല്ല
@renjithpr1170
@renjithpr1170 2 года назад
ചിലരങ്ങനെ ആണ്
@mayavinallavan4842
@mayavinallavan4842 3 года назад
Chetante chnl adyamayi kandath, superb cages
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍👍😍
@binuvarghesekottayam6761
@binuvarghesekottayam6761 2 года назад
കൊള്ളാം..... അടിപൊളി 🙏🙏🙏
@ecoownmedia
@ecoownmedia 2 года назад
👍🏼👍🏼👍🏼👍🏼
@rajithasudhakarank9249
@rajithasudhakarank9249 3 года назад
ലൗമ്പേഡ് സിൻ റ്റെ കൂട് ഒന്ന് കാണിക്കാമോ
@Achayansmediaa
@Achayansmediaa 3 года назад
കൊള്ളാം
@anirajr3689
@anirajr3689 3 года назад
Very good, keep it up
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍👍👍😍
@shamshudheennaduvattakath9105
@shamshudheennaduvattakath9105 3 года назад
Very good
@kottaanwar4680
@kottaanwar4680 3 года назад
വില നല്ല കുറവുണ്ട് 👌🏻👌🏻👍🏻
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍👍
@karnanff7658
@karnanff7658 3 года назад
😁
@haneefbabu9843
@haneefbabu9843 3 года назад
😂
@shihaboscar3762
@shihaboscar3762 3 года назад
ഭയങ്കര വിലയാ.... പ്രാവിൻകൂടിന്ന് ഒരുപാട് rate കൂടുതലാ 16കള്ളി ക്കൂട് ഞാൻ ഉണ്ടകിച്ചത് 10500 മാത്രമേ ആയിട്ടുള്ളൂ....
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
നമ്മൾ ഉണ്ടാകുന്ന metireal ഉപയോഗിച്ചു 16 കള്ളി സെയിം cage 10500/ ഉണ്ടാക്കി തന്ന 5 കൂടിന് ഞാൻ ഓർഡർ taram
@nishajuparambil9210
@nishajuparambil9210 3 года назад
Quality nokanam suhruthe
@nishajuparambil9210
@nishajuparambil9210 3 года назад
Quality nokanam suhruthe.
@mohamedfazilmohamedfazil5583
Hai, shihab brother, This was Nasuruddeen brother business, this this was our rate, come and check quality if u satisfied you by. Please dont compare to others, From, Chennai, Tamil nadu. 😔
@sonurejuven3209
@sonurejuven3209 3 года назад
Adipoli aaan brohhhh🥰🥰🥰
@khshanil
@khshanil 3 года назад
Njan evedae ninnum cage vageet und Good and economic aane
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍👍😍
@muhammedaslam9333
@muhammedaslam9333 3 года назад
താങ്കൾ കോഴിക്കൂടിന് ഉയോഗിച ഫുഡ് tray pvc pipe Size എത്രയാണ്? എവിടെ നിന്നാണ് വാങ്ങിച്ചത് താങ്കളുടെ അടുത്ത് അത് വിൽപനക്ക് ഉണ്ടോ ?
@cianopeterfernandes2829
@cianopeterfernandes2829 3 года назад
Very nice cages
@safiyapocker6932
@safiyapocker6932 3 года назад
സണ്ണി അച്ചായാ നല്ല വീഡിയോ, വില കൂടുതൽ ആന്ന്,
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
മേറ്റിറിയൽ വില കുറഞ്ഞത് വെച്ച് നിർമിച്ചാൽ വില എത്ര വേണമെങ്കിലും കുറക്കാം
@user-zh8xt4pw9d
@user-zh8xt4pw9d 3 года назад
വില കൂടുതൽ ആണെനു പറയാൻ ഒക്കില്ല... ന്യായം &ലാഭമായി തോന്നി
@yusufkunnummel9154
@yusufkunnummel9154 3 года назад
@@ppnasruchaliyam3310 നിങ്ങൾക്കു വില കുറച്ചു തരുമ്പോൾ അതിന് കുറ്റം പറയുന്നോ, ക്വാളിറ്റി താങ്കൾ പോയി ചെക്ക് ചെയ്തിരുന്നോ.
@abduljabbarap3867
@abduljabbarap3867 2 года назад
Koduthal പേരും നല്ലത് പറയുന്നുണ്ട് അത്‌ seegarikam
@sajidbayan3634
@sajidbayan3634 5 дней назад
Naattilvannaal varaaam bro kozikkoode allee nalla aalkaaruday naad koozikkode ❤🎉🎉
@clementmv3875
@clementmv3875 2 года назад
Nannayi avatharippikkunnu. Good
@FaisalFaisal-ub7yj
@FaisalFaisal-ub7yj 3 года назад
മാന്യമായ വിലയാണ് 👍
@Thaju-yo1lg
@Thaju-yo1lg 2 года назад
Ys
@ttzvlog2926
@ttzvlog2926 3 года назад
നല്ല അവതരണം 🥰👍
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍😍
@avnavas
@avnavas 2 года назад
Nice cages with affordable price
@ajayakrishnan5347
@ajayakrishnan5347 3 года назад
15 kozhikale valarttan kazhiyunna hitech cagnu etra rate varum? Reply tharanm Trivandrum delivery undakumo pls reply?
@reeshmapunnath2586
@reeshmapunnath2586 3 года назад
ഞാൻ ഒരു കുട് വാഗി നല്ല കൂടും ഫാസ്റ്റ് deleveriyum ♥
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍👍
@sakkeenasakkeena5792
@sakkeenasakkeena5792 3 года назад
ethraya vila
@aflah3302
@aflah3302 3 года назад
Full support ❤️❤️
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Thanks😍
@keerthana7869
@keerthana7869 3 года назад
super orupad ishttayi kudugal
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Thanks 😍
@Arshadkptanur
@Arshadkptanur 2 года назад
Good presentation.....koodukal kollam
@adrinath7738
@adrinath7738 2 года назад
2000, 2500 റൈറ്റിൽ കോഴി കൂട് കിട്ടുമോ?????
@minnasjean7770
@minnasjean7770 Год назад
Kittumo ?
@sreekala4727
@sreekala4727 3 года назад
2500 രൂപയ്ക്ക് ഉള്ള ഒരു കൂട് കിട്ടാൻ എങ്ങനെ കോൺടാക്ട് ചെയ്യും
@josepalatty9785
@josepalatty9785 6 месяцев назад
Very good.
@libithomas7382
@libithomas7382 Год назад
4 x 2 അടിയുടെ കോഴിക്കൂട് (Rs.4800 /-) ഇപ്പോഴും വിൽപ്പന ക്കുണ്ടോ ? Kottayam (DT) യിൽ Delivery charge എത്ര ?
@ithinnenganmthudanguvoo4673
Hi
@anilkochupurackal5968
@anilkochupurackal5968 2 года назад
16 കോഴിയെ ഇടുന്ന കൂടിനു (9500/-), നീളം, വീതി, ഉയരം എത്രയാണ്..?
@Jaleel338
@Jaleel338 11 месяцев назад
@shinad1179
@shinad1179 3 года назад
പൊളിച്ചു 👍👌
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍😍
@Vinod-tk2wt
@Vinod-tk2wt 3 года назад
Super, Good effort.
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍👍😍
@ashkarpa4778
@ashkarpa4778 3 года назад
Nala avatharanam good
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍😍😍😍
@lachuami2449
@lachuami2449 3 года назад
സൂപ്പർ ബ്രോ
@ashiqueash6950
@ashiqueash6950 3 года назад
Supper. 👍👍👍മിതമായ വില
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Tanks
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍😍😍😍
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 года назад
Very good video and cheep rate
@shamilshamil7118
@shamilshamil7118 2 года назад
ചെറിയ ഒരു കോഴികകൂടിന് എത്രയാവും പാലക്കാട്ടിൽക് ഡെലിവറി undo
@artictern1437
@artictern1437 3 года назад
Do you send by courier? I need one love bird cage.
@elsyjoseph1381
@elsyjoseph1381 3 года назад
അൻപത് കോഴിക്കുള്ള കൂടിന് എന്ത് വിലയാകും
@preethymp2738
@preethymp2738 3 года назад
നല്ല അവതരണം, നേരിട്ട് വരാം😊
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍👍😍
@rabeeshaprebi1490
@rabeeshaprebi1490 3 года назад
Super
@damodaranpillai7460
@damodaranpillai7460 3 года назад
Trivandrumthinoke delivery undo transportation ethrayakum
@padmaraj1405
@padmaraj1405 3 года назад
Delivery engine.? (Kuthuparamba)
@komalamcd1561
@komalamcd1561 2 года назад
🙏 ഞാൻ കോമളം കോഴി വളർത്താൻ ആഗ്രഹിക്കുന്നു. കൂടിന്റെ വില എല്ലാം പറഞ്ഞത് കേട്ടു. പെട്ടന്ന് പറഞ്ഞത് കൊണ്ട് ഓർമയിൽ നിക്കുന്നില്ല. അതുകൊണ്ട് ചോദിക്കാണ് 35 കോഴിയെ വളർത്തുന്ന കൂട് സ്ഥലത്തു എത്തിക്കുമ്പോൾ എത്ര രൂപ ആകും. സ്ഥലം ചാലക്കുടി യിൽ നിന്നും 13 കിലോമീറ്റർ കൂടി ഉണ്ട്‌. .
@SNpoultry1571
@SNpoultry1571 3 года назад
Thankyou for this video
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍👍😍
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍👍😍
@bennykb8280
@bennykb8280 3 года назад
തൃശ്ശൂർ ക്കു കൂട് എത്തിച്ചു തരുമോ?
@mpjalal3672
@mpjalal3672 3 года назад
മാന്യമായ വിലയ
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍
@seenahuawei
@seenahuawei 3 года назад
Adipwoli ikka. 👍👍👍
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍👍😍
@miladhmilu7115
@miladhmilu7115 3 года назад
സൂപ്പർ ബ്രോ 👍
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍👍👍😍
@ajayakrishnan1896
@ajayakrishnan1896 3 года назад
മഴയും വെയില്ലും പ്രശ്നം ആവില്ലേ അതിന് തനിയെ ഷെഡ് കേറ്റെണ്ടിവരിലെ?. Roof ഉള്ള കേജിൻ്റ കാര്യം ആണ് ചോതിക്കുന്നത്.
@jinsonthikkaden1507
@jinsonthikkaden1507 3 года назад
അതൊക്കെ കണ്ടാലറിയില്ലേ.. മഴ sideennu.. നനയും..
@saithalavi1762
@saithalavi1762 3 года назад
Masa. Allah
@jamesvc6747
@jamesvc6747 2 года назад
Very nice, good job, go ahead.
@anwarsaleem8288
@anwarsaleem8288 3 года назад
എറണാകുളത്തേക് സെയിൽ ചെയ്യോ അപ്പൊ റേറ്റ് വ്യത്യാസം വരുമോ കേറ്റിന്റെ വലിയ കൂടാണ് vendath
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
Ss 900/ delivery charge
@salimkm3938
@salimkm3938 3 года назад
സൂപ്പർ
@muhammadhaneefa7356
@muhammadhaneefa7356 3 года назад
നസ്രു എന്റെ ക്ലാസ്സ്‌ മേറ്റ് 😍😍🤗
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
👍😍😍😍
@ashkarpa4778
@ashkarpa4778 3 года назад
Adipoli nala video best prices
@ppnasruchaliyam3310
@ppnasruchaliyam3310 3 года назад
😍😍😍
@sureshkumarv2212
@sureshkumarv2212 3 года назад
നല്ലയിനും കൂടുകൾ.ന്യായമായ വില.👌
@rajinaajesh4802
@rajinaajesh4802 3 года назад
4800 കോഴി കൂട് കാസറഗോഡ് ചെറുവത്തൂർ padanayil എത്തുംബോ ഴേക്കും എത്ര വിലവരും
@malluvloger890
@malluvloger890 3 года назад
എനിക് വേണം 4800. നീലേശ്വർ എത്ര ആവും ടോട്ടൽ price
@hasimahamood1238
@hasimahamood1238 2 года назад
Extra west try varunna 10300 kud kasargod trikaripur Ayitty delivery charge ethra?
Далее
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 177 тыс.
I'll do it for you!
00:37
Просмотров 2,6 млн
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 902 тыс.